ചേട്ടന് ഒരു പ്രോഫസറായിക്കുടെ കുട്ടികൾ 100ൽ 100 ഉം വാങ്ങും നന്നായി മനസിലാക്കി തരുന്ന വിഡിയോ 👍👍👍👍👍
@vikramcorpede6955 Жыл бұрын
ഞാനൊരു പ്രൊഫസറാണ് ഞാൻ ഡെയിലി 100 അടിക്കാറുണ്ട്...!!!
@vijaykumarkg41622 жыл бұрын
വളരെ പ്രയോജനകരമായ ഏവർക്കും മനസ്സിലാക്കുന്ന ശൈലിയിലുള്ള അവതരണത്തിനും നന്ദി രേഖപ്പെടുത്തുന്നു
@vijayalakshmis18712 жыл бұрын
Good. Congratulation
@a.p.harikumar43134 жыл бұрын
ഏറ്റവും നല്ലരീതിയിലാണ് ഇതിവിടെ അവതരിപ്പിച്ചിട്ടുള്ളത്...അഭിനന്ദനങ്ങൾ....ജാതിയുടെ ബഡ്ഡിംങ് ഇതുപോലെ പറയുന്നത് ഏറെപേർക്ക് ഗുണംചെയ്യും.
@scariafrancis91802 жыл бұрын
ജാതി ബഡിംഗ് യുട്യൂബിൽ ഇട്ടിട്ടുണ്ട്.
@hassanparamban12342 жыл бұрын
👍
@babymm95922 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലായി.
@Feli_x____00 Жыл бұрын
Plece phone no
@proffessor766 Жыл бұрын
ജാതി പറയരുത് ചേട്ടാ 🙂🙂
@biju.j78503 жыл бұрын
നല്ല അവതരണം... നന്നായിട്ടുണ്ട്. എന്നെപ്പോലുള്ള തുടക്കക്കാർക്ക് നല്ല വഴികാട്ടി... നന്ദി
@jameeladm2155 Жыл бұрын
Yenikum👍🏻
@babupaulose89434 жыл бұрын
നല്ല ഒരു വീഡിയോ. നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു
@funnyandbeautiful2 жыл бұрын
നന്ദി. വളരെ ഉപകാരപ്രദമായ വീഡിയോ. 👍
@pkmohammed66103 жыл бұрын
നല്ല അവതരണം ആർക്കും മനസിലാകുന്ന രീതിയാണ് Tanks
@abdurasheed30854 жыл бұрын
വളരെ നല്ല വീഡിയോ. ഞാനും ഇതേ പോലെ ഗ്രാഫ്റ്റിങ്ങും ലേയറിംഗും ചെയ്യാറുണ്ട്. മാവ്, ചെറുനാരകം , ചെമ്പരുത്തി, പേര എന്നിവയിൽ ചെയ്ത് വിജയിച്ചിട്ടുണ്ട്. പരാജയപ്പെട്ട് എന്ന് കരുതി നമ്മൾ പിൻമാറരുത്.
nice video grafting sherikkum enganeyan cheyyendathenn manasilakkan Patti thanks good voice bro
@assaqafamedia1203 жыл бұрын
Roodstok l tiri molachi vannalo ad shariyavmo
@satheeshc.v82023 жыл бұрын
Very useful information and guidance. Thanks a lot
@HappyGardeningOfficial3 жыл бұрын
😊👍
@muhamedrafeek8844 жыл бұрын
അടിപൊളി. ഇതിലും നല്ല അറിവ് ഇനി കിട്ടാനില്ല..suuuper
@kmohammed31134 жыл бұрын
Explained very simply and nicely thank u
@Sweetnesofquran4 жыл бұрын
വളരെ വ്യക്തമായി മനസിലായി വളരെ ഉപകാരം
@manuppahamza47383 жыл бұрын
ഇതൊന്നു പരീക്ഷിച്ചു നോക്കണം നാട്ടിൽ ചെല്ലട്ടെ ഇന്ഷാ അള്ളാഹു നന്ദി
@HappyGardeningOfficial3 жыл бұрын
😊👍
@nishma._nt4 жыл бұрын
തുടക്കകാർക്ക് വളരെ പ്രചോതനമായ വീഡിയോ
@paule.l58783 жыл бұрын
വളരെ ലളിതമായി പറഞ്ഞു മനസിലാക്കിത്തന്നു . താങ്ക്സ്
@user-pi2oe8rb8x3 жыл бұрын
Hi uncle i am a7th std student iam studing about it this video is so help full for me
@Hari_lal_003 жыл бұрын
Me to
@sunithasubir56323 жыл бұрын
Me to
@devikavinod78033 жыл бұрын
Me too
@sonu.shanil2 жыл бұрын
Me too
@abdullaabdulkareem4 жыл бұрын
ഹായ് പ്രിയ ഫ്രണ്ട് ചെടികൾ ഗ്രാഫ്റ്റ് ചെയ്യുന്ന ഈ നല്ല ഉപകാരപ്രദമായ വീഡിയോ ഫുൾ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് സൗകര്യം പോലെ തിരിച്ചും വരണേ നന്ദി ഫ്രണ്ട് നന്ദി
@nishadpmP4 жыл бұрын
ഗ്രാഫ്റ്റിങ് അറിയാത്തവർക്കും പ്രചോദനപ്രദമായ വിഡിയോ... ചെമ്പരത്തിയിൽ ഞാൻ ചെയ്യാറുണ്ട്
@ramanc7264 жыл бұрын
l
@sadasivannair6142 жыл бұрын
Nalla avatharanam ring film evide kittum
@raveendranc2854 жыл бұрын
നല്ല പോലെ മനസ്സിലാവുന്ന ഒരു വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു.
@rps4483 жыл бұрын
എത്ര ലളിതമായി പറഞ്ഞു തന്നു. തേങ്ക്യൂ ബ്രോ ....👍🙏
@HappyGardeningOfficial3 жыл бұрын
😊👍
@shoukathalima93624 жыл бұрын
നല്ല വിവരണം താങ്ക്സ്
@salimmarankulangarasalim21913 жыл бұрын
എല്ലാ വിവരങ്ങളും മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു, താങ്ക്സ്
@@HappyGardeningOfficial ചേട്ടാ, ഗ്രാഫ്റ്റ് ചെയ്‌തു മുളവന്ന മാവിൻ തൈ എത്ര ദിവസം കഴിഞ്ഞു പ്ലാസ്റ്റിക് കവർ മാറ്റാം? എത്ര ദിവസം കാഴിഞ്ഞാൽ പുറത്തേക്ക് വക്കാം മഴവെള്ളം വീണാൽ ഗ്രാഫ്റ്റ് ചെയ്‌ത ഭാഗം fungus വരുമോ?ഗ്രാഫറ്റിംഗ് മുറിവിലെ ടേപ്പ് എപ്പോൾ അഴിക്കാം?