Miya sooo pretty without makeup .she is very simple n humble
@anju6887 ай бұрын
Miya is soo... Cute... 🥰🥰 oru head weight illa... Soo simple lady... 🥰
@Sudharsan.4827 ай бұрын
സത്യം പറഞ്ഞോ നീ മിയ തന്നല്ലേ 😂😂 ഫേക്ക് ഐഡി ആയിട്ട് വന്നേക്കുവ ഗൊച്ചു ഗള്ളി
@anju6887 ай бұрын
@@Sudharsan.482 കണ്ടു പിടിച്ചു കളഞ്ഞല്ലോ... മുടുക്കാൻ... 🫣
@Sudharsan.4827 ай бұрын
@@anju688 ഇതൊക്കെ എന്ത് 😄😄
@Sudharsan.4827 ай бұрын
@@anju688 i juz kidding buddy ✌🏻
@anju6887 ай бұрын
@@Sudharsan.482 ഞാനും 😌🤣✌️🙌🏽
@aiswaryaunnithanath73517 ай бұрын
ജീവചേട്ടൻ ഒരു രക്ഷയില്ല....😂😂😂 ചിരിച്ച് മരിച്ചു.... അതേ പോലെ കുക്കുവിൻെറ ഡാൻസും....🤩🤩🤩 ഏറ്റവും ഇഷ്ടപ്പെട്ട അവതാരകരാണ് ജീവചേട്ടനും ചിക്കുവും ജിപിചേട്ടനും....3 പേരേം ഭയങ്കര ഇഷ്ടമാണ്....മിയ ചേച്ചിയേം ഇഷ്ടമാണ്....സിംപിൾ മനുഷ്യരാണ്....😊🥰
@fathim67897 ай бұрын
jeeva chettane appu chechine kukkunte lijjo chettante koode miss cheyynnu...enth prob aanelm nigaloke nalla friends allairunno...aradthan problem enn anik ariyilla ennalum onn kshamich koode even god polumm nammalod kshamikunnille...chilappo oru hug mathiyavum..nigalde aa pazhaye vibe ..ath vere level aayirunnu..really missing...🙃❤
@shahma.v.v67237 ай бұрын
Jeeva chettan oru rakshayum illa... Superb❤️❤️❤️❤️
@nivedithabalakrishnan57667 ай бұрын
Miya ടെ തയ്യൽ കണ്ടപ്പോ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു. എവിടേക്ക് എങ്കിലും ഇറങ്ങാൻ നേരത്ത് ഒരു സൂചി yum നൂലും പിടിച്ചു തയിക്കൽ എനിക്കും ഉള്ളതാണ്😂😂😂😂