മാഡം പറഞ്ഞ വിധം തന്നെയാണ് തൈകൾ ഉണ്ടാക്കിയത് .... അതായത് കടയിൽ നിന്നു.... സാമ്പാർ വറവിടാൻ വാങ്ങുന്ന ചെറിയ പാക്കറ്റ് മുളക് ഒന്നെടുത്ത്... അതിലെ വിത്ത് മുളപ്പിച്ച് ... നട്ടു. അതിൽ നാലഞ്ചണ്ണം നല്ല കരുത്തോടെ ഉണ്ട്... പൂവിട്ടു തുടങ്ങി..... അതിലെല്ലാറ്റിലും മുളക് ഉണ്ടാകാൻ തുടങ്ങിയാൽ ... വീട്ടിലെക്കു ആവശ്യമായതും അതിനപ്പുറവും ഉണ്ടാവും... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. താങ്ക്സ്..
@MinisLifeStyle3 жыл бұрын
Very good 👍 video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🥰
@naseemamv49123 жыл бұрын
,
@samseerclt75923 жыл бұрын
Anbar.onnparannitharAmovtheayachutharan
@prabhavathynediyaparambil50433 жыл бұрын
Useful tips
@prabhavathynediyaparambil50433 жыл бұрын
Useful information
@dhariyafathima46343 жыл бұрын
ചേച്ചിയുടെ വാക്കുകൾ കൃഷി ചെയ്യാൻ ഒരു ഉത്തേചനമാണ്....👌👌👌👌
@MinisLifeStyle3 жыл бұрын
Thanks dear
@dhariyafathima46343 жыл бұрын
@@MinisLifeStyle 😘
@abdulfathah14543 жыл бұрын
ഞങ്ങളെ പോലുള്ള ചെറിയ കർഷകർക്ക് വളരെ നല്ല അറിവാണ് തന്നത് നന്ദി
@MinisLifeStyle3 жыл бұрын
Thanks dear
@asrithp.u56203 жыл бұрын
മിനി ചേച്ചി കൂവ പൊടി ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് കൂവ പറിച്ച് കൂവപ്പൊടി ഉണ്ടാക്കി വളരെ നന്ദി മിനി ചേച്ചി👍👍👍👌👌👌👌💐💐💐💐☺☺☺☺☺☺
@MinisLifeStyle3 жыл бұрын
Very good 👍 adipoliiii kodu kai 🤝🤝
@manafpbshakkela13042 жыл бұрын
Njan chechiyuda alla vediosum kanarund inik othiri eshtan inikum ind oru adukala thotam pachamulak kura vechitun allam muradich pon ini chechikanich tipsukal nokanam 😍
@MinisLifeStyle2 жыл бұрын
Thank youuuu so much dear video istspettu krishiok thudanghi ennerinjathil valare valare santhosham tipsukal prayojana peduthikoluto
@sonamariamsajan6323 жыл бұрын
Chechi, chechi parayunnathe ellam njan cheythu nokkum, nallaresult annu. Mulaku kurai parichu, thakali kurai undu, pinnai vendakka 3ennam veetham kittum, othiri santhosham annu ethokai kittumbol, othiri santhosham chechi, chechi mulam annu njan ethu thudaghiyathu
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🥰😘
@jus43273 жыл бұрын
@@MinisLifeStyle mini aunty shade loving vegetables parayamo
@nishajoy7733 жыл бұрын
Mini auntyde tipsok nikk valare helpful aan kanjivellathil chaaram kallakki ozhikkinnath venda 3 ennam kitti athu sambaaril ittu onn vithin vechittund 2 paavalum kitti cheerayum nalla oru pidi upperi vaykaan kitti 😍😍😍
@MinisLifeStyle3 жыл бұрын
Very good 👍 vilaveduppu nadakunund ennerinjathil valare valare santhosham 🥰😘
@M4Mallu3 жыл бұрын
കൊള്ളാം....ഈ അറിവ് പകർന്ന് തന്നതിന് നന്ദി .......
@MinisLifeStyle3 жыл бұрын
You are welcome
@lillymathew17253 жыл бұрын
Ayachu Thannna vithukal Kitti. Thank u
@grafterspainting55142 жыл бұрын
ചേച്ചി നല്ല മനസ്സിലാക്കിയിട്ടുണ്ട് ❤❤❤
@MinisLifeStyle2 жыл бұрын
Thanks dear
@shamsudheenna86423 жыл бұрын
Minichecheee..loves ur videos a lot...chechiyude videos kandittan njn krishiyilekk irangiyath..ippo cheera,venda,payar,thakkali,mulak,cheriyulli,valyulli,veluthulli,cauliflower,cabbage,carrot,beetroot,cumbalam,pavakka,vazhuthana ithellam terracil krishi cheyyunnu....ellam chechiyude videos kandittaan...oro tipsum karyangalum valareyadhikam useful aan...Njan manassin santhoshavum relaxationum kittan rand channelaan kaanar..onn ' Liziqi' pinne..'mini's lifestyle' my favorite 💓 aa natural sound kelkkan enth rasaane..chechi growbagile mann ilakkikkodukkumbol ulla aa sound..😊enikkk checheede veed vann kaananamennund..pakshe nalla long aan..njn kozhikode aan...ee neenda commentin oru kunju marupadiyenkilum pratheekshikkunnu.. enn snehathode ..shafna☺💞
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Ee comment oru awarinu thulyamanu nighaludeyok ee sneham thanneyanu nammude vijayam 🥰🥰🥰🥰❤️❤️
Hai chechi Happy new year to all of your family Thanks alot for the seed I accepted it as a treasure Which was touched by your precious ✋, stay blessed always chechi
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰 thank youuuuuu
@radhathankappan66523 жыл бұрын
Wish A Happy new year to you and your family
@methymethy123radha43 жыл бұрын
Happy new year 2021 😉 chechiyude thakali krishi video kandu njan krishi arambichu 1st vilavedupu kazhinju thank you
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best ❤️
@methymethy123radha43 жыл бұрын
@@MinisLifeStyle welcome ☺
@shoja_sunil3 жыл бұрын
ചേച്ചി അയച്ച വിത്തുകൾ കിട്ടി. Thank u chechi. Happy New year
@MinisLifeStyle3 жыл бұрын
Very good 👍 Same to you
@anusabu99893 жыл бұрын
@@MinisLifeStyle Lp
@jayalatha34633 жыл бұрын
@@MinisLifeStyle 8
@adhyalakshmi84073 жыл бұрын
അറിവ് പകർന്നു നൽകിയതിന് നന്ദി 👍🏻👍🏻👍🏻👍🏻
@MinisLifeStyle3 жыл бұрын
Thanks dear
@saneeshali12553 жыл бұрын
മികച്ച അവതരണം കൃഷി ചെയ്യാനുള്ള ആത്മവിശ്വാസം വരുന്നു
@MinisLifeStyle3 жыл бұрын
Thank youuuuuu so much avatharanam istapettu ennerinjathil valare valare santhoshsm
മുളക് ഞാനും കൃഷി ചെയ്തു മിനി ചേച്ചി, നല്ലത് പോലെ കായ ഉണ്ടാകുന്നുണ്ട്,വളരെ സന്തോഷം
@MinisLifeStyle Жыл бұрын
Very good valare santhosham
@athirarajesh43953 жыл бұрын
ചേച്ചി എൻ്റെ പച്ചമുളക് ചെടിയിൽ പൂക്കളിടുന്നുണ്ട്... പക്ഷേ കായ പിടിക്കുന്നില്ല എന്താ ചെയ്യേണ്ടത്
@sheelaraimolthomas6508 Жыл бұрын
Ente mulakilum pookkal muzhuvan pozhinju pokunnu
@faihavlog47062 жыл бұрын
Spr ellm .. chyth nokum tips oke.
@MinisLifeStyle2 жыл бұрын
Very good 👍 dhyrymayi trychaitholu 👍
@leelamanipillai4403 жыл бұрын
Hai Mini voilet supper enik seed tharane tips supper
@MinisLifeStyle3 жыл бұрын
Thank youuuuuu
@tn74513 жыл бұрын
ഞങ്ങളുടെ നാട്ടിൽ ജീരകമുളക് (ഞങ്ങൾ ചീരോപറങ്കി, പറങ്കി means മുളക് ) എന്നൊരു ഇനം തീരെ ചെറിയ കാന്താരി മുളകുണ്ടായിരുന്നു, അതിന്റെ u ഷെയ്പ്പിലുള്ള ഞട്ടിന്റെ അത്രയും ചെറുതാണ്, അവയിൽ തന്നെ വെള്ള മുളകും ഉണ്ടായിരുന്നു അത്തരത്തിൽ !വലിയ ഇരുവുണ്ടാകും, എന്നാൽ ഒരു ജീരകത്തിന്റെതിലും അൽപ്പം നീളം കാണും. തുടുത്തിരിക്കും, ലാഭകരമല്ലാത്തതുകൊണ്ട് ഇപ്പോൾ ആരും കൃഷി ചെയ്യുന്നില്ല, അതുപോലെ ചെറിയ നെല്ലിക്കയുടെ വലിപ്പമുള്ള കുരുമുളക് ഉണ്ടായിരുന്നു, അതുപോലെ തേങ്ങ പൊളിച്ചാൽ കണ്ണ് പുറത്തേക്ക് തള്ളിയ തേങ്ങയ്ക്ക് എണ്ണ കൂടുതൽ ഉണ്ടാകുമത്രേ, ഇതൊക്കെ ശ്രദ്ധിക്കാതെ നഷ്ടപ്പെട്ടു പോകുന്നു ! ഉണങ്ങിയ മാവില കത്തിച്ച ചാരമാണത്രെ ഇരുണ്ട പച്ചപ്പിൽ കരുത്തോടെ വളരാൻ ഉത്തമമെത്രെ ! ഏതായാലും നല്ല വീഡിയോ ! ചെറിയമുളകിന്റെ വിത്ത് കണ്ടുകിട്ടിയാൽ ഷെയർ ചെയ്യുക !
@MinisLifeStyle3 жыл бұрын
Chilathonnum ippol kanane illato
@Hobbiesofrania Жыл бұрын
500❤😊😊
@snehalathanair15623 жыл бұрын
Super tips Minikutty ....ende mulagu ari kilithitundu....idhellam prayogikkam
@MinisLifeStyle3 жыл бұрын
Very good 👍 Thirakilarunno kanunnillallo
@snehalathanair15623 жыл бұрын
Adhe ....ammekku sugam illa
@MinisLifeStyle3 жыл бұрын
Ayooo😔 ippol enghane und sugharikunno
@snehalathanair15623 жыл бұрын
Old age problems....
@thasnim13473 жыл бұрын
Notification kandppol oodivannavar undo
@MinisLifeStyle3 жыл бұрын
Thanks dear
@neenavenugopal55092 жыл бұрын
Gold Gold
@dalydalyjoji33413 жыл бұрын
Hai mini chechi Super vedio. Ente ella mulaku chediyum veleecha vannu poyi. Mm puthiya vithukal paaki vachittundu. Appozhanu chechiyude Ellam ulkollichukondulla ee vedio. Super chechi. 🥰🥰🥰🥰🥰🥰🥰🥰🥰
@MinisLifeStyle3 жыл бұрын
Tipsok trychaitholu dear 🥰
@surijaek95043 жыл бұрын
ചേച്ചി ഞാൻ ഇതൊക്കെ പരീക്ഷിച്ചുഇപ്പോൾ വെള്ളിച്ച ഒന്നുമില്ലപക്ഷേ ഇപ്പോൾ കുരുടിപ്പ് വരുന്നുഅതിനുശേഷം ഇലകളെല്ലാം ഉണ്ടായ കായും പൂവും എല്ലാം കൊഴിഞ്ഞുപോകുന്നുഅതിനുശേഷം ചെടി ആകെ നശിച്ചു പോകുന്നു ഇതാണ് ഇപ്പോഴത്തെ അവസ്ഥ
Pinnalla pain ok orattathu kidakum nammal chaithu konde irikum alle😂😂🥰🥰
@abhilashs69662 жыл бұрын
കൃഷി ചെയ്യുവാൻ വേണ്ടിയുള്ള പ്രചോദനം താങ്കളിൽ നിന്നും കിട്ടുന്നു. Thanks ...
@MinisLifeStyle2 жыл бұрын
Very good 👍 athanu nammude lakshyam
@subithasubi36873 жыл бұрын
വളരെ നന്ദിയുണ്ട് ചേച്ചി....
@MinisLifeStyle3 жыл бұрын
You are welcome
@safeefaisal66423 жыл бұрын
Thank you chechi..oru vdoyil thanne ellaam paranjthannathin thanks
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@safeefaisal66423 жыл бұрын
@@MinisLifeStyle njan epsm saltum psudomonus um vangi. Epsm salt prayogichitund.ente padavalam kore poovittu nilkan. Athinte ilayinmel puzhu vannu thudangi.enth cheyyun
@safeefaisal66423 жыл бұрын
@@MinisLifeStyle pne payar chediyil kore karutha urumb vann oke kedavunnu..
@santhoshks1223 жыл бұрын
Vedio kandu.super anuto Happy New Year☺☺☺☺☺☺😍😍😍😍😍😍😍😍
Very good 👍 vithu kitti ennerinjathil valare valare santhosham 🥰😘
@annammacherian6273 жыл бұрын
മിനിമോളെ..അയച്ച വിത്തു കിട്ടി ....ഒത്തിരി ഒത്തിരി നന്ദി...
@MinisLifeStyle3 жыл бұрын
Very good 👍 chechi
@beenaps85773 жыл бұрын
ഇത്തരം ടിപ്പുകൾ പറഞ്ഞു തന്നതിന് നന്ദി happy new year mini
@MinisLifeStyle3 жыл бұрын
Thanks dear
@anjanakp63173 жыл бұрын
Happy new year mini Anikum pachamulskku krishiyund Nalla veedio thank you
@kprabhakaranunnithan23813 жыл бұрын
എനിക്കും കൂടി വയലറ്റ് കളർ മുളകിന്റെ വിത്ത് തരുമോ അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം
@familiesvlog24853 жыл бұрын
സൂപ്പർ വീഡിയോ. എനിക്കും ഉണ്ട് പച്ച മുളക്. വെള്ളീച്ച ഉണ്ടായിരുന്നു. മരുന്നൊക്കെ ചെയ്തു മാറി വരുന്നു
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@KappayumBurgerum3 жыл бұрын
ചേച്ചിയുടെ ചാനൽ ഇതിനിടക്കാണ് ഞാൻ കണ്ടു തുടങ്ങിയത്. എത്ര നന്നായി ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് എന്റെ വീട്ടിലും കൃഷി ഉണ്ട് . അച്ഛന്റെ കൂടെ ഇടക്ക് ഞാനും കൂടും. പച്ച മുളക് ടിപ്സ് വളരെ ഉപകാരപ്പെടുന്നതാണ് എല്ലാ വിധ ആശംസകളും
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham und nalla alla videos ittitund samayam kittumpol adyathe videos kanan marakandato
@KappayumBurgerum3 жыл бұрын
@@MinisLifeStyle തീർച്ചയായും , എന്റെ അമ്മയും , ചേച്ചിയുമൊക്കെ കൂടെ നിന്ന് പറഞ്ഞു തരുന്ന പോലെയാണ് ചേച്ചിയുടെ ചാനൽ കാണുമ്പോൾ😍😍 ഞാൻ കണ്ടു തുടങ്ങിയ ശേഷം എന്റെ ഒരു പാട് സുഹൃത്തുക്കൾക്കും , ഫാമിലി മെബേഴ്സിനും (കൃഷി ഇഷ്ടപ്പെടുന്ന, ചെയ്യാൻ താല്പര്യമുള്ള ) വർക്ക് ഞാൻ പറഞ്ഞു കൊടുത്തു Minis Lifestyle ചേച്ചിയുടെ വീഡിയോസ് ഒന്നു കണ്ടു നോക്കൂ എന്ന് . ഇപ്പൊ അവരൊക്കെ സ്ഥിരമായി കാണാറുണ്ട്
@MinisLifeStyle3 жыл бұрын
Thank youuuuuu.... thank youuuuuu nighaludeyok ee sneham matram mathiallo 🥰🥰😘😘
@bindurajan1623 жыл бұрын
നല്ല അറിവിന് നന്ദി...
@MinisLifeStyle3 жыл бұрын
Thanks dear
@Juliekv-mf3vy9 күн бұрын
മിനി സൂപ്പർ 👍👍👍👍👏♥️
@MinisLifeStyle8 күн бұрын
Thanks 🙏 dear
@selinedominic32063 жыл бұрын
മിനി എല്ലാം നല്ല വീഡിയോസ് ആണ് നന്ദി
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@amrithadnambiar88723 жыл бұрын
Njnum cheyan thudngy chechi krishi🥰
@MinisLifeStyle3 жыл бұрын
Very good
@muhammedabdutty38502 жыл бұрын
സഹോദരിക് ഒരായിരം നന്മകൾ നേരുന്നു.
@MinisLifeStyle2 жыл бұрын
Thank youuuuuu so much
@premlal59613 жыл бұрын
Very useful vdos chechi thq🥰
@MinisLifeStyle3 жыл бұрын
Video upakarapetennu arinjathi valare valare santhosham 🥰
@murugavel98872 жыл бұрын
Gold akka world first job real best job thiru valluvar vague life used tibs valga valarga valamutan bongal valttugal
@MinisLifeStyle2 жыл бұрын
Thanks dear 💖💖
@jayapanicker60123 жыл бұрын
Very useful chechi. Thank U 👍🏻
@MinisLifeStyle3 жыл бұрын
Thanks dear
@aghil-jj3hn3 жыл бұрын
Mini Thank You Very Much, vithu kitty Mini parayunna allam tips kettu parishikkarudu nalla kaychal labikkunudu lot of thanks. Very very Happy New Year
ചേച്ചി കൃഷി എന്താന്ന് പോലും എനിക്കറിയില്ലായിനു .പക്ഷേ ചേച്ചീൻ്റെ ചാനൽ കാണാൻ തുടങ്ങിയതോടെ അതെല്ലാം മാറി. ഇപ്പൊ സ്ഥിരം ഓരോ വിത്ത് നടലാണ് പണി.അതിൻ്റെ യൊക്കെ വീഡിയോ ചേച്ചിക്ക് അയച്ച് തരണമെന്നുണ്ട്. അതെങ്ങനയാ ചെയ്യേണ്ടത്. ചേച്ചിയോട് ഒരു പാട് നന്ദി. ചേച്ചീൻ്റെ വീഡിയോ വരുമ്പോ മോൻ പറയും ദേ അമ്മേൻ്റെ മിനിചേച്ചീന്ന്
ഹായ് ചേച്ചി സുഖമാണോ കുറച്ചു ദിവസം ആയി സമാധാനം ആയിട്ട് കമന്റ് ഇട്ടിട്ട്. നെറ്റ് വർക്ക് prblm മാറിയില്ല. നല്ല വീഡിയോ ആണ്. ഇഷ്ടം ആയി. ചേച്ചിയുടെ എല്ലാ ടിപ്സും അടിപൊളി യാ. സൂപ്പർബ് ചേച്ചി. ലൈവ് അറിഞ്ഞില്ല മിസ്സ് യൂ all
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Raseena video istapettu ennerinjathil valare valare santhosham 🥰🥰
@SasiKumar-yl7qt3 жыл бұрын
ഹായ് ചേച്ചി ഈ ടിപ്പ്‌സ് തന്നതിന് വളരെ നന്നിയുണ്ട് എന്റെ വക ചേച്ചിക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ
@MinisLifeStyle3 жыл бұрын
Thank youuuuuu so much tipsok prayojanspedunnu ennerinjathil valare valare santhosham
@jyothishantony4383 жыл бұрын
താങ്ക്സ് ചേച്ചി....
@MinisLifeStyle3 жыл бұрын
You are welcome 🥰
@srideviharikumar76962 жыл бұрын
Urumbu pokan entha cheyyande Chechi. 💞
@MinisLifeStyle2 жыл бұрын
Manjal podi ittolu
@aryaanil72383 жыл бұрын
Mini chechi enikku seed kitti thank you so much 😊
@MinisLifeStyle3 жыл бұрын
Very good 👍
@minir73273 жыл бұрын
Seed Vangan msg ayakunna number etanu
@midhunkunnikrishnan80803 жыл бұрын
Vith kittittoooo... Thanks chechi
@MinisLifeStyle3 жыл бұрын
Very good 👍
@filufizu20663 жыл бұрын
Good message
@MinisLifeStyle3 жыл бұрын
Thank youuuuuu
@vloggermedia98803 жыл бұрын
Hai മിനി ചേച്ചി ഞാൻ naseema നൗഷാദ് സോറി ചേച്ചി എനിക്കു ഇപ്പോൾ വീഡിയോ കറക്റ്റ് ആയി കാണാൻ പറ്റു നില്ല കാരണം മോൾക്ക് ഓൺലൈൻ ക്ലാസ്സ് ആയതു കൊണ്ട് എന്നാലും സമയം കിട്ടുപോലൊക്കെ കാണാറുണ്ട് നന്നായി ട്ടുണ്ട് വീഡിയോസ് സൂപ്പർ ചേച്ചി ക്കും എബിനും മെറിനും എന്റെ യും എന്റെ കുടുംബം ത്തിന്റെയും പുതുവത്സരാശംസകൾ 💞❤️💕🌹
@MinisLifeStyle3 жыл бұрын
No problem at naseema kunjughalude paditham nadakkate
@vloggermedia98803 жыл бұрын
@@MinisLifeStyle ❤️
@merlyfrancis5283 жыл бұрын
Vittu Kitti. Very thanks.
@bindubindu55863 жыл бұрын
Usefull vedio thank you mini chechi
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@shareefbakal89382 жыл бұрын
Enik kidiella
@sheejarathnakumar15483 жыл бұрын
Thank you chechy. Mini chechykum family kum happy new year.
@MinisLifeStyle3 жыл бұрын
Thank youuuuuu same to you
@geethamohan33403 жыл бұрын
Thanks Minikujjeeer👍👍
@MinisLifeStyle3 жыл бұрын
Welcome dear 🤗💞
@ajimandapam48983 жыл бұрын
കൊള്ളാം ചേച്ചി സൂപ്പർ 👌
@MinisLifeStyle3 жыл бұрын
Thank youuuuuu
@varughesethomas88883 жыл бұрын
Happy Christmas Happy New year Mini Sister Good Information Thanks 👍👍👍👌👌💯💯