Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@anilkumarsudarsanan28104 ай бұрын
Yes
@chithira2524 ай бұрын
ചിത്തിര
@shibinvyppel4 ай бұрын
Shokam😢
@സ്വാമിശ്രീ4 ай бұрын
നിങ്ങളെ അറിയാത്തവർ ഈ ലോകത്തില്ല എന്തിനാണ് ഈ ആക്ടിംഗ്😅😅😂😂😂😂
@bindu55213 ай бұрын
Qq
@Jideshdaniel40844 ай бұрын
ആ പെൺകുട്ടിയുടെ ക്ഷമ അപാരം. നല്ല സംസ്കാരമുള്ള കുട്ടി ❤❤
@EpicHistorical4 ай бұрын
Pakshe manniraye arilla keralathil janichittu mannil nadannittilla😁😌 good
എന്റെ പൊന്നോ സാബു ഭായിയുടെ ഹിന്ദി ക്രിഷിപാട്ട് ഒരു രക്ഷയുമില്ല.😃👍👌🙏 സമ്മദിച്ചു.
@SureshKumar-m9e2i4 ай бұрын
എന്തോന്ന് പേര് സന ഇവളുടെ വാതിൽ ഒരുപാട് പേര് മുട്ടുന്നുണ്ട് അതുപോലെ എന്തോന്ന് പാർവതി അവളുടെ വാതിലുലും മുട്ടുന്നുണ്ട്
@allhealthbeutycaretipsinke51214 ай бұрын
pavam aa naattukaril orale polum kanikkathath valare mosham
@NishamM-jf7vl4 ай бұрын
@@SureshKumar-m9e2iനിനക്കു മുട്ടുന്നുണ്ടോ
@akkientertainments32874 ай бұрын
@@SureshKumar-m9e2i നിൻ്റെ പെണ്ണുംപിള്ളയുടെ കഥകൾ ഇവിടെ പറയല്ലേ 🤣
@sathyantk89964 ай бұрын
@@SureshKumar-m9e2iതമാശയിലും ഒരോ ചെറ്റകൾക്ക് മറ്റെരു മുട്ടൽ
@jcadoor2044 ай бұрын
ആ ഉത്ഘാടനം ചെയ്ത പെൺകുട്ടിയുടെ ക്ഷമ സമ്മതിച്ചേ പറ്റൂ❤🔥👍👍
@sathishKumar-gh1sd4 ай бұрын
Ahh kuttikaldeyo😂
@ശക്തരിൽ_ശക്തൻ4 ай бұрын
അതേ അതെ.. scripted ആണെന്നു പറയുകയേ ഇല്ല..
@ShopGhala4 ай бұрын
പെൺകുട്ടി മൈക് വെച്ചത് എന്തിനാണ്
@alitnl75074 ай бұрын
ജാഡ ഇല്ലാത്ത നല്ല ഒരു. പെൺകുട്ടി ♥️♥️♥️
@HariHaren-p4d4 ай бұрын
സത്യം
@JdjsjsjskBsjsjsks4 ай бұрын
My frd
@RobinThomas-zs3kl8 күн бұрын
ജാഡ ഇടാൻ ഉള്ളത് ഒന്നും ആയിട്ടില്ല 🤣
@ASH03ASH4 ай бұрын
Entertainment unlimited 😂😂😂ചിരിപ്പിച്ചു കൊന്നു എല്ലാവരെയും സാബു ചേട്ടനും ടീമും 😂❤
@christy1444 ай бұрын
Ithil Evida chirikan ullath🙄
@sathyantk89963 ай бұрын
@@christy144ന്നാ കുരച്ചോ
@jamesplappally4164 ай бұрын
സാബു സേട്ടൻ്റെ കൃഷിപ്പാട്ട് നന്നായിട്ടുണ്ട് വരികൾ തെറ്റാതെ ഒന്നുകൂടി പാടാമോ സേട്ടാ ... 😂 😂
@sanoojss92104 ай бұрын
ഫ്രാൻസിസ് ചേട്ടൻ പോയപ്പോൾ ഓ മൈ ഗോഡിന്റെ രസം തീർന്നു എന്ന വിചാരിച്ചത്. പക്ഷെ സാബുച്ചേട്ടൻ ഇപ്പൊ ഒരേ പൊളി പവർ ആയി മുമ്പത്തെക്കാളും .💥💥💥💥
@shujahbv40154 ай бұрын
എല്ലാം ഒറ്റക് ചെയ്തു നന്നാക്കാൻ ഇദ്ദേഹം മാക്സിമം ശ്രമിക്കുന്നുണ്ട് എത്ര വർഷം ആയി ഗുലുമാൽ തൊട്ട് 😂
@amarroshan83894 ай бұрын
ഫ്രാൻസിസ് ചേട്ടൻ എവിടെ പോയി?
@ASH03ASH4 ай бұрын
@@amarroshan8389 വേറെ prank channel തുടങ്ങി അതിൽ prank ചെയുന്നു
@sanoojss92104 ай бұрын
@@amarroshan8389 പുള്ളി പുതിയ youtube ചാനൽ തുടങ്ങി. Big pranks
@aseemtvm46774 ай бұрын
@@amarroshan8389USA joli kitty..
@pachooscraftsque17154 ай бұрын
നല്ല പ്രോഗ്രാം ആയിരുന്നു. ഉത്ഘടനം ചെയ്യാൻ വന്ന പെൺകുട്ടി, പറയാതെ വയ്യ കേരളീയർക്കു അഭിമാനം ആണ്. എന്തൊരു ക്ഷമ, വിനയം. ഇപ്പോളത്തെ സിനിമ നടികൾ കണ്ടു പഠിക്കണം ആ കുട്ടിയെ. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ആ മോളു 🥰🥰❤️. നല്ല എപ്പിസോഡ് ഒരുക്കിയ ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങൾ 😍😍🥰🥰❤️❤️❤️
@Aaaddfgfgghg4 ай бұрын
ഈ പ്രോഗ്രാം കാണാറുണ്ട്... പക്ഷെ കമന്റ് ഇടാറില്ല..... 🤭 ഈ എപ്പിസോഡ് ഒരുപാട് ചിരിപ്പിച്ചുട്ടോ.... സാബു ചേട്ടൻ അടിപൊളിയായി act ചെയ്യ്തു....പിന്നെ മലയാളിയായി act ചെയ്ത ചേട്ടനും.... 👍👍അഭിനന്ദനങ്ങൾ 🥰🥰🤗❤❤❤👍👍
@kerala20234 ай бұрын
ചിരിക്കാതെ ഈ പാട്ടൊക്കെ എങ്ങനെ പടാൻ പട്ടുന്നു😂😂😂😂 തൊലിക്കട്ടി അപാരം 😂😂😂 സാബു അണ്ണാ 😂😂😂😂😂
@jaapubelinjam66774 ай бұрын
Ner😂
@Jyogivibes4 ай бұрын
ആ ഹിന്ദിക്കാരൻ അടിപൊളി 😂. പാട്ടും 😂😂😂
@Aniyankunjupappachan4 ай бұрын
നല്ല അഭിനയമോ അഹംകാരവും ഒട്ടും തന്നെ ഇല്ല ഈ താരത്തിനു ഷേമ അത് ഒത്തിരി യാതൊരു ജാട ഇല്ല കൃഷി യെ പറ്റി ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു നല്ല പക്വത ഉള്ള കുട്ടി ഇടക്ക് ഒരു ഡയലോഗ് പറഞ്ഞു സൂപ്പർ സ്റ്റാർ കളുടെ അത്ര ത്തോളം എത്തി ഇല്ല എന്ന് നല്ല നല്ല വേഷങ്ങൾ കിട്ടാൻ ആ കുട്ടിക്ക് ഞാനും സർവേശ്വരനോട് പ്രാർത്ഥന കഴിക്കുന്നു അഭിനന്ദനങ്ങൾ oh my G
@tessyjohnjoseph88894 ай бұрын
ഒന്നും പറയാനില്ല😂ചിരിച്ച് മടുത്തു. സാബു ,സാബുവിൻ്റെ തിരുവനന്തപുരംകാരൻ സാറ് പിന്നെ പാർവതിതകർത്തു. 👍
@KkKk-cl2nq4 ай бұрын
അതൊരു പാവം എന്തായാലും നനഞ്ഞു പിന്നെ കുളിച്ച് കയറാന്നു വിചാരിച്ചു... ക്ഷമ സമ്മതിച്ചു 👌🙏🥰
@ashkrizz4 ай бұрын
പാർവതി പൊളിയാണ് 🎉🎉🎉🎉
@inboxbuddy30114 ай бұрын
എല്ലാ sunday യും കാത്തിരിക്കുന്ന പ്രവാസിയാണ് ഞാൻ ഒരുപാട് ചിരിച്ചു 😂😂😂😂😂😂കിടിലം episode 🥰🥰🥰😍
@hariprvk13384 ай бұрын
Yes
@planetmedia77204 ай бұрын
നല്ല ക്ഷമയുള്ള കുട്ടി ❤️
@somangovdoctor4 ай бұрын
16:23 ഓ ചളി 😂😂😅😅
@pushpalasurendran2638 күн бұрын
The actress is so cute and innocent ..hope she gets recognised ❤❤❤🎉🎉🎉🎉🎉🎉
@athiraarjeevan49174 ай бұрын
ഒരു പൊട്ടൻ ഒരു ഹിന്ദിക്കാരൻ.. 🤣പൊട്ടൻ സൂപ്പർ
@Its-Me9204 ай бұрын
സാബു ചേട്ടന്റെ പാട്ട് സൂപ്പർ 🤣🤣👌🏻👌🏻
@rakeshkr23414 ай бұрын
ആ ബോറന്‍ പോയപ്പോ പരിപാടിയുടെ റേഞ്ച് മാറി super
@arathyr.g81674 ай бұрын
Aa chevi kelkathe abhinayicha aalu kollalo😂 adipwoli
@Jyogivibes4 ай бұрын
ആ ഹിന്ദിക്കാരൻ അടിപൊളി 😂
@linto.thomas4 ай бұрын
സാബു ചേട്ടാ..... നമിച്ചു. ഒരുപാട് പ്രാവിശ്യം കണ്ടു... കൂടെയുള്ള കർഷകൻ ചേട്ടനും പൊളിച്ചു😅
@Skvlogxz4 ай бұрын
കേന്ദ്ര ഗവണ്മെന്റ് ജോലിക്കിടയിലും prank ചെയ്യാൻ സമയം കണ്ടെത്തുന്ന സാബുചേട്ടൻ ആണെന്റെ ഹീറോ
@nandakumarannair2164 ай бұрын
അതെ തിരുവനന്തപുരം കളക്ടർ ആണ്
@muhammedshabeer7774 ай бұрын
Eath job
@NouchuNouchu4 ай бұрын
@@muhammedshabeer777വറ്റിനറി ഡോക്ടർ❣️
@India194794 ай бұрын
@@muhammedshabeer777ISRO
@Dasviews4 ай бұрын
@@muhammedshabeer777ഇൻകം tax ഡിപ്പാർട്മെന്റ് ല് ആണ്
@shibuabraham98624 ай бұрын
വലിയ ആഹങ്കരമില്ലാത്ത നടി ആണല്ലോ പിന്നെ വലിയ ഡിമാറ്റ് ഒന്നും ഇല്ലതെ കൃഷി കൃഷി സ്ഥലം ഉദ്ഘാടനം ചെയ്യാനും ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ വലിയ പവർ കാണിക്കാതെ വന്നില്ലേ
@Beingbuddha3694 ай бұрын
Visual quality ❤ Content ❤😂😂😂
@bijubnair66014 ай бұрын
Sabu chettante koode ulla chettan ore powli😂😂😂😂😂😂
@Arya-yl2fm4 ай бұрын
That hearing impaired acting guys was nice❤️
@salinsalin45764 ай бұрын
ലെ : ഫെമിനിച്ചി : അത് പൊങ്ങതില്ല 😂😂😂
@travelwithadam58884 ай бұрын
ലാസ്റ്റ് വന്ന ചേച്ചിടെ മുടി straight ചെയ്ത ബാർബരെ തപ്പി ആളു പോയിട്ടുണ്ട് 😂
@sulusulfath84284 ай бұрын
വെപ്പ് മുടി 😂
@akkientertainments32874 ай бұрын
@@travelwithadam5888 നല്ല സുന്ദരി ആണ്...but മുടി ഇപ്പൊ നഷിപ്പിച്ചു വെച്ചിരുന്നു
@prajithkarakkunnel54824 ай бұрын
🤣🤣🤣🤣🤣🤣🤣🤣അതേ അവർ എന്താണ് ഉദേശിച്ചത് 😂
@prajoostech61934 ай бұрын
Actoress സൂപ്പർ.❤❤❤❤
@SureshKumar-xi3de4 ай бұрын
നല്ല എപ്പിസോഡ് ആയിരുന്നു
@sreenivasantm35004 ай бұрын
| സാബു ചേട്ടൻ പാട്ട് അടിപൊളി വായക്ക് തോന്നിയത് സാബൂസ് പാട്ട്
@കള്ളൻകുട്ടപ്പൻ4 ай бұрын
ഹയ്യേ എന്റെ നാട് 😂😂
@saheerpdr9893Ай бұрын
നല്ലപാവം കുട്ടി... ഭയങ്കര ക്ഷമ എല്ലാം അറിഞ്ഞു കണ്ടിട്ട് തന്നെ കരഞ്ഞു പോയി.... 👍👍👍👍👍
@SajeshMv4 ай бұрын
ഇ എപ്പിസോഡ് നല്ല നിലവാരം പുലർത്തി. ബിഗ് പ്രാങ്കിനെ കാളും ഒരു പടി മുന്നിൽ.❤❤
@akkientertainments32874 ай бұрын
Big prank അല്ലേലും കൊള്ളില്ല...sound പോലും quality ഇല്ല
@nizarudeenbaqavi32424 ай бұрын
നല്ലൊരു പരിപാടിയെ ബിഗ് പ്രാങ്കിനോട് തുലനം ചെയ്യരുതേ
@rinualluttan4 ай бұрын
@@nizarudeenbaqavi3242 സൗണ്ട് ഇല്ല .കണ്ടൻറ് ഇല്ല .ഇതാണോ നല്ല പരിപാടി😂
@Sanoop7544 ай бұрын
Big prank ippo sound okke clear aakki 👍👍
@akkientertainments32874 ай бұрын
@@Sanoop754 സൗണ്ട് മാത്രം പോരല്ലോ...ഇന്ന് ഒരു എപ്പിസോഡ് ഇട്ടിരുന്നു...ഒരു കാശിനു കൊള്ളില്ല
@dreambuzzmalayalam50884 ай бұрын
6:06 എജ്ജാതി 😂😂😂
@mollyalexander92274 ай бұрын
Really a well behaved actress so much of patience she had beautiful 😍
@abc123def44 ай бұрын
പുതിയ ചേട്ടൻ സൂപ്പർ സാബുവിൻ്റെ ഒപ്പം കട്ടയ്ക്ക്😮
@shaheerbathery29134 ай бұрын
സാബു ചേട്ടൻ അമരത്തേക് വന്നപ്പോൾ സൂപ്പർ ആയിട്ടുണ്ട്...... സോങ് 👍👍👍
@ashasabu42124 ай бұрын
Super episode ❤❤❤❤❤❤
@Uday-27504 ай бұрын
താരങ്ങൾ ആണല്ലോ ഇപ്പോൾ വൈറൽ.. 😁
@prasadk60054 ай бұрын
😂
@janakizzworld1564 ай бұрын
ബംഗാളി സാബു പൊളിച്ചു,,,സൂപ്പര്‍👍👍🥇
@Sujithnair0094 ай бұрын
ഞങൾ ബംഗാളിലെ സാദാ കൃഷി കുടുംബാ ഹേയ് 😂😂 സാബു ചേടൻ്റെ ബംഗാളി പാട്ട് പൊളിച്ചു 😂😂
@haridasharidas49134 ай бұрын
പാട്ട് സൂപ്പർ സൂപ്പർ 😆
@marcosin77094 ай бұрын
അന്തസ്സുള്ള പെൺകുട്ടി 👏👏👏👏🥰🥰🥰 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👑
@HealthyaRoots250million4 ай бұрын
വളരെ നന്നായിട്ടുണ്ട് ഈ പ്രോഗ്രാം 🙏🙏👍👍
@user-cl8hf7jr4x4 ай бұрын
ഇത് ഏതാ നടി 😮
@aswinsnair56114 ай бұрын
മര്യാദയുള്ള actress... ഉയരങ്ങളിൽ എത്തട്ടെ
@sree80003 ай бұрын
ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് വല്ലാതെ ഉണ്ട് 😢. ഉപ്പില്ലാത്ത കഞ്ഞി കുടിച്ച ഫീൽ 🤗🤗🤗
@ajeshbalan62184 ай бұрын
14:20ആ പെണ്ണിന് ഒരു നിമിഷം ക്ഷമ പോയ നിമിഷം 😂🤣😂🤣😂🤣
@lthomas56094 ай бұрын
ഹെന്റമ്മോ ചിരിച്ചു ഒരു പരുവം ആയി 😄😄😄😅
@മത്തായി-ഹ6ഡ4 ай бұрын
ഈ പ്രോഗ്രാം ഇപ്പൊ standard ആണ് 💯
@kamaruguyz8624 ай бұрын
ethanu supper episode😅😂
@vishnuks39584 ай бұрын
സാബു🤗ചേട്ടൻ കർഷക😂ശ്രീ അവാർഡ് കിട്ടിയ ആളാണെന്ന്😂എത്രപേർക്ക് അറിയാം
@sameenabeegammk78204 ай бұрын
തൊടങ്ങി
@amrethesh4 ай бұрын
അതും നാലു തവണ 😄😂
@sujinkumar27764 ай бұрын
ആ കുട്ടിക്ക് ആണ് സത്യം പറഞ്ഞാൽ ചിരിക്കാൻ ഒള്ള വക കിട്ടിയത് ഇവർ ഉള്ളതുകൊണ്ട് 😂
@reenajagan96814 ай бұрын
Nothing to say,Ellaarum super❤🎉
@vipinvinay18444 ай бұрын
Trivandrum maattipidichallo very good
@thulaseedharanthulasi94234 ай бұрын
സാബുച്ചേട്ടൻ അപാരപെർഫോമൻസ്. എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. പാട്ട് ഗംഭീരം.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം 🥰🥰🥰
@sajidtk5574 ай бұрын
Pwoli episode ❤❤
@reneeshraveendra71824 ай бұрын
എന്ത് വേഷം കെട്ടിയാലും ഇങ്ങേരെ ആരും അറിയാതെ പോവാത്തത് വല്ലാത്ത ഒരു കഴിവ് തന്നെ 😮🤭
@rasheedkottedath48994 ай бұрын
ചിരിച്ചു ചിരിച്ചു മതിയായി ഒരു രക്ഷയുമില്ല 👍❤️🙏
@NandakumarJNair324 ай бұрын
ഓണത്തിന്, ഒരു മുറം പച്ചക്കറി എന്നാണ് ചിലർ പറയുന്നത്. 😃😃
@AntonyPn-iz5bu4 ай бұрын
Adipoli episode 😂🤣🔥
@shuhaibcoorgshuhaib45284 ай бұрын
Aa Hindi song 😂😂😂 polii
@anzarkhan45754 ай бұрын
❤❤❤❤parvathi❤❤❤muthe❤❤❤super❤❤❤
@subairvly35084 ай бұрын
പൊട്ടനായി അഭിനയിച്ചയാൾ ഡയലോഗ് ഒന്നും തന്നെ ഇല്ലെങ്കിലും ശരീരഭാഷ കൊണ്ട് അഭിനയിച്ചു തകർക്കുകയാണ്. അവസരങ്ങൾ കിട്ടിയാൽ ഭാവിയിൽ നല്ലൊരു കലാകാരൻ ആയി മാറും അദ്ദേഹം .......
@RajeshgPillai4 ай бұрын
പരിപാടി ഗംഭീരം ആകുന്നുണ്ട് 👍
@noufalvk22104 ай бұрын
അരിയും ഉരുള കിഴങ്ങും😂❤❤❤😂😂😂😂
@adhiachu20054 ай бұрын
Sabu Fams TVM like Button♥️
@musiclover-l5x4 ай бұрын
Chettante keera😂
@ajithpatteri38984 ай бұрын
സാബു ഒരു വല്ലാത്ത കലാകാരൻ ആണ്.
@ibrahimk.v.maniyil66204 ай бұрын
ഹേമ താരം 😂
@ധർമേന്ദ്ര4 ай бұрын
ഇടയ്ക്കു സാബു ചേട്ടൻ മറ്റേ പുള്ളിയെ ഒരു ചവിട്ട് ചവിട്ടുണ്ട്.. പുള്ളി പോയ പോക്ക് 🤣🤣🤣🤣ശെരിക്കും ചവിട്ട് കൊണ്ട് പുള്ളിക്ക് 🤣🤣😀
@chandrababu70484 ай бұрын
നല്ല അടക്കവും ഒതുക്കവും ക്ഷമയും ഉള്ള ഒരു കുട്ടി വേറെ വല്ല നടിമാരും ആയിരുന്നെങ്കിൽ ദേഹത്തു തോട്ടപഴേ കൊണ്ടുവന്നവരെ തെറിയും വിളിച്ചു വണ്ടിയിൽ കയറിയിട്ടുണ്ടാവും ❤️❤️❤️
@status_world98994 ай бұрын
Hindi paatt alalla😂😂 nepali song aahnala😹😹🤣🤣🤣 uff masss
@abdulrasheedvp68073 ай бұрын
സാബു ചേട്ടന്റെ പാട്ട് ഒന്ന്കൂടി വന്ന ഞാൻ 😂😂😂
@Alpha111294 ай бұрын
ഫ്രാൻസിസ് പോയത് കൂടി പരുപാടി standard ആയി 👌🏻👌🏻🔥
@athulkrishna58024 ай бұрын
Standard pranks in these days❤
@sarathijk4 ай бұрын
എന്റമ്മോ ചിരിച്ചു സത്തു.😂🤣😂
@praveenkumar-oy3vx4 ай бұрын
Kidu 😄😄😄😄നിങ്ങൾ പൊളി തന്നെ
@പെരുനാട്കഥകൾ4 ай бұрын
ആ കുട്ടിയുടെ ക്ഷമയും മര്യാദയും 👍♥️♥️♥️
@Rdx.034 ай бұрын
അയ്യാളെ ഉപദ്രവിക്കരുത് ഞാൻ പറയാം.. പാവം കുട്ടി ❤️🔥
@sanchari_broz4 ай бұрын
😅😅 ആ സിനിമാ നടി ചേച്ചിക്ക് മാത്രം സാബു ചേട്ടനെ മനസ്സിലായില്ല ഇത് എന്ത് മറിമായം
@rejigeorge17914 ай бұрын
നല്ലൊരു പെൺകുട്ടി.... നല്ല മനസ്❤
@mpcchennai38844 ай бұрын
സൂപ്പർ, ഒന്നും പറയാനില്ല...
@ImperfectMan4 ай бұрын
Sabu ചേട്ടന്റെ പാട്ട് 🤣🤣🤣🤣🤣🤣🤣😀😀😊
@RaghunathP-im3pg4 ай бұрын
😂😂pinne pacha saariyudutha chechi ..nannayi support cheyyunnundu..good..😊
@hibaskhaan4 ай бұрын
Sabu annan mass❤❤
@shalin83374 ай бұрын
Polich .. chirich chath😂
@stephenpeter446919 күн бұрын
പ്രാഞ്ചി ചേട്ടൻ വേറെ വലോഗ് തുടങ്ങിയല്ലോ എന്ത് പറ്റി
@Yamini-v4f2 ай бұрын
😂😂 പുഴുപോലത്തെ സാധനം.... വിര 😂😂😂
@aneeshamway76984 ай бұрын
കൃഷിപ്പാട്ട് പൊളിച്ചു 😂😂 പിന്നെ എല്ലാവരും സപ്പോർട്ട് ആയപ്പോൾ 🥰👌👌
@Kavi22-f3z4 ай бұрын
ഇത് അത്യാവശ്യം ഓവറായിപ്പോയി.., നല്ല കുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️