Govt Restaurants in Cuba & പണം വിൽക്കുന്ന അപ്പൂപ്പന്മാർ | ഇവിടെ എല്ലാം സർക്കാരിന്റെ ആണ് 🇨🇺

  Рет қаралды 176,146

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 679
@sreehari-6193
@sreehari-6193 10 ай бұрын
ഈ ക്യൂബയിൽ നിന്ന് അന്നോ നമ്മൾ പണ്ട് കൊറോണ വാക്‌സിൻ മേടിക്കും എന്ന് പറഞ്ഞത് 😂
@manumadhavan504
@manumadhavan504 10 ай бұрын
അത് അങ്ങനെയാണ് ഭായ് നമുക്ക് തള്ള് മാത്രമേയുള്ളൂ ദേശാഭിമാനിയും കൈരളിയും പറയുന്നതാണ് ലോകം 😭
@abhi123chanel
@abhi123chanel 10 ай бұрын
Ok
@Cheravamsham
@Cheravamsham 10 ай бұрын
ആരോഗ്യരംഗം കിടു ആണ്
@sr6590
@sr6590 10 ай бұрын
In Cuba all hospitals in government control.. only in Cuba better in hospital and universitys. Otherwise fully poverty
@arindamsaha735
@arindamsaha735 10 ай бұрын
​@@sr6590 in india much poverty then cuba.😃😆
@shamsudheenputhukkidi
@shamsudheenputhukkidi 10 ай бұрын
ഒരു മൊബൈൽ വഴി ഇദ്ദേഹത്തിൻ്റെ വ്ലോഗlലൂടെ എല്ലാ രാജ്യങ്ങളും കാണാൻ പറ്റുന്നു.സോ ഹാപ്പി 🎉👍🏻
@TechTravelEat
@TechTravelEat 10 ай бұрын
❤️👍
@aslamtp7736
@aslamtp7736 10 ай бұрын
ഒരു 10 കൊല്ലം കൂടി ഇടത് ഭരണം ആൺ കേരളത്തിൽ എങ്കിൽ നമ്മൾ കൂടി ഇതേ അവസ്ഥ ആകും 🤭🙏😁😝
@mhoammadkpm1362
@mhoammadkpm1362 10 ай бұрын
ഇപ്പോൾ നിങ്ങളുടെ ഒരു അവസ്ഥ ഭരണം ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ......😂
@shalushajahan8833
@shalushajahan8833 10 ай бұрын
വലത് ഭരണം വന്നാൽ നമ്മുക്ക് ഒരു 10 പാലാരിവട്ടം പാലം കൂടി പണിയണം
@Solivagant970
@Solivagant970 10 ай бұрын
7:40 😂😂 Chettan Nice ayitt😆
@user-rl5pm5th4m
@user-rl5pm5th4m 10 ай бұрын
❤❤🎉🎉🎉 ക്യൂബ യിലെ സാധാരണക്കാരുടെ ജീവിതം കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ പോലെ ആണെന്ന് തോന്നുന്നു 😢😢 😮😮 സർക്കാർ കാര്യങ്ങൾ ഭംഗിയായി നടക്കുന്നു.. സാധാരണക്കാരുടെ കാര്യം തഥൈവ 😢😢😮😮
@user-nd6yn3dd8e
@user-nd6yn3dd8e 10 ай бұрын
100%
@mhoammadkpm1362
@mhoammadkpm1362 10 ай бұрын
നിൻറെ ഒരു രോദനം😂
@arunbthomas5741
@arunbthomas5741 10 ай бұрын
​​@@mhoammadkpm1362😂😂തളിവ് സഹിതം കാണിച്ചാലും അംഗീകരിക്കില്ല കമ്മികൾ ...... ഇത് ചിലപ്പോ ഒറ്റപെട്ട സംഭവം ആവും 😂
@shalushajahan8833
@shalushajahan8833 10 ай бұрын
നമ്മുക്ക് 3000 കോടിയുടെ രണ്ട് പ്രതിമകൾ കൂടി പണിതാലോ..
@freethinker5636
@freethinker5636 6 ай бұрын
​@@shalushajahan8833നിന്റെ അമ്മയുടെ പ്രതിമ പണിത് വയ്ക്ക്
@SURESHTVM-bp8pw
@SURESHTVM-bp8pw 10 ай бұрын
കഞ്ചാവ് ബീഡിയും ചാരായവും കിട്ടുന്നതിനാൽ ജനങ്ങൾ ഹാപ്പി ആണ് വികസനം അതിഗംഭീരം 🤣🤣🤣
@santhoshp8242
@santhoshp8242 10 ай бұрын
പറഞ്ഞത് ക്യൂബയെ പറ്റിയാണോ കേരളത്ത പറ്റിയാണോ 😜
@samuelissac7688
@samuelissac7688 10 ай бұрын
@@santhoshp8242 UP
@mhoammadkpm1362
@mhoammadkpm1362 10 ай бұрын
അതും അടിച്ചോണ്ട് പറയുന്ന.......😂
@Sooraj8590
@Sooraj8590 10 ай бұрын
ചേട്ടാ അവിടത്തെ പാർട്ടി ഓഫീസിയും CITU ആൾക്കാരെയും കൂടി കാണിക്കാമോ 😌😌
@santhoshp8242
@santhoshp8242 10 ай бұрын
കേരളത്തിലേക്ക് നോക്കിയാലും മതി. അവിടുത്തെ പോലെ ഇവിടെയും
@venunarayanan2528
@venunarayanan2528 10 ай бұрын
എന്തുകൊണ്ടാണ് സുജിത്ത് ലാറ്റിനമേരിക്കൻ മേഖലയിൽ സഞ്ചരിക്കാത്തതെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഇപ്പോൾ അത് സത്യമായി. നിങ്ങൾ എന്റെ പ്രിയപ്പെട്ട ട്രാവൽ എക്സ്പ്ലോറർമാരിൽ ഒരാളാണ്, കാരണം ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നതായി ഞങ്ങൾക്ക് തോന്നുന്നു. അതിനാൽ ലോകത്തിലെ മിക്ക രാജ്യങ്ങളും ഞങ്ങൾ കവർ ചെയ്തുവെന്ന് എനിക്ക് പറയാൻ കഴിയും. സുജിത്ത് സഹോദരാ എല്ലാവിധ ആശംസകളും നേരുന്നു....👍👍❤❤
@TechTravelEat
@TechTravelEat 10 ай бұрын
❤️👍
@Mr_bin
@Mr_bin 10 ай бұрын
ആമ 🐢കേറിയ വീടും, കമ്യൂണിസ്റ്റ് കേറിയ നാടും....👌
@ArjunKrish888-bn9rh
@ArjunKrish888-bn9rh 10 ай бұрын
നമ്മുക്ക് എപ്പോഴും നമ്മൾ കാണത്ത സ്ഥലം വീഡിയോയായി കാണിക്കുന്ന നമ്മുടെ സ്വന്തം സുജിത്തേട്ടന് നമ്മുടെ എല്ലാവരുടെയും സ്നേഹം ❤
@foodie_mech
@foodie_mech 10 ай бұрын
No over english. No show off... Simple man and real life moments.. 💘 we love u bro
@ajithajith8511
@ajithajith8511 10 ай бұрын
Bro നമ്മുടെ നാട്ടിൽ എവിടെയെങ്കിലും കടൽ ഇതുപോലെ ശാന്തമായി കിടക്കുന്നത് കണ്ടിട്ടുണ്ടോ ? നമ്മടെ നാട്ടിൽ കടലിന്റെ അടുത്തുള്ള വീടുകളൊക്കെ കടൽ കൊണ്ടുപോകുന്ന വീഡിയോയെങ്കിലും കണ്ടിട്ടില്ലേ പിന്നെ എങ്ങിനെ ഒത്തിരി പണം മുടക്കി ഇതുപോലെയുള്ളവ നിർമ്മിക്കും 🤔
@bsroshniadeesh7772
@bsroshniadeesh7772 10 ай бұрын
Righty said 👍🏻👍🏻👍🏻
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 10 ай бұрын
നാട്ടിലാണങ്കിൽ ഒരു മഴക്കാലം കഴിയുന്നതോടെ എല്ലാം കടൽ എടുത്ത് പൊയ് കാണും ദുബായിൽ കടലിൽ ആണ് വില്ലകളും റിസോട്ടുകളും പണിയുന്നത് അവിടെ പണം എറിഞ്ഞാൽ തിരുചു കിട്ടും ഇവിടെ വിദേശികെൾ അവിടെത്തേപോല നടന്നാൽ നാടന്നതേ ഓർമ്മ കാണുകയുള്ളു 8 മണികഴിഞാൻ മാന്യമായി വസ്ത്രo ഇട്ടു നടക്കുന്നവർക്ക് പൊലും രേക്ഷഇല്ല
@mujeent338
@mujeent338 10 ай бұрын
ഇവൻ എവിടെ പോയാലും നമ്മുടെ നാടിന് കുറ്റംപറഞ്ഞില്ലകിൽ ഉറക്കം വരില്ല 😅
@seenaann3385
@seenaann3385 10 ай бұрын
Exactly, that is an important factor to be considered.
@arindamsaha735
@arindamsaha735 10 ай бұрын
​@@mujeent338 he said true about india.
@fibinfilal9274
@fibinfilal9274 10 ай бұрын
CRZ rules are stringent in india because Indian coastline has rich Thorium deposits crucial for nuclear energy. Privatising beaches would expose these valuable minerals to corporates thereby impinging our national energy security
@comrade96
@comrade96 10 ай бұрын
Thank you
@devikanair2144
@devikanair2144 10 ай бұрын
Oh wow...👍
@SNair-tc3yw
@SNair-tc3yw 10 ай бұрын
You are right CRZ should be stringent or land mafia can take advantage..in these times of global warming the sea is rising....it won't take time for the sea to swallow all these beautiful villas and the people along with it...we have seen what a tsunami can do ...or a huge tidal wave,or cyclone can do..they can wipe out whole villages...so any resort or such things should be built at a safe distance..also we should think about the harm to the beautiful marine lives..
@midhunraj7937
@midhunraj7937 10 ай бұрын
കമ്മ്യൂണിസ്റ്റ് സർക്കാർ എവിടെ ഭരിച്ചലും അവിടെ ദരിദ്രം ആണ് 😅
@samuelissac7688
@samuelissac7688 10 ай бұрын
സത്യം... ചൈന, Vietnam ഒക്കെ കണ്ടില്ലേ...അതിവ ദാരിദ്ര്യം
@emil5886
@emil5886 10 ай бұрын
💯
@arindamsaha735
@arindamsaha735 10 ай бұрын
​@@samuelissac7688well said
@asok7944
@asok7944 7 ай бұрын
അത് വളരെ അപൂർവമാണ് ചൈനയിൽ പക്ഷെ ഒരു പാർട്ടിമാത്രമേയുള്ളു അത് തന്നെ അവർ മനുഷ്യനെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടാണ് പോളണ്ടിന്റെ കാര്യം പിന്നെ മിണ്ടുന്നില്ല ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്
@d2mmasters427
@d2mmasters427 10 ай бұрын
സുജിത് ചേട്ടാ.. നമ്മുടെ നാട്ടിലെ കടലുകൾ കുറച്ചു അഗ്രസ്സീവ് ആണ്. അതിനാൽ ആണ് ഇത്ര അടുത്ത് ബിൽഡിംഗ്‌ പണിയാൻ പറ്റാത്തത്. ഇല്ലാരുന്നെങ്കിൽ വർക്കല യൊക്കെ ഇതുപോലുള്ള റിസോർട് ഉറപ്പായും വന്നേനെ
@Jacob-yn7dh
@Jacob-yn7dh 10 ай бұрын
athepole kadalinu adutha permit koduthuttu..pinne flood varumbol sahayikanum government thanne kuttavum parayum permit koduthathinu
@Jacob-yn7dh
@Jacob-yn7dh 10 ай бұрын
crz rule is correct only
@TechTravelEat
@TechTravelEat 10 ай бұрын
🥰
@sabuhakkim1106
@sabuhakkim1106 10 ай бұрын
Cuba is really beautiful. Tourism will be better because of friendly people. Mr. Sujith, Can you please explain the hotel, food and travel expenses? Is it a good country for solo travel? You mentioned that the transportation facilities are poor.
@Shoukathali-og7vl
@Shoukathali-og7vl 10 ай бұрын
വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവ സൗജന്യമായി നൽകുന്ന ഒരു രാജ്യത്ത് ഈ സാലറി തന്നെ ധാരാളമാണ്.. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി ആണ് താരതമ്യം ചെയ്യേണ്ടത്..
@santhoshp8242
@santhoshp8242 10 ай бұрын
അതുകൊണ്ടായിരിക്കും അന്നാട്ടുകാരുടെ കണ്ണ് നിറഞ്ഞത്. ആനന്ദ കണ്ണീർ ........
@JSK3344
@JSK3344 10 ай бұрын
ഉവ്വ
@India-bharat-hind
@India-bharat-hind 10 ай бұрын
ഉവ്വ 😂
@rameshchandra50
@rameshchandra50 10 ай бұрын
North india 😂
@padmajakunhipurayil6147
@padmajakunhipurayil6147 10 ай бұрын
1960 ന്നു ശേഷം ഈ രാജ്യം വളരുകയോ വികസിക്കുകയോ ചെയ്തില്ലെന്ന് തോന്നുന്നു കാണുമ്പോൾ.
@media4685
@media4685 10 ай бұрын
The United States maintains a comprehensive economic embargo on the Republic of Cuba. In February 1962, President John F. Kennedy proclaimed an embargo on trade between the United States and Cuba, in response to certain actions taken by the Cuban Government, and directed the Departments of Commerce and the Treasury to implement the embargo, which remains in place today😑
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 10 ай бұрын
Yes because communism
@India-bharat-hind
@India-bharat-hind 10 ай бұрын
​​@@media4685that embargo is not strictly enforced today and Cuba is free to engage in trade with any other country..this US embargo is highlighted by the Cuban government only to cover up their failures now a days..
@divinewind6313
@divinewind6313 10 ай бұрын
@@muhammedalis.v.pmuhammedal1207 No… beacuae Cuba sidedd with USSR to attack USA.
@manukr9638
@manukr9638 10 ай бұрын
Communisam thulayanam
@Aerotyler23
@Aerotyler23 10 ай бұрын
The developers of resorts and apartments will claim the beaches and river banks as private property and restrict access to public . So CRS rules should exist
@alenraju9611
@alenraju9611 10 ай бұрын
Ennit avide onnum aarum engane cheyunillalo
@alenraju9611
@alenraju9611 10 ай бұрын
Proper aayit ulla rule Vanna theeruma prashname ollu 😊
@India-bharat-hind
@India-bharat-hind 10 ай бұрын
​@@alenraju9611അവിടെ കമ്മ്യൂണിസ്റ്റ്‌ ഭരണം ആയത് കൊണ്ട് അതൊന്നും നടക്കില്ല
@alenraju9611
@alenraju9611 10 ай бұрын
@@India-bharat-hind 😔
@divinewind6313
@divinewind6313 10 ай бұрын
Whats the problem with private beaches?
@Myvideos98955
@Myvideos98955 10 ай бұрын
ചേട്ടാ ഇനി തൊട്ട് ദരിദ്ര രാജ്യം ആണേലും വികസിത രാജ്യം ആണേലും അവരുടെ ഭരണ മന്ദിരങ്ങൾ കൂടെ കാണിക്കാൻ ശ്രദ്ധിക്കണേ
@arjunrajthottan3322
@arjunrajthottan3322 10 ай бұрын
I was waiting for Sujit to speak the actual reality rather than trying to cover up. Good job on trying to covey the message without hurting anybody’s sentiments.
@sheebasabu9483
@sheebasabu9483 10 ай бұрын
കുട്ടി കംമ്മ്യുണിസം ദാരിദ്ര്യം വളർത്തും ദാരിദ്ര്യം പാര്‍ട്ടിയെ വളർത്തും പാര്‍ട്ടി മണ്ടന്‍മാരേയും കൊലയാളികളേയും വാർത്തെടുക്കുന്നു. നേതാക്കള്‍ ഭരിച്ച് മുടിച്ച തിന്ന് കൊഴുക്കും. വികസനം തടയും വിദ്യാഭ്യാസം നിക്ഷേധിക്കും. ജീവിതം കഷ്ഠമാകും.
@meghakrishnan1282
@meghakrishnan1282 10 ай бұрын
I think among all you trips, Japan was the awesome one( For me). Cuban series is slightly boring but it's good. Please include South Korea , Finland, France to your bucket list. Waiting for more kidilam videos !
@MrGodman1981
@MrGodman1981 10 ай бұрын
If you are going to France solo, you should go during Paris Olympics Sujit Bro.
@mannathanoop5042
@mannathanoop5042 10 ай бұрын
If it so, pls add North Korea as well 😂😂😂
@fridge_magnet
@fridge_magnet 10 ай бұрын
For South Korea, watch Ashraf Excel. He has done excellent travel in South Africa(A little different style than Sujith, but great vlogger)
@GAMEMASTER-yi5su
@GAMEMASTER-yi5su 10 ай бұрын
കാർഡ് ആണേൽ 8 ഡോളർ ക്യാഷ് ആണേൽ 10 ഡോളർ.. ക്യാഷ് കൊടുക്കുമ്പോ അതിനകത്തുന്ന് ആ തള്ളച്ചി 2 ഡോളർ പോക്കറ്റിൽ ഇടും. അത്രേ ഒള്ളു 😊
@theversatile8151
@theversatile8151 10 ай бұрын
7:42 😂 Went from angry to happy
@thewild1445
@thewild1445 10 ай бұрын
ക്യൂബയോട് അമേരിക്ക നടത്തുന്ന ഉപരോധത്തിന് സമാനമാണ് സ്വന്തം രാജ്യത്തെ സംസ്ഥാനമായ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഉപരോധം.
@Aswathy-lr6bg
@Aswathy-lr6bg 10 ай бұрын
Athe athe...Cuba pole purogathi illathe kudakkuvalle keralam...thanne okke Cuba yil kondu vidanam ..
@divinewind6313
@divinewind6313 10 ай бұрын
Eshtam pole kadam edukan samathikinilla.. ayinanu.
@sr6590
@sr6590 10 ай бұрын
Vayil thoniyathu kothakku pattu
@manojmj3412
@manojmj3412 10 ай бұрын
സമരം ചെയ്ത് സംരംഭങ്ങൾ പൂട്ടിച്ച് ഇപ്പോള് നികുതി വരുമാനം ഇല്ലാതായപ്പോൾ കേന്ദ്രത്തെ കുറ്റം പറഞ്ഞാൽ മതിയല്ലോ. ഇനി ഒരു തവണ കൂടി ഇടതുപക്ഷം അധികാരത്തിൽ വരണം എന്നാണ് എൻ്റെ ആഗ്രഹം അതോടെ മലയാളിക്ക് കമ്മൂഞ്ചിസം മതിയാകും.
@vipinlal.padanakkad5056
@vipinlal.padanakkad5056 10 ай бұрын
പൂട്ടിക്കുമ്പോ ആലോചിക്കണം ആയിരുന്നു.....😊😊
@kasinathvini9137
@kasinathvini9137 10 ай бұрын
7:44 le busnta backil eruna chtn knchath😂
@majus5555
@majus5555 10 ай бұрын
ഒരു മൊബൈലിലൂടെ ലോകം മുഴുവൻ കറങ്ങിനടന്നു ലക്ഷങ്ങൾ സമ്പാദിക്കുന്നവൻ.. Congrats.. 👍🏼 ഇവിടെയുള്ള തൊഴിലില്ല പട്ടിണികൾക്ക് ഇതൊരു പ്രേരകശക്തിയാവട്ടെ.. അവരും ഇതുപോലെ വ്യത്യസ്തമായ content കൾ അവതരിപ്പിച്ചുകൊണ്ട് യൂട്യൂബിൽ ഒരു വരുമാനം കണ്ടെത്താൻ ശ്രമിക്കുക Keep it up..
@sureshbabu9118
@sureshbabu9118 10 ай бұрын
അവിടത്തെ കടലും.അറബിക്കടലും തമ്മിൽ രാപ്പകൽ വെത്യാസമുണ്ട്😅
@India-bharat-hind
@India-bharat-hind 10 ай бұрын
അതേ
@India-bharat-hind
@India-bharat-hind 10 ай бұрын
Time travel അനുഭവിക്കാൻ ക്യൂബയിൽ പോയാൽ മതി 50-60 വർഷം സമയത്തിലൂടെ പുറകോട്ട് പോയ ഫീൽ കിട്ടും 😂
@arindamsaha735
@arindamsaha735 10 ай бұрын
Yes people like that .😅
@fliqgaming007
@fliqgaming007 10 ай бұрын
Enjoying the Vlogs 😎👍🏼 Another vibe from Cuba 🇨🇺❤️
@AadishMathew
@AadishMathew 10 ай бұрын
Vice Cityude vibe 😀
@attitudego
@attitudego 10 ай бұрын
People are poor. But see how clean and organised the streets are.
@jamesnreni6515
@jamesnreni6515 10 ай бұрын
Perfectly said. Keralites should be learning from them...
@Aerotyler23
@Aerotyler23 10 ай бұрын
this series is an eye opener for Keralites , exposing the realities of communism
@kw9494
@kw9494 10 ай бұрын
Andi muriyan sudapi kommunism in Kerala Is more dangerous than just kommunism. LoL.
@nahask1851
@nahask1851 10 ай бұрын
​​@@kw9494please do a series in uttar pradesh / north India exposing the realities of bjp governments
@jaidevnarayan2049
@jaidevnarayan2049 10 ай бұрын
@@nahask1851India has done remarkably well under modiji
@Sanfran-f25
@Sanfran-f25 10 ай бұрын
Communism means ORGANIZED PIDICHUPARI.if at all kerala got atleast this much development is change of govts alternately and tht also came to an end.
@Sanfran-f25
@Sanfran-f25 10 ай бұрын
Yenthinu kachavadam? May b gtg.salary regularly for employees.
@nkbrothersvlog
@nkbrothersvlog 10 ай бұрын
ക്യൂബയിൽ ഒരുപാട് കാര്യങ്ങൾ ഇല്ല എന്നാൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ക്യൂബയിൽ എന്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്യൂബയിൽ നല്ല വൃത്തി ഉണ്ട്
@deepak-op1io
@deepak-op1io 10 ай бұрын
Kidannu kanunnavar indooo😂
@maheshvs_
@maheshvs_ 10 ай бұрын
Yes 😁
@shyamkrishnansuresh7283
@shyamkrishnansuresh7283 10 ай бұрын
Wtf
@jishnapzz7038
@jishnapzz7038 10 ай бұрын
😂😂😂
@alphinjacob
@alphinjacob 10 ай бұрын
onn poyeda 💩
@anandhuchandran8646
@anandhuchandran8646 10 ай бұрын
Alla parann kanuva
@blastff9963
@blastff9963 10 ай бұрын
Crz nallthaan bro Yente house kadalinte Aduth aan Nammude keralathile kadal keeri varum ippom thanne pakuthi sthalam poyi future il baaki ulla sthalam endh aayalum pokumm so crz rool is good for future 👍 2:10
@badhusabadhu6388
@badhusabadhu6388 10 ай бұрын
Ninghalude video kandu kandu njan ippol qubayilaan kaaranam Ninghalude videoum ningalum prekshaghare aa oru sthalathottu kondu povughayan i am realy enjoying your videos❤ keap going sujith ❤
@TechTravelEat
@TechTravelEat 10 ай бұрын
❤️❤️❤️
@sakeerhussain8987
@sakeerhussain8987 10 ай бұрын
ക്യൂബയിൽ കരുവന്നൂർ ബാങ്ക് ഉണ്ടോ
@mohammedjimshadc197
@mohammedjimshadc197 10 ай бұрын
കേരളത്തിലും ഉണ്ട് ബീച്ചിന് അടുത്തുള്ള റിസോർട്ട് the Leela Kovalam
@trendstravelvlogbyrobineth1655
@trendstravelvlogbyrobineth1655 10 ай бұрын
നമ്മുടെ നാടും ഇതുപോലെ ആക്കാൻ വേണ്ടിയിട്ട്ആണ് നമ്മുടെ നേതാക്കൾ ഇടയ്ക്കിടയ്ക്ക് ക്യൂബയ്ക്ക് പോകുന്നത്. മുടിച്ച് പണ്ടാരമടക്കാൻ ....
@veena777
@veena777 10 ай бұрын
Awesome tumbinal pic nice sweet people all of you including you Sir I am proud of you because of your efforts hardworking 😀🥳☺☺☺☺
@TechTravelEat
@TechTravelEat 10 ай бұрын
🥰👍
@craziefoodiemalayalam9045
@craziefoodiemalayalam9045 10 ай бұрын
60 വർഷമായി തുടരുന്ന അമേരിക്കന് ഉപരോധത്തെ കുറിച്ച് ഒരു വാക്ക്
@VineethNarayanan
@VineethNarayanan 10 ай бұрын
സത്യം പറയാമല്ലോ സുജിത്തേട്ടാ ഇത്തരം ട്രാവൽ ഗ്രൂപ്പിലൂടെ പോകാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പണ്ടൊരിക്കൽ ഞാൻ പോയതാണ് ഒടുവിൽ യാത്ര വരെ മടുത്തു പോയി. അതി പിന്നെ എല്ലാ യാത്രയും ഞാൻ സ്വന്തമായിട്ട് കാറിലാണ് പോകാറ്. ഞാനൊരു ഡിസേബിൾഡ് പേഴ്സൺ ആണ് അതിനാൽ തന്നെ കാറിൽ പോകാനാണ് എനിക്ക് എപ്പോഴും താൽപര്യം. 28:32 അതിൻ്റെ കാരണം മറ്റൊന്നുമല്ല. ആ രണ്ട് ഡോളർ അവർ അടിച്ചു മാറ്റിയതാണ്. കാർഡ് ആവുമ്പോൾ അത് നേരിട്ട് ബാങ്കിൽ വരുന്നതാണ് .അതിന് കണക്ക് കാണിക്കേണ്ടിവരും. പണം ആയിട്ട് ആവുമ്പോൾ 8 ഡോളർക്ക് കണക്കിൽ കാണിച്ച് രണ്ടു ഡോളർ അവർക്കെടുക്കാം
@arjungmenonofficial
@arjungmenonofficial 10 ай бұрын
28:32 Simple… cash ആയിട്ട് ആണേൽ 8 dollar കഴിഞ്ഞു ആ 2 dollar സ്റ്റാഫ് നു എടുക്കാൻ വേണ്ടിയിട്ട് പറഞ്ഞതാകും 😅 card ആണേൽ അത്‌ നടക്കില്ലല്ലോ
@sareenakk206
@sareenakk206 10 ай бұрын
കിടിലം വീഡിയോ 🎉
@renininan3037
@renininan3037 10 ай бұрын
ക്യൂബയിലെ കമ്മ്യൂണിസ്റ്റ്‌ കൊതുകൾ കുത്തുമ്പോൾ നാം ഇങ്ങനെ പരാതി പറയാതെ പുളകം കൊള്ളണം😎 കൊതുക് കുത്തുമ്പോൾ നാം കാസ്ട്രോ,ചെഗുവേര, പിണറായി എന്നിവരെ ഓർക്കുക, അവർ ഈ ലോകത്തിനുവേണ്ടി സഹിച്ച യാതനകളെ കുറിച്ച് സ്മരിക്കുക, എല്ലാം വേദനകളും മാറും 😊
@TheRao82
@TheRao82 10 ай бұрын
ഇടുക്കിയിലെ മുത്തുമണി മണിയാശാന്റെ വാക്സീൻ നിർമ്മാണ കേന്ദ്രം സന്ദർശനം ഉണ്ടോ 😅
@manojkaithaprampoduval8193
@manojkaithaprampoduval8193 10 ай бұрын
അവിടത്തെ പോലെ തന്നെ ഇവിടെയും മദ്യം വരുമാന മാർഗം 😂😂
@sarathpbsarath8307
@sarathpbsarath8307 10 ай бұрын
Thira illath beach aayath kond,paniyaam. Namude naattil thira ilatha beach illallo, ivide ithpole panithal chilapol kurach kazhiyumbol hotel kadal eduth poyinnu varum😂😂
@sindhujoseph1
@sindhujoseph1 10 ай бұрын
The place looks very neat and clean
@sandeepgopinathan1374
@sandeepgopinathan1374 10 ай бұрын
TV കണ്ടോണ്ട് കാണുന്നവർ ഉണ്ടോ 😊
@thakkali_official
@thakkali_official 10 ай бұрын
22 വയസ്സ് ഉള്ള ആ Bro സ്വന്തം Cash save ചെയ്ത് Girl Frnd ആയിട്ട് Chill ചെയ്യണ്...*ഞാൻ വീട്ടുകാർട Cash - ന് ജീവിക്കണ്.... 😌 അപ്പൊ ആരാ കേമൻ 😂
@TechTravelEat
@TechTravelEat 10 ай бұрын
🥰👍
@faizalrta
@faizalrta 10 ай бұрын
കണ്ട് പടിക്ക്...
@nikhilmohan3483
@nikhilmohan3483 10 ай бұрын
അവൻ തന്നെ... നീ വെറും 🌼
@thakkali_official
@thakkali_official 10 ай бұрын
@@nikhilmohan3483 Deii 😂 njn avana onn suhipich paranja aanu 😂 njn padichond irikkanu 😂😂
@thakkali_official
@thakkali_official 10 ай бұрын
@@faizalrta Ntharinu 😂😂
@RahulAyitty
@RahulAyitty 10 ай бұрын
ക്യൂബയിൽ 150 പൗരൻമാർക്ക് ഒരു ഡോക്ടർ ഇന്ത്യയിൽ 1200 പൗരൻമാർക്ക് ഒരു ഡോക്ടർ. ലോകോത്തര നിലവാരമുള്ള ആശുപത്രി മേഖലയായ ക്യൂബൻ സംഘം കോറോണ ആഞ്ഞടിച്ച ഘട്ടത്തിൽ ഇറ്റലിയിൽ പോവുന്നതും മികച്ച ചികിത്സ നല്‍കിയതും നാം കണ്ടതാണ് കനത്ത പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും പരിമിത സൗകര്യങ്ങൾ ഉപയോഗിച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന വിപ്ലവ ക്യൂബ❤
@santhoshp8242
@santhoshp8242 10 ай бұрын
പോരാത്തതിന് കൊറോണയ്ക്കുള്ള മരുന്ന് ക്യൂബയിൽ നിന്നും കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതും നാം കണ്ടതാണ്
@India-bharat-hind
@India-bharat-hind 10 ай бұрын
​@@santhoshp8242😂
@christallight8425
@christallight8425 10 ай бұрын
കാറുകൾ കാണുമ്പോൾ വണ്ടി പ്രാന്ത് ഉള്ള എന്റെ അപ്പനെയും അനിയനെയും ഓർത്തു പോകുന്നു. 🙏😍😍😍
@janardhananchettiar1270
@janardhananchettiar1270 10 ай бұрын
കമ്യൂണിസം അല്ലെ അവിടെ ഇത്രേം പ്രതീക്ഷിച്ചാൽ മതി
@em226
@em226 10 ай бұрын
ഒരുപക്ഷെ അവർ സ്പാനിഷ് കോളനി ആയിട്ട് തുടർന്നെങ്കിൽ അവർക്കു ഇന്നത്തെ പോലെ ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ലായിരുന്നു. അവരുടെ മുൻതലമുറ അടിയുറച്ചു വിശ്വസിച്ച ഒരു പ്രത്യയശാസ്ത്രത്തിനുവേണ്ടി അവർ ദാരിദ്യം സ്വയം സ്വീകരിച്ചു.
@India-bharat-hind
@India-bharat-hind 10 ай бұрын
ഈ തലമുറ അനുഭവിക്കുന്നു...😢
@divinewind6313
@divinewind6313 10 ай бұрын
Spanish colony kayinjitum avarku charithram und bro. Batista enna oru presidentne atti marichu aanu Fidel Castro adhikaram paidichathu. Athu vare relatively sambhanam aayirunu Cuba.
@ar_leo18
@ar_leo18 10 ай бұрын
​@@divinewind6313hahahahaha.. ne batista ye patti cuba karod ith pole onu paranju nok.. adich ninte pallu kozhikkum avar😂😂😂
@rameshchandra50
@rameshchandra50 10 ай бұрын
Loakath ettavum kooduthal uparoadham neeritta rajyam😢
@arindamsaha735
@arindamsaha735 10 ай бұрын
Not true.
@maddymaddy5832
@maddymaddy5832 10 ай бұрын
7:43 somebody showed you middle finger. Looks like accidently..😂😂
@AMAANAATHIL
@AMAANAATHIL 10 ай бұрын
😂
@BengaluruVlogs
@BengaluruVlogs 10 ай бұрын
7:42 😂😂 chodhichu medichu from back dress appupan
@sujikumar792
@sujikumar792 10 ай бұрын
കമ്മ്യൂണിസ്റ്റ് cuba. അല്ലേ ? വികസനം പ്രതീക്ഷിക്കണ്ട ....
@shanojabraham4681
@shanojabraham4681 10 ай бұрын
കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ ചങ്കിലെ ക്യൂബ കണ്ട് വിലയിരുത്ത് നടത്തട്ടെ.🎉🎉🎉
@media4685
@media4685 10 ай бұрын
The United States maintains a comprehensive economic embargo on the Republic of Cuba. In February 1962, President John F. Kennedy proclaimed an embargo on trade between the United States and Cuba, in response to certain actions taken by the Cuban Government, and directed the Departments of Commerce and the Treasury to implement the embargo, which remains in place today😑
@amal_joseph
@amal_joseph 10 ай бұрын
​@@media4685hii capsule bro
@amal_joseph
@amal_joseph 10 ай бұрын
​@@media4685 elladathum mezhuki vekkunnundallo
@user-bs2bv1oj4w
@user-bs2bv1oj4w 10 ай бұрын
ഇത്രയൊക്കെ കണ്ടിട്ടും ചെഗുവേരെടെ പറീം കൊണ്ട് ഇങ്ങോട് വരാത്തെന്റെ കൊറവേ ഉള്ളു 😡
@sinin1001
@sinin1001 10 ай бұрын
Soon kerala also will be like this
@harii808
@harii808 10 ай бұрын
21:54 antha satham..😮
@Svk408
@Svk408 10 ай бұрын
Cubans may be having low income and their country might be not advanced as other nations but Cubans are keeping their cities neat and tidy that's want we can learn from them as Indians
@rahulregimon111
@rahulregimon111 10 ай бұрын
Nammude nattil OLD MONK poleyaanennu thonnunnu habanaclub..😅
@asw3376
@asw3376 10 ай бұрын
govt സ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തിയാൽ എന്താണ് കുഴപ്പം?? താങ്കളെപ്പോലെ സാമ്പത്തികമായി ശേഷിയുള്ള ആളുകളല്ല ലോകത്തു ഉള്ളത്.. അതുകൊണ്ടു സ്വകാര്യ കുത്തകകളുടെ ചൂഷണം ലോകത്തകമാനം ഉണ്ട്. ഈ ലോകം എല്ലാവരുടേതും ആണ് കുറച്ചു ആളുകൾക്ക് മാത്രം അവകാശപ്പെട്ടതും സമ്പത്തു കൈവശം വെക്കാവുന്നതുമല്ല. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ എല്ലാം സ്വകാര്യ ഉടമസ്ഥതയിൽ ആവണം എന്നുള്ള ചിന്തയാണ് കുഴപ്പം
@santhoshp8242
@santhoshp8242 10 ай бұрын
എല്ലാം സ്വകാര ഉടമസ്ഥതയിൽ വേണമെന്ന് അദ്ദേഹം എപ്പോഴാണ് പറഞ്ഞത്
@India-bharat-hind
@India-bharat-hind 10 ай бұрын
എവിടെയും വിജയിച്ചില്ല എന്നതിന് ചരിത്രം സാക്ഷി.. ക്യൂബയിലെ അവസ്ഥയും തഥൈവ..
@ar_leo18
@ar_leo18 10 ай бұрын
ee sujith bhakthan valathu paksha vadhi anu... enalum avde poyi avare kuttam parayan avanu ulupu onumila
@santhoshp8242
@santhoshp8242 10 ай бұрын
@@ar_leo18 അതാണല്ലോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം
@asw3376
@asw3376 10 ай бұрын
@@India-bharat-hind പിന്നെ എന്തിനാണാവോ ഉപരോധം കൊണ്ടും അല്ലാതെയും സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്വത്വ ശക്തികൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ??? USSR ഇൽ ചെയ്തത് പോലെ
@veena777
@veena777 10 ай бұрын
Such a wonderful video yesterday I really enjoyed it thank you so much Sir for uploading wonderful video 😊😊☺
@jensondcruz
@jensondcruz 10 ай бұрын
നമ്മുടെ നാട്ടില്ലേ കടൽ ഇതുപോലെ ശാന്തമല്ല ..കൊച്ചി ഭാഗത്തു കണ്ടിട്ടില്ലേ കടൽ ക്ഷോഭം മൂലം വീടുകളിൽ വെള്ളം കേറുന്നത് ..
@devikanair2144
@devikanair2144 10 ай бұрын
Yes correct ...I too think so
@safvan076
@safvan076 10 ай бұрын
That ചേട്ടൻ from cuben bus 😂😂😂 7:42
@imtiazmohammad9548
@imtiazmohammad9548 10 ай бұрын
If America removes embargo Cuba would have been one of the most developed countries in the world
@divinewind6313
@divinewind6313 10 ай бұрын
For that Communist govt has to fall in Cuba.
@manojmj3412
@manojmj3412 10 ай бұрын
😂😂😂😂😂😂
@mknart5619
@mknart5619 10 ай бұрын
കമ്യൂണിസം ഈ രാഷ്ട്രത്തെ 50 വര്ഷം പിറകിലാക്കി
@noushadpinky7878
@noushadpinky7878 10 ай бұрын
Beautiful vedio,Beautiful country
@TechTravelEat
@TechTravelEat 10 ай бұрын
Thanks for visiting
@veena777
@veena777 10 ай бұрын
Miss Rishi baby always remember but when you reduced weight after going to gym you are looking like Rishi baby Sir ☺☺☺🤗
@user-fw4ws6lx8z
@user-fw4ws6lx8z 10 ай бұрын
Today's Video Views Amazing Information Videography 👌👌👍👍💪💪
@akkulolu
@akkulolu 10 ай бұрын
Beautiful city. So silent neat and clean. Cubayile achappam 😄😄. ❤️❤️🥰🥰👌👌
@kannur8133
@kannur8133 10 ай бұрын
Sujith njan cheguvare de aalalla pakshe eniku orupad ishtmanu ningalude oru vedio polum. Miss cheyyarillaa
@shamsudheenamariyil1909
@shamsudheenamariyil1909 10 ай бұрын
എന്തിനും ഏതിനും കൊടി പിടിക്കുന്നവർ മനസിലാക്കിയാൽ നന്ന്, ഇതും ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യം ആണ് 🙏😄
@mayasaraswathy8899
@mayasaraswathy8899 10 ай бұрын
Superb. Amazing visuals... 👍
@TechTravelEat
@TechTravelEat 10 ай бұрын
Thanks a lot 😊
@bijuabraham6587
@bijuabraham6587 10 ай бұрын
ഇനി അമേരിക്ക എന്നാണ് പോകുന്നെ 🤔
@Cheravamsham
@Cheravamsham 10 ай бұрын
സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി എല്ലാ മുതലാളിത്ത രാജ്യങ്ങളും ഇന്നും ക്യൂബയെ വേട്ടയാടുന്നു
@vrindasunil9667
@vrindasunil9667 10 ай бұрын
ഇന്ത്യയിലൃടെ യാത്ര ചെയ്തപ്പോൾ പൊതുജനം എങ്ങനെ യാത്ര ചെയ്യുന്നു എന്ന് നിങ്ങൾ കാണിച്ചിരുന്നോ? കണ്ടതായി ഓർമ്മയില്ല. 1985-ൽ കൽക്കട്ടയിലേക്ക് ട്രെയിനിൽ പോയപ്പോൾ പല സ്ഥലത്തും ജനം ബസിന്റെ മുകളിലിരുന്നൊക്കെ യാത്ര ചെയ്യുന്നതു കണ്ടിരുന്നു. ഇപ്പോൾ എങ്ങനെയാണാവോ?
@beinglegend5471
@beinglegend5471 10 ай бұрын
Kanichirunnuvallo
@lijoyjose1
@lijoyjose1 10 ай бұрын
nice vlog. our beaches are open sea and wild in Monsoon season
@faisalvk9479
@faisalvk9479 10 ай бұрын
വില്ലജ് ഓഫീസർ സർക്കാർ ഹോട്ടലിൽ ഡ്യൂട്ടി ആണെങ്കിൽ ഫുഡ് അടുത്ത ആഴ്ച്ച കിട്ടുമായിരിക്കും അല്ലെ 😂
@kmapila08
@kmapila08 10 ай бұрын
a cuban dhurantha katha … hats off suchith etta.. front seat miss cheyunundd… front seat adi miss cheyunnu
@amalanil402
@amalanil402 10 ай бұрын
Your videos are so professional
@AntoNy-tv8pq
@AntoNy-tv8pq 10 ай бұрын
When you come back to kerala you have to do a video about life of Cuban people
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc 10 ай бұрын
ഇതൊന്നും vintage കാർ അല്ല ഇതിനൊക്കെ ആക്റി എന്നുപറയും
@jishnusuresh6918
@jishnusuresh6918 10 ай бұрын
Carribian island Cuba ❤
@mohamedanshad6461
@mohamedanshad6461 10 ай бұрын
nigalude vidie kuban gavan ment kananam
@RoseaBlackpink
@RoseaBlackpink 10 ай бұрын
7:42 aa pulli nthaa kaniche 😂😂🌝
@ashoksivanandanam
@ashoksivanandanam 10 ай бұрын
കഞ്ചൻ ചെഗു 🤣🤣🤣
@veena777
@veena777 10 ай бұрын
Going to see your video awesome you are looking so fit Sir what a change awesome 🥳🥳🥳
@rajanmathew9619
@rajanmathew9619 2 ай бұрын
How old is the church ? Look around ... there might be some writings ... in English...
@rajaneeshsurendran9857
@rajaneeshsurendran9857 10 ай бұрын
എല്ലാവരും വീട്ടിലെ ഭക്ഷണം കഴിക്കും 🤝🏻🤝🏻 ആരും ഹോട്ടലിൽ പോകൂല്ല......
@Asherstitusworld
@Asherstitusworld 10 ай бұрын
Government Restaurant in Cuba Video Amazing Cuba is A Nice place i did not like this place was there
@deepagopan5519
@deepagopan5519 10 ай бұрын
നമ്മുടെ കടലും അവിടുത്തെ കടലും ഒക്കെ തമ്മിൽ വ്യത്യാസം ഉണ്ട് തിരമാലകൾ ഭയങ്കരം.. അടിച്ചു തെറിപ്പിച്ചു ബിൽഡിംഗ്‌ കൊണ്ടുപോകും
@India-bharat-hind
@India-bharat-hind 10 ай бұрын
Yes, ഇവിടെ CRZ rules ആവശ്യമാണ്
@arunsomarajan171
@arunsomarajan171 10 ай бұрын
ഇവിടുത്തെ സയന്റിസ്റ് അയച്ചു തന്ന വാക്‌സിൻ ആണ് നമ്മുടെ നാട് രക്ഷപെട്ടത് അതിന്റെ നന്ദി കാണിക്ക്
@sagarsanu1631
@sagarsanu1631 7 ай бұрын
Cuba literacy rate for 2021 was 99.67%
@hebalwilfred1525
@hebalwilfred1525 10 ай бұрын
Adipoli video🤗
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
5000 Rupees Budget Airline vs 7000 Rupees Luxury Train | Traveling 1300 Kms Up & Down in 5 Hours
38:21
First Day in Cuba | Visa, Immigration, Currency, Taxi, SIM & Hotel | How to visit Cuba?
32:53
Tech Travel Eat by Sujith Bhakthan
Рет қаралды 272 М.