അന്തിമാഭിലാഷം തുറന്ന് പറഞ്ഞ് ടാറ്റ | Ratan Tata at cancer hospital inauguration in Assam

  Рет қаралды 274,696

Marunadan TV

Marunadan TV

Күн бұрын

തന്റെ ശിഷ്ടജീവിതം അസമിന് വേണ്ടി മാറ്റിവെക്കുകയാണെന്ന് രത്തന്‍ ടാറ്റ. അസമില്‍ പതിനേഴ് ക്യാന്‍സര്‍ ആശുപത്രികള്‍ നിര്‍മ്മിക്കും. ഏഴെണ്ണത്തിന്റെ ഉദ്ഘാടനം മോദി നിര്‍വ്വഹിച്ചു
#RatanTata #modi

Пікірлер: 447
@sajeevm4769
@sajeevm4769 2 жыл бұрын
Tata ക്ക് വിജയ ആശംസകൾ. രത്തൻ tata ഒരിക്കലും മരിക്കില്ല എന്നും ജീവിക്കും ജനഹൃദയങ്ങളിലൂടെ
@prs3341
@prs3341 2 жыл бұрын
തേയിലത്തോട്ടങ്ങളിൽ അടിക്കുന്ന മരുന്നുകൾ ധാരാളം ക്യാൻസർ രോഗികളെ സൃഷ്ടിക്കുന്നു.
@joseparacka6458
@joseparacka6458 2 жыл бұрын
ടാറ്റയുടെ നല്ല മനസ്സിന് എണ്ണിയാലൊടുങ്ങാത്ത അത്രയും നന്ദിയും സ്തുതിയും നേർന്നുകൊള്ളുന്നു. ടാറ്റാ എന്നെന്നും മനുഷ്യഹൃദയങ്ങളിൽ ജീവിച്ചു കൊണ്ടേയിരിക്കും
@girijadevi3869
@girijadevi3869 2 жыл бұрын
Tata യുടെ കാലത്തിൽ ജീവിച്ചതോർത്തു അഭിമാനം തോന്നുന്നു..Ratan Tata അങ്ങ് ഭൂമിയിലെ ദൈവം തന്നെയാണ് ഞങ്ങൾക്ക്... അങ്ങയുടെ പാദങ്ങൾ മനസ്സിൽ സങ്കല്പിച്ച് നമസ്കരിക്കുന്നു.🙏🙏🙏
@josemc9171
@josemc9171 2 жыл бұрын
സത്യം
@venugopalnair8175
@venugopalnair8175 2 жыл бұрын
എത്ര മനോഹരമായ വാക്കുകൾ👌
@harishharidas7191
@harishharidas7191 2 жыл бұрын
🙏
@prs3341
@prs3341 2 жыл бұрын
തേയിലത്തോട്ടങ്ങളിൽ അടിക്കുന്ന മരുന്നുകൾ തോട്ടം തൊഴിലാളികളെ മുഴുവൻ ക്യാൻസർ രോഗികൾ ആക്കിയത് നാം കാണാതെ പോകരുത് .
@joncykoshy836
@joncykoshy836 2 жыл бұрын
🙏🙏🙏🙏🙏🙏
@rajuraghavan1779
@rajuraghavan1779 2 жыл бұрын
പ്രിയ രത്തൻ ടാറ്റാ ജി, ദൈവം അങ്ങേക്ക് ആയുരാരോഗ്യവും ദീർഘായുസും നൽകുവാൻ പ്രാർത്ഥിക്കുന്നു...👌👌🙏
@Mullambaravlog
@Mullambaravlog 2 жыл бұрын
👎👎👎👎👎👎🤬🤬🤬🤬🤬🤬🤬🤬modi പട്ടി
@csfrancis4675
@csfrancis4675 2 жыл бұрын
ഇങ്ങനെയും ബിസിനെസ്സ് ചെയ്യാം എന്ന് ലോകത്തെ ഓർമിപ്പിക്കാൻ ഇതാ ഓരാൾ!!! രത്തൻ ജി... അങ്ങേയ്ക്ക് മുൻപിൽ സാഷ്ടാംഗ പ്രണാമം!!!!
@prs3341
@prs3341 2 жыл бұрын
ക്യാൻസർ രോഗികളെ സൃഷ്ടിക്കുന്ന ടാറ്റ ചികിത്സിക്കാൻ ശ്രമിക്കുന്നതും ടാറ്റാ. തേയിലത്തോട്ടങ്ങളിൽ അടിക്കുന്നത് മാരക വിഷം ഉള്ള മരുന്ന് .
@sajeevcr1913
@sajeevcr1913 2 жыл бұрын
എന്റെയും പ്രണാമം.
@sugunanv1404
@sugunanv1404 23 сағат бұрын
One and only ❤❤❤❤❤❤❤❤❤❤❤❤❤❤❤
@jcadoor204
@jcadoor204 2 жыл бұрын
ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ജി 🙏
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Nanma ulla tattajiku aasamsakal
@krishnakumarkv3003
@krishnakumarkv3003 2 жыл бұрын
റ്റാറ്റ കാസർകോടിന് നല്കിയ ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ എന്താണ്.
@josemc9171
@josemc9171 2 жыл бұрын
ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
@jcadoor204
@jcadoor204 2 жыл бұрын
@@krishnakumarkv3003 സർക്കാർ ആണ് ജീവനക്കാരെ നിയമിക്കാതെ ......
@prs3341
@prs3341 2 жыл бұрын
തോട്ടം തൊഴിലാളികളെ മുഴുവൻ ക്യാൻസർ രോഗികൾ ആക്കുന്നത് തേയില തോട്ടത്തിൽ അടിക്കുന്ന മാരക മരുന്നുകളാണ്.
@sunu.ssunu.s4374
@sunu.ssunu.s4374 2 жыл бұрын
അദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
രത്തൻ ടാറ്റ ജീ ആയുരാരോഗ്യത്തോടെ ചിരഞ്ജീവിയായി ജീവിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു അങ്ങ് ജനിച്ചത് തന്നെ ഭാരതത്തിലെ ജനങ്ങളുടെ ഉന്നമനത്തിനായി മാത്രം 🙏🙏🙏
@prs3341
@prs3341 2 жыл бұрын
തേയിലത്തോട്ടങ്ങളിൽ അടിക്കുന്ന മരുന്നുകളാണ് ക്യാൻസർ രോഗികളെ സൃഷ്ടിക്കുന്ന
@nalinakshanp9920
@nalinakshanp9920 2 жыл бұрын
കേരളത്തിലും രത്തൻ ടാറ്റയുടെ പുതിയ ആശുപത്രി ഉണ്ടാകട്ടെ
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
@@nalinakshanp9920 തീർച്ചയായും നമ്മൾക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
@mathewkl9011
@mathewkl9011 2 жыл бұрын
130 കോടി ജനസംഖ്യ ഉള്ള ഇന്ത്യ മഹാരാജ്യത്തെ ഏറ്റവും കുലീനവും, പാരമ്പര്യ മഹിമയും ഉള്ള കുടുംബമാണ് ടാറ്റാ കുടുംബം. 🙏
@joshymonjoseph6741
@joshymonjoseph6741 2 жыл бұрын
ഇത്രയധികം ഇന്ത്യയിലെ ജനങ്ങളെ സ്നേഹിച്ച വേറെ ഒരു ബിസിനസ് കാരൻ ഇന്ത്യയിൽ ഇനി ജനിക്കുംമേഒന്ന് തന്നെ സംശയമാണ് ജനഹൃദയങ്ങളിൽ എന്നും അദ്ദേഹം ജീവിക്കും.. ❤️
@8383PradeepKSR
@8383PradeepKSR 2 жыл бұрын
👍👍👍👍👍
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
രത്തൻ ടാറ്റ ജി... അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ എന്ന് മുണ്ടാകും... കോഴിക്കോട് മെറിനയിൽ വന്നപ്പോൾ കണ്ടിരുന്നു അദ്ദേഹത്തെ... അദ്ദേഹത്തിനു ദീർഘായുസ് നൽകേണമേ ശ്രീ പരമേശ്വര...
@lallamidhila5334
@lallamidhila5334 2 жыл бұрын
രത്തൻ ടാറ്റ ഇന്ത്യയുടെ മഹാനായ പുത്രനാണ്. ഇതുപോലൊരു പുത്രൻ ഈമണ്ണിൽ ജനിച്ചതിൽ ഭൂമിദേവി പോലും അഭിമാനിക്കും.
@trueteller960
@trueteller960 2 жыл бұрын
ഭുമി അതുപൊരെ!!
@addidevdev4066
@addidevdev4066 2 жыл бұрын
ഭഗവാൻ അദ്ദേഹത്തിനും കുടുംബത്തിനും ആയുസും ആരോഗ്യവും മതിയാവോളം ആസ്വാതിക്കാൻ ഉള്ള അവസരം നൽകട്ടെ 🙏🌹♥️
@manumohan7492
@manumohan7492 2 жыл бұрын
He is bachelor
@addidevdev4066
@addidevdev4066 2 жыл бұрын
@@manumohan7492 😔 കുടുംബം എന്ന് വരുമ്പോൾ സഹോദരങ്ങളും ഉൾപെടുമല്ലോ
@prs3341
@prs3341 2 жыл бұрын
ആസാമിലെ തേയിലത്തോട്ടങ്ങളിൽ അടിക്കുന്ന മരുന്ന് ക്യാൻസർ രോഗികളെ സൃഷ്ടിക്കുന്നു. പാപ പരിഹാരത്തിനുള്ള പ്രായശ്ചിത്ത അതിനുള്ള ശ്രമം
@ratnambikababy110
@ratnambikababy110 2 жыл бұрын
ആശംസകൾ സർ 🌹🌹🌹
@chandrasekhar7090
@chandrasekhar7090 2 жыл бұрын
My profound prayers to this great leader and lover of humanity.
@sabithaanand8104
@sabithaanand8104 2 жыл бұрын
ടാറ്റാ യുടെ വിജയം അവരുടെ സത്യ സന്തത തന്നെയാണ്‌. റത്തന ടാറ്റാ ജി ക്കു വേണ്ടി പ്രാർത്ഥിക്കാം
@mediumrocker4701
@mediumrocker4701 2 жыл бұрын
APJ കഴിഞ്ഞാൽ ഇന്ത്യ ആദരിക്കേണ്ട മഹാനായ മനുഷ്യൻ ❤ a true man of value ❤
@mollyjoy9088
@mollyjoy9088 2 жыл бұрын
രാത്തൻ ഡാറ്റയെ ദൈയ്‌വം സമൃധിയായി അനുഗ്രഹിക്കട്ടെ.
@shajimanoj1180
@shajimanoj1180 2 жыл бұрын
Correct 👍👍👍
@8383PradeepKSR
@8383PradeepKSR 2 жыл бұрын
അദ്ദേഹം എല്ലാ ആദരവുകളും , പുരസ്കാരങ്ങളും സ്നേഹപൂർവ്വം നിരസിച്ചതാണ്. എനിക്ക് ഒരു ഇന്ത്യക്കാരനായി ജീവിച്ചു മരിച്ചാൽ മാത്രം മതി എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരുന്നത്.
@asharafvk4151
@asharafvk4151 2 жыл бұрын
Ithrayum mahaanaaya oru manushya snehiye nammuday raajyem kanditilla daivam petenh ee paavam manushyante asugam sugapeduthattay
@anulazar6195
@anulazar6195 2 жыл бұрын
In total agreement
@vsmathai2405
@vsmathai2405 2 жыл бұрын
ദൈവത്തിന്റെ പ്രതിരൂപം രെത്തൻ റ്റാറ്റാ 🙏🙏അദ്ദേഹത്തിന് ഒരിക്കലും മരണമില്ലാ..ജെനഹൃദയങ്ങളിൽ എന്നും തിളങ്ങി നിൽക്കും ❤❤❤🌹🌹🌹
@Mullambaravlog
@Mullambaravlog 2 жыл бұрын
👎👎👎👎🤬🤬🤬🤬🤬മോഡി
@sreekumarunni7118
@sreekumarunni7118 2 жыл бұрын
Ratanji ക്ക് ദീർഘായുസ്സുംആരോഗ്യവും ലഭിക്കുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...
@saneeshsanu1380
@saneeshsanu1380 2 жыл бұрын
ഓർമ്മവച്ച നാൾ മുതൽ ടാറ്റാ ഇഷ്ടം. ഇന്നും അങ്ങനെ തന്നെ. ടാറ്റാ ഉയിർ എന്ന് മനസ്സിൽ തട്ടി തന്നെ പറയും.💪
@Mullambaravlog
@Mullambaravlog 2 жыл бұрын
👎👎👎👎🤬🤬🤬
@sudhababuraj1088
@sudhababuraj1088 2 жыл бұрын
നല്ല ഒരു തീരുമാനം.എത്ര രോഗികളാണ് അവിടുന്ന് ചെന്നൈയിലൊക്കെ ചികിത്സക്ക് വേണ്ടി വരുന്നത്
@gopalakrishnanc4586
@gopalakrishnanc4586 2 жыл бұрын
Tataji🙏👏👏🇮🇳💕ഇന്ത്യയുടെ വളർച്ചക്ക് ഒരുപാടു സഹായിച്ചറ്റാറ്റാജിക് 🙏🙏🙏
@jasmine13953
@jasmine13953 2 жыл бұрын
നാറിയ കോളനി കമ്മികൾക്ക് ടാറ്റ ശത്രു
@Mullambaravlog
@Mullambaravlog 2 жыл бұрын
🤬🤬🤬🤬🤬👎👎👎👎👎 മോഡി
@josemc9171
@josemc9171 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം രത്തൻ ടാറ്റയെi love u
@sreekumarrajan4514
@sreekumarrajan4514 2 жыл бұрын
രത്താൻ ടാറ്റ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് കാണിച്ചു തന്ന വലിയമനുഷ്യൻ പ്രണാമം
@Homei_skills1033
@Homei_skills1033 2 жыл бұрын
ടാറ്റാജിക്ക് ഇനിയും ഒരുപാടു കാലം ജീവിക്കാൻ ആരോഗ്യത്തോടെ ആയുസ്സ് നൽകണേ.. നാഥാ...
@Mullambaravlog
@Mullambaravlog 2 жыл бұрын
നിൽക്കരുത് 🤬🤬
@gireeshc2629
@gireeshc2629 2 жыл бұрын
Tata യുടെ സാധനങ്ങൾ വാങ്ങു. എങ്കിലെ ഇത് പോലെ സഹായിക്കാൻ Tata ക്ക് പറ്റു . ഓൺലൈൻ പരിപാടി നിർത്തു. ഞാൻ എന്റെ വീടിന് വേണ്ടിയുള്ള കമ്പി മുഴുവൻ Tata Steel വാങ്ങി.
@mskollam2157
@mskollam2157 2 жыл бұрын
♥️♥️♥️🙏🙏🙏
@antogeorge6562
@antogeorge6562 2 жыл бұрын
Dear രത്തൻ ടാറ്റാജി, അങ്ങേക്ക് ഈശ്വരൻ ആരോഗ്യവും ദീർഘായുസും ഇനിയുംധാരാളം പ്രവർത്തനം നടത്താൻ ഉളള അനുഗ്രഹം ഈശ്വരനിൽ നിന്ന് ഉണ്ടാവുന്നതിന് ഈശ്വരനോട് പ്രാത്ഥിക്കുന്നു 🙏🌹🙏
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏പറ്റുമെങ്കിൽ എല്ലാ സാധനങ്ങളും ടാറ്റയുടെ വാങ്ങി അദ്ധ്യേകത്തോട് ആദരവ് അറിയിക്കു 🙏🙏🙏
@faisalc3322
@faisalc3322 2 жыл бұрын
മോഡിയോടും
@sajuks9260
@sajuks9260 2 жыл бұрын
ദൈവതുല്യനായ ഇദ്ദേഹത്തിനെയാണല്ലോ --........ കേരളത്തിലെ ചില സഹാക്കൾ ബൂർഷ്വ എന്ന് വിളിച്ചത്
@shajijoseph8752
@shajijoseph8752 2 жыл бұрын
😂😂😂 saramilla potte
@ajithsaritha9813
@ajithsaritha9813 2 жыл бұрын
വിളിച്ചവന്റെ ഞരമ്പിലോടുന്ന ബ്ലഡിന്റെ ഗുണം.
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Nanma cheyyunnavarellam saghakkalude kannil burshayaanu… Asooya! Marunnillatha rogam
@sumin7nicholas
@sumin7nicholas 2 жыл бұрын
മലയാളികളിൽ നല്ല ഭാഗവും അസൂയക്കാർ ആണ്..... അതിന് കാരണം കമ്മികൾ ആണ്
@manoharan1006
@manoharan1006 2 жыл бұрын
രത്തൻ ടാറ്റായ്ക്ക് ആശംസകൾ 🌹 ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏
@Mullambaravlog
@Mullambaravlog 2 жыл бұрын
🤬🤬🤬👎👎👎👎
@thomasvarughese2426
@thomasvarughese2426 2 жыл бұрын
Proud I could study Oncology at the premier cancer institute of India,the flagship Cancer center established by the Tata family at Mumbai,The Tata memorial cancer centre. Also proud to become the first Cancer surgeon from Kerala,to study Surgical oncology,from that prestigious centre and start practicing,in Kerala way back since 1996. Salutes to the great human being, Ratan Tata
@arjunmurali8178
@arjunmurali8178 2 жыл бұрын
Certainly Sir... great man and visionary...not surprising...As JRD Tata's successor can't think otherwise...My neighbour said a few years back...His father was admitted to Tata Cancer Centre Bombay....He was treated and cured ...A very nominal amount was charged for treatment... Unfortunately on the day of discharge he passed away following cardiac arrest...The bill served was taken back/ cancelled!!!! Though he offered to pay the management refused to accept payment...What great corporate group...Ratan Sab... live longer...Country needs you...😊
@pq4633
@pq4633 2 жыл бұрын
രത്താൻ TATA ഒരുപാടു കാലം ആരോഗ്യത്തോടെ ജീവിക്കണേ എന്ന് പ്രാർത്ഥന. 🥰അദ്ദേഹം മഹാനായ ബിസിനസ്കാരനാണ് 🥰
@harichandrakurup
@harichandrakurup 2 жыл бұрын
ഭാരതം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദേശാഭിമാനി,ദേശ സ്നേഹി...
@truefighter2277
@truefighter2277 2 жыл бұрын
വര്ഷങ്ങള്ക്കു മുൻപു അഭയാർത്ഥികൾ ആയി ഇന്ത്യയിൽ വന്നു. ചെറിയ ഒരു മതത്തിന്റെ അനുയായി എന്നിട്ടും ഇര വാദം മുഴുകില്ല ഈ രാജ്യത്തിനു തനിക്കു ചെയ്യാൻ പറ്റിയത് പരമാവധി ചെയ്ത്.. സലാം ടാറ്റാ.. നിങ്ങൾ ജീവിക്കും ജന ഹൃദയത്തിൽ ❤
@kochikkarariivlogss458
@kochikkarariivlogss458 2 жыл бұрын
മനുഷ്യസ്നേഹി🌹🙏🌹
@Mullambaravlog
@Mullambaravlog 2 жыл бұрын
🤬🤬🤬👎👎👎👎 മോഡിക്ക് ഒരു നന്മ യും ഇല്ല 🕌
@thankarajanutharayanam7852
@thankarajanutharayanam7852 2 жыл бұрын
അങ്ങയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@Mullambaravlog
@Mullambaravlog 2 жыл бұрын
No 🤬🤬👎👎
@balagopalanbalagopalan5336
@balagopalanbalagopalan5336 2 жыл бұрын
നല്ല മനുഷ്യൻ . ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@vishnualappu3799
@vishnualappu3799 2 жыл бұрын
ടാറ്റാ ബുർഷ്വാ ആണെന്ന് പറഞ്ഞു രാജ്യം കട്ടുമുടിക്കുന്ന കമ്മികൾ ആരും വന്നില്ലേ 😆
@shibinps
@shibinps 2 жыл бұрын
ടാറ്റ ഭരിക്കുന്ന കമ്പനികളിലും കമ്യുണിസ്റ്റുകാർ ഭരിക്കുന്ന ഇടങ്ങളിലും ജോലി ചെയ്തവർക്ക് അറിയാം ആരാണ് യദാർത്ഥ ബുർഷ എന്ന് ..
@pq4633
@pq4633 2 жыл бұрын
TATA ഗൾഫിൽ റോഡ് നിറയെ range rover. Land rover. Jaguar.ഉൾപ്പെടെ എല്ലാ ആഡംബര വാഹനങ്ങളും കാണുമ്പോൾ അഭിമാനം TATA ✌️✌️✌️
@JOSMONCR
@JOSMONCR 2 жыл бұрын
വേറിട്ടുനിൽക്കുന്ന തിളങ്ങുന്ന വ്യക്തിത്വം സമൂഹത്തോടുള്ള പ്രതിബദ്ധത വളരെ നൂതനമായ ആശയങ്ങൾ .ശരിക്കുമൊരു ബിസിനസുകാരൻ നമ്മുടെ ഇന്ത്യ പോലുള്ള ഈ ലോകത്ത് എങ്ങനെ ആയിരിക്കണം എന്നുള്ളത് ഒരു തുറന്ന പുസ്തകം തന്നെയാണ് അദ്ദേഹം. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@chandramohan-jw5ms
@chandramohan-jw5ms 2 жыл бұрын
...Love you very much Ratan TATA gi....Live hundreds of years with good health to serve INDIA...Thanks a lot for what you have already done ...Expecting more to be done to us... May god bless you...You are the real son of India...
@sudhashankar6379
@sudhashankar6379 2 жыл бұрын
He is living each and every moment of life to the true letter and spirit of his name indicates... Ratan...the precious diamond of Bharat!! Respects and Salutes, Sir🙏🙏🙏🇮🇳🇮🇳🇮🇳
@Mullambaravlog
@Mullambaravlog 2 жыл бұрын
🤬🤬🤬🤬🤬👎👎👎👎👎👎👎👎👎
@gracealexander8455
@gracealexander8455 2 жыл бұрын
Thank you, sir for helping poor people of India. Let God give you health and wisdom
@jinan39
@jinan39 2 жыл бұрын
ദൈവങ്ങൾ മനുഷ്യന്റെ രൂപത്തിൽ നമുക്കിടയിൽ അവതരിക്കും.... അതിനൊരു ഉദാഹരണം.... രത്തൻ ടാറ്റാ 🙏🙏🙏🙏🙏🙏🙏
@subhagantp4240
@subhagantp4240 2 жыл бұрын
ഓർമ്മവെച്ച നാൾ മുതൽ കേട്ടിട്ടുള്ള 2 കമ്പനികൾ ആണ് ടാറ്റാ യും ബിർളയും നമ്മുടെ ഇന്ത്യയിൽ ഒരു ഗവൺമെൻറ് ചെയ്യുന്നതിനേക്കാൾ ജനങ്ങൾക്ക് നന്മനിറഞ്ഞ സേവനങ്ങൾ പണ്ടുമുതലേ ടാറ്റ ചെയ്യുന്നു അങ്ങനെയുള്ള മഹാനായ ടാറ്റാ ദീർഘായുസ്സ് ഓടുകൂടി ദൈവം അനുഗ്രഹിച്ച മുൻപോട്ടു പോകട്ടെ കോടികോടി പ്രണാമം ആയുഷ്മാൻ ഭവ
@vipinkrisnat6205
@vipinkrisnat6205 2 жыл бұрын
ഭാരതത്തെ വികസനപാതയിൽ എത്തിക്കാൻ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് രത്തൻ ജീ പ്രത്യേകിച്ചും ടാറ്റാ കുടുംബം അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@mumthasko2447
@mumthasko2447 2 жыл бұрын
രത്തൻ ജിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു.
@nirmalanair9303
@nirmalanair9303 2 жыл бұрын
രത്തൻ ജീ ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
@koshyoommen3639
@koshyoommen3639 2 жыл бұрын
Ratan Tata sir, very different from other Industrialists. I have no word about his care towards the poor. I pray to God to give him good health, long life as the Country needs people like Ratan Tata. I wish him all the success.
@br.santhoshjosephvaikom2945
@br.santhoshjosephvaikom2945 2 жыл бұрын
ഇനിയും അനേക വർഷങ്ങൾ ജീവനോടിരിക്കട്ടെ.. God bless u
@sajanjohn6808
@sajanjohn6808 2 жыл бұрын
മഹാൻ മഹാനായ കമ്പനി ദൈവം അനുഗ്രഹിക്കട്ടെ
@ukuchannel3866
@ukuchannel3866 2 жыл бұрын
അന്യ ജീവനുതകി സ്വ ജീവിതം ധന്യമാക്കും.... വിവേകികൾ.....
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
Go ahead tata group, God bless all.
@hamzah2045
@hamzah2045 2 жыл бұрын
Deyvam.rathan.tatakk.deergaaussum.aarogiyavum.നൽകട്ടെ.ആമീൻ
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
May Living God Give him long years of life...with all prayers
@mysorepak2632
@mysorepak2632 2 жыл бұрын
ഒരു പുരുഷായുസ്സ് മുഴുവൻ ജീവിച്ചിരിക്കട്ടെ ധന്യ ധന്യമായ ജീവിതം
@joypadinjath9371
@joypadinjath9371 2 жыл бұрын
ടാറ്റാ... ജനങ്ങൾ സ്നേഹത്തോടെ ഓർമിക്കുന്ന ഇന്ത്യയിലെ ഒരേയൊരു കോർപറ്റേറ്റ് നാമം.
@sukeshsudhakaran9414
@sukeshsudhakaran9414 2 жыл бұрын
ഈശ്വരൻ രക്ഷിക്കട്ടെ. നന്മയുള്ള മനുഷ്യൻ 🙏🙏
@Mullambaravlog
@Mullambaravlog 2 жыл бұрын
നന്മ യില്ലാത്ത മനുഷ്യൻ 🤬
@PradeepKumar-jx5qb
@PradeepKumar-jx5qb 2 жыл бұрын
ഇടുക്കിയിൽ മൂന്നാറിൽ കമ്പനി ആശുപത്രി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
@varkeychn6072
@varkeychn6072 2 жыл бұрын
iam very proud to your new and very blessing decisions..... God bless you sir....
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
Thank you. May God bless you Mr Ratan Tata. You are doing good job for humanity 👌💕
@shebaabraham4900
@shebaabraham4900 2 жыл бұрын
Long live with overflowing grace from Almighty God Ratan Tata ji
@VoiceofAdhri
@VoiceofAdhri 2 жыл бұрын
ശരിക്കും ഇവരൊക്കെയല്ലേ ദൈവങ്ങൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏
@mohanlalmg4883
@mohanlalmg4883 2 жыл бұрын
രത്തൻ ടാറ്റ ജയിക്കും ടാറ്റ ഗ്രൂപ്പിനും ഹൃദയം നിറഞ്ഞ നമസ്കാരം ഇതുപോലെ രത്തൻ ടാറ്റാ ജിയെ മാതൃക ആക്കി തങ്ങളിൽ കഴിയുന്ന സഹായങ്ങൾ സാധാരണ ജനങ്ങൾക്ക് നൽകിയാൽ സാധാരണ ജനങ്ങൾ ആയ രോഗികൾ സൗഖ്യം പ്രാപിക്കും
@vijayar512
@vijayar512 2 жыл бұрын
രത്തൻ ജീ ക്ക് ആയുസ്സും ആരോഗ്യവും നൽകി കാത്തുകൊള്ളുക ജഗദീശ്വരാ
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Orikkalum marikaruthe ennu pradhikunnu ❤️ god bless you sir ❤️
@venugobal8585
@venugobal8585 2 жыл бұрын
The charity of Tata group is not public.. They are keeping it as their privacy.....🙏🙏💯🌹
@anandgopanag1535
@anandgopanag1535 2 жыл бұрын
Our medical doctors are not willing to serve the medical services in any village in India is very shocked matter. So companies like tata is only faith for building good hospital and has to appoint good qualified doctor and nurse and Paramedical to new hospital built by tata I have fully faith in Mr ratan tatsji. Thanks you sir.
@jayakumarmg699
@jayakumarmg699 2 жыл бұрын
യഥാർത്ഥ ഭാരത രത്നങ്ങൾ ഇതുപോലുള്ളവരാണ്...
@drminivinodkumar7010
@drminivinodkumar7010 2 жыл бұрын
May God bless him a long and healthy life. Really wish if all politicians in our country keep him as a model for his service towards public.
@kumars613
@kumars613 2 жыл бұрын
TATA. ഗുഡ് 👍
@johnythomas7317
@johnythomas7317 2 жыл бұрын
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടം ആണ് രത്തൻ ടാറ്റാ ജി 🙏🙏🙏
@ashokg3507
@ashokg3507 2 жыл бұрын
Great 💖 RATHAN TATA💖
@minir2050
@minir2050 2 жыл бұрын
ഇന്ത്യ യുടെ സ്വന്തം...... ഗാരൻ്റി യുള്ള ട്രേഡ് മാർക്ക്.....ആശംസകൾ....... ആയുരാരോഗ്യ സൗഖ്യം നേരുന്നു.....
@sreekumarvg921
@sreekumarvg921 2 жыл бұрын
Thank you so much sir Big salute
@santhoshkombilath4252
@santhoshkombilath4252 2 жыл бұрын
ദേശസ്നേഹിയായ വ്യവസായി.. ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ...
@assanabdulrassakpa9872
@assanabdulrassakpa9872 2 жыл бұрын
A man with great generosity and kindness. May almighty God blessings to be showered upon him and establisments. ❤ 🌹🌹🙏🏻
@georgeal1342
@georgeal1342 2 жыл бұрын
പ്രിയപ്പെട്ട ടാറ്റാ ജി അങ്ങയുടെ അന്ത്യം എന്ന വാക്ക് കേൾക്കുമ്പോൾ എന്നെപ്പോലെ പാവങ്ങളായ അവരുടെ മനസ്സിൽ വിഷമം ഉണ്ടാക്കുന്നു
@ajayakumardivakaran1189
@ajayakumardivakaran1189 2 жыл бұрын
WE LOVE HIM
@unninair6452
@unninair6452 2 жыл бұрын
Congratulations to mr.ratan tata For his help in cancer trestment
@navas0666
@navas0666 2 жыл бұрын
TATA🇮🇳👌👌❤❤❤
@thankamanyc9609
@thankamanyc9609 2 жыл бұрын
Prayers for his long life 🙏🙏
@sajipulickal3317
@sajipulickal3317 2 жыл бұрын
All north east and Nepal ,Bhutan ,even Bihar ,Orissa and many states people are still depending Vellore Hospital ,Thanks for TATA ji and Our PM Modi ji .
@dharneendranv4438
@dharneendranv4438 2 жыл бұрын
🙏🙏🙏 You are Great 🙏🙏🙏 🙏 God will be with you 🙏🙏🙏
@becareful-x7t
@becareful-x7t 2 жыл бұрын
Tata മുത്താണ്😘😘😘
@naseembeegam7674
@naseembeegam7674 2 жыл бұрын
👍 👍 👍
@bhuvanachandranpchandran29
@bhuvanachandranpchandran29 2 жыл бұрын
Congratulations
@harishharidas7191
@harishharidas7191 2 жыл бұрын
May God bless you sir🙏
@cherianjohn4800
@cherianjohn4800 2 жыл бұрын
May God bless all the Tata initiatives and future endeavors and our nation.
@babukottaram4839
@babukottaram4839 2 жыл бұрын
നമുക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഉള്ള കമ്പിനികൾആണ് ടാറ്റയുടേത്, ഇന്ന് 10വർഷം കൊണ്ടു നമ്മൾ അറിയുന്ന പല കമ്പിനികളും ടാറ്റയെ കവർ ചെയ്‌തു വലിയ കമ്പിനികൾ ആയി മാറിയത് റ്റാറ്റായുടെ സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രമാണ് ടാറ്റ വരുമാനത്തിന്റെ സിംഹഭാഗവും രാജ്യത്തെ ജനങ്ങൾക്കുവേണ്ടി ചെലവുചെയ്യുന്നു മറ്റുള്ളവർ കൊള്ള അടിച്ചു കൂട്ടുന്നു. ടാറ്റയും ബിർളയും ഒക്കെ നമ്മുടെ സ്വാതന്ത്ര്യകാലം മുതൽ ഇങ്ങനെ യായിരുന്നു
@travalogue4689
@travalogue4689 2 жыл бұрын
ടാറ്റയും ജിയും 120വയസ് വരെ ഉണ്ടാവനെ ഈശ്വര 🙏🏿🙏🏿
@kunnappillilunnikrishnan4241
@kunnappillilunnikrishnan4241 2 жыл бұрын
Great human Rathan sir. He is a remarkable person.Tata has been the back bone of Indian industry.May the Almighty shower blessings upon this great humanitarian.
@vijayalakshmi837
@vijayalakshmi837 2 жыл бұрын
🙏🙏🙏100%👏👏👏
@radhikasunil9280
@radhikasunil9280 2 жыл бұрын
TATA Products വാങ്ങി TATA യെ support ചെയ്യണം
@haneefa.p1684
@haneefa.p1684 2 жыл бұрын
Tata. Nexon. My. Car.... My. Loory.... Tata. 12.weel
@padmakumarkrishna5340
@padmakumarkrishna5340 2 жыл бұрын
Pranam,Adaraniya Tataji
@sureshkumar-wp2tx
@sureshkumar-wp2tx 2 жыл бұрын
ധന്വന്തര മൂർത്തി യുടേ അനുഗ്രഹം അങ്ങക്കു ലഭിക്കട്ടെ
@venugopalnair7435
@venugopalnair7435 2 жыл бұрын
Salute sir salute sir.salute sir.praying for your health.BHARATH NEEDS YOU FOR MANY MORE YEARS.
@cbgm1000
@cbgm1000 2 жыл бұрын
കേരളത്തിലും തുടങ്ങൂ... ഇവിടെയുള്ള പ്രൈവറ്റ് കാൻസർ ആശുപത്രികൾ പാവങ്ങളെ പിഴിയുന്നു
@busbus4761
@busbus4761 2 жыл бұрын
We want you Tata g sir, we hheartly love. and very respect you sir
@syamalashashi4062
@syamalashashi4062 2 жыл бұрын
അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യവും ദൈവ കടാക്ഷവും എപ്പോഴും ഉണ്ടാകട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഭാരതത്തിന്റെ അഭിമാനമായ അങ്ങേക്ക് പ്രണാമം സ്വീകരിച്ചാലും 🙏🌹
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Great thought and great visionary. India requires leaders/entrepreneur like Tata group.
@josenixon1361
@josenixon1361 2 жыл бұрын
True Indian tata.dheergayusum aarogyavum nalky iniyum orupaadu naal munpottu pokaan dhaivam anugrahikatte.
@dakshinrailwaykarmiksanghd2409
@dakshinrailwaykarmiksanghd2409 2 жыл бұрын
He had to be honoured as the beloved son of Mother Bharat of this century.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 61 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 24 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
ഉറക്കമില്ലാ രാത്രി
3:02
Malayali Vartha
Рет қаралды 882
iPhone or Chocolate??
00:16
Hungry FAM
Рет қаралды 61 МЛН