ബഡിങ് പഠിക്കാം | How to do Budding | ഒട്ടുമാവ് | Jiju's Kitchen

  Рет қаралды 199,405

Jiju's Kitchen

Jiju's Kitchen

Күн бұрын

Hi Viewers, Welcome to our channel !
Jiju's Kitchen - Oru foreign naadan Adukkala ;)
The Fresh Taste - ബഡിങ് ഈസിയായി ചെയ്യാം | How to do Budding / ഒട്ടുമാവ്
Make new plants for your garden
Easy Grafting Tips Malayalam
LIKE - SHARE - COMMENT - SUBSCRIBE

Пікірлер: 315
@jenusworld-t2c
@jenusworld-t2c 3 жыл бұрын
കാണുമ്പോൾ എളുപ്പമായി തോന്നാം.ഇത് ശരിയായ അറിവും ടെക്ക്നോളജിയും ഡോക്ടരേറ്റുമെല്ലാം എടുത്തവരാണ് ചെയ്തു കാണിക്കുന്നത്. നമ്മൾ ഇത് കണ്ട് ഇതു പോലെ ചെയ്താൽ ഫലം കാണില്ല.
@JijusKitchen
@JijusKitchen 3 жыл бұрын
ശ്രെമിച്ചാൽ ആർക്കും ചെയ്യാം..👍✌️🙏
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
സത്യം ആണ്
@ubaidlatheefi7999
@ubaidlatheefi7999 3 жыл бұрын
കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് നന്ദി..
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 🙏👍❤️
@paulsonkk7376
@paulsonkk7376 6 ай бұрын
Valare nalla video nalla vannam manasilahum thanks ❤
@JijusKitchen
@JijusKitchen 6 ай бұрын
നന്ദി
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
സാറിന് ഒരുപാട് ഒരുപാടു നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ്‌ പ്രതീക്ഷിക്കുന്നു
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏
@thugun1684
@thugun1684 3 жыл бұрын
Super vedio എല്ലാം മനസ്സിലായി
@JijusKitchen
@JijusKitchen 3 жыл бұрын
👍🙏
@hamzapallikkunnan933
@hamzapallikkunnan933 3 жыл бұрын
Super....👍
@JijusKitchen
@JijusKitchen 3 жыл бұрын
👍
@vijeeshcvals6848
@vijeeshcvals6848 3 жыл бұрын
ബഡിങ്ങിനു മാതൃവൃക്ഷത്തിൻ്റെ കമ്പ് എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. മാങ്ങ ഉണ്ടാകുന്ന ഭാഗത്തെ കമ്പ് എടുക്കുന്നതാണോ നല്ലത്?
@JijusKitchen
@JijusKitchen 3 жыл бұрын
വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് 👍...1-നല്ല കായ്ബലമുള്ള വൃക്ഷം തിരഞ്ഞെടുക്കുക..2-ആരോഗ്യമുള്ള ഇളം പച്ചനിറമുള്ള കമ്പ് ശേഖരിക്കുക.. വൃക്ഷത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും കുഴപ്പമില്ല 👍✌️🙏
@vijeeshcvals6848
@vijeeshcvals6848 3 жыл бұрын
Tnx
@harishhaneef5623
@harishhaneef5623 3 жыл бұрын
Vegam kaykkumo.ethra nal kond kaykkum
@JijusKitchen
@JijusKitchen 3 жыл бұрын
@@harishhaneef5623 എളുപ്പത്തിൽ കായ്ക്കുന്നത് നല്ലതല്ല..3വർഷം കഴിഞ്ഞ് കായ്ക്കും... അതിന് മുമ്പ് പൂവിട്ടാൽ അത് പൊട്ടിച്ച് കളയുക.അതാണ് നല്ലത് 🙏👍✌️
@ubaidlatheefi7999
@ubaidlatheefi7999 3 жыл бұрын
ബഡിംഗും ഗ്രാഫ്റ്റിംഗും വ്യത്യസ്ത രീതികളാണ് എന്നതിന് പുറമേ,, കായ് ഫലത്തിൽ Or വളർച്ചയിൽ എന്തെങ്കിലും പ്രത്യോകതയുണ്ടോ...?? ഇത് രണ്ടിലും കായ്ഫലം ഉണ്ടാകുന്നതിലെ കാലതാമസം എത്രയാണ് ചേട്ടാ...???
@JijusKitchen
@JijusKitchen 3 жыл бұрын
ഉണ്ട്.. ബെഡ് ആണ് നല്ലത്.. കരുത്ത് കൂടും👍🙏❤️
@nazeebkhan8954
@nazeebkhan8954 3 жыл бұрын
👍
@JijusKitchen
@JijusKitchen 3 жыл бұрын
👍
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Rnikum graft cheyunnapaniyund 5ennamgraft cheythitt coronayayi hospittalilpooyi vannapool nanakukayum onnum cheyyathe unangipooyi enik valiya sangadamaayi asugamulla aal marikukayum cheythu. Ellam kondum prayasangalaayirunnu.
@JijusKitchen
@JijusKitchen Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@anandcs7853
@anandcs7853 2 жыл бұрын
Ella comments num reply kodukkunnatjin thanks.kure doubt comment vayich thanne maari. Subscribe cheithu ❤️.
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏
@JP-iq3ns
@JP-iq3ns 2 жыл бұрын
Nice video-ശിഖിരങ്ങൾ വളരെ ഉയരത്തിൽ ഉള്ള മരത്തിനു താഴെ ശിഖിരങ്ങൾ ഉണ്ടാവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@JijusKitchen
@JijusKitchen 2 жыл бұрын
ഉണ്ടല്ലോ.. നിങ്ങൾക്ക് ആവശ്യമുള്ള ഉയരത്തിൽ മാവിന് ഒരു മോതിരവളയം ഇടുക.. എന്നുവെച്ചാൽ ഒരിഞ്ച് വീതിയിൽ തൊലി റൗണ്ടിൽ കട്ട് ചെയ്ത് പൊളിച്ച് കളയുക.. അതിന് താഴെ ശികിരങ്ങൾ കിളുക്കും 👍✌️🙏
@JP-iq3ns
@JP-iq3ns 2 жыл бұрын
@@JijusKitchen thank you very much
@AbhishekKumar-ub5wf
@AbhishekKumar-ub5wf 2 жыл бұрын
റബ്ബർ ബഡ് ചെയ്യുന്നത് കൂടി ഒന്ന് കാണിച്ചു തരാമോ
@Rbrr913
@Rbrr913 2 жыл бұрын
Bud edukkumbol athinte tholi evideninnengilum eduthal mathiyo? Enganeyanu athu select cheyyunnathu? Onnu clear aayi parayamo?
@JijusKitchen
@JijusKitchen 2 жыл бұрын
ഇളം പച്ച നിറത്തിലുള്ള കമ്പ് എടുക്കുക...നല്ല കായ്ഫലം ഉള്ള മാവിൽ നിന്നും സെലക്ട് ചെയ്യുക..കമ്പിലെ മുകുളങ്ങൾ ( ഇലകൾ വന്ന ഭാഗം) എടുത്ത് ബെഡ് ചെയ്യുക... 👍🙏✌️
@narayanannk8912
@narayanannk8912 Жыл бұрын
Sir Meghan budchaidad muzhuvan sion Ubangi plummy reason parayamo
@JijusKitchen
@JijusKitchen Жыл бұрын
കാലാവസ്ഥ പ്രധാന കാരണം ആണ്.... പിന്നെ കമ്പ് വെച്ച് കെട്ടുന്നത് ശരിയായി കാണില്ല... വിഷമിക്കേണ്ട വീണ്ടും വീണ്ടും ശ്രമിക്കുക... വിജയം ഉറപ്പാണ് 👍🙏🙏🙏
@philipthomas1528
@philipthomas1528 Жыл бұрын
Sir ഒരു സംശയം.... ബഡ്ഡു ചെയ്യുന്ന ചെടിയുടെ മുകുളം ഉള്ള ഭാഗത്ത്‌ തന്നെ ആണോ പുതിയ മുകുളം വെച്ച് പിടിപ്പിക്കുന്നത് Reply തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@JijusKitchen
@JijusKitchen Жыл бұрын
അങ്ങനെ വേണം എന്നില്ല 👍🙏✌️
@kochuveettilsuma1687
@kochuveettilsuma1687 3 жыл бұрын
ബഡ് എടുക്കുമ്പോൾ മരം കൂടി അല്പം ചെത്തി എടുക്കണോ ? അത് ക്ലിയറാവുന്നില്ല.
@JijusKitchen
@JijusKitchen 3 жыл бұрын
തടിയോട് ചേർത്ത് ചെത്തുക 👍🙏🙏❤️
@rajankv3530
@rajankv3530 3 жыл бұрын
Very good information
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 👍🙏
@sajadmast8984
@sajadmast8984 3 жыл бұрын
ഗുഡ് എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ടല്ലോ ...... ബഡ് ചെയ്തത് വെയിൽ കൊണ്ടാൽ പ്രശ്നമുണ്ടോ .... ഉണഗി പോകുന്നു ,അദെന്താ ...?
@JijusKitchen
@JijusKitchen 3 жыл бұрын
നല്ലത് വെയിൽ നേരിട്ട് കൊള്ളാതിരിക്കുന്നതാണ്..👍.. മഴക്കാലം ആണ് നല്ല സമയം .. വെള്ളം ഇറങ്ങരുത് 👍
@higod1931
@higod1931 2 жыл бұрын
സൂപ്പർ
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏🙏🙏
@abdurassack5654
@abdurassack5654 3 жыл бұрын
5 വ്യത്യസ്തമാവുകൾ ഒരു മാവിൽ ബഡ്ഡ ചെയ്യുന്ന തോ 5 എണ്ണാ ഗ്രാഫ്റ്റ ചെയ്യുന്നതാണോ നല്ലത്.
@JijusKitchen
@JijusKitchen 3 жыл бұрын
5 എണ്ണം 5 കൊമ്പുകളിൽ ഗ്രാഫ്ട് ചെയ്യുക 👍🙏
@artistraheemwithphotograph9200
@artistraheemwithphotograph9200 3 жыл бұрын
Good vedio.insuletion tep mathiyo chuttaan
@JijusKitchen
@JijusKitchen 3 жыл бұрын
ഗ്രാഫ്ട് ചെയ്യുമ്പോൾ ചിലപ്പോൾ വിജയിക്കും.. ബെഡ് ചെയ്യാൻ പറ്റില്ല 🙏👍✌️
@abdurassack5654
@abdurassack5654 3 жыл бұрын
ചെറിയ മാവിൻ . തൈകൾക്ക് എങ്ങനെ 3 കമ്പുകൾ (3 branches) ഉണ്ടാക്കാൻ എന്ത് ചെയ്യണ o
@JijusKitchen
@JijusKitchen 3 жыл бұрын
മാവിൻ തൈ രണ്ട് സ്റ്റ്പ്പ് വളർന്നാൽ അടുത്ത സ്റ്റ്പ്പിൽ കട്ട് ചെയുക. രണ്ടാമത്തെ സ്റ്റ്പ്പിൽ കമ്പുകൾ കിളുക്കും👍🙏
@vinoopp7885
@vinoopp7885 Жыл бұрын
വലിയ തടിയിൽ പിടിപ്പിക്കുന്ന ഒരു വിഡിയോ ഇടുമോ
@JijusKitchen
@JijusKitchen Жыл бұрын
വേറെയും വീഡിയോസ് ഉണ്ടല്ലൊ!!! നോക്കട്ടെ പറ്റിയാൽ ചെയ്യാം 👍🙏🙏🙏✌️
@sulaimanap83
@sulaimanap83 3 жыл бұрын
ഇഷ്ടമായി , ഉഷാർ
@JijusKitchen
@JijusKitchen 3 жыл бұрын
👍
@ajaydevan9120
@ajaydevan9120 3 жыл бұрын
Eth valiya marathil cheyumbol??Mazhakkalath cheyan pattumo? Enkil... Enthelam aanu sradhikendath??
@JijusKitchen
@JijusKitchen 3 жыл бұрын
വീഡിയോ മുഴുവൻ കാണുക.വോറേയും വീഡിയോകൾ കാണുക 👍
@kallara10
@kallara10 4 жыл бұрын
Good information, Nice job
@JijusKitchen
@JijusKitchen 4 жыл бұрын
സന്തോഷം ✌️
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Avacado layar cheythalo. Enthayalum ngan cheythittund kaychalmathiyayirunnu veegathil.
@JijusKitchen
@JijusKitchen Жыл бұрын
എല്ലാം ശരിയാകും 🙏🙏🙏👍✌️
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
@JijusKitchen
@JijusKitchen 2 жыл бұрын
മാവ് പൂക്കാനും കായ്ക്കാനും ഉള്ള മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് 👍🙏🙏🙏
@TravelBro
@TravelBro 3 жыл бұрын
Uncle എനിക്ക് ഇപ്പോഴും bud ചെയ്യുബോൾ ഉള്ള വെത്യാസം അറിയാം ബട്ട്‌ അത് എങ്ങനാ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല
@JijusKitchen
@JijusKitchen 3 жыл бұрын
ജീവനുള്ള കോശങ്ങളുടെ കൂട്ടിച്ചേർക്കലാണ് ബെഡിങ്ങും ഗ്രാഫ്ടിങ്ങും എല്ലാം 👍✌️🙏
@sainabarasheed601
@sainabarasheed601 3 жыл бұрын
മാവ് graft ചെയ്യാൻ പറ്റിയ ഏറ്റവും നല്ല . സമയം എപ്പോൾ
@JijusKitchen
@JijusKitchen 3 жыл бұрын
മഴക്കാലം 👍
@nalansworld1208
@nalansworld1208 Жыл бұрын
കുരു ഇട്ട് കിളിപ്പിച്ച റമ്പൂട്ടാൻ ആൺ മരമായിപ്പോയി .അതിൽ പെൺ മരത്തിൻ്റെ ശാഖകൾ ബഡ്ഡ് ചെയ്താൽ വിജയമാവുമോ ?
@JijusKitchen
@JijusKitchen Жыл бұрын
തീർച്ചയായും... 👍
@sunithc3058
@sunithc3058 2 жыл бұрын
ഒരു മാവിൽ തന്നെ അപ്പോ മൂവാണ്ടൻ, മൽഗോവയും , ഗോമങ്ങയും ഈ രീതിയിൽ ഉണ്ടാക്കാൻ പറ്റും le ❓
@JijusKitchen
@JijusKitchen 2 жыл бұрын
👍
@unnikrishnans5783
@unnikrishnans5783 3 жыл бұрын
Good video. Thanks.
@JijusKitchen
@JijusKitchen 3 жыл бұрын
👍🙏
@jollydominic8489
@jollydominic8489 Жыл бұрын
Sir, putiya വിഡിയോ ഒന്നും illayo ?
@JijusKitchen
@JijusKitchen Жыл бұрын
കഴിഞ്ഞ മാസം വീഡിയോ ഇട്ടിട്ടുണ്ട് 👍
@jollydominic8489
@jollydominic8489 Жыл бұрын
@@JijusKitchen Thanks for the prompt reply, appreciate it very much 👍
@quizzybyhaya7321
@quizzybyhaya7321 3 жыл бұрын
Budding ആണോ ഗ്രാഫറ്റിംഗ് ആണോ എളുപ്പത്തിൽ കായിക്കുക
@JijusKitchen
@JijusKitchen 3 жыл бұрын
രണ്ടും ഒന്നിനൊന്നു മെച്ചം 👍✌️🙏
@shaok8659
@shaok8659 3 жыл бұрын
മഴക്കാലത് ചെയ്യാവോ ? Cello tape ഉപയോഗിക്കാമോ ?
@JijusKitchen
@JijusKitchen 3 жыл бұрын
മഴക്കാലം ആണ് നല്ലത് 👍 വെള്ളം ഇറങ്ങരുത്.. സെല്ലോ ടേപ്പ് ചെയ്യാം... അഴിക്കുമ്പോൾ സൂക്ഷിക്കുക 👍🙏✌️
@basheerap1405
@basheerap1405 3 жыл бұрын
നന്നായിട്ടുണ്ട്. ശരിക്കു മനസ്സിലാവുന്നണ്ട്.
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 👍
@gksajassociates
@gksajassociates 3 жыл бұрын
👍👍👍
@JijusKitchen
@JijusKitchen 3 жыл бұрын
👍✌️
@annammajoseph8359
@annammajoseph8359 3 жыл бұрын
വട്ടത്തിൽ മുറിച്ചിട്ട് മുകളിൽ വച്ചു പിടിപ്പിക്കുന്ന രീതി ഒന്നു കാണിച്ചു തരുമോ
@JijusKitchen
@JijusKitchen 3 жыл бұрын
വീഡിയോ എന്റെ ചാനലിൽ ഉണ്ടല്ലോ 👍👍
@sdqali7421
@sdqali7421 3 жыл бұрын
കായ്ക്കാൻ ഒരു വർഷം കൂടിയുള്ള grafted മാവിൽ നിന്നുള്ള കമ്പ് എടുത്ത് graft ചെയ്യാൻ പറ്റുമോ?
@JijusKitchen
@JijusKitchen 3 жыл бұрын
നല്ലത് കായ്ക്കുന്ന മരത്തിൽ നിന്നും കമ്പ് എടുക്കുക എന്നതാണ് 🙏👍✌️
@sdqali7421
@sdqali7421 9 ай бұрын
graft ചെയ്ത (കായ്ക്കാത്ത ) മാവിൽ നിന്നും എടുക്കാം എന്ന് ഒരു budding ചെയ്യുന്ന ആൾ പറഞ്ഞു
@raghunathenn6337
@raghunathenn6337 3 жыл бұрын
ഗ്രാഫ്റ്റ്/ബഡ് ചെയ്യാൻ പറ്റിയ സീസൺ ഏതാണു്?
@JijusKitchen
@JijusKitchen 3 жыл бұрын
മഴക്കാലം..( വെള്ളം ഇറങ്ങാതെ നോക്കുക)👍
@humanbeing3030
@humanbeing3030 3 жыл бұрын
ജൂൺ മുതൽ നവംബർ വരെ. ചൂട് 25 ഡിഗ്രിയാണ് നല്ലത്
@muneerak5404
@muneerak5404 2 жыл бұрын
ഇങ്ങനെ രാംപൂട്ടനിൽ ചെയ്യാൻ പറ്റുമോ?
@JijusKitchen
@JijusKitchen 2 жыл бұрын
ഞാൻ ചെയ്ത് നോക്കിയിട്ടില്ല...പറ്റുമെന്നാണ് വിശ്വാസം 👍✌️🙏🙏🙏
@srisailifestyle5744
@srisailifestyle5744 2 жыл бұрын
Super useful video
@JijusKitchen
@JijusKitchen 2 жыл бұрын
നന്ദി 🙏👍❤️
@RR-be2ts
@RR-be2ts 3 жыл бұрын
Super 👍... 😊😊
@JijusKitchen
@JijusKitchen 3 жыл бұрын
Thanks 👍
@josephk4054
@josephk4054 Жыл бұрын
മാവിന്റെ തളിരില കൊഴിഞ്ഞു പോകുന്നു എന്തുചെയ്യണം ഒന്ന് paranjutharamo
@JijusKitchen
@JijusKitchen Жыл бұрын
കൊഴിഞ്ഞ് പോകുവാണോ,അതോ മുറിച്ചു കളയുകയാണോ...
@JijusKitchen
@JijusKitchen Жыл бұрын
കൊഴിഞ്ഞ് പോകുകയോ അഴുകിപോകുകയോ ആണെങ്കിൽ ബോഡോ മിശ്രിതം പോലുള്ള കുമിൾ നാശിനി അടിക്കുക... മുറിച്ച് കളയുവാണെങ്കിൽ ഏതെങ്കിലും കീടനാശിനി ഇലകൾ വിരിയുമ്പോൾ തന്നെ അടിക്കുക....
@josephk4054
@josephk4054 Жыл бұрын
@@JijusKitchen കോഴിജിനുപോകുന്നു അതിനുശേഷം കിളുത്ത ഭാഗം ഉണങ്ങി പോകുന്നു
@josephk4054
@josephk4054 Жыл бұрын
@@JijusKitchen കൊഴിഞ്ഞു പോകുന്നു പിന്നെ കിലുത്തഭാഗം unangipokunnu
@JijusKitchen
@JijusKitchen Жыл бұрын
അത് ഗ്രാഫ്ട് ശരിയായി പിടിക്കാത്തത് കൊണ്ടാണ്... ഇലകൾ ശരിയായ രീതിയിൽ വിരിഞ്ഞതിന് ശേഷം മാത്രമേ കവർ അഴിക്കാവു... 👍
@thrissurgadi
@thrissurgadi 2 жыл бұрын
വീടിന് ചുറ്റും മാവ് വെച്ചിരുന്നു....... അത് ഒരു വലുതായി വീടിന് മേലേക്ക് വന്ന് തുടങ്ങി........ അത് മുറിച്ച് ബഡ് ചെയ്യാൻ പറ്റോ? അപ്പോൾ മാവിന്റെ ഉയരവും കുറയുമല്ലോ.......
@JijusKitchen
@JijusKitchen 2 жыл бұрын
തീർച്ചയായും 👍
@spadikamgroup
@spadikamgroup 3 жыл бұрын
Ethu tharam chedi thammilum budd chayyan pattumo eg: perakka marathil mulberry 🤔
@JijusKitchen
@JijusKitchen 3 жыл бұрын
ഒരേ വംശത്തിൽ പെട്ട ചെടികൾ തമ്മിൽ ചെയ്യാം 👍🙏
@abinjoseph1550
@abinjoseph1550 6 ай бұрын
ഇത് ഏതു മാസത്തിലാണ് ചെയേണ്ടത്??
@JijusKitchen
@JijusKitchen 6 ай бұрын
ഒന്നുകിൽ ഡിസംബർ,ജനുവരി മാസം.അല്ലെങ്കിൽ ജൂൺ മുതൽ മഴക്കാലം 👍
@bimaleramam2615
@bimaleramam2615 3 жыл бұрын
Bud pidich etra divasam kazhijalaanu mukalulla bagam cut cheyyandath........ Budil ninnum kilirthu vannal ano mukal bagam cut cheyyandath
@JijusKitchen
@JijusKitchen 3 жыл бұрын
15 മുതൽ 45 ദിവസം കഴിഞ്ഞ് നോക്കുക 👍 ബെഡ് പിടിച്ചാൽ കെട്ട് അഴിക്കാം. ഒരാഴ്ച കഴിഞ്ഞു കട്ട് ചെയുക 👍🙏❤️
@hydermohamed3742
@hydermohamed3742 3 жыл бұрын
എയർ ലയർ ചെയ്ത മാവിന്റെ തൈ നട്ടിട്ട് ആറു മാസമായി ഇപ്പോൾ പൂവ് വന്നു അത് കളയണോ മാങ്ങായാകാൻ കാത്തിരിക്കാമോ
@JijusKitchen
@JijusKitchen 3 жыл бұрын
സന്തോഷം തോന്നുന്നു... ഒരു വർഷം മുതൽ രണ്ട് വർഷം കഴിഞ്ഞ് കായ്ക്കാൻ അനുമതി നൽകിയാൽ മതി 👍🙏❤️
@JijusKitchen
@JijusKitchen 3 жыл бұрын
അനുഭവം പങ്ക് വെയ്ക്കുക 👍
@nichumonvlogs8970
@nichumonvlogs8970 3 жыл бұрын
Good video eattooo
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 🙏
@ali_ac
@ali_ac 3 жыл бұрын
Nice vedio
@JijusKitchen
@JijusKitchen 3 жыл бұрын
👍
@revindas7389
@revindas7389 3 жыл бұрын
Super
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 👍
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
ഈ ഗ്രാഫറ്റിംഗ് ടാപ്പിൽ gum ഉണ്ടോ
@JijusKitchen
@JijusKitchen 3 жыл бұрын
ഇല്ല.പക്ഷെ സ്റ്റിക്കിയാണ്👍
@sreekalarickal
@sreekalarickal 3 жыл бұрын
Cello tap patto
@NasriLifeTube1
@NasriLifeTube1 3 жыл бұрын
Gd
@aboobackerpanola6979
@aboobackerpanola6979 3 жыл бұрын
ബഡ് ചെയ്യുന്നത് കണ്ടു.. ആദ്യമായിട്ടായത് കൊണ്ട് കൂടുതൽ മനസ്സിലായില്ല... വീണ്ടും കാണാൻ ശ്രമിക്കാം.. ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. ആ ആക്ഷനിലും ഭാവങ്ങളിലും നല്ലൊരു നടൻ ഒളിച്ചിരിപ്പില്ലേ എന്നൊരു സംശയം....
@JijusKitchen
@JijusKitchen 3 жыл бұрын
ആണോ😀 നന്ദി 🙏🙏🙏
@spaomy9710
@spaomy9710 2 жыл бұрын
ഓരോ ഇലയുടെ ഭാഗം അല്ലെ ബഡ് ആയി എടുക്കേണ്ടത്
@JijusKitchen
@JijusKitchen 2 жыл бұрын
Yes 🙏👍
@sabujohn8005
@sabujohn8005 3 жыл бұрын
അടിപൊളി
@JijusKitchen
@JijusKitchen 3 жыл бұрын
👍🙏
@jothikitchenmart2859
@jothikitchenmart2859 3 жыл бұрын
Nannayi kaya undavunna marathinte komb kittande
@JijusKitchen
@JijusKitchen 3 жыл бұрын
Yes 👍🙏
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Thanks 🙏
@JijusKitchen
@JijusKitchen 2 жыл бұрын
🙏👍
@shabnakabeer7696
@shabnakabeer7696 2 жыл бұрын
@@JijusKitchen vedeyo kandayudan njan poyi ivdeyulla maavil budding cheythu.
@nizammudheen2074
@nizammudheen2074 3 жыл бұрын
ബ ഡിംങ്ങലാണോ ഗ്രാഫററിങ്ങിലാണോ പെട്ടന്ന് കായ പിടിക്കുക
@JijusKitchen
@JijusKitchen 3 жыл бұрын
രണ്ടും നല്ലതാണ് 👍
@askreal6569
@askreal6569 3 жыл бұрын
ബഡ് എടുക്കുമ്പോ ചീന്തിപ്പോകുന്നു, അതിന്ന് എന്താണ് പ്രധിവിധി അതുപോലെ ചെത്തിയെടുക്കുമ്പോ തണ്ടിൻ്റെ ഭാഗം ബഡി ലുണ്ടാകുമല്ലോ അത് ഒഴിവാക്കണോ
@JijusKitchen
@JijusKitchen 3 жыл бұрын
ബെഡ് ഇളക്കുമ്പോൾ എല്ലാവശങ്ങളും ക്രിത്യമായി കട്ട് ചെയുക..വളരെ സൂക്ഷ്മമായി ഇളക്കുക 👍..ചെത്തിയെടുക്കുമ്പോൾ തടിയുടെ ഭാഗം ഉണ്ടാകും കുഴപ്പമൊന്നുമില്ല 👍
@askreal6569
@askreal6569 3 жыл бұрын
@@JijusKitchen Thanks
@humanbeing3030
@humanbeing3030 3 жыл бұрын
എളുപ്പത്തിൽ പിടിക്കുന്നത് ഗ്രാഫ്റ്റ് ആണോ bud ആണോ?
@JijusKitchen
@JijusKitchen 3 жыл бұрын
Bed👍
@mohammedhaneef8742
@mohammedhaneef8742 3 жыл бұрын
@@JijusKitchen Bed or bud? 🤣
@sharafuleosharafu1309
@sharafuleosharafu1309 3 жыл бұрын
നിങ്ങൾ മുത്താണ്
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 👍
@abdullateef6619
@abdullateef6619 3 жыл бұрын
Number please
@JijusKitchen
@JijusKitchen 3 жыл бұрын
@@abdullateef6619 വീഡിയോയിൽ ഉണ്ടല്ലൊ 👍🙏
@minshamiza5165
@minshamiza5165 11 ай бұрын
Ee budding nte name endhaa,T budding aano
@nasarparammal9163
@nasarparammal9163 3 жыл бұрын
budding type എവിടെ നിന്നാണ് വാങ്ങുക ?
@JijusKitchen
@JijusKitchen 3 жыл бұрын
ഓൺലൈനിൽ കിട്ടും 👍
@mohanputhanki2361
@mohanputhanki2361 3 жыл бұрын
Super 👌
@JijusKitchen
@JijusKitchen 3 жыл бұрын
👍
@aliyarkunjusa-adi6029
@aliyarkunjusa-adi6029 3 жыл бұрын
ബഡ് ചെയ്ത് എത്ര ദിവസം കഴിഞ്ഞാൽ ടേപ്പ് ആയിച്ച് കളയാം?
@quizzybyhaya7321
@quizzybyhaya7321 3 жыл бұрын
21days
@JijusKitchen
@JijusKitchen 3 жыл бұрын
10 ദിവസം കഴിഞ്ഞ് നോക്കുക..പച്ചകളറാണ് എങ്കിൽ 30 ദിവസം കഴിഞ്ഞ് അഴിക്കാൻ👍
@greenkeralaagrobazar5027
@greenkeralaagrobazar5027 3 жыл бұрын
വളരെ ഉപകാരപ്രദം.സബ്. ചെയ്ത്
@JijusKitchen
@JijusKitchen 3 жыл бұрын
നന്ദി 👍
@sambartips1783
@sambartips1783 3 жыл бұрын
മാവ് ഗ്രാഫ്റ്റ് ചെയ്ത തളിര വന്നു. പിന്നെ ആ തളിര കൊഴിഞ്ഞു വീഴുന്നു എന്താണ് അതിന്ന് ചെയണ്ടത്
@JijusKitchen
@JijusKitchen 3 жыл бұрын
കവർ അഴിച്ചുവോ?? അഴിച്ചിട്ടില്ല എങ്കിൽ അഴിക്കാതിരിക്കുക 👍
@sambartips1783
@sambartips1783 3 жыл бұрын
മുകളിൽ ഇടുന്ന കവർ അഴിച്ചിട്ടില്ല
@sambartips1783
@sambartips1783 3 жыл бұрын
ഗ്രാഫ്റ്റ് ചെയ്തത് എല്ലാം അങ്ങിനെ ആക്കുന്നു
@irshadKmohammed
@irshadKmohammed 3 жыл бұрын
ഞങ്ങടെ റംബൂട്ടാൻ പൂകുന്നുണ്ട്...പക്ഷെ കായ ഉണ്ടാവുന്നില്ല...മുഴുവൻ കൊഴിഞ്ഞു പോകുന്നു..?? ആൺ പൂവുകൾ ആയത് കൊണ്ടാണോ
@JijusKitchen
@JijusKitchen 3 жыл бұрын
ആൺ പൂക്കൾ കൊഴിഞ്ഞ് പോകും..ചിലത് പ്രായം ചെല്ലുമ്പോൾ ശരിയാക്കാം 👍
@irshadKmohammed
@irshadKmohammed 3 жыл бұрын
@@JijusKitchen മുഴവൻ പൂക്കളും കൊഴിഞ്ഞു പോകുന്നു....കുരു നട്ട് ഉണ്ടായത് ആയത് കൊണ്ട് ആൺ മരം ആണോ എന്ന് സംശയം ഉണ്ട് ? അതെങ്ങനെ തിരിച്ചറിയാൻ കഴിയും?
@JijusKitchen
@JijusKitchen 3 жыл бұрын
@@irshadKmohammed അടുത്ത് ഉള്ള നല്ല നേഴ്സറി യുമായി ബന്ധപ്പെടുക.. കാരണം പലതായിരിക്കും..❤️👍🙏
@Okjdhhdjdndnndndnd
@Okjdhhdjdndnndndnd 3 жыл бұрын
@@irshadKmohammed മരം എത്ര കൊല്ലമായി കാണും
@irshadKmohammed
@irshadKmohammed 3 жыл бұрын
@@JijusKitchen 8 വർഷം
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ചേട്ടാ. കുരുമുളക്. ചെടി. ഇങ്ങനെ. ബഡ്. ച്യ്യമോ?
@JijusKitchen
@JijusKitchen 3 жыл бұрын
കുരുമുളക് കാട്ടുതിപ്പല്ലിയിൽ ചെയ്യാം. 👍
@krishnakarthik2915
@krishnakarthik2915 3 жыл бұрын
@@JijusKitchen ഞാൻ. ചോദിച്ചത്. അതല്ല. ഒരു. കുരുമുളക്. ചെടിയെ. തന്നെ. മറ്റൊരു. ചെടി. പിടിപ്പിക്കാമോ?🤔
@JijusKitchen
@JijusKitchen 3 жыл бұрын
@@krishnakarthik2915 ചെയ്യാമല്ലോ 👍✌️🙏
@krishnakarthik2915
@krishnakarthik2915 3 жыл бұрын
@@JijusKitchen വളരെ. നന്ദി 🙏🙏🙏🙏🙏🙏
@thems4448
@thems4448 3 жыл бұрын
ഉങ്ങിൽ മാവ് പിടിക്കുമോ?
@JijusKitchen
@JijusKitchen 3 жыл бұрын
ഉങ്ങിൽ കടപ്ലാവ് ചെയ്യാം 👍🙏
@abdulnazer1180
@abdulnazer1180 3 жыл бұрын
ബഡിങ് ന് വേണ്ട കൊമ്പ് എവിടെ നിന്ന് കിട്ടു
@JijusKitchen
@JijusKitchen 3 жыл бұрын
നല്ലയിനം മാവിൽ നിന്നും കണ്ടെത്തുക 👍
@davidnanat8316
@davidnanat8316 3 жыл бұрын
Thank you
@JijusKitchen
@JijusKitchen 3 жыл бұрын
❤️👍🙏 നന്ദി
@ഷെർലക്ഹോംസ്-സ5ഷ
@ഷെർലക്ഹോംസ്-സ5ഷ 3 жыл бұрын
ഒരു സംശയം :- ബഡ് ചെയ്ത ഭാഗത്തിന് മുകളിൽ വെച്ച് മുറിച്ചു കളയണമെന്ന് പറഞ്ഞു അത് എത്ര അളവിന മുകളിൽ വെച്ചാണ് മുറിക്കേണ്ടത്? എപ്പോഴാണ് മുറിക്കേണ്ടത് ?
@JijusKitchen
@JijusKitchen 3 жыл бұрын
അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ ഉയരത്തിൽ 👍
@johnyvm5656
@johnyvm5656 2 жыл бұрын
ഇതുപോലുള്ള ഒരു ബഡിങ് കത്തി കിട്ടാൻ വഴി ഉണ്ടോ? പൈസ തരാം
@JijusKitchen
@JijusKitchen 2 жыл бұрын
ഓൺലൈൻ കിട്ടും 👍✌️🙏
@nishadn8613
@nishadn8613 3 жыл бұрын
Plastic Aathayalum mathiyo
@JijusKitchen
@JijusKitchen 3 жыл бұрын
കനം കുറഞ്ഞ പ്ലാസ്റ്റിക് കവർ ഉപയോഗിക്കാം
@hamsa0123
@hamsa0123 3 жыл бұрын
Thanks 👍👍
@JijusKitchen
@JijusKitchen 3 жыл бұрын
❤️👍🙏 നന്ദി
@rajilaanzar9943
@rajilaanzar9943 3 жыл бұрын
Orupad naalaayitum pookaatha maavu pookaan enthenkilum paranju tharumo plz
@JijusKitchen
@JijusKitchen 3 жыл бұрын
S M സോൾട്ട് ഉപയോഗിച്ച് നോക്കുക 👍
@afl_9m833
@afl_9m833 Жыл бұрын
മഴ കാലത്ത് പറ്റുമോ
@JijusKitchen
@JijusKitchen Жыл бұрын
മഴക്കാലം ആണ് നല്ലത് 👍.. പക്ഷേ വെള്ളം ഇറങ്ങാതെ നോക്കണം,,👍🙏✌️
@jnjd2871
@jnjd2871 Жыл бұрын
Cocoa bud ചെയ്താൽ ആണോ നല്ലത് ചെയ്തില്ലെങ്കിൽ എന്താ പ്രശ്നം കായ് ഉണ്ടാവുന്നതിൽ ആണോ bud ചെയ്താൽ നേരത്തെ കായ്ക്കുമോ
@JijusKitchen
@JijusKitchen Жыл бұрын
@@jnjd2871 എന്താണ് ഉദ്ദേശിച്ചത്... ഒന്നും മനസിലായില്ല 🙏
@jnjd2871
@jnjd2871 Жыл бұрын
കൊക്കോ ബഡ്‌ ചെയ്താൽ ആണോ പെട്ടന്ന് കായിക്കുക. ബഡ്‌ ചെയ്തില്ലെങ്കിൽ എത്ര വർഷം എടുക്കും
@JijusKitchen
@JijusKitchen Жыл бұрын
@@jnjd2871 നല്ല കായ്ഫലം ഉള്ള ചെടിയിൽ നിന്ന് ബഡ് വുഡ് എടുത്ത് ബഡ് ചെയ്താൽ മിതൃവൃക്ഷത്തിൻ്റെ ഗുണം കിട്ടും.... നല്ല കായ്ഫലം വൃക്ഷത്തിന്റെ സീഡ് മുളപ്പിച്ച് നാട്ടിലും ഉണ്ടാകും. ഏത് നാട്ടിലും 3 മുതൽ 5 വർഷം എടുക്കും ശരിയായി ഈൽഡ് നൽകാൻ 👍✌️🙏
@aneeshkunnikrishnan7711
@aneeshkunnikrishnan7711 4 жыл бұрын
Sir if possible please do budding video for jackfruit
@JijusKitchen
@JijusKitchen 4 жыл бұрын
Ok
@ajayanm.s9396
@ajayanm.s9396 3 жыл бұрын
Ippol natta undakumo
@JijusKitchen
@JijusKitchen 3 жыл бұрын
ഉണ്ടാകും 👍
@rubiyaruby1672
@rubiyaruby1672 2 жыл бұрын
ഏത് മാസം ചെയ്യുന്നതാണ് നല്ലത്
@JijusKitchen
@JijusKitchen 2 жыл бұрын
മഴക്കാലം ആണ് ഏറ്റവും നല്ലത് 👍🙏✌️
@manojoottil2895
@manojoottil2895 3 жыл бұрын
താങ്കൾ പറഞ്ഞതു പോലെ ബഡ് ചെയ്തതിനു ശേഷം അഴിച്ചപ്പൊ നല്ല പച്ചനിറം ഉണ്ടായിരുന്നു. അടുത്ത ദിവസം തൊട്ട് കളർ മാറി വരുന്നു. ഇനി 15 ദിവസത്തിനു ശേഷം ഇതിൽ പറഞ്ഞ പോലെ കട്ട് ചെയ്താൽ മുളക്കുമോ . അങ്ങനെ കളർ മാറിയാൽ ബഡ് പിടിക്കാത്തതാണൊ ? ഒരു മറുപടി തരു
@JijusKitchen
@JijusKitchen 3 жыл бұрын
10 ദിവസം കഴിഞ്ഞ് നോക്കുക 👍
@shaok8659
@shaok8659 3 жыл бұрын
Budding ചെയ്യുമ്പോ തൊലി ആണോ ഉപയോഗിക്കുന്നത് ?
@JijusKitchen
@JijusKitchen 3 жыл бұрын
തൊലിയോട് കൂടിയ മുകുളം 👍
@ratheeshkumar1331
@ratheeshkumar1331 2 жыл бұрын
സർ , റോസിൽ ബഡ് ചെയ്യാൻ ആദ്യം കമ്പ് വേര് പിടിപ്പിക്കണമോ
@JijusKitchen
@JijusKitchen 2 жыл бұрын
തീർച്ചയായും 👍
@sajusaimonn1366
@sajusaimonn1366 3 жыл бұрын
From where we can purchase Budding knife?
@JijusKitchen
@JijusKitchen 3 жыл бұрын
ഫ്ലോറിഡ 👍
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
@@JijusKitchen സർ എത്ര ആവും അതിന് എവിടെ കിട്ടും
@JijusKitchen
@JijusKitchen 3 жыл бұрын
@@skyblue-hg4uu നാട്ടിൽ ഓൺലൈനിൽ കിട്ടും എന്ന് കരുതുന്നു.. 👍
@mufeedvkth9467
@mufeedvkth9467 7 ай бұрын
എങ്ങനെ നോക്കിട്ടും ഇങ്ങനെ എടുക്കാൻ പറ്റുന്നില്ല
@JijusKitchen
@JijusKitchen 7 ай бұрын
വീണ്ടും ശ്രമിക്കുക...
@sidheequepv5369
@sidheequepv5369 3 жыл бұрын
Sir 10വർഷത്തിൽ അധികമായ ഇന്നു വരെ പൂവിടാത്ത ഒട്ടുമാവിൻ തയ്യിലും ഇതു പോലെ ചെയ്താൽ പുതിയ bud /graft ൽ കയുണ്ടാകുമോ?
@JijusKitchen
@JijusKitchen 3 жыл бұрын
Yes
@humanbeing3030
@humanbeing3030 3 жыл бұрын
കായ്ക്കുന്ന മാവിൽ നിന്ന് bud എടുക്കണം
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 3 жыл бұрын
കായ്ക്കാത്ത സപ്പോട്ടയിൽ ഗ്രാഫ്റ്റ് ചെയ്താൽ പിടിക്കുമോ? എന്താണ് ശ്രദ്ധിക്കേണ്ടത്
@JijusKitchen
@JijusKitchen 3 жыл бұрын
പറ്റും.. വീഡിയോ മുഴുവൻ കാണുക ✌️
@anniejose651
@anniejose651 3 жыл бұрын
Sir ,bud cheyyan edukkunna kambu ethra samayathinullil use cheyyanam sirnte nadu evideyanu .
@JijusKitchen
@JijusKitchen 3 жыл бұрын
അരമണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ് നല്ലത്.... അതിന് കഴിഞ്ഞില്ലെങ്കിൽ കമ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ വെക്കുക... അല്ലെങ്കിൽ നനഞ്ഞ പേപ്പറിലോ തുണിയിലോ പൊതിഞ്ഞ് വെക്കുക..ഗ്രാഫ്ട് & ബെഡ് ചെയ്യുമ്പോൾ അഗ്രം അല്പം ചെത്തി കളയുക...👍👌💪
@anniejose651
@anniejose651 3 жыл бұрын
@@JijusKitchen thanku sir thankuvery much
@manumohan4183
@manumohan4183 3 жыл бұрын
Supar.....
@JijusKitchen
@JijusKitchen 3 жыл бұрын
👍
@haishareenechikkadannehhik3427
@haishareenechikkadannehhik3427 3 жыл бұрын
എന്തായാലും ഒരു മാവിൽ നിന്നു തന്നെ നാലു ലോറി മാങ്ങ ഉണ്ടാകുമല്ലോ അപ്പോൾ എന്റെ വീട്ടിലേക്കും കൊടുന്നു തരൂ ഒരു ഗുഡ്സ് മാങ്ങ മറക്കല്ലേ
@JijusKitchen
@JijusKitchen 3 жыл бұрын
മോൻ്റെ ഡാഡീടെ അഡ്രസ്സും കൂടി അയക്കാൻ മറക്കല്ലേ..മാങ്ങ അയക്കാനായിരുന്നു.👍
@Thattukada543
@Thattukada543 3 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടോ
@JijusKitchen
@JijusKitchen 3 жыл бұрын
🙏👍✌️
@ajaydevan9120
@ajaydevan9120 3 жыл бұрын
Cheattaa..Budding tape aayi use cheyunnath cello tap aano??
@JijusKitchen
@JijusKitchen 3 жыл бұрын
അല്ല...കനംകുറഞ്ഞ പ്ലാസ്റ്റിക് 👍
@JijusKitchen
@JijusKitchen 3 жыл бұрын
ബെഡ്ഡിങ്ങ് ടേപ്പ് വാങ്ങാൻ കിട്ടും 👍
@ajaydevan9120
@ajaydevan9120 3 жыл бұрын
@@JijusKitchen Okey😊👍njn ennnh budding cheythu..eppo mazha aayond ahh kamb moodi edano?? athoo just tape chutty vechaa mathiyo??
@balesh4427
@balesh4427 3 жыл бұрын
ഇത് ഏത് മാസത്തിലാണ് ചെയ്യേണ്ടത്....
@JijusKitchen
@JijusKitchen 3 жыл бұрын
മഴക്കാലം ആണ് നല്ലത് 👍 (6,7,8,9 മാസങ്ങൾ)👍🙏
@balesh4427
@balesh4427 3 жыл бұрын
@@JijusKitchen thanks chetta💚❤
@abdulnazir6339
@abdulnazir6339 3 жыл бұрын
എത്ര സമയം കഴിഞ്ഞാണ് Bud ചെയ്ത ഭാഗം തുറക്കേണ്ടത്?
@JijusKitchen
@JijusKitchen 3 жыл бұрын
15 മുതൽ 45 ദിവസം കഴിഞ്ഞ് നോക്കുക 👍
@musafirkhan6977
@musafirkhan6977 3 жыл бұрын
ഇതാരാ ഡാഡി ഗിരിജയോ?
@JijusKitchen
@JijusKitchen 3 жыл бұрын
നല്ല ചോദ്യം 👍
@musafirkhan6977
@musafirkhan6977 3 жыл бұрын
@@JijusKitchen ഒറ്റ നോട്ടത്തിൽ അങ്ങനെ തോന്നി.
@JijusKitchen
@JijusKitchen 3 жыл бұрын
@@musafirkhan6977 നന്ദി 🙏
@sasidharanm2687
@sasidharanm2687 Жыл бұрын
Horevas(14)
iPhone or Chocolate??
00:16
Hungry FAM
Рет қаралды 47 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Tricks for grafting mango tree multiple very unique
8:05
Diva Garden
Рет қаралды 1,2 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 47 МЛН