നിങ്ങൾ നിങ്ങളുടെ ജോലി പെട്ടെന്ന് തീർത്തു. എന്നാൽ സാധാരണ ജനങ്ങൾക്കു ഇത് നല്ല രീതിയിൽ മനസ്സിലായോ എന്ന് അന്നെഷിക്കേണ്ടതാണ്. മലയാളം എന്ന് പറഞ്ഞിട്ട് ഇന്ഗ്ലിഷ് ആണല്ലോ മുഴുവനും. ഇങ്ങനെ ചെയ്തത് കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. സാധാരണ ക്കാരെ ഉദ്ദേശിച്ചാണെങ്കിൽ ഇത് ഒട്ടും ശെരിയായില്ല
@shibutikkoti Жыл бұрын
Is this channel relates to Next billion Technology Pvt Ltd.?
@I_hk179010 ай бұрын
E plan vechu namuk oru cafe thudangana loan kittumo..??
@BijiRobin-w8t Жыл бұрын
Viraku kirunna mechine adakkan pattumo
@linshamanoj5577 Жыл бұрын
Dairy farm ulpeduthiyittund 2023 il
@SujithSujith-bc8zl2 жыл бұрын
Framil sectoril പെടുന്ന ലോൺ കുറിച്ച് ഒരു vedio ചെയ്യുമോ
@RedChillies-zs7qj5 ай бұрын
സുഹൃത്തേ.... ഞാനും എന്റെ സുഹൃത്തും കൂടിച്ചേർന്ന് partnershipil ഒരു ബിസിനസ് തുടങ്ങി. ബിസിനസ് തുടങ്ങിയ ആറുമാസം കഴിഞ്ഞപ്പോൾ ഓഫീസിൽ developement വേണ്ടി.5ലക്ഷം ലോൺ എടുക്കാൻ തീരുമാനിക്കുകയും വ്യവസായ വകുപ്പിന് സമീപിക്കുകയും ചെയ്തിരുന്നു. വ്യവസായം വകുപ്പ് ലോൺ തരുന്നതിന് പ്രശ്നമൊന്നുമില്ല എന്നും PMEGP പ്ലാനിൽ ചേർത്ത് ലോൺ തരാമെന്നും പറഞ്ഞു,ബാങ്കുമായി സംസാരിച്ചു ഫയൽ വർക്ക്‌കൾ തുടങ്ങുന്നതിനു മുമ്പ് CBIL SCORE - ചെക്ക് ചെയ്തപ്പോൾ 768 ഉണ്ടായിരുന്നു,, അത് കഴിഞ്ഞ് വേരിഫിക്കേഷൻ കഴിഞ്ഞപ്പോൾ കുറഞ്ഞത് ഒരു ലക്ഷം രൂപ FD ഡെപ്പോസിറ്റ് ചെയ്യണം എന്ന് പറഞ്ഞു. മൂന്നുദിവസം കഴിഞ്ഞപ്പോൾ CBIL SCORE - 729 ആയി കുറയുകയും ചെയ്തു പിന്നീട് ലോൺ തരണമെങ്കിൽ ആധാരം ബാങ്കിൽ കൊടുക്കണമെന്നും ആവശ്യപ്പെട്ടു..... ഈ സ്ക്രീമിന് ഇങ്ങനെയൊക്കെ നിയമങ്ങൾ ഉണ്ടോ ഞങ്ങൾ എന്താണ് വേണ്ടത്.. ..🙏
@lineeshnarivelil255654 ай бұрын
ഈ ലോൺ കിട്ടി ബിസിനസ് ചെയ്യുന്നവർ ഒന്ന് കമന്റ് ചെയ്യൂ
@shameemshameem90652 ай бұрын
😂😂😂
@shameemshameem90652 ай бұрын
No body
@ashishas53082 жыл бұрын
After loan Sanction is there any other procedures.
@beast71982 жыл бұрын
Interest rate
@asmiasmi4772 Жыл бұрын
Online pharmacy thudagan kittumo
@nizarahmad44689 ай бұрын
Cibil score ne kurich paranjilla
@anoopviswan80852 жыл бұрын
പി എം ജി പി അപ്ലിക്കേഷൻ ഓൾമോസ്റ്റ് ഫുൾ ആയെന്ന് വ്യവസായ കേന്ദ്രത്തിൽ നിന്നും പറയുന്നു ഇത് ശരിയാണോ.പുതിയ ആപ്ലിക്കേഷൻ വച്ചാൽ നടക്കില്ല എന്നാണ് അവർ പറയുന്നത് ഇതിൽ വസ്തുത ഉണ്ടോ
@shefinriyas77302 жыл бұрын
Evide chodichapola paranjatu
@ashivlogs759 Жыл бұрын
No
@rameesar950 Жыл бұрын
ഏപ്രിലിൽ new ഫിനാൻഷ്യൽ ഇയർ start ആയി. Go ahead
@nijithpalakkad4467 Жыл бұрын
ഇതിന്റെ പുറകെ നടന്ന് ഷോപ്പ് എടുത്തു... എന്റ്റീരിയൽ വർക്ക് കഴിഞ്ഞു ഷോപ്പ് വിസിറ്റിംഗിന് വന്നതും ഇല്ല നൈസ് ആയിട്ട് എന്റെ പ്രൊജക്റ്റ് റിപ്പോർട്ട് റിജക്റ്റ് ചെയ്യുകയും ചെയ്തു നഷ്ടം 75000+.......😊 വന്നു വിസിറ്റ് ചെയ്തു കാരണം കാണിച്ചിരുന്നേൽ എനിക് സങ്കടം ഇല്ലായിരുന്നു
@rameesar950 Жыл бұрын
Mudra loan aano try cheythath? PMEGP ആണെങ്കിൽ ഞാൻ HELP ചെയ്യാം.
@nijithpalakkad4467 Жыл бұрын
@@rameesar950 pmegp ആണ്...
@suneercs1772 Жыл бұрын
@@rameesar950 loan kitan enda cheyya
@nijithpalakkad4467 Жыл бұрын
@@suneercs1772 സീൻ ആണ്
@vasanthakumaric6880 Жыл бұрын
ലോൺ applay ചെയ്യാൻ എന്നെ സഹായിക്കാമോ പ്ലീസ് റിപ്ലൈ
@Suniltj07kottarakara Жыл бұрын
Stone works nu ketumo
@kamarunnisa_83184 ай бұрын
Njan pmegp loan eduhu 3 year kazinju subcidy kittiyittilla,14.6 percentage interest adachu kondirikkunnu, ആ ലോണെടുത്ത ബാങ്കിന് നല്ല ലാഭം കിട്ടും
@vishnuvishnuvishnu11125 күн бұрын
Y subsidy kittiyilla, bank ne approach chrythappo avar enth paranju
@nikhiljoe40812 жыл бұрын
👍🏻👍🏻👍🏻
@jijimonchakkattu43979 ай бұрын
Apply evdanu chyyandathh
@alittavarghese187 ай бұрын
If I have one private job can I apply for this loan?
@rey006592 жыл бұрын
Well said,but bank not approve . I'm already applied,3 banks are reject my loan application.
Loan eduth kazhinjaal total 20000 venam ennu parayum service charge agent commission okke koodi
@vishnuap9055 Жыл бұрын
Medical laboratory thudangan loan kittumo please reply me
@dileepms2823 Жыл бұрын
Kittum
@AthulyaRajan-eq4qk9 ай бұрын
സാധാരണക്കാരന് മനസിലാകുന്നപോലെ പറഞ്ഞ കൊള്ളാം
@manum3967 Жыл бұрын
CIBIL score nokkumo
@sunainaabhilash10 ай бұрын
Yes
@Leo10........5 ай бұрын
Gym thudangaan kittumo
@repairingnature55055 ай бұрын
No
@mmrajendran99152 жыл бұрын
Hotel തുടങ്ങുവാൻ ഈ ലോൺ കിട്ടുമോ?
@qwerty-uk6do Жыл бұрын
number
@sunainaabhilash10 ай бұрын
Only vegetarian
@vishnuu95392 жыл бұрын
Well explained 👍
@GrowwMalayalam2 жыл бұрын
Thank you
@vishnuap9055 Жыл бұрын
@@GrowwMalayalam medical laboratory thudangan loan kittumo please reply
@qwerty-uk6do Жыл бұрын
ice cream parlour start cheyn loan kitto this schemill
@milenmariajohn2212 Жыл бұрын
Pattuvo...ithine patti thirakkiyarnoo
@lineeshnarivelil255654 ай бұрын
വെറുതെ ഇത് കണ്ട് ലോൺ ന് പോയി സമയം കളയല്ലേ മക്കളെ
@vineeshvinu5270 Жыл бұрын
ഓൺലൈൻ വഴി അപ്ലൈ ചെയാൻ പറ്റുമോ
@manuabraham8888 Жыл бұрын
എത്രയആണ് പലിശ
@sobhascreations2038Ай бұрын
Account ൽ cash ഇടണോ? ഒരു bank ൽ പോയപ്പോൾ 30,000₹ account ൽ ഉണ്ടെങ്കിലേ approval ആക്കൊള്ളൂ എന്ന് manager പറയുന്നത് account എടുപ്പിടിക്കുവേം ചെയ്യ്തു please reply
@ashidaashi236729 күн бұрын
Ys
@ashidaashi236729 күн бұрын
Ys
@rethi528110 ай бұрын
PMEGP loan എനിക്ക് വേണം, എന്താ ചെയ്യേണ്ടത്
@usmanpt659810 ай бұрын
എന്ത് ബിസിനെസ്സ് ആണോ നീ ചെയ്യുന്നത് അതിന്റെ രേഖയും നിന്റെ രേഖയുംവച്ചു ഓൺലൈൻ വഴി ഉപേക്ഷിക്കുക
@nishadva73114 ай бұрын
Hlo... ലോൺ കിട്ടിയോ...?
@jobitjohnson88612 жыл бұрын
Aranu special category....oru loan ulla akku e scheme kittumo.....
@ashishjoshva86552 жыл бұрын
ഗവണ്മെന്റ് ഏതേലും schemil മുൻപ് കിട്ടിയാൽ പിന്നെ പറ്റില്ല
@archanavm7186 Жыл бұрын
ഈ scheme മെഡിക്കൽ ഷോപ്പ് സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ??
@naveent3753 Жыл бұрын
Gym todangann Pmegp kittumo??
@manuviswambharan4936 Жыл бұрын
No
@dileepms2823 Жыл бұрын
Kittum
@repairingnature55055 ай бұрын
No
@vidyaramanan18372 жыл бұрын
T shirt printing okumo
@manuviswambharan4936 Жыл бұрын
Yes
@maakkachifromuganda479 Жыл бұрын
Shop thudagan kittumoo loan
@dileepms2823 Жыл бұрын
Loan kittum...but pmegp kittilla
@Anilkumar-fb1kw Жыл бұрын
സഹോദരി ഇങ്ങനെ ഒന്നും അറിഞ്ഞു കൂടാത്ത സ്കീംമിൽ ചെരണോ?, സഹോദരിയുടെ വീഡിയോ മുഴുവൻ കണ്ട് like ചെയ്തു bell ഐക്കണിൽ ഞെക്കണോ ? എന്ന് ചോദിച്ചാൽ -- വീഡിയോ കണ്ടു bell ഞെക്കാൻ മാഡം പറയും. ഒരു പദ്ധതി ഉണ്ട് എന്ന് മൈക്കിൽ വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ സംരംഭം തുടങ്ങാൻ കൊതിക്കുന്ന എത്രയോ ലക്ഷം ജനങ്ങൾ ഉണ്ടെന്ന് അറിയില്ലേ? അവരുടെ ബലഹീനതകൾ മാഡത്തിന് വളമാകരുത്.
@nijithpalakkad4467 Жыл бұрын
ഇതിന്റെ പുറകെ നടന്ന് ഷോപ്പ് എടുത്തു... എന്റ്റീരിയൽ വർക്ക് കഴിഞ്ഞു ഷോപ്പ് വിസിറ്റിംഗിന് വന്നതും ഇല്ല നൈസ് ആയിട്ട് എന്റെ പ്രൊജക്റ്റ് റിപ്പോർട്ട് റിജക്റ്റ് ചെയ്യുകയും ചെയ്തു നഷ്ടം 75000+.......😊 വന്നു വിസിറ്റ് ചെയ്തു കാരണം കാണിച്ചിരുന്നേൽ എനിക് സങ്കടം ഇല്ലായിരുന്നു
@priyanair8415 Жыл бұрын
I need emergency help regarding this loan
@mekayees11 ай бұрын
ഞങ്ങൾക്ക് ഒരു ഷോപ്പ് ടെക്സ് തുടങ്ങാൻ വേണ്ടിയിട്ടായിരുന്നു എന്താണ് ചെയ്യേണ്ടത് പി എം ജി പി ലോൺ വേണം അതിനെന്താണ് ചെയ്യേണ്ടത്
@sanjay.s41565 ай бұрын
Same.. loan kityo?
@ananthutr10482 жыл бұрын
Apl card, loan kittumo
@santebakes38 Жыл бұрын
Kittumo
@akhil93772 жыл бұрын
Franchise pattuo?
@ZX_GAMER_20035 ай бұрын
Njanum athinu vendi aa
@ZX_GAMER_20035 ай бұрын
Bro kku vallathum set ayo
@nandhakumarpr9643 Жыл бұрын
Construction feeldilekk ulla mechine vagunnathinu ee lon kitto
@dileepms2823 Жыл бұрын
Kittum
@nandhakumarpr9643 Жыл бұрын
@@dileepms2823 thank you for the reply enthu procedures onnu paraju tharo
@vasanthakumaric6880 Жыл бұрын
പശു ഫാമിനു ലോൺ കുട്ടുമോ
@ATHIRAVAVA-w6q Жыл бұрын
ഓട്ടോ വാങ്ങാൻ ലോൺ കിട്ടുമോ?
@dileepms2823 Жыл бұрын
Kittum
@Asnaaneesh.7 ай бұрын
Kittum
@aneeshashok12 жыл бұрын
ഇതിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ മാസങ്ങൾ ആയി എല്ലാം ok ആണ് പക്ഷെ sibil 728 (ബൈക്കിന്റെ ലോൺ ഉണ്ട് കൃത്യമായി അടച്ചോടിരിക്കുകയാണ് ഇതിനിടയിൽ bajaj card എടുക്കാൻ ഒരുവട്ടം sibil നോക്കേണ്ടി വന്നു നോക്കിയാൽ കുറയും എന്ന് പറഞ്ഞു അതെനിക്കറിയില്ലായിരുന്നു 😒 ഉള്ളു ബാങ്കിന് 740 വേണം എന്ന് പറഞ്ഞ് എന്റെ പ്രൊജക്റ്റ് റിജക്റ്റ് ആയി 😒 എന്തെങ്കിലും വഴി ഉണ്ടോ ഇതൊന്നു പാസ്സ് ആക്കി എടുക്കാൻ sibil കൂട്ടാൻ എന്താണ് ഒര് എളുപ്പ വഴി 🤔.
കാര്യം ഒക്കെ നല്ലത് തന്നെ പക്ഷെ ഇത് കിട്ടാൻ ഉദ്യോഗസ്ഥരുടെ മൂടും താങ്ങി അവർക്കു കുമ്പളവും കൊടുത്ത് നടന്നാലും കിട്ടുമെന്ന് ഉറപ്പില്ല ഇത് ഇന്ത്യ ആണ് സഹോദരി ഇവിടെ ഇങ്ങനത്തെ ആനുകൂല്യം വാങ്ങി തിന്നു കൊഴുക്കുന്നവർ ഉണ്ട് അത് പാർട്ടിക്കാർ ആവാം ഇതൊക്കെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പരിചയക്കാർ അല്ലെങ്കിൽ ബന്ധുക്കൾ.... നമ്മുടെ നാട് അങ്ങിനെയാണ്
@anilkumar-be7boАй бұрын
ഞാൻ മലയാളി .ഇംഗ്ലീഷ് തിരിയാതെ കൊഞ്ചം മലയാളത്തിൽ ഷെല്ലി തരുമോ ??
@beenasubash91739 ай бұрын
Medical shop Start ചെയ്യാൻ ഈ Loan കിട്ടുമോ
@RahimAbdulrahumanКүн бұрын
ഗവണ്‍മെന്റ് പലതരം സബ്സിഡികളൊക്കെ പ്രഖ്യപിക്കും ഇതും കേട്ട് ബാങ്കുകളില്‍ പോകുന്ന സാധരണനക്കാരനെ sbi ഉള്‍പ്പെടെ യുള്ള മാനേജര്‍ കാണുനൃനത് വീട്ടില്‍ പിഷാടനത്തിന് വരുന്നവരെ ആട്ടിഓടിക്കുന്ന മനോഭാവമാണ് ആദ്യം ഈ ബാങ്കുകളുടെ വല്ല്യട്ടന്‍ മനോഭാങള്‍ക്കെതിരെ വഡിയോ ചെയ്യൂ പ്രതികരിക്കുക ജീവിതത്തില്‍ ലോണൊന്നും എടുക്കാത്തവന് സിബില്‍ സ്കോര്‍ എവിടെന്ന് ഉണ്ടാക്കാനാ 😅
@manojt.r88 Жыл бұрын
സുഹൃത്തിന്റെ അവതണ ശൈലി പോരാട്ടോ
@dralvinjames2 жыл бұрын
rate of interest?
@GrowwMalayalam2 жыл бұрын
Between 11-12 %
@mastarvlogkm6462 жыл бұрын
Aarkaa.kittiyad
@shameemshameem90652 ай бұрын
Why are you speak English do you know malayalam speak malayalam only
@nusikunchippazaimon63932 жыл бұрын
don’t waste your time
@godparticle40122 жыл бұрын
Resturant start cheyan ith kittumo
@shoukathalikootapulakkal5360 Жыл бұрын
Interst. Yathra
@sobhascreations2038Ай бұрын
Account ൽ cash ഇടണോ? ഒരു bank ൽ പോയപ്പോൾ 30,000₹ account ൽ ഉണ്ടെങ്കിലേ approval ആക്കൊള്ളൂ എന്ന് manager പറയുന്നത് account എടുപ്പിടിക്കുവേം ചെയ്യ്തു please reply