ഗ്രാഫ്റ്റിങ് /Grafting

  Рет қаралды 2,454

Wonderland

Wonderland

Күн бұрын

മാവിൻ തൈകളിൽ ഗ്രാഫ്റ്റിങ് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്നത് V ഗ്രാഫ്റ്റിങ് രീതി ആണ്. V ഗ്രാഫ്റ്റിങ് ചെയ്യുന്നത് എങ്ങനെ എന്നും അത് വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും ആണ് ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് വിളിക്കാം +91 9840698823 (എൽദോസ്)
V grafting method is the common grafting method used to graft mango saplings. In this video I am trying to explain simple V grafting method and things to take care for grafting success.
Please call me in my mobile number if you have any questions regarding this video. +91 9840698823 (Eldose)

Пікірлер: 19
@Prinsonkj
@Prinsonkj Ай бұрын
നല്ല. അറിവ്. തന്ന തകൾക്ക് നന്ദി
@sreejeshk7774
@sreejeshk7774 Ай бұрын
നല്ല അവതരണം❤
@priyaspachakashala3569
@priyaspachakashala3569 Ай бұрын
Adipoli
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Hi
@paulsonkk7376
@paulsonkk7376 Ай бұрын
Knifeeviday ninne vangiyathe please reply 🙏valare nalla arivane super ❤
@Eldoseg
@Eldoseg Ай бұрын
@@paulsonkk7376 kzbin.info/www/bejne/qWiYZ36QndJgoNE ഈ വീഡിയോയിൽ കത്തിയുടെ വിവരങ്ങൾ എല്ലാം ഉണ്ട്.
@mufeedvkth9467
@mufeedvkth9467 Ай бұрын
Super ❤
@arun___krishnan
@arun___krishnan Ай бұрын
Budding knife കൊണ്ട് വലിയ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ആണോ ആ പൊട്ടുന്നത്
@Eldoseg
@Eldoseg Ай бұрын
@@arun___krishnan ഇല്ല അത് കുറച്ച് കട്ടിയുള്ള കമ്പ് മുറിച്ചപ്പോൾ പറ്റിയതാണ്. കട്ടർ എടുക്കാൻ ഉള്ള മടി കാരണം പറ്റിയതാണ്..
@arun___krishnan
@arun___krishnan Ай бұрын
@@Eldoseg ok
@beerankuttypattasseri2007
@beerankuttypattasseri2007 Ай бұрын
ഏതെങ്കിലും റൂട്ടിങ് ഹോർമോൺ ഉബയോഗിക്കാണോ
@Eldoseg
@Eldoseg Ай бұрын
റൂട്ടിങ് ഹോർമോൺ ഒന്നും ആവശ്യമില്ല
@latheefakahmed8092
@latheefakahmed8092 Ай бұрын
ഏതെങ്കിലും ഫംഗിസൈഡ് നിർബന്ധമുണ്ടോ
@Eldoseg
@Eldoseg Ай бұрын
@@latheefakahmed8092 ഞാൻ ഇതുവരെ ഒന്നും ഉപയോഗിച്ചിട്ടില്ല.
@arun___krishnan
@arun___krishnan Ай бұрын
Scion എടുത്ത് fungicide ൽ കുറച്ചു നേരം മുക്കി വെച്ചതിന് ശേഷം ഗ്രാഫ്റ്റ് ചെയ്യുന്നത് നല്ലതാണ്
@Eldoseg
@Eldoseg Ай бұрын
@@arun___krishnan ഞാൻ ഇന്ന് വരെ ഗ്രാഫ്റ്റിങ് ചെയ്യുമ്പോൾ fungicide അല്ലെങ്കിൽ sanitizer ഉപയോഗിച്ചിട്ടില്ല. ഇത് ഉപയോഗിക്കാതെ ചെയ്തു പഠിക്കൂ. എല്ലാ സാഹചര്യത്തിലും പ്രയോജനപ്പെടും.
@Eldoseg
@Eldoseg Ай бұрын
@@arun___krishnanമദർ പ്ലാൻറ് സെലക്ട് ചെയ്യുമ്പോൾ ആരോഗ്യമുള്ള ചെടികൾ നോക്കി എടുക്കുക.
Tricks for grafting mango tree multiple very unique
8:05
Diva Garden
Рет қаралды 1,1 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 86 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 34 МЛН