എന്റെ കയ്യിൽ ഒരു സൈഡ് ബെഡ് എഞ്ചിൻ വണ്ടി ഇപ്പോഴും ഉണ്ട്..72 മോഡൽ 92 എൻജിൻ കയറ്റിയത്
@bsnr65816 ай бұрын
എനിക്ക് ഒരു പെട്രോൾ ബുള്ളറ്റ് ഉണ്ട്..22 വർഷം ആയി ഉപയോഗിക്കുന്ന വണ്ടി ആണ്. സ്ഥിരം ആയി ജോലിക്ക് പോയി വരുന്നത് കൊണ്ട് വണ്ടി മാറ്റി ഡീസൽ ആക്കിയാലോ എന്ന് ആലോചിക്കുന്നു.. ഡീസൽ വണ്ടി 2001 ൽ ഒരെണ്ണം എനിക്ക് ഉണ്ടായിരുന്നു.
@GreenTechIndia74246 ай бұрын
പെട്രോൾ വണ്ടി ആണ് നല്ലത് 👍
@1MrBinu7 ай бұрын
ഡീസൽ ബുള്ളറ്റുകൾ കേന്ദ്ര സർക്കാരി ന്റെ പുക പരിശോധന നിബന്ധന പ്രകാരം സാധ്യതയുള്ളത് ആണോ
@mohammedsiyad397126 күн бұрын
Place evdeyaa
@GreenTechIndia742426 күн бұрын
തിരുവനന്തപുരം
@amalkumar0767 ай бұрын
Any good diesel bullet mechanics in Trivandrum??
@GreenTechIndia74247 ай бұрын
പേരൂക്കട, ഊളമ്പാറ യിൽ ഉണ്ട്. രാജൻ +91 98466 94236
@svs68536 ай бұрын
അനീഷ് ബ്രോ.. പഴയ g2 B1 സീരീസ് വണ്ടി ഉണ്ടെങ്കിൽ പറയാമോ
@GreenTechIndia74246 ай бұрын
പറയാം 👍🏻
@theExpressionist014 ай бұрын
ഉണ്ടോ?😅
@GreenTechIndia74244 ай бұрын
@@theExpressionist01 🤔
@richucherian14307 ай бұрын
Can you please review your Diesel gypsy..
@GreenTechIndia74247 ай бұрын
Sure 👍👍
@Dasbright6 ай бұрын
Diesel jypsy undo 🤔
@vibeprogramz37447 ай бұрын
Old Petrol low budegt kodukkan undo any model any cundeeshan
@sbk19097 ай бұрын
Premium deisel ⛽ use chayamo sir?
@GreenTechIndia74246 ай бұрын
യൂസ് ചെയ്യാം
@EldhoseV6 ай бұрын
കുറെ അറിവ് കിട്ടി ❤
@vasudevs75735 ай бұрын
Turbo vekkan pattuvo?
@ajithperumpara27344 ай бұрын
2000 ടോറസ എഞ്ചിൻ വണ്ടിക്ക് എന്ത് മാർക്കറ്റ് ഉണ്ട്
@GreenTechIndia74244 ай бұрын
ഫുൾ എൻജിൻ വർക്ക് എങ്കിൽ ഒരു 30k എങ്കിലും കൈയിൽ വച്ചിരിക്കണം. ചിലവ് അങ്ങോട്ടും, ഇങ്ങോട്ടും ഒക്കെ വരും
@PradeepKumar-on7rb4 ай бұрын
Still available for sale... ?
@GreenTechIndia74244 ай бұрын
Yes 2 bullets sooraj sold
@ManojManoj-dt3ql3 ай бұрын
Are you in Trivandrum?
@GreenTechIndia74243 ай бұрын
yes 👍🏻
@jobyarackhal43715 ай бұрын
ഡീസൽ ബുള്ളറ്റ്. കിട്ടുവാനുണ്ടോ
@DhkDfgy4 ай бұрын
Ithin maximum ethre speed kittum
@GreenTechIndia74244 ай бұрын
പ്ലയിൻ റോഡിൽ നോർമൽ ആയി 75-80 ഒക്കെ പോകാം സ്പ്രൊക്കറ്റ് മോഡിഫൈ ചെയ്‌താൽ കൂടുതൽ സ്പീഡിൽ പോകാം 👍 Average speed ഒരു 45 ഒക്കെ കിട്ടും
@shyamandtechnology7 ай бұрын
poli episode !
@GreenTechIndia74247 ай бұрын
Thanks 👍
@josiyadevassia77577 ай бұрын
അനീഷ് ഏട്ട സൂപ്പർ❤
@GreenTechIndia74247 ай бұрын
Thanks 👍👍
@pulsarmania65345 ай бұрын
Ithu pole oru bullet prathan❤❤❤❤❤
@anandhakrishnak.s55797 ай бұрын
Chetta touring pattumo diesal bullet il
@GreenTechIndia74247 ай бұрын
പറ്റും. പക്ഷെ വണ്ടി ഫുൾ കണ്ടീഷൻ ആയിരിക്കണം 👍
@sbk19097 ай бұрын
Premium deisel fuel use cheythale performance vibration koruyo?
@GreenTechIndia74247 ай бұрын
ഞാൻ ഒന്ന് രണ്ടു വട്ടം ഉപയോഗിച്ചു. അങ്ങനെ കാര്യമായ വ്യത്യാസം ഇല്ല. വണ്ടി ഒന്ന് സൈലന്റ് ആകും. പവർ അല്പം കൂടും.
@sbk19097 ай бұрын
@@GreenTechIndia7424 ANGANALE THANKS
@BasilVarghese-qx1ur7 ай бұрын
അനീഷ് ചേട്ടാ ഒരു പെട്രോൾ വണ്ടി ഉണ്ട്. 1992 മോഡൽ ആണ് ഇപ്പോളത്തെ മാർക്കറ്റ് വില ഒന്ന് പറയുമോ
@GreenTechIndia74247 ай бұрын
വണ്ടി എങ്ങനെ പണിഞ്ഞു വച്ചിരിക്കുന്നു. അതിനനുസരിച്ചു ആണ് റേറ്റ് 👍
@BasilVarghese-qx1ur7 ай бұрын
വണ്ടി റിന്യൂ കഴിഞ്ഞു. ഇനി 4ഇയർ പേപ്പർ ഉണ്ട്
@GreenTechIndia74247 ай бұрын
@@BasilVarghese-qx1ur വണ്ടിയിൽ എന്തൊക്കെ പണി ചെയ്തിട്ടുണ്ട് ഒരു അഞ്ചു വർഷം കൊണ്ട്
@BasilVarghese-qx1ur7 ай бұрын
എന്റെ kayil കിട്ടിയിട്ട് 3ഇയർ ആയി. ഇപ്പോ മെക്കാനിക്കൽ ഭാഗം എല്ലാം ഓക്കേ ആണ് റിന്യൂ ടൈമിൽ എല്ലാം പണികളും ചെയ്തിരുന്നു. പെയിന്റ് ചെയ്തില്ല, നിക്‌ളിൻ ചെയ്തില്ല
@GreenTechIndia74247 ай бұрын
എഞ്ചിൻ റെസ്റ്റോർ ചെയ്തോ
@adhi99197 ай бұрын
Taurus and sooraj bike’nte rate ethraa ?
@GreenTechIndia74247 ай бұрын
80000
@nadirnadir32515 ай бұрын
എവിടെയാ വണ്ടി പണിയുന്നത്. ഞാൻ വർക്കല. 👍🏼
@GreenTechIndia74245 ай бұрын
ഞാൻ വണ്ടി ഇപ്പോൾ പണിയുന്നത് പേരൂർക്കട ഊളമ്പാറ യിൽ ആണ്
@kannannairkk45127 ай бұрын
Aneesh ചേട്ടാ...... ബജാജ് CNG bike അവതരിപ്പിക്കുന്നതിനു മുമ്പ് ചേട്ടന് ഒരു CNG bike ഇറക്കിക്കൂടെ?
@GreenTechIndia74247 ай бұрын
ഞാൻ അതുക്കും മേലെ ഉള്ള ഒരു പരിപാടി നോക്കുന്നുണ്ട്. 👍🏻👍🏻🙏🏻🙏🏻
@rohitc.k44557 ай бұрын
❤❤😮@@GreenTechIndia7424
@jacksonfernandez5 ай бұрын
Athenthuva??@@GreenTechIndia7424
@sayednadhirsakkaf42286 ай бұрын
Electric bullet review cheyyumo?
@GreenTechIndia74246 ай бұрын
ഞാൻ റിവ്യൂ ചെയ്തിരുന്നു. എന്റെ ചാനലിൽ ഉണ്ട്. electric bullet review എന്ന് സേർച്ച് ചെയ്തു നോക്കിയാൽ കാണാം 🙏🏻
@nivinjose56384 ай бұрын
Nice video
@soorajrs22985 ай бұрын
Chetta nalla bullet 350 mechanic araa trivandrum
@Roxie03x6 ай бұрын
ഇത് ഇപ്പൊൾ പണിയുന്ന ആൾകാർ ഉണ്ടോ ?അതുപോലെ സ്റ്റാർട്ടിങ് trouble ഉണ്ടെന്ന് കേട്ടിടുണ്ട്.
@GreenTechIndia74246 ай бұрын
വണ്ടി പണിയുന്ന മേശിരിമാർ ഉണ്ട്. ഈ വണ്ടി proper ആയി കൊണ്ടു നടന്നാൽ ഒരു പണിയും വരില്ല. സ്റ്റാർട്ടിങ് ട്രബിളും കാണില്ല
@YuvrajSivanandam5 ай бұрын
I have one diesel bullet
@GreenTechIndia74245 ай бұрын
👍🏻👍🏻 Diesel bullet or Taurus
@akshayaravind30705 ай бұрын
Long ride pookumboll vishwasikkaan pattiya vandi aanoo diesel bullet?
@GreenTechIndia74245 ай бұрын
ഡീസൽ ബുള്ളറ്റ് കൊണ്ടു ഹിമാലയം വരെ പോയ ആൾകാർ ഉണ്ട്
@Gowtham4156 ай бұрын
Is any police is putting fine on diesel bullet from tamilnadu in Kerala?? Any Kerala friends answer this question? ❓
@GreenTechIndia74246 ай бұрын
If the documents are clear, there will not be any fine
@Gowtham4156 ай бұрын
@@GreenTechIndia7424 for silencer there is any case for diesel bullet?
@Gowtham4156 ай бұрын
@@GreenTechIndia7424 thank you sir!
@jerinmathew5314 ай бұрын
പണ്ട് ഒരിക്കൽ ഒരു സംശയം ചോദിക്കാൻ ഒരാളോട് നിങ്ങളുടെ വീഡിയോയുടെ അടിയിൽ കമെന്റ് ഇട്ടപ്പോൾ. നിങ്ങൾ കരുതി നിങ്ങളുടെ നമ്പർ ആണ് ഞാൻ ചോദിക്കുന്നത് എന്ന് കരുതി നിങ്ങൾ നിങ്ങളുടെ നമ്പർ ഇട്ട് തന്നു. എന്നാ നിങ്ങളെ വിളിച്ചേക്കാം എന്ന് കരുതി മൊബൈൽ എടുത്ത് നമ്പർ കുത്തി വിളിക്കുമ്പോൾ. സ്വിച്ച് ഓഫ് 😂😂😂
@GreenTechIndia74244 ай бұрын
Ok
@ajimontrap32777 ай бұрын
❤️👍
@GreenTechIndia74246 ай бұрын
👍👍
@thenamessrk7 ай бұрын
Super❤️
@RahulRaj-gt7ti7 ай бұрын
👍🏼
@GreenTechIndia74247 ай бұрын
👍🏻👍🏻
@usmanshaikh2365 ай бұрын
Pls Hindi review sir
@vishnu28145 ай бұрын
Diesel bullet 💎
@josephcleatus49547 ай бұрын
Super
@teakteak7215 ай бұрын
Taks sr
@malluboxers16023 ай бұрын
Hy
@GreenTechIndia74243 ай бұрын
@@malluboxers1602 hai
@aonevideos5327 ай бұрын
👍
@ShanavasThangal7 ай бұрын
ഇനി test ചെയ്ത് തരില്ല so
@GreenTechIndia74246 ай бұрын
എന്തു കൊണ്ടു ടെസ്റ്റ് ചെയ്തു തരില്ല 🤔
@shivaraya44626 ай бұрын
I won't to my bullet Electra modification
@yasudastl37993 ай бұрын
Hi
@spasp-gd1dw3 ай бұрын
ക്യാമറമേൻ ....കൊന്നാലും അനങ്ങു ല ട്ട😂😂😂😂😂
@shafhfhjgetjegjnde6 ай бұрын
അടുത്ത വീഡിയോ ചെയ്യുമ്പോൾ ഈ സംസാരം വിക്കല് കുറച്ച് ഒഴിവാക്കിയിട്ട് എന്ത് വിഷയത്തെക്കുറിച്ച് ആസ്പദമാക്കി സംസാരിക്കണം അതൊരു പേപ്പറിൽ എഴുതി പഠിച്ചതിനുശേഷം വേഗത്തിൽ സംസാരിക്കാൻ നോക്ക് അല്ലാതെ നിങ്ങളുടെ വാക്ക് ഇങ്ങനെ കേൾക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
@GreenTechIndia74246 ай бұрын
ഓക്കേ ശ്രമിക്കാം
@maheshrenju5 ай бұрын
എനിക്ക് കേട്ടിട്ടു ഒരു പ്രോബ്ലെവും തോന്നുന്നില്ല... ഇത് സിനിമ ഒന്നും അല്ലാലോ... കാര്യം മനസിലായ മതി
@firosfiros4742 күн бұрын
നീ കേൾക്കണ്ട
@sivasankarr24067 ай бұрын
S👍🥰
@kannannairkk45127 ай бұрын
ഇത് മോഷ്ടിക്കാൻ സാധ്യത കുറവാ.. Start ചയ്യാൻ പ്രതേക പരിശീലനം വേണ്ടേ 🤣🤣🤣
@GreenTechIndia74247 ай бұрын
സത്യം 🤣🤣
@sasioolanpara7 ай бұрын
അണ്ണാ ഇത് ഓഫാക്കി വച്ചിരുന്നാൽ വൈബ്രേഷൻ ഉണ്ടാകില്ലല്ലോ അല്ലെ ?🤔🤔🤔