No video

ഗ്രാഫ്റ്റ് തൈകൾ വാങ്ങുമ്പോൾ ഇത് അറിഞ്ഞിരിക്കണം | How to select

  Рет қаралды 10,347

Santhutech and Travel

Santhutech and Travel

Күн бұрын

നല്ല ഗ്രാഫ്റ്റ് തൈ തിരിച്ചറിയാൻ ഗ്രാഫ്റ്റ് തൈകൾ വാങ്ങുമ്പോൾ നടുമ്പോൾ നട്ടതിനു ശേഷം നമ്മൾ അറിയേണ്ടത് എന്തൊക്കെ? വിവരങ്ങൾ വളരെ എളുപ്പം മനസ്സിലാക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. Tech & Travel Malayalam.

Пікірлер: 31
@udayakumarvaliyavila1828
@udayakumarvaliyavila1828 4 жыл бұрын
പുതിയൊരു അറിവാണ് താങ്കൾ തന്നിരിക്കുന്നത്.👍 പുതിയ രീതിയിലുള ഗ്രാഫ്റ്റിംഗ് എങ്ങിനെയൊക്കെ ചെയ്യാമെന്ന് ഒന്നു കാണിച്ചു തരാമോ ?
@santhutech86
@santhutech86 4 жыл бұрын
നന്ദി.. കഴിയും വേഗം ശ്രെമിക്കാം.
@s.kworldsanjaykumarafc1065
@s.kworldsanjaykumarafc1065 4 жыл бұрын
Very useful video. full support 👍👍
@jobinthomas2184
@jobinthomas2184 8 ай бұрын
Thank you🙏.
@santhutech86
@santhutech86 8 ай бұрын
🤝🏻
@muneerak5404
@muneerak5404 8 ай бұрын
👍🏼👍🏼
@padminiammalkk28
@padminiammalkk28 4 жыл бұрын
Useful information👍
@agriofficerkbthirupuram833
@agriofficerkbthirupuram833 4 жыл бұрын
use full video
@unnika3935
@unnika3935 4 жыл бұрын
Super
@Plants427
@Plants427 8 ай бұрын
മരം വലുതായതിന് ശേഷം rootstock ഇൽ മുളകൾ വന്നാൽ വെട്ടി മാറ്റണോ?
@santhutech86
@santhutech86 8 ай бұрын
വേണം
@shaji4s782
@shaji4s782 Жыл бұрын
നല്ല അറിവ്. 👍👍👍
@santhutech86
@santhutech86 Жыл бұрын
Tnx
@mufeedvkth9467
@mufeedvkth9467 4 жыл бұрын
ബ്രോ ഞാൻ മുകൾ ഭാഗത്തു മാത്രം ആണ് മണ്ണ് ഇടാതെ വെച്ചത് ബാക്കി മുഴുവനും മുടി
@santhutech86
@santhutech86 4 жыл бұрын
good
@technofarmer5156
@technofarmer5156 2 жыл бұрын
അടിപൊളി അവതരണം
@santhutech86
@santhutech86 2 жыл бұрын
tnx
@santhukamal2491
@santhukamal2491 4 жыл бұрын
Good
@babypeter6237
@babypeter6237 2 жыл бұрын
You have not said anything about if the grafted piece go down to mud and what happens then
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Super 👍
@santhutech86
@santhutech86 2 жыл бұрын
Thank you 👍
@5starpoppins806
@5starpoppins806 2 жыл бұрын
Chetta chedi വലുതാകുമ്പോൾ കെട്ടിയ charadu chediyude ആകാത്തതായി പോവില്ലേ athinenthu cheyyum.
@santhutech86
@santhutech86 2 жыл бұрын
ചരട് ദ്രവിച്ചു പോകും. പ്ലാസ്റ്റിക് ആണെങ്കിൽ ഗ്രാഫ്റ്റ് തൈ വളർന്നു വരുമ്പോൾ കുറച്ചു കുറച്ചു ആയി ഇളക്കി മാറ്റിയാൽ മതി ഇളക്കും ബോൾ ഒട്ടിപ്ന് കേട് വരാതെ ചെയ്യണം. ചരട് അഴിച്ചു മാറ്റിയില്ലങ്കിലും കുഴപ്പമില്ല കാരണം അത് ചെടിക്ക് ദോഷം ആകുന്ന സമയത്തിന് മുന്നേ താനെ നശിച്ചു പോകുന്ന ചരടുകൾ ആണ് use ചെയ്യുന്നത്.
@5starpoppins806
@5starpoppins806 2 жыл бұрын
@@santhutech86 ഞങ്ങൾക്ക് oru വർഷമായ oru റംബൂട്ടാന്റെ ഗ്രാഫ്റ്റ് തൈ ഉണ്ട് അത് വളരുംതോറും ചരട് കമ്പിനകത്തേക് കയറിപ്പോയിട്ടുണ്ട് അത് കുഴപ്പമുണ്ടോ?
@jamesmathew8755
@jamesmathew8755 4 жыл бұрын
Botany പഠിച്ചത് വെറുതെയായില്ല...
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Ethu masathila nadan pattiya masam please Ripley 🙏🙏🙏
@santhutech86
@santhutech86 2 жыл бұрын
July to September
@sonyantony8693
@sonyantony8693 2 жыл бұрын
Thei valarumbol Mann ITU mudanpattumo
@santhutech86
@santhutech86 2 жыл бұрын
moodathirikkua
@kunjachan1000
@kunjachan1000 2 жыл бұрын
🙏🙏🗽
@sreerajkp5419
@sreerajkp5419 2 жыл бұрын
ഗ്രാഫ്റ്റിംഗ് അല്ല അപ്ലോഡ് ഗ്രാഫ്റ്റിംഗ് ആണ്
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН