Dear, Please can u explain which variety of mango will get. ( Root or scion )
@shammasmt48012 жыл бұрын
ആദ്യം
@JijusKitchen2 жыл бұрын
ഒന്നും മനസിലായില്ല 🙏
@whistlingvlog17642 жыл бұрын
👍👍👍
@JijusKitchen2 жыл бұрын
🙏🙏🙏🙏🌹❤️
@sreevalsanvalsan95902 жыл бұрын
നന്നായി പറഞ്ഞു. Thanks. ഒരു സംശയം.3 തൈ select ചെയ്യുന്നത് same വെറൈറ്റി ആവണമല്ലോ,അല്ലെ. Please reply.
@JijusKitchen2 жыл бұрын
അങ്ങനെ വേണമെന്നില്ല 👍
@mc-uj6lv2 жыл бұрын
Poli
@JijusKitchen2 жыл бұрын
നന്ദി 🙏🌹
@sibymathew90642 жыл бұрын
ഗ്രാഫ്റ്റ് ചെയ്യുന്നതിന് മുൻപ് ചെയ്താൽ ചെയ്യാൻ എളുപ്പം ഉണ്ട്
@JijusKitchen2 жыл бұрын
👍
@telmaharris3157 ай бұрын
. അംഗമാലി സൈഡ് ആണോ veedu
@mahendranvasudavan8002 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@JijusKitchen Жыл бұрын
നന്ദി 🙏👍
@sreekumarpk99513 жыл бұрын
റൂട്ട് ഗ്രാഫ്റ്റിങ്, ഞാൻ വർഷങ്ങൾക്ക് മുമ്പ് ചെയ്തു വിജയിച്ചിട്ടുള്ളത്
@JijusKitchen3 жыл бұрын
നന്ദി 👍🙏❤️
@kvsnair54072 жыл бұрын
നല്ല ആശയം...നല്ല അവതരണം
@muhammedkutty33622 жыл бұрын
O
@mufeedvkth94672 жыл бұрын
Super പുതിയ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@JijusKitchen2 жыл бұрын
നന്ദി 👍
@thomasmaster84192 жыл бұрын
100% successful result I got. If you want to give water to roots please. use a injection cyrinje
@JijusKitchen2 жыл бұрын
Thanks 🙏👍✌️❤️
@abudlsalam80212 жыл бұрын
എല്ലാ മാസവും കായ്കുന്നമാവ് കണ്ടിട്ടുണ്ട് അതിനുഎന്താ ചെയ്യുക യാത്രയിൽ ഞാൻശ്രദ്ധിക്കുന്നദാണ്?
@JijusKitchen2 жыл бұрын
അത് തായ്‌ലൻഡ് മാവാണ്....
@nisarvengara25892 жыл бұрын
ഇതുപോലെ റംബുട്ടാൻ ചെയ്യാൻ പറ്റുമോ
@JijusKitchen2 жыл бұрын
ഞാൻ ചെയ്ത് നോക്കിയിട്ടില്ല...പറ്റുമെന്നാണ് എന്റെ വിശ്വാസം 👍✌️🙏
@tuguhjvbj16712 жыл бұрын
മാവിൻതൈമുളപ്പിച്ച കവറോട് കൂടി കെട്ടിവെച്ചാൽ കുഴപ്പമുണ്ടോ?' എയർ;ലെയറിങ്ങ് നടക്കില്ല എന്നല്ലെയുള്ളൂ?
@JijusKitchen2 жыл бұрын
കുഴപ്പമില്ല 👍
@sdp12328 ай бұрын
അങ്ങനെ എയർ layer cheyathe graft matram cheyth cutt cheyyth nadan pattumo
@abrahamlonappan19882 жыл бұрын
തായ്വേര് കട്ട് ചെയ്താൽ വീണ്ടും പുതിയ തായ്വേര് വരുമോ.മുളച്ച് എത്ര മാസം കഴിഞ്ഞാൽ ഒട്ടുവക്കാൻ തൈകൾ ഉപയോഗിക്കാം
@JijusKitchen2 жыл бұрын
തായ് വേരുകൾ ഉണ്ടാകും... പുതിയ വേരുകൾ ധാരാളം വന്നാൽ തൈ കട്ട് ചെയ്യാം 👍🙏✌️
@tvababunamboothiri70912 жыл бұрын
ഓറഞ്ച് മരത്തിൽ ഇതു ചെയ്യാൻ പറ്റുവോ pls reply
@JijusKitchen2 жыл бұрын
പറ്റും 🙏👍
@shajusmedia11583 жыл бұрын
Super
@JijusKitchen3 жыл бұрын
നന്ദി 👍🙏✌️
@RajeeshVNair2 жыл бұрын
ഡെയിലി nanakano ഇങ്ങനെ chaitha
@JijusKitchen2 жыл бұрын
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല 🙏🙏🙏
@RajeeshVNair2 жыл бұрын
@@JijusKitchen ഇങ്ങനെ ചെയ്താൽ ഡെയിലി വെള്ളം ഒഴിക്കണോ എന്നാണ് ചോദിച്ചത് മനസ്സിലായോ
@JijusKitchen2 жыл бұрын
@@RajeeshVNair ചകിരിച്ചോറ് പിഴിഞ്ഞാൽ വെള്ളം ഇറ്റിറ്റായി വരുന്ന പരുവത്തിൽ നനച്ചെടുക്കുക.. എയർ കടക്കാത്ത രീതിയിൽ നല്ല ടൈറ്റിൽ കെട്ടിവെക്കുക... മൂന്ന് മാസം കഴിയുമ്പോഴേക്കും നല്ല വേരുകൾ വരും... വെള്ളം ഇടക്ക് നോക്കുക... ഇല്ലെങ്കിൽ സിറിഞ്ചിൽ വെള്ളം ഇഞ്ചക്ട് ചെയ്തുകൊടുക്കുക...നിങ്ങൾ എത്രത്തോളം എയർ ടൈറ്റ് ചെയ്യുന്നുവോ അതിനനുസരിച്ച് വെള്ളം നിൽക്കും 🙏🙏🙏👍✌️
@chiramalkuriakkuxavier97052 жыл бұрын
Super method
@JijusKitchen2 жыл бұрын
നന്ദി 🙏
@mohammedrafeeque29522 жыл бұрын
ingane chaithal undakunna mangayil valla matavum ndavunnundo
@JijusKitchen2 жыл бұрын
മനസിലായില്ല... എന്താണ് ഉദ്ദേശിച്ചത് 🙏🙏🙏
@JijusKitchen2 жыл бұрын
ഒരു മാറ്റവുമില്ല 👍
@sambartips17833 жыл бұрын
മാവ് ഗ്രാഫ്റ്റ് ചെയ്ത് തളിര് വന്നു കുറച്ചു ദിവസം കഴിഞ്ഞു ഇലകൾ കൊഴിഞ്ഞു പോകുന്നു എന്നാണ് ഏട്ടാ ചെയ്യുക്ക
@JijusKitchen3 жыл бұрын
വെള്ളം ഇറങ്ങരുത്.. ഇലകൾ ശരിയായി വിരിഞ്ഞതിന്ശേഷം കവർ ഊരുക.. കമ്പ് ഉണങ്ങിയിട്ടില്ലെങ്കിൽ വീണ്ടും കിളുക്കും 👍🙏✌️
@sambartips17833 жыл бұрын
ഇല കൊഴിഞ്ഞ പോകുന്നത് എന്താണ്
@JijusKitchen3 жыл бұрын
@@sambartips1783 ചില ഫങ്കസ് രോഗം മൂലം ഇലകൾ കൊഴിഞ്ഞ് പോക്ക് ഉണ്ടാകും.. എന്തെങ്കിലും മരുന്ന് തളിച്ച് കൊടുക്കുക 👍🙏✌️
@peepingtom65002 жыл бұрын
👍👍👍👍🙏🙏🙏💯
@JijusKitchen2 жыл бұрын
നന്ദി 🙏👍✌️❤️
@chidambarancp45772 жыл бұрын
ഈ ടിപ്പ് ഇതിനു മുൻപ് വന്നതാണ് തൊലി കട്ടു ചെയ്യാൻ മറന്നു ആദ്യം അതായിരു ചെയ്യേണ്ടത്
@JijusKitchen2 жыл бұрын
നല്ലത് മാത്രം വരട്ടെ 👍
@RR-be2ts3 жыл бұрын
മരത്തിന്റെ തോൽ മാത്രമാണോ, അതോ തടിയും കൂടി ചേർത്താണോ മുറിച്ചു മാറ്റുന്നത്??
@JijusKitchen3 жыл бұрын
തടിയോട്ചേർന്ന് ചെത്തുക 👍
@sureshkkd69642 жыл бұрын
പലരും ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട് കേരളത്തിലെ കാലാവസ്ഥയിൽ ഏതൊക്കെ മാസത്തിൽ ചെയ്യുന്നതാണ് വിജയ സാദ്ധ്യത കൂടുതലുള്ളത് ??? ഒന്ന് വ്യക്തമാക്കാമോ വേനൽകാലത്ത് ഇടയ്ക്ക് നനച്ച് വിജയിപ്പിക്കാമോ ??
@JijusKitchen2 жыл бұрын
മഴക്കാലം ആണ് ഏറ്റവും നല്ലത്... പക്ഷെ വെള്ളം ഇറങ്ങാതെ നോക്കണം... മറ്റ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 👍✌️🙏
@JijusKitchen2 жыл бұрын
പോളിഹൗസ് ഉണ്ടെങ്കിൽ വേനൽകാലത്ത് ചെയ്യാം.. 👍
@jobm.j.69462 жыл бұрын
മൂന്നു തൈകളും അല്പം കൂടി നീളത്തിൽ മുറിച്ചു പിടിപ്പിച്ചാൽ അവയും വളരില്ലേ?
@JijusKitchen2 жыл бұрын
പരീക്ഷിക്കാം... 👍✌️🙏
@jabbarp43132 ай бұрын
റിസൾട്ട് ഒന്ന് കാണിക്കാമോ....
@telmaharris3157 ай бұрын
കൊള്ളാം പക്ഷെ ഒരുപാട് delay
@sagarpn31626 ай бұрын
ലെയറിംഗ് നടത്തുമ്പോൾ നാരായ വേരിൻ്റെ അഭാവത്തിൽ മരം മറിഞ്ഞു പോകും. അതിൻ്റെ പരിഹാരമാണ് സൈഡിൽ 1 മുതൽ 4 വരെ നാരായവേരുപിടിപ്പിക്കുന്ന ഈ രീതി. അപ്പോൾ ഡിലേവരും. അത് സഹിച്ചേ പറ്റു.
@healthcare88252 жыл бұрын
3 എണ്ണത്തിനും വേര് വന്ന വീഡിയോ ?
@JijusKitchen2 жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട് 👍🙏✌️
@shibukr15832 жыл бұрын
കടപ്ലവ് ഗ്രാഫ്റ്റ് ചെയ്യാൻപറ്റുമോ
@JijusKitchen2 жыл бұрын
ഞാൻ ചെയ്തിട്ടില്ല..പക്ഷെ ചെയ്യാൻ കഴിയും...എയർലെയറിങ്ങ് ചെയ്യാൻ കഴിയും 👍🙏❤️
@shihabkottakkal99662 жыл бұрын
Ighine edhallam chedigal cheyyam
@JijusKitchen2 жыл бұрын
👍
@basheeredakulam47643 жыл бұрын
വേര് വന്നിട്ട് നോക്കട്ടെ എന്നിട്ട് വേണം ചെയ്യാൻ 😀
@JijusKitchen3 жыл бұрын
നന്ദി 👍🙏✌️
@JijusKitchen3 жыл бұрын
നന്ദി 👍🙏✌️
@vckutty9829 Жыл бұрын
സഹോദരാ , താങ്കൾ ചെ യ്യുന്ന ഈ അത്ഭുത പ്രവർത്തനത്തിനു വളരെ അഭിനന്ദനങ്ങൾ : പ്ലാവിൽ എയർ ലെയർ ഗ്രാഫ് റ്റിംഗ് ചെയ്യാൻ കഴിയുമോ ? എങ്ങനെയുള്ള കമ്പുകളിലാണ് ചെയ്യാൻ കഴിയുക ? മറ്റേതെല്ലാം വൃക്ഷങ്ങളിൽ ചെയ്യാം ? സൈഡ് ഗ്രാഫ് റ്റിംഗ് കൂടി ഒന്നു വിവരിച്ചു പറഞ്ഞു തരുമോ? പേര മരത്തിൽ ഗ്രാഫ്റ്റിംഗ്, നടത്തു ന്നതു കൂടി പറഞ്ഞു തരൂ. താങ്കൾക്ക് എല്ലാ നന്മയും നേരുന്നു. കൂടുതൽ ഫലവൃക്ഷങ്ങളിൽ നാത്തു ന്ന പ്രവർത്തനങ്ങൾ കൂടി പറഞ്ഞു തരൂ ക.....
@babythomass17302 жыл бұрын
മൂന്ന മാവിൻ തൈകൾ കെട്ടിവച്ചതിന്റെ ഉദ്ദേശം എന്താണ്? അതെങ്ങിനെ. ഗ്രാഫറ്റിന്റെ ഗുണം ചെയ്യും ആകെ കിട്ടുന്നത് എയർ ലെയർ ചെയ്ത ഒരു മാവ് മാത്രം. :: അതും വേരു പിടിച്ചു കിട്ടിയാൽ :: മുളച്ചു വരുന്ന മാവിൻ തൈ കായകാൻ എത്ര വർഷം എട്ടക്കും? ആളുകളെ ഫൂൾ ആക്കല്ലെ!!
@JijusKitchen2 жыл бұрын
അറിവില്ലെങ്കിൽ അത് ചോദിക്കുക.. കൂടുതൽ അറിവ് നടിക്കുന്നവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചിട്ട് ഒരു കാര്യവുമില്ല... നിങ്ങളുടെ വിശ്വാസം നിങ്ങളെ രെക്ഷിക്കട്ടെ... 🙏🙏🙏👍
@svbvkbvv94712 жыл бұрын
വീണിടത്ത് കിടന്ന് ഉരുളരുത് മറന്നു എന്ന് പറഞ്ഞാമതീ
@JijusKitchen2 жыл бұрын
നിങ്ങൾക്ക് വിട്ട് തരുന്നു 👍🙏🙏🙏
@sibymathew90642 жыл бұрын
100കണക്കിന് വീഡിയോസ് ഇതുപോലെ ഉണ്ട്. പ്രതേകിച്ചു നോർത്തിൽ.
@JijusKitchen2 жыл бұрын
ഉണ്ടാകാം... ഏതായാലും നല്ലത് തന്നെ പരീക്ഷിക്കാം 🙏👍✌️
@ummerpk32663 жыл бұрын
ഇതിൽ നിന്ന് കിട്ടുന്ന മാങ്ങ ഒരോന്നിലും വ്യത്യസ്തമായിരിക്കുമോ? ഇത് ചെത്തിയ ബാക്കി തൊലിയോട് യോജിപ്പിക്കേണ്ടതില്ലെ?
@JijusKitchen3 жыл бұрын
വീഡിയോ മുഴുവൻ കാണുക.... മൂന്ന് മാവിൻതൈകളിൽ ഒരു മാവിൻ കമ്പ് പിടിപ്പിക്കുകയാണ് ചെയ്യുന്നത്... ഏത് കമ്പാണോ പിടിപ്പിക്കുന്നത് ആ മാങ്ങയാണ് അതിൽ ഉണ്ടാകുന്നത് 👍🙏✌️
@scariafrancis91802 жыл бұрын
മൾട്ടി റൂട്ട് എയർ ലെറിങ്.
@sambartips17833 жыл бұрын
whats app No ഇടുമോ
@JijusKitchen3 жыл бұрын
നമ്പർ വീഡിയോയിൽ ഉണ്ടല്ലൊ 👍🙏✌️
@sambartips17833 жыл бұрын
Ok
@Luna-tb5yh2 жыл бұрын
good ningaday mob.number?
@monstertech31762 жыл бұрын
ഇത് മഴക്കാലത്താനോ ചെയ്യേണ്ടത്
@JijusKitchen2 жыл бұрын
ഏത് സമയത്തും ചെയ്യാം.. മഴക്കാലം ആണ് ഏറ്റവും ഉത്തമം 👍