ഗുഡ്സ് ട്രെയിനിനു മുകളിൽ കയറിയ പതിനേഴുകാരൻ മരിച്ച സംഭവം: റെയില്‍വേ അന്വേഷണം തുടങ്ങി |Goods train

  Рет қаралды 85,017

asianetnews

asianetnews

Ай бұрын

ഗുഡ്സ് ട്രെയിനിനു മുകളിൽ കയറിയ പതിനേഴുകാരൻ മരിച്ച സംഭവം: റെയില്‍വേ അന്വേഷണം തുടങ്ങി
Goods train | Electric shock | Indian Railway
#Goodstrain #Electricshock #Keralanews #indianrailway
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 114
@user-sb6zo5yp1c
@user-sb6zo5yp1c 29 күн бұрын
ആരും അന്യസംസ്ഥാന തൊഴിലാളികളെ പറയാനില്ല അവരാണ് അവനെ ആശുപത്രിയിൽ എത്തിച്ചത്❤❤❤❤
@SuperBlaisy
@SuperBlaisy 28 күн бұрын
aa kuttyude friends thanna avane hospitalil ethichathu.... oru anyasamsathana thozhilayium alla... ithellam thetta... ee parayunathu
@Reenareny
@Reenareny 29 күн бұрын
ഈ പ്രായത്തിലും ഇതൊക്കെ അപകടം ആണെന്ന് തിരിച്ചറിവ് ഇല്ലാത്ത ഒരു തലമുറ ആണ്. വരുന്നത് അനുഭവിക്കുക...
@mariyamshaji1931
@mariyamshaji1931 29 күн бұрын
ആ മാതാപിതാക്കൾ ക് പോയി അല്ലാതെ എന്തു പറയാൻ 🌹🌹🌹🌹🌹❤❤
@shebaabraham687
@shebaabraham687 29 күн бұрын
ആ കുട്ടിക്ക് ലോകം വിട്ടു പോകാനുള്ള സമയമായി ആ സമയമാകുമ്പോൾ ഈ തോന്നലുകൾ ഒക്കെ ഉണ്ടാകും അതിനെ തടയാൻ ആർക്കും കഴിയുകയില്ല മാതാപിതാക്കൾക്ക് ദൈവം സമാധാനം കൊടുക്കട്ടെ🙏
@Ytuber4200
@Ytuber4200 28 күн бұрын
നാളെ നിൻ്റെ ആരെയെങ്കിലും ഒരാള് കൊന്നാൽ ഇത് തന്നെ പറയുമോ ? കേസ് കൊടുക്കാതെ ഇരികുമോ ?
@firozvkd2955
@firozvkd2955 27 күн бұрын
​@@Ytuber4200 ഇത് സ്വയം വരുത്തി വച്ചത് അല്ലേ അതിന് കേസ് എന്തിനു
@sheejaabduljabbarsheejaabd5803
@sheejaabduljabbarsheejaabd5803 22 күн бұрын
​@@Ytuber4200ആരേലും കൊന്നതല്ലല്ലോ സ്വൊയം വരുത്തിയ മരണം അല്ലെ ഈ തലമുറക്ക് പഴയ തലമുറയെക്കാൾ വിവരവും വിദ്യഭ്യാസവും ഉണ്ടല്ലോ ഇതൊക്കെ അപകടം ആണെന്നും അറിയാലോ എന്നിട്ടും ആ കുട്ടി കയറിയെങ്കിൽ അത് അവന്റെ വിധിയാണ് അവന് ദൈവം കൊടുത്ത ആയുസ്സ് തീർന്ന്. അവനെ കൊടുത്ത ദൈവം തന്നെ അവനെ തിരിച്ചു എടുത്ത് എന്ന് മാത്രം പറയാൻ ഉള്ളു
@harikrishnant5934
@harikrishnant5934 19 күн бұрын
​@@sheejaabduljabbarsheejaabd5803pashtu😅
@chandramathykallupalathing413
@chandramathykallupalathing413 29 күн бұрын
Railway track ന് തൊട്ടടുത്ത് താമസിക്കുന്ന 17 വയസ്സുകാരന് അതിന്റെ അപകടം അറിയില്ല എന്ന് വെച്ചാല്‍ എന്ത് പറയാന്‍? അല്ലെങ്കില്‍ തന്നെ train ന് മുകളിലൂടെ ചാടി മറിഞ്ഞ് ആണോ മനുഷ്യര്‍ Railway track മറികടന്ന് പോകേണ്ടത്?
@shajuthachamkulam137
@shajuthachamkulam137 25 күн бұрын
കൂട്ടുകാരുടെ മുൻപിൽ നെഗ്ളിപ്പ് കാണിച്ചതാണ്.....
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 25 күн бұрын
Full A+ മൊയന്തു ആകും 😅😅😅😅
@suneebbabusuneebpk7738
@suneebbabusuneebpk7738 24 күн бұрын
ആരായാലും മരിച്ച ഒരാളെ കുറിച്ച് പറയുമ്പോൾ ഒരു മാന്യത ആവാം ​@@bibinKRISHNAN-qs8no
@user-og6bs6jh7c
@user-og6bs6jh7c 29 күн бұрын
ഇത്രയും വിവരം ഇല്ലാത്ത തലമുറ ഈ അടുത്ത കാലത്തൊന്നും ഭൂമിയിൽ ജന്മം കൊണ്ടിട്ടില്ല
@neo3823
@neo3823 29 күн бұрын
Ennu comody rashtreeyatinu vendi maricha Boomer Ammavan generation
@cutemedia_2020
@cutemedia_2020 25 күн бұрын
Very very very very CORRECT 👍👍👍100000%
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 25 күн бұрын
😅😅😅yes
@sajinraj9024
@sajinraj9024 29 күн бұрын
ഇരുമ്പ് കമ്പിയുള്ള കുടയും പിടിച്ച് മഴയത്ത് അതിൻ്റെ കീഴെ പോയി നിൽക്കല്ലേ റിപോർട്ടറെ. എപ്പോൾ ആണ് ഏർത്തിങ് ഉണ്ടാകുന്നത് എന്ന് പറയാൻ പറ്റില്ല. കുടയുടെ ഹൈറ്റോ കാലിലെ ചെരുപ്പോ ഒന്ന് മാറിയാൽ മതി...
@valyriansteel5985
@valyriansteel5985 24 күн бұрын
??? Earthing? From this far? Safetykku vendi paranjutanne good👍🏼 but tan paranjath logic ulla karyamano? Pls confirm. Ariyillel confirm parayenda..... Kuzhapamilla....
@vipingeorge5583
@vipingeorge5583 24 күн бұрын
Grounding​@@valyriansteel5985
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 25 күн бұрын
കേക്ക് വാങ്ങാൻ പോകുമ്പോൾ അല്ല അപകടം ഉണ്ടായത് എന്നല്ലല്ലോ മുൻപ് പറഞ്ഞത്!!! മരം വീണു block ആയപ്പോൾ അത് വീഡിയോ എടുക്കാൻ കയറി അത് കൂട്ടുകാരോട് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല അത് വീണ്ടും കാണിക്കാൻ പറഞ്ഞു പിരി കേറ്റി 🙄 പയ്യൻ കയറി അപ്പോൾ ലൈൻ on ആയിരുന്നു മുൻപ് കയറിയപ്പോൾ ലൈൻ off ആയിരുന്നു
@dhanyakkdhanyakk9313
@dhanyakkdhanyakk9313 29 күн бұрын
Railway പറഞ്ഞോ അതിന്റെ മുകളിൽ കേറി പോകാൻ, സാരമില്ല സ്വന്തം വരുത്തി വച്ചത് അല്ലെ
@p.n.unnikrishnan6659
@p.n.unnikrishnan6659 29 күн бұрын
RIP , may his parents come out from deep sorrows
@user-ot4ep1dq1f
@user-ot4ep1dq1f 27 күн бұрын
അത് ഒരു ടൈമിൽ വരുന്ന തോന്നലാണ് അങ്ങനെ കടന്നാലോ എന്ന് ആലോചിച്ചു പോകുന്നതാണ് കുട്ടികളല്ലേ കൂടുതൽ ചിന്തിക്കുകയും ഇല്ല കുടുംബത്തിന് ക്ഷമപ്രദാനം ചെയ്യട്ടെ
@ashwinsa10a80
@ashwinsa10a80 28 күн бұрын
അവസാനം പറഞ്ഞത് ശെരിയായില്ല റെയിൽവേ പറയുന്നത് ട്രെയിൻ അടിയിൽ കൂടെ പോകുന്നത് കൊള്ളാം എന്ന്
@izyanahammed8317
@izyanahammed8317 29 күн бұрын
Veettukark poyi athrathanne...😢
@abum1714
@abum1714 29 күн бұрын
ട്രാകിൽ നിന്ന് കൊണ്ട് വിവരണം നൽകുന്നത് നല്ലതല്ല
@mynamesJeffe
@mynamesJeffe 29 күн бұрын
റിപ്പോർട്ടർമാരുടെ പൊതുവേ ഉള്ള സ്വഭാവം ആണ്. അപകടം നടന്നാൽ റോഡിൻ്റെ നടുവേ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. മണ്ടന്മാർ തന്നെ.
@afsalpm9293
@afsalpm9293 24 күн бұрын
പിന്നെ bar ൽ നിന്ന് പറയണോ എന്തു വാടെ
@anoopchandran9952
@anoopchandran9952 29 күн бұрын
Koode undaya ellathineyum pidich kurach kaalam akath idanam,,, nalla bodhavalkaranam kodukua... Enthayalum poyath poyi enthu cheyyana... RIP
@Saji202124
@Saji202124 29 күн бұрын
Railway trackil ninn kond thanne vivarikano..medias..🤦‍♂️
@m.krishnanunni
@m.krishnanunni 25 күн бұрын
😂 typical Indians
@user-bv4vn1tj9w
@user-bv4vn1tj9w 29 күн бұрын
അഹങ്കാരം മൂത്തു ഇരന്നു വാങ്ങിയതാണ് ഹൈ പവർ ലൈൻ ആണ് വെന്തു പോകും മുഴുവൻ
@Historify177
@Historify177 29 күн бұрын
Eka makan😢😢😢
@maneeshcm4877
@maneeshcm4877 28 күн бұрын
വിവരം ഇല്ലായ്മ ജീവൻ എടുത്തു
@akhilkrishnan3410
@akhilkrishnan3410 26 күн бұрын
Be careful while standing near high voltage line karanam human body oru nalla conductor aan high voltage line inte aduth human body ethumbo edak ola air break aait conduct avum simply oru capacitor pola act cheyum
@gerogebennyjoy6013
@gerogebennyjoy6013 26 күн бұрын
Gd.job.son.super😢
@Lohefalter94
@Lohefalter94 29 күн бұрын
Arcing aanu avar uddeshiche ennu thonnunnu. Valiya KV line direct contact illathe vayu vazhi thanne shock kittam.
@krishnasankar6541
@krishnasankar6541 25 күн бұрын
Mazhakalam alle....humidity
@justdestiny7
@justdestiny7 29 күн бұрын
Awareness കൊടുക്കുക
@m.krishnanunni
@m.krishnanunni 25 күн бұрын
No use. 17 years schooling is just a waste, which didn't even tell him how to survive
@user-qp5fx1ds8k
@user-qp5fx1ds8k 29 күн бұрын
എന്ത് അന്വേക്ഷണം... പോയത് പേട്ടെന്ന് വെയ്ക്കണം.... ആരും കൊന്നതല്ലല്ലോ....?
@shebaabraham687
@shebaabraham687 29 күн бұрын
എത്ര നിസ്സാരം സ്വന്തം മക്കൾക്ക് ഇതുപോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ ആരെങ്കിലും ഇങ്ങനെ തന്നെ പറയും അപ്പോൾ കേൾക്കാൻ നല്ല സുഖമായിരിക്കും
@naveenraramparambil7819
@naveenraramparambil7819 29 күн бұрын
​@@shebaabraham687makkale bodhathode valarathan padikkanan It's not an accident It's shear kazhapp 😂
@mathewgeorge957
@mathewgeorge957 29 күн бұрын
​@@shebaabraham687 സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലേ. No one forced him to do this stupid act .
@kannansunil527
@kannansunil527 29 күн бұрын
​@@shebaabraham687 Kooduthal kazhappu kanicha engana erekum, ethupolatha vartha okka nerathayum allarum kandattu ullatha, trainte mukalil kayarunna abadham alla.
@shebaabraham687
@shebaabraham687 29 күн бұрын
@@mathewgeorge957 17 വയസ്സ് അല്ലേ ഉള്ളൂ
@johnypa7388
@johnypa7388 27 күн бұрын
എന്തിന് ഇനി കേസ് എടുത്തിട്ട് യാതൊരു കാര്യം ഇല്ലാ.പാവം അച്ഛനും അമ്മയും എന്ത് പിഴച്ചു.തല തെറിച്ച മക്കൾ ഉണ്ടായാൽ ഇത് പോലിരിക്കും.ഇപ്പോ ഉള്ള ജനറേഷൻ നമ്മൾ നല്ല കാര്യങ്ങൽ പറഞ്ഞു കൊടുത്താൽ തലയിൽ കയറില്ല.അവർ പറയുന്നതാണ് ശെരി എന്ന് അവർ പറയും.
@user-xd9sm3jp5k
@user-xd9sm3jp5k 24 күн бұрын
25000kv വോൾട്ടും 220വോൾട്ടും തമ്മിലുള്ള വെത്യാസം അറിയാത്ത ഒരു തലമുറ എന്ത് പഠിക്കാനാണ് പോകുന്നത്..... റെയിൽവേ ലൈനിൽ കൂടിപ്പോകുന്ന വൈദ്യതിലൈനിനു ഒരു നിശ്ചിതഅകലത്തിൽ നമ്മൾ പെട്ടുപോയാൽ പോലും ഷോൾക്കെല്ക്കാം എന്നുള്ള സാമാന്യ ബോധം ഇനിയെങ്കിലും കയറാൻ പോകുന്നവർക്കുണ്ടാകണം
@publicreporterpc5361
@publicreporterpc5361 23 күн бұрын
25000 Kv യോ ?
@AjithKumar-eq6gk
@AjithKumar-eq6gk 24 күн бұрын
ഒരു പറിയും അറിയാത്ത മഴകളൊക്കെ ചാകുന്നതാ നല്ലത്
@shibin9065
@shibin9065 29 күн бұрын
ദൗർഭാഗ്യകരം, അവന്റെയും കൂട്ടുകാരുടെയും ആ ഒരു കഴപ്പ് അങ്ങ് തീർന്നുകിട്ടി
@user-gn5lj5ym2o
@user-gn5lj5ym2o 29 күн бұрын
Ningalokke Manushyarano, (kunjungalalle?
@kannansunil527
@kannansunil527 29 күн бұрын
17 vayasu und, 7 vayasu alla
@spyderman9615
@spyderman9615 29 күн бұрын
എടോ 25kv line annu aveda use cheyunathu athayithu namude veetil sadarana use cheyunathinte100 madangu ivan enna pottan anno
@Zodiacgaming-xx2ke
@Zodiacgaming-xx2ke 28 күн бұрын
Thalayikk boothi ulla oruthanumm ingane onnumm cheyyilla arellum poyi train nte mele keruvo​@@user-gn5lj5ym2o
@Dss19799
@Dss19799 29 күн бұрын
Reporter avidunnu maari nikk railway track nu,athinde aduth onnum poi report cheyyalle
@railfankerala
@railfankerala 29 күн бұрын
Kazhapp
@alankargraphics1769
@alankargraphics1769 28 күн бұрын
oru rakshayumillel adiyiloode pokanam polum..!!!!
@jomygeorge3693
@jomygeorge3693 23 күн бұрын
Reporting for a news channel while on the railway track in such a location is dangerous and illegal.
@mundekadan
@mundekadan 29 күн бұрын
എന്ത് അന്നേഷുക്കാൻ റെയിൽവേ പറഞ്ഞില്ലാലോ മുകളിൽ കയറാൻ... 👎👎
@johnvayalil4834
@johnvayalil4834 24 күн бұрын
It is illegal to trespass into railway track as per Railway act.
@sobhadaniel2802
@sobhadaniel2802 29 күн бұрын
അഹങ്കാരം അല്ലാതെ എന്ത് പറയാനാണ്
@a.skozichena9100
@a.skozichena9100 29 күн бұрын
തിന്നിട്ട് എല്ലിന്റ് ഇടയിൽ കയറിയതിന്റെ കഴപ്പാണ്.
@Muhammed-gg7gw
@Muhammed-gg7gw 29 күн бұрын
കൃമികടി
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 25 күн бұрын
Full A+ എഫക്ട് 😅😅😅😅
@user-yy3cd4mx5t
@user-yy3cd4mx5t 26 күн бұрын
More than 1 railway overbridge venam
@yohannanchacko1371
@yohannanchacko1371 29 күн бұрын
He got what he called for, is he illiterate, poor parents'
@neo3823
@neo3823 29 күн бұрын
Nayintemone are you perfect ? Do you follow all laws in your life ? 😡
@blackthunder9849
@blackthunder9849 26 күн бұрын
​@@neo3823അത്യാവിശ്യം Commonsense ഒക്കെ ഉണ്ട് Perfect ആണെന്ന് ആരും പറയുന്നില്ല
@m.krishnanunni
@m.krishnanunni 25 күн бұрын
​@@neo3823 survival instinct has already been programmed in every creature's brain. No need to be perfect sometimes laziness call also help him. But 17 years of schooling??
@martinpmaniputhenpurackal
@martinpmaniputhenpurackal 29 күн бұрын
Destiny is written by his own hand
@vineethmaniappan
@vineethmaniappan 29 күн бұрын
What to say.... sad.
@publicreporterpc5361
@publicreporterpc5361 23 күн бұрын
വിനാശകാലേ വിപരീത ബുദ്ധി
@sijomonshaji8187
@sijomonshaji8187 25 күн бұрын
റെയിൽ ലൈൻ ഇൽ കേറി നിക്കുന്നത് offence ആണ്
@sandeepprasad7
@sandeepprasad7 29 күн бұрын
എന്തിനാണ് റെയിൽവേ അന്വേഷണം നടത്തുന്നത്. സംഭവിച്ചതെന്താണെന്ന് അവർക്കു മാത്രം മനസ്സിലായില്ലേ? ഒരു 20 വർഷമെങ്കിലും ആയിക്കാണും അവിടെ ഒരു മേൽപ്പാലം വേണമെന്ന് നാട്ടുകാർ പറയാൻ തുടങ്ങിയിട്ട്. അമൃത ഹോസ്പിറ്റലിലേക്ക് പോകുന്ന നൂറുകണക്കിന് രോഗികളും, വിദ്യാർത്ഥികളും, സ്ത്രീകളും, പ്രായമായവരും പാളത്തിലൂടെ നടന്നു വേണം അപ്പുറത്തെത്താൻ. അവിടെ ഒരു ഫുട് ഓവർബ്രിഡ്ജ് അല്ലെങ്കിൽ ഒരു അടിപ്പാത, നടന്നു പോവാൻ പാകത്തിനെങ്കിലും ഉണ്ടായിരുന്നെകിൽ ഒരുപാട് പേര് ഇന്ന് ജീവിച്ചിരുന്നേനെ. ഒരിക്കൽ ട്രാക്ക് കടക്കുന്നതിടയിൽ കാൽ തട്ടി വീണു എഴുന്നേൽക്കാൻ കഴിയാതെ കിടന്ന രോഗിയായ ഒരാളെ ഞാൻ തന്നെ എടുത്തു മാറ്റിയിട്ടുണ്ട്. 6 ട്രാക്ക് ഉണ്ട് അവിടെ. പിന്നെ നല്ല വളവും. ട്രെയിനിന്റെ ഹോൺ കേട്ടാലും ഏതു ട്രാക്കിലൂടെ ആണ് വണ്ടി വരുന്നതെന്ന് ട്രാക്കുകളെ പറ്റിയും സിഗ്നലുകളെ പറ്റിയും നല്ല ധാരണ ഇല്ലാത്ത ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാക്കാൻ കഴിയില്ല. റെയ്ൽവേയുടെയും മറ്റു അധികാരികളുടെയും അവഗണന തന്നെയാണ് കാരണം. ചിലപ്പോൾ ട്രെയിനുകൾ ആളുകൾക്ക് നടന്നു കടക്കാൻ പോലും ആവാത്ത വിധമായിരിക്കും കിടക്കുക. പ്രായമായരും കുട്ടികളും ജീവൻ കയ്യിൽ പിടിച്ചു ട്രിനിനു അടിയിലൂടെ നൂണ്ടു പോകുന്ന ദയനീയ കാഴ്ച അവിടുത്തുകാർക്കു സുപരിചിതമാണ്. വര്ഷങ്ങള്ക്കു മുൻപ് ഒരു പെൺകുട്ടി ഒരു ഗുഡ്സ് വാഗന്റെ അടിയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടി നീങ്ങുകയും ആ കുട്ടി ട്രാക്കിൽ തന്നെ കിടന്നു രക്ഷപ്പെടുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. റയിൽവെയുടെ അവഗണന തന്നെയാണ് കാരണം. പിന്നെ ഇവർ എന്താണ് ഇനി അന്വേഷിച്ചു കണ്ടുപിടിക്കാൻ പോകുന്നത്?
@dhanyac.dethar14
@dhanyac.dethar14 28 күн бұрын
സെരിയാണ്
@shajuthachamkulam137
@shajuthachamkulam137 25 күн бұрын
അത് ശരി.... ട്രെയിനിന്റെ മുകളിലൂടെ ആണോ പോകേണ്ടത്....
@krishnasankar6541
@krishnasankar6541 25 күн бұрын
Avide over bridge undu.....alukal kerathathuanu
@harikrishnant5934
@harikrishnant5934 19 күн бұрын
25000 volt aanu..
@1942alovestory
@1942alovestory 28 күн бұрын
ചരക്ക് വണ്ടിയുടെ മുകളിൽ നിൽക്കുന്ന ഫോട്ടോ ആരെ കാണിക്കാനായിരുന്നു മുത്തേ... ഇജ്ജ്‌ പടമായി മാറിയത് പൊട്ടന്മാർക്ക് പാഠമായി മാറട്ടെ
@saneeshsaan5518
@saneeshsaan5518 28 күн бұрын
വിവരമില്ലായ്മ💯💯💯
@Zodiacgaming-xx2ke
@Zodiacgaming-xx2ke 28 күн бұрын
Kazhapp ann
@sibin390
@sibin390 29 күн бұрын
Mass kanich ⚰️ ayi
@Dss19799
@Dss19799 29 күн бұрын
Ninga reporters ellarum athinde aduth poi report cheyyaruth
@KakkothikkavileappuppanthaadiK
@KakkothikkavileappuppanthaadiK 22 күн бұрын
😥
@madhusudananmanghat8451
@madhusudananmanghat8451 27 күн бұрын
കുത്തിക്കഴപ്പി ന് മരണം ശിക്ഷ വിധിച്ചു.. വേറെന്തു പറയാൻ 😩😩😩
@user-ey2kh9ct3t
@user-ey2kh9ct3t 29 күн бұрын
കഴപ്പ് തീർന്നല്ലോ
@user-ch4xq1hu4s
@user-ch4xq1hu4s 26 күн бұрын
Pinne nthnina amrutha institution en parayane
@zainabazainaba-gs5hf
@zainabazainaba-gs5hf 28 күн бұрын
എല്ലാം റീൽസിന് വേണ്ടി മാത്രം
@indudinesh406dinesh3
@indudinesh406dinesh3 22 күн бұрын
Vidhi vanna vazji
@haritha7205
@haritha7205 26 күн бұрын
ഇദ്ദേഹമോ kutty എന്ന് para just 17 വയസ്
@Eyes747
@Eyes747 29 күн бұрын
Vivaram kettavan
@abdullatheef.e2194
@abdullatheef.e2194 26 күн бұрын
അവിടെ സിസിടിവി നിരീക്ഷണം ഇല്ലേ ഇല്ലെങ്കിൽ ഉടനെ അവിടെ സ്ഥാപിക്കുക
@aloshiesgarshe-yt1214
@aloshiesgarshe-yt1214 23 күн бұрын
Pishach vann murthavil moothram ozhichu pinne onnum orthilla adhyam kanda vandide molil.panj ang keri....
@akhilkonni3507
@akhilkonni3507 29 күн бұрын
🤣🤣🤣
@user-wj6ee7ey2t
@user-wj6ee7ey2t 29 күн бұрын
Ennnadaa chirikinnne
@PoochaSaar
@PoochaSaar 29 күн бұрын
​@@user-wj6ee7ey2t ഒരു ബെറ്റിനാണ് അവൻ ചെയ്തത്
@mhb-zm8xx
@mhb-zm8xx 29 күн бұрын
Evanokke chavanom. Kochu kunjonnumalkalo, maha ahankarikalanu eppol kure ennom undu enganathinmare.
@james55380
@james55380 29 күн бұрын
സഹോ... ലൈൻ വലിച്ചടിപ്പിക്കും എന്ന് ഭൂരിപക്ഷം ആളുകൾക്കും അറിയില്ല. പിന്നെയാ ഈ പതിനേഴു കാരൻ.
@amaroop1234
@amaroop1234 29 күн бұрын
25KV aan danger ahnenn okke mikka station lum ond🫠​@@james55380
@railfankerala
@railfankerala 29 күн бұрын
Ate
@babu8695
@babu8695 28 күн бұрын
അഹങ്കാരം എന്ന് മാത്രം പറയാം
@Kunjuttan-dl5mt
@Kunjuttan-dl5mt 28 күн бұрын
👍👍👍
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН