No video

ഗ്രഹനിലയിൽ സൂര്യൻ എത്രാം ഭാവത്തിലാണ് നിൽക്കുന്നത്?

  Рет қаралды 17,134

Uthara

Uthara

Күн бұрын

ഗ്രഹനിലയിൽ സൂര്യൻ എത്രാം ഭാവത്തിലാണ് നിൽക്കുന്നത്? എന്തൊക്കെയാണ് ഫലദോഷങ്ങൾ? സൂര്യന്റെ യോഗകാരക സ്ഥിതിയാൽ അനിഷ്ടഭാവങ്ങളിൽ നിന്നാലും ദോഷമുണ്ടാക്കില്ല. ഒന്ന്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ സൂര്യൻ നിന്നാൽ ക്ലേശപ്രദം തന്നെയായിരിക്കും.
നിങ്ങളുടെ ഗ്രഹനിലയിൽ സൂര്യൻ എത്രാം ഭാവത്തിലാണ് നിൽക്കുന്നതെന്ന് നോക്കാൻ എളുപ്പമാണ്. ഗ്രഹനിലയിൽ 'ല' അഥവാ 'ലഗ്നം' എന്ന കോളം മുതൽ ക്ളോക്ക് വൈസ് അഥവാ വലത്തോട്ടാണ് 12 ഭാവങ്ങളും എണ്ണേണ്ടത്. അപ്പോൾ 'ല' എന്ന കോളത്തിലാണ് സൂര്യൻ അഥവാ രവി അഥവാ 'ര' നിൽക്കുന്നതെങ്കിൽ നിങ്ങളുടെ ജാതകത്തിൽ സൂര്യൻ ഒന്നാംഭാവത്തിലാണ്. ഇപ്രകാരം ക്ളോക്ക് വൈസിൽ അഥവാ വലതുഭാഗത്തെ കോളങ്ങളിലേക്ക് എണ്ണിപ്പോകുമ്പോൾ മറ്റ് ഭാവങ്ങളും എത്രയിലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 'ല' എന്നെഴുതിയ കോളത്തിന്റെ തൊട്ടുപിന്നിലെ കോളം പന്ത്രണ്ടാംഭാവമാണ്. ഇപ്രകാരം നിങ്ങളുടെ ഗ്രഹനിലയിൽ സൂര്യൻ അല്ലെങ്കിൽ മറ്റ് ഓരോ ഗ്രഹങ്ങളും എത്രാംഭാവത്തിലാണ് നിൽക്കുന്നതെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്.
_______________
നമ്മുടെ KZbin ചാനൽ Subscribe ചെയ്ത്
Bell ഐക്കൺ പ്രസ്സ് ചെയ്യാൻ മറക്കരുത്:
/ utharaastrology
ദിവസേനയുള്ള നക്ഷത്ര-തിഥി-രാഹുകാല-അഭിജിത്ത് മുഹൂർത്തം എന്നിവ സൗജന്യമായി ലഭിക്കുന്നതിന്:
/ uthara.astrology
Follow: / anilvelichappadan
Visit: www.uthara.in
#saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #NewYearHoroscope #YearlyHoroscope #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #love #lovemarriage #premam #wedding #astrology #uthara #utharaastrology #utharaastroresearchcenter #sun #soorya #moon #kuja #mars #budha #mercury #vyazha #brihaspathi #jupiter #sani #saturn #rahu #shani #kethu

Пікірлер: 23
@sunilaravind1715
@sunilaravind1715 2 жыл бұрын
മൊത്തം നെഗറ്റീവ് ആണല്ലോ... സൂര്യൻ ഒന്നിലും നില്കാൻ പാടില്ല!!!😃
@KuttuzzMuthuzz
@KuttuzzMuthuzz Жыл бұрын
എന്റെ 12 ഭാവം... പറഞ്ഞത് സത്യം.. ബാല്യം. കൗമാരം.. കാരാഗ്രഹം ആയിരുന്നു രക്ഷിതാക്കൾക്ക് അല്ല എനിക്കായിരുന്നു... ഔഷദ്ധം സത്യം 18 വർഷം ആയി ചെയ്യുന്നു.... Dr കാണിക്കാറില്യ... എല്ലാം പ്രകൃതിയിൽ നിന്ന്.... അറിയാവുന്നത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും.... അല്ലെങ്കിൽ ചെയ്തു കൊടുക്കും.... എങ്ങനെ ഇത് അറിയുന്നു എന്ന് ചോദിച്ചാൽ എനിക്ക്‌ അറിയില്യാ.. എന്റെ അമ്മയുടെ അമ്മ ഇങ്ങനെ ആയിരുന്നു.. നാളെ എന്തെങ്കിലും രോഗി വരുന്നുണ്ടെങ്കിൽ തലേദിവസം മരുന്നു ഉണ്ടാക്കി വെക്കും അമ്മുമ്മ... ആ കഴിവ് ആവും എനിക്ക് kittiyathu..... പിന്നെ രാഷ്ട്രിയം ഉണ്ട്....
@binusivan7215
@binusivan7215 Жыл бұрын
സൂര്യൻ നാലിൽ നിന്നാൽ പ്രവാസം എന്ന് പറഞ്ഞല്ലോ.. ഞാൻ ഇപ്പോഴും എന്റെ വീട്ടിൽ തന്നെയാ താമസം; 40 വയസ് ആയി...
@j0hnrambo654
@j0hnrambo654 3 жыл бұрын
മൂന്നാം ഭാവധിപതി ആയുള്ള സൂര്യൻ 7ൽ ലഗ്നാധിപൻ ആയ ബുധനോടൊപ്പം നിൽക്കുന്നു.. നാലാം ഭാവധിപനും ബുധൻ ആണ്.. ഫലം എന്താണ് ജീ???🙏🙏🙏
@simpletricks1256
@simpletricks1256 8 ай бұрын
സൂര്യൻ 9 ഇൽ മേടം രാശി. ഗുരു, ശുക്രൻ, ശിഖി യോഗം. വ്യാഴം മൗഢ്യം
@ramkumargmenon1002
@ramkumargmenon1002 2 жыл бұрын
Very elaborate. Fast presentation. Splendid.
@abhishekmsful
@abhishekmsful Жыл бұрын
15:28 12th house
@Sanishashahiram1
@Sanishashahiram1 3 жыл бұрын
Sir ചന്ദ്രൻ 7 ൽ വൃശ്‌ചികത്തിൽ നിന്നാൽ ഉളള ഫലം , വീഡിയോ ചെയ്യുമോ
@balachandranck9149
@balachandranck9149 Жыл бұрын
ആർക്കോവേണ്ടി സ൦സാരിക്കുന്നപോലെ!!
@jacobsamuel223
@jacobsamuel223 3 жыл бұрын
8ൽ നിന്നാൽ വൈദ്യ വൃത്തി കൊണ്ട് ജീവിതം. പക്ഷെ സർക്കാർ ശിക്ഷ കൂടെ ഉണ്ട്. കൈക്കുളങ്ങര രാമവരിയർ ടെ പുസ്തകം. എന്റെ ജീവിതത്തിൽ അത്‌ സംഭവിച്ചു. 9/8/1964, 4.19 pm
@binusivan7215
@binusivan7215 Жыл бұрын
നടൻ മോഹൻലാലിന്റെ ജാതകത്തിൽ 8ൽ സൂര്യൻ ഉണ്ട്. അദ്ദേഹം അഭിനയിച്ച "നിർണയം" എന്ന സിനിമയിൽ ഡോക്ടർ ആയും ജയിൽപുള്ളി ആയും അല്ലെ ഉള്ളത്... താങ്കൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു..
@hemadevapriya1122
@hemadevapriya1122 Жыл бұрын
സൂര്യൻ 9il ചിങ്ങരാശിയിൽ
@rekhatvs6671
@rekhatvs6671 3 жыл бұрын
REKHA aswathy 06.07.1980 5.15 p.m.
@anilkumar-jg8fq
@anilkumar-jg8fq 2 жыл бұрын
Hello sir , I like your hosting especially good voice. Noticed you have very less subscribers, to increase the same, you may start daily predictions. My Chandra ashtravargam is 4 hence it will help others thru my advise. So pls start the same. I will call and talk to you if you respond my post. Take care ...
@akhilvm5311
@akhilvm5311 3 жыл бұрын
👍
@rekhatvs6671
@rekhatvs6671 3 жыл бұрын
Sooryan 7 il anu budhan sooryanodu koodeyundu doshamano 06.07 1980 aswathy 5 15pm
@adarshnair9051
@adarshnair9051 2 жыл бұрын
Ethu radiyil nikkunnu suryan
@aiggyabin1945
@aiggyabin1945 3 жыл бұрын
Meenathil sooryan 11 il ninnalo
@soorajmp2041
@soorajmp2041 6 ай бұрын
6 ഭാവം ആണ് കർക്കിടകം ആണ് ദോഷം ആണോ
@prijukumar34
@prijukumar34 Жыл бұрын
ഒന്ന് പോടേ മീനം ലഗ്നം ആറാം ഭാവാധിപൻ അവൻ ഒമ്പതിൽ വന്നാൽ ആവ്യക്തിക്ക് എന്ത് ഭാഗ്യമാണ് ഉണ്ടാകുക ഉള്ളതും കൂടി ഇല്ലാതാക്കും കേട്ടോടേ
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
ചന്ദ്രബലം
12:48
Jyothisham 4 U - Om Creations
Рет қаралды 36 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН