No video

Legal heirship certificate | അനന്തരാവകാശ സര്‍ടിഫിക്കറ്റ്

  Рет қаралды 40,953

LEVEL UP ACADEMY

LEVEL UP ACADEMY

Күн бұрын

This video is about legal heirship certificate. How to apply for legal heirship certificate and how to get it. Procedure for getting heirship certificate.
#legalheirship
#heirshipcertificate
#levelupacademy

Пікірлер: 59
@user-eq9lt9uu1y
@user-eq9lt9uu1y Ай бұрын
വളരെ നന്നായി വിശദീകരിച്ചു . Thank You Sir.🙏🙏
@renjithsn4309
@renjithsn4309 2 ай бұрын
മാഷേ നിങ്ങൽ ഈ പറയുന്നത് മൊത്തം തെറ്റാണ് ലീഗൽ ഹൈർഷിപ്പ് സർട്ടിഫിക്കേറ്റ് കിട്ടാൻ 1സ്റ് വില്ളേജ് ഓഫിസർ ആണ് താങ്കൾ പറഞ്ഞ documents കൊടുക്കേണ്ടത് അതിന് ശേഷം ആണ് താലൂക്ക് ഓഫീസിൽ കൊടുക്കേണ്ടത്. താങ്കൾ കണ്ടപ്പോൾ ഒരു വിവരം ഒള്ള ആളിന പോലെ തോന്നി അതാ വീഡിയോ കണ്ട ശേഷം അക്ഷയ സെൻ്ററിൽ പോയത് എപ്പോൾ അവര പറഞ്ഞെ വില്ളേജ് ഓഫീസിൽ കൊടുകനം എന്ന് അതു അനുസരിച്ച് വില്ലേജ് ഓഫീസ് കൊടുത്തു .ഇനി എങ്കിലും പഠിച്ചതിനു ശേഷം അത് ശെരി ആണു എന്ന് മനസ്സിലാക്കിയ ശേഷം വീഡിയോ പോസ്റ് ചെയുക
@aswins4169
@aswins4169 Ай бұрын
alla . njan taluk officil poyi , idheham paranja process thanneyanu avidunnu paranjathu
@user-ll3xd2pf9s
@user-ll3xd2pf9s Ай бұрын
പറഞ്ഞതെല്ലാം ശരിയാ.. അക്ഷയ കേന്ദ്ര മല്ല താലുക്കിൽ നേരിട്ട് നൽകണം...
@radhapb8003
@radhapb8003 Жыл бұрын
Sir ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ് ഉം ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ഉം തമ്മിൽ ഉള്ള വ്യത്യാസം എന്താണ്.
@binduvv782
@binduvv782 15 күн бұрын
Thankyou sir 🙏
@shajeevanck3393
@shajeevanck3393 5 ай бұрын
ROR എന്താണെന്നും ഇത് കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുമുള്ള ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു
@hananhensajerry2187
@hananhensajerry2187 24 күн бұрын
Sir. ഞങ്ങൾ 8 പേര് കൂടി സിർട്ടിഫിക്കറ്റ് അപേക്ഷിചു. സിർട്ടിഫിക്കറ്റ് ആയി വന്നപ്പോൾ 2 പേരുടെ പേര് മാത്രം ഒള്ളൂ. ഇനി എന്താണ് ചെയ്യേണ്ടത്?
@KittuSamayal
@KittuSamayal 5 ай бұрын
Sir is it enough if one proceeds with legal heir certificate? Pindhorcha pokkuvaravu needed??
@2023greenmate
@2023greenmate Жыл бұрын
ഗസ്സറ്റിൽ പബ്ലിഷ് ചെയ്യുന്നത് താഹസീൽദാർ ആണോ അതോ പാർട്ടി ആണോ?
@alitm1843
@alitm1843 Жыл бұрын
Good information.thanks
@ratheeshe.v8739
@ratheeshe.v8739 Жыл бұрын
48 വർഷം മുൻപ് അച്ഛൻ. അമ്മ മരിച്ചു പോയി. പക്ഷെ മരണ സർട്ടിഫിക്കറ്റ് ഇല്ല. എന്തു ചെയ്യാം
@sivadasg133
@sivadasg133 2 ай бұрын
3:51
@josephcjose1366
@josephcjose1366 Жыл бұрын
വിൽപ്പത്രം എഴുതിവച്ചാൽ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് വേണ്ടല്ലോ
@karakunnel123
@karakunnel123 Жыл бұрын
ഞാൻ ഒരു വീട് പണിയുന്നു. എന്റെ വീടിന്റ തറയിൽ നിന്നും 15മീറ്റർ മാറി വേറെ ഒരാളുടെ ഭൂമി ആണ്. അയാൾ ഞങ്ങൾ തമ്മിൽ ഉള്ള അതിര് തീറായി അയാളുടെ ഭൂമി ഏകദേശം 15അടി താഴ്ചയിൽ മണ്ണ് എടുത്തു മാറ്റി. ഇപ്പോൾ എന്റെ ഭൂമി ഇടിഞ്ഞു അയാളുടെ ഭൂമിയിലേക്ക് വീഴുന്ന അവസ്ഥ ആണ്. എന്ത് നിയമ സംരക്ഷണം ആണ് എനിക്ക് കിട്ടുക. എന്റെ ഭൂമി ഇടിഞ്ഞു പോകാതെ കല്ല് കൊണ്ട് കെട്ടിതരിക അയാളുടെ ചുമതല അല്ലേ?
@radhapb8003
@radhapb8003 Жыл бұрын
Village officer ക്ക് പരാതി നൽകൂ
@jiyad1234
@jiyad1234 11 ай бұрын
വിഷയം എന്തായി?
@77-vishnusukumarank
@77-vishnusukumarank 26 күн бұрын
You can file a civil suit
@baijuneethu2021
@baijuneethu2021 11 ай бұрын
അച്ഛന്റെ സഹോദരി മരിച്ചുപോയി വിവാഹിത അല്ല അവരുടെ സ്വത്ത് ആർക്കൊക്കെ അവകാശമുണ്ട് നാല് സഹോദരങ്ങൾ ഉണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരിച്ചുപോയി ഇനി രണ്ട് പേര് ഉണ്ട്
@rosammaroy4299
@rosammaroy4299 8 ай бұрын
ഞങ്ങൾ രണ്ടു മക്കളാണ് അപ്പനും അമ്മയും മരിച്ചുപോയി. അനന്തരാവകാശ സർട്ടിഫിക്കറ്റിന് എന്റെ സഹോദരൻ അവന്റെ തിരിച്ചറിയൽ കാർഡ് തരുകയോ അവൻ സഹകരിക്കുകയോ ചെയ്യുന്നില്ല അപ്പോൾ നമുക്ക് ബാക്കി നടപടി എങ്ങനെ ചെയ്യാൻ പറ്റും
@AbdulSalam-hu6ug
@AbdulSalam-hu6ug Жыл бұрын
ഒരു വ്യക്തിയുടെ അനന്തരവകാശ സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുവാൻ എന്തു ചെയ്യണം.
@mpnazir6601
@mpnazir6601 Жыл бұрын
അനന്തരാവകാശ സർട്ടിഫിക്കറ്റ് റവന്യൂ അധികാരികൾ നിൽക്കുന്നതിന് എതിരായി വല്ല ഹൈക്കോടതി വിധിയുമുണ്ടോ?
@shoukathalitp
@shoukathalitp Жыл бұрын
ഹയ്, ഒരു കുടുംബത്തിൽ ഒന്നിലധികം ആളുകൾ മരണപ്പെടു കയും, അത്രയും ആളുകളുടെ അവകാശി ആരാണോ അയാൾക്ക് ഒറ്റ സർട്ടിഫിക്കറ്റ് മതിയോ അതോ ഓരോ ആൾക്കും വേറെ വേർ സർട്ടിഫിക്കറ്റ് ഉണ്ടാക്കണോ. ഉദാഹരണം ഒരാളുടെ മാതാവ്, സഹോദരി, സഹോദരൻ മരണപ്പെട്ടു, അപ്പോൾ ജീവിച്ചിരിക്കുന്ന ഒരേയൊരു അവകാശി ആരാണോ അയാൾക്ക് പ്രത്യേഗം പ്രത്യേഗം സർട്ടിഫിക്കറ്റ് ആക്കണോ, മൂന്ന് പേരുടെയും അവകാശി ഒരാളാണെന്നു ഒറ്റ സർട്ടിഫിക്കറ്റ് കിട്ടുമോ
@AdithyaSooraj-zv2ch
@AdithyaSooraj-zv2ch 2 ай бұрын
Very useful ...😊
@alvyjoseph9615
@alvyjoseph9615 7 ай бұрын
സർ എന്റെ അച്ഛന്റെ പേരിലുള്ള പുരയിടം. അച്ഛനും അമ്മയും മരിച്ചു പോയി. ഞങ്ങൾ രണ്ട് മക്കളാണ്. ഞങ്ങൾക്ക് പുരയിടത്തിലുള്ള അവകാശത്തിനായി എന്ത് പോസേഷൻ സർട്ടിഫിക്കറ്റ് ആണോ അപേക്ഷിക്കേണ്ടത്.
@HemaBabu-tk9oq
@HemaBabu-tk9oq 11 ай бұрын
സാർ ഭാര്യാ മരിച്ചാൽ ഭർത്താവിന്റെ ഡീറ്റെയിൽ വെക്കേണ്ട ആവശ്യമുണ്ടോ അതോ മക്കളുടെ വെച്ചാൽ മതിയോ
@vijaysanker11
@vijaysanker11 Жыл бұрын
Thanks sir . This was helpful
@rajidon7606
@rajidon7606 Жыл бұрын
സാർ ഇപ്പോൾ മരിച്ച. ആൾ. നമ്മുടെ കൂടെ അല്ലായിരുന്നു എങ്കിലും മക്കൾക്കു ഇതിനു അപേക്ഷ വെക്കാൻ സാധിക്കുമോ
@rojadayanandan3769
@rojadayanandan3769 Ай бұрын
മരണപ്പെട്ടയാൾക്ക് ഭാര്യ നേരത്തെ മരിച്ചുപോയലത്കൊണ്ടു ആ വ്യക്തിയുടെ സം രക്ഷണം ആരും അല്ലാത്ത ആരെങ്കിലും ആണെങ്കിൽ അവർക്കു കൂട്ടാൻ വല്ല സാധ്യതട്ടുണ്ടോ ലീഗ്ൽ ഹെയർ സർട്ടിഫിക്റ്റ്
@johnsonvmvm1644
@johnsonvmvm1644 Жыл бұрын
thank you💐💐💐
@user-tp3ct8tc6e
@user-tp3ct8tc6e 5 ай бұрын
Eanthannu nirasheapa certificate.eanthinanu ethu?
@hameedshahul143
@hameedshahul143 25 күн бұрын
👍🏻
@Sherlyedward
@Sherlyedward Ай бұрын
Village official anu application kodukkendathu
@narayanank9097
@narayanank9097 9 ай бұрын
ഭർത്താവ് മരണപ്പെട്ടാൽ ഭർത്താവിന്റെ സ്വത്തിന് ഭർത്താവിന്റെ അമ്മയ്ക്ക് അവ കാശമുണ്ടൊ? ഭർത്താവു സ്വന്തമായി വാങ്ങിയ സ്വത്തിൽ .
@krishnamehar8084
@krishnamehar8084 9 ай бұрын
ഇല്ല.2016 ഒക്ടോബറിലെ ഹിന്ദു സ്വത്ത് നിയമ ഭേദഗത്തി ആക്ട് പ്രകാരം അവർ എഴുതി നൽകിയ സ്വത്തിനും ഭാര്യക്കും മക്കൾക്കും മാത്രം ആണ് അവകാശം.1956ആക്ട് പ്രകാരം മൂന്നിൽ ഒന്ന് മാതാപിതാക്കൾക്ക് അവകാശം തിരിച്ചു പോകുമായിരുന്നു. ഇന്ന് അത് ഇല്ല. ഗവൺമെന്റ് ഓഡർ ഉണ്ട്. അനന്തര അവകാശ സെർട്ടിഫിക്കറ്റ് എടുത്തു വയ്ക്കുക. കിട്ടാൻ 40-45ദിവസം എടുക്കും.
@sukusukumaran2084
@sukusukumaran2084 Жыл бұрын
സർ ഗസറ്റിൽ വരൂന്നത് എങ്ങിനെ അറിയും (ഗസറ്റു കിട്ടുമോ നമ്മൾക്ക് )
@2023greenmate
@2023greenmate Жыл бұрын
കിട്ടും. അടുത്തുള്ള KSRTC ഡിപ്പോയിൽ നിന്നും എന്ന് പറയാനാണ് എനിക്ക് തോന്നിയത്. താങ്കൾ ഒന്നും തെറ്റിദ്ധാരിക്കരുത്. ഇതുപോലൊരു ഡൌട്ട് ഞാനും ചോദിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു. അങ്ങേര് പറഞ്ഞതിലുള്ള ഡൌട്ട് ആണ് ചോദിച്ചത്. (First comment)ഇത്‌ വരെ no reply. So subscription cancell ചെയ്യുന്നു.
@justinekottaram459
@justinekottaram459 Жыл бұрын
ഗസറ്റ് ഓണ്ലൈനിൽ കിട്ടും
@abdurahimankt6998
@abdurahimankt6998 Жыл бұрын
Thanks sir
@samuelchacko203
@samuelchacko203 Жыл бұрын
വസ്തു മക്കൾ ക് കൊടുത്ത് അവർ പേരിൽ tax അടച്ചാൽ അവർക്കു വിൽക്കാമോ
@GeorgeT.G.
@GeorgeT.G. Жыл бұрын
very informative
@anilputhiyedathp6133
@anilputhiyedathp6133 Жыл бұрын
Good
@sudheer9786
@sudheer9786 Ай бұрын
താഹസിൽ ധാർക്കുള്ള അപേക്ഷ വില്ലേജ് ഓഫീസ് വഴിയും കൊടുക്കാം
@kumarykumary9844
@kumarykumary9844 11 ай бұрын
👍👍👍👍👍👍
@RaJaSREE608
@RaJaSREE608 7 ай бұрын
ആദ്യം വില്ലേജ് ഓഫീസിൽ ആണ് അപേക്ഷികേൺടത്..
@BondJFK
@BondJFK 7 ай бұрын
gulf ullavar enthu chaiyanam, email vazi copy eduthu sign chaithu thrichu ayakkan pattumo
@RaJaSREE608
@RaJaSREE608 7 ай бұрын
@@BondJFK illa. You and your family members, your brothers sisters everyone have to appear in the village office with your application, id cards, your statement, notary certificate from a advocate, 2 witness and their statement and id card, all of you should sign in front of village officer. Witness should not be your relatives.. If anyone in your family is dead then their death certificate and id card also required. These are asked in my village may be in your village it may change. So it is better you should go to village office directly ask them.
@RaJaSREE608
@RaJaSREE608 6 ай бұрын
No you should sign in front of the village officer
@renjithsn4309
@renjithsn4309 2 ай бұрын
Correct aaa ഞാൻ ഇപ്പൊൾ കൊടുത്തിട്ട് വന്നത്തെ ഒള്ളു
@sasipk6435
@sasipk6435 Ай бұрын
ചുമ അതും ഇതും പറയല്ലേ ഞാൻ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റിന് വേണ്ടി 10 ദിവസം അയി സാക്ഷികളെ കൊണ്ട് പോയി അവർ പറഞ്ഞത് വക്കിലിനെ കാണുവാനും അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്
@bindun3937
@bindun3937 11 ай бұрын
Thahasildar kulla application egane ezhuthanam parajutharumo
@neethup1140
@neethup1140 Жыл бұрын
ഇതിന് എത്ര ഫീസ് ആകും
@renjithsn4309
@renjithsn4309 2 ай бұрын
വില്ലേജ് ഓഫീസ് ആണ് 1സ്റ് അപ്ലിക്കേഷൻ കൊടുക്കേണ്ടത് വില്ലേജ് ഓഫീസ് മുൻപിൽ ഇരിക്കുന്ന എഴുതുന്ന ആളിന് ഞാൻ 100 rs കൊടുത്തു എല്ലാം നല്ല നീറ്റ് ആയി എഴുതി documents forms ellam avar തന്നു അതു villege office kodukanam next week ആരോകയുണ്ട് അവകാശികൾ അവരും മരണം കണ്ട 2 പേരും സാക്ഷികൾ കൊണ്ട് പോണം അതിനു ശേഷം ആണ് അക്ഷയ സെൻ്റർ കൊടുക്കേണ്ടത്
@mohammedthameem9824
@mohammedthameem9824 6 ай бұрын
സാറിന്റെ നമ്പർ ?
@SanthoshKumarP12345
@SanthoshKumarP12345 8 ай бұрын
Sir what about some one is abroad ?
@sangarirajesh7356
@sangarirajesh7356 7 ай бұрын
First of all direct contact your Village Officer. He can guide you properly. Then you apply through Akshaya.
@mehdik7043
@mehdik7043 4 ай бұрын
Utharamillaatha Kure chodyangal 🥹
@sasipk6435
@sasipk6435 Ай бұрын
ഇത് സത്യം തെളിയിക്കാൻ മരണ സർട്ടിഫിക്കറ്റ് പിന്നെ അവിടെത്തേ പറ്റി അറിയാവുന്ന വർഡ് മെമ്പർ പോരെ കൈക്കുലി വാങ്ങാൻ അവസരം വില്ലേജ് ഓഫീസർക്കും സാക്ഷി പറയാൻ ഒരിക്കലും കണ്ടിട്ടില്ലത്തവരെ കണ്ടു എന്ന് പറയാൻ വരുന്നവർക്കും നൽകാൻ എന്തിന് ഈ ഷോ കൊണ്ടൊരു സർട്ടിഫിക്കറ്റ് മറിമായം കണ്ടാൽ കോമഡിയായി തന്നെ ഇത് പറയുന്നത് കേൾക്കാം.
LEGAL HEIRSHIP CERTIFICATE HOW
4:21
NIYAS MASKAN
Рет қаралды 10 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН