ദാരിദ്ര ശമനത്തിനും മക്കള്‍ക്ക് അഭിവൃദ്ധി ഉണ്ടാകാനും ഈ ഒരു വസ്തു സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ മതി

  Рет қаралды 116,237

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 226
@sandhyasanthosh5009
@sandhyasanthosh5009 Күн бұрын
നമസ്കാരം തിരുമേനി🙏 വളരെ നന്ദി ഓം ശരവണ ഭവായ നമ:🙏🙏🙏🙏🙏
@shajithbabu3343
@shajithbabu3343 2 ай бұрын
വ്രതത്തോടെ പാർത്ഥന മകന് നല്ല മാർക്കോടെ പത്താം ക്ലാസ് പാസവാൻ തിരുമേനി🙏 പ്രാർഥനയിൽ ഉൾപെടുത്തന്നെ
@priyaammu8326
@priyaammu8326 2 ай бұрын
Enteyum molku vendi prathikane
@SusmithaAk8301
@SusmithaAk8301 2 ай бұрын
ഓം സ്കന്തായ നമഃ സുബ്രഹ്മണ്യ പ്രാർത്ഥനയിൽ 🙏🏻ഒരുപാട് സൗഭാഗ്യം ലഭിച്ചുകൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻
@gokulvenugopal4815
@gokulvenugopal4815 2 ай бұрын
നമസ്തെ..... തിരുമേനി🙏🌺ഓം: സ്കന്ദായ നമ🙏 വ്രതം തുടങ്ങി തിരുമേനി എപ്പോഴും നാവിൽ നാമജപമാണ്...... മഞ്ഞപ്പട്ട് സമർപ്പിക്കാം ഭഗവാന്റെ അനുഗ്രഹ കലഎപ്പോഴും ഉണ്ടാകട്ടെ🙏🙏
@Kashinadhan-q9w
@Kashinadhan-q9w 2 ай бұрын
നമസ്ക്കാരം തിരുമേനി രാധേ രാധേ ഹരേ കൃഷ്ണ . സ്കന്ദഷഷഠി വ്യതം ആദ്യമായി യാണ് എടുക്കുന്നത് എല്ലാവരു പ്രാർത്ഥിക്കേണ🙏🙏
@mydhilips
@mydhilips 2 ай бұрын
നമസ്ക്കാരം തിരുമനസ്സേ എൻ്റെ മക്കൾക്ക് നല്ല ജോലിയും ആയുരാരോഗ്യത്തിന് വേണ്ടിയും പ്രാർതഥനയിൽ ഉൾപ്പെടുത്തണെ അശ്വിൻ - അശ്വതി - അക്ഷയ് - അശ്വതി
@IndiraSabu-c5v
@IndiraSabu-c5v 2 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 എന്റെ സഹോദരിക്കു വീടിനു വേണ്ടിയും എന്റെ മകന്റെ വിവാഹത്തിനും ഭഗവാനു മഞ്ഞപ്പട്ടു സമർപ്പിച്ചിരുന്നുരണ്ടു കാര്യവും ഭഗവാൻ നടത്തിത്തന്നു നന്ദി, നന്ദി. നന്ദി.🙏🙏🙏
@VenuJithu
@VenuJithu 2 ай бұрын
മുപ്പെട്ട് ചൊവ്വ എന്നുപറയുന്നത് എന്താണ്
@sreejasankar8624
@sreejasankar8624 2 ай бұрын
​@@VenuJithumalayalam masathile firstly tuesday
@VenuJithu
@VenuJithu 2 ай бұрын
@@sreejasankar8624 🙏
@VenuJithu
@VenuJithu 2 ай бұрын
@@sreejasankar8624 മലയാള മാസത്തിലെ ആദ്യത്തെ വെള്ളി, എന്ന് പറയുന്നതുമുപ്പെട്ടു വെളളി അല്ലേ സർ
@jayakrishna6070
@jayakrishna6070 2 ай бұрын
Sa
@ranjinismenon5177
@ranjinismenon5177 Ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ ഓരോ വീഡിയോ കാണുന്ന ഓരോ വ്യക്തികൾക്കും ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും അത്രേ ഭക്തി നിറഞ്ഞ വാക്കുകൾ ആണ് ദൈവത്തോട് കൂടുതൽ അടുക്കാൻ അങ്ങയുടെ ഒരു വീഡിയോ കണ്ടാൽ മാത്രം മതി
@asokanp4655
@asokanp4655 2 ай бұрын
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ സുബ്രമണ്യസ്വാമിയേ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ഓം വചത്ഭുവേ നമ:
@sreekrishna-ij8mf
@sreekrishna-ij8mf 2 ай бұрын
തീരുമാനസേ.. 🙏🏻ചെയ്യാൻ sremikkam🙏🏻🙏🏻🙏🏻നന്ദി namaskkaram🙏🏻🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@sundaramsundaram258
@sundaramsundaram258 2 ай бұрын
ഓം ശരവണ ഭവാ നന്ദി തിരുമേനി 👍🏻
@lakshmyviswanath8146
@lakshmyviswanath8146 22 күн бұрын
നമസ്ക്കാരം തിരുമേനി എൻ്റെ മക്കൾക്ക് നല്ല ജോലിയും ആയുരാരോഗ്യത്തിന് വേണ്ടിയും പ്രാർതഥനയിൽ ഉൾപ്പെടുത്തണെ Aswathy star Ayilyam Anand star Makam Luila star Pooyam AArav star Uthrattathy
@vijiprakash7231
@vijiprakash7231 2 ай бұрын
വചത് ഭൂവേ നമഃ, ശരവണ ഭവായ നമഃ സ്കന്ദായ നമഃ, മുരുകായ നമഃ ശ്രീ സുബ്രഹ്മണ്യായ നമഃ. 🙏🙏🙏
@sailajasasimenon
@sailajasasimenon 2 ай бұрын
ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ സ്കന്ദ പ്രചോദയാത്🙏🏻❤️ ഓം വചത്ഭുവേ നമ:🙏🏻❤️ ഓം സ്കന്ദായ നമ:🙏🏻❤️ പ്രണാമം തിരുമേനി🙏🏻 മഹത്തായ അറിവുകൾക്ക് നന്ദി🙏🏻
@appuz723
@appuz723 2 ай бұрын
Thank you Thirumeni.
@RemaLekshmi-c7p
@RemaLekshmi-c7p 2 ай бұрын
വളരെ നന്ദി തിരുമേനി ഞങൾ 24വർഷമായി വാടകക്ക് ആണ് ഈ വഴിപാട് നടത്തണം 🙏
@beenashanavas5924
@beenashanavas5924 2 ай бұрын
🙏 തിരുമേനി വ്രതം തുടങ്ങി നാമംജപിക്കുന്നുണ്ട്. ഓം ശരവണ ഭവ🌹🌹 തിരുമേനി പറയുന്നത് പോലെ ചെയ്യാം.
@sulomanisathya1979
@sulomanisathya1979 2 ай бұрын
നമസ്‌തെ ഗുരുജി
@sheelams7339
@sheelams7339 2 ай бұрын
ഓം വചത്ഭുവേ നമഃ🙏🙏🙏 സുബ്രഹ്മണ്യ സ്വാമി 🙏🙏🙏 കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
@somathomas6488
@somathomas6488 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏 ഓം ശരവണ ഭാവായ നമഃ 🙏🙏
@latharadhakrishnan3310
@latharadhakrishnan3310 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഓം വചത് ഭൂവേ നമഃ 🙏🙏🙏🙏
@GeethaRpajan
@GeethaRpajan 2 ай бұрын
സ്കന്ദായ കാർത്തികേയായ പാർവതി നന്ദനായ ച മഹാദേവ കുമാരായ സുബ്രഹ്മണ്യയാ തേ നമഃ 🙏🙏🙏
@GopikaaGK
@GopikaaGK 2 ай бұрын
ഓം വചത് ഭുവേ നമഃ 🙏🙏
@sathiyammatv1207
@sathiyammatv1207 2 ай бұрын
ഓം സുബ്രഹ്മണ്ണ്യയാതെ നമഃ 🙏🙏
@remababu3762
@remababu3762 2 ай бұрын
ഓം ശരവണ ഭവഃ❤❤❤❤❤❤
@sonaumesh3394
@sonaumesh3394 2 ай бұрын
ഓം സ്കന്ദയ നമഹ 🙏🙏🙏 ഓം വച്ചത്ഭുവായ നമഃ 🙏🙏🙏
@Leenams-zs3nt
@Leenams-zs3nt 25 күн бұрын
Poojayil ulp. Thirumeni Govt. Jolilabikkan Athira revathinakshthram🙏🙏🙏
@Nirmala-d4v
@Nirmala-d4v 2 ай бұрын
വചത് ഭൂവേ നമഃ 🙏🙏🙏
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Thank you thirumeni
@manjuknairmanju1268
@manjuknairmanju1268 2 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഷഷ്ടി വ്രതം എടുക്കുന്നു 🙏🙏🙏
@BindhuVA-g6v
@BindhuVA-g6v 16 күн бұрын
ഓം വച്ചത് ഭൂവേ നമഃ 🙏🙏🙏
@SujamolSujamolpu
@SujamolSujamolpu 2 ай бұрын
നമസ്തേ തിരുമേനി
@sreedeviram2667
@sreedeviram2667 2 ай бұрын
നമസ്കാരം തിരുമേനി നോയമ്പിലാണ് ഞങ്ങൾ 🙏🙏🙏🙏
@krishnakripa8316
@krishnakripa8316 14 күн бұрын
Krishnakripa chithira. Sanusha bharani ente makaluk vendi prarthikaname
@komalamperiyattil9839
@komalamperiyattil9839 2 ай бұрын
Njan vazhipadu samarpikum nandi thirumeni🙏🙏🙏🙏🙏🙏🙏🙏
@haridasp9074
@haridasp9074 19 күн бұрын
നമസ്തേ 🙏... രക്ഷസിനു വഴിപാട് ചെയ്യാമോ...
@sobhasasikumar4640
@sobhasasikumar4640 2 ай бұрын
🙏നമസ്കാരം തിരുമേനി 🙏ഓം ശരവണ ഭവ 🙏🙏🙏
@JayasreeSajeev-t4v
@JayasreeSajeev-t4v 2 ай бұрын
Super thanks thirumeni 🙏💯 useful video God bless you always 🙏💯 like this channel 🙏 Jai Kalima 🙏 Harhar Mahadev 🙏 Jai Skandhaya🙏🙏🙏🌹
@RemaNambiar
@RemaNambiar 2 ай бұрын
Thank you thirumeni God's blessings 🙌 ❤you are a. Great man 🙏🙏🙏
@recipesbylathanair5854
@recipesbylathanair5854 13 күн бұрын
തിരുമേനി ഗണപതിക്ക് നാരങ്ങാ മാല' ചർത്തുന്ന വഴിപാട് പറഞ്ഞിരുന്നു ഞാൻ അതുപോലെ ചെയ്തു എന്റ മനസ്സിൽ വിചാരിച്ച കാര്യം നടന്നു
@dineshpai6885
@dineshpai6885 2 ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@annopmb3484
@annopmb3484 29 күн бұрын
നമസ്കാരം.തിരുമേനി🙏🙏🙏🙏🙏🙏
@vimalakk
@vimalakk 2 ай бұрын
ഓം ശരവണഭവായ നമഃ 🔥
@ushareghunath1191
@ushareghunath1191 2 ай бұрын
ഓം വച്ചത്ഭുവേ നമഃ 🙏🙏🙏
@shobhanair
@shobhanair 2 ай бұрын
Ohm Sharavanabhava. Namaskaram Thirumeni, Pranam Shri. Murugaswamy.
@rekhaeaswar9672
@rekhaeaswar9672 2 ай бұрын
ഓം വചത്ഭുവേ നമ:
@JalajaMkpillai
@JalajaMkpillai 2 ай бұрын
നമസ്കാരം തിരുമേനി ❤❤❤
@bindupv4727
@bindupv4727 2 ай бұрын
Thirumeni namaskaram ente molk vegam canada visa ethichu kitan prarthikaney Deeptha makam Swetha pooram Bindu pooram Prarthanayil ulpeduthaney❤❤❤
@ushasuresh3613
@ushasuresh3613 2 ай бұрын
നമസ്ക്കാര० തിരുമേനി 🙏 ഒാ० സ്കന്ദായ നമഃ ശരവണ ഭവ രവണ ഭവസ വണപ വസറ ണഭവ ശരവ ഭവസ രവണ വസര വണപ🙏
@senthilkavya8118
@senthilkavya8118 2 ай бұрын
Namaskaram Thirumeni ❤❤❤❤❤ vachathbhuvay namah
@PRADEEPCHELAMATTOM-cs9ix
@PRADEEPCHELAMATTOM-cs9ix 2 ай бұрын
❤️ഓം വചത് ഭൂവേ നമഃ ❤️
@SreyaUnnikrishnan-v2b
@SreyaUnnikrishnan-v2b 2 ай бұрын
Namaskaram thirumeni❤
@sreelathar9874
@sreelathar9874 25 күн бұрын
Ate thirumeni eppozhum undakarund dhardryavum financial crisis um.itu cheyyam thirumeni
@SajithaAnil-u4s
@SajithaAnil-u4s 2 ай бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
@rathipr2098
@rathipr2098 2 ай бұрын
Namaskaram thirumeni
@ManinvManinv-eq3re
@ManinvManinv-eq3re 2 ай бұрын
🙏🏻മണി അശ്വതി കോഴിക്കോട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethakumaran9461
@geethakumaran9461 2 ай бұрын
നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻🙏🏻
@smithashaji646
@smithashaji646 2 ай бұрын
Namaskaram thirumeni 🙏🙏🙏.manjapatt mathiyo thirumeni.manja udayada avidey kittum🙏🙏🙏
@souminim.b5135
@souminim.b5135 2 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🌹🙏
@reshmaR-h5y
@reshmaR-h5y 2 ай бұрын
Namaskaram Thirumaeni
@Gita-b1v
@Gita-b1v 2 ай бұрын
തിരുമേനി നമസ്തേ.
@123sethunath
@123sethunath 2 ай бұрын
ഓം വചത് ഭൂവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreedevisrikumaran
@sreedevisrikumaran 2 ай бұрын
നമസ്കാരം🙏🌹എല്ലാമാസവും ഒരേ അമ്പലത്തിൽതന്നെ കൊടുക്കണമെന്നുണ്ടോ..😊
@vanajapavanan3086
@vanajapavanan3086 2 ай бұрын
Aum Saravanabhavaya Namaha🙏🙏🙏
@Suja-j6o
@Suja-j6o 2 ай бұрын
Namaste thirumeni aghu parajapole saturday muthal vratham edukanudu. Ennu bhagavanu samarppikan manja udayadayum uthareeyam pinne manja pattum vaghi . Shashti ku samarppikan .ennu vaghi veetile poojamuriyil konduvachu Ennu eniku kittilla ennu karuthiya chitty kitti thirumeni.
@SathiDevi-vv5cp
@SathiDevi-vv5cp 2 ай бұрын
Namaskkaram🎉🌹🙏🏻🌹
@SarasammaMk-yu9wg
@SarasammaMk-yu9wg 2 ай бұрын
Thirumeny shashty vratathinte annu etta viedioyil makkalku vendy Ammamar chollenda 3 prarthanakalum om parvathy paramesearaya nama shashty muthal nai vilaku kathichuvachu chollunnund 41 days chollananu makal P. G kazhinju joly, vivaham ayilla, Makan Degree kazhinju oru chariya business chiyunnu, everk vendy engane prartikunnathil thatundo.
@maathumaathuanil7
@maathumaathuanil7 2 ай бұрын
ഓം ശരവണ ഭവ 🙏🙏🙏
@anuja3266
@anuja3266 2 ай бұрын
നമസ്കാരം തിരുമേനി 🔥🥰🙏🏻🙏🏻
@AjithAjith-bt9ek
@AjithAjith-bt9ek 2 ай бұрын
🙏🏻ഹ്രീം നമഃ ശിവായ 🙏🏻
@harikumaranandabhavanam9284
@harikumaranandabhavanam9284 2 ай бұрын
ഓം ശരവണ ഭവായ നമഃ
@sreehari.l.s9544
@sreehari.l.s9544 2 ай бұрын
🎉Muruka bhagavane katholane 🎉
@SathiUnnikrishnan-lz2mp
@SathiUnnikrishnan-lz2mp 2 күн бұрын
ഷഷ്ടി ദിവസം സമർപ്പിച്ചൂടേ തിരുമേനി ഞാൻ വാങ്ങി വച്ചിട്ടുണ്ട് ഷഷ്ടി ദിവസം സമർപ്പിക്കാൻ വേണ്ടിയിട്ട് ഈ വർഷം ജനുവരി തൊട്ടിട്ട് തുടങ്ങിവച്ചിരിക്കുകയാണ് ഷഷ്ടിക്കാൻ ഇതുവരെ എടുക്കാൻ പറ്റിയിട്ടില്ല മോൾക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ വേണ്ടിയാണ് സമർപ്പിക്കുന്നത് ഇങ്ങനെ ചെയ്യാൻ പറ്റില്ലേ തിരുമേനി ഉടനെ ഒരു മറുപടി തരുമോ
@deepikamohandas7593
@deepikamohandas7593 2 ай бұрын
Namaskar am thirumeni
@subhaashokan914
@subhaashokan914 2 ай бұрын
Pradhan friday punartham saumya aswathy. Presidh makam ഇവരെപൂജയിൽ ulpeduthanam തിരുമേനി
@shobhaathira8157
@shobhaathira8157 2 ай бұрын
Namasthe❤
@Bindudevarajan
@Bindudevarajan 2 ай бұрын
Pooruruttathi നാളിനെ കുറിച്ച് പറയാമോ തിരുമേനി
@bhageerathisreenivasan5415
@bhageerathisreenivasan5415 2 ай бұрын
ഹര ഹരോ ഹര ഹര 🙏🌷🌷🌷🙏
@rajeshkootalakkal8933
@rajeshkootalakkal8933 2 ай бұрын
ഓം ശരവണ ഭവായ നമ :
@sheela212
@sheela212 2 ай бұрын
Namaskkaram thirumeni 🙏muruka bhagavanu manja udayada samarppiykkam thirumeni nandi. Nalla arivukal paranjuthannathil santhosham 🙏👍👌🦚🦚🦚🦚🦚
@JayaSoman-dt7iz
@JayaSoman-dt7iz 2 ай бұрын
ചെയ്യാം തിരുമേനി ഞാൻ തസിക്കുന്നിടത് മുരുകൻ്റെ അമ്പലം ഇല്ല തിരുമേനി
@divyarajesh7
@divyarajesh7 2 ай бұрын
Namaste Guruji. Nightshift cheyanoru engage day lu urangathe fast idkkum.
@jayaprabhav2406
@jayaprabhav2406 2 ай бұрын
Namaskaaram thirumeni
@Sreegopal-p
@Sreegopal-p 2 ай бұрын
Aum skanthaaya namah🙏🙏🙏🙏🙏🙏🙏
@akashvarghese-x8u
@akashvarghese-x8u 2 ай бұрын
Namaskaram thirumeni Njan shashtti edukkan thudangeette oru twenty varshamayee ethuvare veedittilla angane shashtty veedannamennundo
@VijayaKumari-ur1jo
@VijayaKumari-ur1jo 2 ай бұрын
🙏🙏🙏 തിരുമേനി രാവിലെ ഏഴരക്കുശേഷം ഓം മന്ത്രം ചൊല്ലിയാൽ ദോഷമാണോ കഴിയാതാകുമ്പോൾ എട്ടു മണിയാകും മകന് ജോലി ശരിയാകാത്ത കാരണം വളരെ വിഷമത്തിലാണ് ദിനേശ് ചതയം
@Kishkishkishkish404
@Kishkishkishkish404 2 ай бұрын
പഴനിയില് പോയി പഞ്ചാമൃത അഭിഷേകം നടത്തിയാൽ ജോലി കിട്ടാനുള്ള വഴി കാണിച്ചു തരും . കൂടുതൽ അറിയണമെങ്കിൽ പറഞ്ഞു തരാം
@saranyasatheesh8933
@saranyasatheesh8933 2 ай бұрын
​@@Kishkishkishkish404engane aanu parayamo
@VipinVipinbabumeenu
@VipinVipinbabumeenu 2 ай бұрын
Ar​@@Kishkishkishkish404ariyanam.wnganeyanu
@MiniManiyan-pr9gy
@MiniManiyan-pr9gy 2 ай бұрын
Om vachathbhoove namaha. Sanalkumaraya vithmahe shadananaya dhimahi. Thanno skandha prachodhaya
@geethamuraleedharan9988
@geethamuraleedharan9988 2 ай бұрын
Subramanya Swami 🙏🙏🙏
@sangeethaBRajeesh
@sangeethaBRajeesh 2 ай бұрын
മഞ്ഞപാട്ട് വാങ്ങി കൊടുത്താൽ മതിയോ?
@padminipillai6631
@padminipillai6631 2 ай бұрын
നമസ്കാരം❤🎉🎉
@SunathammaSunathamma
@SunathammaSunathamma 2 ай бұрын
ഓം നമോ നാരായണാ നമ: തിരുമേനി ഒരു സംശയം ചോദിക്കട്ടേ കുചേലന്റെ ഭാര്യയുടെ പേരു പറഞ്ഞു തരുമോ
@unnikrishnan2709
@unnikrishnan2709 2 ай бұрын
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾 ഓം നമഃശിവായ ❤🙏🏾🙏🏾 🙏🏾 ഓം ഗണേശായ നമഃ ❤🙏🏾🙏🏾🙏🏾🙏🏾 ഓം കാർത്തികേയാ നമഃ ❤🙏🏾 🙏🏾🙏🏾🙏🏾🙏🏾🙏🏾
@raghipremkumar8564
@raghipremkumar8564 2 ай бұрын
Om vachatbhuve namaha 🙏🏼🙏🏼🙏🏼🙏🏼🙏🏼
@IndiraNair-zt8qp
@IndiraNair-zt8qp 2 ай бұрын
Namaskar am thirumeni Jan oru muruka bhaktha annu Bhayankara bhaktha onnumalla bhagavante namam chollunnu prarthkkunnu.ente makante vicaham sariyakunnilla enthu chaiyanam. Star Karthika. Rahul. 28/9/1991
@bindusukumaran610
@bindusukumaran610 2 ай бұрын
നമസ്കാരം തിരുമനസ്സേ
@sabithasasidharan3808
@sabithasasidharan3808 2 ай бұрын
ഹരോ ഹരോ ഹര ഹര നമസ്കാരം തിരുമേനി
@BinduAjay-o8p
@BinduAjay-o8p 2 ай бұрын
Sathyamaya..sambashanam...om. Saravanababha
@nishabindhu4226
@nishabindhu4226 2 ай бұрын
Namaskaram thirumani.❤❤❤
@priyankamv5393
@priyankamv5393 2 ай бұрын
മഞ്ഞ പട്ട് പൂജ മുറിയിലാണോ സമർപ്പിക്കേണ്ടത് ഒന്നു പറയാമോ
@salinimnair3271
@salinimnair3271 Ай бұрын
No ക്ഷേത്രത്തിൽ
@hemamalini1591
@hemamalini1591 2 ай бұрын
Pranam thirumeni pranam pranam humble pranams
@user-zq2mj2vz9n
@user-zq2mj2vz9n 2 ай бұрын
Hara Haro Hara Hara🙏🏻🙏🏻🙏🏻🙏🏻🙏🏻
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.