Governor കസേര തെറിപ്പിക്കാനുളള ഉത്തരവുമായി |Arif Mohammad Khan | Pinarayi Vijayan

  Рет қаралды 38,769

Malayalivartha Inside

Malayalivartha Inside

Күн бұрын

ഗവര്‍ണര്‍ ഡല്‍ഹിക്ക്
പിണറായിയുടെ
വിക്കറ്റ് തെറിപ്പിക്കാന്‍
‪@MalayalivarthaInside‬
#kerala #pinarayivijayan #arifmuhammedkhan #india #vdsatheesan #thiruvananthapuram

Пікірлер: 71
@gerijamk6955
@gerijamk6955 2 жыл бұрын
ഗവർണ്ണറുടെ കസേര തെറിപ്പിക്കുവാൻ മുഖ്യമന്ത്രി യ്കോ അനുചരൻമ്മാർകോ കഴിയില്ല എകെജി സെന്ററിൽനിന്നല്ല ഗവർണ്ണറെതിരഞ്ഞെടുക്കുക
@bijlikumar123
@bijlikumar123 2 жыл бұрын
കക്കരുത് എന്നു പഠിപ്പിക്കേണ്ടവർ തന്നെ കേരളം കട്ട് മുടിക്കുന്നു .
@venugopalannairkp7125
@venugopalannairkp7125 2 жыл бұрын
വിരവും വെളിവുമില്ലാത്തവർക്ക് അഹങ്കാരവും പിടിപെട്ടാൽ അവർ പേപ്പട്ടികളെക്കാൾ അപകടകാരികളാകും "പിണറായിയേയും കൂട്ടരേയും പുറത്തക്കു കേരളത്തെ രക്ഷിക്കൂ.
@ayyappanamecheri6609
@ayyappanamecheri6609 2 жыл бұрын
1
@rajum.george3432
@rajum.george3432 2 жыл бұрын
SAVE OUR GENERATION.... SAVE KERALA. SUPPORT THE GOVERNOR.
@vamanvalooparambil9424
@vamanvalooparambil9424 2 жыл бұрын
This is the end of communism and Paranary Vijayan. Ask him to get out and Impound his passport.
@vethal_veth
@vethal_veth 2 жыл бұрын
ഒരു constitutional head എന്നുള്ള നിലയിൽ അദ്ദേഹത്തെ അതിക്ഷേപുച്ചു,, സ്വജന പക്ഷേപത വും അഴിമതിയും നടത്താൻബില് കൊണ്ടുവന്നു governor സൗകര്യം ഇല്ലെങ്കിലോ!!!!???
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 жыл бұрын
അപ്പോൾ മുഖ്യമന്ത്രി ഏകദേശം 30 വാഹനങ്ങളുടെ അകമ്പടി യോടുകൂടി യാത്ര ചെയ്യുന്നതും ഇതേ കാരണം കൊണ്ടു തന്നെ ആണോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ?
@CSNair-cg1jg
@CSNair-cg1jg 2 жыл бұрын
പിണറായിയുടെ രോമത്തിൽ പോലും തൊടാൻ സുപ്രീംകോടതിയും കേന്ദ്രവും ഭയക്കുന്നു , പിന്നെയാണ്.....
@josephmathew2086
@josephmathew2086 2 жыл бұрын
കേന്ദ്രത്തിൽ നിന്നും പിണറായി ക്കു സപ്പോർട്ട് ഉണ്ട്..കാരണം, കോൺഗ്രസ്‌ വരാൻ ബി ജെ പി ക്ക് ഇഷ്ടം ഇല്ല.പിണറായി സർക്കാർ കേരളത്തിലെ കാണൂ.അത് അവർക്കു ഭീഷണി അല്ല. കോൺഗ്രസ്‌ കേറിയാലെ കുഴപ്പം ഉള്ളൂ.
@ramankuttypp6586
@ramankuttypp6586 2 жыл бұрын
Nallavideo
@visalakshants6762
@visalakshants6762 2 жыл бұрын
ലോകായുക്തയുടെ അവസ്ഥയും അങ്ങനെ തന്നെയാണ്. ജീവൽ ഭയം സിറിയക്കിനും ഉള്ളതു കൊണ്ട് വിധി പറയുന്നത് നീട്ടിക്കൊണ്ടുപോകും
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
51 VETTUKARAN PINUNGANDI.🤣🤣🤣
@babukerala3373
@babukerala3373 2 жыл бұрын
ഇവരെ പിരിച്ച് വിട്ട് കേന്ദ്ര ഭരണപ്രദേശമാക്കിയാൽ പോരെ
@esnarayanan2499
@esnarayanan2499 2 жыл бұрын
Enthinee allipidutham .vittu poyikkoodey..... Save Kerala.....
@knprabhakarannair3168
@knprabhakarannair3168 2 жыл бұрын
ഗവർണ്ണർക്കെതിരെ കണ്ണൂരിലെ കവലപ്പട്ടമ്പി നേതാക്കളും പിണറായിയുടെ കൂലിച്ചന്തകളും അടിമപ്പണിക്കാരൻ കാനവും തെറിവിളി നടത്തുമ്പോൾ പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ നിലവാരത്തിൽ നിന്ന് മറുപടി പറയുന്നത് ശരിയല്ലന്നാണ് cpm ഭാക്ഷ്യം ഇതെന്താ ചൈനയോ?
@ഹിമുക്രിഹിമുക്രി
@ഹിമുക്രിഹിമുക്രി 2 жыл бұрын
കാന൦.......വ൦ശനാശ൦ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരൻ.....
@vamanvalooparambil9424
@vamanvalooparambil9424 2 жыл бұрын
This is Tripura happening in Kerala. With this, Paranary's political killings and his muscle power will go in wane in the coming days. His people will be hunted down like street dogs in Kerala. Once the LDF government is pulled down, it will be the end of the road for marxists and communists. Kerala is going to enter into the GOLDEN age. The poor and the marginalised people of Kerala have prayed for it. The prayers have been heard 🙏. The governor is the messenger from God. 🇮🇳🚩💐
@rosammamathew2919
@rosammamathew2919 2 жыл бұрын
സത്യവും നീതിയും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rkud-fo6qu
@rkud-fo6qu 2 жыл бұрын
If you have proof, then why not dismiss the manthri sabha.
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 2 жыл бұрын
Impose President Rule in Kerala foer 3 years.
@herveyjeacks7126
@herveyjeacks7126 2 жыл бұрын
Hahaha
@sundarinettath6382
@sundarinettath6382 2 жыл бұрын
Ayyo. Please protect our Governor by all means. RSS must see to it.
@prasadz1028
@prasadz1028 2 жыл бұрын
He can ask for central forces for his protection and no will reach near him
@pradeepkk5532
@pradeepkk5532 2 жыл бұрын
സുരേന്ദ്രൻ ആണോ പറഞ്ഞതെ ഹഹ്ഹഹ്ഹ..
@madhusudanan8693
@madhusudanan8693 2 жыл бұрын
വെറുതെ പോയി തിരിച്ചു വരാമെന്ന് മാത്രം കേരളത്തിൽ ഈ പാർട്ടി നിലനിൽക്കേണ്ടത് കേന്ദ്രത്തിന്റെ ആവശ്യമാണ്
@RajeshKumar11211
@RajeshKumar11211 2 жыл бұрын
സുരേന്ദ്രൻ... മണ്ണാങ്കട്ട... ഇയാൾ.. പിണറായിയുടെ അടുക്കളയിൽ ആണ് താമസം തന്നെ..
@gopakumar00
@gopakumar00 2 жыл бұрын
വാർത്ത അവതരണം പരിതാപകരം. വസന്ത പിടിച്ച പിടക്കോഴിയെ ഓർമ്മവന്നു. കുറച്ചുകൂടി ഊർജ്ജസ്വലയാവൂ. ദൈവം കാക്കട്ടെ.
@antonyf2023
@antonyf2023 2 жыл бұрын
ഇന്നോവയെ പേടിയോ!!
@vivette9195
@vivette9195 2 жыл бұрын
Ho ,this is horrible to hear 😛We had never like this history , Our tradition and decency is tarnished.😭😘🙏
@sashidharannair5855
@sashidharannair5855 2 жыл бұрын
എല്ലാംകൂവിന്താ
@drjohnkc2262
@drjohnkc2262 2 жыл бұрын
If parties welcome currupt practices no social justice is done
@rajendrangeetha1296
@rajendrangeetha1296 2 жыл бұрын
.. . ...
@roygeorge315
@roygeorge315 2 жыл бұрын
Cdo the governer.
@raveendranmc9686
@raveendranmc9686 2 жыл бұрын
ഗവർണ്ണർ കേരളം വിട്ടത് നന്നായി കാരണം പ്രതിഷേതിച്ചവരെ കൊലക്കുറ്റത്തിന് കേസ് എടുത്ത പോലീസ് ബഹുമാനപ്പെട്ട ഗവർണ്ണറുടെ പ്രസംഗം തുടങ്ങി പ്രതിഷേധിച്ചവരെ കേസ് എടുത്തില്ല ഇരട്ടത്താപ്പ് കാട്ടി കേരള പോലീസ് എന്നാണ് മനസ്സിലാകുന്നു. അത കൊണ്ട് കേരളത്തിൽ നിന്ന് മാറിയത് നന്നായി കാരണം
@marypl8356
@marypl8356 2 жыл бұрын
Kollan madikkilla.
@karuns.sekhar846
@karuns.sekhar846 2 жыл бұрын
Pinaraayiyum👹 Pay Pattiyum 🐕Ore Standard Aanu😂😂😂
@resinacp4118
@resinacp4118 2 жыл бұрын
ഒരു ഫുട്ബോൾ മാച്ച് പോലെ കണ്ടാല്‍ മതി. നല്ലൊരു കളി കാണുവാന്‍ കഴിയും ആര് വിജയിച്ചു വന്നാലും കേരള മക്കള്‍ക്ക് അഭിമാനിക്കാം
@kumarankutty2755
@kumarankutty2755 2 жыл бұрын
നല്ലൊരു കളി ഞമ്മക്ക് കഴിയോ?
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 2 жыл бұрын
Surendran pinarayiyodu munpe paranju kaanum nivruthiyilla, njan ingane parayum ketto.
@mohennarayen7158
@mohennarayen7158 2 жыл бұрын
Pls don't evaluate guess and anticipated reports..pls
@manohar8229
@manohar8229 2 жыл бұрын
Take action. Stop word fights. Defend democracy would you?
@shybujoseph1942
@shybujoseph1942 2 жыл бұрын
നടക്കുമോ
@SunilKumar-gt2db
@SunilKumar-gt2db 2 жыл бұрын
പിന്നെ ഭയങ്കര ഭീഷണി അല്ലെ 🤣🤣നാണം ഉണ്ടോ സങ്കി ആയ വല്യപ്പൻ നു ഒരു സീറ്റ്‌ പോലും ഇല്ലാത്ത ബിജെപി എന്നാ ചൊറിയാന
@tvs9078
@tvs9078 2 жыл бұрын
Thanttedam ulla governor aanenkil pinu govt. ne pirichu vidanam.
@VenuVenu-wi6jk
@VenuVenu-wi6jk 2 жыл бұрын
Eee vachakamadikke ethra kittum.
@philipvarkey6986
@philipvarkey6986 2 жыл бұрын
Even the great Pharaoh of Egypt who enslaved the Israelites and tortured them to the maximum was drowned in the Red sea in the appointed time. So there is a time for every body and their actions in this world itself. All who have been appointed to rule the people are supposed to look after the well being of all the citizens equally, without any favour or partiality to any group or people belonging to their political parties.
@philipvarkey6986
@philipvarkey6986 2 жыл бұрын
Praise God.
@RajeshKumar-ry4on
@RajeshKumar-ry4on 2 жыл бұрын
Praise which Lord. Lord krishna
@pramodkumar-yy1sv
@pramodkumar-yy1sv 2 жыл бұрын
എന്തും പറയുന്നതിന് അതിര് വേണം
@jollyk.m5966
@jollyk.m5966 2 жыл бұрын
Chumma
@Rk__4561
@Rk__4561 2 жыл бұрын
CPM ,cpi Hindu party kal aanu bjp yum hindu party aanu hindu virudharaya congress league kashikal adhikarathil varadhirikunnathalle nallathe
@vethal_veth
@vethal_veth 2 жыл бұрын
Congress കാരും ഇത് കണ്ടു സന്തോഷിക്കണ്ട കാരണം Hon Governor ഇനി വരാൻ പോകുന്ന എല്ലാ governor മാർക്കും ഒരു വഴി കാട്ടിയായി,, ഇലക്ഷന് കമ്മീഷൻ ന് TN SHESHAN പോലെ,, ഒരു ഇലക്റ്റഡ് state Govt തോന്നിയവാസം ഇനി നടക്കില്ല!!!!??
@ayshak6975
@ayshak6975 2 жыл бұрын
Pinarayiye arkkum onnum cheyyan pattilla verum vakkukal paranchu ashya sikkuka mathram kure kalamayi klkkunnu kelkkunnavarkke maduppulavakkunnu pliees nirthumoo 😁🤣😇🙏🙏🙏🙏
@narayanankuttykutty3328
@narayanankuttykutty3328 2 жыл бұрын
Bjp or kjp is not going to do anything but barking !! Talk about something else ! Don't waste precious time on fantasies!!
@sasidharantm4959
@sasidharantm4959 2 жыл бұрын
സഖാവ് സാമ്രാജ്യത്വശക്തികളെ തുരത്തുന്നതിനിടയിൽ അനവധി കൊലകേസ്,അടിപിടി, പീഡനം എന്നീ കേസുകളിൽ പ്ര തിയായിട്ടുണ്ട് . ഒരു കൊലക്കേസിൽകൂടി പ്രതിയായാൽ സഖാവിന് പുല്ലാണ്. സഖാവിലെ കൊലയാളിയെ ഉണർത്താതിരുന്നാൽ എല്ലാവർക്കും കൊള്ളാം .
@ഹിമുക്രിഹിമുക്രി
@ഹിമുക്രിഹിമുക്രി 2 жыл бұрын
വിഷപ്പല്ലുപോയ ഫണിവീരൻ. .....
@mohandnamboothiri5456
@mohandnamboothiri5456 2 жыл бұрын
ഗവ൪،ണ്ണർറേ،പിണറായി،വിജയനേ എതി൪കു،ന്നവരേ،ഉ൯മുലവ൦ ചേയ്യ൦،സിപിഎ൦،Dyfi,afi,സുക്ഷിക്കുക
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,4 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
ISRAEL മുന്നറിയിപ്പ് നൽകി ഇന്ത്യ
6:46
Pinarayi പിണറായിയെ കൈവിട്ട് സിപിഎം
7:46
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,4 МЛН