ഗുണകേവിലെ മഞ്ഞുമ്മല്‍ ബോയ്സ് | Guna Cave | Manjummel Boys | Chidambaram S Poduval

  Рет қаралды 13,569

Keralakaumudi News

Keralakaumudi News

Күн бұрын

സുഭാഷ്, ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന ആറംഗ സംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കൊടൈക്കനാലിലേക്ക് യാത്രതിരിക്കുന്നു. കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ ഈ കൂട്ടുകാര്‍ക്ക് ഒരു അപകടം സംഭവിക്കുന്നു. സഞ്ചാരികള്‍ ഭീതിയോടെയും ആവേശത്തോടെയും കണ്ട ഗുണ കേവിലേക്ക് സുഭാഷ് വീണു പോകുന്നു. 13 പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവില്‍ നിന്ന് തന്റെ സുഹൃത്തായ ശശീന്ദ്രന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ ജീവിതം സിനിമാകഥയെ വെല്ലും. എന്നാല്‍ ആ കഥ സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തുകയാണ്.മഞ്ഞുമ്മല്‍ ബോയ്സ്സിലെ ഗുണ കേവിനെയും ഡെവിള്‍സ് കിച്ചനെയും മഞ്ഞുമ്മലെ ആ വീര നായകന്‍ മാരെയും ഇനി സ്‌ക്രീനില്‍ കാണാം.
#gunacave #manjummelboys #malayalammovie

Пікірлер: 7
@frankvlogs6509
@frankvlogs6509 7 ай бұрын
Sasindhren allaaa maahn he is siju David Pne 6 per alla 11 per aah trip poyath Iam frm manjummel I knw the story #manjummel boys
@NavaneethWilsonWilson-rq8wi
@NavaneethWilsonWilson-rq8wi 7 ай бұрын
11 Alla bro 5 per ahn poye 😶 I'm also from manjummal 🖐🏼😌
@rolex4829
@rolex4829 7 ай бұрын
ഞാൻ ആ ഗുഹയിൽ ഇറങ്ങിയിട്ടുണ്ട് 22യർ മുൻപ്
@Aswin_Manoharan
@Aswin_Manoharan 7 ай бұрын
അവർ ഇപ്പോൾ എന്ത് ചെയുന്നു ​@@NavaneethWilsonWilson-rq8wi
@Ansafff7
@Ansafff7 7 ай бұрын
​@@rolex4829enitt endhelum patiyo💀
@AppuAppu-eq1sg
@AppuAppu-eq1sg 5 ай бұрын
ശശീന്ദ്രൻ അല്ല ഷിജു ഡേവിഡ്
@moviekuttan
@moviekuttan 7 ай бұрын
Eee vanam kadha poolum ariyillaaa mandatharam parayalledq vanamee
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 27 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН
Trek to the dangerous Guna Caves | Kodaikanal
7:44
Stany Pancras
Рет қаралды 904 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.