ഗ്രീൻ താരദേവി... എന്റെ കടങ്ങൾ എല്ലാം തീർത്തുതന്നതിനു ആമ്പൽ സമൃദ്ധമായ ജീവിതം തന്നു... അനുഗ്രഹിച്ചിരിക്കുന്നു....അമ്മേ ദേവീ 🙏🙏🙏🙏🙏
@ushapradeep83817 ай бұрын
ഗ്രീൻ താരാ ദേവി 🙏🏻എന്റെ രാഹുൽ മോനു ഈ വർഷം pg ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🏻 എൻട്രൻസ് എഴുതി ജയിക്കാൻ അനുഗ്രഹിക്കണേ 🙏🏻♥️എന്റെ നയന മോൾ ഈ വർഷം എഴുതുന്ന bsc bot 4 th year എക്സ്സ്മിൽ പാസ്സ് ആകാൻ താരാ ദേവി അനുഗ്രഹിക്കണെ 🙏🏻♥️
@AfghaniChicken8 ай бұрын
എന്റെ മക്കളുടെ ജോലി ശെരിയാക്കി തരണേ. സഹോദരന്റെ കടബാധ്യത തീർത്തുതരണേ ദേവി 🙏🙏🙏🙏🙏
@ushapradeep83817 ай бұрын
അമ്മേ ദേവി ഞങ്ങള്ക് കടങ്ങൾ ഉണ്ട് 🙏🏻അതെല്ലാം തീർക്കാൻ സഹായിക്കണേ 🙏🏻♥️
@GeethaM-y1o3 ай бұрын
താരാ ദേവി അനുഗ്രഹിക്കണേ. കടങ്ങളെല്ലാം മാറ്റി തരണേ. വീട് പൂർത്തിയാകാൻ അനുഗ്രഹിക്കണേ🙏
@AfghaniChicken8 ай бұрын
കടം കൊടുത്തുപോയി. അതെല്ലാം തിരികെ കിട്ടണേ ദേവി
@ushapradeep83817 ай бұрын
ഓം താരാ 🙏🏻🙏🏻തൂ താരാ 🙏🏻🙏🏻ഓം ദേവി സ്തുതി 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻ഞങ്ങളെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@RENGUKO3724 ай бұрын
എൻ്റെ അമ്മേ എൻ്റെ കടങ്ങൾ തീർത്തു തരണേ
@indirashaji3127 Жыл бұрын
ഇത സത്യമാണ് ഞാൻ ഈ മന്ത്രം 108 തവണ ദിവസവും ജപിക്കാറുണ്ട് ഓം താരേ തു താരേ തൂ രേ സ്വാഹ.
@Anamiiikaa Жыл бұрын
Sherikkum aahno
@ranjithranjith8485 Жыл бұрын
സത്യാണോ 👍
@ranjithranjith8485 Жыл бұрын
Apola ജപിക്കേണ്ട time
@indirashaji3127 Жыл бұрын
സത്യമാണ് രാവിലെയാണ് ഞാൻ പ്രാത്ഥിക്കുന്നത് ഞാൻ വിചാരിച്ച കാര്യം തടസ്സങ്ങൾ കൂടാ. തെ നടന്നു.
@sunilajadhav1355 Жыл бұрын
പിരിഡ് സമയത്തെ ചെല്ലാൻ പറ്റുമോ
@vamelodiesland36477 ай бұрын
ഗ്രീൻ തരാദേവി ഞങ്ങൾക്കു ഒരു കുഞ്ഞിനെ തരണേ 🙏🏽🙏🏽🙏🏽
@balants243911 ай бұрын
ഗ്രീൻ തരാ ദേവി എന്റെ കടങ്ങൾ മാറ്റി സന്തോഷം തരണേ ഓംതരെ തു താരേ തുരെ സ്വാഹാ
@souledits290710 ай бұрын
ദേവി എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ
@yamunajanardhanan627 Жыл бұрын
ഇത് അൽപനേരം കേൾക്കുമ്പോൾ തന്നെ മനസ്സിൽ പോസിറ്റിവിറ്റി നിറയുന്നതാണ്. കാര്യങ്ങൾ നടക്കുന്നുമുണ്ട്. 100% working
@divyaas924111 ай бұрын
Periods timil prarthikan pattumo
@yamunajanardhanan62711 ай бұрын
kelkkarunde @@divyaas9241
@anil491011 ай бұрын
@@divyaas9241ഇല്ല
@sarvavyapi943911 ай бұрын
അതെ 🙏
@hemat3504 Жыл бұрын
Namaste 🙏🙏 100%സത്യം ആയ മന്ത്രം ആണ്. Prayers can move even mountains.. നല്ല നല്ല അറിവുകൾ പകർന്നു തരുന്ന സഹോദരി ക്കു ഒരായിരം നന്ദി.. ഞാൻ ഈ മന്ത്രം ഒരു വർഷം ആയി ചൊല്ലുണ്ട്.. പക്ഷെ ഏത് വിധത്തിൽ, എപ്പോൾ, എത്ര ഇതെല്ലാം sister പറയുമ്പോൾ ആണ് അറിഞ്ഞത്.. Thank you ad stay blessed always 🙏🙏
@sarvavyapi943911 ай бұрын
ഞാൻ ഈ മന്ത്രത്തെ കുറിച്ച് അറിഞ്ഞിട്ട് മൂന്നു ദിവസമേ ആയുള്ളൂ. എന്തോ ഒരു പ്രത്യേക ആകർഷണം ഉണ്ട് ഈ മന്ത്രത്തിന് . ഊണിലും ഉറക്കത്തിലും ഇപ്പോൾ Om Tare Tuttare Ture Soha മനസ്സിൽ ഉരുവിട്ടു കൊണ്ടിരിക്കുന്നു. എന്റെ പേരക്കുട്ടികളും പഠിച്ചു ❤. 6 വയസ്സുള്ള ഇരട്ടകളും മൂന്നുവയസ്സുകാരൻ ഇളയവനും ജപിക്കുന്നു . ❤.
@parvathysanthosh56036 ай бұрын
ഗ്രീൻ തരാ അമ്മേ എനിക്ക് 2024 ൽ എഴുതുന്ന LPSA കിട്ടണേ 🙏🙏🙏
@soumyac48117 ай бұрын
അമ്മേ ദേവി ഭർത്താവുമായുള്ള എല്ലാ കോടതി കേസും അവസാനിപ്പിച്ചു എനിക്ക് നീതി ലഭിക്കണേ. മടുത്തുപോയി 2 വർഷമായി അനുഭവിക്കുന്നു. ഭർത്താവ് വേറെ ഒരു സ്ത്രീ ക്കു വേണ്ടി എന്നെയും മോനെയും ഒഴിവാക്കി. എന്നെ ഒരുപാടു ഉപദ്രവിച്ചു കേസായി. പക്ഷെ അവരുടെ പിടിപാട് കാരണം കേസ് അവർ ഒതുക്കി. മോനെ അവർക്കു കിട്ടാൻ വേണ്ടി ഫാമിലി കോർട്ടിൽ കേസും കൊടുത്തു എന്നെ വീണ്ടും വീണ്ടും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു 😔
@shanojsharafudeen18303 ай бұрын
😂
@AS-dt1le11 ай бұрын
എനിക്ക് ടെൻഷൻ ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഒരു നല്ല സാലറി ഉള്ള ജോലി എനിക്ക് തരണേ അമ്മേ 🙏🙏🙏🙏🙏🪔🪔💥💥
@jayasathyan17789 ай бұрын
എനിക്കും
@seethals92723 ай бұрын
Enikum
@11xfootball24 Жыл бұрын
എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർത്തു തരണേ 🙏🏻🌹. എനിക്ക് employment വഴി സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻. ഓം താരേ തൂ താരേ തൂ താരേ സ്വാഹാ 🙏🏻🌹
ഓം താരേ തു താരേ തൂരേ സ്വാഹാ🙏 ഓം താരേ തൂ താരേ തൂരേ സ്വാഹാ🙏 ഞങ്ങൾടെ കടങ്ങൾ മാറി വീടുപണി പൂർത്തിയാക്കി തരണമേ🌹🙏🙏 കുഞ്ഞുങ്ങൾക്ക് പഠനം മികവുറ്റതാകണെ🙏🙏
@rinaps292811 ай бұрын
🙏🙏🙏❤ഓം താരേ തൂ താരേ തൂരേ സ്വാഹാ 🙏🙏🙏❤
@sarvavyapi943911 ай бұрын
ഓം താരേ തു ത്താരേ തൂരേ സോഹ എന്നും " ഓം താരേ തത്താരേ താരേ സോഹ" എന്നും കേൾക്കുന്നു ടിബറ്റൻ ചാനലുകളിൽ . ഞാൻ ടിബറ്റൻ രീതിയിലാണ് ജപിക്കുന്നത് 🙏
@sudhapradeep25234 ай бұрын
അമ്മേ താരാ ദേവി ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണേ അമ്മേ 🙏🏻
@sreedeviajayakumar40487 ай бұрын
എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങളിൽ നിന്നും അവരെ മുക്തരാക്കേണമേ... അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു
@lekhakumar-x3w6 ай бұрын
ഗ്രീൻതാരാ ദേവി എന്റെ വകൾക്ക് നല്ല ഒരു സർക്കാരു ജോലി കിട്ടേണമേ കരാ
@bhargavi36274 ай бұрын
എൻ്റെ മകന് നല്ല ഒരു ജോലി കിട്ടണേ❤❤
@bilnabalakrishnan299311 ай бұрын
Enik ente personte lifeilnnunm third party ethreyum pettannu ozhinju ponne bhagavane 🙏njanum ente personumayi ethreyum pettannu oru vivaham nadakkane green thara devi 🙏🙏🙏 ഓം താരേ റ്റുതാരേ താരേ സ്വാഹ 🙏amme ente ആഗ്രഹം niravernne ente alude amma njgalude bhandhthinu samdhikkanne njgal thamil oru vivham ethreyum pettnnu nadakkane 🙏
@NithuNithu-ge2lf6 ай бұрын
Thirdparty remove ayi poyo prarthichapole 🙏
@pournami59049 ай бұрын
എൻ്റെ മകനേ വിദ്യാഭ്യാസ തദസം മാറ്റിതരണേ
@rejanirejani95434 ай бұрын
Avan pazhaya snehathode thirichu varane devi🙏🙏❤️
@SanthitkSanthiАй бұрын
Amme thara devi Ente shoppil nalla kachavadam kittename❤🙏🙏
@bijulaltbijulalt16337 ай бұрын
മഹാ ത്രിപുര സുന്ദരി മന്ത്രം ആണ് ഇത്
@11xfootball24 Жыл бұрын
ഓം താരേ തൂ താരേ തു രെ സ്വാഹാ 🙏🏻🌹
@udayanair5819 Жыл бұрын
ഓം താരേ തൂ താരേ തൂ രെ സ്വാഹാ 🙏🏻🙏🏻🙏🏻🌹
@saliniv.s.623911 ай бұрын
ഓം താരെ തൂ താരെ തൂരെ സ്വാഹാ
@mekharajan14014 ай бұрын
Can we use this for selflove?
@shibubalakrishnan80134 ай бұрын
എന്റെ അമ്മേ കടങ്ങൾ തീർത്തുതരണേ
@Valsala-f8n7 ай бұрын
അമ്മേ ഗ്രീൻ താരാ ദേവി എന്റെ മോനും മോൾക്കും ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാകണമേ 🙏🏾🙏🏾🙄
@sureshbabut4114 Жыл бұрын
Thanks a lot sister 🙏
@lekhakumar-x3w6 ай бұрын
ഗ്രീൻതാരാ ദേവി എന്റെ വകൾക്ക് നല്ല ഒരു സർക്കാരു ജോലി കിട്ടേണമേ
@Kunjukuttys194 ай бұрын
അമ്മ ദേവി എൻ്റെ കടങ്ങൾ വീട്ടി എൻ്റെ ഭർത്താവിന് നല്ല ജോലി കിട്ടണം
@Dhanalakshmi-lh5ww10 ай бұрын
അമ്മേ എനിക്കു സ്വന്തമായി ഒരു വീടുണ്ടാകാൻ അനുഗ്രഹിക്കണേ 🙏🌹
@sureshbabut4114 Жыл бұрын
Can we use this mantra for Self realisation? Jai maa Tara.
@bellayt86797 ай бұрын
അമ്മേ ഗ്രീൻ താര ദേവി എന്റെ മകൾക്ക് ഉയർന്ന ജോലി തരണേ 🙏🏻🙏🏻🙏🏻
ഞാൻ ഇതു കേട്ടത് ഉച്ചക്കാണ് രാവിലെ 3മണിക് ഞാൻ പ്രാർത്ഥിക്കാൻ എഴുനേറ്റ് പ്രാർത്ഥിക്കുക്യായിരുന്നു അപ്പോൾ ഒരു പച്ച jeevi എന്റെ അടുത്ത് വന്നിരുന്നു... ഓടിച്ചു വിട്ടപ്പോൾ അതു കയ്യിൽ വന്നിരുന്നു... 🤣🤣ഞാൻ വിചാരിച്ചു മിന്നാമിന്നി ആണെന്..... ആണെന്
@vidyasasi7233 Жыл бұрын
മറ്റു നിറങ്ങളിലുള്ള സങ്കല്പങ്ങൾ ഏതൊക്കെ കാര്യത്തിനാണ് ?
@sindhumanoj691711 ай бұрын
Green thare devi 🙏🙏🙏 Makanu oru joli koduthu anugrahikename
@aparnab54734 ай бұрын
Green thare ammeee anik oru gvt job 2024 ldc kittanee
@VasathiBuilders5 ай бұрын
ഓം താരേ തു താരേ തൂ രേ സ്വാഹാ എനിക്കും എന്റെ കുടുംബത്തിനും ഉയർ ച്ച ഉണ്ടാവണേ
@Deepaps-qb3rq4 ай бұрын
Om thare thu thare thu re swaha enikku pettannu thanne padikkan kerane dhevi ezhu dhivasathinuklil enikku keran pattane