Grafting|ഒരു പേരയിൽ തന്നെ വിവിധ ഇനം പേരകൾ എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം|How to Multi Grafting in Guava

  Рет қаралды 18,716

Nainika Akhil

Nainika Akhil

Күн бұрын

#howguavagraftingdone #guavagrafting #gauvagraftingmalayalam #detailedgauvagrafting
search includes
grafting in malayalam റോസ് ഗ്രാഫ്റ്റിംഗ്
budding plants in malayalam
ഗ്രാഫ്ട് ചെയുന്ന വിധം
എങ്ങനെ ചെയ്യാം

Пікірлер: 50
@vishnuvijay6578
@vishnuvijay6578 2 жыл бұрын
Very useful...iniyum videos e topic l venam...congrats😊👍👍👍
@stanycrasta8172
@stanycrasta8172 4 ай бұрын
Very good 😊👍
@agnesjoseph1368
@agnesjoseph1368 8 ай бұрын
Good work.
@vargheseabraham2740
@vargheseabraham2740 11 ай бұрын
good
@ABJ07
@ABJ07 Жыл бұрын
Thank you for your Amazing works.. Can you please show the updates of this one ☺️👆🏻
@nainikaakhil9710
@nainikaakhil9710 Жыл бұрын
റിസൾട്ട് എല്ലാം ഒരു വീഡിയോ ചെയ്യാം
@midhunvarghese.k5501
@midhunvarghese.k5501 2 жыл бұрын
background il African love brid, cockatiel bird, monk, gray parrot, conure nte oke sound kekkandallo 🥰
@nainikaakhil9710
@nainikaakhil9710 2 жыл бұрын
ഈ പറഞ്ഞ പക്ഷികളെല്ലാം ഞാൻ വളർത്തുന്നുണ്ട്
@midhunvarghese.k5501
@midhunvarghese.k5501 2 жыл бұрын
@@nainikaakhil9710 me too. Africans only. # Miloland Aviary #
@papayummonum6343
@papayummonum6343 10 ай бұрын
Which is best for grafting
@nainikaakhil9710
@nainikaakhil9710 10 ай бұрын
എനിക്ക് നന്നായിട്ട് തോന്നിയത് ബാർക്ക് ഗ്രാഫ്റ്റിംഗ് ആണ് പിടിക്കാൻ സാധ്യത വളരെ കൂടുതലാണ് ക്ലിഫ്റ്റ് ഗ്രാഫ്റ്റിങ്ങും നല്ലതാണ്
@harilalpn4272
@harilalpn4272 2 күн бұрын
​@@nainikaakhil9710ബാർക് ഗ്രാഫറ്റിംഗ് എങ്ങനെയാണ്
@pradeepinvites4736
@pradeepinvites4736 Жыл бұрын
Perayude kambu nattal pidikkum
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഡയറക്റ്റ് നടുകയാണെങ്കിൽ പിടിക്കാൻ ബുദ്ധിമുട്ടാണ് എയർ ലയറിങ് ചെയ്യുക
@Ambience756
@Ambience756 7 ай бұрын
👍👍👍
@midhunvarghese.k5501
@midhunvarghese.k5501 2 жыл бұрын
aa topil humidity control cheyyan ulla plastic cover evadnna vedikan kittuka?
@nainikaakhil9710
@nainikaakhil9710 2 жыл бұрын
സിപ്പപ്പിൻറെ കവർ ആണ് ഹോൾസെയിൽ സ്റ്റേഷനറി കടകളിൽ കിട്ടും
@fayizct8039
@fayizct8039 Жыл бұрын
Enth vila koduthu.. amazonil nokkiyappol ₹210 aanu 50 ennathinu
@Ambience756
@Ambience756 7 ай бұрын
Video ഇനിയും വേണം
@nainikaakhil9710
@nainikaakhil9710 7 ай бұрын
ഇടാം
@fayizct8039
@fayizct8039 Жыл бұрын
Nalla veyilathanu pera maram ullath. Humidity maitain cheyyam vellam spray cheyyano cover ilekku
@nainikaakhil9710
@nainikaakhil9710 Жыл бұрын
വെള്ളം സ്പ്രേ ചെയ്ത് കവർ ഇട്ട ശേഷം ഗ്രീൻ നെറ്റ് കൊണ്ട് ഒരു പന്തൽ ഒരുക്കുക ഇല്ലെങ്കിൽ സയോണുകളെല്ലാം കരിഞ്ഞു പോകും
@X.__sirajull_
@X.__sirajull_ 16 күн бұрын
ഗ്രാഫ്റ്റ് Success ആയാൽ ആ ചില്ല മുറിച്ച് മണ്ണിൽ നടാൻ കഴിയുമോ......?
@harilalpn4272
@harilalpn4272 2 күн бұрын
പറ്റില്ല, അതിന് എയർ ലയറിങ് ചെയ്തു എടുക്കണം
@nainikaakhil9710
@nainikaakhil9710 2 күн бұрын
അങ്ങനെ ചെയ്യാൻ പറ്റില്ല ഗ്രാഫ്റ്റിങ്ങും വേരുകളും തമ്മിൽ യാതൊരു ബന്ധവുമില്ല കമ്പ മുറിച്ചു നടണമെങ്കിൽ നമുക്ക് വേരുകൾആവശ്യമാണ് ആവശ്യമാണ് കമ്പുകളിൽ വേരുകൾ വരുത്താൻ എയർലൈൻ ചെയ്യാം
@shameemkoroth3342
@shameemkoroth3342 Жыл бұрын
ഏതൊക്കെയാണ് നല്ല പേര വെറൈറ്റികൾ
@nainikaakhil9710
@nainikaakhil9710 Жыл бұрын
ആർക്കാ കിരൺ, ജപ്പാൻ പേര തായ്‌ലൻഡ് പിങ്ക് ,വി എൻ ആർ പേര എന്നിവ നല്ല ഇനങ്ങളാണ്
@rinusreesreejith9645
@rinusreesreejith9645 Жыл бұрын
Sion & root stock ilam kamb ano nallath pettennu pidikkan
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഈ വീഡിയോയിൽ സയോൺ എങ്ങനെ സെലക്ട് ചെയ്യണമെന്ന് കാണിക്കുന്നുണ്ട് kzbin.info/www/bejne/eaGspIqdmaeUp8U
@aromaponnani
@aromaponnani 3 ай бұрын
ഈ രീതിയിൽ മാവ് ചെയ്യാൻ പറ്റുമോ
@nainikaakhil9710
@nainikaakhil9710 3 ай бұрын
തീർച്ചയായും ചെയ്യാം ഞങ്ങളുടെ ചാനലിൽ കയറി നോക്കിയാൽ കാണാം ഈ രീതിയിൽ തന്നെ മാവ് ചെയ്തിരിക്കുന്നത്
@aromaponnani
@aromaponnani 3 ай бұрын
@@nainikaakhil9710 നന്ദി
@ntraveler1899
@ntraveler1899 Жыл бұрын
ഗ്രാഫറ്റിംഗ് ടാപ്പിന് വില എത്ര വരുന്നേ ഓൺലൈനിൽ നോക്കി 200 രൂബ ഒക്കെ വരുന്നുണ്ട് ഇത്ര ഒക്കെ ഉണ്ടോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഗ്രാഫ്റ്റിംഗ് ടേപ്പിന്റെ ഒന്നും ആവശ്യമില്ല ഇലാസ്റ്റിസിറ്റിയുള്ള ഏതെങ്കിലും പ്ലാസ്റ്റിക് കവർ നീളത്തിൽ കട്ട് ചെയ്ത് എടുത്താൽ മതി
@AnaswaraAnaswara-yr9xg
@AnaswaraAnaswara-yr9xg Жыл бұрын
ഗ്രാഫറ്റിംഗ് ടൈംമിൽ റൂറ്റിംഗ് ഹോർമോൺ ഉപയോഗിക്കാമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഗ്രാഫ്റ്റ് ചെയ്യുമ്പോൾ റൂട്ടിംഗ് ഹോർമോണിന് പ്രസക്തിയില്ല കാരണം ഇവിടെ റൂട്ട് വരുത്തേണ്ട ആവശ്യമില്ല ക്യാമ്പിയം ലെയറുകൾ തമ്മിലാണ് കൂടിച്ചേരുന്നത് അതിന് ഒന്നിനെയും ആവശ്യമില്ല ഇൻഫെക്ഷൻ വരാതിരിക്കാൻ ഫങ്കിസൈഡ് യൂസ് ചെയ്യാം
@rajeevkp5399
@rajeevkp5399 12 күн бұрын
അടുത്താഴ്ച പേരക്ക പറിച്ചു.പൊട്ടാ കറ ഇല്ലാത്ത വൃക്ഷത്തിൽ ഒട്ടിക്കൽ പറ്റില്ല. വേര് പിടിപ്പിക്ക്
@nainikaakhil9710
@nainikaakhil9710 2 күн бұрын
പേരയിൽ ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും എയർലൈറ്റിങ്ങും എല്ലാം പറ്റും ഒരു കാര്യത്തെക്കുറിച്ച് യഥാർത്ഥ ധാരണയില്ലാതെ ഈ രീതിയിൽ പ്രതികരിക്കാതിരിക്കുക
@mufeedvkth9467
@mufeedvkth9467 Жыл бұрын
ഏതു സമയത്ത് ആണ് ഗ്രാഫറ്റിംഗ് ചെയ്യാൻ പറ്റിയ സമയം
@nainikaakhil9710
@nainikaakhil9710 Жыл бұрын
സിമ്പിളായി ഒരു ഹ്യൂമിഡിറ്റി ചേംബർ ഉണ്ടാക്കുകയാണെങ്കിൽ ഏതു സമയത്തും നിങ്ങൾക്ക് ഗ്രാഫ്റ്റ്ചെയ്യാം ഡിസംബർ ജനുവരി മാസങ്ങൾ പൊതുവേ നല്ലതാണ് ഗ്രാഫ്റ്റ് ചെയ്തതിനുശേഷം ഡയറക്ട് സൺലൈറ്റ് അടിക്കാതെ ഷെയ്ഡിൽ വയ്ക്കുക
@mufeedvkth9467
@mufeedvkth9467 Жыл бұрын
@@nainikaakhil9710 ഞാൻ വെയിൽ ഉള്ള സ്ഥലത്തു മാവിൻ ചെയ്യാൻ ആണ്
@nainikaakhil9710
@nainikaakhil9710 Жыл бұрын
@@mufeedvkth9467 മാവിന് നല്ല വെയിൽ വേണം പക്ഷേ ഗ്രാഫ്റ്റ് ചെയ്തു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് വെയിൽ കൊള്ളിക്കാൻ പാടില്ല വലിയ മാവുകളിൽ ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ ഗ്രീൻ നെറ്റ് ഉപയോഗിച്ചു ഷെയ്ഡ് കൊടുക്കണം
@anas.muhammed
@anas.muhammed 3 ай бұрын
​@@nainikaakhil9710പേരമരം എങ്ങനെ ഷെഡിൽ?
@abdulbasith3164
@abdulbasith3164 9 ай бұрын
ഞാൻ ഒരു പേര ഗ്രാഫ്ട് ചെയ്തു സയോൺ പച്ചയായി തന്നേ നിക്കുന്നു പക്ഷേ കിളിർപ്പു വന്നില്ല 18 ദിവസം ആയി. അതെന്താ
@nainikaakhil9710
@nainikaakhil9710 9 ай бұрын
ചില സയോണുകളിൽ കിളിർപ്പ് വരാൻ സമയം എടുക്കും കുറച്ചുകൂടി കാത്തിരിക്കു സയോൺ സെലക്ഷൻ ശരിയായ രീതിയിൽ ആയിരുന്നോ
@abdulbasith3164
@abdulbasith3164 9 ай бұрын
കുറച്ച് മൂപ്പ് കൂടുതൽ ആയിരുന്നൂ എന്ന് തോന്നുന്നു
@abdulbasith3164
@abdulbasith3164 9 ай бұрын
മുകളിലെ കവർ ഊരിയാൽ കുഴപ്പം ഉണ്ടോ
@abdulbasith3164
@abdulbasith3164 9 ай бұрын
​@@nainikaakhil9710ചെറുതായിട്ട് കിളിർപ്പ് വരുന്നുണ്ട്😊
@bushrabeevi3450
@bushrabeevi3450 2 жыл бұрын
👍👍👍
@soobukadher9754
@soobukadher9754 Жыл бұрын
ുു
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 63 МЛН
പ്ലാവ് ഗ്രാഫ്റ്റിംഗ് ചെയ്യേണ്ടത് ഇങ്ങനെയാണ്
11:09
Pachakkari machan(പച്ചക്കറി മച്ചാൻ)
Рет қаралды 21 М.
Guava tree grafting techniques - grafting fruit trees
4:24
Shafikul Garden
Рет қаралды 123 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН