ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 'വിദേശ പഠനത്തിനു ജോലിക്കും പോകുമ്പോൾ പോകാൻ സാധ്യ ക്കാത്ത മക്കളെ അവഗേണനയോടെ നോക്കുന്ന ഒരു സമുഹം ഇവിടെ ഉണ്ട്. 'അവർക്ക് മാത്രമാണ് അനുഗ്രഹം കിട്ടുന്നത് എന്നുള്ള ചിന്ത ക്രിസ്തീയ സമൂഹത്തിൽ ഉയർന്നു വരുന്നുണ്ട് പോകുന്നവരും രക്ഷപെടുന്നവരും കർത്താവിൽ ആശ്രയിച്ചു മുന്നോട്ട് പോകട്ടെ
@jayK914Ай бұрын
അതൊക്കെ കുറച്ചു നാൾ മുൻപ് വരെ.. വിദേശത്തു പോയവർ മിക്കവരും ആട് ജീവിതത്തേക്കാൾ അവസ്ഥ ആയ പട്ടി ജീവിതം ആണ് നയിക്കുന്നത് എന്ന് ആളുകൾക്കു മനസിലായി തുടങ്ങി. ഇങ്ങനെ പോകുന്നവരിൽ പെൺകുട്ടികൾ ഉൾപ്പടെ ഉള്ള പലരും 30-35 വയസ് ആയിട്ടും കല്യാണം പോലും കഴിക്കാതെ സമുദായത്തിന് ഉപകാരം ഇല്ലാത്തവർ ആയി മാറുന്നു... അങ്ങനെ മക്കളെ കയറ്റി വിട്ട കാർന്നൊന്മാർ പലരും കടത്തിൽ ആണ്... അല്ലെങ്കിൽ ഒരു സഹായത്തിനു വിളിക്കാൻ പോലും ആളില്ലാതെ, പേരകുട്ടികളെ പോലും കാണാൻ കഴിയാതെ ശോക ജീവിതം നയിക്കുന്നവർ... നാട്ടിൽ തന്നെ നിൽക്കുന്ന ചെറുപ്പക്കാർക് നാട്ടിൽ തന്നെ മാന്യമായ ജോലി ഉണ്ടാകും.. കേരളത്തിൽ തന്നെ ജോലി ചെയ്ത് ലക്ഷം ശമ്പളം മാസം വാങ്ങി എന്നും വീട്ടിൽ ജോലി കഴിഞ്ഞ് എത്തുന്നവർ... അവരുടെ മാതാപിതാക്കൾക് പേരകുട്ടികളുടെ ഒപ്പം ചിരിച് കളിച് സന്തോഷിച്ചു ജീവിക്കാൻ പറ്റുന്നു... ഇനി ചിന്തിച് നോക്കുക.. ആരാണ് അനുഗ്രഹിക്കപെട്ടവർ എന്ന്...
@SophyammaJohnyАй бұрын
@@jayK914 yes, true
@Syro-ZeroАй бұрын
The weak and incapable leadership of Mar Thattil and Synod Bishops, is destroying the Syro Malabar Church. - സ്വന്തം എറണാകുളം അങ്കമാലി രൂപതയിലെ ബസിലിക്കാപള്ളിഉൾപ്പടെ ഒരു പള്ളിയിലും ഏകീകൃത കുർബാന അർപ്പിക്കാൻ പേടിക്കുന്ന മാർ തട്ടിൽ! - എറണാകുളം അങ്കമാലി രൂപതയിൽ illicit എന്ന് പ്രഖ്യാപിച്ച ജനാഭിമുഖ കുർബാന, ഇനിയും തുടരുവാൻ അനുമതികൊടുത്തു് സഭയെ നാറ്റിക്കുന്ന മാർ തട്ടിൽ! - മാര്പാപ്പയെയും സഭയെയും ധിക്കരിക്കുന്ന വിമത വൈദികർക്കെതിരെ ശിക്ഷാനടപടി ഒന്നും എടുക്കാതെ സഭയെ അവഹേളിക്കുന്ന മാർ തട്ടിൽ! - എറണാകുളത്തെ കുർബാന പ്രശ്നം പരിഹരിക്കാതെ, സ്വീകരണങ്ങൾ വാങ്ങി സ്വയം അവഹേളനാപാത്രം ആവുകയല്ലേ മാർ തട്ടിൽ???
@Guruji-x7cАй бұрын
വിദേശത്ത് ജോലി ചെയ്യുന്നഓരോ ക്രൈസ്തവരായ മലയാളികളുടെയും കടമയാണ് യേശുവിനെ പ്ര ഘോഷിക്കുക...🌹🌹🌹
@jinju97Ай бұрын
But we have to support the Latin Church tooo ❤
@mathewjoseph5383Ай бұрын
Amen🙏🏻🙏🏻🙏🏻
@josephsebastian2685Ай бұрын
Most of our children would have stayed back if they had a good job here. The Catholic Church could do a lot
@tommaryjosephАй бұрын
❤ Prayers
@bennyparecattil32Ай бұрын
എറണാകുളത്തു പോയി ഒരു വി.കുർബാന അർപ്പിക്കൂ... ( ബ്രിട്ടനിലും പോയിട്ട് എന്താ കാര്യം)
@joyabraham8660Ай бұрын
അതിനു മുമ്പ് ഒരു യുകെ മെയ്ഡ് ചാട്ട വാർ വാങ്ങാൻ പോയതാ. വെയിറ്റ് ചെയ്യൂ
@Syro-ZeroАй бұрын
The weak and incapable leadership of Mar Thattil and Synod Bishops, is destroying the Syro Malabar Church. - സ്വന്തം എറണാകുളം അങ്കമാലി രൂപതയിലെ ബസിലിക്കാപള്ളിഉൾപ്പടെ ഒരു പള്ളിയിലും ഏകീകൃത കുർബാന അർപ്പിക്കാൻ പേടിക്കുന്ന മാർ തട്ടിൽ! - എറണാകുളം അങ്കമാലി രൂപതയിൽ illicit എന്ന് പ്രഖ്യാപിച്ച ജനാഭിമുഖ കുർബാന, ഇനിയും തുടരുവാൻ അനുമതികൊടുത്തു് സഭയെ നാറ്റിക്കുന്ന മാർ തട്ടിൽ! - മാര്പാപ്പയെയും സഭയെയും ധിക്കരിക്കുന്ന വിമത വൈദികർക്കെതിരെ ശിക്ഷാനടപടി ഒന്നും എടുക്കാതെ സഭയെ അവഹേളിക്കുന്ന മാർ തട്ടിൽ! - എറണാകുളത്തെ കുർബാന പ്രശ്നം പരിഹരിക്കാതെ, സ്വീകരണങ്ങൾ വാങ്ങി സ്വയം അവഹേളനാപാത്രം ആവുകയല്ലേ മാർ തട്ടിൽ???
@BinuKooran-ry6yiАй бұрын
There is no sincerity in his talks, Its only diplomatic .... those are never up to the truth ..