Bro nammal 20k ki tiles edthu .. idil 10k tiles return akki . He said ... Refund awan time edkum nn ..cz gst bill cancel chyan buddimutt an ..tax vettip kanichu n okke pariyum nn ..... Idine patti koodutal aroda choodikua
@whitebucks Жыл бұрын
Seller can issue credit note and return the product.
@mukeshpg1219 ай бұрын
Sir, e way bill duplication vannu same invoice പ്രകാരം.... ഇനി എന്താണ് sir ചെയ്യേണ്ടത്
@aish_u4904 жыл бұрын
E way bill part A part B onum parayamo???? Oru supply 2transport nadakunund engil,athayath oru transporter matoru transpotart kaimari varumbl...cheyanda procedure nthanu?????
@vyshakhkp7823 жыл бұрын
Vehicle brokedown during transportation. What are the proceedures
@ijaz965 жыл бұрын
Very informative
@Samsungdec-eo1rw3 жыл бұрын
Is eway bill necessary for B2B transaction If i bought 75000 Tv from Reliance or other hyper market ( distance above 20 km ), Is there eway bill applicable
@saleemsonkal32615 жыл бұрын
ഒരുപാട് വില പെട്ട msg പക്ഷെ കൂടുതൽ പേരിലേക് എത്തേണ്ടതുട്..
@whitebucks5 жыл бұрын
Please call 8606760270
@aneesaaneesa9284 жыл бұрын
Gst purchaseorder onnu explain cheyyumo
@sira4114 жыл бұрын
Sir, thankal thudakathil parayukayundayi interstate movement of goods verumbol irrespective of value e way bill mandatory anenn..50k limit interstate movement nu illadhalle sir..intra state anenkil adhadh state decide cheydh vechitulla limitum...
@muhammedshafi36775 жыл бұрын
Very useful
@noushadochath3 жыл бұрын
Eway ബിൽ തന്ന പാർട്ടിയെ മനസ്സിലാവാൻ എന്താണ് മാർഗം മൊബൈൽ മെസ്സേജ് വരുബോൾ പാർട്ടിയുടെ പേര് ഇല്ലാലോ അത് അറിയാൻ മർഗമുണ്ടോ
@faazz624 жыл бұрын
Very well explained
@amruthaharidas90323 ай бұрын
Oru shopil ninum thott adutha shopilek bill adikumbo eway edukano
@gopikavijayan64335 жыл бұрын
Blocking of Eway bill explain plz???
@whitebucks5 жыл бұрын
Please call / whatsapp 8606760270
@SARA-xng Жыл бұрын
E invoicele e way engne an
@padmajanarayan75254 жыл бұрын
Job work means labour works only
@iamanindian15315 жыл бұрын
Good presentation,
@skumarthanal5 жыл бұрын
Valuable information . How can I fill the Vehicle details when it is despatch thro transport agencies?
@whitebucks5 жыл бұрын
Transport agency can generate e-way bill for you.
@roky7243 ай бұрын
Delivery challan issue cheyumbol EWay bill eduthal pine Orginal Invoice issue cheyubol EWay edukanno
Earthmovers kondupokumbol eway bill edukkanamo?? Athinte adisthanam enthan Ith GST yil enganeyaan effect aavunnath
@sanigeorge25964 жыл бұрын
Half page bill print tally ERP 9
@amruthaharidas90323 ай бұрын
Oru eway bill cancel cheythal aah invoice bill number pine adikan patilalo
@jithinvm36864 жыл бұрын
Good class Speed kurachu kurachal nannayirunnu
@rajukgm41933 жыл бұрын
pls send me or upload details of E invoice login process and download e invoice
@globalglassart42864 жыл бұрын
Van sale kurich parayo?
@manjushamanju105310 ай бұрын
E way billi.. Amount 7001 ennu varandath 7000.5 enn ayal problem undo😢
@FRESHBATCH3 жыл бұрын
Anna njn gst number eaduthittundu athu entea payaya kadayudea ahnu...ahh gst number ubayokich amazon verea product sell cheyyan upayokikan pattumo
@whitebucks3 жыл бұрын
Yes
@athiraantony84672 жыл бұрын
ഞാൻ gst register ചെയ്തിട്ടുണ്ട്. Bt eway bill generate ചെയ്യാൻ നോക്കുമ്പോൾ document type Bill of supply എന്നാണ് കാണിക്കുന്നത്. അതെന്താ?
@whitebucks2 жыл бұрын
You can select the correct document type from the list according to the type of supply
@athiraantony84672 жыл бұрын
@@whitebucks വേറെ ഒന്നും കാണിക്കുന്നില്ല. Bill of supply മാത്രേ ഉള്ളൂ
@naseernas44105 жыл бұрын
oru shoppilekk thanne 3 or 4 suppliers nte goods as shoppilekk avarude vandiyil kondupokunnu.nammude bill with gst 20000 anu.appol nhan e way bill kodukkano.atho Sadha gst bill madhiyo?
@whitebucks5 жыл бұрын
എടുക്കുന്നതാണ് നല്ലത്
@primavincent38474 жыл бұрын
40lks above agumbozhale gst edukendath. GST Ila pakshe purathulla state avdannu ninnu ingotu purchase cheythal avarde GST amount adakam pay cheythal parcel ayakan eway bill veno..
@whitebucks4 жыл бұрын
ഇൻവോയ്‌സ് വാല്യൂ 50000 ഉണ്ടെങ്കിൽ ഇ-വേ ബിൽ എടുക്കണം . പാർസൽ ആയി അയക്കുമ്പോൾ വിൽപ്പനക്കാരൻ ഇ-വേ ബിൽ എടുക്കണം .
@binukumarr2615 ай бұрын
Manpower supply for need GST E- invoice ?
@whitebucks5 ай бұрын
yes
@kabeera80575 жыл бұрын
50000rs നു മുകളിലുള്ള സാധനങ്ങൾ ഇന്റർ സ്റ്റേറ്റ് പർച്ചേഴ്‌സ് റെയിൽവേ വഴി വരുത്തുമ്പോൾ പാർട്ട് B എവേയ് ബില്ലിൽ Railway recept നമ്പർ ഉൾപെടുത്തേണ്ടതുണ്ടോ (1KM റോഡ് മാർഗം കൊണ്ടുപോകാൻ )
@whitebucks5 жыл бұрын
Road മാർഗം കൊണ്ട് പോകാൻ RR നമ്പർ ഉൾപെടുത്തേണ്ടതില്ല.
@vishnup30095 жыл бұрын
Good! Thank you sir
@Cutest_kiddy_names5 жыл бұрын
Good work👍👍
@mohammedshaheedm20832 жыл бұрын
ഒരു കർഷകൻ തന്റെ commodity മാർക്കറ്റിലേക്ക് വിൽക്കാൻ വേണ്ടി കൊണ്ടുപോവുക യാണേൽ എന്തെല്ലാം ഡോക്യൂമെന്റസ് വേണം? എങ്ങനെ eway bill എടുക്കും? വെറും ചരക്ക് നീക്കം മാത്രം നടക്കുന്നോള്ളൂ കർഷകന് gst യും ഇല്ല 🤔
@vidyavdevan41603 жыл бұрын
Whether e way bill rules of intra state transfer is uniform throughout India.
@whitebucks3 жыл бұрын
There will be slight difference
@pulingometradersllp864 жыл бұрын
oru interstate purchase nadathumbol supplier enter cheytha e way bill namuk bill ethunnathinu munp product detail ariyanam ennundenkil enthu cheyyanam.
@chippybenny94205 жыл бұрын
Oru pravisham creat chytha e way bill once more print efukan emthu chyanam
@whitebucks5 жыл бұрын
ഇ വേ ബിൽ നമ്പർ സെർച്ച് ചെയ്താൽ കിട്ടും
@shintoshaji34584 жыл бұрын
What is the validity of the e way bill? Who is responsible for taking e way bill in case registered Person to unregistered person
@whitebucks8 ай бұрын
Registered persons need to take an e-way bill
@anzildude83645 ай бұрын
Already e way bill edthu. Vandi pokunna vayikk accident ayi then vere vandiyil goods kayatti. Appo nthaan cheyya? New edukano? Or update cheyyan pattuo eway bill?
@whitebucks5 ай бұрын
You can select SKD/CKD option in the portal
@aliabcffffffffffffsss2 жыл бұрын
GST number ഇല്ലാത്ത ഒരു party ക് sale ചെയ്താൽ Recipent GST നമ്പറിൽ എന്താണ് ചെയേണ്ടത് (Inter state ) ഉദാ :ഡൽഹി നിന്നും കേരളത്തിലേക്ക്
@whitebucks2 жыл бұрын
URP എന്ന് കൊടുത്താൽ മതി
@shibukuriakose87094 жыл бұрын
E way bill എടുത്ത് 100 km ഉള്ളിൽ load അയച്ചു consignee load ഇറക്കിയത് 24 hrs കഴിഞ്ഞ് 'quality good അല്ല എന്ന് പറഞ്ഞു തിരിച്ചു തന്നു എങ്ങനെ തിരികെ load ക്കൊണ്ട് വരും ex .rubber to tyre company (they will not give return eway bill)
@whitebucks3 жыл бұрын
Sales return and new eway bill
@sanuprr13 жыл бұрын
Value 50000 ത്തിന് മുകളിലും കിലോമീറ്റർ 15 ഉം ആണെങ്കിൽ Eway bill generate ചെയ്യണോ?
@Suku678 Жыл бұрын
E way ബിൽ എടുക്കുനതിന് കിലോമീറ്റർ പരിധി ഉണ്ടോ എത്ര കിലോമീറ്ററിന് ശേഷമാണ് Eway ബില്ലിന്റെ ആവശ്യം
@madhavassociates71435 жыл бұрын
there is 3 invoices in a vehicle for same customer rs.20000 each need a eway bill
@whitebucks5 жыл бұрын
YES. Its better to generate E-way bill
@Arshad-rm1sm7 ай бұрын
Consumer above ₹50,000 purchase cheythal e-way bill adukanno?
@whitebucks7 ай бұрын
50k above transportation ചെയ്യാൻ ഇ-വേ ബിൽ വേണം
@zerographicszerographics65313 жыл бұрын
good presentation
@dividivi71045 жыл бұрын
Delivery chellan ennu parajal enthanu pls reply sir
Banglurilulla dealerkk thanne direct ayakkan pattum.
@sayyidhashim45443 жыл бұрын
Sales return cheyyumbo engane cheyyunnath
@whitebucks3 жыл бұрын
Credit note, delivery challan and Ewaybill
@ASHRAFMV5 жыл бұрын
For A Government office. How to file. Gst. Not tds.
@whitebucks5 жыл бұрын
Pls call/whatsapp:8606760270
@maheshgs47674 жыл бұрын
Customer vere oralude private vandiyumay vannal aa vandi number vach way bill edukkunnathil presnam undo?
@whitebucks4 жыл бұрын
No
@madhavassociates71435 жыл бұрын
SIR INVOICE LE ELLA ITEMS ENTER CHEYNO IN EWAY BILL
@whitebucks5 жыл бұрын
Yes
@iamanindian15315 жыл бұрын
Good
@babukadavi40244 жыл бұрын
സർ സ്വർണ്ണ പണിക്കാർക്ക് G ST വേണോ ? പണി കഴിച്ച ആ ഭരണങ്ങൾ കൊണ്ടുപോകുന്ന തിന് Bill ഏതൊക്കെയാണ് വേണ്ടതു്
@whitebucks4 жыл бұрын
Please contact 8606760270
@sebijoy54143 жыл бұрын
Soft copy കൈയിൽ പിടിക്കണോ അതോ മൊബൈൽ കാണിച്ചാൽ മതിയോ??
@whitebucks3 жыл бұрын
Keep hardcapy in vehicle
@skumarthanal5 жыл бұрын
ok
@ajithnamboodiri91555 жыл бұрын
Exportnn എങ്ങനെ വേണം.
@whitebucks5 жыл бұрын
Please call 8606760270
@riya59723 жыл бұрын
Gstill oru regular dealer ne yeganeya kanune???
@riya59723 жыл бұрын
Sir ethonoru reply thaa nalle interview ullathaa athukonda plzz
@whitebucks3 жыл бұрын
@@riya5972 Your question is not clear..
@riya59723 жыл бұрын
@@whitebucks regular dealer ne yrgane identify chyamm
@RAJAYOGAM4924 жыл бұрын
ബില് കൊണ്ടുപോകുമ്പോൾ പ്രിന്റഡ് ബില് കൊണ്ടുപോകനോ അതോ pdf aayalum m മതിയോ ?
@whitebucks4 жыл бұрын
Tax invoice hard copy must be there in the vehicle
@anshadpn66453 жыл бұрын
no
@techbasket56313 жыл бұрын
ഒരു ഡീലർക്ക് 50000 ത്തിന് താഴെ ഇൻവോയ്‌സ് വരുന്നോള്ളൂ പക്ഷെ അതെ വണ്ടിയിൽ 10 ഡീലർമാരുടെ പ്രോഡക്റ്റ് സപ്ലൈ ചെയ്യുന്നുണ്ട് അപ്പോൾ 50000 ത്തിന് മുകളിൽ total എമൗണ്ട് ഉണ്ടാകും എങ്കിൽ eway ബിൽ എടുക്കണോ???. Gst പരിതിയിൽ പെടാത്ത ഫുഡ് പ്രോഡക്റ്റ് ആണെങ്കിൽ eway ബില്ല് വേണമോ????
@hasilvp27063 жыл бұрын
Same doubt enikum und any reply
@kabeera80575 жыл бұрын
എന്താണ് eway പാർട്ട് B ബില്ല്
@whitebucks5 жыл бұрын
വാഹനത്തിന്റെ വിവരങ്ങൾ നൽകാൻ
@sinandab83294 жыл бұрын
👍🏼
@rahimankajamal4 жыл бұрын
G S T VEETILE ADRESS VECH IDUKKAN PATTUMO
@whitebucks4 жыл бұрын
Yes. Please contact for more details 8606760270
@shameems535 жыл бұрын
ഒരു ബില്ല് 2 വാഹനത്തിൽ കൊണ്ട് പോകണ്ട ഒരു situation വന്നാൽ eway എങ്ങനെ generate ചെയ്യും. . ഒരു നമ്പർ അല്ലെ എന്റർ ചെയ്യാൻ പറ്റു
@@whitebucks e way billile bill number change cheyyan pattuo,
@whitebucks Жыл бұрын
@@anjali-fi7ym No
@sidhikpm82894 жыл бұрын
കുതിര വണ്ടി, കാള വണ്ടി തുടങ്ങിയവ ലോറിയിൽ അന്യ സംസ്ഥാനത്തു നിന്നു കൊണ്ടു വന്നാൽ tax ഉണ്ടോ? eway bill നിർബന്ധമാണോ
@whitebucks8 ай бұрын
Tax applicable as per the tax rate of products
@meghnasurjith88133 жыл бұрын
50000nte sale l eway bill adichillel endhelum prblm undo..
@whitebucks3 жыл бұрын
Yes, 50000 and above EWay bill വേണം
@rahulraju46333 жыл бұрын
Eway bill mistake but transportation complete aayaal any issue After that?
@whitebucks3 жыл бұрын
There is no option to correct after the specific time
@anjali-fi7ym Жыл бұрын
@@whitebucks ath gst return file cheyyumbo upload cheytha bill number um eway billile bill number um maariya prashnamundo
@nishafiradukkath64265 жыл бұрын
Multi e way bill edukaan pattoo
@whitebucks5 жыл бұрын
Please call 8606760270
@gokult46573 жыл бұрын
Anakk eway bill tharooleda naye
@nimishapv57087 ай бұрын
Gst ഉള്ള ഒരു പാർടിക്ക് 50000 ന് താഴെ ആണ് ബില്ല് വന്നതെങ്കിൽ eway bill വേണോ
@whitebucks6 ай бұрын
വേണ്ട
@asarudheenmayyeri14552 жыл бұрын
Already e-way biill adicha tax aakkiya bill cancel cheyth GST registered firminte perilulla bill akkan pattuo?
@whitebucks2 жыл бұрын
Please call or whatsapp : 8606760270
@caclasses42854 жыл бұрын
Sir e way bill edukathe pidikkapettal enthan fine?
@whitebucks4 жыл бұрын
Tax+ 100% penalty
@josepunnoose57985 жыл бұрын
ഒരാൾ എന്റെ GST നമ്പറിൽ ഒരാൾ EWay bill ജനറേറ്റ് ചെയ്താൽ എനിക്ക് എങ്ങനെ കണ്ടു പിടിക്കാം
@whitebucks5 жыл бұрын
EWay bill വെബ്‌സൈറ്റിൽ നോക്കിയാൽ അറിയാം.
@purplemediacommunicationsk41095 жыл бұрын
Good?
@vijithv.v767 Жыл бұрын
സാർ കംപ്പോസിറ് GST എടുത്തവർ 50000 മുകളിൽ ട്രാൻഫർ ചെയുമ്പോൾ eway ബില്ല് ചെയണോ ഒരു മറുപടി തരണേ 🙏
@whitebucks Жыл бұрын
YES
@nebinthomas26005 жыл бұрын
Amt: 50000 Taxable value ano Total amount ano..
@whitebucks5 жыл бұрын
Total amount including tax amount
@jins123vlogs5 жыл бұрын
Sir place evida
@whitebucks5 жыл бұрын
Manjeri
@farsananeerolpalam63745 жыл бұрын
👍
@lathasankar79852 жыл бұрын
ഒരു Single ബിൽ 50000 ന് മുകളിൽ പോയാൽ Eway ബിൽ വേണ്ടി വരുന്നു. ഒരു പാർട്ടിയുടെ രണ്ട് ബില്ലിന്റെ total 50000 ന് മുകളിൽ പോയാൽ Eway ബിൽ വേണ്ടി വരുമോ.
@whitebucks2 жыл бұрын
Yes
@nevasp31325 жыл бұрын
There is 3 bill a vehicle 30000 Rs of each invoice need a eway bill?
@whitebucks5 жыл бұрын
ഈ മൂന്നു ബില്ലും വ്യത്യസ്ത സ്ഥാപനങ്ങളിലേക്ക് ആണെങ്കിൽ ഈ-വേ ബിൽ നിർബന്ധമില്ല.
@sumeshkumar73993 жыл бұрын
Hi Gst party calicut but delivery kannur. So eway bill il place of delivery mattiyal pore??
@rameeskp67133 жыл бұрын
Bill to എന്നുള്ള സ്ഥലത്ത് നിങ്ങൾ വിൽക്കുന്ന പാർട്ടിയുടെ ജി എസ് ടി നമ്പർ കൊടുത്താൽ മതി പ്ലേസ് ഒക്കെ തനിയെ വന്നുകൊള്ളും
@sumeshkumar73993 жыл бұрын
@@rameeskp6713 but delivery kodukkendath mottoru place lak aane🤔
@rameeskp67133 жыл бұрын
@@sumeshkumar7399 അപ്പോൾ നിങ്ങൾക്ക് അവിടെ വാങ്ങുന്ന പാർട്ടിയുടെ ഡീറ്റെയിൽസ് നിയമപരമായി കൊടുക്കാൻ പറ്റില്ല അതിനു പകരം അവിടെ URP എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുക ആണ് ചെയ്യേണ്ടത്
@Cap8343 жыл бұрын
Exact Rs. 50000 anenkil e way bill veno?
@whitebucks3 жыл бұрын
Yes
@ameersuhail97555 жыл бұрын
Same gst numberil multiple firm und athinte eway bill possibl ano
@whitebucks5 жыл бұрын
Yes, for more details please call 8606760270
@ranibinu81423 жыл бұрын
Sir... 100km അകത്ത് സാധനങ്ങൾ Sale ചെയ്യുന്നതിനു Eway bill ആവശ്യമുണ്ടോ?
@whitebucks3 жыл бұрын
Yes
@highlightworld6984 жыл бұрын
Purchase return എങ്ങനെയാണ് e way bill എടുക്കുന്നത്?
@whitebucks4 жыл бұрын
By making delivery challan
@belloscabrosfarmingwithtra34414 жыл бұрын
സർ, എനിക്ക് എന്റെ വീട് വെച്ചിട്ട് ഒരു ഗസ്റ് രജിസ്റ്റർഷൻ എടുക്കാൻ പറ്റുമോ, അല്ല എങ്കിൽ വീടിനോട് ചേർന്നുള്ള ഒരു റൂമിൽ gst രെജിസ്ട്രേഷൻ എടുക്കാൻ പറ്റുമോ
@whitebucks4 жыл бұрын
Yes, but not recommended
@jibinantony59633 жыл бұрын
പ്രോഡക്റ്റ് കൊണ്ട് പോകുന്ന വഴി വാഹനം കേടായി പ്രോഡക്ടുകൾ മറ്റൊരു വാഹനത്തിൽ കയറ്റുമ്പോൾ e ആ ബില്ല് cancel ചെയ്യാതെ കൊണ്ട് പോകാൻ പറ്റുമോ
@whitebucks3 жыл бұрын
Yes.. we can change the vehicle number in the same E-way bill
@m.g.pillai6242 Жыл бұрын
ഞാൻ ഒരു പുതിയ വീട് നിർമ്മിക്കുന്നു! എലെക്ട്രിക്കൽ goods ഉം plumbing ഫിറ്റിംഗ്സ് ഉം കോയമ്പത്തൂരിൽ നിന്നും വാങ്ങുവാൻ ഉദ്ദേശിക്കുന്നു! E. Way bill ഞാൻ ആണോ നിർമിക്കേണ്ടത്! അതോ എനിക്ക് സാധനങ്ങൾ നൽകുന്ന കടക്കാരനാണോ നിർമിക്കേണ്ടത്! എല്ലാ ഡോക്യൂമെന്റസും കടക്കാരൻ നമുക്ക് ശരിയാക്കി തരുമോ? ഇൻവോയ്‌സും നാം കൂടെ കരുതണം എന്നു പറയുന്നു! ഇൻവോയ്‌സും കടക്കാരൻ നമുക്ക് തരുമോ??? ഇതൊന്നും ഇല്ലാതെ കടക്കാരൻ തന്ന BILL നമ്മുടെ കൈവശം സൂക്ഷിച്ചാൽ മാത്രം പോരെ??? ദയവായി മറുപടി തരിക 🙏🙏🙏🙏
@whitebucks Жыл бұрын
ഇൻവോയ്‌സ് അത് പോലെ 50000 ന് മുകളിൽ ഇൻവോയ്‌സ് എമൗണ്ട് വരുന്നുണ്ടെങ്കിൽ Eway ബില്ല് മുതലായവ Supplier നോട് തരാൻ ആവശ്യപ്പെടുക... GST രെജിസ്ട്രേഷൻ ഇല്ലാത്ത ആൾക്കും ബില്ല് ഉപയോഗിച്ച് Eway ബില്ല് എടുക്കാം...