മോദി മഹാൻ കേന്ദ്രം കിടിലവുമെന്ന് ഒമർ ! | ABC MALAYALAM NEWS | ABC CHAT | 11-10-2024

  Рет қаралды 12,546

ABC Malayalam News

ABC Malayalam News

Күн бұрын

ഒമർ അബ്ദുള്ള ഷായുടെ ചാരൻ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #omarabdullah #narendramodi #modi #amitshah
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 51
@divakaranmd7543
@divakaranmd7543 2 сағат бұрын
കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു മനസ്സിലുറപ്പിച്ച് ആ സംസ്ഥാനത്തിൻ്റെ വികസനത്തിനു വേണ്ടി ഒമർ അബ്ദുള്ള പ്രവർത്തിക്കട്ടെ. കേന്ദ്രം എല്ലാ സഹായവും ചെയ്യാൻ തയ്യാറാവും.
@nspillai6234
@nspillai6234 53 минут бұрын
15 കൊല്ലം സേനയിൽ സേവ ന ത്തിനു 1980 ൽ പെൻഷൻ വാങ്ങി സുഖമായി കഴിയൂന്നു 1967 തൊട്ട് 1973(ഏകദേശം ആറര കൊല്ലം ശ്രീനഗർ പട്ടാൻ കോട്ടു കാർഗിൽ ലഡാക് ഏറിയായിൽ ഉണ്ടായിരുന്നു. തുടർച്ചയായി ഈ റോഡുകളും അവിടെയുളള ജനങ്ങളും എങ്ങനെയെന്നു എനിക്കറിയാം. ഇപ്പോഴത്തെ പരിതസ്ഥിതിയും അറിയാം u ടുമ്പ് മുഖാന്തിരം ഇപ്പോഴത്തെ പരിതസ്ഥിതിയും അറിയാം' ഇവിടെയുള്ള ഹിന്ദൂ ക്കൾ ഒന്നും അറിയുന്നില്ല. മോദി ഭരണം ഞങ്ങളുടെ ഭാഗ്യം വിരമിച്ചവർ സുഖമായി കഴിയുന്നു. മോദിക്ക് നന്ദി
@Uzhavooranil-q9d
@Uzhavooranil-q9d Сағат бұрын
AKG സെൻ്ററിൽ നിന്നും AICC ആസ്ഥാനത്ത് നിന്നും നെടുവീർപ്പുകളും തേങ്ങലുകളും കേൾക്കുന്നു😂
@prakashr4557
@prakashr4557 2 сағат бұрын
കേന്ദ്രം ഫണ്ട്‌ കൊടുക്കണം. അത് അബ്ദുള്ളമാർ അടിച്ചു മാറ്റും. ഓഡിറ്റ് ഉണ്ടാകാൻ പാടില്ല. ഇതു വരെ ഓഡിറ്റ് ഇല്ലായിരുന്ന
@vinaynayar3684
@vinaynayar3684 2 сағат бұрын
കഴിവുള്ള മുഖ്യമന്ത്രിമാരുടെ പറഞ്ഞു. പക്ഷേ കഴിവുകെട്ട മുഖ്യന്മാരുടെ കൂട്ടത്തിൽ പിണറായിയെ പറഞ്ഞില്ല.
@cak2534
@cak2534 Сағат бұрын
Thooriyavane chumannaal, chumannonum naarum😅😅😅😅
@raadhamenont8760
@raadhamenont8760 Сағат бұрын
Nalla kazhivu undu Pakshe no interest in this country's agenda
@raadhamenont8760
@raadhamenont8760 Сағат бұрын
Can't believe Remember Moisu
@sureshb1235
@sureshb1235 2 сағат бұрын
🙏🙏👍👍🔥🔥
@remyagopinath2724
@remyagopinath2724 2 сағат бұрын
🇮🇳🇮🇳
@pradeepanpacha252
@pradeepanpacha252 25 минут бұрын
I had visited lal chowk recently. It was very peaceful
@lakshmibhasakaran1463
@lakshmibhasakaran1463 Сағат бұрын
👍👍
@Pradeepedaicode
@Pradeepedaicode 2 сағат бұрын
Omar Abdullah as a state minister in Vajpayee ministry in 1999
@Lucifine786
@Lucifine786 Сағат бұрын
🎉🎉
@sreejithmohansreejithmohan-d3q
@sreejithmohansreejithmohan-d3q 50 минут бұрын
നമ്മുടെ നാട്ടിൽ ഒരുത്തൻ ഉണ്ട് പിന്നായി ആർക്കും ഒന്നും കൊടുക്കില്ല മുഴുവൻ കട്ട്തിന്നുന്നു
@sudarsaniyer9274
@sudarsaniyer9274 2 сағат бұрын
Nice Biju😂😂❤
@mathangikalarikkal9933
@mathangikalarikkal9933 2 сағат бұрын
Jai Modiji 🧡
@arakkalsakthidharankozhiko8098
@arakkalsakthidharankozhiko8098 53 минут бұрын
അടുത്ത പ്രധാനമന്ത്രി അമിത് ഷാ വരും. അതാണ് ഈ തിരഞ്ഞേടുപ്പിൽ നരേന്ദ്ര മോഡി മാറി നിന്നത്
@unnialappattu7280
@unnialappattu7280 21 минут бұрын
👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
@kumarchengara7570
@kumarchengara7570 Сағат бұрын
എന്ത് ചെയ്താലും, സ്വർണം കൊണ്ട് കുളിപ്പിച്ചാലും വോട്ട് bjp modiക് കിട്ടില്ല, ഞമ്മക് ആദ്യം മതം മാത്രമാണ്...
@MuktharSulaiman-d7u
@MuktharSulaiman-d7u Сағат бұрын
സുഗിപ്പിച്ചു രസിക്കുന്ന ചർച്ച അടിപൊളി കോണ്ഗ്രസ് ഒന്നും അല്ലാതെ പോവണം അതാണ് ചർച്ചയുടെ ഉദ്ദേശം
@jalajasasi4014
@jalajasasi4014 44 минут бұрын
കോൺഗ്രസു രാജ്യത്തെ ഒറ്റു കൊടുത്തു സന്മാദിക്കുന്ന നേതാക്കന്മാർ അവർ നയിക്കുന്ന പാർടിയും ഭരണവും അധികാരത്തിൽ വരരുതു എന്ന് ജനം ആഗ്ഹിച്ചു അനനുസരിച്ചുവോടു ചെയ്തു
@thankammaraju9868
@thankammaraju9868 44 минут бұрын
​@@MuktharSulaiman-d7uപപ്പു അല്ലേ നേതാവ് പിന്നെങ്ങനെ രക്ഷപ്പെടും
@sumathip6020
@sumathip6020 22 минут бұрын
​@@thankammaraju9868 പപ്പു വല്ല പാമ്പാട്ടി. കൂടെ പാമ്പുകളും
@rameshbabu-vg3lm
@rameshbabu-vg3lm 22 минут бұрын
Mathaa branth. Mathaa manenkil nnono pprproprobproblprobleproblem😂😂😂😂
@bhargaviamma7273
@bhargaviamma7273 52 минут бұрын
ബിലാൽ അഹമ്മദ് ഭട്ടിനെ കൊന്നത് ഒമറിൻ്റെ അനുഗ്രഹത്താലാവും എന്ന കാര്യത്തിൽ സംശയം വേണ്ടല്ലേ?😮
@gopalkrishnapillaimr6592
@gopalkrishnapillaimr6592 Сағат бұрын
There is no audit for the so called "Kendra" funds too. 😂
@sreekumariav5396
@sreekumariav5396 Сағат бұрын
😂😂😂😂❤❤❤
@jayapalcheramangalam561
@jayapalcheramangalam561 Сағат бұрын
Omar Abdullah will not encourage terrorists any more!
@baijul4209
@baijul4209 2 сағат бұрын
എല്ലാം നമ്മളാണ് എന്ന് അവകാശപ്പെടുന്നത് അത്ര നല്ലതല്ല.
@balagovindanputhussery6133
@balagovindanputhussery6133 2 сағат бұрын
Thadieulla appanai paydikkanum
@Lucifine786
@Lucifine786 Сағат бұрын
🎉 kalla 😂 pannii🎉 by: ayya vanakkam 🎉
@prasoonkumar8895
@prasoonkumar8895 48 минут бұрын
NC was with NDA in 1st Vajpayee Govt. He knows Modi no doubt. BJP is an ideology based party, nation first no nepotism, no corruction and through infrastructure development aiming to keep the benefits to all citizens with out their colours. Jai Hind.
@shinedas2264
@shinedas2264 Сағат бұрын
കോൺഗ്രസിനെ ഒതുക്കി നിർത്താനാണ് ഈ കമന്റ്‌
@joshymajoshynkl929
@joshymajoshynkl929 50 минут бұрын
തെരഞ്ഞെടുപ്പു യന്ത്രത്തിൻ്റെ കളിയിൽ അഹങ്കരിക്കുന്ന പാർട്ടി.
@Theettakammi
@Theettakammi 20 минут бұрын
ഇനി ഇന്ത്യ ബി ജെ പി ഭരിച്ചാൽ മതി. നമുക്ക് കോയകളെ കാണുന്നിടത് വച്ചു തൊഴിച്ചു നടക്കണം.
@gopibhaskaran8693
@gopibhaskaran8693 Сағат бұрын
👍👍👍
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 34 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 34 МЛН