No video

Death certificate in kerala Malayalam online | എങ്ങനെ മരണ സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാം? | 2022

  Рет қаралды 40,865

Gov Dot In

Gov Dot In

Күн бұрын

The Death Certificate can be easily obtained online from Kerala. There is no fee for this. This is available through the new online portal Citizen Service Portal. In order to do so, the death of the deceased should have been registered in advance with the respective municipality or gram panchayat.
വളരെ എളുപ്പത്തിൽ കേരളത്തിൽ (Kerala) നിന്നും മരണ സർട്ടിഫിക്കറ്റ് (Death Certificate ) ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി യാതൊരുവിധ ഫീസോ (fee) കാര്യങ്ങളോ ഇല്ല.നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തേണ്ടതില്ല. ഇതിനായി പുതിയ ഓൺലൈൻ പോർട്ടലായ സിറ്റിസൺ സർവീസ് പോർട്ടൽ (Citizen Service Portal )വഴിയാണ് ലഭ്യമാകുന്നത്. ഇങ്ങനെ എടുക്കുന്നതിനായി മരിച്ച വ്യെക്തിയുടെ മരണം അതാത് മുൻസിപ്പാലിറ്റിയിലോ ഗ്രാമപഞ്ചായത്തിലോ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തതായിരിക്കണം .
* എന്തൊക്കെ കാര്യങ്ങൾ ആണ് മരണ സർട്ടിഫിക്കറ്റ് ( Death certificate ) എടുക്കുന്നതിന് ആവശ്യമായി ഉള്ളത് ? | What are the requirements for obtaining a Death Certificate?
* മരണ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഫീസ് എത്രയാണ് ? | What is the fee for obtaining a death certificate?
* മരണ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റിൽ REGISTER / SIGNUP ചെയ്യേണ്ട ആവശ്യം ഉണ്ടോ? | Is it necessary to REGISTER / SIGNUP on any website to get the death certificate?
* മരണ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ( Download Death Certificate ) ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ്ന്റെ ലിങ്ക്. | Link to the website you need to visit to download Death Certificate.
govdotin.com/d...
എങ്ങനെയാണ് മരണ സർട്ടിഫിക്കറ്റ് എടുക്കുന്നത് എന്ന് നോക്കാം ! | Let's see how to get a death certificate!

Пікірлер: 66
@jinishinolal5691
@jinishinolal5691 4 ай бұрын
It was very easy for me to download the certificate following your video.Thank You Sir👏
@GovDotIn
@GovDotIn 4 ай бұрын
Most welcome 😊
@goodbadugly2023
@goodbadugly2023 Жыл бұрын
Thank you very much Sir, for your guidance! I could easily find and download the Death Certificate of my relative, by following your video👍
@GovDotIn
@GovDotIn Жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@Anna-tp6
@Anna-tp6 10 ай бұрын
​@@GovDotIn Panchayat select aakunnillallo
@ayoobhassanv8742
@ayoobhassanv8742 5 ай бұрын
Very helpful and informative. Thanks for explaining.
@GovDotIn
@GovDotIn 5 ай бұрын
Glad it was helpful!
@gloryjesudas5760
@gloryjesudas5760 4 ай бұрын
2005,2006 il marichavarda death certificate online ill kittumo
@gloryjesudas5760
@gloryjesudas5760 4 ай бұрын
Sir 2005 ill maranapetta certificate online chythitu kittunila reply please
@sheebaroney9503
@sheebaroney9503 Жыл бұрын
മരിച്ചയാളുടെ വീട് കോട്ടയം ജില്ലയിലാണ്. പക്ഷേ മരണം നടന്നത് പാലക്കാട് ജില്ലയിലാണ്. ഈ പറഞ്ഞ എല്ലാ വിവരങ്ങളും നൽകിയിട്ടും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നില്ല.
@gayathrivineeth5908
@gayathrivineeth5908 17 күн бұрын
District palakkad kodukku. Death register cheytha panchayat/muncipality/coorparation correct aayi kodukku. kittum. nte veed idukki aanu. But my father's death registered at arppookkara panchayat(KTYM MCH). So avidethe details vechaanu eduthath. Kittum
@SAVAARIKKARAN
@SAVAARIKKARAN Ай бұрын
25 വര്ഷം മുൻപ് അമ്മുമ്മയുടെമരണം എവിടെയും രജിസ്റ്റർ ചെയ്തുമില്ല ഒന്നുമില്ല ...ഇപ്പോൾ ഭൂമി സംബന്ധമായ കാര്യത്തിന് ഡെത് സെര്ടിഫിക്കറ്റ് ചോദിക്കുന്നു എന്ത് ചെയ്യാൻ കഴിയും .. pls help 🙏🙏
@carlosgaming1809
@carlosgaming1809 5 ай бұрын
Death sertifikat nashttappettu enthu cheyyum. Onn parayamo😢
@amitharajan5397
@amitharajan5397 Жыл бұрын
ഓഫീസിന്റെ തരവും പേരും സെലക്ട്‌ ചെയുമ്പം മരണം നടന്നതിന് കീഴിലുള്ളത് ആണോ സെലക്ട്‌ ചെയ്യണ്ടേ. Please replay
@anishakb2288
@anishakb2288 Жыл бұрын
Thnk uu. Its very hlpful💫💫👍🏻👍🏻
@GovDotIn
@GovDotIn Жыл бұрын
താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@justinsaji3948
@justinsaji3948 9 ай бұрын
മരണ സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ സാധിച്ചില്ല ഇപ്പോൾ മരണം നടന്നിട്ട് 1വർഷം കഴിഞ്ഞു ഇനി അപേക്ഷിച്ചാൽ ലഭിക്കുമോ? ആരെയാണ് കാണേണ്ടത് എന്തൊക്കെയാണ് വേണ്ടത്?
@dhirshab5420
@dhirshab5420 10 ай бұрын
Death certificate missing aayi Enthu cheyyum reply cheyyane
@sivakumartb5103
@sivakumartb5103 2 жыл бұрын
സർ, ഡെത്ത് സർട്ടിഫിക്കറ്റ് മിസ്സായാൽ വീണ്ടും അക്ഷയയിൽ നിന്നും എടുക്കാൻ സാധിക്കില്ലേ?
@GovDotIn
@GovDotIn 2 жыл бұрын
എന്തിനാണ് അക്ഷയ? ഈ വീഡിയോയിൽ ഉള്ളതുപോലെ താങ്കളുടെ മൊബൈൽ ഉപയോഗിച്ച് എടുക്കുവാൻ സാധിക്കും, വീഡിയോ മുഴുവനായി കണ്ട് അതുപോലെ ശ്രമിക്കുക.
@sivakumartb5103
@sivakumartb5103 2 жыл бұрын
@@GovDotIn thanks
@athulsudhakar007
@athulsudhakar007 Жыл бұрын
Date ariyilel atha ariyan nthelum margam undo??
@carmelinservices2159
@carmelinservices2159 Жыл бұрын
Thank You
@manikandanv8235
@manikandanv8235 5 ай бұрын
ആസ്പത്രി അധികൃതർ അഡ്രസ്സ് മാറ്റിയെഴുതിയാൽ എന്ത് ചെയ്യാൻ പറ്റും ഒരു മറുപടി തരാൻ പറ്റുമോ ആക്സിഡൻറ് ഡെത്ത്
@himanshushankaran5143
@himanshushankaran5143 5 ай бұрын
But this a photo copy right. It does not look orignal. Can you please tell me i can get an orignal one from ?
@ayishaayshu6441
@ayishaayshu6441 10 ай бұрын
Aadhar original nirbndham aaano Atho copy mathiyo
@rakeshkr2341
@rakeshkr2341 2 жыл бұрын
Tanks sir ♥
@GovDotIn
@GovDotIn 2 жыл бұрын
It's my pleasure!
@nithilaponnu3659
@nithilaponnu3659 Жыл бұрын
Hospitalik vach maranapettu poya aalude egneya edukkunnath pls reply
@vaishnavi6747
@vaishnavi6747 Жыл бұрын
Nammal thamasikkunnathu panchayathil ആണേ പഞ്ചായത്ത്‌ എന്ന് vekkano, hspl ആണ് മരിച്ചത് അത് മുൻസിപ്പാലിറ്റി ആണ് അപ്പൊ എന്ത് ആണ് ടൈപ് ചെയ്യേണ്ടത്
@GovDotIn
@GovDotIn Жыл бұрын
മരണം നടന്ന സ്ഥലത്താണ് രെജിസ്ട്രേഷൻ സാധ്യമാവുക., മരണം ഹോസ്പിറ്റലിൽ ആയതിനാൽ മുൻസിപ്പാലിറ്റിയിൽ ആണ്.
@vaishnavi6747
@vaishnavi6747 Жыл бұрын
@@GovDotIn എത്ര ദിവസത്തിനുള്ളിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്, ഇപ്പൊ നോക്കിയിട്ട് കാണുന്നില്ല
@aradyaimitationjewellery5442
@aradyaimitationjewellery5442 2 жыл бұрын
ഞങൾ റെജിസ്റ്റർ ചെയ്തിട്ടുള്ളത് ആണ് 2015ആണ്. പക്ഷെ certificate വാങ്ങിയില്ല എന്നാല് ഇപ്പോള് ഓൺലൈനിൽ എടുക്കാൻ നോക്കുമ്പോൾ റെജിസ്റ്റർ നമ്പർ ചോദിക്കുന്നു അത് missayi
@GovDotIn
@GovDotIn 2 жыл бұрын
Register number ആവശ്യം ഇല്ല ! മരണം register ചെയ്തിരിക്കുന്ന ഓഫീസ് വിവരങ്ങളും , മരണപ്പെട്ട വ്യക്തിയുടെ പേര്, മരണംനടന്ന തീയതി, gender എന്നിവ മതി
@ANOOPKUMAR-il5qz
@ANOOPKUMAR-il5qz 5 ай бұрын
Date അറിയില്ലെങ്കിൽ എന്ത് ചെയ്യും മാസവും കൊല്ലവും അറിയാം
@jishnuks007
@jishnuks007 Жыл бұрын
മരണ ശേഷം എത്ര ദിവസം വേണം സൈറ്റ് അപ്ഡേറ്റ് ആവാൻ?
@hiza9303
@hiza9303 5 ай бұрын
Etra days kazhinjaan dwld aakan pattuka
@surabhisr7180
@surabhisr7180 Ай бұрын
Ithil district kannur mathrame varunnullu
@josephpd7793
@josephpd7793 8 ай бұрын
അൺനോൺ ഡെത്താണെങ്കിൽ എങ്ങിനെ തിരിച്ചറിയാം
@sriyarijisha6383
@sriyarijisha6383 2 жыл бұрын
Thank uuu
@GovDotIn
@GovDotIn 2 жыл бұрын
Welcome 🤗
@RajeshKumar-gp9xs
@RajeshKumar-gp9xs 2 жыл бұрын
Pls atonu type cheyumo syte name
@GovDotIn
@GovDotIn 2 жыл бұрын
ബ്രോ ചോദിച്ചത് മനസിലായില്ല ?
@RajeshKumar-gp9xs
@RajeshKumar-gp9xs 2 жыл бұрын
@@GovDotIn mobilil kitunila bro
@Miscvidz98
@Miscvidz98 6 ай бұрын
Gazetted officer nte affidavit chodhikunnu.. ntha cheyyende
@jahanashareen1052
@jahanashareen1052 11 ай бұрын
'Certificate number' ithil aathanu? Please reply
@minimalmood2469
@minimalmood2469 2 жыл бұрын
Link onn share cheyyaamo.nokiyit kitunnilla
@GovDotIn
@GovDotIn 2 жыл бұрын
ഈ വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി www.govdotin.com/2022/05/death-certificate-in-kerala-online.html
@angle075
@angle075 11 ай бұрын
Bro death certificate missng ayi eni anthu cheyya
@Melophileboy23
@Melophileboy23 8 ай бұрын
2003 l maranapettupoyavarude kitto
@shijinashiji1729
@shijinashiji1729 2 жыл бұрын
സർ മരണം നടന്ന ഡേറ്റ് ഓർമയില്ലെങ്കിൽ ന്തു ചെയ്യും
@GovDotIn
@GovDotIn 2 жыл бұрын
ഓൺലൈനായി ഡൌൺലോഡ് ചെയ്ത് എടുക്കുവാൻ സാധിക്കില്ല.
@vinuvinu5848
@vinuvinu5848 11 ай бұрын
മരണം നടന്നത് ഹോസ്പിറ്റലിൽ എത്തും മുൻപ്
@muralik.v8152
@muralik.v8152 Жыл бұрын
40 വർഷം മുൻപ് ഉള്ള മരണ സർട്ടിഫിക്കറ്റ് കിട്ടുമോ?
@GovDotIn
@GovDotIn Жыл бұрын
ഓൺലൈനായി ലഭ്യമാകാൻ സാധ്യതയില്ല, ശ്രെമിച്ചു നോക്കൂ...
@tigypadappakara3144
@tigypadappakara3144 Жыл бұрын
THANKSS
@GovDotIn
@GovDotIn Жыл бұрын
😍👍🏼
@harigovind.c654
@harigovind.c654 2 жыл бұрын
Sir, ഇങ്ങനെ Download ചെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ മലയാള അക്ഷരങ്ങൾക് പകരം Question mark(?)ആണ് കാണുന്നത്. അത് എന്താ?? Plz reply
@GovDotIn
@GovDotIn 2 жыл бұрын
എവിടെയൊക്കെയാണ് സാധിക്കുമെങ്കിൽ govdotin.info@gmail.com എന്ന mail ൽ ഒന്ന് അയക്കാമോ??
@harigovind.c654
@harigovind.c654 2 жыл бұрын
@@GovDotIn മലയാളം വരുന്ന എല്ലാ സ്ഥലത്തും. ഒരു മലയാളം അക്ഷരം ഉണ്ടാവും പിന്നെ?. ഇങ്ങനെ ആണ് വരുന്നത്. അത് എന്താ? Plz reply sir
@GovDotIn
@GovDotIn 2 жыл бұрын
ചിലപ്പോൾ താങ്കളുടെ pdf viewer problem ആയിരിക്കാം
@harigovind.c654
@harigovind.c654 2 жыл бұрын
@@GovDotIn Athinu Entha Cheya??
@harigovind.c654
@harigovind.c654 2 жыл бұрын
@@GovDotInശരിയാണ് sir, Njan App മാറ്റി നോക്കി. Thank u sir
@lakshmiajith913
@lakshmiajith913 5 ай бұрын
Sir. Ente achante death certificate il nte ammayude perinte initial mistake und. Ath correct cheyan enthanu cheyendath
@deepakak6752
@deepakak6752 Жыл бұрын
corporation kittunnilla
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 112 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 65 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 112 МЛН