സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ അങ്ങേയ്ക്ക് ഒരായിരം നന്ദി അജയകുമാർ പാലോട്
@JijusKitchen3 жыл бұрын
നന്ദി 👍🙏
@prakashannambiar40243 жыл бұрын
@@JijusKitchen it
@utharavelayudhan16542 жыл бұрын
Chetta paninneer chempakam graft cheyyan 0attumo
@shihabkottakkal99663 жыл бұрын
Super sir iniyum idhpolulla arivugal undengil video cheyyane sir
@JijusKitchen3 жыл бұрын
👍🙏
@riyasvlog63522 жыл бұрын
Thankyou ചേട്ടാ
@faisalmelakath59343 жыл бұрын
തീർച്ചയായും ഞാൻ ഇത് പരീക്ഷിക്കും 😍🌹👍
@JijusKitchen3 жыл бұрын
👍✌️🙏
@abdurassack56543 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നന്നായ ഒരു ഗ്രാഫ് റ്റിങ്ങ് ക്ലാസ്സ് അതും ലളിതമായ മലയാളത്തിൽ
@JijusKitchen3 жыл бұрын
നന്ദി 👍🙏
@ummeruliyath31773 жыл бұрын
എത്ര ദിവസം കഴിഞ്ഞു കെട്ട്അഴികാമെന്ന് പറഞ്ഞില്ല
@anniec.l.12763 жыл бұрын
നല്ല അവതരണം. ആരും ഇങ്ങനെ പറഞ്ഞുതരില്ല. നന്ദിയുണ്ട് ബ്രോ.
@JijusKitchen3 жыл бұрын
Thanks 👍
@joymathew90183 жыл бұрын
@@JijusKitchen simple clear lke my prayers to you
@JijusKitchen3 жыл бұрын
@@joymathew9018 നന്ദി 🙏👍
@minugmerin91723 жыл бұрын
ബഡ് ചെയ്യുന്ന കമ്പ് മുറിച്ചെടുക്കന്നത് എത് ഭാഗത്തെയാണ് എന്നു കൂടിയ റിഞ്ഞാൽ നല്ല ഉപകാരമായിരുന്നു
@JijusKitchen3 жыл бұрын
@@minugmerin9172 തളിർത്ത് ഒത്തിരി മൂപ്പ് ആകാത്ത പച്ചകളറുള്ള അടുത്ത കിളിപ്പിന് തയ്യാറായി നിൽക്കുന്ന കമ്പ് എടുക്കുക 👍✌️🙏
@prabhantl80823 жыл бұрын
തികച്ചും വേണം എന്നുള്ള കാര്യങ്ങൾ മാത്രം അവതരിപ്പിച്ച അറിവിന് അങ്ങേയ്ക്ക് നന്ദി.
@JijusKitchen3 жыл бұрын
🙏🙏🙏👍
@KeralaTropicalFarmer3 жыл бұрын
@@JijusKitchen ചേട്ടാ, ഗ്രാഫ്റ്റ് ചെയ്‌തു മുളവന്ന മാവിൻ തൈ എത്ര ദിവസം കഴിഞ്ഞു പ്ലാസ്റ്റിക് കവർ മാറ്റാം? എത്ര ദിവസം കാഴിഞ്ഞാൽ പുറത്തേക്ക് വക്കാം മഴവെള്ളം വീണാൽ ഗ്രാഫ്റ്റ് ചെയ്‌ത ഭാഗം fungus വരുമോ?ഗ്രാഫറ്റിംഗ് മുറിവിലെ ടേപ്പ് എപ്പോൾ അഴിക്കാം?
@JijusKitchen3 жыл бұрын
@@KeralaTropicalFarmer ഇല വിരിഞ്ഞാൽ അഴിക്കാം..കിളുപ്പ് വന്നാൽ ഒരാഴ്ചക്ക് ശേഷം കവർ ഊരാൻ പാടുള്ളൂ 👍
@JijusKitchen3 жыл бұрын
@@KeralaTropicalFarmer വെള്ളം ഇറങ്ങരുത്
@iqbalmohammed98082 жыл бұрын
ഗ്രാഫ്റ്റ് ചെയ്യാനുള്ള wood എടുക്കുന്നതതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? ചേട്ടാ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് thanks lot of!
@JijusKitchen2 жыл бұрын
വേറെയും വീഡിയോ ചെയ്തിട്ടുണ്ട്.,. ഇനിയും ശ്രെമിക്കാം 👍🙏✌️
@babuchoice36863 жыл бұрын
വളരെ നന്നായി മനസ്സിലാക്കാൻ പറ്റി സ്നേഹത്തോടെ
@JijusKitchen3 жыл бұрын
നന്ദി ❤️🙏👍
@faisalcp30243 жыл бұрын
തൈയിന്റ അടിവേര് എന്തിനാണ് മുറിക്കുന്നത് പുതിയ growbagലോക്ക് മാറ്റുബോൾ വളം ഉപയോഗിക്കണ്ടോ
@JijusKitchen3 жыл бұрын
തൈ എളുപ്പത്തിൽ കിളുക്കുന്നത് ഇത് സഹായിക്കും...തൈ കിളുത്ത് കഴിഞ്ഞ് മാറ്റിവെക്കുമ്പോൾ വളം ചേർക്കണം 👍🙏❤️
@ravithattarimeethalcalicut1343 жыл бұрын
വളരെ മുൻപേ ആഗ്രഹിച്ച കാര്യം വളരെ നന്നായി താങ്ക് യൂ
@JijusKitchen3 жыл бұрын
നന്ദി 🙏👍
@jayakrishnanjouno2 жыл бұрын
Simple humble and easy to learn..you are the best Chetta
@JijusKitchen2 жыл бұрын
നന്ദി 🙏❤️
@drtrichurrsahasranamam7481 Жыл бұрын
Good
@valsalag32223 жыл бұрын
വളരെ നന്നായി മനസ്സിലായി. സന്തോഷം. ചെടികളും ഇങ്ങനെ ചെയ്യാമോ?
@JijusKitchen3 жыл бұрын
നന്ദി 🙏👍
@JijusKitchen3 жыл бұрын
ചെടികൾ ചെയ്യാം 👍
@jogregorjosejose11413 жыл бұрын
ജിജു ചേട്ടന്റെ അവതരണം അടിപൊളിയാണ്.. ഒത്തിരി സ്നേഹം തോന്നി....👏👏
@JijusKitchen3 жыл бұрын
ഒത്തിരി ഒത്തിരി നന്ദി 👍
@rskmedia497473 жыл бұрын
വളരെ ശരിയാ ....
@ibraheemhaji38983 жыл бұрын
ആമീൻ
@JijusKitchen3 жыл бұрын
🙏🙏🙏
@sasikumar81363 жыл бұрын
നന്നായി.. ട്ടോ
@JijusKitchen3 жыл бұрын
🙏
@shajimonk38443 жыл бұрын
സിമ്പിൾ അവ ധരണം തങ്ക് സ്
@JijusKitchen3 жыл бұрын
👍🙏
@nalansworld1208 Жыл бұрын
ചേട്ടാ സൂപ്പർ
@JijusKitchen Жыл бұрын
👍🙏✌️
@abdurahiman67024 ай бұрын
താഴ് വേര് മുറിക്കാൻ പാടില്ല 👍
@JijusKitchen4 ай бұрын
ആരുപറഞ്ഞു....? ധൈര്യമായി ചെയ്തു പഠിക്കുക... റിസൾട്ട് കിട്ടും 👍🙏
@faisalcp30242 жыл бұрын
സർ , graft ചെയ്യാനുള്ള സയേൺ രാവിലെ എടുത്ത് വൈകുന്നരം graft ചെയ്യുകയാ ണക്കിൽ വിജയിക്കുമോ എത്ര മണിക്കൂർ വരെ കിട്ടും അതിന്റ ജീവൻ
@JijusKitchen2 жыл бұрын
രാവിലെ എടുത്താൽ ഒന്നുകിൽ നനഞ്ഞ പേപ്പറിൽ പൊതിഞ്ഞു വെക്കുക... അല്ലെങ്കിൽ ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അതിൽ കടഭാഗം ഇറക്കി വെക്കുക... അതുമല്ലെങ്കിൽ നനഞ്ഞ പേപ്പറിൽ പൊതിഞ്ഞ് സിപ്പ്ലോക്കിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക...കമ്പിലെ ജീവൻ 3 ദിവസം വരെ നീലനിൽക്കും 👍👍👍🙏🙏🙏❤️❤️❤️നല്ല ചോദ്യം 👍
@akhilkrishnan22273 жыл бұрын
Simply , perfectly explained with no unwanted show-off...
@JijusKitchen3 жыл бұрын
നന്ദി 👍
@chanduchandu35933 жыл бұрын
Not simply has taken trouble and lot.a time to take
@shafinykb3833 Жыл бұрын
നല്ല ഗ്രാഫറ്റിംഗ് ട്യൂട്ടോറിയൽ 👍. Sir നാട്ടിൽ എപ്പോഴാണ് വരാറ്. സ്ഥലം എവിടെയാണ്. നാട്ടിൽ ഈ മാവ് ഉണ്ടോ??
@JijusKitchen Жыл бұрын
നാട്ടിൽ ത്രിശൂർ ആണ്... നാട്ടിൽ മാവ് നട്ടിടുണ്ട്.. എല്ലാ വർഷവും വരാറുണ്ട് 🌹👍🙏
@shafinykb3833 Жыл бұрын
ഇതിന്റെ ഒരു കമ്പ് കിട്ടുമോ. ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കാനാണ്.. ഞാൻ ഒരു മാവിനെ പ്രേമിയാണ്
@JijusKitchen Жыл бұрын
@@shafinykb3833 നാട്ടിൽ ഉള്ള മാവുകൾ കായ്ച്ചു തുടങ്ങിയില്ല...കമ്പ് കായ്ക്കുമ്പോൾ തരുന്നതാണ്,👍
@rjkottakkal3 жыл бұрын
ഞാൻ ഒരുപാടു ട്രൈ ചെയ്തു എല്ലാം പരാജയം
@JijusKitchen3 жыл бұрын
മഴക്കാലം വരുമ്പോൾ ചെയ്യുക.. വീഡിയോ കാണുക 👍👍👍
@Okjdhhdjdndnndndnd3 жыл бұрын
മടുക്കരുത് വീണ്ടും നോക്കൂ, ഞാൻ ഈ തൊഴിലാണ്
@machaannnn3 жыл бұрын
ഇതിന്റെ ഗുണങ്ങൾ എന്താ
@neethudinesh43813 жыл бұрын
you made it very simple. thanks for the information .....
@JijusKitchen3 жыл бұрын
നന്ദി 👍🙏
@subinmk8494 Жыл бұрын
ഇതിനു ഉപയോഗിക്കുന്ന മാവിൻ കമ്പും മാവിൻ തയ്യും ഒരേ ടൈപ് ആവശ്യം ഉണ്ടൊ
@JijusKitchen Жыл бұрын
എന്താണ് ഉദ്ദേശിച്ചത്??? ചോദ്യം മനസിലായില്ല... സോറി 🙏🙏🙏
@allroundworking3 жыл бұрын
പ്ലാവ് ഇതുപോലെ ചെയ്യാൻ pattumo
@JijusKitchen3 жыл бұрын
പറ്റുമല്ലോ 👍🙏✌️
@faisalcp30242 жыл бұрын
Graft and budding ചെയ്യാൻ നല്ല സമയം എപ്പോഴാണ് കാലവസ്ഥയല്ല ഉദ്യേശിച്ചത് രാവിലെയാണോ വൈകുന്നേരം ആണോ രാവിലെയാണക്കിൽ എത്ര മണിവരെ
@JijusKitchen2 жыл бұрын
നല്ല ചോദ്യം 👍... വൈകിട്ട് ആണ് ഏറ്റവും നല്ലത്...5 മണിക്ക് ശേഷം... രാവിലെ ആണെങ്കിൽ വെയിൽ ഉദിക്കുന്നതിന് മുമ്പ് 👍
@SunilKumar-gt6cf3 жыл бұрын
ചെറിയ പ്ലാവിന്റെ തയ്യിലും ഇങ്ങനെ ചെയ്യാമോ sir
@JijusKitchen3 жыл бұрын
ചെയ്യാമല്ലോ👍
@anoop8289 Жыл бұрын
കിടു മാഷേ 😊😊😊😊
@JijusKitchen Жыл бұрын
നന്ദി 🙏🙏🙏
@anniesunny76863 жыл бұрын
Ethra divasam kanzhinjal cavar thurakam
@JijusKitchen3 жыл бұрын
15 മുതൽ 45 ദിവസം കഴിഞ്ഞ്...കിളുപ്പ് വന്നാൽ ഒരാഴ്ചക്ക് ശേഷം 👍🙏🙏
@girijakk30893 жыл бұрын
തായ് വേരു മുറിക്കുന്നതെന്തിന്?
@basheerap14053 жыл бұрын
പ്ലാവിൽ ഇങ്ങിനെ bud ചെയ്യാൻ പറ്റുമോ.
@JijusKitchen3 жыл бұрын
പറ്റും
@paluvally Жыл бұрын
സാർ ഞാൻ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് മുകുളം ചെറിയ രീതിയിൽ പൊടിച്ചിട്ട് മുകുളം ഉണങ്ങുന്നു. അതെന്ത് കൊണ്ടാണ് . മുകുളം പൊട്ടുമ്പോൾ തന്നെ മുകളിലെ കവർ നീക്കണമോ.? ഇല വരുന്നത് വരെ കവർ ഇടണ്ടേ..?(ഞാൻ ഇല വരാൻ കാത്ത് കവർ ഒഴിവാക്കാറില്ല) ഞാൻ ചെയ്തതെല്ലാം ഇങ്ങനെ പരാജയപ്പെടുന്നു
@JijusKitchen Жыл бұрын
ശരിയായി ഗ്രാഫ്ട് ആവാത്തത് കൊണ്ടാണ്... ഒന്നുകൂടി ടൈറ്റ് ചെയ്ത് ചുറ്റുക... കൂടാതെ കവർ ഇട്ടാൽ ചൂട് കൂടുതലാണ് എങ്കിൽ കവറിന് മുകളിലൂടെ നനച്ച് കൊടുക്കുക 👍. മഴക്കാലത്ത് മഴയില്ലാത്ത സമയത്ത് ഗ്രാഫ്ട് ചെയ്യുക.മഴകാലമാണ് ഏറ്റവും നല്ലത് 👍. വെള്ളം ഇറങ്ങാതെ നോക്കണം...മുകുളം വിരിഞ്ഞ് കഴിഞ്ഞ് വൈകീട്ട് ( സന്ധ്യക്ക്) മാത്രം കവർ ഊരുക 👍✌️🙏
@antonythomaspanachickal9376 Жыл бұрын
Where i get grafting papers.
@muhammadrafeek76383 жыл бұрын
Vyathyasthamaya mavinte thaikal thammil ano graft cheyyunnath?
@JijusKitchen3 жыл бұрын
അതെ 👍🙏
@navaneethmp31933 жыл бұрын
ഗ്രാഫറ്റിംഗ് ചെയ്യുന്നതിന് സീസൺ നോക്കണോ
@JijusKitchen3 жыл бұрын
മഴക്കാലം ഉത്തമം.. ഇല്ലെങ്കിൽ ഗ്രീൻ ഹൗസ് വേണം.. അധികം ചൂട് നല്ലതല്ല.. വെള്ളം ഇറങ്ങരുത് 👍🙏✌️
@samueltitus79916 ай бұрын
God bless you
@hamsa01233 жыл бұрын
Good technique, എത്ര ദിവസം കെട്ടി വെക്കണം ഗ്രാഫ്റ്റ് കഴിഞ്ഞ് ?
@JijusKitchen3 жыл бұрын
15 മുതൽ 25 ദിവസം....( ഗ്രാഫ്ട്ട് ഉണങ്ങിയില്ലെങ്കിൽ കൂടുതൽ ദിവസം കഴിഞ്ഞ് നോക്കുക 👍)
@Anicoolkhd3 жыл бұрын
@@JijusKitchen tnx ഈ ചോദ്യം ചോദിക്കാൻ വരുവായിരുന്നു.. പിന്നെ ഇത് പോലെ പ്ലാവ്.. Etc ചെയ്യാമോ
@JijusKitchen3 жыл бұрын
@@Anicoolkhdചെയ്യാം 👍
@Anicoolkhd3 жыл бұрын
@@JijusKitchen 😍😍😍
@musthafparambath65512 жыл бұрын
സാർ എത്ര ദിവസം കഴിഞ്ഞു ആ കവറിൽനിന്നു പുറത്ത് എടുക്കാം
@JijusKitchen2 жыл бұрын
വേരുകൾ ധാരാളം വരുകയും, ഇലകൾ വിരിഞ്ഞ് കഴിഞ്ഞാൽ പിന്നെ കവർ അഴിച്ച് ചട്ടിയിൽ നടാം 👍
@amanmk51672 жыл бұрын
ഇതുപോലെ വലിയ മാവിലും ഗ്രാഫറ്റിങ് പറ്റുമോ
@JijusKitchen2 жыл бұрын
ചെയ്യാം 👍✌️🙏
@CATips4 жыл бұрын
Super chetta, Very interesting
@JijusKitchen4 жыл бұрын
Thanks
@bennygeorge5896 Жыл бұрын
Nice
@JijusKitchen Жыл бұрын
നന്ദി 🙏
@laisajaison13483 жыл бұрын
എത്ര ദിവസം കവറിൽ കെട്ടി സൂക്ഷിക്കണം
@JijusKitchen3 жыл бұрын
15 മുതൽ 60 ദിവസം വരെ..കിളിത്ത് ഇലകൾ ശരിയായി വിരിഞ്ഞതിന്ശേഷം കവർ ഊരുക 👍🙏✌️
@abdulazees46193 жыл бұрын
നന്നായിരുന്നു സാർ. ഉപകാരപ്രദം
@JijusKitchen3 жыл бұрын
നന്ദി ❤️🙏👍
@gowrika39463 жыл бұрын
എന്റ വീട്ടിലെ വലിയൊരു മാവിൽ ഇത്തിക്കണ്ണി വന്നപ്പോൾ മേൽഭാഗം മുറിച്ചു: 2 കൊല്ലം കൊണ്ട് തളിർപ്പുകൾ വന്ന് ഇലകളൊക്കെയായി.. ഈ കമ്പ് എടുത്ത് മറ്റൊരു മാവിൻ തൈയ്യിൽ വി കട്ട് graft ചെയ്തൽ കാര്യമുണ്ടോ? മാങ്ങയുണ്ടാകുമോ
@JijusKitchen3 жыл бұрын
Yes 👍🙏
@gowrika39463 жыл бұрын
Thanks
@basheeredakulam47643 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു 👌
@sabi17683 жыл бұрын
5📺 show
@JijusKitchen3 жыл бұрын
🙏🙏🙏 നന്ദി
@faisalcp30243 жыл бұрын
മഴ കാലത്ത് grafting പരാജയപെടുന്നു പറബിൽ ഉണ്ടായ മാവിലാണ് ചെയ്തത് bagൽ വെച്ച തൈ ഉണ്ട് അത് ഷണ്ടിൽ വെച്ച് ചെയ്താൽ വിജയികുമോ
@Okjdhhdjdndnndndnd3 жыл бұрын
വെള്ളം കയറാതിരിക്കണം
@zulkiflemusa4983 жыл бұрын
Tq... Sir.....
@JijusKitchen3 жыл бұрын
👍🙏✌️
@anurajnair49283 жыл бұрын
Muvaandam mavin thai yil kilichundantae kambu vechu graft cheyan patumo...apol ethu maanga anu undaavuka...plse reply
ഒട്ടിച്ച് എത്ര നാൾ കഴിഞ്ഞ് സീഡ് ലിങ്ങിൻ്റെ മുകൾഭാഗം മുറിച്ചുനീക്കാം?
@JijusKitchen3 жыл бұрын
എന്താണ് ഉദ്ദേശിച്ചത് ബെഡ്ഡിങ്ങ് ആണോ?? 20 മുതൽ 45 ദിവസം കഴിഞ്ഞ് 👍
@mvmkarnavar3 жыл бұрын
ഗ്രാഫ്ററിംഗ് കഴിഞ്ഞ് പിന്നീട് എത്ര നാൾ പിന്നിട്ടുമ്പോൾ സീഡ്ലിംഗിൻ്റെ മുകൾഭാഗം നീക്കം ചെയ്യണം?
@JijusKitchen3 жыл бұрын
@@mvmkarnavar ഇല വിരിഞ്ഞ് കഴിഞ്ഞ് അഴിക്കുക 👍
@sajeevbk57273 жыл бұрын
സൂപ്പർ ....താങ്ക്സ്...
@JijusKitchen3 жыл бұрын
👍🙏
@hassannadparamp69943 жыл бұрын
Nice.Clear presentation. Thanks.
@JijusKitchen3 жыл бұрын
നന്ദി 🙏👍✌️
@pvsathyaseelan3 жыл бұрын
നല്ല വിവരണം. ഇഷ്ടമായി.. ഒരു സംശയം: തായ് വേര് മുറിച്ചു കളയുന്നത് എന്തിനാണ്? തായ് വേര് പൊട്ടാൻ പാടില്ലെന്നാണല്ലോ പഴമക്കാർ പറയുന്നത്. ഒന്നുരണ്ടു മാസം പ്രായമായ ചെടിയിലും ഗ്രാഫ്ട് ചെയ്യാമോ?
@JijusKitchen3 жыл бұрын
@@pvsathyaseelan നല്ല ചോദ്യം....ഈ പ്രായത്തിൽ വേര് മുറിക്കുന്നതിൽ തെറ്റില്ല.. വേറെ വേര് കിളുക്കും.... അതിൽ ഭയപ്പെടാനില്ല 🙏👍✌️
@pvsathyaseelan3 жыл бұрын
@@JijusKitchen 🙏😃
@kamalakshank35593 жыл бұрын
അവതരണം നന്നായി ഇത് വലിയ ബേഗിൽ എത്ര ദിവസം തൂക്കിയിടണം എന്നു പറഞ്ഞില്ല
@JijusKitchen3 жыл бұрын
15 മുതൽ 45 ദിവസം
@kamalakshank35593 жыл бұрын
@@JijusKitchen OKThaks
@ramakrishnanc34093 жыл бұрын
സൂപ്പർ 🙏🙏🙏
@JijusKitchen3 жыл бұрын
🙏🙏👍✌️
@JijusKitchen3 жыл бұрын
നന്ദി 👍
@jahfarkt13193 жыл бұрын
Very good.thank u
@JijusKitchen3 жыл бұрын
👍🙏
@sasikumar84713 жыл бұрын
Supper brother. God bless you and your family.
@JijusKitchen3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏👍
@jessievasu20703 жыл бұрын
@@JijusKitchen Do you send these plants to other States! Iam from Kerala settled in Bangalore!
@johnsonpeter28893 жыл бұрын
വീണ്ടു മാവ് പറിച്ചു നടുമ്പോൾ മണ്ണിൽ വേര് പിടിക്കാൻ താമസിക്കും, പുതിയ ബഡ് പിടിക്കാനും താമസിക്കും
ബഡിംഗ് ഒരു മുകുളം മാത്രം എടുത്ത് ഒട്ടിക്കുന്നതാണ്.
@muhammedali72803 жыл бұрын
How many days it must keep in that plastic cover?
@JijusKitchen3 жыл бұрын
15 മുതൽ 45 ദിവസം കഴിഞ്ഞ് നോക്കുക 👍
@sidheequepv53693 жыл бұрын
എത്ര നാൾ കഴിഞ്ഞ കിളിർത്ത തൈകളാണ് നിങ്ങൾ പുറത്തെടുത്തത്?
@JijusKitchen3 жыл бұрын
15 മുതൽ 60 ദിവസം കഴിഞ്ഞ്
@tnunni27603 жыл бұрын
Very nice presentation on grafting ! Regards tn unni.
@JijusKitchen3 жыл бұрын
നന്ദി ❤️🙏👍
@jabiribrahim81373 жыл бұрын
കാററിനെ പിടിച്ചു നിർത്താൻ പുതിയ പുതിയ മരങ്ങൾ തഴച്ചു വളരട്ടെ.. 😊😊
@ഷെർലക്ഹോംസ്-സ5ഷ3 жыл бұрын
എന്നിട്ട് വേണം ടൊർണാഡോ വന്ന് എല്ലാം കൂടി പിഴുതുകൊണ്ടുപോകാൻ ...ല്ലേ ?😂😂😂
@sunilkumararickattu18453 жыл бұрын
Super. 🙏 Jackfruit ഇതു പോലെ Grafting ചെയ്താൽ വിജയിക്കുമോ? Potting mi തന്നെ വേണമോ?
@sunilkumararickattu18453 жыл бұрын
❤️ ഇത് മാത്രമേ ഉള്ളൂ. Reply ഇല്ലേ?
@ഷെർലക്ഹോംസ്-സ5ഷ3 жыл бұрын
@@sunilkumararickattu1845 ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല😂😂😂😂😂തെങ്ങിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കുക മറുപടി കിട്ടും😂😂😂
@JijusKitchen3 жыл бұрын
സോറി 🙏 വിജയിക്കും 👍
@mansoormanu88073 жыл бұрын
മണ്ണിൽ എന്തൊക്കെ ചേർക്കണം???
@JijusKitchen3 жыл бұрын
ചകിരിച്ചോറ് 👍
@mohammedziyan64883 жыл бұрын
Etra divasam covarinagath vekkanam
@JijusKitchen3 жыл бұрын
15 മുതൽ 45 ദിവസം വരെ 👍
@abdulash52493 жыл бұрын
കവർ ൽ ഇടുന്നത് പോലെ.. ഒരു ബക്കറ്റ് ൽ ഇട്ടെങ്കിൽ പ്രശ്നം ഉണ്ടോ?
@thanish46123 жыл бұрын
😆
@abdulash52493 жыл бұрын
@@thanish4612 😁😁
@trendsandtraveltt64613 жыл бұрын
Kilikkoola...vere prashnam onnum illa
@abdulash52493 жыл бұрын
@@trendsandtraveltt6461 illa bro..കിളിക്കും.ഞാൻ പരീക്ഷിച്ചു നോക്കി 👍
@കരേക്കാടൻ3 жыл бұрын
എത്ര ദിവസം കൊണ്ട തൂക്കിയിട്ട മാവിൻതൈകൾ കിളിച്ച് മാറ്റി നടാനാവുനത്?
@JijusKitchen3 жыл бұрын
2 മാംസം
@JijusKitchen3 жыл бұрын
2 മാംസം
@കരേക്കാടൻ3 жыл бұрын
@@JijusKitchen 2 മാസം കവറിൽ കെട്ടി തൂക്കിടണൊ?
@JijusKitchen3 жыл бұрын
@@കരേക്കാടൻ തൈ കിളുത്ത് ഇല വിരിഞ്ഞാൽ ചട്ടിയിലേക്ക് മാറ്റാം.. അത് കഴിഞ്ഞ് തൈ കരുത്ത് വന്നാൽ മണ്ണിൽ നടാം 👍🙏
@കരേക്കാടൻ3 жыл бұрын
@@JijusKitchen തേങ്ക് സ്
@businessindlanews63953 жыл бұрын
ബഡ് ചെയാനുള്ള കബ് എതിൽ നിന്നും എടുക്കും
@JijusKitchen3 жыл бұрын
ഏത് മാങ്ങയാണ് നിങ്ങൾക്ക് ആവശ്യമുള്ളത് ആ മാവിൻ്റെ കമ്പ് എടുക്കുക👍
@009665469905483 жыл бұрын
@@JijusKitchen ഇങ്ങനെ ചെയ്താൽ ഇത് കായ്ക്കാൻ എത്ര കാലം വേണം? ഇത് തന്നെയാണോ ഒട്ട് മാവ് എന്നത്? അതുപോലെ കുഞ്ഞു തയ്യായിരിക്കേ കായ്ക്കുന്ന മാവ് എന്താണ്? എല്ലാത്തിനും ഒരു മറുപടി 🙏🙏🙏
@JijusKitchen3 жыл бұрын
@@00966546990548 ഇത് തന്നെയാണ് ഒട്ട് മാവ് 👍
@JijusKitchen3 жыл бұрын
@@00966546990548 ഒരു വർഷം മുതൽ മൂന്നു വർഷം വരെ 👍👍👍