Padinjaaru dharshanamaaya veedin sit out or poomukham thalli varkaamo.... ??? North West bhaagath or 5 meter width aanu veedinu, appol padinjaaru south to North long sit out aakamo
@DrManojSNairVastuShastra3 жыл бұрын
need to see plan
@muralimarar7844 жыл бұрын
Good Information sir,I will follow this while my house warming ceremony......
@vedhaa8712 жыл бұрын
ആരാ.. അവിടെ ഓരിയിടുന്നത്..
@nandakrishnansr2647 Жыл бұрын
പുതിയ ചാനലിന് എല്ലാവിധ മംഗളാശംസകളും നേരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കാര്യം ആണെന്ന് സംശയം ഇല്ല.... ചാനൽ ലിങ്ക് ദയവായി share ചെയ്യുകയാണെങ്കില്‍ നന്നായിരുന്നു 🙏
താങ്കൾ പറഞ്ഞതിൽ ചില പൊരുത്തകേട് ഉണ്ട്. ഗണപതി ഹോമത്തിന് ഗൃഹത്തിലുള്ള (ഗൃഹനാഥ ... ) വരുടെ സാന്നിധ്യം ആവിശ്യമാണ് ശഹത്തിൽ ഗണപതി സാന്നിധ്യം ഉള്ള സമയത്ത് അവിടെ പ്രാർത്ഥിക്കണം
@DrManojSNairVastuShastra9 ай бұрын
താങ്കൾക്ക് ഇഷ്ടം പോലെ വിവക്ഷിക്കാം,
@prakasanpromu94773 жыл бұрын
Sir. Good information thank you sir January 15 to februry15 ullil Grugapravesathinu nalla oru divasam prayamo sir
വളരെ വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏 ഞാൻ താങ്കളുടെ സബ്സ്ക്രൈബർആണ്, ഞാൻ ഒരു ക്രസ്തു മത വിശ്വാസി ആണ്🙏 July മാസത്തിൽ പാല് കാച്ച് നടത്താമോ?(ഗ്രഹപ്രേവേശനം) ദയവായി മറുപടി നൽകി സഹായിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏
@DrManojSNairVastuShastra3 жыл бұрын
please approach an astrologer with horoscope...
@swapnakindu42952 жыл бұрын
Good information sir. Thank you so much 🙏🙏🙏
@grvs22644 жыл бұрын
Sir ee parayunna aachaaram eathu grandhathilanu ullathu. Thekkan thiruvithamkooril ee aachaaram alla. Keralathile moonnu deshangalkku moonnu grandhangalundo.
@DrManojSNairVastuShastra3 жыл бұрын
ഏതു ആചാരത്തെ കുറിച്ചാണ് താങ്കൾ പറയുന്നത്?
@Madhavimurals Жыл бұрын
സർ...വിധവകൾ ആണെന്നാൽ അവർ സുമംഗലികളായ അടുത്ത ബന്ധുക്കളെ കൊണ്ട് ചെയ്യണമോ...ഈ കർമ്മങ്ങൾ.
@DrManojSNairVastuShastra Жыл бұрын
angine onnumilla, viswasam pole
@ratheeshcr3384 Жыл бұрын
ഗ്രഹ പ്രവേശന സമയം കുറിക്കുന്ന വിധം പറഞ്ഞു തരാമോ
@DrManojSNairVastuShastra Жыл бұрын
please contact an astrologer
@ashavijendra49592 жыл бұрын
സർ, പാലുകാച്ചിനു മുമ്പ് പഴയതും പുതിയതുമായ കട്ടിൽ സെറ്റി അലമാര എല്ലാം ഇടേമാ. ഒന്നു പറയുമോ സാർ
@DrManojSNairVastuShastra2 жыл бұрын
VENDA
@ashavijendra49592 жыл бұрын
@@DrManojSNairVastuShastra thank you sir
@girishkochuveettil32763 жыл бұрын
സർ, പാൽ തിളച്ച് അടുപ്പിൽ തൂകാൻ പാടില്ല എന്ന് പറയുന്നത് കണ്ടു.....ശരിയായ രീതി ഏതാണ്
@DrManojSNairVastuShastra3 жыл бұрын
randumakaam,avaravarute viswasam anusarichu
@anishanishm.d31497 ай бұрын
മീനം മാസത്തിൽ ഗ്രഹ പ്രവേശനം നടത്താമോ
@DrManojSNairVastuShastra2 ай бұрын
pls consult astrologer
@jyothishankar96833 жыл бұрын
വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ നല്ല ദിവസം നോക്കുകയും പാലുകാച്ചലും നോക്കേണ്ടതുണ്ടോ സർ?
kaaryamakkanda....thalkalika bhalathe soochippikkunnu enne ullu.
@suma22493 жыл бұрын
Sir nilavilak aadhyam kondu keraruth ennu keti fund.angane undo?
@DrManojSNairVastuShastra3 жыл бұрын
illa
@saumyarenthish7683 жыл бұрын
സാർ, മിഥുനമാസത്തിൽ ഗൃഹപ്രവേശം നടത്താമോ? ദയവായി മറുപടി പറയണേ
@DrManojSNairVastuShastra3 жыл бұрын
please approach an astrologer with horoscope...
@TtDt20089 ай бұрын
ഗൃഹപ്രവേശന മുഹൂര്‍ത്തങ്ങള്‍ എടുത്താൽ ഗണപതി ഹോമം, വസ്തു ഹോമം , ഭഗവതി സേവ ഇതൊക്കെ തലേന്ന് നടത്തി പിറ്റേന്ന് പാല് കാച്ചി വീട്ടില്‍ കയറുന്നത് നല്ലതാണോ?
@DrManojSNairVastuShastra2 ай бұрын
yes
@maheshkumarg58592 жыл бұрын
പുതിയ വീട്ടിൽ താമസിച്ചില്ലങ്കിൽ മറ്റു ശക്തി കൾ ഉണ്ടാകുമെന്നു പറഞ്ഞല്ലോ അത് എന്താണ്?
@DrManojSNairVastuShastra2 жыл бұрын
athu kootuthal padikkumpole manassilakum....!
@prakasanpromu94773 жыл бұрын
Gruga nadha left leg vechu kayarundente karanam endhane
@DrManojSNairVastuShastra3 жыл бұрын
custom
@shibinks50254 жыл бұрын
Puthiya arivanu ithu .thanks sir
@raghuirikkur3 жыл бұрын
🙏
@gauri60553 жыл бұрын
Thank you so much..
@harikumaran26263 жыл бұрын
ഗൃഹത്തിൻ്റെ മുറ്റത്തിന് ദിക്ക് അനുസരിച്ചുള്ള കണക്കാണോ വേണ്ടത്? എൻ്റെ വീട് വടക്കു ദർശനം 72 - 8 കോൽ ആണ്. പടിഞ്ഞാറുവശത്ത് 5 മീ ,കിഴക്ക് അര മീറ്റർ തെക്കും വടക്കു .10 മീ വീതം സ്ഥലം ഉണ്ട്. മുറ്റം തിരിയ്ക്കാൻ പറ്റിയ ഒരു കണക്കു പറഞ്ഞു തരാമോസാർ
സർ, ഇപ്പോൾ പ്ലാൻ ചെയ്യുന്നവർ വീടിനുള്ളിൽ ഒരു നടുമുറ്റം ഒണ്ടെങ്കിൽ അത് നാലുകെട്ട് വീട് എന്ന് പറഞ്ഞു കണ്ടിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ പഴയ നാലുകെട്ട് വീടുകളുടെ പ്ലാൻ ഒന്ന് ഇട്ടിരുന്നേൽ ഞങ്ങളെ പോലെ ഇതു പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ഉപകാരമായേനേം.
@DrManojSNairVastuShastra4 жыл бұрын
അങ്ങിനെ പൊതുവായ ഒരു മോഡൽ ഇട്ടാൽ മനസ്സിലാക്കുവാൻ പ്രയാസമാകും,കാരണം ഓരോന്നും ഓരോ മണ്ഡലത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തുന്നത്, അത് തന്നെയല്ല ഒൻപതു വിധം ചതുരശാലകൾ അതിന്ടെ വിന്യാസത്തിൽ തന്നെയുണ്ട്, പിന്നെ രൂപകല്പനയുടെ വൈവിധ്യമനുസരിച്ചു പലരീതികളും,എല്ലാം ഇടുക പ്രായോഗികമല്ല,ഗുരുമുഖത്തു നിന്ന് നേരിട്ട് പഠിക്കുകയാണ് വേണ്ടത്.
@aathisdesigns9254 жыл бұрын
@@DrManojSNairVastuShastra thanks sir
@sreenikeshgroup63402 жыл бұрын
Sir plot visit undo?
@DrManojSNairVastuShastra2 жыл бұрын
yes
@anjanaalex94354 жыл бұрын
Useful video👌👍
@harimenon82394 жыл бұрын
Thank you sir
@happybirds4847 Жыл бұрын
സർ, പുതിയ വീട് വെച്ചു. പാൽ കാച്ചുന്നത് അമ്മ ആണ്. അമ്മയ്ക്ക് ഭർത്താവില്ല. ചിലർ പറയുന്നു അങ്ങനെ ഉള്ളവർ ചെയ്യരുത് എന്ന്. ഇതിൽ വാസ്തവം ഉണ്ടോ