Attractive video 👍 പണ്ടൊക്കെ മുറ്റത്ത് ധാരാളമായി വളരാറുള്ള കാക്കപ്പൂ കാണുമ്പോൾ ഓണക്കാലത്ത് മുറ്റത്ത് പൂവിടുമ്പോൾ ഇത് വിടർന്നിട്ടുണ്ടെങ്കിൽ പൊട്ടിച്ചു ഇടാറുള്ളത് ഓർമ വരുന്നു..നാടൻ പൂക്കൾക്ക് അതിൻറ്റേതായ ഭംഗിയും തനിമയു മാണ് .
@greengeethanjali3 жыл бұрын
തീർച്ചയായും. നൊസ്റ്റാൾജിയ. 😊😊
@jayashreeradhakrishnan90153 жыл бұрын
കാക്കപ്പൂവിനു ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. വിത്ത് കിട്ടാൻ ആഗ്രഹിക്കുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്. Inspiring.
@greengeethanjali3 жыл бұрын
thanks for your comments and support. And thanks a lot for watching.
@greengeethanjali3 жыл бұрын
vithu tharam.
@sobhal39353 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. Cocopeet നെപ്പറ്റി പറഞ്ഞത് പുതിയ അറിവായിരുന്നു. ഒരിക്കൽ ഈ ചെടി നമ്മൾ കൊണ്ടു നട്ടാൽ പിന്നെ എല്ലാ വർഷവും തനിയെ തൈകൾ മുളച്ചു വരും എന്നതാണ് എന്റെ അനുഭവം.
@ashikashik25463 жыл бұрын
Corect
@annna88123 жыл бұрын
Seeds indavumooo
@sobhal39353 жыл бұрын
@@annna8812 പൂവ് തനിയെ ഉണങ്ങി കഴിയുമ്പോൾ seeds താഴെ വീണ് കിളിർത്തു വരും.
@greengeethanjali2 жыл бұрын
.
@sujithasaji40262 жыл бұрын
Correct👍
@priyag23973 жыл бұрын
Super എനിക്ക് ഈ ചെടി ഉണ്ട് 👌
@greengeethanjali3 жыл бұрын
Happy gardening 👍
@padmashenoy58663 жыл бұрын
Thanks for letting us know even such a neglected plant could make our garden so beautiful sir..!! Regards.. 🙏
@greengeethanjali2 жыл бұрын
It's my pleasure
@neethukcneethukc49092 жыл бұрын
Valare manoharam..my favourite flower...
@greengeethanjali2 жыл бұрын
കണ്ടതിനു നന്ദി 👍
@thanalhomegarden85363 жыл бұрын
മനോഹരമായ കാഴ്ച 😍
@greengeethanjali2 жыл бұрын
.
@MayaDevi-kh3ml3 жыл бұрын
Amazing well arranged Beautiful Gardening
@greengeethanjali3 жыл бұрын
Thanx👍
@lethikar33663 жыл бұрын
സൂപ്പർ നല്ല ഭംഗിയുണ്ട് എനിക്ക് 6 കളർ ഒണ്ട്
@greengeethanjali3 жыл бұрын
Great. All the best 👍
@gourib80843 жыл бұрын
Beautiful !! 🙂
@greengeethanjali3 жыл бұрын
👍👍
@HelloJustaFun3 жыл бұрын
Orupaadu variety colours undallo👌👌
@greengeethanjali3 жыл бұрын
മുൻപ് ഉള്ളതാണ് 🙏
@sajanpt98253 жыл бұрын
So beautiful 😍❤️
@greengeethanjali3 жыл бұрын
Thank u sajan👍
@ushakm40893 жыл бұрын
വളരെ ഇഷ്ട്ടപെട്ടു 🙏...... 👌👌👌👌
@greengeethanjali3 жыл бұрын
Thanks for watching 👍
@achoosworld21443 жыл бұрын
Beautiful 🥰 Enik orupadishtamanu... ee pookkal.
@greengeethanjali3 жыл бұрын
എന്റെ favourite ആണ്. Thanks for watching 🙏
@adarshtv78073 жыл бұрын
നന്നായിട്ട് care ചെയ്യുന്നുണ്ട്
@greengeethanjali3 жыл бұрын
അതെ. Thank u🙂
@indujesus52693 жыл бұрын
Beautifully arranged
@greengeethanjali3 жыл бұрын
Thank u🙏
@1992respect3 жыл бұрын
Super😍 sir sale undo എൻ്റെ കയ്യിൽ blue ഉം purple കളറും ഉണ്ട്
@greengeethanjali3 жыл бұрын
എങ്ങിനെ അയക്കും 🤔
@mehamehar6mehamehar5123 жыл бұрын
Video super aayttund.. Ee stand nu ekadhesham ethra chelavu varum?
വളരുമ്പോൾ തല നുള്ളിയാൽ bushy ആവും. നല്ല സൂര്യ പ്രകാശവും ആവശ്യം. Growing സ്റ്റേജിൽ npk 19 19 19 കൊടുക്കണം
@sheejaanees81782 жыл бұрын
@@greengeethanjali ok thank you sir
@sudhasurendran32835 күн бұрын
എൻ്റെ കൈയിൽ 6 കളർ ഉണ്ട് ഓണക്കാലമാകുന്പോൾ മുറ്റം നിറയെ തൈ മുളക്കും ഓണത്തിനുമുളച്ച തൈകളിൽ ഇപ്പോഴും കുലകുത്തി പൂക്കൾ ആണ് ചട്ടിയിൽ അല്ല നിലത്ത് ആണ് നിൽക്കുന്നത് പറിച്ചു കളയാൻ തോന്നുന്നില്ല