ഗ്രാമറിന്റെ കാര്യം വിടൂ, ഇംഗ്ലിഷ് സംസാരിക്കൂ | SPEAK ENGLISH WITHOUT FEAR |Spoken English Lesson-161

  Рет қаралды 894,585

Everyday English with Sonia

Everyday English with Sonia

Күн бұрын

Пікірлер: 2 800
@bineeshattingal1706
@bineeshattingal1706 11 ай бұрын
ബഹുമാനപ്പെട്ട ടീച്ചർ,ടീച്ചറുടെ ക്ലാസുകൾ വളരെയേറെ സമയം കണ്ടെത്തി പഠിക്കുന്നു.ഒരു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് ഇംഗ്ലീഷിൽ എന്തെങ്കിലും ഒരു പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ ടീച്ചറുടെ ഈ ക്ലാസ് കൊണ്ട് മാത്രമാണ് ഒരുപാട് നന്ദി once again very thanks for you teacher
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
This really made my day! Thank you very much! Ithe dedication-ode iniyum munnottu poku tto! 👍🏻 😇
@bineeshattingal1706
@bineeshattingal1706 11 ай бұрын
ടീച്ചർ നന്ദി
@jijothomas4373
@jijothomas4373 11 ай бұрын
😊
@devanarayanan1808
@devanarayanan1808 11 ай бұрын
👍👍👍❤
@sr.roseabraham6456
@sr.roseabraham6456 11 ай бұрын
😊😊😊😊
@ameerkv8581
@ameerkv8581 Жыл бұрын
ഈയൊരു ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്, ടീച്ചറേ.... നിങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ ടീച്ചർ.
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Orupaadu santhosham tto! Thanks a lot!! 🙏🏼 😇
@vijimani2668
@vijimani2668 9 ай бұрын
സത്യം
@vijimani2668
@vijimani2668 9 ай бұрын
സൂപ്പർ ക്ലാസ്സ്
@AGAA2992
@AGAA2992 9 ай бұрын
Very nice class teacher❤❤❤
@maniammas1539
@maniammas1539 8 ай бұрын
Help us agin teching all❤❤❤❤
@sujanarajan7287
@sujanarajan7287 Жыл бұрын
ക്ലാസ്സ് കാണുമ്പോഴേ like തരാതിരിക്കാൻ കഴിയില്ല. അത്രെയ്ക്ക് മനോഹരമാണ് പറഞ്ഞു തരുന്ന രീതി 🙏💐
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you so much!! 🙏🏼 ✨
@Jkv86.g
@Jkv86.g Жыл бұрын
Sathyam
@sindhukr3378
@sindhukr3378 5 ай бұрын
​@@EverydayEnglishwithSoniaI😊😊😊😊😊hi😊ī😊😊8ī😊😊😊😊😊8😊kn😊😊😊😊😊😊😊😊😊😊😊😊😊😊😊j😊😊😊😊😊😊😊I inkjet😊😊koko😊😊😊😊😊😊ijajat😊😊ijajat j😊😊😊😊8😊😊😊😊ohio ohhh😊😊😊😊oh😊😊ī😊😊ī😊ga 8?i😊īb😊8😊8i😊😊😊😊8ib😊iibi+bi hi ik 8ibbj😊bi😊i😊bjibi8ok on?knifebi😊😊bifere bi😊bi?beenjīí😊i😊b88i😊😊😊😊8 😊😊😊😊😊😊😊😊😊😊i8ī😊😊8😊😊😊ī😊bī😊😊bij😊ibi😊😊bíī😊😊😊😊ī😊😊īí😊😊😊😊😊😊😊😊😊😊😊í😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊i😊😊😊😊jjiobbjjbj+bjj koko iiii8 know i ki in jo koko8 hi8îi?koko😊koi😊 b😊😊😊
@sindhu8691
@sindhu8691 9 ай бұрын
പണ്ട് പഠിച്ച പാഠങ്ങൾ ആണ്. എല്ലാം മറന്നതായിരിന്നു. ഇതിൽ കൂടെ എല്ലാം ഓർമ്മയിൽ വരുന്നു. വർഷങ്ങൾക്കശേഷം. നന്ദി 🙏🙏
@sheenasathyan5256
@sheenasathyan5256 7 ай бұрын
ഈ ഒരു ക്ലാസ്സ്‌ കേട്ടപ്പോൾ നല്ലൊരു ആത്മവിശ്വാസം ഉണ്ട്. നല്ല രീതിയിൽ പറഞ്ഞു തരുന്നു
@EverydayEnglishwithSonia
@EverydayEnglishwithSonia 7 ай бұрын
Orupaadu santhosham tto 😇
@sadiquekannur8999
@sadiquekannur8999 Жыл бұрын
ക്ലാസിലെ ടീച്ചർ പോലും ഇങ്ങനെ പറഞ്ഞു തന്നിട്ടുണ്ട് ഉണ്ടാവില്ല വളരെ ഉപകാരം തന്നെ
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Orupaadu santhosham tto!! 😇 🙏🏼
@sosammajolly5326
@sosammajolly5326 Жыл бұрын
@aboobakkerpakaranellur1183
@aboobakkerpakaranellur1183 Жыл бұрын
​❤
@josephgeorge2656
@josephgeorge2656 Жыл бұрын
❤❤❤
@raveendranm471
@raveendranm471 Жыл бұрын
VERY GOOD TEACHING METHOD. THANK YOU.
@annammajohn4417
@annammajohn4417 8 ай бұрын
ടീച്ചറിന്റെ ക്ലാസ് നല്ലതായിരിക്കുന്നു മലയാളം എഴുതി കാണിക്കുന്നത് കൊണ്ട് പെട്ടെന്ന് ഞങ്ങളെപ്പോലുള്ള വിദ്യാഭ്യാസം കുറഞ്ഞവർക്ക് ചില വാക്കുകൾ പഠിക്കാൻ എളുപ്പമുണ്ട് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@faisalmk7042
@faisalmk7042 10 ай бұрын
പറയാൻ വാക്കുകൾ ഇല്ല, എന്നെ പോലെയുള്ള സാദാരണക്കാരന് വളരെ എളുപ്പം ഇംഗ്ലീഷ് സംസാരികാം എന്ന് ആത്മവിശ്വാസം തരുന്നു, thanku teacher❤
@UnnikrishnanRamachandran-h6o
@UnnikrishnanRamachandran-h6o 10 ай бұрын
വളരെ നല്ല ക്ലാസ്സ്‌, എത്ര തിരക്കുള്ളവർക്കും കണ്ടും കേട്ടും പഠിക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു.. താങ്ക്സ്
@JasnaAlavi
@JasnaAlavi Жыл бұрын
സൂപ്പർ സൂപ്പർ ക്ലാസ്സ്‌. ഇത് പഠിച്ചെടുക്കാൻ ഞാൻ എത്ര ശ്രമിച്ചു. ഇപ്പൊ ഈ ക്ലാസ്സ്‌ ഒറ്റ തവണ കണ്ടപ്പോഴേക്കും എങ്ങനെ ഉപയോഗിക്കണം എന്ന് മനസിലായി. താങ്ക്യൂ ടീച്ചർ.This is my first class 👌🏻👌🏻👌🏻
@zulfathkadher1036
@zulfathkadher1036 Жыл бұрын
Simple+mumble+humble=outstanding presentation...😊
@prameshp2800
@prameshp2800 4 ай бұрын
ഈ ഒറ്റ ക്ലാസ്സ് കേട്ടപ്പോൾ തന്നെ എനിക്കും ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ കഴിയുമെന്ന് ഒരു വിശ്വാസം ഒരുപാട് നന്ദി ടീച്ചർ.... 👍👍❤️
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
ടീച്ചറെ ഇത് വലിയ ഉപകാരപ്രെദമാണ്, ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ ഇത്തരം ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്, കോവളത് ജോലി ആയതിനാൽ എനിക്ക് അനുഭവം ഉണ്ട്
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Orupaadu santhosham!! 🙏🏼 😇
@subink2998
@subink2998 10 ай бұрын
Teacher ഞാനും ആദ്യമായിട്ടാണ് കാണുന്നത് നല്ലവണ്ണം മനസിലാവുന്നുണ്ട്. ഇംഗ്ലീഷ് നല്ലവണ്ണം കൈകാര്യം ചെയ്യുവാൻ ഈ ക്ലാസും തുടർന്നുള്ള ക്ലാസും എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you very much teacher
@EverydayEnglishwithSonia
@EverydayEnglishwithSonia 9 ай бұрын
You are most welcome!! 😊
@kashithumba9407
@kashithumba9407 11 ай бұрын
Very good class. I am watching this channel just now. Today onwards I start my journey with you for the communication of fluent English
@sujithagirish-z8i
@sujithagirish-z8i Жыл бұрын
ക്ലാസ് എടുക്കാൻ നന്നായി അറിയുന്ന ടീച്ചർ......... നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്....... സ്കൂളിൽ നിന്നു പോലും ഇത്ര നല്ല ക്ലാസ് കിട്ടിയിട്ടില്ല......... നല്ല ആരോഗ്യത്തോടെ ക്ലാസ് എടുക്കാൻ കഴിയട്ടെ..........❤❤❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Orupaadu nandi tto! 🙏🏼 😇
@ajithanirudhan2327
@ajithanirudhan2327 Жыл бұрын
First of all thank you mom.Very good class mom. I repeat your classes are always ahead. ❤️
@lakshmisathyaseelan5755
@lakshmisathyaseelan5755 Жыл бұрын
വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന പോലെ ആണ് ടീച്ചർ പറഞ്ഞു തരുന്നത്...🎉
@anilkumaranil7028
@anilkumaranil7028 8 ай бұрын
അടുത്ത ക്ലാസ്സ്‌ എന്നാണ് ടീച്ചർ. ഇതിന്റെ മാധുര്യം പോകാതെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു. വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@anandamnambiar3366
@anandamnambiar3366 2 ай бұрын
ഉപകാരപ്രദമായ class ആയിരുന്നു....thank u teacher...ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു....എല്ലാം മറന്ന് തുടങ്ങി...!!!
@shynimohandas2373
@shynimohandas2373 8 ай бұрын
നല്ല ക്ലാസ്സ് ഒരു പാട് നന്ദി❤❤
@pamenman
@pamenman Жыл бұрын
എമ്മാ ക്ലാസ്സാ മിസ്സേ...🤩🤩കിടു ആയിട്ടുണ്ട്..🤩🤩 ഇനി ഇംഗ്ലീഷ് പഠിച്ചിട്ടേ കാര്യോള്ളൂ.. 🤩🤩
@meenakrishanakumar8818
@meenakrishanakumar8818 2 ай бұрын
ടീച്ചർ എനിക്ക് സങ്കടമാണ് ഇംഗ്ലീഷ് മാത്രം തലയിൽ കയറുന്നില്ല 10 ആം ക്ലാസ്സിൽ തോറ്റു എനിക്ക് ഇപ്പോൾ 50 വയസ്സായി കുടുംബശ്രീയിൽ ഉളളതു കൊണ്ട് ജോലിക്ക് വേണ്ടി 10 ആം ക്ലാസ്സിൽ പാസാകണമെന്ന് പറഞ്ഞു അടുത്ത വർഷം 10 ആം ക്ലാസ്സിൽ പരീക്ഷ എഴുതണമെന്ന് പറഞ്ഞു പേടിയാണ് ഇംഗ്ലീഷ് ഒട്ടും അറില്ല ടീച്ചർ ഈ ക്ലാസ്സ് പറഞ്ഞ് ആവർത്തിച്ച് കേൾക്കുകയാണ് നല്ല ക്ലാസ്സ് അടുത്ത വർഷം 10 ആം ക്ലാസ്സിൽ പാസാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു
@Jayanthikk-l1l
@Jayanthikk-l1l 9 ай бұрын
Thank you..Mam വളരെ നല്ല ക്ലാസ്സ്‌ ആയിരിക്കുന്നു..!!🙏❤️
@EverydayEnglishwithSonia
@EverydayEnglishwithSonia 9 ай бұрын
Thank you as well!
@valsuraj2551
@valsuraj2551 7 ай бұрын
സൂപ്പർ ക്ലാസ്സ്‌ മിസ്സ്‌ ❤️
@Achuuzz9955
@Achuuzz9955 10 ай бұрын
Thanks mam njan nurse English fluvent ayi ariyillaa parayan nannayi samsarikkanam maminte class kekkunnund thankuu❤❤❤
@nazarnadeparambil7721
@nazarnadeparambil7721 6 ай бұрын
ടീച്ചേഴ്രുടെ ക്ലാസ് വളരെ ലളിതമാണ് നല്ലതുപോലെ മനസിലാകുന്നുണ്ട് ഒരുപാടിഷ്ടം 🌷
@jayanthdb8304
@jayanthdb8304 Жыл бұрын
After seeing ur class, i think "No one can teach like this"
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you!! I feel honoured! 🙏🏻 ✨
@alphonsapaulose9865
@alphonsapaulose9865 5 ай бұрын
ഒത്തിരി നന്ദി ടീച്ചർ ഒരു വിവരവും ഇല്ലാത്ത എനിക്ക് പോലും നല്ല പോലെ മനസ്സിലാകുന്നു ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ 🙏🌹
@devilqueen2043
@devilqueen2043 Ай бұрын
ആദ്യമായി കേൾകുവാ.... ഒരു രക്ഷയുമില്ല... Good teacher ❤
@pegodiyapereira8390
@pegodiyapereira8390 Жыл бұрын
നല്ല ക്ലാസ് ആയിരുന്നു thank you teacher ❤
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
You're welcome!!
@sjsj346
@sjsj346 10 ай бұрын
ഇപ്പോഴാണ് ശരിക്കും എന്തെങ്കിലും മനസിലായി തുടങ്ങിയത്... Online ൽ ഒരു പാട് English Learning Class സുകൾ ഉണ്ട്. എല്ലാം വളരെ സിംപിൾ ആയി പഠിക്കാം എന്നാണ് പറയാറ്. പക്ഷേ പറഞ്ഞ് പറഞ്ഞ് കാട് കയറ്റുന്നവയാണ് അവയെല്ലാം.. ഇപ്പോഴാണ് ഞാൻ ഇത് വരെ അന്യാഷിച്ച് കൊണ്ടിരുന്ന വളരെ സിംപിൾ ആയി പഠിക്കാൻ പറ്റുന്ന ഒരു ചാനൽ കാണുന്നത്.. ഞാൻ അപ്പോൾ തന്നെ സബ് ക്രൈബ് ചെയ്തു : ടീച്ചർക്ക് എന്റെ അനുമോദനം❤❤
@shameemsulaiman9096
@shameemsulaiman9096 9 ай бұрын
Athu sathyam aanu .e class mudangathe namuku attend cheyyan thonnum❤❤❤❤❤❤
@nancymary3208
@nancymary3208 5 ай бұрын
Ithasnu very simple and v good
@RosesBlack-e4k
@RosesBlack-e4k 9 ай бұрын
Thankyou teacher...God bles you🙏
@noorunoorunnissa5051
@noorunoorunnissa5051 6 ай бұрын
ഉബകാരപ്പെട്ട ഈ ക്ലാസ് കണ്ടിട്ട് അറിയാതെ പോലും ഇന്ഗ്ലിഷ് പറഞ്ഞു പോകുന്നു very thanks for you teacher
@ranithomas2628
@ranithomas2628 9 ай бұрын
ടീച്ചറെ വളരെ സന്തോഷം ഇംഗ്ലീഷിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്
@kumarimohandas939
@kumarimohandas939 Жыл бұрын
Teacher, thank you so much. your good class . This is very useful to all age groups.
@najeemas4337
@najeemas4337 10 ай бұрын
ThﹰNkyouteacher❤
@devayanik2066
@devayanik2066 Жыл бұрын
Very good ക്ലാസ്സ്‌ very very യൂസ് full എനിക്ക് ഇഷ്ട്ടായി
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Othiri santhosham, nandi!! 😇
@johnysebastian2135
@johnysebastian2135 9 ай бұрын
Useful.. Not useful l.
@ammuammu-zx3ow
@ammuammu-zx3ow 9 ай бұрын
ഞാൻ 2 വീക്ക്‌ ആയി ടീച്ചറുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ട് വളരെ നല്ല ടീച്ചിംഗ്.
@SheenaSheena-d3d
@SheenaSheena-d3d 9 ай бұрын
ഞാൻ ഇതു കേട്ടാണ് padikunnathu👍വെരി ഗുഡ് ടീച്ചർ.. 😍
@vinnierex7461
@vinnierex7461 Жыл бұрын
Very good and very useful for English lovers. Because your class is an excellent one. 👌🏻 💐💐💐💐👌
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you amme!! 😇 🙏🏼
@suchkrishnan9778
@suchkrishnan9778 6 ай бұрын
ടി ച്ചറെ സുപ്പർ ഞങ്ങൾ പഠിച്ചപ്പോൾ ഇതു പൊലുള്ള ഗുരു നാഥകൾ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങളെ ഇംഗ്ലീഷ് പറഞ്ഞ് തകർത്തേനേ ടിച്ചറുടെ സൗമ്യമായ ചിരിച്ചോണ്ടുള്ള ക്ലാസ്സുകൾ കൂട്ടി കൾക്ക് പഠിക്കാൻ ഉർജ്ജം നൽകും ടിച്ചറിന്റെ ശിഷ്യൻ അകാൻ പറ്റിയതിൽ ഭാഗ്യം ടിച്ചറേയും കുടുംബത്തേയും ഈശ്വരൻ അനുഗ്രഹം ഉണ്ടാകട്ടെ
@Sajitha-n5c
@Sajitha-n5c 3 ай бұрын
ടീച്ചർ പറഞ്ഞത് നല്ലോണം മനസ്സിലാകുന്നുണ്ട്. അതേപോലെ ഇതിന്റെ ക്ലാസ് പഠിപ്പിച്ചിട്ടുണ്ട് അത് എനിക്ക് ഇപ്പൊ ഓർമ്മയില്ല ഇപ്പോൾ ടീച്ചർ പറഞ്ഞു കൊണ്ട് എനിക്ക് ഓർമ്മയുണ്ട് ❤❤❤🎉
@bhaveshdevan.m3242
@bhaveshdevan.m3242 Жыл бұрын
I will suggest this class to young ones those who are struggling to speak English.Thank you Mam
@victorichacko847
@victorichacko847 Жыл бұрын
Let us start today. Thanks ma'am.
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Great to hear that! 🙌🏼
@deepumon09
@deepumon09 Жыл бұрын
Today is my fist class. Verty beautiful and helpfull class.❤
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Glad to hear that!! Keep learning! 👍🏼
@syamanair2613
@syamanair2613 8 ай бұрын
Dear teacher I love and respect you lot . Your face is so kind and sweet
@nalinisukumaran3098
@nalinisukumaran3098 3 ай бұрын
നല്ല ഒരു ക്ലാസ്സ്‌ Tr. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️❤️
@JijeeshPandiyil
@JijeeshPandiyil Жыл бұрын
You're a good teacher 🙏
@sharadhi6002
@sharadhi6002 Жыл бұрын
Yup, you are a good teacher👍 thanks alot, Sonia mam❤️
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
That's so nice of you!!
@mayajayakumar5870
@mayajayakumar5870 Жыл бұрын
Very helpful class. Thank you mam🥰🙏
@mariyadevotionalsongs4185
@mariyadevotionalsongs4185 6 ай бұрын
Thanks teacher എനിക്ക് ഒത്തിരി ഇഷ്ടം ആയിclass പഠിക്കാൻ പറ്റി നന്നായി മനസിലാക്കി തന്നു
@manutyypklr6505
@manutyypklr6505 7 ай бұрын
വളരെ ഉപകാരപ്രദമായ സാധാരണയിൽ സാധാരണമായ ഒരു ഇംഗ്ലീഷ് ക്ലാസ് റൂം 👌🏻👌🏻👌🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 7 ай бұрын
🙏🏼 🙏🏼
@suneeravp6354
@suneeravp6354 Жыл бұрын
വളരെ നല്ല ക്ലാസ് മിസേ...❤❤ നിങ്ങൾ ഇനി ഇതിന്റെ വലിയ sentence ഉണ്ടാക്കുന്ന വീഡിയോ വിടുമോ.... Pleace...
@കഥപറയുംകണ്ണുകൾ
@കഥപറയുംകണ്ണുകൾ Жыл бұрын
Please..s ആണ് c അല്ല
@annammamathai8909
@annammamathai8909 Жыл бұрын
Thank you so much ma'am. Beautiful class. I am very interested ❤
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Great to hear that!!
@jollyjijo8571
@jollyjijo8571 Жыл бұрын
You are a blessing for all learner's. Thank you teacher god bless you a lot❤❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you as well for your kind words!! 🙏🏼 🙏🏼
@VinodVettikkavala-xu9hg
@VinodVettikkavala-xu9hg 4 ай бұрын
22:32 വളരെ നല്ല അവതരണം ഇംഗ്ലീഷ് പഠിക്കാത്തവരും പഠിച്ചു പോകും ഞാൻ ആദ്യമായി വീഡിയോ കാണുന്നു എനിക്ക് ഒരുപാട് ഉപയോഗപ്രദം ആയി വളരെ നന്ദി ടീച്ചർ 🙏🙏🙏🙏
@sujabose3798
@sujabose3798 10 ай бұрын
Very good class.i am watching this channel just now.today i start my journey with you
@EverydayEnglishwithSonia
@EverydayEnglishwithSonia 9 ай бұрын
Welcome to my channel! Keep learning!
@gigigeorge2035
@gigigeorge2035 Жыл бұрын
Today is my first class,,,👍 very useful class 🙏🏻 , 1) This house is very small. 2) Are those my books? 3) Are you free now? 😊
@Farzu_vibez
@Farzu_vibez Жыл бұрын
Are you busy now?
@jayajacob9769
@jayajacob9769 9 ай бұрын
This house is very small. 2.Are those my books 3... Are you busy now
@shefeekameer3426
@shefeekameer3426 9 ай бұрын
3)Are you busy എന്നല്ലേ ബ്രോ
@radhamanis7937
@radhamanis7937 5 ай бұрын
This house is very small Are those my books? Are you busy now?
@premalathab786
@premalathab786 5 ай бұрын
Good class mam.Thankyou
@aminaaminanishad8306
@aminaaminanishad8306 Жыл бұрын
Mam , paragraphil grammer engane use cheyyum.oru topic kittumpol engana ezuthanam atine kurich oru video chyummo mam please.....
@amruthakreji2117
@amruthakreji2117 Жыл бұрын
This Dress is new That chair is broken These are my shoes These fruits are rotten Those are my students Those kids are Smart Those flowers are beautiful
@BalanThundhyil
@BalanThundhyil 4 ай бұрын
Super class
@ashrafek-us4ej
@ashrafek-us4ej 7 ай бұрын
❤️❤️nalla manassilaayi valare useful aayi thank you miss❤
@muhammedsahal3736
@muhammedsahal3736 6 ай бұрын
എനിക്ക് ഈ ക്ലാസ് വളരെ അധികം ഇഷ്ട്ടപ്പെട്ടു ടീച്ചറാണ് യാഥർ ത ടീച്ചർ❤❤❤❤❤
@krishnaaravind601
@krishnaaravind601 Жыл бұрын
Hi ma'am. Thankyou so much for these wounderful classes. I love your classes very much❤😊. These are very helpful also. 1) This house is very small. 2) Are those books mine? 3) Are you busy now?
@kabeerm5082
@kabeerm5082 Жыл бұрын
Thank you teacher.. ✨️🖤 Very nice class.. 😊🤎
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you as well!!
@sineeshkumar3047
@sineeshkumar3047 10 ай бұрын
നമ്മുക്കും ഉണ്ടായിരുന്നു ഇംഗ്ലീഷിന് കുറെ ടീച്ചർമാർ കണ്ടാൽ തന്നെ പേടിയ്ക്കും പിന്നേ കിട്ടിയ തല്ലിന് ഒരു കണക്കും ഇല്ലായിരുന്നു
@YhYg-ub1hw
@YhYg-ub1hw 6 ай бұрын
ഇന്നാണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരമുള്ളവിഡിയോ താങ്ക്സ് sir
@Aalappozhakkaran_changaathi
@Aalappozhakkaran_changaathi 5 ай бұрын
ടീച്ചറിൻ്റെ ക്ലാസ്സ് നന്നായിട്ടുണ്ട്. ശരിക്കും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഞാനും ഇന്നുമുതൽ ടീച്ചറിൻ്റെ ഒരു Student ആയിരിക്കും. അഭിനന്ദനങ്ങൾ
@EverydayEnglishwithSonia
@EverydayEnglishwithSonia 5 ай бұрын
Thanks a lot! Keep learning!
@sobhanapillai6417
@sobhanapillai6417 Жыл бұрын
Yes, very useful lesson for beginners.
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Glad to read this!
@drivinglife7746
@drivinglife7746 Жыл бұрын
This house is very small You are now busy Those are my bokks
@rejithakt6200
@rejithakt6200 Жыл бұрын
R u now busy ?
@vaishnavilaneesh8049
@vaishnavilaneesh8049 Жыл бұрын
Are you busy now?
@vaishnavilaneesh8049
@vaishnavilaneesh8049 Жыл бұрын
Are those my bokks?
@aswathyachus3749
@aswathyachus3749 10 ай бұрын
1. This house is very small. 2. Are those my books? 3. Are you busy now? Thank you teacher🥰👍🏼
@ramlamasood7518
@ramlamasood7518 6 ай бұрын
Thanks enikk kurachengilum English samsarikan patti thank you❤️❤️🙏🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 6 ай бұрын
Happy to hear that!!
@AsrafAsraf-j6w
@AsrafAsraf-j6w 8 ай бұрын
ഏത് ഒരു ചെറിയ കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ ടീച്ചറുടെ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു ഉപകാരപ്പെട്ടു
@EverydayEnglishwithSonia
@EverydayEnglishwithSonia 8 ай бұрын
🙏🏻 🙏🏻
@sosammajacob2991
@sosammajacob2991 Жыл бұрын
Very easy steps Madam. Thanks.❤
@sheelajose6565
@sheelajose6565 Жыл бұрын
This class very useful This house is very small Are those my books? Are you busy right now?
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Very well answered!! 🙌🏼
@girijaap3741
@girijaap3741 6 ай бұрын
ഞാൻ എന്റെ മോന്റെ അടുത്ത് UK യിൽ വന്നതാണ്. 60 വയസായി. പത്തു വരെ പഠിച്ച എനിക്ക് ഇംഗ്ലീഷ് തീരെ അറിയില്ല. ടീച്ചറുടെ ക്ലാസ് ഞാൻ കാണാൻ ഇടയായി. എനിക്കും പഠിക്കാൻ പറ്റുമെന്ന് ഒരു വിശ്വാസം. എന്നെ സഹായിക്കണം
@josephgeorge9589
@josephgeorge9589 Ай бұрын
I am happy to announce you are a good teacher thank you mam
@hibahennavlogs6746
@hibahennavlogs6746 11 ай бұрын
Teachere class ishtamullavar like adi😊
@Maria9603
@Maria9603 Жыл бұрын
Happy teachers day dear teacher,!❤
@sanafathima7921
@sanafathima7921 Жыл бұрын
Very useful class teacher 😍Thank u so much 🙏🙏
@seenaharish3012
@seenaharish3012 11 ай бұрын
Valarie ubakaramanu Kutti kale Padippikkunna Kim class because kodukkam thanks❤
@sherireshi2898
@sherireshi2898 3 ай бұрын
Thanks teacher, vaakkukal kond parayaanariyunilla, athrakk nannayitund class 🙏🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 3 ай бұрын
Thank you!!
@justinagustin3163
@justinagustin3163 3 ай бұрын
അധ്യാപിക എന്ന് അക്ഷരം തെറ്റാതെ പൂർണ്ണ മനസോടെ സ്നേഹത്തോടെ ബഹുമാനത്തോടെ വിളിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saifu7455
@saifu7455 Жыл бұрын
Very useful class ❤❤
@abdulsaleem8081
@abdulsaleem8081 Жыл бұрын
ജീവിതത്തിൽ ഇത്രയും മനസ്സിലായ ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ കേട്ടിട്ടില്ല..
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Orupaadu santhosham! 🙏🏼 😇
@kalasethumadhavan3571
@kalasethumadhavan3571 5 ай бұрын
Ee class valare eshtapettu. Thankyou ma’am. Kurachu munpu ethu kandillallo
@Worldofsr337
@Worldofsr337 11 ай бұрын
നിങ്ങൾ നല്ല ഒരു ടീച്ചർ ആണ് You are a good teacher
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
🙏🏼 😇
@sugandhisakthidharan8322
@sugandhisakthidharan8322 8 ай бұрын
എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ട്. ടീച്ചറുടെ ക്ലാസ്സ് അതിനു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@VinodPd-vb1sy
@VinodPd-vb1sy Жыл бұрын
ഗ്രാമറിന്റെ കാര്യം വിടൂ നമുക്ക് ഇംഗ്ലീഷ് സംസാരിക്കാം പാർട്ട്‌ 2വരുമോ മാഡം ❤️
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Sure!! 👍🏼
@sunithasajeevan7140
@sunithasajeevan7140 Жыл бұрын
Verygood class Teacher Thank you
@puzhakkarabros2736
@puzhakkarabros2736 7 ай бұрын
ടീച്ചറുടെ ക്ലാസ്സ് ഇന്നാണ് ഞാൻ കണ്ടത്. വളരെ വളരെ സന്തോഷം തോന്നി.
@roynx6521
@roynx6521 Жыл бұрын
,🪔🪔🪔💐🙏🙏 ടീച്ചറുടെ നല്ല പ്രവർത്തി ദൈവം അനുഗ്രഹിക്കട്ടെ
@kalaaniyan8010
@kalaaniyan8010 9 ай бұрын
Thank you teacher, thank you for your valuable guidance and support
@FavazFavaz-jh2vx
@FavazFavaz-jh2vx 6 ай бұрын
Teacharude class enik ishtapettu English valare elupam padikan pattunnund
@annierejith1751
@annierejith1751 5 ай бұрын
I start my journey with you for my communication of English speaking fluency
@Mahesh039-r7v
@Mahesh039-r7v Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്.thank you ❤❤❤❤
@shihabpk9001
@shihabpk9001 4 ай бұрын
Super ശരിക്കും മനസിലായി
@EverydayEnglishwithSonia
@EverydayEnglishwithSonia 4 ай бұрын
Valare santhosham! 😇
@nisamnaseer4365
@nisamnaseer4365 3 ай бұрын
Nalla oru class aan sherikm manasilakunna reethik thane aan paranj manasilki tharunathum 👍
@EverydayEnglishwithSonia
@EverydayEnglishwithSonia 3 ай бұрын
Thank you!
@A2zcom24
@A2zcom24 11 ай бұрын
സത്യം.... You are a good teacher👍👍👍👍
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
🙏🏼 🙏🏼
@vinodkn1328
@vinodkn1328 7 ай бұрын
വളരെ നല്ല ക്ലാസ്സാണ്, നന്ദി
@pavithran04ev
@pavithran04ev 8 ай бұрын
ഇംഗ്ലീഷ് ലളിതമായ രീതിയിൽ പഠിക്കാൻ ആത്മവിശ്വാസം കൂട്ടുന്നു ടീച്ചറുടെ ക്ലാസ്സ്‌ 🙏🏻
@ccsriraj8989
@ccsriraj8989 11 ай бұрын
ടീച്ചറുടെ അറിവുകള്‍ അനുദിനം വര്‍ദ്ധിക്കുവാൻ പ്രാർത്ഥിക്കുന്നു... അത് ടീച്ചര്‍ ഞങ്ങള്‍ക്ക് പകർന്നു തരുമല്ലോ 🙏🏻🥰
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Orupaadu nandi!! 🙏🏼 😇
@sabarirahul6168
@sabarirahul6168 5 ай бұрын
Mam thank for ur support to learn English. My confidence increases when hearing ur class. Proud of u mam
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 157 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 203 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 157 МЛН