GOVERNOR പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

  Рет қаралды 44,370

Malayalivartha Inside

Malayalivartha Inside

Күн бұрын

എല്ലാം സ്വപ്‌നവും വീണുടഞ്ഞ് സിപിഎം
നിലപാട് കടുപ്പിച്ച് ആരിഫ് ഖാന്‍
‪@MalayalivarthaInside‬

Пікірлер: 81
@prakasancp9080
@prakasancp9080 2 жыл бұрын
ശക്തമായ പ്രതികരണം സരളമായ ഭാഷയിൽ 🙏👍🙏
@vradhakrishnan3442
@vradhakrishnan3442 2 жыл бұрын
നല്ല വ്യക്തമായ, ഉച്ചാരണശുദ്ധിയോടെയുള്ള അവതരണം. Keep up the good work!
@chandranmalayathodi8240
@chandranmalayathodi8240 2 жыл бұрын
Exactly... 👍😊
@varghesemathai8277
@varghesemathai8277 2 жыл бұрын
ഗവർണർമാക്ക് അധികാരം കൂടുതൽ ആണ് കൊടുക്കേണ്ടത്. അല്ലെങ്കിൽ ഓരോ സംസ്ഥാനവും താന്തോന്നിത്തം വർധിപ്പിച്ചു കൊണ്ടേയിരിക്കും'
@shajinandhanam4117
@shajinandhanam4117 2 жыл бұрын
തീര്ച്ചയായും
@unniag7019
@unniag7019 2 жыл бұрын
Governor is great ! Truth will prevail . Jai Hind !
@concernedindian6193
@concernedindian6193 2 жыл бұрын
ഉപയോഗശൂന്യമായ പ്രതിപക്ഷത്തിന്റെ പണിയാണ് ഗവർണർ ചെയ്യുന്നത്
@madananmohan1951
@madananmohan1951 2 жыл бұрын
Happy News 👍
@chandranmalayathodi8240
@chandranmalayathodi8240 2 жыл бұрын
Excellent presentation... Keep up the Good job...👍 Good Luck.. 👍
@sadasivankg9072
@sadasivankg9072 2 жыл бұрын
ഗവർണർ അവസാനം പിണറായിയുടെ വിരട്ടലിൽ പതുങ്ങി താഴ്ന്നു കൊടുക്കും.
@mullasserimalayilabrahamma8163
@mullasserimalayilabrahamma8163 2 жыл бұрын
വളരെ ശരി
@savithriravi3038
@savithriravi3038 2 жыл бұрын
Valare nalla Avatharanam
@gopinathnair8074
@gopinathnair8074 2 жыл бұрын
ഒരിക്കലും കേന്ദ്രം ഇടപെടില്ല. ഇടപെണ്ടേണ്ട സമയം എപ്പോഴേ കഴിഞ്ഞു
@rosammamathew2919
@rosammamathew2919 2 жыл бұрын
Good Govrener. ഇപ്പോഴത്തെ cpim ഭരണത്തിന്റെ നിലപാട് സ്വന്തം കാര്യം സിന്ദാബാദ് എന്നാണല്ലോ? അതു മാറട്ടെ.
@jimmy-josephv980
@jimmy-josephv980 2 жыл бұрын
ഒന്നും നടക്കാൻ പോകുന്നില്ല.
@byjubahuleyan4091
@byjubahuleyan4091 2 жыл бұрын
ഒരു വെളളവും കുടിക്കില്ല. ഗവർണർ വെളളം കുടിക്കും
@mullasserimalayilabrahamma8163
@mullasserimalayilabrahamma8163 2 жыл бұрын
Exactly
@somanadhankallayil3588
@somanadhankallayil3588 2 жыл бұрын
Great. Big salute to Adv. Gopalakrishnan
@bhaskaranpv7219
@bhaskaranpv7219 2 жыл бұрын
കേരളത്തിലെ മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷൻ വെട്ടുന്ന കാര്യത്തിൽ എന്തെങ്കിലും നടപടി തുടങ്ങിയോ
@jayadev39
@jayadev39 2 жыл бұрын
ഇതുവരെ ഒന്നുമായില്ല , ആഴ്ച 4 കഴിഞ്ഞു.
@unnikrishnanp3380
@unnikrishnanp3380 2 жыл бұрын
Governor...great..need more power to him
@balanmk1864
@balanmk1864 2 жыл бұрын
Very good ❤❤❤🙏🙏🙏🙏🙏🌹🌹🌹🌹
@ejthankappan9502
@ejthankappan9502 2 жыл бұрын
പിരിച്ചു വിടണം
@reghunadh.583
@reghunadh.583 2 жыл бұрын
കേന്ദ്രവും പിണറായിയും തമ്മിലുള്ള നീക്കുപോക്കുകൾ കേരളത്തിലുള്ള എല്ലാവർക്കും അറിയാം. പൊതുജനത്തെ കബളിപ്പിക്കാനുള്ള ഗവർണറുടെ കപട നാടകവും ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇനി പുതിയ നമ്പർ വല്ലതുമുണ്ടോ?
@CSNair-cg1jg
@CSNair-cg1jg 2 жыл бұрын
ഒരു ചുക്കും നടക്കില്ല . എല്ലാം തരികിടയല്ലേ ? അവസാനം പിണറായിയുടെ മുന്നിൽ മുട്ട് കുത്തും .
@jojigeorge6293
@jojigeorge6293 2 жыл бұрын
ഈ governor റെ അറിയില്ലന്നു തോന്നുന്നു
@chakkocp8486
@chakkocp8486 2 жыл бұрын
ചേട്ടൻ ബാവ അനിയൻ ബാവയെ രക്ഷിക്കാതിരിക്കുമോ. ഒന്നും ഇല്ലെങ്കിലും ഒരേ ലക്ഷ്യത്തിന് പണി എടുക്കുന്നവരെല്ലേ. കോൺഗ്രസ് മുക്ത ഭാരതം പൂവണിയണ്ടേ
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ഇത് ശരിയാണോ ആവോ കാത്തിരിക്കാം നമ്മൾക്ക്,
@jayanthijayanthi7722
@jayanthijayanthi7722 2 жыл бұрын
ഈയിടെയായി കമ്മികൾ എല്ലാ പേരിൽ നിന്നും വടികൊടുത്ത് അടി വാങ്ങുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്
@johnpeter9353
@johnpeter9353 2 жыл бұрын
ഇതൊക്കെ മുൻപേ തന്നെ ചെയ്യേ ണ്ടതായിരുന്നു എന്ന ഒരഭിപ്രായം മാത്രമേയുള്ളു. പിണറായി അത്യു ഗ്രൻ എന്ന് പറഞ്ഞത് ഗവർണ്ണർ തന്നെയല്ലെ ?
@mkrishnan1047
@mkrishnan1047 2 жыл бұрын
അത് President സ്ഥാനം സ്വപ്നം കണ്ടിരുന്ന സമയം ആയിരുന്നു. ഇനി ഇപ്പോൾ President / Vice President പ്രതീക്ഷ വേണ്ടല്ലോ.
@thomasmichael3318
@thomasmichael3318 2 жыл бұрын
ഗതികെട്ടവനു, നാണം ഇല്ലാത്തവന് എന്ത് എന്ത് അന്തസ് 🤔🤔🤔
@arramesh68
@arramesh68 2 жыл бұрын
ഇലക്ഷൻ കമ്മിഷൻ എന്താണെന്ന് TN ശേഷൻ കാണിച്ച് തന്നു. ആരിഫ് മുഹമ്മദ് ഖാൻ Governor ആരെന്ന് കാണിച് തന്നു. നല്ല മുസ്ലിമിന് അഭിവാദ്യങ്ങൾ
@catlov97
@catlov97 2 жыл бұрын
ക്യാപ്ഷൻ ഗംഭീരം തന്നെ. പക്ഷെ ഇത് നിങ്ങളുടെ സ്വപ്‌നങ്ങൾ മാത്രമല്ലെ. ഇതൊന്നും സഫലമാകുന്നില്ലല്ലോ ചാച്ചി. എല്ലാവരും കാത്തിരിപ്പാണ്.
@varghesejoseph4216
@varghesejoseph4216 2 жыл бұрын
Yes eithannu Parayunnathe ellavarum Orkkunnathe nallathe. Ella kaalthume ellavareyume ennum arukkum Pattikkanume peedikkanume Pattilla ormma Vennam marakkaruth God is great
@സത്യമേവജയതേ-വ7ഛ
@സത്യമേവജയതേ-വ7ഛ 2 жыл бұрын
ലോകായുക്ത ബില്ലിന് ഗവർണർ ഒപ്പിടാതിരുന്നാൽ ആൺകുട്ടിയാണ്
@rejigeorge7204
@rejigeorge7204 2 жыл бұрын
Now hon.Governor acting as opposition leaders part also.
@prasadpanayamchery3731
@prasadpanayamchery3731 2 жыл бұрын
Very good Governor
@ramachandrankaimalkakkaras8695
@ramachandrankaimalkakkaras8695 2 жыл бұрын
Ormayudakanam Parayumpol
@sreekantannair611
@sreekantannair611 2 жыл бұрын
ഈ അമ്മായി പറയുന്ന ഏതു കാര്യമാണ് ശരിയായി വന്നിട്ടുള്ളത്? റേറ്റിംഗ് നു വേണ്ടി വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു.
@madukrishnan5309
@madukrishnan5309 2 жыл бұрын
ഒരു ചുക്കും ഇല്ല അവസാനം ആരിഫ് പത്തി മടക്കി ഇരട്ടചങ്കന് അടിയറ പറയും നമ്മൾക്ക് കാണാം.
@beenageorge1870
@beenageorge1870 2 жыл бұрын
പൊളിച്ചെഴുത്ത് ഉണ്ടായാൽ നന്ന്
@mkrishnan1047
@mkrishnan1047 2 жыл бұрын
ഇത് വരെ വെള്ളം കുടിച്ചത് Governor ആണ്.
@gangadharant6882
@gangadharant6882 2 жыл бұрын
Very good
@ettumanur
@ettumanur 2 жыл бұрын
സാധാരണ ഗവർനർമാരിൽ നിന്നും വ്യത്യസ്തമായി കേന്ദ്രത്തിൽ ക്യാബിനറ്റ് റാങ്കിൽ പലവകുപ്പും ഭരിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ മുമ്പിൽ പിണറായി വെറും പയ്യനാണ്. പ്രീ യൂണിവേഴ്സിറ്റി വരെ മാത്രം പഠിച്ചിട്ടുള്ള, കത്തിക്കുത്ത് നടത്താൻ മാത്രം കോളജിൽ കറങ്ങി നടന്ന മുൻ കൊലകേസ് പ്രതി മാത്രമാണ് പിണറായി.
@rajanmani1472
@rajanmani1472 2 жыл бұрын
CONGRATULATIONS JAI HIND GOVERNOR OF KERALAM. CPM IS NOT AT ALL deserves ANY DECADENT AND SOFT CONOR TO CPM PARTY LDF THEY NEED TO BE TREATED AS THEIR WAYS TO MAKE THEMSELVES AWARENESS OF WHAT ID RIGHT AND WRONG,💐💐💐💐💐💐🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏 JAI HIND GREATEST TO BE MAKE THEM STRAIGHT THEY HAVE A LOT OF SHORT 💐💐💐💐💐💐🕉️🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏CUTS
@rajannair1376
@rajannair1376 2 жыл бұрын
ഗവർണ്ണർ ഒരു ഉലക്കയും ചെയ്യില്ല നോക്കിക്കൊ
@jayachandrans8903
@jayachandrans8903 2 жыл бұрын
ഗവർണർ കാര്യങ്ങൾ കറക്ട് ആയി തന്നെ ചെയ്യുന്നുണ്ട് പിണറായിയെ പൂട്ടാനുള്ള സമയം ആയി
@rajannair1376
@rajannair1376 2 жыл бұрын
@@jayachandrans8903 ഇതു കുറെ ആയി കേൾക്കന്നു ഒരു വിദ്വാൻ ഇവിടെ രാജ്യദ്രോഹ Post ഇട്ടു അതിനെ ന്യായികരിച്ചു നടക്കുന്നു അവനെ രാജ്യദ്രേഹത്തിന് അറസ്റ്റ് ചെയ്യാൻ പരാതി ഉണ്ടായിട്ടും ഇതുവരെ കേന്ദ്ര സർക്കാറിനു നേരിട്ടു നിയന്ത്രണമുള്ള ഡൽഹി പോലിസിനു കഴിയുന്നില്ല
@mullasserimalayilabrahamma8163
@mullasserimalayilabrahamma8163 2 жыл бұрын
I second it
@ayurakrishna8632
@ayurakrishna8632 2 жыл бұрын
pratheeksha governoril maatram
@sreekumarbhaskaran5268
@sreekumarbhaskaran5268 2 жыл бұрын
why is interview conducted for group III and Group IV posts when it has been stopped by the Central Government by Modiji to stop corruption
@salihk4034
@salihk4034 2 жыл бұрын
പിണു ആരാ മോൻ. ഇപ്പോൾ ED ഓഫീസർക്കു കസേര തെറിച്ചു. ഇനി അരിഫ്‌ഘാന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്ത മാവില്ല. കേന്ദ്ര നേതാക്കൾ മോഡി അമിട്ട് ഗദ്ഗരി ഒക്കെ ഈ കാരണഭൂതന്റെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കും. KJP പിണുവിന്റെ മൂട് താങ്ങികളും. ഒന്നും നടക്കാൻ പോകുന്നില്ല. അന്ന് എയർപോർട്ടിൽ തോക്കിന്റെ തിരയുമായിൻ പിടിച്ചിട്ട് എന്തായി അമിട്ടല്ലേ കേന്ദ്രത്തിൽ അന്നും ഇന്നും.BJP എന്താ ഇങ്ങിനെ. സിറാജ്യദ്ധീൻ വാണിയമ്പലം
@geethas9902
@geethas9902 2 жыл бұрын
Pinne
@rajanpaul3477
@rajanpaul3477 2 жыл бұрын
Hope the governor won't budge after meeting with Pinarai
@m.c.chacko5721
@m.c.chacko5721 2 жыл бұрын
Nothing will be happening. It's Mr Pinarayi's Kerala.
@narayanannairravindranath4843
@narayanannairravindranath4843 2 жыл бұрын
This Governor is only raising such issues and finally surrender to CM & CPM ??? Let Governor is afraid of CM & CPM ? Let Governor implement his constitutional powers ? Why delay in taking strong steps against misdeeds of Govt. Governor lost credibility in Kerala among people !!!
@satheeshcreativity6616
@satheeshcreativity6616 2 жыл бұрын
പിണറയുടെ കള്ളത്തരങ്ങൾക്ക് ആരിഫ് കൂട്ടു നിന്നില്ല എങ്കിൽ സ്വർഗം കള്ളത്തരത്തിനു കൂട്ടു നിന്നാൽ നരകം ഏത് വേണം തിരഞ്ഞെടുത്തോളൂ
@purushothamanjayaprakash22
@purushothamanjayaprakash22 2 жыл бұрын
Governor ethu orupadu thavana paranjittuttu
@muralidharan7226
@muralidharan7226 2 жыл бұрын
DYFI ask where is Employment? Comrade M b rajesh wife, pinsrsyis pa ragesh's wife priya vargese, anathalavattans son, CM Seema all employef by CPM
@leelab794
@leelab794 2 жыл бұрын
Onnum natakkilla.
@moideenkp2622
@moideenkp2622 2 жыл бұрын
ഒന്നുമേ നടക്കാത് സ്വാർണ്ണ കടത്ത് എവിടെ ഡോളർ കടത്ത് എവിടെ ലൈഫ് മിഷൻ എവിടെ പണത്തിനു മുമ്പിൽ എല്ലാം തല kunikkum
@mnizarudeen63
@mnizarudeen63 2 жыл бұрын
😂😂😂
@sasidharanpillai2432
@sasidharanpillai2432 2 жыл бұрын
Endhinanu ingane ulla caption? Oru bandhavum illa
@sreenirajan919
@sreenirajan919 2 жыл бұрын
Earn it on pure merit basis. Y u wanna be a target?
@vkp1240
@vkp1240 2 жыл бұрын
Budhiyillatha vivaramillatha prabhudha malayalikal😄😄😄😄😄😄😄😄😄
@sreenirajan919
@sreenirajan919 2 жыл бұрын
Earn it on pure merit basis. Y u wanna be a target?
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
Mom had to stand up for the whole family!❤️😍😁
00:39
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 67 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,3 МЛН
സമദാനി ചെയ്തത് ഇനി ലോകമറിയും
49:01
ISRAEL മുന്നറിയിപ്പ് നൽകി ഇന്ത്യ
6:46
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН