ദൈവത്തിനു നന്ദി🙏 ഇങ്ങനെ ഒരു ആധികാരികമായ സന്ദേശം വളരെ നാളുകളായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാ ക്രിസ്തു വിശ്വാസികളുടെയും കണ്ണു തുറക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@tomybinu_4562 ай бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഞാൻ ഡൽഹി വാസിയാണ് വർഷങ്ങളായി ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് എതിരായിട്ട് ശബ്ദമുയർത്തുന്ന വ്യക്തിയാണ്. എന്നാൽ നമ്മുടെ ബഹുമാനപ്പെട്ട വൈദികർ പ്രത്യേകിച്ച് ഇടവക വികാരിമാർ തങ്ങളുടെ ഇടവകയിൽ മത്സരിച്ചാണ് ഓണാഘോഷം നടത്തുന്നത്. വട്ടായിലച്ചന്റെ ഈ പ്രബോധനം പിതാക്കന്മാർക്കും വൈദികർക്കും ഉപകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@MollyJohn-ej6bm2 ай бұрын
അച്ഛനിലൂടെ ഈ മെസ്സേജ് നൽകിയ ദൈവത്തിന് ആയിരമായിരം നന്ദി 🌷🙏 വട്ടായിൽ അച്ഛൻ നന്ദി പറയുന്നു
@lalyjose12202 ай бұрын
👍🏻പ്രിയപ്പെട്ട അച്ഛാ ഒത്തിരി നന്ദി അച്ഛൻ ഇത് വൈദിക കൂട്ടായ്മയിലും കൂടി ഒന്ന് പറഞ്ഞു സ്ഥാപിച്ചാൽ നല്ലതായിരുന്നു. അച്ഛനെ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🏻
@cicilypinto98842 ай бұрын
❤❤ഈശോയേ സഭയെ നയിക്കുന്ന എല്ലാവർക്കും നല്ല velivu കൊടുക്കണമെന്ന് പ്രാര്ത്ഥിക്കുന്നു. 🙏🙏
@Guruji-x7c2 ай бұрын
. വിശുദ്ധ സ്ഥലമായ പള്ളി പരിസരത്ത് തിരുനാളുകൾക്ക്... സിനിമാ പാട്ടും. തറ കോമഡി ഷോയും.. സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കുന്നു കൂടെ മദ്യപൻമാരുടെ അഴിഞ്ഞാട്ടവും നടക്കുന്നു... ഇവയൊക്കെ നിരോധിക്കണം..🌹🌹🌹
പള്ളിക്കുമുമ്പിൽ വലിയ ഒരു പൂക്കളം ഇട്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. ദേഷ്യം തോന്നി 😢😢😢 പാടില്ലാത്ത കാര്യമാണ് പള്ളി അധികാരികൾ വിലക്കണം
@sheelamathew72962 ай бұрын
പരിശുദ്ധാത്മാവേ എല്ലാ മക്കളുടെ മേലും ആത്മാവിൻറെ വെളിച്ചവും ജ്ഞാനവും കൊണ്ട് നിറയണമേ.🙏🙏🙏🙏
@aliceantony69792 ай бұрын
സഭാമക്കളുടെ ഉൾ കണ്ണുകൾ തുറക്കട്ടെ. ഇപ്പോൾ വളരെ പേർ നിദ്രയിലാണ്.... പ്രാർത്ഥിക്കുന്നു. 🙏🏻
@maryxavier27432 ай бұрын
ഈശോയെ ഈ വചനം ഗ്രഹിക്കാൻ ക്രിസ്ത്യനിയായ മക്കൾക്ക് വിവേകം നൽകണമേ❤
@soumyarenju-rl2cd2 ай бұрын
അച്ചൻ പറയുന്നത് മനസ്സിലാക്കാൻ ഈ ജനത്തിന് കഴിഞ്ഞെങ്കിൽ 😢😢😢.
@annajames74882 ай бұрын
ഈ കാലഘട്ടത്തിനു വേണ്ട വലിയ പ്രവാചക സന്ദേശം നമ്മുടെ കർത്താവായ യേശുവിനു നന്നി ആരാധന ഹല്ലേ ലുയ്യാ🙏🏻🙏🏻🙏🏻🙏🏻🙏🏻
@panditraj72512 ай бұрын
തിരു സഭയുടെ ഭാഗത്തുനിന്നും തീവ്രമായ പഠനങ്ങളും വെളിപാടുകളും ഹൃദയപൂർവം സ്വാഗതം ചെയുന്നു ,ദൈവത്തിനു സ്തുതി ,പുത്രനായ ഈശോയുടെ കുരിശുമരണവും ഉയർപ്പും എന്നും കണ്മുന്നിൽ ഉണ്ടാകട്ടെ ആമേൻ
@sebastianthaikalamuri60172 ай бұрын
ഓണാശംസകൾ ആരോടും പറയാറില്ല. കർത്താവിൻ്റെ ബലിയർപണത്തിൻ്റെ ഓർമ്മയല്ലെ നമ്മൾ ആചരിക്കേണ്ടത്. രാക്ഷസ്സ രാജാവ് രാജ്യം ഭരിച്ചുവെന്ന വെറും കെട്ടുകഥയല്ലല്ലൊ നമ്മൾ ഓർമ്മിക്കേണ്ടത്. Praise the lord 🙏
@SheelyJoseph2 ай бұрын
ദൈവത്തിനായി സമർപ്പിച്ചുള്ള സ്ഥലങ്ങൾ ദൈവിക കാര്യങ്ങൾ ക്കായി മാത്രം ഉപയോഗി ക്കുക
@shinythankachan342 ай бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ അച്ഛന്റെ ഈ ടോക്ക് ഈ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായ സാഹചര്യത്തിലാണ് ലഭിച്ചത് അതിന് ദൈവത്തിന് നന്ദി പറയുന്നു കാരണം ഞങ്ങളുടെ ഇടവക പള്ളിയിൽ സെന്റ് സെബാസ്റ്റ്യൻ തോപ്പുംപടി ഓണത്തിന്റെ അന്ന് ഒരു നിർദയ കുടുംബത്തിന് വീട് വെച്ച് കൊടുക്കാൻ എന്ന ഉദ്ദേശത്തിൽ അന്ന് എല്ലാ വീട്ടുകാരും 250 രൂപ കൊടുത്ത് പായസം ഓണത്തിന്റെ പായസം വാങ്ങിക്കണം എന്ന് പറഞ്ഞിരിക്കുകയാണ് പിന്നെ പള്ളിയിലെ കുട്ടികളെ കൊണ്ട് ഓണക്കളികളും എല്ലാം നടത്തുന്നുണ്ട് ഞങ്ങൾ ഇത് വാങ്ങിയിട്ടില്ല മാതാവിന്റെ ജനന തിരുനാൾ പതിനാലാം തീയതി കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ്. അതിനൊന്നും പായസം കൊടുക്കാതെ ഓണത്തിന്റെ അന്ന് മാത്രം പായസം കൊടുക്കുന്നതിൽ ഒന്നാം പ്രമാണ ലംഘനം തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതെല്ലാം തിരുത്തുവാൻ ഞങ്ങൾ ആരും അല്ലെങ്കിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു
@panditraj72512 ай бұрын
ദൈവമേ സൊസ്ത്രം നന്ദി ,ചെയ്തുപോയ പിഴവുകൾ ഓർത്തു മാപ്പു അപേക്ഷിക്കുന്നു
എത്ര കേട്ടാലുംസഭയിൽ നിന്ന്പിതാക്കന്മാർഉത്തരവ്കിട്ടിയില്ലെങ്കിൽവൈദികർഅനുസരിക്കുക ഇല്ലഉത്തര വിട്ടാലുംവരികയില്ലനമുക്ക്അനുസരിക്കാം
@gigithomas2302 ай бұрын
Thankyou father for this wonderfull teaching.father if you have taught this 10yrs back so many peoples have repented.Thankyou my Lord Jesus Christ
@serenepaul6162 ай бұрын
ആമേൻ ആമേൻ മഹത്വം
@georgethomas68142 ай бұрын
Hallelujah
@Silparony-im6hd2 ай бұрын
🙏ശരിയായ പ്രബോധനം... എല്ലാവരും മനസിലാക്കട്ടെ
@jijimonchandy1792 ай бұрын
Heavenly wisdom 🔥🔥🔥
@thankyoulord82thankyoulord202 ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@chackovattappilly86192 ай бұрын
Prophetic words of the time.Thank you for reminding us of the scriptures.
@minikuriakose8122 ай бұрын
ആമേൻ ❤❤❤
@mariammajacob1302 ай бұрын
Hallelujah hallelujah hallelujah praise the Lord 🙏🏻🙏🏻🙏🏻
@tessypaul45672 ай бұрын
Thankyou Lord God Jesus Christ Praise you Lord God Jesus Christ God fill us with those things that are good, true, normal, right , pure ,lovely and honourable.Phil 4:8
ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️✝️✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️
@TharaK-sl5gr2 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏
@annajames74882 ай бұрын
Very good message Praise the Lord Jesus Christ hallelujah 🙏🏻🙏🏻🙏🏻
@vijay-l9c3x2 ай бұрын
ദൈവത്തിന്റെ സ്വരം, മാത്യു അച്ഛനും, ജോർജ് panakal അച്ഛനും, ഒകെ പ്രായം ആയപ്പോൾ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ സ്വരം മനുഷ്യരെ അറിയിക്കാൻ ദൈവം തിരഞ്ഞിടുത്ത വൈദീകർ ആണ് fr, ഡോമാനിക് അച്ഛനും, വട്ടായിൽ അച്ഛനും,
@bejoyjohn56802 ай бұрын
Praise the Lord 🙏 prophetic words
@ashokcherian10322 ай бұрын
Excellent ❤ Hope everyone will hear with an open mind 🙏
@francovadakkoot80232 ай бұрын
This is the Powerful Message from HOLY SPIRIT... Praise The Lord
@assumptionwagholi8192 ай бұрын
Very true acha
@josiamathew5042 ай бұрын
Amen Amen Amen Hallelujah ❤❤❤
@satheeshzacharia33252 ай бұрын
Glory to lord Jesus christ 🔥
@celinejomy13952 ай бұрын
Thanks Acha
@lucythomas25122 ай бұрын
യേശുവേ നന്ദി 🙏🙏❤️❤️
@francismoonnamvayalil89312 ай бұрын
Very true.Christians of this generation must be careful.
@jobin61312 ай бұрын
All things clearly explained thanks Father 👍
@lukosebaby39722 ай бұрын
Aba father holy be your heavenly kingdom be established in earth as in heaven and lead us to eternal life with Jesus Christ tks
@mariajesusisthe2ndpersonof1762 ай бұрын
Amen🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥
@reethureethupj50242 ай бұрын
ധൈര്യത്തോ. ടെ അച്ൻ പറഞ്ഞു❤❤❤
@minithomas67832 ай бұрын
Amen..Praise the lord
@tonyvrvettickal63212 ай бұрын
ഈ കാലത്തിൻ്റെ പ്രവാചകൻ ...
@silvysebastian82482 ай бұрын
👍👍👍🙏🙏🙏
@JoymonKaduvanal2 ай бұрын
Holy Jesus
@rosalintomy15672 ай бұрын
👍🙏
@AlbertKP-q1v2 ай бұрын
Jesus Christ ❤
@EnglishWithAjin2 ай бұрын
Jesus ❤️
@saji_nelson2 ай бұрын
Hallelujah 🙌🙌
@silviageorge80872 ай бұрын
Amen 🙏 praise tha Lord 🙏 Haleluya 🙏 Haleluya 🙏 God bless Acha 🙌
@soniyasebastian57852 ай бұрын
🙏ആമ്മേൻ 🙏
@mercymanuel61512 ай бұрын
Ammen
@augustinekarukappillil55382 ай бұрын
Oh Lord! Have mercy on your poor children 💔
@lysammazacharias72792 ай бұрын
Thank you Jesus.
@sabumathew53452 ай бұрын
Amen preyers for us my family and at all 🙏🙏🙏🙏🙏🌹🌹🙏🙏🙏
@sujashaji7622 ай бұрын
Praise our Lord Jesus Christ Hallelujah sthothram hallelujah 🙏
@sranntheresefcc96452 ай бұрын
Bless Jose aTom&family
@thresiammajohn42412 ай бұрын
❤❤❤❤... Ammen.. 🎉🎉🎉
@lillyjean2122 ай бұрын
Very good father ist TRUE 👍
@JessyJoseph-z5n2 ай бұрын
കഴിഞ്ഞ തലമുറയെ ബൈബിൾ വായിക്കാനോ പഠിപ്പിക്കാനോ സഭ മുതിരാത്തതിന്റെ ദോഷമാണ് ഇത്. ഇപ്പോൾ കതിരിങ്കൽ വളം വെക്കുന്നു. ഈ വാക്യങ്ങൾ പണ്ട് തുടങ്ങി ബൈബിളിൽ ഉള്ളതായിരുന്നല്ലോ. പക്ഷേ പഠിപ്പിച്ചില്ല. അച്ഛൻ പറ എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ വലിയ പിഴ എന്ന്