5 വർഷമായി ജപിക്കുന്നുണ്ട്.അച്ഛൻ മരിച്ചപ്പോൾ ഉണ്ടായ മാനസിക പ്രയാസം നേരിടാൻ ഒരാൾ പറഞ്ഞതാനുസരിച്ചു തുടങ്ങിയതാണ്. അല്ലെങ്കിലും ദേവി കൂടെ ഉണ്ടെന്നു അനുഭവം ഉണ്ട്. മൂന്നുമാസങ്ങൾ മുൻപ് വലിയൊരു അപകടം ഉണ്ടായി ഞാനും hus ഉം സഞ്ചരിച്ച കാർ ബസ്സുമായി ഇടിച്ചു.. കണ്ടു നിന്നവർ എല്ലാം അത്ഭുതപ്പെട്ടു ഒരു പോറൽ പോലും ഉണ്ടാവാതെ ദേവി ഞങ്ങളെ കാത്തു. ഞാൻ ആയിരുന്നു ഡ്രൈവ് ചെയ്തത്.അപകടത്തിന്റെ തീവ്രത എനിക്ക് നേരിട്ടു ബോദ്യമായതാണ് ലാളിതാസഹസ്രനാമത്തിന്റെ ശക്തി അനുഭവത്തിൽ കൂടി ബോദ്യമായതാണ്. വായിക്കുമ്പോൾ അന്നത്തെ അത്‌ഭുതത്തെ പറ്റി ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ വരാറുണ്. എന്റെ അനുഭവമാണ് ദേവി എപ്പോഴും കൂടെ ഉണ്ടാവും.
@AjithaAjitha-pp4uk Жыл бұрын
അമ്മ എന്നും കൂടെ ഉണ്ടാകട്ടെ 🌹🌹ദേവി ശരണം 🌹🌹🌹🙏
@sunilks1575 Жыл бұрын
എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി
@manikantanrajan3415Ай бұрын
ഇനി മേലിൽ ഡ്രൈവ് ചെയ്തു പോവരുത് 😂
@1969R Жыл бұрын
ആറേഴ് വർഷമായി ഞാൻ നിത്യം രാവിലെ 4am ന് ലളിതാ സഹസ്രനാമം കുളിച്ച് വിളക്ക് വെച്ച് ജപിക്കുന്നു.. എന്റെ കുടുംബ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു..🙏🙏🙏
@unnikrishnanparameswaran1704 Жыл бұрын
Amme saranam
@deepasreekanth4572 Жыл бұрын
അമ്മേ
@purushothamankpkannan1517 Жыл бұрын
എന്നെ നയിക്കുന്നത് മഹാമായ തന്നെയാണ് നയിക്കുന്നത് 'അമ്മേ ശരണം.
@geethum4669 Жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ ചോറ്റാനിക്കരയമ്മേ ശരണം🙏❤💚💛🧡💜💙❤💚💛🧡💜💙❤💚💛🧡💜💙🙏🙏🙏🙏🙏
@sreedevi2651 Жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🏻🙏🏻🙏🏻💙💙
@ramanim9457 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@mppreethy5846 Жыл бұрын
ശ്രീ ലളിതാ ദേവ്യൈ നമഃ 💐💐💐
@kamalagopinath2268 Жыл бұрын
അമ്മേ ഭഗവതി ശരണം 🙏🏻🙏🏻🙏🏻 ശ്രീ ലളിതംബികയെ നമോ നമഃ 🙏🏻🙏🏻🙏🏻
@MukundanKn-is6xn Жыл бұрын
തെറ്റ് വന്നാൽ കുഴപ്പം ആണെന്ന് പറയുന്നത് കൊണ്ട ആരും ഇത് ചൊല്ലാൻ മടിക്കുന്നത്...... MS യെ 🙏🙏🙏
@beenavinod9984 Жыл бұрын
Lalithamirtham enna face bookil artham sahitham paranju tharanude
@sushilanair6006 Жыл бұрын
Valare nallathu paraju thannu.... I experienced the value of the book .. Amme thanne Saranam
@shibamanoj7887 Жыл бұрын
അമ്മേ ദേവി ശരണം ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@lakshmisambasivan1834 Жыл бұрын
ഓം ശ്രീ ലളിതാംബികായേ നമഃ 🙏
@sathick4587 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@AjithAjith-bt9ek9 ай бұрын
🙏🏻അമ്മേ നാരായണ🙏🏻 നമഃ ശിവായ 💙
@RadhikaRadhika-x3p Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ..