എങ്ങനെ ആകണം husbent എന്നുള്ളതിന് ഉദാഹരണം ആണ് അപ്പുകുട്ടൻ big സല്യൂട്ട് 👌❤️❤️❤️❤️❤️
@NusiNusi-o9q3 сағат бұрын
സായി കുട്ടിക്ക് ഇവരെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയതാണ് ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ ഭാഗ്യം🫂🥹🤲ഇതുപോലെ എന്നും ജീവിതം ഹാപ്പിയായി നിൽക്കട്ടെ ഇതുപോലെത്തെ അമ്മയും അനിയത്തിയും എല്ലാവരും(നിങ്ങൾ ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം)❤
@RKV-f7f3 сағат бұрын
❤️❤️❤️❤️❤️❤️❤️അപ്പുക്കുട്ടൻ ആണ് ഈ ചാനലിന്റെ നട്ടെല്ല് ❤️❤️❤️❤️❤️പിന്നെ എല്ലാവരെയും ഇഷ്ട്ടം.... സോയ്ക്കുട്ടി ഫാമിലി സൂപ്പർ ❤️❤️❤️❤️❤️
@sarithak67603 сағат бұрын
അപ്പു നല്ലൊരു ഭർത്താവും മകനും സഹോദരനും അപ്പനും കെച്ച് മകനും എല്ലാം ആണ് നല്ലൊരു മനുഷ്യനും ❤🥰❤🥰❤
@noushidanoushi68262 сағат бұрын
സത്യം 👍🥰
@padmajaa94302 сағат бұрын
Exactly...
@soumyasoumya29892 сағат бұрын
സർപ്രൈസ് സൂപ്പർ അപ്പുക്കുട്ടാ... ഇന്നത്തെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി സൂപ്പർ ആയിട്ടോ. സർപ്രൈസ് കൊടുക്കുമ്പോൾ ഇങ്ങനെയാവണം❤❤❤❤
@rejaniradha14802 сағат бұрын
അപ്പുകുട്ടൻ പൊളിയാണ്.... സോയി കുട്ടിയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് 🥰🥰🥰🥰❤️❤️❤️❤️
@adhila2803 сағат бұрын
ഈ ഫാമിലിയെ ഒത്തിരി ഇഷ്ടം ആണ് ട്ടൊ.. മുടങ്ങാതെ കാണാറുണ്ട്
@rajisharejimon65662 сағат бұрын
നല്ലതാ അപ്പു അങ്ങനെ തന്നെ വേണം ഇപ്പോഴും 🥰🥰🥰❤❤❤❤അവൾക്ക് ഈ ജന്മം കിട്ടിയ ഭാഗ്യം ആണ് appu
@SandhyaKuttappan2 сағат бұрын
വരുമ്പോൾ വലിയ സന്തോഷം, തിരികെ പോകുമ്പോൾ ഉള്ള സങ്കടം ആണ് സഹിക്കാൻ പറ്റാത്തത്
@ajithashamshu98063 сағат бұрын
അപ്പുക്കുട്ടാ സൂപ്പർ❤❤
@susyivan37183 сағат бұрын
Adipoli Appukutta.ശരിക്കും കരോൾ പോലെ തന്നെ തോന്നി.സോയിക്കുട്ടിക്ക് സന്തോഷം ആയല്ലോ.നല്ല husband.ഇതുപോലെ വേണം.നിങ്ങളുടെ വീട്ടിൽ എന്തു രസമാണ്.എല്ലാവരും സ്നേഹത്തോടെ,അതാണ് വേണ്ടത്.കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.super family.ningale kanan agraham undu.njan Ekm anu.
@nandanar.pillai98793 сағат бұрын
അപ്പുക്കുട്ടാ പൊളിച്ചു ♥️♥️♥️♥️♥️
@JijiEdison-v9s2 сағат бұрын
വീണ്ടും ഞങ്ങളെ കരയിച്ചു കളഞ്ഞു സോയികുട്ടി ❤❤
@AjithaKumary-j6i3 сағат бұрын
Appukuttan super ❤❤❤❤❤❤❤❤❤❤❤❤❤❤
@padmajaa94302 сағат бұрын
സിജി അമ്മേ, വീണ കാര്യം മറക്കണ്ട. എവിടെങ്കിലും pain ഉണ്ടെങ്കിൽ doctor അടുത്ത് പോകണം ട്ടോ. അപ്പുക്കുട്ടാ ശ്രദ്ധിക്കണം ട്ടോ. എലികുട്ടി ആൻസി ഇഷ്ടം ❤❤❤❤❤❤
@Binduk793 сағат бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ ചാനൽ കാണാൻ 🥰🥰🥰🥰സോയ കുട്ടി അമ്മ love u😘
@sugandhiwarrier37423 сағат бұрын
അപ്പുകുട്ടൻ. Great 🥰🥰🥰
@shuhaibajmal33842 сағат бұрын
ഞാൻ കരഞ്ഞു സോയകുട്ടി വല്ല്യ പ്രശ്നം ഇല്ലാരുന്നു ഹാപ്പി ആയിരുന്നു എന്റെ കണ്ണു നിറഞ്ഞു ഒഴുകുവാ എന്തുവാ ഇത് 😭😭
@RainusTipsVlogsСағат бұрын
Entem😍santhosham konda
@athiramohanan7492 сағат бұрын
ചേച്ചി ആ പിള്ളേരോട് നന്ദി പറയാൻ മറന്നില്ല 😘🥰
@Krishna-l2x4pСағат бұрын
സോയകുട്ടി തന്റെ വലിയ ധനം തന്റെ അപ്പുക്കുട്ടൻ.
@shantyjoseph65982 сағат бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്ന്അറിയാൻ മേലാണ്ടായി പോയി
@mossad77162 сағат бұрын
ഒന്നും പറയാനില്ല. വീഡിയോ സൂപ്പർ ❤️❤️❤️
@amayamaria73483 сағат бұрын
അപ്പൂ, നിന്നോട് ബഹുമാനം തോന്നുന്നു. നിന്നെ വളർത്തി വലുതാക്കിയ അമ്മയോടും. എല്ലാവരും നിന്നേപ്പോലെയാകട്ടെ എല്ലാ ഭർത്താക്കർമാരും എന്ന് വെറുതെയെങ്കിലും ആഗ്രഹിക്കുന്നു
@sreeprasad3834Сағат бұрын
ഷിജിയമ്മ വളർത്തിയ അപ്പുക്കുട്ടൻ നല്ലവൻ. സോയി യുടെ ഭാഗ്യം.
@sarammaaji42302 сағат бұрын
Soikuttykku kodutha surprise super
@BijuKuriakose-q9e2 сағат бұрын
സേയ കുട്ടി അപ്പുകുട്ട സുപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️♥️♥️♥️♥️💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🫂🫂🫂🫂🫂🫂🫂🫂🫂🫂
@user-eu6xe3xk6v3 сағат бұрын
Appu super anu ❤❤❤❤❤❤❤❤❤ God bless you appuse!!
@babykmohandas72542 сағат бұрын
Appukuttaa super സർപ്രൈസ്❤❤❤പാവം soikutty നല്ല സന്തോഷം കണ്ണ് നിറഞ്ഞു❤❤❤
@RainusTipsVlogsСағат бұрын
Serikkum... Kannu niranju
@SunnyGeorge-ut3bn2 сағат бұрын
അപ്പുക്കുട്ടൻ ഈ ഒരു കാര്യത്തിനുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടു അല്ലേ സൂപ്പർ
PRAISE THE LORD JESUS 🙏 OK WIFE NE KITUAN KARANAKARIYARANENNUM ORKUNNATHU NALLATHANU MONE.AMMAKANU SURPRISE KODUKENDATHU. WIFENUM SURPRISE KODUKANOM.NALLA BATHALPALLIPOYALPRARTHIKILEGOOD FAMILY ♥️ APPUKUTAN RENDU FAMILYUM OREPOLE NOKUNNU NALLA ORU AMMAYE KITI NINGALKU GOD KUTHANKS SOLUNGA🙏GOD BLESS YOU ALL 🙏❤️🙏 ELIYAMAKU KODUKA ORMAYILA.
@bijuvettiyar92822 сағат бұрын
സായി കുട്ടി ഒരുപാട് സന്തോഷം ആയി അല്ലേ 🥰🥰🥰🥰🥰🥰🥰🥰
@NitheeshkuttanSneha-xr8dy2 сағат бұрын
Super ❤
@mariya-d1t3 сағат бұрын
Soikuttiye pole orukuttiye kittuvo appu eanikkum.eande makane