നമസ്തേ സാർ, വിലപ്പെട്ട അറിവുകൾ പങ്കുവച്ചതിനു നന്ദി.മനോജ്സാറിനെകൊണ്ട് ഡിസൈൻ ചെയ്യിച്ചു വാസ്തു പ്രകാരമുള്ള ഒരു വീട് വയ്ക്കണമെന്ന് ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണ്.ഭഗവാൻ ഒരു വഴിയുണ്ടാക്കി തരട്ടെ, അല്ലെ സാർ 🙏🏻🙏🏻
@kalavasanth5593 Жыл бұрын
നമസ്ക്കാരം sir🙏
@swaminathant1648 Жыл бұрын
Pranamam
@bindusuresh869 Жыл бұрын
Thankyou verymuch Sir for your valuable information..... 🙏
@muraleemohanannv7404 Жыл бұрын
Sir, Your advice is based on facts and figures; so it is very valuable one
@kunjatta4465 Жыл бұрын
ഇതാണ് വസ്തുശാസ്ത്രം 🙏🙏🙏നമസ്കാരം സർ 🙏🙏
@babuthomaskk6067 Жыл бұрын
വളരെ നല്ല സന്ദേശം സർ എനിക്ക് പടിഞ്ഞാറ് ദർശനത്തിലാണ് വീട് നിർമ്മിക്കാൻ ഇവിടെ ഉപയോഗത്തിലുള്ള കിണർ ഉണ്ട് വാസ്തു മണ്ഡലം കിഴക്ക് പടിഞ്ഞാറ് ദീർഘമാണ് പത്തൊമ്പത് മീറ്റർ വീതി പതിമൂന്നാം മീറ്റർ കിണർ വീടിന്റെ ചുറ്റളവിനുള്ളിലാണ് അതിനാൽ കിണറിന് പുറത്തുകൂടി കിഴക്കും വടക്കും ഭിത്തിപ്പുറം കടന്നുപോകുന്ന വിധമാണ് കണക്കെടുത്തത് ഏകശആല തെക്കിനി പടിഞ്ഞാറ്റിനി എന്ന നിർദ്ദേശത്തിൽ 63 കോൽ ആകെച്ചുറ്റളവും എടുത്തു ഈ വീട് വാസ്തുമണ്ഡലത്തിൽ ഗമനം ഉത്തമമായത് വടക്കു കിഴക്കാണോ തെക്കുപടിഞ്ഞാറാണോ തെക്കു പടിഞ്ഞാറു ഗമനം നൽകിയാൽ വടക്കേ മുറ്റത്ത് ഒരു കാർ ഇടാൻ ഉള്ള സ്ഥലം ലഭിക്കും
@DrManojSNairVastuShastra Жыл бұрын
sorry, with out seeing site i cannot able to answer this question.
@arunkrishna2109 ай бұрын
thank you
@vinodkvvinodkv4054 Жыл бұрын
Wellsaid
@NH-eh8iq Жыл бұрын
🙏👍👏👏👏👏👏💐
@arunkrishna2109 ай бұрын
open kitchen concept , vasthu rules vachhettu cheyan patumoo?
@DrManojSNairVastuShastra3 ай бұрын
yes
@arunkrishna2103 ай бұрын
@@DrManojSNairVastuShastra thank you for reply
@madhuar8229 Жыл бұрын
111മുതൽ 114 വരെയുള്ള ക്ലാസുകൾ കിട്ടുന്നില്ല. അത് upload ചെയ്തിട്ടില്ലേ
@DrManojSNairVastuShastra11 ай бұрын
UNDALLO
@lajithkamaladharan8429 Жыл бұрын
സർ ഒൻപതു പദം വരുന്ന വസ്തുവിന്റെ ബ്രഹ്മ ഭാഗത്തു വീടിന്റെ ഏതോകെ ഭാഗങ്ങൾ വരാം
@DrManojSNairVastuShastra Жыл бұрын
PLEASE WATCH INITIAL VIDEOS
@dilipkottodi70326 ай бұрын
Sir, I’m planning to construct around 3000 sq ft house (ground + 1st floor). Is that enough to make naalu jetty?
@dilipkottodi70326 ай бұрын
Pls read as naalu kettu
@dilipkottodi70326 ай бұрын
It was due to auto fill
@DrManojSNairVastuShastra6 ай бұрын
@@dilipkottodi7032 ok possible
@Saju.28219 ай бұрын
സാർ ഞാൻ ഒരു സാധാരണ കാരൻ ആണ് ഒരു ഒറ്റ മുറി വീട് ഉണ്ടാകണം എന്ന് ഉണ്ട് അതിൽ അടുക്കളയുടെ അളവ് 12x5 അല്ലെങ്കിൽ 14x5 ഈ രണ്ട് അളവുകൾ പറ്റുമോ????? ഒരു മറുപടി തരണം സാർ 🙏🙏🙏