ഈ കുട്ടിയുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ വീഡിയോ തിരഞ്ഞു വന്നവർ ഉണ്ടോ 😍😍
@aforappleb42 жыл бұрын
Yes
@rsvfamily56072 жыл бұрын
ഉണ്ടേ😁
@anilaka48252 жыл бұрын
S
@fathimasanha25902 жыл бұрын
ഉണ്ട് ഞാൻ
@xiic36ananthums212 жыл бұрын
Yes
@Hibaaysha042 жыл бұрын
അച്ഛനെയും, അമ്മയെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം ഉത്തരവാദിത്വത്തിലുള്ള കല്യാണമാണ്. അതിന്റെ പക്വത കാണിക്കും. അത് അഹങ്കാരമല്ല. എന്തിനു നാണിച്ചു നിൽക്കണം. ഡ്രസിങ് അവരവരുടെ ഇഷ്ടം. നല്ലൊരു ജീവിതം ആണ് വേണ്ടത്. ഇനി എല്ലാ പെൺകുട്ടികളും ഇങ്ങനെ വേണം 👍🏻👍🏻💕all the best.
@remyas2670 Жыл бұрын
👍👍👍
@arttravelvlogsgm90192 жыл бұрын
നമ്മുടെ നാട്ടിൽ കാര്യവിവരം ഉള്ള പെൺകുട്ടികളെ ഒരുത്തനും ഇഷ്ടപ്പെടില്ല. ഈ ചേച്ചി സ്വന്തം കാര്യം പറഞ്ഞതിന് കുറ്റം. അല്ലാത്ത ഇരുന്നു കരഞ്ഞിരുന്നെഗി "അയ്യോ പാവം, എത്ര നല്ല കുട്ടി എന്നൊക്കെ പറയാൻ ആളുണ്ടാകും"
@shijitm2 жыл бұрын
pinne..ethu penna mandapathil keri ninnittum ingane koprayam kaanikkunnathu..foto grapher ne mari nikkan parayunnu...njan orthu ini boldness koodiyittu chekkanodu .thaali eduthu ..ketteda ennu parayum ennu...thantedi...ithu pole otaykku kalyanam nadathunna oru padu penkuttikal undu..pakshe ennalum ithu pole kunthalichu nadakkilla..kalyana divasam..avalde oru bharanam...mandapathil.keri ninnitum oru patti show
@Sarah-ut1mk2 жыл бұрын
ഇവിടെ എല്ലാരും നെഗറ്റീവ് കമന്റ്സ് പറയുന്നത് കണ്ടിട്ട് പറയുവാ. എനിക്ക് ഒരിക്കലും പെണ്ണ് അഹങ്കാരി ആണെന്ന അഭിപ്രായമില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എന്റെ ചേച്ചിയുടെ കല്യാണം ആരുന്നു. ഞങ്ങൾ രണ്ടു പെണ്മക്കൾ ആണ്. കല്യാണ ടൈമിൽ പപ്പാ ഫുൾ ഡൌൺ ആയി ഒന്നിന്റെം കുറവില്ല. But മെന്റലി ടെൻഷൻ കാരണം ആൾ അഹ് ടൈമിൽ ഡിപ്രെഷനിലേക് പോയി. ഒന്ന് ഓർത്തു നോക്കണം ഏറ്റവും important aaya oru ചടങ്ങ് നടക്കണ സമയം എല്ലാത്തിനും ഓടി നടക്കേണ്ട ആൾക്ക് ഒന്നിനും പറ്റണില്ല. അടുത്ത കുഞ്ഞമ്മമാരോടൊക്കെ പറഞ്ഞു ഒന്ന് വരാനും മെന്റൽ സപ്പോർട്ട് ഇന്. ആരും തിരിഞ്ഞു നോക്കിയില്ല. എല്ലാത്തിനും ഞങ്ങൾ തന്നെയാ ഓടിയത് . സ്‌പെഷ്യലി ചേച്ചി. ബട്ട് കല്യാണത്തിന്റെ അന്നും എങ്ങാഗ്മെന്റിനും ഒക്കെ കുറ്റം പറയാൻ ഒരുപാട് പേര് ഉണ്ടാരുന്നു. എൻഗേജ്മെന്റ് നു കരഞ്ഞോണ്ടാണ് ചേച്ചി പള്ളിയിൽ കേറിയത്. ചേട്ടന്റെ ഫാമിലിയിൽ എല്ലാരും ചോയ്ച്ച എന്ത് പറ്റി എന്ന്. ശെരിയാരിക്കാം നിങ്ങക്ക് മേക്കപ്പ് ഇഷ്ടപ്പെട്ടില്ലാരിക്കാം സാരീ ഇഷ്ടപ്പെട്ടില്ലാരിക്കും അത് അഹ് നിമിഷം മാറ്റാൻ പറ്റുഒ അത് പറഞ്ഞു കുറ്റപ്പെടുത്തി പിന്നെ കൊറേ കുത്തു വാക്കുകൾ. ഈ കുറ്റം പറഞ്ഞവർ ആരും ഉണ്ടായില്ല ഒരു സപ്പോർട്ടിനും. ഒരുപാട് ബന്ധുക്കൾ ഒക്കെ ഉണ്ടായിട്ടും കാര്യമില്ല. അഹ് സമയം മനസിലാക്കി ആരൊക്കെ കാണും, ആരെയൊക്കെ വിശ്വസിക്കാം എന്ന്. കല്യാണം ഒക്കെ കഴ്ഞ്ഞു ചേച്ചി ചോയ്ച്ച ആരേലും ഉണ്ടായിരുന്നോ എന്ന് അപ്പൊ അവർ പറഞ്ഞത് അതിനു കല്യാണത്തിന് എന്തിരിക്കുന്നു ഒരു സാരീ വാങ്ങിയ പോരെ വേറെന്ത് എന്ന്.
@amjithanajeebamjithanajeeb21102 жыл бұрын
Valere correctanu❤️
@remembertosmile15822 жыл бұрын
Lots of love ♥️. Nammal bold aayi irikkanam, parayan ullor ang parayatte♥️♥️
@Sarah-ut1mk2 жыл бұрын
@@remembertosmile1582 Yes dear❣️
@arunkumar-qj6zt2 жыл бұрын
ഈ കമന്റ് ഇടുന്ന എല്ലാം തികഞ്ഞ ആളുകൾക്ക്.. ആ കുട്ടി അസുഖബാധിതനായ സ്വന്തം അച്ഛന്റെ ബുദ്ധിമുട്ട് മനസിലാക്കി സ്വയം കാര്യങ്ങൾ ചെയുന്നത് എന്ത് അഹങ്കാരം ആണ് നിങ്ങൾ അതിൽ കാണുന്നേ.. പിന്നെ ആ അവർ രണ്ടുപേരും നല്ല സഹപ്രവർത്തകർ ആയിരുന്നു നല്ല അടുപ്പം കാണും അതുകൊണ്ട് എന്തിനു കപട നാണം അഭിനയിക്കണം.. അവർ ജീവിതം മറ്റുള്ളവർക്ക് എന്താണ്.. ആ സഹോദരിക്ക് ഒരു നല്ല ലൈഫ് ആശംസിക്കു..
@user-kannantepriyasakhi022 жыл бұрын
ചേച്ചി ഒരു കാര്യം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു... വീഡിയോക്കാർ ഒന്ന് front ൽ നിന്ന് മാറുവോ.. ബാക്കിയുള്ളവർക്ക് കാണണ്ടേന്ന്.. 😀 അതു സത്യമാ.. മിക്ക വിവാഹങ്ങൾക്കും വീഡിയോക്കാരുടെ back ആണ് അവിടിരിക്കുന്ന എല്ലാരും കാണുന്നത്.. ആർക്കും ചടങ്ങ് ഒന്നും കാണാൻ പറ്റാറില്ല..
@ajithpathiyaril87442 жыл бұрын
കല്യാണപ്പെണ്ണിന്റെ സമീപനം നന്നായിരുന്നു.. നല്ല ഉത്തരവാദിത്വം കാണിച്ചു bold ആയി കാര്യങ്ങൾ ചെയ്തു... ശബ്ദം കൂട്ടി സംസാരിച്ചപ്പോൾ എന്റെ ഭാര്യയെ ഞാൻ ഓർത്തു... അവളും മിടുക്കി ആണ്.... കല്യാണം കഴിഞ്ഞ് പോകാൻ നേരം ഹാളിൽ വച്ചു " അമ്മേ " എന്നൊരു അലർച്ച കേട്ടപ്പോൾ "ഞാൻ ഞെട്ടിമാമ"... എന്റെ അമ്മേടെ വീട്ടുകാരുടെ സ്റ്റൈൽ തോന്നി വധുവിന്റെ ആളുകൾ 😍😃... രണ്ടു പേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു
@scb25962 жыл бұрын
What's the problem?? She is just being herself here. No negativity needed. A bold lady just arranging things in her own marriage. No issues... 👍👍
@BHAKTHiRASAMRUTHAM932 жыл бұрын
ഗൗരി cheachy Good നന്നായി 👍👍👍ഇങ്ങനെ ആവണം ഓരോ പെൺകുട്ടിയും bold aayi nilkkanam അല്ലാതെ നാട്ടുകാരുടെ ഇഷ്ടം നോക്കി നടന്നിട്ട് കാര്യം ഇല്ല... കുറ്റം പറയാൻ കുറെ ആളുകൾ കാണും ,pakshe nammude ജീവിതം ജീവിക്കേണ്ടത് നമ്മൾ തന്നെ ആണ്❤️❤️❤️
@unicorn77852 жыл бұрын
അവർ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അത് ചിലപ്പോൾ ആ സമയത്തെ സാഹചര്യം കൊണ്ടാവാം.... താലി കെട്ടുന്ന ടൈമിൽ മുന്നിൽ കൂടി നിൽക്കരുത് സൈഡിലോട്ട് ഒതുങ്ങി നിൽക്കൂ എന്ന് പറയുന്നുണ്ട് അങ്ങനെ ഒരു സാഹചര്യം വന്നത് കൊണ്ടും അത് പറഞ്ഞു ചെയ്യാൻ മറ്റാരും മുൻകൈ എടുക്കാഞ്ഞത് കൊണ്ടും അവർക്ക് അത് പറയേണ്ടി വന്നു.. കാരണം അത്രയും വലിയ ഓഡിറ്റോറിയത്തിൽ വന്നിരിക്കുന്നവർക്ക് കാണുന്നതിന് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആവും മുന്നിൽ വന്നു നിന്നിട്ടുണ്ടാവുക ഫോട്ടോഗ്രാഫർമാർക്ക് അടക്കം അത് ബുദ്ദിമുട്ട് ഉണ്ടാക്കികാണും... സാഹചര്യം മനസ്സിലാക്കാതെ ആരെയും കുറ്റപ്പെടുത്തരുത്.... 🙏🏼 പിന്നെ താലി കെട്ടുന്ന ടൈമിൽ കാണിച്ച ആക്ഷൻ ചിലപ്പോൾ ആൾക്കൂട്ടം കണ്ടിട്ടാവാം കാരണം താലി കെട്ടുന്ന ടൈമിൽ വെളിച്ചം പോലും ഉണ്ടായില്ല അവർ ഇരിക്കുന്നിടത് അതിൽ നിന്നും ആളുകൾ അത്രയും കൂടി നിൽക്കുന്നുണ്ട് എന്ന് മനസിലാക്കാം....😊
@nagalekshmi122 жыл бұрын
Ithil full negative comments kanda kond ayakunath aanu.. Aa kalyanathin njn poirunu she is my chechi and frnd so avde aa video photography elarum frontil ninna karanm njngl aarum thane marriage kandilaa.. Elarum chennu parayunundai maran ivarude back kaanan allalo namml ellam poyath. Pine make up ath chechide ishtam aanu. Chilar parayunu sontham paisak kalyanam nadathunathinte ahankaramenu orikalum alla randu penkuttikal ulla ethoru vittileyum avastha ingane aanu avar soyamanu elathinum oodandath ath ipo ethra cousins undayal polum. Nammal thane venm. Chechide orupadu naalathe kashtapadanu aa kalyanam thane ath ahankaram anenkil athil chechi ankari aayit irikte..
@ajiharan2 жыл бұрын
Athoke ok but kalyanam oke kazhinju album kitumpol aa pose ilallo e pose ilallo enoke namal tane kuttam parayum ath kekathirikam vendi aanu avar kadhtapedunath allathe avark punyam kitan onum alla. Nammal vilichit aanu avar varunath. Aa tirakinidayil oodi nadanale avrk work cheyan pattu.
@@nagalekshmi12 apo avark photograhers illaruno. Atho avarude photogeapers ninna kuzhappam ila enu ano. Ivide ivar oru serial nadi ayath kond kurach media kar undakum. Celebrity alenkilum sada oru kalyanathinu polum e situvation vararund. Ente kalyanathinu polum ingane undayi but njn annu maximum avarod sahakarichu. Karnam njn vilichit vanavarvaanu.
@aryamaalamohan2 жыл бұрын
Oke sari but avsyamillatha oru attitudeum entho valya sambhavam anenumulla oru expression vari vitharunund mukhath... Ath enthoke paranjalum valare valare borayitund
ഇവിടെ താലി കെട്ടുന്ന ടൈം സംസാരിച്ചു എന്ന് പറയുന്നവരോട് ആ പെണ്ണും ചെറുക്കനും അമ്പലത്തിൽ വെച്ച് താലി കെട്ടിയത് അവിടെ ആ പെണ്ണ് കൈ കൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു. ഇത് അത് കഴിഞ്ഞ് സ്റ്റേജിൽ വെച്ച് മാല ഇട്ട് പുടവ കൊടുക്കുന്ന ചടങ്ങ് ആയിരുന്നു.
@ameenabaami8419 Жыл бұрын
Interview കണ്ട് കല്യാണം തെരഞ്ഞു വന്നതാ 😍
@saaj6782 жыл бұрын
Penn aayathukondaanu..pennungal Nanam kunungi nilkanam. cherakkan aarnnel oru negativityum varillayitunnu.. she is a bold lady.. I appreciate you..🔥
@Thambichansworld2 жыл бұрын
പല സിലിബ്രെറ്റികളുടെയും വിവാഹം കണ്ടിട്ടുണ്ട് പക്ഷേ ഈ കുട്ടി കുറച്ചു ഓവർ ആയിപോയതായി തോന്നിയത് എനിക്ക് മാത്രം ആണോ 🤔
@shijutpunnoose60382 жыл бұрын
ഏതപ്പാ കോതമംഗലം
@kunjattapennu10732 жыл бұрын
Over alla ellavarum parayan madikkunna karyam avalu thurannu paranju athre ullu. Athumalla avarude marriage already kazhinjatha ithu maalayanu ittathu
@dia69762 жыл бұрын
Bold lady...super......
@anizha47 Жыл бұрын
She is smart bold n beautiful proud of yuuuu 💖💖💖
@rojinbjoi56672 жыл бұрын
ആദ്യമായാ ഒരു കല്യാണപെണ്ണ് ഇങ്ങനെ പറയുന്നത് കാണുന്നത്.. സാദാരണക്കാരി ആയിരുന്നേൽ ഇപ്പോൾ പറഞ്ഞേനെ അവൾ അഹങ്കാരി ആണന്നു
@soumyaa222 жыл бұрын
അഹങ്കാരി എന്ന് പറയുകയോ പറയാതിരിക്കുകയോ അത് നിങ്ങളുടെ ഇഷ്ടം.. വേറെ ആരും നിർദ്ദേശങ്ങൾ കൊടുക്കാൻ ഇല്ലാതിരുന്നതുകൊണ്ട്. .കല്യാണപ്പെണ്ണിന് പറയേണ്ടിവന്നു.. അത്രയേ ഉള്ളൂ ... ആ ഒരു അവസ്ഥ അനുഭവിച്ചിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും.. എന്തായാലും മിടുക്കി..
@@akberakber8804 അതൊക്കെ പണ്ടത്തെ കാലത്ത് .. ഇപ്പോഴത്തെ കാലത്ത് പെൺപിള്ളേർ സ്മാർട്ട് ആണ് അല്ലാതെ അച്ഛൻ തന്നെ എല്ലാം ചെയ്യണം എന്ന് ഒന്നും വിചാരിക്കില്ല .. അച്ഛൻ പറയാത്തത് കൊണ്ടാണല്ലോ ആ കുട്ടി പറഞ്ഞത്..
@m233932 жыл бұрын
3:38 കുട്ടി ആ താലി കെട്ടാൻ നേരത്തെങ്കിലും ആ വാ ഒന്നടയ്ക്കു . ഒരല്പം നാണമൊക്കെ വരുത്താമായിരുന്നു. സ്വന്തം കല്യാണമാണ് നടന്നത്. അല്ലാതെ Searial shoot അല്ല.. ഇവൾടെ കല്യാണത്തിന് കർമ്മിയും കാർന്നോർമാരും ഇല്ലേ ?... എല്ലാം കല്യാണപ്പെണ്ണിന്റെ നേതൃത്വത്തിലാണല്ലോ നടക്കുന്നത്. നന്നായി ഭരിക്കുന്ന കക്ഷിയാണെന്ന് പിടികിട്ടി. എന്തായാലും ആ ചെക്കനോടൊപ്പം ഇനിയുള്ള കാലം നന്നായി ജീവിക്കാൻ കഴിയട്ടെ എല്ലാ വിധ ആശംസകളും . .
@sree34432 жыл бұрын
Athinu karyasheshi ennanu parayunnath
@rajicreations20212 жыл бұрын
Thaalikett samayath naanam mughath venam enn eth niyamathilaa parayane 🤔
@m233932 жыл бұрын
@@rajicreations2021 നാണം വേണം എന്ന് ഒരു നിയമത്തിലും പറയുന്നില്ല. എന്നാൽ ഒരു ചെറിയ നാണമെങ്കിലും ആവാം കാരണം മുഖത്ത് പ്രകടമാകുന്ന നാണം ഒരു പെണ്ണിന്റെ ഭംഗി കൂട്ടുന്നുണ്ട്. ചില സമയങ്ങളിൽ ആണുങ്ങളുടെ മുഖത്ത് വരാറുള്ള നാണം കാണാനും ഒരു പ്രത്യേക ചേല ...... നാണം മനുഷ്യന് ഒരു പ്രത്യേക സൗന്ദര്യം നൽകാറുണ്ട് ......
വല്ലാത്തൊരു ബ്രൂട്ടീഷൻ തന്നെ, വധു നാഗവല്ലി പോലെയുണ്ട്.
@krishnakrishna-kh4vf2 жыл бұрын
Ayyo satyam..
@ftjentertainments2 жыл бұрын
😂😂
@manumanu59002 жыл бұрын
Correct
@instagirl11212 жыл бұрын
🥰🥰🥰സത്യം 😂😂
@instagirl11212 жыл бұрын
മുടിയൊക്കെ മുട്ടോളം 😂😂
@nainisharavindh50412 жыл бұрын
Background music ....shathrukkalude team anennu thonnunnu ..thara theyyanthara okke 😂
@dhanikadhanu66622 жыл бұрын
മിടുക്കി 👍
@jinijoy53472 жыл бұрын
വളരെ bore ആയിരുന്നു makeup. അല്ലാതെ കാണാൻ ആണ് ഭംഗി. വികാസേട്ടൻ ആയിരുന്നെങ്കിൽ super makeup ആയിരുന്നേനെ
@aryavijayan81042 жыл бұрын
ഞാനും അത് ഓർത്തു
@jasminijad99462 жыл бұрын
Correct
@ZoyaKhan-pd4zi2 жыл бұрын
Vikas chettan pwoli aan
@dp50302 жыл бұрын
Vikasettante charge ningal sponser chryuo
@sis63952 жыл бұрын
ഒന്നിനും ഒരു ഓർഡറും ഇല്ല..Background music നല്ല ബോറായിട്ടുണ്ട്..
@sunilkv73652 жыл бұрын
ഭാവം കണ്ടാൽ ഖത്തർലോകകപ്പാണ് ഇവൾ ഒറ്റയ്ക്ക് നടത്തുന്നതെന്ന് തോന്നുമല്ലോ
@beeps5222 жыл бұрын
Sooper ❤️❤️
@Lakshmi-dn1yi2 жыл бұрын
സുന്ദരിയായൊരു പെണ്ണിനെ ഇങ്ങനെ പെയിന്റും ചാന്തും തേച്ചു ഭദ്രകാളി ആക്കിയ ആ ബ്രൂട്ടിഷൻ ഏതാണപ്പാ.. ഇത് എന്താ പെണ്ണ് എല്ലായിടത്തും ഉത്തരവ് ഇടുന്നത് അവിടെ കൂടിയവർ ഒക്കെ പിന്നെ എന്തിനു വന്നതാണ് 😂😂😂 ആ ചെറുക്കനെയും ഇങ്ങനെ ഭരിക്കുമോ
@dp50302 жыл бұрын
Cherukanu ingottu barikamo chechi
@shijitm2 жыл бұрын
sathyam..
@rosemariajose36812 жыл бұрын
സ്വന്തം കല്യാണം ആസ്വദിക്കാൻ കഴിയാതെ എന്തൊക്കെയാ ഈ കുട്ടി കാണിച്ചു കൂട്ടുന്നത്? ശെരിയാണ് videos എടുക്കാൻ നിൽക്കുന്നവർ ഈ തടിച്ചു കൂടി നിന്നാൽ ഒന്നും കാണാൻ കഴിയില്ല ആർക്കും, പക്ഷെ അത് നിയന്ത്രിക്കേണ്ടത് മറ്റ് ബന്ധുക്കളോ ഇവന്റ് കോർഡിനേറ്ററോ അല്ലെങ്കിൽ സുഹൃത്താക്കളോ ആണ്.. പെണ്ണും ചെറുക്കനും അവരുടെ ആ പവിത്രമായ നിമിഷത്തെ എന്നെന്നും ഓർമിക്കാനായി അതിൽ അസ്വസ്ഥത ഒന്നും പ്രകടിപ്പിക്കാതെ സന്തോഷത്തോടെ കർമങ്ങൾ ചെയ്യുകയാണ് വേണ്ടത്. ഇതിപ്പോൾ ആ കുട്ടി ആദ്യമേ തന്നെ ദേഷ്യമോ അസ്വസ്ഥതയോ ടെൻഷണോ എന്തൊക്കെയോ കാണിക്കുന്നു.. ചിലപ്പോൾ ഒരു തരം show ഇറക്കിയതാവാം, പക്ഷെ നല്ല bore ആയിട്ടുണ്ട്..
@@dp5030 വേണ്ട..ആനന്ദ പുളകിതരൊന്നും ആവേണ്ട.. ഈ ബഹളം വെക്കുന്ന bride നെ ഞാൻ ആദ്യമായിട്ടാണെ കാണുന്നേ.. താങ്കൾ മുൻപ് കണ്ടിട്ടുണ്ടാവും.. ഞാൻ ആദ്യമായാണ്... 😌
@rosemariajose36812 жыл бұрын
@@heyyou912 @heyyou912 "അസ്വസ്ഥത ഒന്നും പ്രകടിപ്പിക്കാതെ നിന്നാൽ സന്തോഷം ഉണ്ടാകും എന്ന വാദം എനിക്കില്ല സുഹൃത്തേ.. പക്ഷെ അസ്വസ്ഥത പ്രകടിപ്പിക്കാതെ കുറച്ചൊന്നു ആത്മസംയമനം പാലിച്ചു നിന്നാൽ വധു വരുന്മാർക്കും കണ്ട് നിൽക്കുന്നവർക്കും ഒരു സമാധാനം തോന്നും (ഇനി സമാധാനം എല്ലാവർക്കും ഉണ്ടാവുകയുമില്ല, ചിലർ വിഷമത്തിൽ ആവാം, മറ്റ് ചിലർ സന്തോഷത്തിൽ ആവാം, It all depends!. അതുകൊണ്ട് ഓരോ വാക്കിനെ എടുത്ത് കീറി മുറിച്ചു വിശകലനം ചെയ്യൽ അല്പം ബുദ്ധിമുട്ടാണ്) എങ്കിലും പറയട്ടെ, ഇവർ അസ്വസ്ഥരായത് മീഡിയയെ കണ്ടല്ലേ? അവരെന്താ അപ്രതീക്ഷിതമായി കടന്ന് വന്നതാണോ? ഇവരെന്താ അവരെ പ്രതീക്ഷിച്ചില്ലേ? അങ്ങനെ എങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടി ഇരുന്നില്ലേ? ഇതിനർത്ഥം ഞാൻ മീഡിയയെ സപ്പോർട്ട് ചെയ്‌തെന്ന് ചിന്തിക്കരുത്, ഞാൻ ആദ്യമേ വ്യക്തമാക്കി, വീഡിയോ എടുക്കാൻ മത്സരം കാണിച്ചു medias അവർ ക്ഷണിച്ച അഥിതികളുടെ ദൃഷ്ടി മറച്ചത് ശെരിയല്ലെന്ന്.. പക്ഷെ ഇപ്പുറത്ത് അത് വധു വരുന്മാർ സ്റ്റേജിൽ കയറി ഇരിക്കുന്ന വരെ, അല്ലെങ്കിൽ ഇരുന്നു കഴിഞ്ഞിട്ടും മൗനം പാലിച്ചു നിന്ന വേണ്ടപ്പെട്ടവർ അല്ലെങ്കിൽ ഇവന്റ് കോർഡിനേറ്റർ, അവർ എന്ത് ചെയ്യുകയായിരുന്നു എന്ന് താങ്കൾ ചിന്തിക്കു... ഇനി അയാളുടെ കല്യാണം അയാളുടെ ജീവിതം അയാളുടെ സ്വാതന്ത്ര്യം, അസ്വസ്ഥത പ്രകടിപ്പിച്ചോളു, പക്ഷെ ഇതിനെ സ്വയം പ്രാപ്തിയും സ്വയം പര്യാപ്‌ത്തത തുടങ്ങിയ കാര്യങ്ങളായി കൂട്ടി വായിക്കാതിരിക്കു.. കാരണം ചില മുഹൂർത്തങ്ങളിൽ നമ്മൾക്ക് വേണ്ടി step on ചെയുന്ന ചിലർ ഉണ്ട്, അതാണ് മാതാപിതാക്കൾ, സഹോദരൻ, സഹോദരി, ബന്ധുക്കൾ, സുഹൃത്തുക്കൾ etc etc.. അതായത് വധു വരുന്മാർക്ക് pressure കുറച്ച് എന്നാൽ കാര്യങ്ങൾ ഭംഗി ആയി ചെയ്യുന്ന നമ്മുടെ വേണ്ടപ്പെട്ടവർ.. അപ്പോൾ സ്വന്തം കല്യാണത്തിന് മറ്റുള്ളവരിലൂടെ അഭിപ്രായം പ്രകടിപ്പിക്കുന്ന ആർക്കും സ്വയം പ്രാപ്‌തി ഇല്ലാതാകുവോ?
@rosemariajose36812 жыл бұрын
@@heyyou912 @heyyou912 @heyyou912 see, ഇത് നിങ്ങളുടെ പൊതുവായ ഒരു മുൻവിധി ആണ്.. ഞാൻ അവൾ നല്ല കുട്ടി ആണെന്നോ ചീത്ത കുട്ടി ആണെന്നോ പറഞ്ഞിട്ടില്ല 😁, അത് പറയാൻ ഞാനും നിങ്ങളും ആരാണ്?.ഇവിടെ നല്ല കുട്ടി ചീത്ത കുട്ടി എന്ന പ്രയോഗം തന്നെ ഇപ്പോൾ നിങ്ങൾ കൊണ്ട് വന്നതാണ്. അതും ഞാൻ പറഞ്ഞതുമായി എന്ത് ബന്ധമാണ് സഹോ? അത് തന്നെ തെറ്റ്...! ഈ സാമൂഹിക പഴഞ്ചൻ പൊതു തത്വങ്ങൾക്കും വാദങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും എല്ലാം എനിക്ക് ശക്തമായ എതിർപ്പും വിയോജിപ്പും ഉണ്ട്.. ആരിവിടെ അവർ നിശബ്ദ ആകാൻ പറഞ്ഞു? ആര് പ്രതികരണ ശേഷി വേണ്ടെന്ന് പറഞ്ഞു? എന്തൊക്ക മുൻവിധികളാണ് ഇതെല്ലാം? ☺️ പിന്നെ ഒരാൾ കാണിക്കുന്നത് show ആയി തോന്നിയത് രോഗം ആണെന്ന് താങ്കൾ പറഞ്ഞാൽ ആ രോഗം ഉണ്ടെന്ന് താങ്കൾ medically prove ചെയ്യണം എന്ന് എനിക്ക് ആവശ്യപ്പെടേണ്ടി വരും. അത് കൊണ്ട് അത്തരം പ്രയോഗങ്ങൾ ഒഴിവാക്കാം..കാരണം നമ്മളുടെ topic of debate, വ്യക്തിഹത്യ അല്ല എന്ന് ഓർമിപ്പിക്കുന്നു..
@sethulekshmi74252 жыл бұрын
Ethrayo kalyanathinu pokumpo parayanamenn thoniya Oru dialogue aanu camera man kurachonn munpil ninn mari nilkuo enn.. ✨️❣️
@eduguidekeerthana242 жыл бұрын
Great attitude✌🏼
@parvathy84952 жыл бұрын
Enthenkilum kuzhappam undo🤔
@faazifaash6162 жыл бұрын
Sundari aaya pennine enth kolama aaki vechekknne 🥺 aranavo aa brutician ??🙄 Happy married life deaz❣️
@sureshmam86792 жыл бұрын
Kalyanapennine kuttam parayunnavarod...aa kutti nallapole tensed aanu..may b her father wont be enough responsible.. Varanamala kondkoduthath payyante kayil..apole oohikkam penninte achante responsibilty..athpole kaipidich kodukanda time ayapolekum pulli evideyo aanu...athrak midukkillathorachanakam...allengil mattenthengilum reason aavam..enthayalum aa penkuttiye ingane parayaruth...nthayalum avarude lifalle...avaride marriage alle..let them live....let them enjoy... Actually i dnt know who she is..i only know that, she is a serial actress not even know the name of the serial just came to youtube after reading a news on fb..
No problem ....it's her wedding n nothing wrong if she is heading...she has her own job n money n moreover bold...mallu people always judging ....bcz no other hob they have...😁
@anubibin39062 жыл бұрын
Actor akumbo dressing selection kurachu aavamairunnu
Piri alpam loose ano kandapo matured ayi toni samsarathil atra tonanila...hmm
@SN-fw8oh2 жыл бұрын
Kalynam lifile etavum important aaya karyam aan. Thali ketiyath polum ee penn sradikunila. Ente marriage nte time il husband thaali kayil tarumpo(muslim marriage)entho vallatha santhosham arnu. Vere onum sredikan thoneella. Ith kandapo entho negativity aan thonnunnath. Atleast thali ketumpo engilum itiri attention aa karyathil kodkarnu
@iamruiningmylife65182 жыл бұрын
My god ..this comment section kandu arap verunu...aa kutti arnengilu poyi kadicho ningal okke ithre criticize cheyaan?
@ALJ67502 жыл бұрын
Seems like the bride didn't even enjoy the most magical moment of a hindu wedding. She also looked very upset. Who invited so many photographers? If they were invited by the bride/groom, then they should have set rules and boundaries. It seemed like their guests didn't even get to see a glimpse of what was happening up on stage.
Nee nerit kanditanodaa chelakunne oru videoyil kandt bhaki ullavare hurt cheyan nanamillathe koree vargangalund.... They can do whatever they want u have no right to hurt them.. Nerit kand parayunna pole ondalloo
ആ പയ്യന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. അച്ഛനും അമ്മയും ഈ നാട്ടുകാരല്ലേ.
@dp50302 жыл бұрын
Ee snehavum sahadapavum penkuttikalodu koode kanichirunnel
@podizzz32 жыл бұрын
നിന്നെ പോലെ ഇങ്ങനെ കാഴ്ചപാടുള്ള ആളുകളാണല്ലോ അടുത്ത തലമുറക്ക് ജന്മം കൊടുത്തു വിടുന്നത് എന്ന് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു. ഒരു പെണ്ണ് അവളുടെ കല്യാണം എങ്ങനെ ആവണം എന്ന് ആഗ്രഹിച്ചു ചെയ്തതാണ്. അല്ലാണ്ട് തലകുനിച്ചു ഇരുന്ന് ചിരിച്ചു കൊടുക്കണമായിരിക്കും. പെണ്ണ് അടിമയും ആണ് ഉടമയും എന്ന് വീട്ടിൽ പഠിപ്പിച്ചു തന്നത് അത് പടി അനുസരിച് നടക്കുന്നത് തെറ്റല്ല. പക്ഷെ തിരിച്ചറിവുകൾ നല്ലതാണ് 😊
ഇത് കല്യാണം ആണോ അതോ സീരിയൽ ഷൂട്ട് ആണോ 🤣അവൾ മറന്നു പോയി എന്ന് തോന്നുന്നു അവൾടെ ഒറിജിനൽ കല്യാണം ആണെന്ന് പാവം കുട്ടി കരുതിക്കാണും ഏതോ ഷൂട്ട് ആണെന്ന്. കല്യാണപെണ്ണ് ഇത്രേം അഹംകാരം കാണിക്കുന്നേ ആദ്യം ആയിട്ട. ഉത്തരവാദിത്തം കാണിക്കാൻ വേറെ ആരും ഇല്ലാത്തപോലെ 😠😠
@sree34432 жыл бұрын
Utharavaditwam kanikan arum illa enn kandit ningalk manasilayille...aa penkoch kand arinj ellam cheythapo ahamkari..best
എങ്ങനെ എങ്കിലും വൈറൽ ആകണം അല്ലാതെ പിന്നെന്തുവാ 😁😁😁
@itsmezibu3082 жыл бұрын
Bold okke vennam.. aa thaali idupazhekilum onn confort aayikoode sister..kayy kondokkr ethokke ee kannikunne🙄🙄
@divyavv70892 жыл бұрын
E expressions ellam wedding photo and video varumbol kanamallo gourikk.endokkeya njn kanichad ennu apo orth chirikkalo..thali kettumbo polum happy ayi irikkuna oru face vannilla...
@gayathriravindran47472 жыл бұрын
Oru responsiblty um ettedkathavrk chirikam cz onm ariyandalo egne cash chilavaye enoke
@Atheena984 Жыл бұрын
Ingakk poyi chirichukodukkan melayirunno😂
@shijutpunnoose60382 жыл бұрын
എല്ലാരും പല്ലക്കേറിയാൽ ചുമപ്പാനാളവേണ്ടെ
@binukumarbinu682 жыл бұрын
ഇത് എന്താ ഗർഭിണികൾ 7മാസത്തിൽ വിളിച്ചോണ്ട് പോകാൻ ഒരുങ്ങുന്നത് പോലെ അയ്യേ സാരി ഉടുത്തിട്ട് ഒരു ബോഡി ഷൈപ്പും ഇല്ല 😂
@dp50302 жыл бұрын
Chetta njn bodyshamenu ediranu.. ennalum smtimes ppl must get a taste of their medicine enu kettitille.. chettan adyam gulfgatil poyi mudi vachu swandam sawndaryam nannaku .. ee kashandithala vachu ayye aa penninte bodyshape bore enoke parayumbo oru cherchakuravu
@anvarfou2 жыл бұрын
@@dp5030 ഞങ്ങള് കശണ്ടിതല എന്നൊക്കെ പറയും ,but മറ്റുള്ളോരു body shape ഇല്ല എന്നു മാത്രം parayan പാടില്ല . അപ്പോ ഉടനെ ബോഡി ശമിങ് ആക്കും. But കഷണ്ടിതല അതൊന്നും ബോഡി shaming alla.oru പ്രത്യേകതരം പുരോഗമനം ആണ് ഞങ്ങളുടേത്🤣🤣🤣
@Manju-kk7dd2 жыл бұрын
നല്ല ബോർ
@fathimariya92582 жыл бұрын
Nee nerit kandt ondoo bore an enn parayan adyam nerit kandt parayu orale nerit kanadhe videoyil kandt vaayil thonneedh full kuthi pokardh nink oru kalyanam vanna nee pinne full perfect akolloo onnu poyee