മാവും പ്ലാവും കായ്ക്കാൻ | mavu pookan malayalam tip | How to increase mango and jackfruit production

  Рет қаралды 2,328,366

PRS Kitchen

PRS Kitchen

Күн бұрын

Пікірлер: 1 600
@prskitchen
@prskitchen 3 жыл бұрын
എല്ലാവർക്കും നമസ്കാരം , പച്ചകറികൾക്കും പൂച്ചെടികൾക്കും ,കിഴങ്ങുവർഗ്ഗങ്ങൾക്കും ,ഫല വൃക്ഷങ്ങൾക്കും ഒരുപോലെ ഉപകാരമുള്ള എപ് സം സോൾട്ട് എല്ലാ ജില്ലയും വളം വാങ്ങുന്ന കടകളിൽ കിട്ടും .ഇത് കിട്ടുന്ന ഷോപ്പിൻ്റെ പേര് ചുവടെ ചേർക്കാം .ഒത്തിരി പേരുടെ സംശയം ആയിരുന്നു ഇത് എവിടെ നിന്ന് കിട്ടും എന്നുള്ളത് അപ്പോ " തൃശൂർ ജില്ലക്കാർക്ക് മണ്ണുത്തി കാവുങ്ങൾസ് റ്റോർ , ചാലക്കുടി ചുങ്കത്ത് ജ്വല്ലറിക്ക് സമീപം , ചാലക്കുടി മാർക്കറ്റിന് സമീപം കടയിൽ , തൃശൂർ കണിമംഗലത്തെ കടയിൽ , വരന്തരപ്പിളളിയിലെ കടയിൽ ,കണ്ണംകുളങ്ങര നാഷ്ണൽസ് റ്റോറിൽ .ഇനി " പാലക്കാട് ജില്ല " തിരുവില്യാ മല റേഷൻകടയ്ക്ക് ഓപ്പോസിറ്റ് , മണ്ണാർക്കാട് ശ്രീറാം ഏജൻസി , . " എർണാകുളം " MG റോഡിൽ ബ്രോഡ് വേയ്ക്ക് സമീപം ,പിന്നെ ആഞ്ഞിലപ്പിള്ളി ട്രേഡേഴ്സ് , പുല്ലുവഴി ജംഗഷന് അടുത്ത ഷോപ്പിൽ , പറവൂർ കണ്ണംകുളങ്ങര അമ്പലത്തിനടുത്ത് , നോർത്ത് പറവൂർ ഹയർ സെക്കൻ്ററി സ്കൂളിന് അടുത്ത് . " തിരുവനന്ദപുരം " പഴവങ്ങാടി കിള്ളി പാല ജംഗ്ഷൻ കഴിഞ്ഞ് അടുത്ത കടയിൽ , ജംഗ്ഷനിലും കിട്ടും . " മലപ്പുറം " പെരിന്തൽമണ്ണയിൽ , പടിക്കൽവേ ളാരി കഴിഞ്ഞ് next stop ലെ ഷോപ്പിൽ കിട്ടും .വേങ്ങര കാ വന്നൂർ കിട്ടും . " പെരുമ്പാവൂർ " സിവിൽ സ്റ്റേഷന് അടുത്ത് . " കോഴിക്കോട് " കിസാൻ എക്സൽ . "കൊല്ലം " രണ്ടാം കുറ്റി കുമാർ നേഴ്സറി , പാളയം തോട് ധന്യസൂപ്പർ മാർക്കറ്റ് .ഇനി " കോട്ടയം ,ചങ്ങനാശ്ശേരി ,തിരുവല്ല ,ആലപ്പുഴ " ഈ ഭാഗത്തുള്ളവർക്ക് കിട്ടാനായിട്ട് ബോട്ട് ജെട്ടി റോഡിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞിട്ടുള്ള കടയിൽ കിട്ടും .
@purushothamanv.k1411
@purushothamanv.k1411 3 жыл бұрын
.
@takutaku951
@takutaku951 3 жыл бұрын
Thanks
@sheejap3115
@sheejap3115 3 жыл бұрын
🙏👍❤നന്ദി.
@prodakash.k2736
@prodakash.k2736 3 жыл бұрын
Njan thiruvilwamala aanu thiruvilwamala palakkad Alla thrissur jillayanu priyamma 🥰😍 orupad thanks
@SumasasidharanSuma
@SumasasidharanSuma 3 жыл бұрын
😍😍👌👌
@thamarathamburu2914
@thamarathamburu2914 3 жыл бұрын
ഒറ്റ വീഡിയോയിൽ എന്തെല്ലാം കാര്യങ്ങൾ ഷെയർ ചെയ്തു.ഒത്തിരി നന്ദി...
@mrsnair2025
@mrsnair2025 3 жыл бұрын
വളരെ പ്രയോജനപ്രദമായ video. സാധാരണയായി തുടക്കത്തിൽ പലരുടെയും videoകൾ വലിച്ചിഴച്ചു ബോറിംഗ് ആകാറുണ്ട്.. എന്നാൽ ഇത് നല്ല നല്ല പുതിയ അറിവുകൾ പകർന്നു നൽകി.. Thanks a LOT.
@sandhyapc9320
@sandhyapc9320 3 жыл бұрын
വളരെ നല്ല കൃഷി അറിവുകൾ തരുന്ന പ്രിയക്ക് ബിഗ് സല്യൂട്ട്
@bhagath.s49
@bhagath.s49 3 жыл бұрын
വളരെ സന്തോഷം❤️❤️🙏🙏🙏
@saidhalavikoya9516
@saidhalavikoya9516 3 жыл бұрын
എളുപ്പം തയ്യാറാക്കാനും ഏറ്റവും ഉപകാരവും ആയി ഈ മാങ്ങ ജൂസ് വിഡിയോ വിശതീകരണ വിഡിയോ !ഒരുപാട് കാര്യങ്ങൾ അതും ഏറ്റവും പോഷക സമൃദ്ധമായത്, വീട്ടിലും അഥിതി സൽക്കാരത്തിനും അത്യുത്തമം.. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വളരെ ആത്മാർത്ഥ ത യോടെ യുള്ള അവതരണം സഹോദരി യുടേത്, അഭിനന്ദനങ്ങൾ..
@sajinirk2884
@sajinirk2884 3 жыл бұрын
നല്ല വിഡിയോ ചേച്ചി ഒരു പാട് കാര്യങ്ങൾ പരീക്ഷണം നടത്താൻ ഉണ്ടെലോചേച്ചി വളരെ ഉപകാരപ്രദമായ വിഡിയോ നങി ചേച്ചി സൂപ്പർ വീഡിയോ 👌👌👍👍
@aswathylal8514
@aswathylal8514 3 жыл бұрын
90 77 859542236683859797975816987389258024691902699137192041592892229492579173597599280577210269692796237259060787996399828820889177998830888788825291982277808880809898088907728898871374398968812823997887250285
@bhagath.s49
@bhagath.s49 3 жыл бұрын
വളരെ സന്തോഷം❤️❤️🙏🙏🙏 നന്ദി👍👍👍
@bhagath.s49
@bhagath.s49 3 жыл бұрын
@@aswathylal8514 What nonsense is this ?
@zednaanimations3819
@zednaanimations3819 3 жыл бұрын
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ
@bhagath.s49
@bhagath.s49 3 жыл бұрын
@@zednaanimations3819 അതിനെന്താ കാണമല്ലോ !!!
@premaharikumar9240
@premaharikumar9240 3 жыл бұрын
Gauravkrishna nannayittund ethu pola cheyyam. Paranju thannathinu thanks.
@user-zl6rw2ty7f
@user-zl6rw2ty7f 3 жыл бұрын
ഓരോ വീഡിയോ യിലും പുതിയ അറിവുകൾ നൽകുന്ന എന്റെ സ്വന്തം പ്രിയാന്റിക്ക് ഒരുപാട് നന്നിയുണ്ട്.എല്ലാ യൂറ്റുബരിനെയും വെച്ച് നോക്കുമ്പോൾ പ്രിയന്റിയെപൊലെ ആത്മാർത്ഥമായി എല്ലാവർക്കും സൗചന്നിഅമായി വിത്ത് നൽകി എല്ലാവരെയും ഗിഫ്റ്റുകൽ നൽകി പ്രൊൽസാഹിപ്പിക്കുന്ന ഒരു ചാനലും കണ്ടിട്ടില്ല.ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ വീഡിയോ യും ഒരു പുതിയ അറിവാണ്
@bhagath.s49
@bhagath.s49 3 жыл бұрын
ohh....❤️❤️❤️ Thank..... U
@sarievs1990
@sarievs1990 3 жыл бұрын
½wq
@minijoby4578
@minijoby4578 3 жыл бұрын
Puthiya arivukal njangalkku nalkunna priyechikku orupadu nandi.
@bhagath.s49
@bhagath.s49 3 жыл бұрын
@@minijoby4578 നന്ദി : സന്തോഷം🙏🙏🙏🙏
@santhoshank5690
@santhoshank5690 3 жыл бұрын
ഇത് എവിടെയാണ് ലഭിക്കുന്നത്
@jaseenashifa7095
@jaseenashifa7095 3 жыл бұрын
നല്ല വീഡിയോ ഇന്ന് കൃഷി അറിവുകൾ തന്നതിനൊപ്പം വിഭവങ്ങളും പരിചയപ്പെടുത്തി തന്നു thank you ചേച്ചി 👍👍👍
@sheebashibu867
@sheebashibu867 3 жыл бұрын
ഒത്തിരി പേർക്ക് ഉപകാരപ്പെടുന്ന സൂപ്പർ വീഡിയോ .ഒരുപാട് നന്ദി
@maliyakalhouse4677
@maliyakalhouse4677 3 жыл бұрын
നല്ല രീതിയില്‍ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരായിരം നന്ദി. എനിക്ക് മാങ്ങ പുഴു പിടിച്ചാണു കിട്ടുന്നത്‌. Eniyum പരീക്ഷിച്ചു നോക്കാം. Thanks.
@shivasstyle452
@shivasstyle452 3 жыл бұрын
എല്ലാ വീഡിയോ നല്ല ഗുണനിലവാരമുള്ളതും വളരെ അറിവ് നേടി തരുന്നതും ആണ്. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു. ❣️❣️❣️❣️❣️❣️❣️❣️
@balakrishnanm6420
@balakrishnanm6420 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്ന വീഡിയോ.ലളിതമായ അവതരണം.അഭിനന്ദങ്ങൾ
@usmanusman3844
@usmanusman3844 3 жыл бұрын
ഇത് കഥ പറയുന്നത് പോലെയാണ് എനിക്ക് തോണിയത് നല്ല രസം ഉണ്ട് കെ ൾ ക്കാൻ അൽപസമയം ക്കൊണ്ട് എന്തല്ലാം അറിവ് തന്നു ഈ ട്ടിച്ചർ അമ്മ
@sarammamc4748
@sarammamc4748 3 жыл бұрын
Thanks for the tips,എനിക്കൊരു 10 വർഷം പ്രായമായ പ്ലാവുണ്ട്, കായ്ക്കുന്നില്ല,epsum salt കൊടുത്തുനോക്കാം.
@prajishatk742
@prajishatk742 3 жыл бұрын
സൂപ്പർ. .നല്ല ഉപകാരമുള്ള വിഡിയോ
@rajimg3274
@rajimg3274 3 жыл бұрын
മാങ്ങയുടെ സീസണിൽ പറഞ്ഞു തന്ന ഈ കലക്കൻ recipes വളരെ ഇഷ്ടമായി.....
@bhagath.s49
@bhagath.s49 3 жыл бұрын
PRS ഓരോ കാലങ്ങളിലും ഉള്ള വിളകൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്.🙏🙏🙏
@rosilingeorge1517
@rosilingeorge1517 3 жыл бұрын
ഒത്തിരി കാര്യങ്ങൾ ഒരു വീഡിയോയിൽ,Thanks a lot Priyamma
@pomegranate7560
@pomegranate7560 3 жыл бұрын
ഇവിടേയും ഉണ്ട് ഇങ്ങനെ ഒരു പ്ലാവ് പരീക്ഷിച്ച് നോക്കണം 👍👍😍😍
@longway1556
@longway1556 3 жыл бұрын
Chechi edunna oro video yum puthiya arivukal aanu,othiri thanks chechi,🙏🙏🙏Ellam ചെയ്ത് നോക്കാ റുണ്ട്,നല്ല റിസൾട്ടും കിട്ടാറുണ്ട് ,ഇതും ചെയ്ത് നോക്കാട്ടോ ,
@reshmaillyas6574
@reshmaillyas6574 3 жыл бұрын
Much needed video , will try for my mango tree ... Thank you 🥰
@raghiprvadakkemuriyil4583
@raghiprvadakkemuriyil4583 3 жыл бұрын
പ്രീയേച്ചീ, സൂപ്പർ മാമ്പഴ ഹൽവ ,ഫ്രൂട്ടി, ഷേക്ക് എല്ലാം കണ്ടപ്പോൾ കൊതിയായി, വയനാട്ടിൽ ഉണ്ണിമാങ്ങ ആയിട്ടേയുള്ളു, പഴുക്കുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും നന്ദി....
@josephmanuel7047
@josephmanuel7047 3 жыл бұрын
കുറേ നല്ല അറിവുകൾ...Congratulations !
@ssureshnath
@ssureshnath 3 жыл бұрын
പാലിനോടൊപ്പം മീൻ/ തൈര്/ മോര് /പുളിയുള്ള പഴങ്ങൾ/ ഏതെങ്കിലും ചേർത്തു കഴിച്ചാൽ വിരുദ്ധാഹാരം ആകുമെന്നറിയിന്നു. അതുമൂലമുണ്ടാകുന്ന toxin ദീർഘ കാലം ശരീരത്തു കെട്ടിക്കിടന്ന് വിഷം /കൈവിഷം എന്നപോലെ ദോഷം ചെയ്യുമത്രേ. ദയവായി അന്വേഷിച്ച് അറിയണം.
@feehtal
@feehtal 2 жыл бұрын
ഈ എപ്സം സാൾട്ട് ഇവിടെ കിട്ടും അതും കു‌ടി പറയണം...
@bhagath.s49
@bhagath.s49 3 жыл бұрын
ഞാൻ എന്റെ മാവിൽ ചെയ്ത് 100% വിജയിച്ചതാണ് ഇത് തീർച്ചയായും എല്ലാവരും ചെയ്യത് നോക്കി റിസൽട്ട് അറിയിക്കണം എല്ലാവർക്കും നന്മനേരുന്നതിനൊപ്പം നല്ല വിളവും കിട്ടണമേയെന്ന പ്രാർത്ഥനയോടെ ... PRS ന്റെ സ്വന്തം ഭഗത്ത്. എസ്. പാല PRS കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ
@prskitchen7643
@prskitchen7643 3 жыл бұрын
മോനേ
@bhagath.s49
@bhagath.s49 3 жыл бұрын
@@prskitchen7643 നെറ്റ് തീർന്നു.🙏🙏🙏
@shinujoseph8128
@shinujoseph8128 3 жыл бұрын
Net cheyumbo oru problem solution parayanm
@SumasasidharanSuma
@SumasasidharanSuma 3 жыл бұрын
Innu video kanan vyki mole. Molk ippo kanninu sugham thonnunnundoo. Nalla video. Njan chodikanirikayrunnu. Njangalude maw ipravasyam poothillya. Pinne mole padavalam photo ayachirunnu onnu noki paranju tharumo 🙏🙏
@bhagath.s49
@bhagath.s49 3 жыл бұрын
@@SumasasidharanSuma എന്താ വൈകിയത്. വയ്യാ എന്ന് പറഞ്ഞിട്ട് പറമ്പിൽ നടക്കാതെ റെസ്റ്റ് എടുക്കുക.🙏🙏🙏
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
വളരെ നല്ല അറിവുകൾ ആണ് തന്നത് എന്തായാലും ഞാൻ വീട്ടിൽ ഒന്ന് ചെയ്തു നോക്കൂ👍
@sagara.g7447
@sagara.g7447 3 жыл бұрын
തീർച്ചയായും ചെയ്തു നോക്കാം വളരെ നന്ദി
@shoukathalima9362
@shoukathalima9362 3 жыл бұрын
Epson Salt എന്താണ് ഞാൻ രണ്ട് മാസം മുമ്പ് ചോദിച്ചപ്പോൾ ഇതുവരേയും മറുപടി തന്നില്ല.
@PKsimplynaadan
@PKsimplynaadan 3 жыл бұрын
വളരെ ഉപയോഗമുള്ള വീഡിയോ 👌thanku priya👍
@minias6550
@minias6550 3 жыл бұрын
ചേച്ചി ❤️ നല്ല നല്ല അറിവുകൾ 👍❤️ നന്ദി ചേച്ചീ ❤️
@indiraunni7621
@indiraunni7621 3 жыл бұрын
Valare upayogapradamaya arriv Thanks priyaji
@hafsathp7389
@hafsathp7389 3 жыл бұрын
ചേച്ചി സംസാരിക്കുമ്പോൾ എന്നെ പഠിപ്പിച്ച ചില ടീച്ചേഴ്സിനെ ഓർമ വരുന്നു 😍 video സൂപ്പർ ആണ് 👍
@cherianjoseph1943
@cherianjoseph1943 3 жыл бұрын
Chechi Nobel prize medikkumbol enthu thonnum.
@muneervatakara9043
@muneervatakara9043 2 жыл бұрын
,
@aleenaksajeev6628
@aleenaksajeev6628 3 жыл бұрын
Chechi ella videoyum nalla pole useful ah... Thank u chechi... Ella try cheyyunnumund ...ella working ahnu....
@sisnageorge2335
@sisnageorge2335 3 жыл бұрын
വീഡിയോ സൂപ്പർ. എല്ലാവർക്കും ഉപകാരപ്രദമാണ്. ഓരോ ആഴ്ചയും പുത്തൻ പുതിയ വിഷയങ്ങളുമായി വന്നു ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന പ്രിയക്ക് എല്ലാ നന്മകളും ദൈവാനുഗ്രഹവും നേരുന്നു.
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ചേച്ചി ഒരുപാട് ഒരുപാട് ഉപകാരപ്രദമായ കാര്യം ഇന്ന് ചേച്ചിയുടെ ചാനൽ കൂടി കിട്ടിയത് താങ്ക്യൂ ചേച്ചി
@saoodhthameem2355
@saoodhthameem2355 3 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട് പറയാൻ വയ്യ അത്രയ്ക്കു അടിപൊളി ആയിട്ടുണ്ട്
@bhagath.s49
@bhagath.s49 3 жыл бұрын
Thank...'''❤️❤️❤️
@koyamoideen5765
@koyamoideen5765 3 жыл бұрын
10വർഷം പ്രായമായ എന്റെ മാവ് ഇതേവരെ പൂത്തിട്ടില്ല. കാലാപാടി മാവണേ.
@bhagath.s49
@bhagath.s49 3 жыл бұрын
@@koyamoideen5765 ഇങ്ങനെ ചെയ്യുക നല്ല തുപ്പോലെ നനച്ചു കൊടുക്കുക. റിസൽട്ട് അറിയക്കണെ
@a.muraleedharannair6580
@a.muraleedharannair6580 3 жыл бұрын
Thanks priya aunty vallare nalla video anu aunty
@mobinmathew8267
@mobinmathew8267 3 жыл бұрын
നല്ല അറിവ് എല്ലാവരിലും എത്തിച്ചതിന്🙏🙏👍👍 പ്രിയാമ്മ പകരുന്ന ഈ അറിവ് 100 ശതമാനവും പരീക്ഷിച്ച് വിജയിച്ചതാണ്
@prskitchen7643
@prskitchen7643 3 жыл бұрын
നമ്മുടെ മോബിൻ ടീച്ചർ ആണ് ഇത് .ടീച്ചർ ക്ക് പറഞ്ഞ് കൊടുത്ത പ്രകാരം ടീച്ചർ അത് ചെയ്ത് success ആയി അതാണ് നമ്മൾ നിങ്ങളായ് share ചെയ്തത്
@bhagath.s49
@bhagath.s49 3 жыл бұрын
@@prskitchen7643 ❤️❤️❤️❤️
@bhagath.s49
@bhagath.s49 3 жыл бұрын
മോബി ടീച്ചറമ്മ.... നമസ്ക്കാരം🙏🙏🙏🙏
@mobinmathew8267
@mobinmathew8267 3 жыл бұрын
@@bhagath.s49 🙏🙏💞
@bhagath.s49
@bhagath.s49 3 жыл бұрын
@@mobinmathew8267 ഭക്ഷണം കഴിച്ച് സുഖമായ് ഉറങ്ങുക .... സുഖ നിദ്ര നേർന്നുകൊണ്ട് ..... ദൂരെയെങ്കിലും ... ഒത്തിരി ഇഷ്ട്ടത്തോടെ ... ഭഗത്ത് മോൻ❤️❤️❤️🙏🙏🙏.
@sreenath93f
@sreenath93f 3 жыл бұрын
valare athyavshyam aarnu ee video. ende maavu ithuvare poothatilla. epsom salt pachakarikalku mathra upayogikarundarnathu. ini maavinum plavinum cheythu nokum :D
@latharajesh6174
@latharajesh6174 3 жыл бұрын
Oru big salute 🙏🙏❤️❤️🎈
@girijasuku8468
@girijasuku8468 3 жыл бұрын
Vedio eshttamayi tips allam chaithnokam halvayum frutyum undakinokam thanks mam
@krishnapriyac.l5144
@krishnapriyac.l5144 3 жыл бұрын
Super കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 👍
@Sumathisathish-cb5hc
@Sumathisathish-cb5hc 3 жыл бұрын
സൂപ്പർ ചേച്ചി, വളരെ ഉപകാരം ആയി. Tq soo much 😄
@indhujoseph8792
@indhujoseph8792 3 жыл бұрын
Super video.കൃഷിയും ഒപ്പം season അനുസരിച്ചുള്ള recipe യും.ഒത്തിരി ഇഷ്ടമായി
@faisalmm8789
@faisalmm8789 2 жыл бұрын
Super😋
@geethamohan3340
@geethamohan3340 3 жыл бұрын
Thanks Priyamma Ante mavum Kure varshaggalayi kaykkathirikku nu,adhayalum chyythu nokkam🙏👍👍❤️❤️❤️
@rethikasuresh2983
@rethikasuresh2983 3 жыл бұрын
നല്ല സൂപ്പർ വീഡിയോ. എന്തായാലും try ചെയ്തു നോക്കും.ഇവിടെ കായ്ക്കാത്ത മാവും പ്ലാവും നില്പുണ്ട്.
@jayalakshmi.cjayalakshmi.c2831
@jayalakshmi.cjayalakshmi.c2831 3 жыл бұрын
Supervedio .വളരെ ഉപകാരം നന്ദി
@anila6014
@anila6014 3 жыл бұрын
Immensely useful video.Thank you for covering almost all sort of remedies and requiements precisely.👍🙏🙏💓
@bhagath.s49
@bhagath.s49 3 жыл бұрын
🙏🙏🙏
@alicejob851
@alicejob851 3 жыл бұрын
Very nice video 👍👍
@longway1556
@longway1556 3 жыл бұрын
Chechi edunna oro video yum puthiya arivukal aanu,othiri thanks chechi,🙏🙏🙏chaithu nokkatte
@jayajustin8807
@jayajustin8807 3 жыл бұрын
ഈ ഉപ്പ് എവിടെ നിന്നും വാങ്ങാൻ കിട്ടും നല്ല വീഡിയോ....👍👍👍
@sabgsabggiggle3707
@sabgsabggiggle3707 3 жыл бұрын
Good explanation, no one feels boating, thanks
@jilsajilsasuresh1719
@jilsajilsasuresh1719 3 жыл бұрын
നല്ല ഒരു വീഡിയോ ഒരു പാട് കാര്യം ചേച്ചി പറഞ്ഞു തന്നു ഈ ഒരറ്റ വീഡിയോയിൽ. വളരെ നന്ദി
@narayanantp1115
@narayanantp1115 3 жыл бұрын
പുതിയ പുതിയ അറിവുകൾ നൽകുന്നതിന് വളരെ വളരെ നന്ദി
@bhagath.s49
@bhagath.s49 3 жыл бұрын
സന്തോഷം🙏🙏🙏
@rekhaajith9990
@rekhaajith9990 3 жыл бұрын
Nalla useful video. Ente mavum ethavana poothittilla. Engane cheythu nokam. 🤩🤩
@jayasudarsan2231
@jayasudarsan2231 3 жыл бұрын
സൂപ്പർ വീഡിയോ പ്രിയാ ..... താങ്ക്യു വെരി മച്ച്👍👍
@reenajohn7766
@reenajohn7766 3 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ പ്രീ യാമ്മക്ക് നന്ദി
@seetha.k.
@seetha.k. 3 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമാണ്. പൂക്കാനുള്ള ടിപ്സ് കുറച്ചു മുൻപ് വേണ്ടതായിരുന്നു. ഇനി ഈ വർഷം പറ്റുമോ
@bhagath.s49
@bhagath.s49 3 жыл бұрын
തീർച്ചയായും പറ്റും ശ്രമിക്കുക ഉറപ്പ്🙏🙏🙏🙏
@hasinabacker
@hasinabacker 3 жыл бұрын
Priyechiyude oru vidham ella presentations in nhanum ummayum eppozhum kanarundu. Ellam onninonnu mecham avatharangalanu. Nalla pole aathmarthadhayode paranju manassilakki tharunnundu. Thanks a lot & appreciate u very much. Iniyum avatharippichu kelppikkane chechi,
@sanu1341
@sanu1341 3 жыл бұрын
Wow ! What a helpful video. Thanks for your information.
@rajitha.k.pkattilparamba564
@rajitha.k.pkattilparamba564 3 жыл бұрын
Thank you , oru mavundu nhangalkku pookkathathu cheythu nokkanam
@ajithasuresh9592
@ajithasuresh9592 3 жыл бұрын
തെങ്ങു കായ്ക്കാൻ എന്തെങ്കിലും പൊടിക്കൈ ഉണ്ടോ ഒരുപാടു പൊക്കം ഉണ്ട് പക്ഷെ കയ്ക്കുന്നില്ല രണ്ടു തേങ്ങ ഉണ്ടായി പിന്നെ കായ് പിടിക്കുന്നില്ല
@sindhuvenugopal9371
@sindhuvenugopal9371 3 жыл бұрын
Enikku ayachuthanna vithukal kitty chechi. Thank you. Parayaan vaiki poyathil shamikkanam
@vijay5294387
@vijay5294387 3 жыл бұрын
വളരെ ഇഷ്ടമായി. Thank you 👌
@ushaprabhakaran1121
@ushaprabhakaran1121 3 жыл бұрын
വളരെ ഉപകാരപ്രദമാണ്. നന്ദി
@omanathomas7143
@omanathomas7143 3 жыл бұрын
Priyamma, wonderful tone presentation. Lot of tips and recipies. Congrats..
@ayanvs2095
@ayanvs2095 3 жыл бұрын
പ്രിയാ മേ എൻ്റെ വീട്ടിൽ ഇപ്രാവശ്യം ഒറ്റ മാങ്ങയോ ചക്കയോ ഉണ്ടായിട്ടില്ല അതുകൊണ്ട് എനിയ്ക്ക് ഇത് നല്ല ഉപകാരപ്രദമായ വിഡിയോ ആണ് താങ്ക് യൂ
@Aesthetic.crafts__
@Aesthetic.crafts__ 3 жыл бұрын
ഉപകാരപ്രധമായ video 🔥🔥❤❤
@sajeevkumar1151
@sajeevkumar1151 3 жыл бұрын
നല്ല അവതരണം...ഒപ്പം നല്ല അറിവും...
@seethadevi6098
@seethadevi6098 3 жыл бұрын
വളരെ പ്രയോജനം ഉള്ള വീഡിയോ ,സൂപ്പർ
@shainaka9520
@shainaka9520 3 жыл бұрын
വീഡിയോ സൂപ്പർ 👍👏👌🥰 ചേച്ചി
@valsarajankk7381
@valsarajankk7381 3 жыл бұрын
Supper
@amalfathima6062
@amalfathima6062 3 жыл бұрын
Kurnjha samayan konde video ill ithrayum karyam prnjha Super video priya aunty ❤️
@radhareghu1992
@radhareghu1992 3 жыл бұрын
ഹായ് ചേച്ചി ഇന്നത്തെ വീഡിയോ സൂപ്പർ ട്രൈ ചെയ്‌തു നോക്കാം
@annavlog9436
@annavlog9436 3 жыл бұрын
സൂപ്പർ. ഒരുപാട് നന്ദി
@harisankarm3127
@harisankarm3127 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ🙏🙏🙏
@bhagath.s49
@bhagath.s49 3 жыл бұрын
❤️❤️🙏🙏🙏👍
@johnleelacpzq6022
@johnleelacpzq6022 2 жыл бұрын
Super video. I got new information.Thanks
@anusebastian1417
@anusebastian1417 3 жыл бұрын
You are very inspiring
@thrillerworld7877
@thrillerworld7877 3 жыл бұрын
ഒരുപാടു കാര്യം ഉണ്ടാലോചേച്ചി. വളരെ ഉപകാരപ്രെതമായ വിഡിയോ ആണ്
@aishabeevi906
@aishabeevi906 3 жыл бұрын
വീഡിയോ സൂപ്പർ ആണ്
@coco_days2013
@coco_days2013 3 жыл бұрын
Upakarapradhamaya video. Nandi
@Mubisfarming7159
@Mubisfarming7159 3 жыл бұрын
Super video 🌹🌹♥️♥️ thankyou chechi 😍
@bhagath.s49
@bhagath.s49 3 жыл бұрын
🙏🙏👍❤️
@mayakudilil2145
@mayakudilil2145 3 жыл бұрын
പ്രിയേച്ചി. സുഖമാണോ? കണ്ണിനു എങ്ങിനെ ഉണ്ട്. സൂപ്പർ വീഡിയോ.. ചെയ്തു നോക്കും 👍👍
@bhagath.s49
@bhagath.s49 3 жыл бұрын
പ്രിയാമ്മയ്ക്ക് കണ്ണിന് വേദനയുണ്ട് എന്നാലും കുഴപ്പമില്ല സന്തോഷം🙏🙏🙏
@vanajakv1203
@vanajakv1203 3 жыл бұрын
വളരെ നല്ല വീഡിയോ. Thank you
@santhaantony8860
@santhaantony8860 3 жыл бұрын
Real big salute for the clear presentation.
@sreelakshmikm3473
@sreelakshmikm3473 3 жыл бұрын
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി.
@raheemaabdulrasheed2297
@raheemaabdulrasheed2297 3 жыл бұрын
👍👍സൂപ്പർ മൈ ഡിയർ പ്രീയാമ്മ
@bhagath.s49
@bhagath.s49 3 жыл бұрын
❤️❤️❤️ ohh!!!!
@janardhananaachaari4728
@janardhananaachaari4728 3 жыл бұрын
Valare Upakaram.Thanks mam.
@rajeenav8533
@rajeenav8533 3 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ 🌹🌹
@basilfernad6954
@basilfernad6954 2 жыл бұрын
നമ്പർ തരുവോ
@josephinmary6519
@josephinmary6519 3 жыл бұрын
പ്രിയയുടെ മാങ്ങ കൊണ്ടുള്ള എല്ലാ വിഭവങ്ങളും നന്നായി ഇഷ്ടപ്പെട്ടു
@mundekkatkesavan4260
@mundekkatkesavan4260 3 жыл бұрын
Thank you priya .I want more details reg jack fruit tree and mango tree cultivation.
@subia.k2470
@subia.k2470 3 жыл бұрын
അടിപൊളി ചേച്ചിയ്. ഇതു ഇഷ്ടമായി
@fathimafathima8478
@fathimafathima8478 3 жыл бұрын
പ്രിയചേച്ചി അടിപൊളി സൂപ്പർ vedio🍑🍑🍑🍑🍑🙏🙏🙏👏👏
@joya.l.9589
@joya.l.9589 3 жыл бұрын
Epsom salt തെങ്ങിന് നാളികേരം കൂടുതൽ ലഭിക്കുന്നതിന് ഉപയോഗിക്കാമോ?
@Dhruvesh538
@Dhruvesh538 2 жыл бұрын
Yes, തെങ്ങ് കായ്ക്കാൽ കല്ലുപ്പും ഇട്ടു കൊടുക്കാം.
@ramachandrannr3462
@ramachandrannr3462 3 жыл бұрын
എനിക്ക് ഈ അറിവ് ഒത്തിരി ഗുണം ചെയ്യും എന്റെ അഭിനന്ദനം സിസ്റ്റർക്ക്❤️👍
@sujathamohan368
@sujathamohan368 3 жыл бұрын
ഒത്തിരി കാര്യം ഒറ്റ വീഡിയോ വഴി. അഭിനന്ദനങ്ങൾ
@bhagath.s49
@bhagath.s49 3 жыл бұрын
Thank....❤️🙏🙏🙏
@antonyleon1872
@antonyleon1872 3 ай бұрын
Avatharanam 💯 true 🙏❤️ thanks
@nishashamsu3948
@nishashamsu3948 3 жыл бұрын
ചേച്ചിയുടെ നല്ല വീഡിയോ മാങ്ങയും ചക്കയും എല്ലാം മനസ്സിലാക്കാനായി ചേച്ചിയുടെ കണ്ണിന്റെ അസുഖം മാറിയോ എത്രയും വേഗം മാറട്ടെ ചേച്ചി എന്നെയും ഗ്രൂപ്പിൽ ചേർക്കണം
@mayaravindran5870
@mayaravindran5870 3 жыл бұрын
Nannayittundu, pacha manga upayogichum undakkam, Amm Panna
@shylajashylaja5595
@shylajashylaja5595 3 жыл бұрын
നല്ല വിഡിയോ കാരണം ഒട്ടും വലിച്ചിഴയ്ക്കുന്നില്ല correct കാര്യം മാത്രം Repetition കൊണ്ട് ബോറടിയ്ക്കില്ല എന്നെപ്പോലെ സമയം കുറച്ചു മാത്രം ഇക്കാര്യങ്ങൾക്ക് ചെലവാക്കുന്നവർക്ക് പറ്റിയതു് വിഡിയോ കാണാൻ തോന്നും
@bhagath.s49
@bhagath.s49 3 жыл бұрын
വളരെ നല്ല കമെന്റാണ്. PRS എപ്പോഴും മറ്റുള്ളവരുടെ സമയത്തിന് വില കൽപ്പിക്കുന്നുണ്ട്. അതിനാൽ ഓരോ വീഡിയോ ചെയ്യുമ്പോഴും പറയാനുള്ള കാര്യങ്ങൾ കുറഞ്ഞ വാക്കിൽ ഭംഗിയാക്കാൻ ശ്രദ്ധിക്കാറുണ്ട്. വളരെ നന്ദി...🙏🙏🙏🙏 ഒത്തിരി ഇഷ്ടത്തോടെ ... ബഹുമാനത്തോടെ !!! ഭഗത്ത്. എസ്. പാല PRS കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ.
@bhagath.s49
@bhagath.s49 3 жыл бұрын
ഇന്നത്തെ ഏറ്റവും നല്ല കമെന്റാണിത്. വിത്ത് ആവശ്യമുണ്ടെങ്കിൽ അഡ്രസ്സ് ഇടണം❤️❤️❤️
@sheenamanisheenamai3299
@sheenamanisheenamai3299 3 жыл бұрын
Puthiya arivukal k orupad thanks
@gururajrao3132
@gururajrao3132 3 жыл бұрын
Very good video.should we water after adding epsom salt
@shoukathalima9362
@shoukathalima9362 3 жыл бұрын
Epsom salt മനസിലായില്ല സാധാരണ ഉപ്പ് തന്നെ യാണോ ? അറിയിക്കണം
@bindusreenath6256
@bindusreenath6256 3 жыл бұрын
magnesium sulfate. വളം വിൽക്കുന്ന കടകളിൽ കിട്ടും. കിലോയ്ക്ക് 20 രൂപ
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Thank you..priyaaa..
@vbmadhusoodhanan1344
@vbmadhusoodhanan1344 3 жыл бұрын
Whether this Epsom Sault is injurious for health?
@ushakumari7639
@ushakumari7639 3 жыл бұрын
👍🙏
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 2 жыл бұрын
@@vasanthyravi4462 Epsom salt or magnesium sulphate cost rs.80 in a shop selling all agricultural insecticide and fertiliser.
@destinydyuga8480
@destinydyuga8480 3 жыл бұрын
പല വീഡിയോ akkathe ഒരുമിച്ച് പറഞ്ഞു. thanks
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН