തിരുമേനി നമസ്കാരം 🙏🙏🙏 വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏 പൊന്നമ്മ അനിഴം 🙏 ഷീജ പുണർതം 🙏അശ്വനി കാർത്തിക 🙏 അർച്ചന ഉത്രിട്ടാതി 🙏🙏🙏 എന്റെ അമ്മ കിണ്ടിയില ജലം അല്പം കുടിക്കും ബാക്കി വെള്ളം തളിയ്ക്കും 🙏❤️🙏
@infinitestories32218 сағат бұрын
ഞാൻ കുറിച്ചെടുത്തിട്ടുണ്ട്, വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, പ്രാർത്ഥിക്കാം🙏
@lijivimal63978 сағат бұрын
Vimal. Moolam
@sindhulal41385 сағат бұрын
തുളസിയും പിന്നെ വീട്ടിനകത്തൊക്കെ തളിക്കും
@sindhulal41385 сағат бұрын
വിളക്ക് വെച്ച് പിറ്റേദിവസം വിളക്ക് വയ്ക്കുന്ന സമയത്ത് കിണ്ടിയിലെ വെള്ളം തുളസിയിലും വീട്ടിനകത്തൊക്കെ കളിക്കാറുള്ളൂ തിരുമേനി അതു ദോഷമുണ്ടോ
@SindhuSd-u5kСағат бұрын
ഈ അഞ്ചു ചെടികളും എന്റെ പൂജാമുറിയുടെ ഫ്രണ്ട് വശത്തു ഉണ്ട് നീല മന്താരം ആണ് 🙏🙏🙏
@jayasreepm92472 сағат бұрын
തിരുമേനി വളരെ വിശേഷപ്പെട്ട അറിവുകൾതന്നതിന് നന്ദി.ഈ പറഞ്ഞതിൽ ഒരുവിധം അനുഷ്ഠിച്ചു വരുന്നു ജലം ഒരുദിവസം മുഴുവൻ സൂക്ഷിക്ക് എന്നത്.thulasikku ഒഴിക്കമോ എന്നറിവില്ലിരുന്നു.പിന്നെ തീർത്ഥം nama ത്രയം ചൊല്ലി sevi kkarundu manjal. ചേർക്കാതെ മുറ്റത്ത് തളിച്ച് വരുന്നു.തുളസി മന്ദരം സംഖുപുഷ്പം എല്ലാത്തരം ചെടികളും പരിപാലിച്ചു വരുന്നു.പുതിയ അറിവിന് നന്ദി നമസ്കാരം 🙏
@adithyan12783 сағат бұрын
നമസ്കാരം തിരുമേനി എൻറ്റെ മകൻ ആര്യനാഥ് രോഹിണി ഇതൊന്നും അറിയാതെ ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി വിളക്ക് അണയ്ക്കുന്ന സമയത്ത് എടുത്ത് കുടിക്കും ഞാൻ വഴക്ക് പറയും ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏
@lalithlalith108610 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ പറഞ്ഞത് പോലെയാണ് നിലവിളക്ക് കത്തിയ്കുമ്പോൾ ചെയ്യുന്നത് 🙏തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ഞങ്ങളുടെ കുടുംബത്തിന് വേണ്ടി യും പ്രാർത്ഥിക്കണം ലളിത അനിഴം
@thulasimanikandan52310 сағат бұрын
നമസ്കാരം തിരുമേനി.പുതിയ അറിവുകൾക്കു നന്ദി.🙏🙏തിരുമേനി പറഞ്ഞപോലെ ചെയ്യാം.
@എന്റെ.കൃഷ്ണ3 сағат бұрын
നമസ്കാരം തിരുമേനി.. 🙏🏻 രാജേഷ് ആയില്യം.. ഗീത ചിത്തിര.. അഖിൽ ചോതി ഐശ്വര്യ അവിട്ടം.. ആയുരാരോഗ്യ സൗക്യത്തിനും ദീർഘയുസിനും ഞങ്ങൾക്ക് ഒരു വീട് ലഭിക്കാനും കടബാധ്യതകൾ തീരാനും.. 🥹അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏🏻🙏🏻🙏🏻🥹🙏🏻🙏🏻🙏🏻
@aswadevds489910 сағат бұрын
ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏 ഞാൻ തുളസി ചെടിക്കാണ് ഒഴിച്ചു കൊടുക്കാറ്. പിറ്റേദിവസം പകൽ ആണ് ഒഴിച്ചു കൊടുക്കുന്നത്. കൂടാതെ റൂമിലും തിണ്ണയിലും , മുറ്റത്തും ഈ തീർത്ഥം കുടയാറുണ്ട് 🙏വിളക്കിന്റെ വലതു വശത്താണ് കിണ്ടി വെക്കാറുള്ളത്. കിണ്ടിയുടെ വാൽ കിഴക്ക് ഭാഗത്തേക്കായിട്ടാണ് വെക്കാറുള്ളത് 🙏 തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏സുജാത - വിശാഖം , ദിനേശൻ - മകം അശ്വഘോഷ് - അശ്വതി അശ്വദേവ് - രോഹിണി മക്കൾക്ക് നല്ല ജോലി ലഭിക്കണേ 🙏🙏ഹരേ കൃഷ്ണ 🙏ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏
@san38464 сағат бұрын
Ravile vecha vellam vaikunneram mattarundo
@viswanthanviswan69684 сағат бұрын
വളരെ ഉപകാരപ്രദമായഒരു കാര്യം ആഞ്ഞ് താങ്കൾ പറഞ്ഞു തന്നത് നന്ദിയുണ്ട്
@SUJAYAPONNU5 сағат бұрын
നമസ്കാരം തിരുമേനി. സുജയ രേവതി.. കുടുംബത്തിൽ സമാധാനം ഐശ്വര്യം ഇവ ഉണ്ടാകണേ. പൂജയിൽ ഉൾപെടുത്തണെ..
@ronodroid55709 сағат бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മോൻ ആദിത്യൻ ഉത്രട്ടാതി, പ്ലസ് വ ൺ ക്ലാസ്സിൽ പഠിക്കുന്നു, മോന് എന്നും ക്ഷീണവും അസുഖങ്ങളും ആണ് പഠിക്കാൻ മടിയും ഓർമ്മക്കുറവും ആണ്, അസുഖം മാറി എല്ലാവിഷയങ്ങൾക്കും നല്ല മാർക്കോടെ ജയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@SunithaS-ez6cn3 сағат бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ് സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏 തീർച്ചയായും ഞാനും ചെയുന്ന താണ് വളരെ ഉപകാരപ്രദമാണ് അങ്ങയുടെ വീഡിയോ 🙏
@thankammasnair55386 сағат бұрын
Namaskaram Thirumani.very good advices . Very happy.We are try to do the advice Thirumani.Thank you very much.❤❤❤❤❤❤❤
@SreekkumariMadhavan7 сағат бұрын
നമസ്കാരം തിരുമേനി, നല്ല അറിവ്
@anilkumarmannady707Сағат бұрын
അനിൽകുമാർ മകീര്യം പ്രാർത്ഥിക്കണേ തിരുമേനി🙏🏽🙏🏽🙏🏽
@sreelathal31938 сағат бұрын
അർജുൻ - മകയിരം അതുൽ കൃഷ്ണ - രോഹിണി രണ്ടുപേരുടെയും വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🙏🙏
@remyaraj22579 сағат бұрын
നമസ്കാരം തിരുമേനി 🙏 കുറച്ചു നാൾ ആയി സാമ്പത്തിക ബുദ്ധിമുട്ട് മാനസികമായി തളർത്തുന്നു 🙏പ്രാർത്ഥന ഉണ്ടാകണേ 🙏 രമ്യ.. ഉത്രം..
@YAMINick728 сағат бұрын
Namaskaram thirumeni Nammude kudumbathinu Ella nanmakalum varan vendi prarthikkane🙏🙏🙏🙏🙏
നമസ്കാരം തിരുമേനി എൻ്റെ അമ്മയുടെ അസുഖം മാറി ഒറ്റക്ക് നടക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ചന്ദ്രി പുണർതം
@subhadrav47736 сағат бұрын
നന്ദി , നമസ്കാരം തിരുമേനി.
@babythilakan88119 сағат бұрын
വെള്ളി ഗ്ലാസിൽ ആണ് വെള്ളം വെയ്ക്കുന്നത്. സന്ധ്യ യ്ക്ക് പൂജ കഴിഞ്ഞു വിളക്ക് അണച്ച തിന് ശേഷം പൂജ മുറി വുത്തി യാക്കി വീണ്ടും അതേ വിളക്ക് തന്നെ കഴുകി തുടച്ചു എണ്ണ യും തിരിയും ഇട്ട് പൂജമുറി ഇൽ വെയ്ക്കുന്ന തോ ടൊപ്പം തന്നെ വെള്ളി ഗ്ലാസിൽ വെള്ളംവും വെയ്ക്കുന്നു. പിറ്റേ ദിവസം സന്ധ്യ യ്ക്ക് വിളക്ക് അണയ്ച്ചതിന് ശേഷം മാത്രം ആണ് ആ വെള്ളം മാറ്റുന്നത്. അൽപ്പം കുടിച്ച തിന് ശേഷം അത് സിങ്കിൽ കളയാരാണ് പതിവ്. അങ്ങ് പറഞ്ഞു ത് എത്ര യോ നല്ല അറിവ്. തെറ്റ് തിരുത്താം. 🙏🙏🙏
@sindhuvasant18544 сағат бұрын
Njan kudikarund thirumeni❤❤
@leelamani135611 сағат бұрын
തിരുമേനി അന്നു ഒരിക്കൽ പറഞ്ഞതിൽ പിന്നെ ഇങ്ങനെ ആണ് ചെയ്യുന്നേ 🙏🏻🌺
@surendranp.j877211 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മകന് എത്ര ശ്രമിച്ചിട്ടും ഒരു ജോലി കിട്ടുന്നില്ല സരുൺദേവ് പൂയം പ്രാർത്ഥിക്കണേ തിരുമേനി 🙏
ഒരുപാട് സന്തോഷം, ഞാൻ വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@SobhanaKumariP12 сағат бұрын
Thank you thirumeni
@madhavkrishnan806010 сағат бұрын
Sudija Revathi UK I'll anu surgery udane nadakkan pattathukodu Thirumeni 🙏🙏 udras fibroid anu in bleeding anu January anu paraju . prathikane Thirumeni 🙏🙏 pujael Ulpeduthane Thirumeni 🙏🙏
സജീഷ് പൂരുരുട്ടത്തി ആയുർ ആരോഗ്യം സായിൻ ചിത്തിര നന്നായി പഠിക്കാൻ ദിവ്യ അവിട്ടം സ്ഥിരജോലി സാവിത്രി രോഹിണി നല്ല ആരോഗ്യം തിരുമേനി പ്രാർത്ഥിക്കണേ 🙏
@geethavijay808011 сағат бұрын
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട് ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@DevadasRV-g2o11 сағат бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 ഞാൻ വിദേശത്ത് അണ് ജോലി ചെയുന്നത് സ്റ്റേൽ പത്രത്തിലണ് ജലം വെക്കുന്നത് മറുപെടി പ്രദിക്ഷിക്കുന്ന്🙏🙏🙏🙏🙏
വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@rugmini2565 сағат бұрын
Njan divasavum kindiyilvellam vekkarund. Thulasikathir edarumund. Aa theertham sevikkarum und Thirumeni. Poojayil njangalkum prarthikkane. Monde marriage kazhinjittilla. 40 year aayi. Onnu prarthikkane. Please Thirumeni.🙏🙏🙏
@unnikrishnannair1828 сағат бұрын
Thanks thirumeni
@PushpaCheedikuzhiyil10 сағат бұрын
നമസ്കാരം തിരുമേനി ഞാൻ കുടിക്കാറുണ്ട് ❤️❤️🙏🙏
@infinitestories32219 сағат бұрын
അറിഞ്ഞതിൽ സന്തോഷം നന്നായി ഇരിക്കട്ടെ 🙏🌺
@HaridasanPc-i2u11 сағат бұрын
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🕉️🕉️🕉️
@nandasmenon954610 сағат бұрын
നമസ്കാരം തിരുമേനി 🙏,,ഈയിടെയായി വീട്ടിൽ ഒരു കാര്യവും തുടങ്ങിയാൽ അത് പകുതി വെച്ച് നിന്ന് പോകുന്നു😢,,എന്താവും കാരണം, , പ്രാർത്ഥിക്യണേ തിരുമേനി, ,സുനന്ദ അവിട്ടം, സതീഷ് തൃക്കേട്ട
@sunitharadhakrishnan76167 сағат бұрын
ഞാൻ എന്നും സേവിക്കും തിരുമേനി 🙏
@meghamc153812 сағат бұрын
Namaskkaram thirumeni 🙏, ente vilapidippulla saadngal nashtapettu poyi,athu thirichu kittan prarthikkane thirumeni, innalathe video kandayirunnu thirumeni, april guruvayoor povan agrahikkunnund thadassangal onnum illathe pokan avidunnu prarthikkane
@infinitestories322112 сағат бұрын
Megha madam, നക്ഷത്രം ഏതായിരുന്നു ഒന്നുകൂടെ പറയുമോ