ഗ്രാഫ്റ്റിംഗ് പഠിക്കാം | നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരം | Q&A | Jiju's Kitchen

  Рет қаралды 23,632

Jiju's Kitchen

Jiju's Kitchen

Күн бұрын

Пікірлер: 121
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു സാർ നന്ദി അറിയിക്കുന്നു
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏
@paulosemathay2872
@paulosemathay2872 Жыл бұрын
വേനലിൽ ചെയ്ത് ഒന്നും പിടിച്ചില്ല മഴ പിടിക്കുമ്പോൾ ചെയിതു നോക്കണം എന്നിട്ട് അറിയിക്കാം ഒരു നാടൻ മാവിൽ പല വേറായിറ്റി ചെയ്യാൻ ആഗ്രഹിക്കുന്നു
@JijusKitchen
@JijusKitchen Жыл бұрын
വെള്ളമിറങ്ങാതെ നല്ല ടൈറ്റിൽ കെട്ടുക... വിജയിക്കും 👍🙏✌️
@SasiKumar-nr1zn
@SasiKumar-nr1zn Жыл бұрын
സൂപ്പർ
@JijusKitchen
@JijusKitchen Жыл бұрын
നന്ദി 🙏
@gracegeo2979
@gracegeo2979 Жыл бұрын
Thanku so much chetta
@JijusKitchen
@JijusKitchen Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏👍✌️
@aminabi8366
@aminabi8366 2 жыл бұрын
നല്ല അവതരണം.വിശദമായി പറഞ്ഞു തന്നു.കൊമ്പ് സിലക്ട് ചെയ്യുന്നത് engine യാണെന്ന് ഉള്ള സംശയം മാറി.താങ്ക്സ്.
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 👍🙏🙏🙏❤️
@renukathankamma8564
@renukathankamma8564 2 жыл бұрын
Valare nalla presentation. Ee type graphting tape vangunna address onnu tharumo
@JijusKitchen
@JijusKitchen 2 жыл бұрын
ആമസോൺ നോക്കൂ.. കിട്ടും 👍
@jaffersalim581
@jaffersalim581 2 жыл бұрын
Thanks sir,for your detailed explanations
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏🌹❤️
@ntraveler1899
@ntraveler1899 4 ай бұрын
Bro. മാവിന്റെ പലതരം സയൺ കിട്ടാൻ മാർഗം undoo
@JijusKitchen
@JijusKitchen 4 ай бұрын
നിങ്ങളുടെ നാട്ടിൽ നിങ്ങൾ ശ്രെമിച്ചാൽ നിങ്ങളുടെ ചുറ്റും ഒണ്ട്...👍🙏
@mohammedmansoor7365
@mohammedmansoor7365 3 жыл бұрын
മാങ്ങാണ്ടി നടുമ്പോ വണ്ണത്തിൽ തയ് മുളക്കാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത്? (ഞാൻ ചക്കക്കുരു, മാങ്ങാണ്ടി ഒക്കെ നട്ടാൽ ഈർക്കിൽ പോലെയാണ് വളരുന്നത് ) തൈക്ക് എത്ര പ്രായം ആകണം ഗ്രാഫ്റ്റ് ചെയ്യാൻ? ഏത് മാസമാണ് ഉത്തമം?, ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കത്തി സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാമോ?
@JijusKitchen
@JijusKitchen 3 жыл бұрын
1വർഷം കഴിഞ്ഞ തൈ തിരഞ്ഞെടുക്കുക.. ആരോഗ്യമുള്ള തൈ തിരഞ്ഞെടുക്കുക.. മഴക്കാലം ഉത്തമം.. 🔪 സാനിറ്റയ്സ് ചെയ്യുക 👍
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 2 жыл бұрын
കായ്ക്കുന്ന മാവിന്റെ കായ്ച്ച കമ്പിൽ നിന്ന് തന്നെ എടുക്കണോ ഗ്രാഫ് റ്റിംഗിന് പറ്റിയ നല്ല സീസൺ ഏതാണ് ഗ്രാഫ് റ്റു ചെയ്യേണ്ടുന്ന തൈ നട്ട് എത്ര പ്രായമാകണം
@JijusKitchen
@JijusKitchen 2 жыл бұрын
മഴക്കാലം ആണ് ഏറ്റവും നല്ലത്...നല്ല കായ്ഫലം ഉള്ള മാവ് ആയാൽ മതി...വളർച്ച ഉള്ള തൈ എടുക്കുക... ചെറുവിരൽ വണ്ണമുള്ള തൈ നല്ലത്.. ✌️👍🙏
@binuvarghese-ib5vs
@binuvarghese-ib5vs Жыл бұрын
Nice
@JijusKitchen
@JijusKitchen Жыл бұрын
നന്ദി 🙏
@saneeshmathew6059
@saneeshmathew6059 3 жыл бұрын
Nanchittano plastic cover idunnathu
@paulsonkk7376
@paulsonkk7376 7 ай бұрын
Super suuuuuuuuuper ❤❤❤
@JijusKitchen
@JijusKitchen 7 ай бұрын
നന്ദി
@kunjumolsamuel4717
@kunjumolsamuel4717 2 жыл бұрын
Jathi grafting kanikkamo
@JijusKitchen
@JijusKitchen 2 жыл бұрын
ഞാൻ അമേരിക്കയിൽ ആണ്... ഇവിടെ ജാതി ഇല്ല.. നാട്ടിൽ വരുമ്പോൾ വീഡിയോ ചെയ്യാം... 👍🙏❤️
@rajanrajanvk5060
@rajanrajanvk5060 3 жыл бұрын
റബുട്ടാൻ എങ്ങനെ യാണ് ഗ്രാഫ്റ്റ്‌ ചെയ്യുന്നത് എങ്ങനെയുള്ള കമ്പാണ് ഉപയോഗിക്കണ്ടത് ചേട്ടൻ പറഞ്ഞത് പോലേ മാവ് പിടിച്ചു പക്ഷെ റബ്ബട്ടാൻ ഒരു രതിയിലും പിടിക്കുന്നില്ല എന്താണ് ചെയ്യണത് പറഞ് തരാമോ
@JijusKitchen
@JijusKitchen 3 жыл бұрын
റബൂട്ടാൻ ബെഡ് ചെയ്യുക... മാവ് ബെഡ് ചെയ്യുന്നത് പോലെ കണ്ണെടുത്ത് ചെയ്യുക 👍🙏✌️
@kilikoodu1419
@kilikoodu1419 3 жыл бұрын
റംബുട്ടാൻ ഇൽ കൂടി ബഡിങ്ങ് ഗ്രാഫ്റ്റിങ്ങ് കാണിച്ചു തരാമോ
@JijusKitchen
@JijusKitchen 3 жыл бұрын
ഞാൻ നാട്ടിൽ അല്ല.. ഇവിടെ അത് കണ്ടിട്ടില്ല.. കിട്ടിയാൽ തീർച്ചയായും ചെയ്യുന്നതാണ് 👍👍🙏
@a4audiophile92
@a4audiophile92 2 жыл бұрын
Sir, കായിച്ച കൊമ്പിൽ നിന്ന് തന്നെ സയോണ് എടുക്കണോ ?
@JijusKitchen
@JijusKitchen 2 жыл бұрын
കായിച്ച മാവിൽ നിന്നും എടുക്കാം 👍
@jayachandrann4091
@jayachandrann4091 Жыл бұрын
December-january മാസങ്ങളിൽ grafting ചെയ്താൽ success ആകുമൊ
@JijusKitchen
@JijusKitchen Жыл бұрын
കൂടുതൽ ചൂട് പാടില്ല.... ഭാഗ്യം പോലെ ഇരിക്കും 🙏🙏🙏👍✌️
@jayachandrann4091
@jayachandrann4091 Жыл бұрын
Thanks
@subramanianamattumeethal7174
@subramanianamattumeethal7174 3 жыл бұрын
അടിപൊളി
@JijusKitchen
@JijusKitchen 3 жыл бұрын
❤️🙏👍
@babunp3427
@babunp3427 3 жыл бұрын
പരാജയപ്പെട്ടു പോയ കമ്പിൽ വീണ്ടും ചെയ്യാമോ
@JijusKitchen
@JijusKitchen 3 жыл бұрын
തീർച്ചയായും 👍🙏✌️
@abhilash87mil
@abhilash87mil 3 жыл бұрын
Super channel. Waiting for next video
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 🙏❤️👍
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
Full support sir thank u so much
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 👍
@rahmanrahman2034
@rahmanrahman2034 2 жыл бұрын
സാർ മഴകാലത്ത് ഗ്രാഫ്റ്റിംഗ് വിജയിക്കുമോ?
@JijusKitchen
@JijusKitchen 2 жыл бұрын
ഇതാണ് നല്ല സമയം 👍
@sibymathew9064
@sibymathew9064 2 жыл бұрын
WELLDONE. Good work
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏🙏🙏
@udinigardenvattoli125
@udinigardenvattoli125 2 жыл бұрын
സിപ്പപ്പിന്റെ കവറിടുമ്പോൾ മാത്രം കിളിത്ത് വന്ന് വലുതാകുംബോഴേക്കും തളിര് പൊട്ടിപ്പോകുന്നു ഇതിന് എന്താവഴി ചേട്ടാ
@JijusKitchen
@JijusKitchen 2 жыл бұрын
എന്താണ് എന്ന് മനസിലായില്ല... കവർ ഊരുമ്പോൾ ആണോ പൊട്ടുന്നത്... അതോ ഊരി കഴിഞ്ഞ ശേഷമാണോ പൊട്ടുന്നത്...കവർ ഊരുമ്പോൾ ശ്രെദ്ധിച്ച് ഊരുക 👍
@gracysam6519
@gracysam6519 2 жыл бұрын
Super 👍
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏
@junideajay3588
@junideajay3588 3 жыл бұрын
കടെന്നു വാങ്ങിയ നീലൻ മാങ്ങാ യുടെ കുരു കുഴിചിട്ട് കിളുത്തു,അത് ഒരു 5 വർഷം കൊണ്ട് കായിപ്പിക്കാൻ എന്തേലും വഴി ഒണ്ടോ?
@JijusKitchen
@JijusKitchen 3 жыл бұрын
സാധാരണ 5 വർഷം കൊണ്ട് ഒരുവിധം മാവുകളും കായ്ക്കും..ഇപ്പോൾ പലതരം മരുന്നുകൾ കിട്ടാനുണ്ട്..വളകടകളുമായി ബെദ്ധപെടുക 👍
@junideajay3588
@junideajay3588 3 жыл бұрын
Thankyou ❤
@niyas720
@niyas720 3 жыл бұрын
നീലൻ സീഡ്‌ലിംഗ് നല്ല വളർച്ച ഉണ്ടെങ്കിൽ 8-10 yrs വേണ്ടി വരും.
@peepingtom6500
@peepingtom6500 2 жыл бұрын
Good video 👍👍👍🙏🙏🙏
@JijusKitchen
@JijusKitchen 2 жыл бұрын
Thanks 🙏👍
@hamzamalabar5810
@hamzamalabar5810 3 жыл бұрын
സാധാരണ രീതിയിൽ എത്ര വർഷം വേണം കായ്ക്കാൻ??
@JijusKitchen
@JijusKitchen 3 жыл бұрын
2 മുതൽ മൂന്നു നലു വർഷം 👍
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
MAP ഇട്ട് കൊട്. വേഗ൦ കായ്ക്കു൦
@mujeebpls3640
@mujeebpls3640 3 жыл бұрын
ഞാനും കുറെ ക്രാഫ്റ്റ് ചെയ്തു ഒന്നും പിടിക്കുന്നില്ല രണ്ടാമത് കമ്പ്നടുന്ന രീതി നോക്കി കിളർക്കന്നുണ്ട് പക്ഷെ അതും വാടി പോകുകയാണ് അത് എന്ത് കൊണ്ടാണ് കൊണ്ടാണ്
@JijusKitchen
@JijusKitchen 3 жыл бұрын
വീഡിയോ ശരിക്കും കാണുക... വീണ്ടും ഗ്രാഫ്ട് ചെയ്യുക.. ശരിയാകും..ശ്രെമിച്ചുകൊണ്ടേയിരിക്കുക 👍✌️🤝❤️
@arunvs5859
@arunvs5859 2 жыл бұрын
Grafting knife എന്തു solution കൊണ്ട് ക്ലീൻ ചെയ്യുന്നതാണ് നല്ലത്
@JijusKitchen
@JijusKitchen 2 жыл бұрын
സ്പിരിറ്റ് ആണ് ഏറ്റവും നല്ലത് ✌️👍🙏❤️
@arunvs5859
@arunvs5859 2 жыл бұрын
@@JijusKitchen Hydrogen peroxide ഉപയോഗിക്കാമോ
@JijusKitchen
@JijusKitchen 2 жыл бұрын
@@arunvs5859 കുഴപ്പമില്ല 🙏
@arunvs5859
@arunvs5859 2 жыл бұрын
Thanks 🙏
@biju4889
@biju4889 2 жыл бұрын
Sanitizer ഉപയോഗിക്കാമൊ
@jerryabraham7781
@jerryabraham7781 3 жыл бұрын
പൊളി 😍😍
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 🙏❤️
@bijukuriakose9113
@bijukuriakose9113 3 жыл бұрын
പ്ലാസ്റ്റിക് കവർ എവിടെ കിട്ടും
@JijusKitchen
@JijusKitchen 3 жыл бұрын
എന്താണ് ഉദ്ദേശിച്ചത്??
@bijukuriakose9113
@bijukuriakose9113 3 жыл бұрын
@@JijusKitchen ബഡ് ചെയ്തതിന് ശേഷം ഒരു കവർ ഇട്ട് കെട്ടിവയ്ക്കുന്നില്ലേ അത് അന്വേഷിച്ചിട്ട് കിട്ടുന്നില്ല
@niyas720
@niyas720 3 жыл бұрын
@@bijukuriakose9113 അത് ഏത് കവർ ആയാലും മതിയല്ലോ.. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പഞ്ചസാര, പരിപ്പ് എല്ലാം പാക്ക് ചെയ്ത് കിട്ടുന്നത്. വേണേൽ വാങ്ങാനും കടകളിൽ കിട്ടും 👍
@bijukuriakose9113
@bijukuriakose9113 3 жыл бұрын
Ok ഞാൻ വീതി കുറഞ്ഞ കവറാണ് അന്വേഷിച്ചത് ഗ്രാഫ് റ്റിംഗ് ടേപ്പ് ആമസോണിൽ ഓർഡർ ചെയ്തിട്ടുണ്ട് നാളെ കിട്ടും👍👍
@JijusKitchen
@JijusKitchen 3 жыл бұрын
@@bijukuriakose9113 വീതിയുള്ള കവറിൽ നിന്ന് വെട്ടിയെടുത്ത് മെഴുകുതിരി കത്തിച്ച് അതിൽ കാണിച്ച് ഒട്ടിച്ചെടുക്കാം👍
@mohamedafsel3186
@mohamedafsel3186 3 жыл бұрын
ഞാൻ വലിയ മാവിൽ ഗ്രാഫ്റ്റ് ചെയ്തു പക്ഷെ എല്ലാം കരിയുന്നു .എന്താന് കാരണം .എനിക്ക് Nam doc mai എന്ന മാങ്ങ ഗ്രാഫ്ട് വെക്കണം കമ്പ് കിട്ടാനുണ്ട്
@JijusKitchen
@JijusKitchen 3 жыл бұрын
വെള്ളം ഇറങ്ങരുത് 🙏🙏🙏നല്ല കാലാവസ്ഥ നോക്കി ചെയ്യുക 👍 മഴക്കാലം ഉത്തമം.. വീണ്ടും ശ്രെമിക്കുക..നിരാശ വേണ്ട.. എൻ്റെ വീഡിയോകൾ കാണുക..അപ്പോൾ സംശയങ്ങൾ മാറും 👍🙏❤️
@sisoncs40
@sisoncs40 3 жыл бұрын
100% success guarateed channel.Appreciate Jiju chettan goahead.....👍👍👍👍👍
@JijusKitchen
@JijusKitchen 3 жыл бұрын
👍👍👍
@whistlingvlog1764
@whistlingvlog1764 2 жыл бұрын
Good 👍🙏👍
@JijusKitchen
@JijusKitchen 2 жыл бұрын
❤️🙏🙏🙏🌹
@bhavaniraghavan5216
@bhavaniraghavan5216 2 жыл бұрын
)
@JijusKitchen
@JijusKitchen 2 жыл бұрын
✌️
@lifejourneyumeshunnipk9265
@lifejourneyumeshunnipk9265 3 жыл бұрын
അടിപൊളി ,,🤓
@JijusKitchen
@JijusKitchen 3 жыл бұрын
❤️🙏👍
@narayanankp179
@narayanankp179 2 жыл бұрын
ഒരു ചെറിയ മാവൽ 5 കമ്പുകൾ ഗ്രാഫ്ടു ചെയ്തു അവ വിജയിച്ചു അവയിൽ വളർന്നു വന്ന ശാഖകളിൽ വീണ്ടും ഗ്രാഫ്ടു ചെയ്യുമ്പോൾ വിജയിക്കുന്നില്ല
@JijusKitchen
@JijusKitchen 2 жыл бұрын
വിജയിക്കും വീണ്ടും ശ്വെമിക്കുക 🙏👍
@bsuresh279
@bsuresh279 3 жыл бұрын
Great Boss 🌹
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 🙏👍✌️
@sisoncs40
@sisoncs40 3 жыл бұрын
നാട്ടിലെവിടെയ ചേട്ടാ?
@JijusKitchen
@JijusKitchen 3 жыл бұрын
ത്രിശൂർ അത്താണി മെഡിക്കൽ കോളേജ്
@ubaidkafaini9323
@ubaidkafaini9323 2 жыл бұрын
Good night
@JijusKitchen
@JijusKitchen 2 жыл бұрын
Thanks 🙏👍✌️
@birajk4990
@birajk4990 3 жыл бұрын
Super
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 👍🙏
@ahmedkutty4164
@ahmedkutty4164 3 жыл бұрын
Super presentation
@JijusKitchen
@JijusKitchen 3 жыл бұрын
@@ahmedkutty4164 thanks 🙏👍✌️
@thesnysaleemthesny2984
@thesnysaleemthesny2984 2 жыл бұрын
കവർ നനച്ചിട്ടാണോ ഇടുന്നത്
@JijusKitchen
@JijusKitchen 2 жыл бұрын
നനച്ച് ഇടുന്നത് നല്ലതാണ് 👍🙏❤️
@pangottilplants9029
@pangottilplants9029 3 жыл бұрын
ഓഹോ ഇയാൾ അമേരിക്കയിൽ ആയിരുന്നല്ലേ?
@JijusKitchen
@JijusKitchen 3 жыл бұрын
നാട്ടിൽ വന്നിരുന്നു 👍🙏🙏🙏
@sambartips1783
@sambartips1783 3 жыл бұрын
ഏട്ടാ നിങ്ങളെ കോൺടക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല
@JijusKitchen
@JijusKitchen 3 жыл бұрын
നമ്പർ വീഡിയോയിൽ ഉണ്ടല്ലൊ 👍 വാട്സാപ്പിൽ മെസേജ് ചെയ്യുക 🙏🙏
@rajandd2878
@rajandd2878 2 жыл бұрын
പളാവ് ,മാവു് But ചെയ്യുമ്പോൾ കായ്ച്ച മാതൃവ്യക്ഷത്തിൽ എടുക്കുന്ന Bud ൽ അരിയുണ്ടാവുമെന്ന് പറയുന്നല്ലോ Bud ൻ്റെ അരി ഭാഗം വ്യക്തമായി കാണിച്ചു പറഞ്ഞു തരാമോ.
@jayanoliyil631
@jayanoliyil631 2 жыл бұрын
വിളിച്ചാൽ കിട്ടുന്നില്ലല്ലോ
@JijusKitchen
@JijusKitchen 2 жыл бұрын
വാട്സാപ്പിൽ വോയ്സ് ഇട്ടാൽ മതി 👍🙏🙏🙏
@thesnysaleemthesny2984
@thesnysaleemthesny2984 2 жыл бұрын
Graft ചെയ്ത മാവ് എത്ര വർഷം കഴിഞ്ഞാണ് കായ്കുന്നത്
@JijusKitchen
@JijusKitchen 2 жыл бұрын
1 വർഷം മുതൽ3 വർഷം ✌️
@sahidaanoop4571
@sahidaanoop4571 3 жыл бұрын
Good family 🙏🙏🙏
@JijusKitchen
@JijusKitchen 3 жыл бұрын
❤️🙏👍✌️
@bhavaniraghavan5216
@bhavaniraghavan5216 2 жыл бұрын
)
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
കുള്ളൻ കമുക് കൊള്ളാം
7:01
Positive@60+
Рет қаралды 1,9 М.
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 342 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН