25 ദിവസത്തെ സൂം ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗെയിമുകളും പസിലുകളും വഴി ഗ്രാമർ പഠിക്കാതെ നിങ്ങൾക്ക് മാതൃഭാഷ പോലെ ഇംഗ്ലീഷിലും ഈസിയായി സംസാരിക്കാം. വൈകിട്ട് 6.30 നും രാത്രി 10.30 നും ഇടയിലുള്ള 1 മണിക്കൂറാണ് ക്ലാസ്. ആകെ 25 ദിവസം. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ ബാധകമല്ല. യാതൊരുവിധ ഫീയും നൽകേണ്ടതില്ല. ✅ ചേരാൻ: 1. നിങ്ങളുടെ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിൽ +918129821777 എന്ന നമ്പർ സേവ് ചെയ്യുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് ബ്രോഡ് കാസ്റ്റ് ആയി അയക്കുന്ന നിർദ്ദേങ്ങൾ ലഭിക്കൂ. 2. മുകളിലെ നമ്പർ സേവ് ചെയ്ത ശേഷം, 'താൽപ്പര്യമുണ്ട്' / Interested എന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുക. ക്ലാസ്സിൽ ചേരാനുള്ള നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിൽ മറുപടിയായി നൽകും. With warm regards, Baba Alexander, Master Trainer, National Child Development Council-NCDC.
@babyarunima698 Жыл бұрын
Interested
@sheebaprasad8923 Жыл бұрын
Interested
@rathidileep2975 Жыл бұрын
Interested
@nithyanithya-ye9th Жыл бұрын
Intrest und...ഇപ്പോൾ ചേരാൻ പറ്റുമോ rply
@shamnasrazz Жыл бұрын
Interest
@shinegeorgegp89662 жыл бұрын
Dear sir, വളരെ നന്നായി അവതരിപ്പിക്കുന്നു താങ്കൾ, ഇത് കേട്ടപ്പോൾ സത്യത്തിൽ ഇംഗ്ലീഷിനോടുള്ള ഭയം പൂർണമായി മാറിയതുപോലെ തോന്നുന്നു, താങ്കൾ ചെയ്യുന്ന ഈ പ്രോഗ്രാമിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ
@hibapottengal41194 жыл бұрын
Sir ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് പക്ഷേ കണ്ടു നോക്കി യപ്പോൾ എനിക്ക് നന്നായി ഉപകാരപ്പെട്ടു ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് പ്രാക്ടീസിലൂടെ അതൊക്കെ സിമ്പിൾ ആയി തോന്നി thank you Baba sir👍
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your practice.
@jayaanuprabhath42676 ай бұрын
സാർ പറഞ്ഞു തന്നത് അതേപടി പ്രാക്ടീസ് ചെയുന്നുണ്ട്... രസകരമായ കളികളിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞു തരുന്ന സാർക്കു നന്ദി....
@jishaj19105 ай бұрын
നല്ല easy steps. ഇപ്പോൾ നല്ല confidence ഉണ്ട്.
@soumyasijo7115 ай бұрын
Easy steps, sir പറഞ്ഞത് പോലെ ചെയുന്നുണ്ട്. രസകരമായ ഗെയിമിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞു തരുന്നു. Thank you sir.....
@babaeasyspokenenglishbabaa4413 ай бұрын
Thank you 👍
@titusfrancis981110 ай бұрын
വളരെ ലളിതവും മനോഹരമായും ഏതൊരാൾക്കും മനസിലാവും വിധമുള്ള അവതരണം മടികൂടാതെ ഇതു പ്രാക്റ്റീസ് ചെയുന്ന ഏതൊരാളും ഇംഗ്ലീഷ് സംസാരിക്കും തീർച്ച 👍
@shinumohan64883 жыл бұрын
സർ എന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നെങ്കിൽ ഇപ്പൊ ചറ പറ... ഇംഗ്ലീഷ് സംസാരിക്കമായിരുന്നു. വീഡിയോസ് കാണുന്നത് തന്നെ 2021 ജൂലൈ 25 നു ആണ്. Super sir...
@babaeasyspokenenglishbabaa4413 жыл бұрын
Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.
@meerajoseph95293 жыл бұрын
സാറിന്റെ ചിരി കണ്ടാൽ തന്നെ പഠിക്കാൻ താല്പര്യം തോന്നും... താങ്ക് യൂ sir . വെരി നൈസ് ക്ലാസ്സ്
@babaeasyspokenenglishbabaa4413 жыл бұрын
Thanks
@OCELOT-MALLU3 жыл бұрын
@@babaeasyspokenenglishbabaa441 number therumo
@anjali.p.s72043 жыл бұрын
@@babaeasyspokenenglishbabaa441 sir i would like to join whatsapp group Taluk : Aluva District : Ernakulam
@mohazeenashefeek57302 жыл бұрын
1 Yes sir, ഈ പരിശീലനത്തിലൂടെ ആത്മ വിശ്വാസം ഉണ്ടാക്കാൻ സാധിക്കും 2: തുടക്കത്തിൽ സ്പീഡിൽ പറയാൻ ബുധിമുട്ട് ഉണ്ടെങ്കിലും പരിശീലനത്തിലൂടെ ok ആക്കാൻ സാധിച്ചു
@sherishereena68252 жыл бұрын
ഇത് വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഇതുപോലെ ഒരു ഇംഗ്ലീഷ് ക്ലാസ് ഇതിനുമുമ്പ് ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല.ഞാൻ നന്നായി പ്രാക്ടീസ് ചെയ്താൽ സാറിന്റെ ക്ലാസ്സിലൂടെ ഇംഗ്ലീഷ് fluency യിലേക്ക് എത്താൻ സാധിക്കുമെന്ന് ഇപ്പോൾ 100% വിശ്വാസമുണ്ട്
@beenavm57472 жыл бұрын
ഇതെങ്ങനാ സർ ഇങ്ങനെ ക്ലാസെടുക്കാൻ കഴിയുന്നത്. ഈ ചിരിയും അതനുസരിച്ചുള്ള ആക്ഷനും ... സമ്മതിച്ചിരിക്കുന്നു. പൊളിന്നു പറഞ്ഞാൽ പോര .... അടിപൊളി🙏
@AlexKAnil5 ай бұрын
നല്ല ക്ലാസ്സ് ആണ് സാർ സാറന്റ് സ്മൈലി ഫേസ് ഈസ് സൂപ്പർ
@musthafapph48093 жыл бұрын
ചെറിയ വർക്കും വലിയവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ക്ലാസ്സ് മനോഹരമായിട്ടുണ്ട്
@rajisasikumar89563 жыл бұрын
നന്നായിട്ടുണ്ട് സർ എല്ലാവർക്കും ഉപയോഗപ്പെടുന്ന ക്ലാസ്സ്, 🙏.
@appuschacko35653 жыл бұрын
Super god bless u
@faisalkcausally98723 жыл бұрын
Super
@Blissebin145 ай бұрын
നമ്മളുടെ ബോഡിയിൽ ഇത്രയും body parts ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. സാർ പറയുന്ന പ്രാക്ടിസും വർക്കുകളും ചെയ്താൽ ഉറപ്പായും enghlish fluvant ആയി സംസാരിക്കാൻ സാധിക്കും thank you sir
@babaeasyspokenenglishbabaa4415 ай бұрын
👍👍
@littovthomas5263 жыл бұрын
സാറിന്റെ മുഖത്തുള്ള ഈ ചിരി എപ്പോഴും പോസിറ്റിവിറ്റി നൽകുന്നു 😊😊
@sreekalak49533 жыл бұрын
Hi sir i am an expatriate. I am a graduate eventhough i face too much communication problems. Accidentally i saw your KZbin and subscribed. Now i realized how to overcome my fear of communication... Thank alot💜
@babaeasyspokenenglishbabaa4413 жыл бұрын
All the best
@ushav14732 жыл бұрын
P
@valsalarajan87923 жыл бұрын
സാർ പഠിപ്പിച്ചു തരുന്നത് പോലെ പ്രാക്ടീസ് ചെയ്യാം എങനേലും ഒന്ന് ഇംഗ്ലീഷ് സംസാരിക്കണം അതാണ് ആഗ്രഹം
@babaeasyspokenenglishbabaa4413 жыл бұрын
Thank you so much for your feedback. Absence of continuous practice and usage of English is your problem. But don't worry. By practicing our all lessons continuously you can achieve an easy talking capacity in English.
@jayasreekr66073 жыл бұрын
@@babaeasyspokenenglishbabaa441 സാർ എനിക്കും ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ എത്ര വായിച്ചിട്ടും കേട്ടിട്ടും എനിക്ക് മനസിലാകുന്നില്ല.
@allysajeeth55313 жыл бұрын
S ME also
@neethusalmon56353 жыл бұрын
@@babaeasyspokenenglishbabaa441 ethra kettittum manasilavunnillallo, enik english vaayikan ariyam but athinte meaning ariyilla pnne Malayalam English l aakkanum ariyilla
@sinijohny79475 ай бұрын
നമ്മുടെ ബോഡിയിൽ ഇത്രയും body part s ഉണ്ടെന്നും അതിൻ്റെ യെല്ലാം ഇംഗ്ലീഷ് ഇത്രയും സിംപിളായി പറയാൻ കഴിയുമെന്നും ഈ ക്ലാസ്സിലൂടെ മനസ്സിലായി വളരെ ഭംഗിയായി അതു പറഞ്ഞു തന്ന സാറിന് ഒത്തിരി നന്ദി
@babaeasyspokenenglishbabaa4415 ай бұрын
👍👍🥰
@shineshibushineshibu7043 жыл бұрын
സാറിൻ്റെ ചിരി എന്നും മായാതെ നില്ക്കട്ടെ
@akhilaa.t96663 жыл бұрын
Very informative. I got a confidence to speak more in English without the fear of grammers. I really love to practice. Thank u baba sir
@babaeasyspokenenglishbabaa4413 жыл бұрын
You can do it!
@shinojmk3 жыл бұрын
ഹെലോ സാർ ഓരോ വീഡിയോയുടെ ടൈറ്റിലിൽ ലെസ്സൺ നമ്പർ രേഖപ്പെടുത്തി തരണമെന്ന് അഭ്യർത്ഥിക്കുന്നു
@babaeasyspokenenglishbabaa4413 жыл бұрын
Ok.Noted
@sangeethathomas69753 жыл бұрын
Its very nice sir.... Tnku so much
@sajeevanmecheri21906 ай бұрын
വളരെ ലളിതമായ രീതിയിലാണ് സാറുടെ അവതരണവും ഓരോ ടിപ്സുകളും അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിക്കുക എന്ന പേടി മാറി അറിയുന്ന വാക്കുകൾ വാക്കുകൾ പറയാൻ പറ്റുന്നുണ്ട്... ക്ലാസിനെ കുറിച്ച് അറിയാനും അതിൽ ചേരാനും സാധിച്ചതിൽ സാറിനോട് ഒരുപാട് നന്ദിയുണ്ട്
@babaeasyspokenenglishbabaa4416 ай бұрын
Thanks for sharing your reply
@pratheeks97344 жыл бұрын
ശരിയാണ്. ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് ചറപറ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നുണ്ട്....നന്ദി സർ
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your practice.
@shabeerkcshabeer6913 жыл бұрын
ഇദ്ദേഹത്തിന്റെ ചിരിയാണ് എന്നെ ആകർഷിച്ചത്... അടിപൊളി...
@suhairsuhair.k22303 жыл бұрын
💯💯 Crt
@lissyalex57623 жыл бұрын
@@suhairsuhair.k2230 aaaa
@renusureshrenu73793 жыл бұрын
Sir Thodupuzhayil thankalude regular class indo
@yousafpa94923 жыл бұрын
ശെരിയാണ് - കളങ്കമില്ലാത്ത - നിശ് കളങ്കവും നിശ് കപടവുമായ - തെളിഞ്ഞ മുഖം
@prsabutp47692 жыл бұрын
അത് ശരിയാണ് 😁😁
@degosss32702 жыл бұрын
മറ്റു യൂട്യൂബ് ചാനലിൽ നിന്നും വ്യത്യസ്തമായ അവതരണം അതുകൊണ്ട് തന്നെ വളരെ അഭിമാനത്തോടെ പറയാം ഇദ്ദേഹത്തിൻ്റെ വളരെ സിംപിൾ ആയ അവതരണത്തിലൂടെ ഇംഗ്ലീഷിൽ ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടു thanku sir
@Nandhuz95 Жыл бұрын
ഈ ലെസ്സൺ ഫലപ്രഥമാണ്...ഓരോ തവണ സംസാരിക്കുമ്പോളീം ഫ്ലൂൻസി കൂടി വരാൻ സാധ്യതയുണ്ട്....സാറിന്റെ ക്ലാസ് കൂടിതൽ മോട്ടിവേഷൻ നൽകുന്നുണ്ട്...താങ്ക്സ് സാർ...
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your response
@velayudhanm59573 жыл бұрын
The method of practicing English speaking is entirely different and interesting. Thanks you Sir
@babaeasyspokenenglishbabaa4413 жыл бұрын
So nice of you
@shafeenasaifudeen75662 жыл бұрын
Sir super enth chiriyanu അടിപൊളി
@economicssnehasivan72953 жыл бұрын
*Yes. This is based on our body parts, hence we can easy to do. *firstly,I don't have confidence to do this. After seeing this lesson more time, regained my confidence and I did well. 🥰
@babaeasyspokenenglishbabaa4413 жыл бұрын
Keep it up
@aparnamurali87112 жыл бұрын
വളരെ നല്ല രീതിയിൽ ആണ് പഠിപ്പിക്കുന്നത്.പ്രാക്ടീസ് ചെയ്താലേ പഠിക്കാൻ പറ്റുവൊള്ളൂ എന്ന് മനസിലായി. സാർ നന്നായിട്ട് ഓരോ ലെസ്സൺസും പറഞ്ഞു തന്നത്.
@deeparona9533 жыл бұрын
I was practiced very helpful leads to English speaking fluency. Thank you sir
@babaeasyspokenenglishbabaa4413 жыл бұрын
Glad to hear that
@tessyshibu63483 жыл бұрын
From my experience this is a fabulous method to study English.Now I'm able to speak confidently.
@babaeasyspokenenglishbabaa4413 жыл бұрын
Congrats. Continue your regular practice. Then you can feel the change.
@abcd-dj5wu3 жыл бұрын
വാ... അടിപൊളി... ഈ ചിരിയ്ക് കൊടുക്കണം ഒരു like
@babaeasyspokenenglishbabaa4413 жыл бұрын
Thank you
@kasthurimohan85812 жыл бұрын
യെസ് സർ. ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന രീതി വളരെ ഫലപ്രദമാണ്. കാരണം അത് നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടും. എനിക്ക് വളരെയധികം ഇന്റെരെസ്റ്റിംഗ് ആയി തോന്നി. താങ്ക് യു സർ.
@bijeshputhulom54483 жыл бұрын
I'm from Thalassery now living UAE
@babaeasyspokenenglishbabaa4413 жыл бұрын
തലശ്ശേരി താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 : chat.whatsapp.com/LYQJaqmbTU8KEm57shUs65
@lishajayakrishnan94843 жыл бұрын
Sir I'm at chennai..How can I join your class ? . It's extra ordinary . Thank you so much 🙏
@babaeasyspokenenglishbabaa4413 жыл бұрын
So nice of you. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 4: Pls comment 'Joined' here after joining in group: chat.whatsapp.com/LLIHQMjHtN9FJahRaFwsvp
@dearestnair3 жыл бұрын
Beautiful presentation... Really energetic... Nice class for beginers👋👋👋
@babaeasyspokenenglishbabaa4413 жыл бұрын
Thank you so much 🙂
@GeethuDas-bk7nl5 ай бұрын
മനസിലേക്ക് വാക്കുകൾ കിട്ടാൻ ആണ് ബുദ്ധിമുട്ട്, സർ ന്റെ പഠനരീതി വളരെ മികച്ചതാണ് ഇതിലൂടെ ഒരുപാട് ആത്മവിശ്വാസം എനിക്ക് കിട്ടുന്നുണ്ട്
@babaeasyspokenenglishbabaa4415 ай бұрын
Thank you
@aniepaulson26223 жыл бұрын
This type of practice increases our vocabulary and fluency. Now I can speak easily. Thank-you sir.
@babaeasyspokenenglishbabaa4412 жыл бұрын
Always welcome
@signingofsirajsiru2 жыл бұрын
@@babaeasyspokenenglishbabaa441 hello
@ainidhru73913 жыл бұрын
Hi sir the lesson was very interesting because of variety of activity. Without the help of somebody we can practice by using our own body parts . During the practice I thought the body part is a second person. So consciously we do the talk without making mistakes. Like you said practice is the main thing . If a second person has been with us it will be more interesting.
@babaeasyspokenenglishbabaa4413 жыл бұрын
Very good!
@tincypaulose26742 жыл бұрын
Sir iam.tincy iwant studyfor spoken english pls help me
@jancyabraham40183 жыл бұрын
Thank you so much sir for this interested class. I will also try to do this activities every day.. 😊
@babaeasyspokenenglishbabaa4413 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@muhd_afin Жыл бұрын
Sir പറഞ്ഞത് പോലെ continue ചെയ്‌താൽ നല്ല റിസൾട്ട് കിട്ടുമെന്ന് ഉറപ്പാണ് 2, ബോഡി പാർട്സ് ഉപയോഗിച്ചില്ല സാറിന്റെ സ്പീകിംഗ് ഒരുപാട് ആകർഷിച്ചു
@richuphilip60864 жыл бұрын
Grammar potuve Valare tough anu but sirinte chirichu kondulla presentation that really great 👏👌
@dreamandmakeit62213 жыл бұрын
Ningal grammar padichano english padiche?
@pinkyboo73 жыл бұрын
From my thoughts single practice is good for a beginner.this video session is very effective to my daily practising session. After joining this class I'm very confident about my language and I'm continuously practising these all video sessions .Waiting for the 4th session.thank you sir.
@babaeasyspokenenglishbabaa4413 жыл бұрын
Perfect!
@leelaea20843 жыл бұрын
Thanku sir
@ammoosfoodies9138 Жыл бұрын
❤
@rajitharaghu50443 жыл бұрын
Hi sir.. This is a wonderful experience.. Thanks for sharing these powerful packss Keep going.🙏 We all with you with all energy & excitement..😊👍
@babaeasyspokenenglishbabaa4413 жыл бұрын
So nice of you
@radhamoniharikumar10423 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@Himadrii-hima Жыл бұрын
1. From the beginning I think in Malayalam and then converted into English but now I can think in English. This is because of your class sir thank you so much 2. The method of teaching is very interesting and entertaining
@mubasjn96014 жыл бұрын
വളരെ നന്നായിടുണ്ട് എൻ്റെ താലൂക്ക് അമ്പലപ്പുഴ
@babaeasyspokenenglishbabaa4414 жыл бұрын
അമ്പലപ്പുഴ (ആലപ്പുഴ) താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 : chat.whatsapp.com/JYBIKpg7OAUK4mN5x8Gjmy
@anjanapb83243 жыл бұрын
Kollam
@babaeasyspokenenglishbabaa4413 жыл бұрын
കൊല്ലം താലൂക്ക് ഗ്രൂപ്പ് ലിങ്ക് 3. Pls comment 'Joined' here after joining in group: chat.whatsapp.com/JWQFlPGzaRP3nzv0NEpyyk
@abshars87934 жыл бұрын
Your smiling face gives a positive energy n confidence ☺️ thank you so much
@babaeasyspokenenglishbabaa4414 жыл бұрын
My pleasure 😊
@minibabu4035 ай бұрын
നല്ല പ്രാക്ടീസ് ആണ്, എനിക്ക് പ്രാക്ടീസ് ചെയ്യാൻ കഴിയുന്നുണ്ട്.speaking പ്രാക്ടീസ് ചെയ്താൽ മാത്രമേ improve ചെയ്യാൻ കഴിയു,I Will do my best,Thank you sir, A big salute for you sir.
@BASHEERKPOOKKOTTUR4 жыл бұрын
Great sir.This is a precious information for practice.I liked it.Thank you so much Alexander
@babaeasyspokenenglishbabaa4414 жыл бұрын
Glad you liked it!
@sarithapriyesh93413 жыл бұрын
L
@ubaissalmaths41054 жыл бұрын
Really appreciate your teaching capable. I think alot of ways open in my mind to this class. Great work.... Special thanks for your positive energy.....❤️
@babaeasyspokenenglishbabaa4414 жыл бұрын
It's my pleasure
@shihab34594 жыл бұрын
Super idea ഇനിയും ഇതുപോലെ വേണം
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Will do such lessons. Continue your practice. All the best wishes.
@drkanam14 жыл бұрын
Link please
@sajnac2424 жыл бұрын
No
@zaya5666 Жыл бұрын
A)yes, your lessons are effective. B) your Way of teaching is useful for me. I practiced it well.
@quizzybyhaya73213 жыл бұрын
വളരെ നന്നായിട്ടുണ്ട് എന്റെ താലൂക് നിലമ്പൂർ
@babaeasyspokenenglishbabaa4413 жыл бұрын
നിലമ്പൂർ താലൂക്ക് ഗ്രൂപ്പ് ലിങ്ക് 2 : chat.whatsapp.com/Fc84OCPLHFO9DKDNsbynoy
@powerfullindia54293 жыл бұрын
Aano👌
@anamikascutyworld11083 жыл бұрын
മനസിലാകുന്ന രീതിയിൽ വളരെ നന്നായി പറഞ്ഞു തരുന്നു, thank you sir....
@perfectmr5674 жыл бұрын
Your teaching method is excellent really helpful for everyone to learn easily
@babaeasyspokenenglishbabaa4412 жыл бұрын
Keep watching
@anishasimon7934 Жыл бұрын
a) ഈ ഭാഗം വളരെ ഉപയോഗപ്രദമാണ്. ആരും പറയുന്ന ഓരോ മെത്തേഡ് ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തപ്പോൾ speed level എനിക്ക് കൂട്ടുവാൻ സാധിച്ചു. b)Body partsനോട് നമ്മൾ സംസാരിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your feedback
@aparnakrishnan73013 жыл бұрын
Your class is really inspiring sir... Anyone can learn easily.. Thank you sir
@babaeasyspokenenglishbabaa4413 жыл бұрын
It's my pleasure
@basheerpareeth34143 жыл бұрын
Supper sar
@Afnad5553 жыл бұрын
@@basheerpareeth3414 super sir 👍
@tinyjohnson51423 жыл бұрын
Sir, Class is very interesting and useful 👍👍👍👍 thank you for giving this wonderful opportunity 🙏🙏🙏
@babaeasyspokenenglishbabaa4413 жыл бұрын
Welcome
@josiyashibu88213 жыл бұрын
@@babaeasyspokenenglishbabaa441 please add me in watts up group
@mujeebrahiman52583 жыл бұрын
It was very interesting...I enjoyed them with out boring .... thankyou sir...keep it up for us ..
@babaeasyspokenenglishbabaa4412 жыл бұрын
Keep watching
@uniqueannam82056 ай бұрын
ഈ ലെസ്സൺ വളരെ യൂസ്ഫുൾ ആയിരുന്നു. കാരണം ഗ്രാമർ ഇല്ലാതെ തന്നെ എനിക്കു ഇംഗ്ലീഷ് സെന്റെൻസ് പറയാൻ പറ്റി. എന്നെ ഈ ലെസ്സണിൽ ഏറ്റവും കൂടുതൽ ആകർദിച്ചത് സാറിന്റെ ചിരിയാണ്. അത് തന്നെ ഏറ്റവും നല്ല പോസിറ്റീവ് ആണ്.
@babaeasyspokenenglishbabaa4416 ай бұрын
Thanks for sharing your reply
@PAKARTHATTAM4 жыл бұрын
സർ എനിക്ക് ഇംഗ്ലീഷ് എഴുതുന്നതിന്റെയും വായിക്കുന്നതും വാക്കുകളുടെ അർത്ഥം അറിയില്ല
@babaeasyspokenenglishbabaa4414 жыл бұрын
Absence of practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English. You can directly join by this link:ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 3: chat.whatsapp.com/Dsq2PBamDNZI2jhJ4VkRWr
@renuka.p64183 жыл бұрын
Thanks
@vpagaminghub68794 жыл бұрын
Plus two class thodngi fullenglish papaer eyuthane
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your practice. All the best wishes.
@suryamanoj47873 жыл бұрын
❤ pettann manasilaakkaanum, oro words pettann oormichedukkaanum saadhikkunnu.. Thank u sir
@bindumenon22365 ай бұрын
Ee lession valare adhikam ഫലപ്രദമാണ്. നമ്മൾ നമ്മളോട് സംസാരിക്കുമ്പോൾ തെറ്റുമോ എന്ന ചമ്മലൊന്നും ella..പിന്നെ ഇങ്ങനെ സംസാരിക്കുമ്പോൾ പുതിയ words കണ്ടെത്താൻ ഭയങ്കര ഉത്സാഹം തോന്നുന്നു... Dictionary നോക്കി words and meanings kandupidikkanum athu നമ്മുടെ വാചകങ്ങളിൽ ചേർക്കാനും കഴിയുമ്പോൾ വലിയ കോൺഫിഡൻസ് കിട്ടുന്നു.. പിന്നെ നമ്മളോടൊപ്പം ഉള്ള friends നോട് സംസാരിക്കുമ്പോൾ പുതിയ പുതിയ words അവരിൽ നിന്നും adopt ചെയ്യാൻ പറ്റുന്നുണ്ട്.. വളരെ helpfull ആയ class ആണ് sir ന്റേതു.. Thanku very much sir... പഠിക്കുന്നതിന്റെ ബോറിങ് factors ഇല്ലാതെ സ്വയം അറിയാതെ കുഞ്ഞുങ്ങളെ പോലെ ഇംഗ്ലീഷ് speking nu സാധിപ്പിക്കുന്നതിനു...
@babaeasyspokenenglishbabaa4415 ай бұрын
Thank you
@suns90794 жыл бұрын
കുറെ ആയല്ലോ കണ്ടിട്ട്.... സൂപ്പർ
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your practice. All the best wishes.
@vincyshibu24243 жыл бұрын
My thaluk koyilandi
@apirates113 жыл бұрын
Sir, ഞാൻ ആർമി il ആണ്. എനിക്ക് സാറിന്റെ നമ്പർ ഒന്ന് തരാമോ? Plzz. അത്യാവശ്യം ആണ്
@omanasunil70463 жыл бұрын
Sir, I want to join your spoken english class. I like your presentation very much. അമ്പലപ്പുഴ താലൂക്.
@babaeasyspokenenglishbabaa4413 жыл бұрын
അമ്പലപ്പുഴ (ആലപ്പുഴ) താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1. Pls comment 'Joined' here after joining in group: chat.whatsapp.com/GfOBZUZ6yREL0LNOGscxwI
@sariarun44546 ай бұрын
1.Yes Sir this lesson is really useful for me, your techniques always make us to speak fluently 2.Most liked part of this lesson is making sentences without hesitation
@nidhinraj35344 жыл бұрын
വിപ്ലവ സിംഹമേ... 🦁
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your practice.
@manikuttankochi21774 жыл бұрын
My Guruvee❤️
@babaeasyspokenenglishbabaa4414 жыл бұрын
Continue your practice. All the best wishes.
@rashid6614 жыл бұрын
Waiting aayirunnu
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. All the best wishes. Continue your practice.
@renilJoseph-e3e Жыл бұрын
1)Yes, This lesson is very useful for me because I will talk English without fear. 2) What attracted me the most was Sir's innocent smile.
@dagger8644 жыл бұрын
ഞാൻ പോയി ആദ്യം മുതൽ കേൾക്കട്ടെ. എങ്ങനെങ്കിലും ഇതൊന്ന് റെഡിയാകണം.
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@raheemrazz1603 жыл бұрын
KZbin ill anakkilum oru face to face class polla thoonnum☺Exallent
@arifak53434 жыл бұрын
എഴുതാൻ എങ്ങനെ പഠിക്കാം 🤔🤔🤔
@dreamandmakeit62213 жыл бұрын
Enikum ezhuthan padikanam
@prajitharajeev96356 ай бұрын
സാറിൻ്റെ ക്ലാസ്സിൽ ഇരുന്നപോൾ തന്നെ നല്ല വ്യത്യാസം ഉണ്ട് എനിക്.മറ്റു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളിൽ നിന്നും സാറിൻ്റെ ക്ലാസ്സ് വളരെ വ്യത്യസ്തത ഉള്ളതാണ്. Thank you sir
@babaeasyspokenenglishbabaa4416 ай бұрын
Thanks for sharing your reply
@rajah13674 жыл бұрын
അതൊക്ക അവിടെ നിക്കട്ടെ... കുറച്ചു നിറം വെച്ചിട്ടുണ്ടല്ലോ.. അതിന്റെ രഹസ്യം ആദ്യം പറ.... എന്നിട്ട് മതി ഇംഗ്ലീഷ്
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Now fully in Delhi. May be because of climate here.
@rajah13674 жыл бұрын
@@babaeasyspokenenglishbabaa441 sir..താങ്കൾ അല്പം നിറം വെച്ചിട്ടുണ്ട് അതു സത്യം 😀..പിന്നെ ഒരു തമാശക്ക് പറഞ്ഞതാണ് കേട്ടോ.... താങ്കളെ ഒരുപാട് ഇഷ്ടമാണ്... എപ്പോഴും smile ചെയ്തുകൊണ്ട് സംസാരിക്കുന്നത് കാണുന്നത് മനസിന് സന്തോഷം ഉണ്ടാക്കുന്നു.... മകളോട് അന്വേഷണം പറയണം... God bless you and your family..🍀☘️🌿
@hazzahajazhajaz7728 Жыл бұрын
1.It is very helpful.so i will speak in english confidently. 2. I am practiesed with my children.we are very enjoy speaking english in your tips. So lot of thanks sir your great effort🙏
@Hafizz968 Жыл бұрын
1,2. Enikk ee class erupaad ishttappettu. Ottakk practice cheyyan kayiyunnath valare use full aan.
@jubinpreejas94632 жыл бұрын
1തീർച്ചയായും ഈ രീതി ഫലപ്രദമാണ്, കൂടുതൽ confidence ലഭിക്കുന്നുണ്ട്. 2പഠിച്ചു പഴകിയ, പഴയരീതിയിൽ നിന്നും വ്യത്യസ്തമായി പെട്ടെന്ന് മനസിലാക്കുണ്ട് ഈ രീതി. 👍
@sreekumar30002 жыл бұрын
സാറിന്റെ ഈ ക്ലാസ്സ് കണ്ടപ്പോൾ ഇംഗ്ലീഷ് എനിക്കും വഴങ്ങുമെന്ന് ഒരു വിശ്വാസം വന്നു thank you sir.
@Shahanasworld Жыл бұрын
1.very usefull 2.thudakkathil speedil samsarikan pattathavarkku parisheelanathilkoode kazhiyum eann manasilakan patty oro methods um usefull aanu
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your feedback
@FathimathRamzeena Жыл бұрын
1) yes definitely this lesson very helpful.because each and every practice very important develop our english.our communication skill also improved. 2)interaction with object I like,because we using words confidently.no matter we using words wrong Or right thats the main thing,,🥰
@archanaarun833 Жыл бұрын
1 yes, Practical lesson is very useful 2 it help to improving speaking skills Thanku sir
@thanguwiththakkuduvlogs75126 ай бұрын
സാറിൻറെ ഈ ക്ലാസുകൾ വളരെ പ്രയോജനകരമാണ് സാർ പറയുന്ന രീതിയിൽ നമ്മൾ പ്രാക്ടീസ് ചെയ്താൽ നമുക്ക് നമ്മുടെ പ്രശ്നങ്ങൾ 100% പരിഹരിക്കാൻ സാധിക്കും
@babaeasyspokenenglishbabaa4416 ай бұрын
Thanks for sharing your reply
@AthiraR-es9qn6 ай бұрын
A)yes sir, sir nte oro vedeo kanumbozum English speaking valare simbil ayit padikn pattum ennulla oru confidence kittunund. B) valare simple ayitane sir oro vedeoyilude manasilaki tharunnath. Very tnx ful video. Thank you sir
@babaeasyspokenenglishbabaa4416 ай бұрын
Thanks for sharing your reply
@jayasreets96165 ай бұрын
Sir nde methods എല്ലാം പെട്ടന്ന് ക്യാച്ച് ചെയ്യാൻ കഴിയുന്നുണ്ട്.thank u sir
@babaeasyspokenenglishbabaa4414 ай бұрын
Keep watching
@Gsl99476 ай бұрын
1,class was very helpful 2,single words gradually moving to sentences .I like this method
@rupikarijoy68865 ай бұрын
വളരെ ഉപകാരപ്രതമായ വീഡിയോ ആണ്. എനിക്ക് ഉറപ്പുണ്ട് ഇത് പ്രാക്റ്റീസ് ചെയ്യുതു കഴിയുമ്പോളേക്കും എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന്. Thankyou sir
@babaeasyspokenenglishbabaa4414 ай бұрын
Welcome 😊
@SimiBalachandran5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായി പ്രാക്ടീസ് ചെയ്താൽ മാത്രം ഇംഗ്ലീഷ് സംസാരിക്കാൻ കഴിയൂ എന്ന് മനസിലായി സർ പറയുന്നത് പോലെ പല സ്പീഡിൽ സെറ്റ് ചെയ്തു പ്രാക്ടീസ് ചെയുന്നത് കുറച്ച് കൂടി മികച്ചതാണ്
@babaeasyspokenenglishbabaa4414 ай бұрын
👍❤️❤️
@sunithapalassery21685 ай бұрын
സാറിന്റെ ഈ ക്ലാസ് ഇഗ്ലീഷ് പഠിക്കാൻ വളരെ പ്രചോദനമാണ് body parts touch ചെയ്തു പഠിക്കുമ്പോൾ പെട്ടന്നു മനസിലാവുന്നുണ്ട് Thank You Sir
@babaeasyspokenenglishbabaa4415 ай бұрын
👍👍👍🥰
@sandhyaprasad15315 ай бұрын
സാർ പറയുന്നപോലെ practice ചെയ്താൽ നമുക്ക് easy ആയി english സംസാരിക്കാൻ സാധിക്കും.വളരെ ലളിതമായതും എളുപ്പമുള്ളതുമായ game കളിലൂടെയാണു സാറിന്റെ പഠനരീതി. Thanku sir
@babaeasyspokenenglishbabaa4415 ай бұрын
👍👍👍
@vaalpoyapalli Жыл бұрын
Very effective class.... Enik വളരെയധികം ഇഷ്ടപെട്ടു ഈ ലെസ്സൺ... കുറച്ചു അധിക പ്രാക്ടീസ് ചെയ്യുകയേണേൽ തീർച്ചയായും നമുക്ക് ഇംഗ്ലീഷിൽ നല്ല easy ആയി സംസാരിക്കാം.. Thank u sir....
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your response
@Znha1235 ай бұрын
മറ്റു യൂടൂബ് ചാനലിൽ നിന്നും വെത്യസ്ഥമായ ഈ അവതരണ ശൈലി നല്ല ഫലപ്രദമാണ് confidansum കൂദുന്നുണ്ട് sir നെ എന്നും ഈശ്വരൻ അനുഗ്രഹിക്കറ്റെ
@babaeasyspokenenglishbabaa4415 ай бұрын
Thanks
@Farisha5846 ай бұрын
1:This techniques are very useful because grammer is not important for talking 2:I like your techniques &that highly motivative smile very much 👍
@JameelaN-zd7es5 ай бұрын
സാറിന്റെ ഈ ക്ലാസ് English പഠിക്കാൻ വളരെ പ്രചോദനമാണ് body parts touch ചെയ്തു പഠിക്കുമ്പോൾ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്.സാറിന്റെ ക്ലാസ് കാണുമ്പോൾ ഇംഗ്ലീഷ് പഠിക്കാനുള്ള പേടി മാറി കിട്ടുന്നുണ്ട്.. സാറിന്റെ മുഖത്തുള്ള ഈ ചിരി എപ്പോഴും പോസിറ്റീവ് നൽകുന്നു😊😊.. Thank you sir
@babaeasyspokenenglishbabaa4415 ай бұрын
👍💞
@mithilabharathan8053 Жыл бұрын
1. Yes becz.. He said about different levels of practice through our own body parts 2. Here i attracted more thing that the way of his communictn and also.. How we can imprve our talking capacity 👍🏻👍🏻👍🏻
@babaeasyspokenenglishbabaa4416 ай бұрын
Thanks for sharing your reply
@aswathyraju2817 Жыл бұрын
1.ithu valare effective aanu, easy aayittu cheyyan pattunnathanu 2.valare simple aayittu egane practice cheyyam ennu sir manasilaki thannu
@Linjuz Жыл бұрын
1.Yes, this lesson is really very helpfull. Because all these practices will help us to improve the fluency in english. 2.The most attracted thing in this video is your interactions with body parts like palm, wrist and thumb. Really useful sir.
@greeshmabinosh2971 Жыл бұрын
1.yes..This is very effective..It will help us to improve. 2.it helps to increase my confidence level