@@kshethrapuranam ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏
@rehnakiranlal5079Ай бұрын
നമസ്കാരം തിരുമേനി വർഷം കുറെ ആയി എന്റെ സ്വർണ്ണം പണയം വച്ചിട്ട് അത് എടുക്കാൻ ഇതുവരെ കഴിയുനില്ല അതിനാൽ അത് എടുത്തു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏രഹന ഭരണി 🙏🙏
🙏 നമസ്കാരം തിരുമേനി സുരേഷ് രേവതി പണി ഉണ്ടാവാൻ പ്രാർത്ഥിക്കണം ആശംസ് പൂയം ഡിഗ്രിക്ക് പഠിക്കുന്നു എക്സാം ആണ് ആദർശ് ചതയം പ്ലസ് വൺ പഠിക്കുന്ന അടുത്തമാസം എക്സാം തുടങ്ങാം നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏
നാളായി തിരുമേനി കഷ്ടകാലം തുടങ്ങിയിട്ട് എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടുത്തവുമില്ല കടബാരങ്ങൾ വേറെ സ്വർണ്ണപ്പണങ്ങൾ വേറെ അവിടുന്നും വിളി ജീവിക്കാൻ തോന്നുന്നില്ല തിരുമേനി സജിത വിശാഖം പ്രാർത്ഥിക്കണേ