ഷാൻ ചേട്ടന്റെ വിഡിയോ വരുമ്പോൾ നമ്മളും ഹാപ്പിയാണ് 😍 ഇത്രയും പെട്ടന്ന്, ഒരു നല്ല റെസിപ്പി പറഞ്ഞു തരുന്നതിന് 👍❣️
@ShaanGeo2 жыл бұрын
Thank you linson
@JiThIn-n7d2 жыл бұрын
എന്നൽ തേങ്ങ അച്ചാർ കൊടെ ഉണ്ടക്ക്😹
@anjumathew53082 жыл бұрын
@ Linson ichayan AKCTA ee AKCTA എന്താണ് ബ്രോ ..All Kerala Comment Tozhilali Association ennano ???
@preethimola.k51332 жыл бұрын
എല്ലാം ...വീഡിയോയും...വളരെ നല്ലതാണ്... എളുപ്പം ചെയ്യാൻ പറ്റുന്ന രീതിയിലാണ് ....പങ്കുവയ്ക്കുന്നത്...❣️❣️❣️
@eDNA_ABZ2 жыл бұрын
I really appreciate your short and crisp presentation. As a beginner in cooking, I came here by word of mouth. Earlier videos had subtitles that kept me aware of low - medium - high flame and teaspoon vs tablespoon. Subtitles really helps non-Malayalees while cooking.
@ShaanGeo2 жыл бұрын
🙏❤️
@darksun5362 жыл бұрын
ഷാൻ ചേട്ടന്റെ അവതരണം 👍🏼 ഇന്നത്തെ അച്ചാർ അടിപൊളി
@gracechacko49372 жыл бұрын
Njan UKil aanu. Ivide mikkavarum ellarum epozhum karuthunna oru pickle aanu. oru kadumangayude taste evidekoye feel cheyunna pickle. As usual super presentation.ivide varunna student friendsnu ellam njaan ee channel suggest cheynne. oru virasathayum undakkatha oru amazing cooking channel. Keep rocking
@shijikk98742 жыл бұрын
താങ്കളുടെ recipe കണ്ടു ഉണ്ടാക്കുന്ന വിഭവങ്ങൾ എനിക്ക് ഫ്രണ്ട്സിന്റെ ഇടയിൽ നല്ല പേര് ഉണ്ടാക്കുന്നുണ്ട് ❤❤
@ShaanGeo2 жыл бұрын
Thank you shiji
@rukzaa..2 жыл бұрын
മാങ്ങ ഇല്ലാതെ മാങ്ങാച്ചാറുപോലൊരു അച്ചാർ 😋😋അടിപൊളി
@ShaanGeo2 жыл бұрын
Thank you very much risvaa
@ayshabiskitchenvlogs32452 жыл бұрын
ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കണം ഉഷാറായിട്ടുണ്ട്
@SKZ8foreverStay72 жыл бұрын
Thanks ..Ingane manasilakkitharan Teacher kkupolum aakumonnu ariyilla Big salute.,👍🙏💯
@ajithapa46472 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതു വരെ കണ്ടിട്ടില്ല പുതിയ dish, അഭിനന്ദനങ്ങൾ
@ShaanGeo2 жыл бұрын
Thank you Ajitha
@martinjose30552 жыл бұрын
ഗ്രീൻ ആപ്പിൾ വെച്ചു ഞാൻ ചമ്മന്തി ഉണ്ടാക്കിയെട്ടുണ്ട് ..taste മാങ്ങാ ചമ്മന്തി ...
@lillyppookkal....2 жыл бұрын
🍎ആപ്പിൾ അച്ചാർ എനിക്ക് പുതിയ ആശയമാണ്... പരിചയപ്പെടുത്തിയതിന് ഒരു പാട് നന്ദി..... 🙏
@ShaanGeo2 жыл бұрын
Valare santhosham
@sajibabu82282 жыл бұрын
സൂപ്പർ 👌👌👌👌....ഞാൻ ഇ അച്ചാർ ഇട്ടതിനു ശേഷം ആണ് ഇതിന് ലൈക് കൊടുത്തതും സബ്സ്ക്രൈബ് ചെയ്തതും... 👌👌👌👌😍😍😍😍
ഇഷ്ട്ട പെട്ടു. തീർച്ചയായും ട്രൈ ചെയ്യും. 👌👌👌🍏🍏🍏🍏🍏🍏🍏🍏
@ShaanGeo2 жыл бұрын
Thank you Krishna
@WHITE-444-FFXX2 жыл бұрын
വെറൈറ്റി അച്ചാർ
@vidhusureshsukumaran89702 жыл бұрын
ആപ്പിൾ അച്ചാർ നേരത്തെ ചെയ്തിട്ടുണ്ട്.... അരിഞ്ഞു ഉപ്പും മഞ്ഞളും കായവും ഇട്ട് ഓവർ നൈറ്റ് വച്ചിട്ട് അതിൽ നിന്ന് ഊറി വന്ന വെള്ളം മസാലയിൽ ചേർത്ത് വറ്റിച്ചു.. തീ ഓഫ് ചെയ്തു കഷണം ഇടുന്ന method ആണ് ചെയ്തത്... ഇനി ഷാന്റെ മെത്തേഡ് ചെയ്തു നോക്കും.. 👌👌👌👌അവതരണത്തിനു 🙏🙏🙏🙏
@ShaanGeo2 жыл бұрын
Sandhosham
@haseenariyas56462 жыл бұрын
Apple Achhar 🍏🍏🍏
@ShaanGeo2 жыл бұрын
Thank you haseena
@haseenariyas56462 жыл бұрын
@@ShaanGeo ❤😊
@jefinfrancis96302 жыл бұрын
സിംപിൾ and പവർ ഫുൾ....shangeo ❤❤
@nivedithacm99402 жыл бұрын
ഉപ്പുമാവ് വേണം. എത്ര ഉണ്ടാക്കിയാലും നന്നാവാത്ത ഒരു ഐറ്റം ആണ്. ഷാൻ ചേട്ടൻ വീഡിയോ ഇട്ടാൽ പെർഫെക്ട് ഉപ്പമാവ് കഴിക്കാം 🤩
@shandrykj63652 жыл бұрын
ശരിയാണ് പറഞ്ഞത് താങ്ക്യൂ.
@ShaanGeo2 жыл бұрын
👍👍
@rosemaryphilip58202 жыл бұрын
Super pickleanu njannundakkarunduuuu....mango pickle pole thonum
@ShaanGeo2 жыл бұрын
Thank you rosemary
@QulionMalluTransporter2 жыл бұрын
Superb❤ കുക്കിംഗിൽ നിങ്ങൾ ഒരു നരസിംഹം തന്നെ👍
@ShaanGeo2 жыл бұрын
😄🙏
@naomibella11402 жыл бұрын
Njn inn undakkum
@jasminembabu2 жыл бұрын
Tried your Apple pickle recipe today, really liked it..!!
@ashithageorge51902 жыл бұрын
One of the best cooking channel❤
@motherofacuteboy91472 жыл бұрын
The best ചാനൽ
@ShaanGeo2 жыл бұрын
Thank you so much
@sindhu1062 жыл бұрын
Correct
@tulipsvlog20052 жыл бұрын
Thank you.Njn green apple pickle undakkan irikkuvarunnu.
@ShaanGeo2 жыл бұрын
Thank you jincy
@angeleenarosebiju34952 жыл бұрын
I tried it... It was awesome... Thank you so much for this recipe ❤️ Keep going 👍
Thangalude videos valare yere eshtamaanu kaaranam koodiyaal 6 minutes .
@chandanasanakan48012 жыл бұрын
സൂപ്പർ ആണ്
@simplebeautytips......nand4687 Жыл бұрын
Shoo enth search cheythalum ath shaan cheythittundakum.. Tx.. 💕apple achar👍
@ShaanGeo Жыл бұрын
😍🙏
@rathiradhakrishnan71242 жыл бұрын
വളരെ നന്നായിട്ടുണ്ട്. നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട് . Thanks Shan. 🙏
@goldenmezish2 жыл бұрын
Apple achar aadhyaayitaane kaanunnadh 😍
@ShaanGeo2 жыл бұрын
👍😊
@chinnublessonАй бұрын
Try cheythu noki...super. 👌
@ShaanGeoАй бұрын
Thanks Chinnu😊
@rajiretheesh80232 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ അച്ചാർ 🥰🥰താങ്ക്യൂ
@juvairiyaka60422 жыл бұрын
Thanks endayalum undaki nokanam👍
@ShaanGeo2 жыл бұрын
🙏
@josephko39572 жыл бұрын
ആപ്പിൾ കട്ട് ചെയ്ത് വച്ചത് കണ്ടപ്പോൾ 🤔 പച്ചമാങ്ങ കട്ട് ചെയ്ത് വെച്ച പോലെ ഉണ്ട് 😅 പച്ച ആപ്പിളും പച്ചമാങ്ങയും ചേട്ടനും അനിയനും പോലെ 😜😅😂 സൂപ്പർ അച്ചാർ thank you 👍
@ShaanGeo2 жыл бұрын
Thank you Joseph
@josephko39572 жыл бұрын
@@ShaanGeo love you thank you Shaan geo 💐 💓 😊
@sanjumohan54772 жыл бұрын
Gambheeram..... വ്യത്യസ്തമായ റെ സിപ്പി... ഇനി പുതിയ വീഡിയോ വേഗം ഇടണം വീട്ടിലിരിക്കാൻ സാധ്യതയുണ്ട്😁👍
@ShaanGeo2 жыл бұрын
👍👍
@royjoseph37742 жыл бұрын
I make this from my apple tree i have 3 varities apple trees in my backyard I use Granny Smith Apple because it has more Sour taste also i use this for Uppu manga curry From USA Florida
@ShaanGeo2 жыл бұрын
Thank you Roy
@mathewroy2602 жыл бұрын
Hi Shannon, I made this an year back but I added more garlic, ginger and green chillies
@ShaanGeo2 жыл бұрын
👍
@ginimoljose80692 жыл бұрын
I tried this, super recipe 👌👌
@praseethakumar20212 жыл бұрын
Super njan eppozhum green apple kazhikkumpol vicharikkum ithukondu pickle undakkiyal mango pickle pole undavumalloennu
@ShaanGeo2 жыл бұрын
Thank you praseetha
@priyasunil62072 жыл бұрын
Hai shaan video kandu orupadishtayi oru veraity pickle enikkithokke puthiya anubavam 👌👌👌
@ShaanGeo2 жыл бұрын
Thank you Priya
@neenuantony832228 күн бұрын
Njn undakki adipoli❤
@devadharu43552 жыл бұрын
റെസിപി നന്നായിട്ടുണ്ട് ഗ്രീൻ ആപ്പിൾ വാങ്ങുമ്പോൾ ട്രൈ ചെയ്യാം.. പെർഫെക്ട് പൂരി മേക്കിങ് വീഡിയോ ഇടാമോ
@rishysagar42642 жыл бұрын
Thanks for the recipe Shaan.. My favourite cooking channel.. Keep going bro.. ✌🏻♥️
@ShaanGeo2 жыл бұрын
Thank you rishy
@spicedup47262 жыл бұрын
Granny Smith apple Pickel looks yummy
@nuzz99602 жыл бұрын
Try cheythitu parayam😍
@ethomas7186 Жыл бұрын
Super shan
@ShaanGeo Жыл бұрын
😊🙏
@shylagurudasan71932 жыл бұрын
Adipoli shaan 👌👌👌
@trueviews14582 жыл бұрын
ഓരോ വീഡിയോയും സൂപ്പർ
@livinglifewithdelnajoby2 жыл бұрын
Cheythu.. Kollam
@ihsanas27292 жыл бұрын
Kidilam bro
@bibleverses54762 жыл бұрын
Good .. 👍👍ethranal irikkum.. I'll try this... 👍👍
@sujajose61398 ай бұрын
Super adipoli vachu noki👍👍👍👍
@vibisworld618 Жыл бұрын
Shan bro apple pickle undaki super 👌
@ShaanGeo Жыл бұрын
Thank you so much❤️❤️
@Travelchords15 күн бұрын
Super video and simple explanation 😊
@prajeethratan26952 жыл бұрын
ആഹാ വന്നല്ലോ മൈ ഡിയർ ഷാൻ ഭായ്.. വളരെ ചുരുങ്ങിയ സമയമാണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തമാക്കുന്നത്...കൂടാതെ കിറുകൃത്യമായുള്ള ചേരുവകളുടെ ഉപയോഗവും.....നിങ്ങളെ ഇഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്ത് വേണം ഭായ്..... ഷാൻ ഇസ്തം💓❤️