ഈ ആഗ്രഹം നിങ്ങൾക്ക് സാധ്യമാവാൻ പോകുന്നു #spiritualguru #sivasandhesam #tarotcardreading #tarotmalayalam
Пікірлер: 299
@KaladeviNair7 күн бұрын
അനുഗ്രഹിക്കണേ മഹാദേവാ 🙏കുടുംബത്തിലും പുറത്തും ഉള്ള എന്നെ ഉപദ്രവിക്കുന്ന ആണ് ശത്രുക്കളെ ഇനിയും എന്നിലേക്ക് വിടല്ലേ നല്ലത് ചെയ്‌തു കൊടുത്തിട്ടും നന്ദി ഇല്ലാത്ത അവരെ ഇനിയും എന്നെ ദ്രോഹിക്കാൻ അനുവദിക്കല്ലേ എന്റെ കുടുംബം തകർക്കാൻ ശ്രമിക്കുന്ന അവരെ എന്നേക്കുമായി എന്നിൽ നിന്ന് മാറ്റിനിർത്തണേ 🙏🙏
@Zarazainmkjg7 күн бұрын
എനിക്ക് അനുകൂലമായ സാഹചര്യം, വ്യക്തികൾ, സ്നേഹം സമ്പത്, സന്തോഷം, സമാധാനം, നീതി എന്നിവ എനിക്ക് ലെഭിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി 🙏🏻thank you univers🙏🏻❤️thank you somuch god 🙏🏻❤️
@AmmaluM8 күн бұрын
ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ ആശിർവാദവും സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഞങ്ങളെ കുടുംബത്തിന്മേൽ ഉണ്ടാവണേ റഹ്മാ അങ്ങയുടെ പാത പിന്തുടരുവാനാണ് ആഗ്രഹം അങ്ങയുടെ ഇവിടെ അനുഗ്രഹത്തിനായി ഞാൻ കൈയിൽ കൂട്ടി നിൽക്കുന്നഇവിടെ അനുഗ്രഹത്തിനായി ഞാൻ കൈയിൽ കൂട്ടിഇവിടെ അനുഗ്രഹത്തിനായി തയ്യാറായിരിക്കുകയാണ് ഭഗവാനെ നൽകിയിട്ടുള്ള അനുഗ്രഹത്തിനു നന്ദി ഓം നമശിവായ ഓം നമശിവായ ഓം
@mohannair48918 күн бұрын
ഭഗവാനേ ഞങ്ങളേ കാത്തുരക്ഷിച്ചു കൊള്ളണമേ ഓം നമ:ശിവായ🙏🌺🙏🌺🙏
@VanajaRajesh-gh8cc7 күн бұрын
ഓം നമഃശിവായ 🙏🙏🙏 എല്ലാം നന്നായി നടക്കട്ടെ 🙏
@sarojinisoman30068 күн бұрын
ഒരു തെറ്റും ചെയ്യാത്ത എന്നെ എല്ലാവരും മാറ്റിനിറുത്തി എനിക്ക് ആരും ഇല്ല ഭഗവാനെ എന്റെ പ്രയപ്പട്ട എല്ലാവരും എന്നിൽ നിന്നും വിട്ടുപോയേ l🙏🙏🙏എന്റെ മഹാദേൻ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു രോഗ മാറ്റിത്തരാനെ ഭഗവാനെ സാമ്പത്തികം തന്ന് അനുഗ്രഹിക്കനെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@indhuprasad72388 күн бұрын
ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനെ വിഷമങ്ങൾ മാറ്റി തരണേ 🙏
@Surabhi55047 күн бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏
@GeethaM-t7r8 күн бұрын
ഓം 🙏നമഃശിവായ 🙏എന്റെ മഹാദേവാഞങ്ങളെ കാത്തു കൊള്ളണേ 🙏
@lalitamohan89608 күн бұрын
ഓം നമഃശിവായ🙏🏼🙏🏼🙏🏼🙏🏼 പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി🙏🏼🙏🏼🙏🏼🙏🏼
@ushapradeep83817 күн бұрын
ഓം നമശിവായ 🙏🏻♥️♥️എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻♥️♥️♥️
@RethnammaBalan7 күн бұрын
എന്റെ ഭഗവാന്റ അനുഗ്രഹത്തിനായി ഞാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️
മഹാദേവ 🙏🙏🙏എന്നോടൊപ്പം ഉണ്ടാകേണമേ 🙏🙏🙏🙏thank you ma'am🙏🙏
@adithyan12788 күн бұрын
മഹാദേവാ കടം കൊടുത്ത പൈസ അവർക്ക് മനസ്സ് തോന്നി എനിക്ക് തിരിച്ചു നൽകാൻ ഇടയാക്കാണേ
@rithunandha407 күн бұрын
ഞങ്ങളുടെ ഹൈറിച് കമ്പനിയെ ഞങ്ങൾക്ക് തുറന്നു തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻
@arathyrajesh8 күн бұрын
മഹാദേവാ 🙏🙏🙏കാത്തുകൊള്ളണേ 🙏🙏🙏
@ushapradeep83817 күн бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻
@GirijaAjayan1237 күн бұрын
എല്ലാം സത്യമാകണേ ഭഗവാനേ🙏
@ushadass49057 күн бұрын
🙏🙏🙏 ഓം നമഃശിവായ 🙏🙏🙏 . Thank You 🙏❤️🥰🌹🌹🌹🌹🌹🌹
@saranyabv97197 күн бұрын
എന്റെ സങ്കടങ്ങളും കടങ്ങളും പെട്ടന്ന് തന്നെ തീരേണമേ എന്റെ മഹാദേവ
@dhanu_editz91248 күн бұрын
❤❤ ഓം നമഃശിവായ ❤️❤️
@pradeepp20827 күн бұрын
ഭഗവാനെ കാത്തുകൊള്ളണമേ തമ്പുരാനേ 🙏🙏🙏 ഓം നമഃ ശിവായ 🙏❤️🙏
@SREE_123468 күн бұрын
എൻ്റെ മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🔱🔱🔱🔱🔱🔱🔱🔱🔱
@darsanamanikandan78857 күн бұрын
ഓം നമഃശിവായ 🙏🏻🙏🏻🙏🏻 സാമ്പത്തിക ബുദ്ധിമുട്ട് അത് ഇല്ലാതാവാൻ ഒരു വഴി കാണിച്ചുതരണേ എന്ന് ദിവസവും പ്രാർത്ഥിക്കുന്നുണ്ട് ഇതുവരെ ഒന്നും ആയില്ല നടക്കുമായിരിക്കും എന്നാ പ്രതീക്ഷയോടെ മുന്നോട്ട് പോവുകയാണ്, പിന്നെ നല്ലൊരു ജോലിയും കിട്ടണേ എന്ന പ്രാർത്ഥനയും ഉണ്ട്. എല്ലാ പ്രതീക്ഷയും ഭഗവാനിലാണ് ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻
@vcraft8348 күн бұрын
ഓം നമഃ ശിവായ 🙏🏻🔱❤എന്റെ പ്രാർത്ഥന കേൾക്കണേ ശിവ ഭഗവാനെ 🙏🏻🔱Thank you universe 🙏🏻🔱❤️
@bindhumalumalu84477 күн бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤മഹാദേവ 🙏🏻🙏🏻🙏🏻🕉️🕉️🕉️❤❤❤ എപ്പഴും കൂടെയുണ്ട് 🙏🏻🙏🏻🙏🏻
@jaya50338 күн бұрын
ഓം നമഃ ശിവായ 🙏🙏എന്നിലുള്ള എല്ലാ തടസങ്ങളും മാറ്റി മുൻപോട്ട് നയിക്കണമേ 🙏🙏
@DhanyaShinu-k7h8 күн бұрын
ഓംനമഃശിവായ ❤❤❤❤❤❤ ഭഗവാനേ എന്നും കൂടെയുണ്ടാവണേ.
@Uthami-ss8dv8 күн бұрын
എൻ്റെ മഹാദേവ രക്ഷിക്കണേ ഭഗവാനേ 🪔🙏🌹 ഓം നമഃ ശിവായ🙏🙏🙏🙏
@vishwanathanachari23737 күн бұрын
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
@gangamg14038 күн бұрын
നമശിവായ ശിവയെ നമഃ 🙏🕉️🙏🕉️🙏🕉️
@varshavarsha36718 күн бұрын
ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എപ്പോഴുo കൂടെ ഉണ്ടാകണേ മഹാദേവ 🕉️🕉️🕉️🙏🏻🙏🏻🙏🏻❤️എന്റെയും മകളുടെയും അസുഖം മാറ്റിതരണേ മഹാദേവ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ മകൾക് സ്കൂളിൽ പോകാൻ കഴിയട്ടെ ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻❤️
@PraveenPraveen-pr9wo16 сағат бұрын
എത്രയും പെട്ടന്ന് കൊച്ചിന്റെ അസുഖം മാറി കൊച്ചിന് ഉസ്‌കൂളിൽ പോകൻ പറ്റാണെ ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏
@ajithakunjukutty16288 күн бұрын
ഓം നമഃ ശിവായ, ഓം ഉമാ മഹേസ്വാർയ 🙏🙏🙏🙏🙏
@manjusnair92988 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@miniunitech81178 күн бұрын
❤❤❤ ഓം ശക്തി
@SheebaSheeba-rv3rh8 күн бұрын
മഹാദേവാ ഓം namasivaya 🙏🙏🙏🙏
@ajithakunjukutty16288 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏❤❤❤❤
@sajilkk99987 күн бұрын
നന്ദി 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻ഓം നമഃശിവായ 💗🙏🏻
@minimol68917 күн бұрын
Thanks univers 🙏🏽 om nama sivaya 🙏🏽🙏🏽🙏🏽🙏🏽🙏🏽 ente chetanum makkalkkum ella aiswaryangalum nalkane bhagavane 🙏🏽🙏🏽🙏🏽
@santhakumarik9768 күн бұрын
ഓം : നമ:ശിവായ ഓം : ഹ്രീം: നമ:ശിവായ ഓം : യം: നമ ശിവായ ഓം : അർദ്ധനാരീശ്വരായ നമ ഓം : ശ്രീം : ഉമാമഹേശ്വരായ നമ🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
🙏🙏 ഓം നമഃ ശിവായ🙏🙏 ഭഗവാനേ രക്ഷിക്കണമേ..... എൻ്റെ ആഗ്രഹങ്ങൾ എത്രയും പ്പെട്ടെന്ന് നിറവേറ്റിതരണ മേ........🙏🙏 ഓം നമഃ ശിവായ🙏🙏 ഓം നമഃ ശിവായ🙏🙏 ഓം നമഃശിവായ🙏🙏
@bindukuruppasseri47498 күн бұрын
Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya 🙏🙏🙏Thankyou universe 🙏Thankyou Universe 🙏Thankyou Universe 🙏
@fathimafathimasuhara-vb2sl7 күн бұрын
താങ്ക്യൂ യൂണിവേഴ്സ് നന്ദി 👍🙏🙋♀️♥️😂🌹ഹാപ്പി ❤മം സത്യം
@BindhuChandran-v2w2 сағат бұрын
Bindhu 🤲
@sreekumarannair37078 күн бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
@Sowmya-oj9pi8 күн бұрын
ഓ൦ നമഃശിവായ🍃🙏
@PraveenP-rm3vl7 күн бұрын
എൻ്റെ മഹാദേവ ദേവദിദേവ എല്ലാം ശരി തന്നെ സാബത്തിക ഞാൻ മകനെ പ്പോം ലെ കരുതിയ വ്യക്തി നാല് ദിവസമായി വിട്ടു നിൽക്കുന്ന എല്ലാറ്റിനും പരിഹാരം കാട്ടിത്തരണേ യുണിവേഴ്സ നന്ദി നന്ദി നന്ദി
@riderboy7198 күн бұрын
ഓം നമ:നമഃശിവായ ❤
@VijayalakshmiCv-q6g7 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏മഹേശ്വരാ 🙏🙏🙏🙏പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏വലിയ ഒരാഗ്രഹം ആണ് സാധിക്കാൻ പോണത് 🙏🙏🙏🙏രുദ്രായ നമഃ 🙏🙏🙏🙏🙏
@sageerom76078 күн бұрын
ഓം നമശിവായ ഓം നമശിവായ സാമ്പത്തികമാണ് വേണ്ടത്🙏❤️🙏❤️🙏🤲🙏❤️🙏❤️🙏❤️🙏
@booprofilenooob6588 күн бұрын
Thank you universe ✨ 💖 🙏 Thank you divine ✨ 💓 Thank you mole ❤God bless you 🙏 ❤
@ushapradeep83817 күн бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@sarayoousneha68507 күн бұрын
🙏🏻🙏🏻🙏🏻🙏🏻നന്ദി പ്രപഞ്ജമേ
@sudhakaransobhana16288 күн бұрын
Om nama sivaya....thankyou.....
@sinik68987 күн бұрын
എന്റെ മഹാദേവ
@aminak27408 күн бұрын
Very good 🎉🎉
@meeramt42338 күн бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം ശ്രീ പാർവതി പരമേശ്വരായ നമഃ ❤️🙏🌹 Thank you Universe❤️🙏🌹 Thank you mole❤️🙏🌹
@devikasuresh4468 күн бұрын
Om namasivaya Eppozhum koode undavane parameswara 🙏🙏🙏🙏🙏🙏🙏
@LalithambikaSreepadmam7 күн бұрын
Om namasshivaya. 🙏🙏🙏🙏🙏 bhagavanane inne ente makan adarshinte jenmadinam aane. Deerghayussayurarogya soukhyathinkanal neenal vazhthappedan bhaga vanodu yachikkunnen🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@arsha87818 күн бұрын
ഓം നമഃ ശിവ വായ, ഓം നമഃ ശിവ വായ, ഓം നമഃ ശിവ വായ Thank you univers, thank you univers, thank you univers, thank you univers, thank you univers, thank you univers
@reshmimol75268 күн бұрын
ഓം നമഃ ശിവായ 🕉️YR💍👨👩👦🌈🙏
@mohandash10717 күн бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ❤❤❤🙏🙏🙏❤❤❤ സർവ്വേശ്വരാ ശരണം❤❤❤🙏🙏🙏❤❤❤
@DhanyaViju-s4v8 күн бұрын
Thankyou universe
@savithrikaroth-dv9xd8 күн бұрын
Om namasivaya❤❤❤Thank you universe❤❤❤
@Anila-w3v7 күн бұрын
ഒരുപാട് വിഷമം ഉണ്ട് അത് എല്ലാം മാറി നല്ല രീതിയിൽ തന്നെ എനിക്ക് എന്റെ വിട്ടുകാരര നോക്കണം 🙏🙏🙏🙏🙏🙏🙏🙏
@AjithakumariAs8 күн бұрын
OM....Nama....Sivaya...🙏🙏🙏🙏🙏
@HimaVijayan-w4s6 күн бұрын
ഓം നമഃ ശിവായ. എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനെ
വേഗം വരട്ടെ പൈസ വീട് ജപ്തി ഇൽ ആണ് 🎉ഓ ജീസസ് 🙏🙏ത്ക്സ് യൂണിവേഴ്സ് 👌🌹🙏😂🎉❤
@CocoPalace-k2j8 күн бұрын
ഓം ഹ്രീം നമശിവായ നമഃ , ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ എന്റെ ഭഗവാനെ സർവസങ്കടങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏 ഹര ഹര മഹാദേവ ഹര ഹര മഹാദേവ ശിവശക്തിയേ നമ എന്റെ ഭഗവാനേ നന്ദി നന്ദി നന്ദി എന്റെ പ്രപഞ്ചശക്തി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
എന്റൈ ആഗ്രഹം കുറെ നാള് ആയി ഞാൻ പരിശ്രമികുനതാണ്.. ഇത്തവണ എന്റൈ മഹാദേവൻ നടത്തിതരുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🙏
@sankaranarayanvk7 күн бұрын
ഓം നമോ നമശിവായ നമ🎉 ഓം നാരായണായ നമോ ഭഗവതെ നാരായണായ നമ
@hemasabu62268 күн бұрын
Om Namashivaya 💕❤️🙏 Om Namashivaya 💕❤️🙏 Om Namashivaya 💕❤️🙏
@AnithaShaji-i5y7 күн бұрын
Om നമോ നമശിവായ നമഃ
@GeethaSanthoshkumar8 күн бұрын
Om Namah Shivaya ❤️💐🙏💐🙏💐🙏💐🙏💐🙏
@aneeshvk24318 күн бұрын
ഭഗവാനേ ഒന്നാ o തിയതി തന്നെ എന്നെ ജോലിക്ക് വിളിക്കണേ - ഓം നമശിവായ
@rajeshvk65068 күн бұрын
Omnama sivaya... 🙏🙏🙏🙏🙏🙏
@minisaru178 күн бұрын
പറഞ്ഞതെല്ലാം നടക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@PankajakshyPankaj7 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🙏🙏🙏. 100% സെരിയാണ് എന്റെ കാര്യത്തിൽ. എന്ത് ചെയ്യണമെന്ന് ഒരു വഴിയും കാണുന്നില്ല. എല്ലാം stop ആയതു പോലെയുള്ള തോന്നൽ. ഈശ്വരനിൽ മാത്രം വിശ്വസിക്കുന്നു.
@rahendhumohan49628 күн бұрын
ഓം നമഃ ശിവായ
@jyothilekshmi-dc1ff8 күн бұрын
🙏🙏🙏ഓം നമശിവായ. 🙏🙏🙏
@UniVerse777337 күн бұрын
🌹🌹🌹Hi dear 🌹🌹🌹how are you 🌹🌹🌹 thank you very much 🌹🌹🌹🪔 Om Namah Shivaya 🪔🌹🌹🌹🙏☺️