രണ്ടാം ക്ലാസിൽ ഭയത്തോടെ കണ്ട അപകടം... ഇന്ന് 28 മത്തെ വയസിൽ.. ലോക്കോപൈലറ്റ്..
@febeenakozhikode47995 ай бұрын
Enteyum athe kalam
@febeenakozhikode47995 ай бұрын
Ithu ente nadum
@SyamLal-qs3dl5 ай бұрын
Yente 10 class
@aswaniprasanth57295 ай бұрын
Ente ammayude brotherinte makal aa accident il njangale vittu poyi.....
@SamandSiamenon5 ай бұрын
❤❤
@NjanPravasi-dw8jp6 ай бұрын
എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഭയാനകമായിരുന്ന വാർത്ത ഇപ്പോഴും ഇത് കാണുമ്പോൾ മനസ്സിൽ ഒരു വേദന
@southindiankitchenmagic22956 ай бұрын
Yes❤
@ss-fp7vz6 ай бұрын
അന്ന് ഞാൻ ചെന്നൈ il PG കു പഠിക്കുന്നു. ഞാൻ തലേ ദിവസം യാത്ര ചെയ്‌ത train next day accident ആയി എന്ന് അറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയി. പിന്നെ പാലം ശരി ആക്കുന്നത് വരെ തീരുർ സ്റ്റേഷൻ il train ഇറങ്ങി bus നു കണ്ണൂരിൽ വീട്ടിലേക്കു പോകുമായിരുന്നു. ഓരോ ഓർമ്മകൾ 😢
@sreenathsree26716 ай бұрын
Yes
@jafarputhiyandijafar15404 ай бұрын
കടലുണ്ടി ട്രെയിൻ അപകടം എന്റെ 21 വയസ്സിൽ ജീവിതത്തിൽ ആദ്യമായ് രക്ഷാപ്രവർത്തനത്തിന് ഭാഗമാവാൻ കഴിഞ്ഞു അപകടം നടന്നു 15 20 മിനിറ്റിനുള്ളിൽ അവിടെ എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു അന്ന് കുറച്ചുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു അന്നത്തെ ആ കാഴ്ചകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് വല്ലാത്ത ഒരു അനുഭവമായിരുന്നു വളരെ അധികം ചളി നിറഞ്ഞ പുഴയാണ് കടലുണ്ടിപ്പുഴ ഇതൊന്നും അറിയാതെയാണ് അന്ന് പുഴയിലേക്ക് ചാടിയത് ഞാൻ ചളിയിൽ അകപ്പെട്ടു അന്ന് എന്റെ സുഹൃത്താണ് രക്ഷിച്ചത് 😊😮 വൈകിട്ട് രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ട് രാത്രി രണ്ടു മണിക്കാണ് മടങ്ങുന്നത് അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് വരാൻ ഒരു മാർഗ്ഗവുമില്ല തിരിച്ചു പോകുന്ന പോലീസ് വാഹനത്തിന് ഞാൻ കൈകാണിച്ചു അവർ നിർത്താതെ പോയി അവർ മാതൃക കാണിച്ചു 😂😂😂
@navyajosephofficial6 ай бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ ദുരന്തവാർത്ത കേട്ടത്.. ആ ചുറ്റുവട്ടത്തുള്ളവരുടെ ആത്മാർത്ഥമായ പ്രവർത്തനവും പ്രാർത്ഥനയുമാണ് ഒത്തിരിപ്പേരുടെ രക്ഷപെടലിന് കാരണമായത്.. യാദൃശ്ചികമായി ഇപ്പോൾ ഈ വാർത്ത കണ്ടപ്പോൾ 'ഗർഭിണികൾ ഇങ്ങനത്തെ വിഷമിപ്പിക്കുന്ന വാർത്തയൊന്നും കേൾക്കരുത്' എന്ന് അമ്മ അപ്പുറത്തിരുന്നു ശാസിക്കുന്നത് കേട്ടു.. അമ്മയോട് ഒന്നേ പറഞ്ഞുള്ളൂ.. ഇതൊക്കെ കേൾക്കുമ്പോൾ നിരാശ അല്ല, എന്റെ നാട്ടിൽ മനുഷ്യത്വം മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല എന്നതിന്റെ രോമാഞ്ചമാണ് എനിക്ക് തോന്നുന്നത്.. പിന്നെ എന്റെ കുട്ടീം ഇതൊക്കെ കേക്കുകയാണെങ്കി അകത്തിരുന്നു കേക്കട്ടെ.. മനുഷ്യത്വം എന്താണെന്ന് അവനോ അവളോ ഇപ്പോഴേ പഠിക്കട്ടെ! അല്ലേ?
@xtreamvideoskerala10376 ай бұрын
🎉❤
@JithuRaj20245 ай бұрын
വിശേഷം ഉണ്ട❤
@abidmalu79865 ай бұрын
Enthuvaae.und ennalle paranjath enth chodyamaade pode
@masas9166 ай бұрын
കുട്ടിക്കാലത്ത് പത്രങ്ങളിൽ വായിച്ചതും tv യിൽ കണ്ടതും ഓർമിക്കുന്നു. ഗുജറാത്ത് ഭൂകമ്പം, ഒരു ബസ് തീ പിടിച്ചു കുറേ പേര് മരിച്ചത്, ഏർവാടിയിലെ മാനസിക രോഗികളെ താമസിപ്പിച്ച ഷെഡ് കത്തി കുറേ പേര് മരിച്ചത്, ഗുജറാത്ത് കലാപം, മണിച്ചന്റെ വ്യാജ മദ്യ ദുരന്തം,ആലുവ കൂട്ടക്കൊല , മനസ്സിൽ തങ്ങി നിൽക്കുന്ന ചില ദുരന്ത വാർത്തയിൽ ഒന്ന്.😢
@sabarinath67316 ай бұрын
പുറ്റിങ്ങിൽ വെടിക്കെട്ട്
@ansals16 ай бұрын
@@sabarinath6731 2016 അല്ലേ അത്.
@ansals16 ай бұрын
സുനാമി മറന്ന് പോയോ?😮
@rajeevkumar.r84306 ай бұрын
തമിഴ്നാട്ടിൽ ഒരു സ്കൂളിൽ തീപിടിച്ച്. കുംഭകോണം
@Karinkaadan6 ай бұрын
പെരുമൺ ദുരന്തം
@ganeshgpanicker73836 ай бұрын
നാട്ടുകാരുടെ അടക്കം ആഘോര പ്രയത്നം കൊണ്ടാണ് മരണ സംഘ്യ 52 ആയി കുറഞ്ഞത് ഇല്ലായിരുന്നു എങ്കിൽ പിന്നെയും കൂടിയേനെ 🙏
@janakisworld80895 ай бұрын
എന്റെ ചെറുപ്പത്തിലെ മറക്കാത്ത ഒരു ഓർമ ആണ് ഇത്..എന്റെ അച്ഛൻ അന്ന് ട്രാൻസ്ഫർ ആയി കാസർഗോഡ് ആയിരുന്നു... ഇതിനു തൊട്ടു മുന്നേ ഉള്ള ട്രെയിനിനു ആണ് അച്ഛൻ തിരുവനന്തപുരത്തേക്ക് വന്നത്....tv യിൽ news കണ്ട് ഞങ്ങളൊക്കെ ഒരുപാട് ടെൻഷൻ അടിച്ചുപോയി... അന്വേഷിക്കാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ.... പിന്നീട് അച്ഛനെ കാണുന്നതുവരെ അനുഭവിച്ച ആധി..😢
@ImaDulkar-kz6fz5 ай бұрын
ഞാനും 4ക്ലാസ്സിൽ പഠിക്കുമ്പോ ആണ് ഈ അപകടം എപ്പോഴും ഓർമ ഉണ്ട്
@MrJoel10206 ай бұрын
അന്നത്തെ ദൂരദർശനിലൂടെ ഏഴുമണിയുടെ വാർത്ത ഞെട്ടലോടെ കേട്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്.😢
@faisalkuniyil1626 ай бұрын
ഇപ്പോൾ ചെന്നൈ മെയിലിൽ ഇരുന്ന് കൊണ്ട് ഫോണിൽ ഈ വാർത്ത നോക്കുന്ന ഞാൻ വണ്ടി ഇപ്പോൾ സേലം എത്താറായി വടകര യിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤
@AthulKAneesh6 ай бұрын
Happy and safe journey ❤
@mohandas10405 ай бұрын
അന്ന് ഞാൻ ഡെഹ്റാഡൂണിൽ ആർമിയിൽ ജോലി ചെയ്യുന്നു..... 13 വർഷം സർവീസ് ആയിരുന്നു..... ഇപ്പോൾ Retired ആയി..... ഒരിക്കലും മറക്കാനാവാത്ത ദുരന്തം മനസ്സിൽ ഇപ്പോഴും ഒരു നോവായി എന്നും കൂടെയുണ്ട്.... 🙏
@lilinap34734 ай бұрын
ഞാനും ഒരു കടലുണ്ടിക്കാരിയാണ്...ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ അപകടം.... ഇപ്പോഴും ഓർമ ഉണ്ട്.... അച്ഛൻ എന്നും ജോലി കഴിഞ്ഞു വരുന്നത് ട്രെയിനിൽ ആണ്... അന്ന് ഭയങ്കരമായി പേടിച്ചിരുന്നു... ഭാഗ്യത്തിന് അച്ഛന് ആ ട്രെയിനിൽ ഉണ്ടായിരുന്നില്ല...
@JSVLOGE-045 ай бұрын
എന്നും ഒരുപാടു ജീവന്റെ നിലവിളി ഞാൻ കേൾക്കാറുണ്ട് കുതിച്ചു പായുന്ന ആംബുലൻസ് സയ്‌റ ൻ.ശബ്ദത്തിലോടെ കടലുണ്ടി ഈ ദുരന്തത്തിലും ചീറിപ്പായുന്ന ആംബുലൻസ് ശബ്ദം ഇന്നും മറക്കാൻ കഴിയില്ല... വീട്ടിൽ നിന്നുംഒരുമിനിറ് ദൂരം ഉള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആ രംഗം ഇന്നും മറക്കാൻ പറ്റില്ല...... എങ്ങിനെ എന്ത് ചെയ്യണം പകച്ചു പോയ നിമിഷം അന്ന് വേണ്ടത് കഴിയും വിധം നമ്മൾ നാട്ടുകാരുംഎല്ലാം ഈ ജീവന് ചെയ്യാൻ സാധിച്ചു വിചാരിക്കുന്നു 🙏🏻🌹
@KMDAshkargaming135 ай бұрын
അള്ളാഹുവിൻ്റെ അനുഗ്രഹത്തിൽ ഞാൻ രക്ഷപ്പെട്ടതാണ്.
@sreezsree38375 ай бұрын
Appo bakki ullavare okke pulli konnatano..
@shehana30894 ай бұрын
Exactly
@sumeshrocks20706 ай бұрын
കടലുണ്ടിയായാലും കരിപ്പൂര് ആയാലും രക്ഷപ്രവർത്തനം നടത്തിയ നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ് അവിടെത്തെ ഹീറോസ്
@IndiaLive875 ай бұрын
ഞാൻ 7ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ അപകടം എൻ്റെ ഒരു അയൽപക്കകാരൻ സുഹൃത്ത് ഈ ട്രൈനിൽ അന്ന് സഞ്ചരിച്ചിരുന്നു ഏറ്റവും പിറകിലെ കോച്ചിലായതിനാൽ രക്ഷപെട്ടു ഇന്നും കടലുണ്ടിയിലൂടെ യാത്ര ചെയ്യുമ്പോൾ ഓർമയിൽ വരും ഈ ദുരന്തം😢😢
@NishuStories6 ай бұрын
ഞാൻ 9th പഠിക്കുമ്പോൾ സ്കൂൾ ചിത്രരചന മത്സരത്തിൽ ഈ അപകടമായിരുന്നു തീം... എനിക്ക് രണ്ടാം സ്ഥാനമായിരുന്നു കിട്ടയത്
@makeeveryonehappybehappy5 ай бұрын
ഞാൻ കടുലുണ്ടിയിലാണ്. ഞങ്ങൾ കടലുണ്ടി ബീച്ചിൽ പോവുമ്പോൾ ആ പാലം കാണുമ്പോൾ എപ്പഴും എല്ലാരും പറയും അന്നത്തെ ദിവസത്തെ പറ്റി..
@Veerabadran15 ай бұрын
രക്ഷപ്രവർത്തകർക്ക് നന്മകൾ നേരുന്നു💝💝💝💝💝
@rasithapksubash73745 ай бұрын
ഞാൻ ഒരു കടലുണ്ടിക്കാരിയാണ് , ആ ഇരുണ്ട ദിവസം ഇന്നും മനസ്സിലുണ്ട് 😞
@prakashe.n98515 ай бұрын
പോയി കണ്ടിരുന്നോ?
@makeeveryonehappybehappy5 ай бұрын
Njanum.. Mannur
@tapasya_rk5 ай бұрын
എന്റെ അച്ഛൻ ആയിരുന്നു അന്ന് claims tribunal ee accident inspect ചെയ്യാൻ Madras railway division il നിന്ന് Ernakulam division ലേക് വന്നതിൽ ഒരു Railway Claims Tribunal Inspector. You should have contacted him too. For much more information 😊
@avanthisworldphoenix99015 ай бұрын
എന്റെ LP school friend ന്റെ അച്ഛന് ഒരു കാലു നഷ്ടമായത് ഈ അപകടത്തിൽ ആയിരുന്നു. അവൾ പറയുമായിരുന്നു കടലുണ്ടി train അപകടത്തിൽ ആണ് അച്ഛന്റെ കാലു പോയതെന്ന് l. പുള്ളിക്കാരൻ തമിഴ്നാട്ടുകാരൻ ആയിരുന്നു. ജോലി ആവശ്യത്തിന് താമരശ്ശേരി(കോരങ്ങാട്) വന്നു settled ആയതായിരുന്നു. ഒരുപാട് കഷ്ടപ്പാട് ആയിരുന്നു ആ കാലയളവിൽ അവൾക്ക്. 4th കഴിഞ്ഞ് അവളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
@GhostGaming_22555 ай бұрын
എന്റെ അച്ഛനും ഉണ്ടായിരുന്നു... ആ general compartmentil...🥺..എന്തോ ഭാഗ്യം...ഒന്നും സംഭവിച്ചില്ല...
@Panther335426 ай бұрын
എന്ത് അജ്ഞാതം ? കാലപ്പഴക്കം ചെന്ന പാലം തന്നെ . കുറെ ജീവനുകൾ ബലിയർപ്പിക്കേണ്ടി വന്നു റയിൽവയ്യുടെ കണ്ണ് തുറക്കാൻ. ഇന്നും ഓർമയുണ്ട് ദൂരദർശനിൽ വാർത്ത വന്നത് .
@gajanhaas6 ай бұрын
What a tragic accident! This train is special to me. As a child I took this train from Chennai to Kanpur. I always loved the Kadalundi area. I have to say these locals who ran to save the survivors from the derailment are the true unsung heroes. My heart goes out to the families who lost their loved ones! Listening to this documentary gets me emotional! Let's never forget the locals who helped out. True heroes! My salute and respect to them all! I forgot to mention the loco pilot handled the accident very well. Imagine how terrorizing it must have been to him. Salute to him for never forgetting and paying homage to the lost lives! A very good documentary!
@zohrazohramammu28696 ай бұрын
മാസങ്ങളോളം നാട്ടിൽ വരാൻ കഴിയാതെ തിരുവനന്തപുരത്ത് പെട്ടു പോയി... ഗർഭിണി ആയത് കൊണ്ട് ബസ് taxi ഒന്നും സാധ്യമല്ല. കോഴിക്കോട്ട് നിന്നും ബസ് മാർഗം ഷോർനൂരും തൃശൂറും ഒക്കെ വന്നാണ് പലരും തിരുവനന്തപുരത്തേക്ക് വന്നിരുന്നത്... 🙏🙏
@bibingeorge96665 ай бұрын
ഇതുപോലെ തന്നെയാണ് 1988 ജൂലൈ 8 പെരുമൺ ദുരന്തം കൊല്ലം ജില്ലയിൽ അവൾ 110 ഓളം ആൾക്കാരുടെ ജീവൻ നഷ്ടമായി
@AlwinPink5 ай бұрын
That day my aunty was cursing she couldn't go to kalyan bombay due to bridge collapse all the train service was stopped and reschedule but she didn't thinked about the people who lost their life and their family members
@arundev81816 ай бұрын
പഴക്കം ചെന്ന പാലം, 100 വർഷം പഴക്കം 😔
@josephma13326 ай бұрын
1861
@MuhammedK-hr7zxАй бұрын
150 above 🎉
@junukadalundi51216 ай бұрын
എന്റെ ചെറുപ്പ കാലത്ത് ഞാനും ഓടിപ്പോയിരുന്നു 😢.
@ibrahimbadshah0005 ай бұрын
Ente relative accident aaya day Inn railwayil loco pilot aayi service nadathnnuu
@dileepanvm25996 ай бұрын
2001 . Sslc kazhinju plus one admissionu njan application koduthu nilkunna samayam. 16 vayassu. Ipol 39 vayassu. News paperilum radioilum tv yilum kandathu orkkunnu
@ഡിങ്കൻ-ട6ധ6 ай бұрын
15:36 2021 എന്നാണോ പറയുന്നത് അതോ എനിക്ക് മാത്രം തോന്നിയതാണോ😮
@athulp22316 ай бұрын
2001
@bluehoss6 ай бұрын
Enikum thonni
@kakkaratt48656 ай бұрын
Yes 😅
@rejinarayanan69276 ай бұрын
പറഞ്ഞത് മാറിപ്പോയതാ
@yesiam14965 ай бұрын
തലയും വാലും ഇല്ലാത്ത അവതരണം
@nelsonthoma5 ай бұрын
എന്റെ 9th Classil പഠിക്കുമ്പോ ഉള്ള അപകടം 😢
@CSA3685 ай бұрын
എനിക്ക് എൻ്റെ അച്ഛനെ നഷ്ടപെട്ട ദിവസം
@avanthisworldphoenix99015 ай бұрын
ഈ train accident ൽ വെച്ചാണോ.
@shafitravel6 ай бұрын
ഈ അപകടം നടന്ന സമയത്ത് ഞാൻ അവിടെ പോയിരുന്നു.. ഇപ്പോൾ ഞാൻ അതിലെ യാത്ര ചെയ്യുമ്പോൾ എന്നും ഈ അപകടം ഓർക്കാറുണ്ട്.. ഞാനും എന്റെ ഭാര്യയും കുട്ടികളുമാണ് യാത്ര ചെയ്യാറ് അവർക്ക് ഈ അപകടം പറഞ്ഞു കൊടുക്കാറുണ്ട്
@neethanikhi5 ай бұрын
20:21 ❤❤ ലോക്കോ പൈലറ്റ്
@josephma93326 ай бұрын
Due to the deterioration of cast iron piers ( 140 year old ,earth filled cylinders in brackish waters)
@manu78156 ай бұрын
Correct with little MAINTAINCE
@josephma93326 ай бұрын
@@manu7815 only after the Kadalundi tragedy , railways started inspecting the underwater structures, especially old cast-iron piers.
@manu78155 ай бұрын
@@josephma9332 k thanks for NEW KNOWLEDGE
@tomimathachan6 ай бұрын
ഞാൻ കോഴിക്കോട് മാവൂർ റോഡിൽ ജോലി ചെയ്യുന്ന സമയം നല്ല മഴ ഉണ്ടായിരുന്നു പിറ്റേദിവസം കാണാൻ പോയപ്പോൾ ഞാനും ഓട്ടോ ഡ്രൈവർ ലാലു പിന്നെ നാദാപുരം സ്വദേശി ജാഫരും അവരൊക്കെ ഇന്നെവിടെയാണ് എന്നറിയില്ല
മനുഷ്യത്വം മരവിക്കാത്ത ഒരുപാട് ആളുകളുടെ പ്രയത്നം കൊണ്ട് ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാലോ 🥹
@shrutipankaj10275 ай бұрын
i was at Goa that time, and i still remember refusing to travel back to kerala because i feared this
@jacksonbimmer43405 ай бұрын
അന്നത്തെ മനോരമ പത്രത്തിലെ ദൃശ്യം ഇന്നും എന്നെ ഭയപ്പെടുത്തുന്നു 2001 ൽ തന്നെയാണ് ഗുജറാത്ത് ഭൂകമ്പവും വേൾഡ് ട്രേഡ് സെൻ്റർ ആക്രമണവും പത്രത്തിൽ വായിച്ചതും അതിൻ്റെ ദൃശ്യങ്ങളും ഇന്നും മറക്കാൻ കഴിയില്ല...😢😢
@crfmtv306 ай бұрын
കാരണവന്മാർ പറഞ്ഞുകേട്ടതാ പാലം പണിതതിലെ അഴിമതി ആയിരുന്നു... അത് ഒതുക്കി വേറെന്തൊക്കെയോ കാരണങ്ങൾ ആക്കി...
@RockyRock-vv3ex5 ай бұрын
British കാർ ഉണ്ടാക്കിയ പാലാത്തിലോ
@arar52835 ай бұрын
അഴിമതി ആയിരുന്നെങ്കിൽ 40 - 45 വർഷം ആ പാലത്തിലൂടെ ട്രെയിൻ എങ്ങനെ ഓടിച്ചു?
Investigation is an exclusive Union subject under Entry 8 List I sch.VII It has been abdicated in favour of states by traitor Nehru. This continues. Justice Katju has only worsened the situation with his per incuriam decision in Vineet Narain's case.
@JessyP-u6q6 ай бұрын
ANIL JOSEPH ANIL JOSEPH ANIL JOSEPH NAVY
@srksutube36965 ай бұрын
കടലുണ്ടികാരുടെ സഹായ മനസ് വല്യകാര്യം ആണ്
@ShameerKunchutty5 ай бұрын
No. Good... This... story 2001.... not
@Sureshkumar581234 ай бұрын
അതിന് ഒറ്റ കാരണമേ ഉള്ളൂ. പാളത്തില്‍ പണി നടക്കുകയായിരുന്നു. പാളത്തില്‍ ചില ഭാരിച്ച വസ്തുക്കള്‍ ഉണ്ടായിരുന്നു. അതാണ് അപകടം ഉണ്ടാക്കിയത്. റെയില്‍വെ അത് മറച്ചു വെച്ച് ടൊര്‍ണ്ണാഡോ സ്റ്റോറി ഉണ്ടാക്കി. വി.എം.സുധീരന്‍ എന്ന ധീരനായ നേതാവ് മാത്രമാണ് വ്യത്യസ്ഥമായി സംസാരിച്ചത്. കോണ്‍ഗ്രസ്സിന് ഇന്‍ഡ്യയില്‍ സര്‍വ്വാധിപത്യം ഉള്ള നാളുകള്‍. എല്ലാം ടൊര്‍ണ്ണാഡോയില്‍ ഒതുക്കി. മാധവ് റാവു സിന്ധ്യ ആണ് അന്ന് റെയില്‍ മന്ത്രി
@srksutube36965 ай бұрын
എന്നിട്ടും മനുഷ്യർ പഠിച്ചില്ല ഇപ്പോഴും തമ്മിൽതല്ലു തന്നെ