ഈ വീഡിയോ ഇത്രയും മനോഹരം ആകാൻ vikkies എടുത്ത effort ഇരിക്കട്ടെ ഇന്നത്തെ ലൈക്
@VickiesGreeny3 жыл бұрын
😍🤓
@ambareeshnsambari36143 жыл бұрын
Vikkies ചെയ്ത വീഡിയോകളിൽ ഏറ്റവും നല്ല ബാക്ക് ഗ്രൗണ്ട് വീഡിയോ. സൂപ്പർ ❤️👏👍ഫ്രെയിം കാണാൻ നല്ല ഭംഗി. Other nation ലൊക്കേഷൻ പോലെ.
@VickiesGreeny3 жыл бұрын
😍😍Thanks vro🤓
@krishanakumari27153 жыл бұрын
Bro അബുവിന്റെ അമ്മയെ കാണിക്കോ {അബുവു അമ്മയും കൂടെ കാണിക്കോ ബ്രോ.
@kiranek89813 жыл бұрын
CHRIS WOLF ..... The ultimate 🔥🔥🔥🔥🔥
@Rakpro1033 жыл бұрын
Future ഇൽ ഇതുപോലൊരു ഡോഗിനെ മേടിക്കണം എന്ന് ആഗ്രഹം ഉള്ള എത്ര പേര് ഉണ്ട്
@VickiesGreeny3 жыл бұрын
😄😄
@youngwolfenola17343 жыл бұрын
ഞാൻ ഉണ്ട് 😍
@whitewolf126323 жыл бұрын
GSD🔥
@VickiesGreeny3 жыл бұрын
Wolf n Pack Dog Training centre Insta id :@chriswolfthirdversion
@krishanakumari27153 жыл бұрын
Bro അബുവിന്റെ അമ്മയെ ഒരു വീഡിയോ ചെയ്യുമോ പിസ്.
@shadowmarker63883 жыл бұрын
ബെൽജിയം ഡോഗ് ന്റെ വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു... എപ്പിസോഡ് ചെയ്തതിന് നന്ദി.... അടുത്ത മലിനോയ്സ് വീഡിയോ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
@carlogaming43563 жыл бұрын
Innathe video nalla clear indarrnnu. Dog oru rakshayum illa.. 🤩😲😲😲
@VickiesGreeny3 жыл бұрын
😄😄😄
@aswanth13793 жыл бұрын
Yes
@rijo12543 жыл бұрын
Chetta Shock collar konda control cheyyunne, dog nte tail thazhunath kaanam ,Shock collar um nannayi kaanaam
@changathi43453 жыл бұрын
അതാരെങ്കിലും കണ്ട്രോൾ ചെയ്യണോ?? അപ്പോ ആരും കാണാത്ത നേരത്തോ ??
@sobhajl72023 жыл бұрын
Shock collar upayogicha dog ne control cheyyunne, njan dog nte kazhuthil 2 coller um athil oru collar il light kathiyathum kandu ,and according to dog physiology shock collar upayogichal dog nte tail thazhum ,e vedio ill dog nte tail thazhunnath kaaanaaam
@aquablooms3 жыл бұрын
Ssshhh... 🤭 it’s the big dog training secret...😃😂🤣🤣
totally....Dog collar has been widely used here in our place to train large breeds. He think people who watch this video are not familiar with Dog collar
@RahulKumar-ew9vn3 жыл бұрын
Variety video ever in Vickies greeny .
@Mathews_denin.3 жыл бұрын
Chetta doberman video cheyvao plzz
@Lolan4043 жыл бұрын
Poli video 👍👍 Machanum poli Pinne dhairyam anyyam anna😃😃
@vishnukv59623 жыл бұрын
Bro amstuf ബ്രീടിന്റെ വീഡിയോ ചെയ്യാമോ pls ഞാൻ കുറെ ദിവസം ആയി പറയാൻ തുടങ്ങിയിട്ട്
@VickiesGreeny3 жыл бұрын
Nalloru breeder set aavnde
@sreejithne82833 жыл бұрын
Lackprazze kennel calicut
@vishnukv59623 жыл бұрын
Ok bro
@Crikoriii3 жыл бұрын
Waiting for Amstaff video!!❤️❤️❤️
@rijilck88413 жыл бұрын
Amstaff❤️
@abin2thosth3 жыл бұрын
Guarding pwolii തന്നെ🔥🥰പക്ഷെ വീട്ടുകാർക്കും നല്ല ഒരു tension ഉണ്ടാവും പുറത്തെ ആർക്കേലും അബദ്ധത്തിൽ ഒരു കടി വീണാൽ scene ആവും എന്നത്😨
@josejoseph77623 жыл бұрын
നാടൻ നായക്കും പരിശീലനം കൊടുത്താൽ ,ഇതുപോലെയൊക്കെ ആകും .െചറുപ്പത്തിൽ അണ്ണാനെ വേട്ട ആടാൻ ഞാൻ എന്റെ നാടൻ പട്ടിയെ പഠിപ്പിച്ചിട്ടുണ്ട് 😒
@Frozen19883 жыл бұрын
Actually owner oppam ullappol, mattullavare attacking undaakan padilla should trained like that
@bichuprakash38823 жыл бұрын
അന്യായ ഐറ്റം തന്നെ..... 🔥
@prasadm70293 жыл бұрын
അതാണ്............. 🕶️
@Sreenanda99373 жыл бұрын
💥
@petscorner38393 жыл бұрын
ഭീകരനാണ് ഇവൻ കൊടും ഭീകരൻ. 😉😉✌🏻✌🏻✌🏻🤝🤝🤝🤝🙏🏻🙏🏻
@hibinabraham91698 ай бұрын
If it's my Lab, he will eat all the chicken and help the thief to get as much as money from home and will go with him😂
@AJFAMUK3 жыл бұрын
ChriS BRO TRAINER MASS 🐾💪🏻
@RahulKumar-ew9vn3 жыл бұрын
Compundinde ullil venanki long leash itt try cheyyayirinnu 😜❤
@krishanakumari27153 жыл бұрын
Bro സൂപ്പർ dog💞❤🔥
@thegoat23633 жыл бұрын
Bro e video vallaraa upakara petuu thanks
@soundofbamboo22693 жыл бұрын
ചിലരുടെ ധാരണ ക്യാഷ് കൂടുതൽ കൊടുത്താൽ കിട്ടുന്നത് കൂടുതൽ മികച്ച നായെ ആണെന്നാണ്.... 😄😄😄.... കഴിഞ്ഞ വർഷം പ്രളയത്തിന് ഒരു നാടൻ നായുടെ പ്രകടനം കണ്ടിട്ട് അതിനെ പോലീസിൽ എടുത്തു ... അത്രേം ഉള്ളൂ കാര്യം... കൂടുതൽ കൊഞ്ചിക്കാതെ വളർത്തികൊണ്ട് വന്നാൽ ഏതൊരു വീട്ടു നായും കിടിലൻ ആയിരിക്കും...
@RAM-ji1wt3 жыл бұрын
Ninte veetil ethra dog ond
@arjunar99373 жыл бұрын
Correct
@αασ-η2ξ2 жыл бұрын
@@RAM-ji1wt poli
@αασ-η2ξ2 жыл бұрын
Konjikkade valarthiya better dog aakunnnara paranje anagane kore vazhakal
@dreamskdr14883 жыл бұрын
Poli saanam🔥🔥🔥chris🔥🔥🔥
@surajms6663 жыл бұрын
എല്ലാ malinoisum നല്ല guarding തന്നെ ആണ്.. ഇതിൽ ഇപ്പോ മറ്റൊരാൾ ഫുഡ് കൊടുത്താൽ എടുക്കാതിരിക്കാൻ പഠിപ്പിച്ചിട്ടുണ്ട് അതും e collar ഇട്ടിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോ തോന്നുന്നത്..... അല്ലാതെ വല്ല്യേ പ്രത്യേകത ഒന്നും തോന്നീല്ല 😊😊
@amjadanju8653 жыл бұрын
Sir Adi powli aaayik sir
@bhaskarvillas78073 жыл бұрын
Kidu aayitund man
@frejokaji91913 жыл бұрын
Chetta very good presentation
@falconkarateacademy95553 жыл бұрын
Ethupolathe orennathine edukkanam 🔥
@georgeadam99813 жыл бұрын
Good quality European doberman kennel video cheyamo
@abypabraham11083 жыл бұрын
Kidu video broo❤️❤️❤️
@aswanth13793 жыл бұрын
Najan Kozhikode ane 💕💕💕
@davincidecode100 Жыл бұрын
Good episode ....ishtiyai
@ajsalaju1793 жыл бұрын
Bro we malinois breedearea parigayapeadutumo
@NovoNeo3 жыл бұрын
One of Vicki's Best Videos. Thanks 😊
@kingslayer1773 жыл бұрын
Drone footage kollam👍
@മനുഷ്യൻ-ഭ9ഗ3 жыл бұрын
European doberman video cheyyu bro..!
@mathewbjoseph25233 жыл бұрын
Sabs kennel, dashchund video cheyyooo broo
@saheershapa3 жыл бұрын
Dog training polichu, video kidu
@notbalan3 жыл бұрын
Bro spitz pom video ido plz
@javedlatheef2243 жыл бұрын
Interesting video. expecting more videos like this
@antosUSnavy2 жыл бұрын
My favourite 💕❤️ malinos
@palakkadanpets2 жыл бұрын
മച്ചാനെ പൊളി 👌🏻
@Straight-4wrd3 жыл бұрын
New camera 📸? 😄
@OO-is9md3 жыл бұрын
നമ്മുടെ priest സിനിമയിലെ മമ്മുക്കയുടെ നായ 💥💥🔥
@thomassebastian19493 жыл бұрын
Bro athinu ATHRA quality illa sherikkum ulla malinoise vere level🔥
@OO-is9md3 жыл бұрын
@@thomassebastian1949 mm
@hrithikchinku82533 жыл бұрын
Poli👌❤️
@asishbs86753 жыл бұрын
Bullmastiff detailed video plss
@nitheshk87623 жыл бұрын
Nice video concept 👍
@ankmedia33293 жыл бұрын
Apbt വീഡിയോക്ക് കാത്തിരിപ്പ്... 🚶♂️
@varshavarsha65073 жыл бұрын
First
@hashirashi6113 жыл бұрын
Oru melanoice vangi setak bro 🙌🏻👍🏻❤️
@gopikrishna7233 жыл бұрын
bro oru doubt e collar ano ittekunne dogin
@OO-is9md3 жыл бұрын
നാടൻ നായയെ നോക്കിയ പരിചയം വെച്ച് malinois നെ compare ചെയ്യരുത് 😏.. vicky bro good video ഇനിയും ഇത് പോലുള്ള നല്ല contants പ്രതിഷിക്കുന്നു ✌️
എൻ്റെ ഡോഗിനെ ക്രിസ് ആണ് ട്രെയിൻ ചെയ്തത്. നല്ല trainer ആണ്. വലിയ Dog ആയിട്ടും. എൻ്റെ അമ്മ ആണ് അവനെ നോക്കുന്നത് .
@AlphaFalcon-7773 жыл бұрын
Malinois ishtam 🥰
@Seasmokefire2 жыл бұрын
The best of all DOGS MALINOIS
@abhijitha.j80743 жыл бұрын
Bro boxer dog vedio ചെയ്യാമോ
@midhunpradeep35993 жыл бұрын
ബ്രോ നന്നായിട്ടുണ്ട്... 👌 എനിക്ക് ഡോഗ് ഒന്നുമില്ല പക്ഷേ ഡോഗ്സ് വളരെ ഇഷ്ട്ടമാണ്. യൂട്യൂബിൽ കൂടുതൽ ഡോഗ് വീഡിയോസ് ആണ് കാണുന്നത്, ഞാൻ കണ്ടതിൽ അവതരണം കൊണ്ടും സത്യസദ്ധത കൊണ്ടും ഏറ്റവും മികച്ച നിക്കുന്ന യൂട്യൂബ് ഡോഗ് ചാനൽ ആണ് 🐕🐕😘... ഒരുപാട് നാളായി വീഡിയോ കാണുന്നു ഇപ്പോഴാണ് subscribe ചെയ്തത് 😅.. വീഡിയോ കണ്ട് ഇരുന്നു പോവും
@surendradas87823 жыл бұрын
HOW MUCH COST FOR LIKE THIS DOG PUPPY'S..?
@thomassebastian19493 жыл бұрын
45k to 1 lakh
@rpr72603 жыл бұрын
Can't wait for next video on the farm
@Abhisheksn22553 жыл бұрын
Laze media യുടെ കമന്റ് തപ്പി വന്ന ഞാൻ 👀
@alexdevasia36013 жыл бұрын
Me too ..കണ്ടോ
@avinashkk92713 жыл бұрын
Me tooo
@dhanjithbalakrishnan67622 жыл бұрын
അത് മുക്കി എന്ന് തോന്നുന്നു
@rahulbs882 жыл бұрын
njanum
@ജയ്ഭാരത്3 жыл бұрын
ഒരു ഒന്നൊന്നര വീഡിയോ ആയി പോയി.👍👍👍👍
@ipersoniworld8133 жыл бұрын
Yanthaaa kali❤️❤️❤️
@jensonoj63923 жыл бұрын
Ok...dog didn't took the food but he smells it.....if anything like chloroform added in it then what happens ?????
@ibrahimibrahim18933 жыл бұрын
കണ്ടതിൽ വച്ച് Super video
@shyam____rk64083 жыл бұрын
Good video 👍
@ajithajoos5443 жыл бұрын
E.collar / shock .collar remort control belt vibretor but elactorick training atherollu
@mpradeepan55473 жыл бұрын
താങ്കൾ അത് പ്രയോഗത്തിൽ കാണിച്ച് കൊടുക്കുക
@vishnus-di9ub3 жыл бұрын
Super 😘😘
@vijaykaji12593 жыл бұрын
Bra the one of the pest video of you 🥰🥰🥰🥰🥰🥰🥰❤❤❤💞
@sddd25463 жыл бұрын
Bra😂😂
@adipets19953 жыл бұрын
Super vedio ❤️
@anandudharmapalan77852 жыл бұрын
Attempt 👌👌👍
@ebinjoshy69493 жыл бұрын
Amstaff dog vedio cheyoo fully detailed
@ebulljetfc60393 жыл бұрын
Firoz chuttipara de bro anoo👍❤️❤️😁😁😘😂
@usmanmp77423 жыл бұрын
ഞ്🤔
@athulkirana97653 жыл бұрын
Ambo poli Kurach koode enthegilum add akkayirunnu
@sachinsumod32033 жыл бұрын
Poliw ❤❤❤
@Grace-pp3dw2 жыл бұрын
Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91
@manups51733 жыл бұрын
Best saint bernad breeder And kennel in kerala Aa oru content vech onn video chayuvoo plzzz kore nalayiii parayunnuuu oru pad agrahicha video anu plzz 🥺🙏
@VickiesGreeny3 жыл бұрын
Set aakam. Nalloru breeder set aavtte
@mrallstars9503 жыл бұрын
Bro collar illathw oru video idu ..... anyway i salute your effort for the video(but chumma pattikaruth)...athondanu on behalf of all your subscribers please oru video iduu ....
@ajinbabu18393 жыл бұрын
😅
@VickiesGreeny3 жыл бұрын
@Mr All stars ഇവിടെയാണ് പ്രെശ്നം ബ്രോ ... കഴമ്പില്ലാത്ത കൊറേ പോയ്ന്റ്സ് ഒരാൾ പറയുന്നു.. നമ്മളതിന് റിപ്ലൈ കൊടുക്കുന്നു ...ഇതിങ്ങനെ തുടർന്ന് പോകുന്നതിൽ ഒരു കാര്യവും ഇല്ല .. എനിക്കതിനു താല്പര്യവുമില്ല ...സമയവുമില്ല . നമ്മുടെ വീഡിയോയിൽ ഷോക്ക് കോളർ എന്ന് അയാൾ അവകാശപ്പെടുന്ന ( ഡോഗ് ന്റെ ദേഹത് ബർണിങ് പോലെ ഡോഗിന്റെ വല്ലാതെ പീഡിപ്പിക്കുന്ന തരത്തിൽ ഉള്ള കോളർ ) നമ്മൾ ഉപയോഗിച്ചിട്ടില്ല . മാത്രമല്ല സത്യ സന്തമായി പറഞ്ഞാൽ ആ വിഡിയോയിൽ ഡോഗിന്റെ കഴുത്തിൽ ഇട്ടേക്കുന്ന കോളർ ഇട്ടു എന്നല്ലാതെ ഉപയോഗിക്കേണ്ട ആവിശ്യവും വന്നിട്ടില്ല ) ഡോഗ് അതിന്റെ യജമാനന്റെ സാന്നിധ്യത്തിലാണെങ്കിലും മറ്റൊരു അപരിചിതനോട് ഇണങ്ങണ്ട എന്നൊരു തീരുമാനം അതിന്റെ ഉടമസ്ഥനുണ്ട് ...അത് കൊണ്ട് അങ്ങനൊരു സംഭവം അയാൾ അവനെ ശീലിപ്പിച്ചില്ല .. ഈ ഒരു കാര്യം നിൽക്കേ ഡോഗ് സെർച്ച് പറഞ്ഞു ഓടുന്ന സാഹചര്യത്തിലോ അല്ലെങ്കിൽ എന്തെങ്കിലും അനർത്ഥം സംഭവിച്ചാലോ എന്ന ഭയത്തിലും അയാൾ ഒരു മുന്കരുതലയിട്ട് അതിട്ടു കൊടുത്തു .. പിന്നീട ഉള്ള ഷൂട്ടിനിടയിൽ എല്ലാവരും ഈ കാര്യം വിട്ടുപോയി .. വീഡിയോ വന്നതിനു ശേഷമാണ് ഞാൻ ഇതിനെ കുറിച്ച കൃത്യമായി മനസിലാക്കുന്നതും . പിന്നെ വീഡിയോ കണ്ടു പല ആളുകളും ധരിച്ചിരിക്കുന്നത് 1 . ഡോഗിന്റെ കഴുത്തിൽ രണ്ടു കോളർ ഉണ്ടെന്നും അത് ഞങ്ങൾ ഡോഗിനെ നിർബന്ധപൂർവം വശപ്പെടുത്താനുമെന്നാണ് .. (സത്യത്തിൽ അതിൽ ഒന്ന് ബെൽറ്റും ഒന്ന് കോളേറും ആണ് ഇതുപോലും അറിയാത്ത ആളുകളുടെ കംമെന്റിനു ഞൻ റിപ്ലൈ കൊടുക്കണ്ട കാര്യമുണ്ടോ ?? അറിയാത്ത കൊണ്ട് അങ്ങനെ പറഞ്ഞതാവും എന്നാണ് റിപ്ലൈ എങ്കിൽ അറിയാത്ത കാര്യം ചോദിച്ചു മനസിലാക്കി ഉറപ്പു വരുത്തീട്ടു ഈ കംമെന്റിട്ടാൽ പോരെ ?? എന്നാണ് എന്റെ ചോദ്യം ) 2. ഇ കോളർ എന്ന് പറഞ്ഞാൽ തന്നെ അത് ഷോക്ക് കോളർ ആണ് അതിൽ പല ബ്രാന്ഡുകളുടെയും പ്രോഡക്ടസ് ഉണ്ടാവുമായിരിക്കും അതിൽ പല തീവ്രത കൂടാനും കുറക്കാനും പറ്റുന്ന ഉപകരണങ്ങൾ ഉണ്ട് ..അതറിയാതെ ചിലർ "ഇ കോളർ അല്ല ഷോക്ക് കോളർ ആണെങ്കിൽ അന്ഗനെയാണ് ഇങ്ങനെയാണ് " എന്നൊക്കെ പറഞ്ഞു കംമെന്റിടുന്നു. ഷോക്ക് കോളർ നെ പറ്റി വാ തോരാതെ പ്രസംഗിച്ചു കൊണ്ടൊരു കമന്റും ഇത് കണ്ടപ്പോൾ ഞൻ അദ്ദേഹത്തോട് ഇതിൽ അങ്ങനെ ഒരു ഉപകരണം ഉപയോഗിച്ചിട്ടില്ലെന്നും നിങ്ങൾ ഒരു അറിയപ്പെടുന്ന വ്ലോഗ്ഗെർ അല്ലെ നിങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങൾ വലിച്ചിട്ടു തെറ്റിദ്ധരിപ്പിക്കല്ലെന്നും പറഞ്ഞു ... അയാളുടെ ഈ കമന്റ് കൊണ്ട് ഒരുപാട് പേര് ഇത് ഡോഗിനെ വളരെയധികം ഉപദ്രവിക്കുന്ന ഉപകാരണമെന്നു വിചാരിച്ച വന്നു അപിപ്രായം പറഞ്ഞു ..കമെന്റായിട്ട് ഇങ്ങനെ കൊറേ ധാരണകൾ വരുമെന്ന് മുന്നേ അറിയാവുന്നത് കൊണ്ടാണ് ഞാൻ അതിന്റെ ആവിശ്യമില്ലാർന്നു എന്ന് റിപ്ലൈ കൊടുത്തതും.(ഈ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഇൻസ്റാഗ്രാഎം വന്നാൽ പ്രൂഫ് തരാം ട്ടോ ....കമെന്റൊക്കെ സ്ക്രീന്ഷോട് ഞനും എടുത്തു വെച്ചിരുന്നു ..ഇന്നലെ വന്നത് ) 3.അദ്ദേഹത്തിന്റെ വിഡിയോയിൽ കാണിച്ചിരിക്കുന്ന ഡോഗിനെയും ( German Shepherd )ന്റെ അഗ്ഗ്രിഷനും അതിന്റെ പെർഫോമൻസും മലിനോയ്‌സിന്റെ പേരൊഫ്മാൻസും എന്നതാണെന്നും കൃത്യമായി വന്നു ആർക്കും നോക്കാവുന്നതും നേരിട്ട് ബോധ്യപ്പെടാവുന്നതും ആണ് ... ആ കാണുന്ന GSD അഗ്രഷനും നമ്മുടെ വിഡിയോയിൽ വന്ന ഡോഗും വേറെ വേറെ ബ്രോ ... 4. കോളർ ഇല്ലാതെ ഇത് ഫുഡ് കഴിക്കും എന്ന് പറയുന്നവർക് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം നേരത്തെ ചോദിച്ചത് പോലെ ഇൻസ്റ്റ വന്നാൽ ഒരു 3 പേർക്ക് അതിന്റെ ഷൂട്ട് നേരിട്ട് കാണാനുള്ള അവസരവും ഉണ്ടാകാൻ ശ്രമിക്കാം ... വേണ്ടവർ എത്ര ദിവസം വേണമെങ്കിൽ അവിടെ നിന്ന് ചെക്ക് ചെയ്തു ഉറപ്പു വരുത്തീട് പോകാം. അയാളുടെ ഡോഗിന്റെ പെർഫോമൻസ് മോശമാണോ എന്നൊന്നും ഞാൻ പറയുല .. രണ്ടും രണ്ടാണ് ..അതിന്റെ കാര്യത്തിൽ ഞാൻ ഉറപ്പു തരാം .. 5 . Worldഇൽ തന്നെ കിട്ടാവുന്ന നല്ല കിടു ക്വാളിറ്റി ട്രെയിനിങ് ടൂൾസും , പ്രോഡക്ടസും എല്ലാം കാണിച്ചു കൊണ്ട് തന്നെ വീഡിയോ ഇടാൻ ശ്രമിക്കാം .. 6 : ഒരു പ്രധാന കാര്യം ഡോഗിന് ഫുഡ് കൊടുക്കുന്നത് കാണിക്കണം എന്ന് പറയുന്നവരോട് അതിന്റെ രീതി എങ്ങനെയാണെന്ന് കാണിച്ചാൽ പിന്നെ അത് നമ്മൾ കാണിക്കുന്ന സെക്യൂരിറ്റി വീക്നെസ് അല്ലെ ?
@VickiesGreeny3 жыл бұрын
@Mr All stars 7 .അത്ര ധൈര്യമുള്ള ആർക്കും അവിടെ പോയി ഈ പറഞ്ഞതൊക്കെ ബോധ്യപ്പെടാം .. ആ ഡോഗിന് വേറെയും ഒരുപാഡ് കഴിവുകൾ ഉണ്ട് ..അതിന്റെ ട്രൈനർ വിദേശത് അയാളുടെ കഴിവുകൾ ഈ മേഖലയിൽ ജോലിയാക്കി ചെയ്യുന്ന ആളായത് കൊണ്ട് അതിന്റെ വർക്കിലാണ് .. നാട്ടിലെത്തിയാൽ ചെയ്യാം ...ഇ കോളേറും ഷോക്ക് കോളേറും കണ്ടാലറിയാത്ത പൊട്ടനല്ല അദ്ദേഹം നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പല ട്രൈനേഴ്സിനെ പോലെയും അല്ല ... he is one of the best 8 .സത്യം പറയാലോ ഇതിപ്പോ ഇങ്ങനൊരു ട്രെയിനിങ് അയാൾക്കു മാത്രമേ ചെയ്യാനാവൂ എന്ന് പറയാൻ നമ്മൾ എവിടെയും ശ്രമിക്കുന്നില്ല. നല്ലൊരു guard ഡോഗിനുണ്ടാവേണ്ട എബിലിറ്റി കാണിച്ചു .. ഇത്രേ നമ്മൾ ഉദ്ദേശിച്ചുള്ളൂ ...Treat കൊണ്ട് ചെന്നാൽ അവൻ കടിച്ചിട്ട് നിലത്തിടാനും നോക്കില്ല ...അവന്റെ ടാർഗറ്റ് നിങ്ങളുടെ കയ്യാവും. 9 .ഈ വിഷയം അയാൾക് ഒരു കോൺടെന്റ് ആവാം അതാവണം വീഡിയോ ചെയ്തത് ..ഹഹഹഹ നമ്മൾ 12 ദിവസം മുൻപ് വിളിച്ചു സംസാരിച്ച തീർത്ത വിഷയം ഇന്ന് കുത്തിപൊന്തുംന് ആര് കരുതീ ?? സംസാരിച്ചു തീർന്നു ബ്രോ ഫോണിൽ കുടി ..12 ദിവസം മുൻപ് തന്നെ .. പിന്നെ ഇന്ന് വീഡിയോ ഇടേണ്ട കാര്യമെന്ത് ?? സംസാരിച്ചാൽ പോരെ ഒന്നുടെ ?? പഴ്സണലി മറ്റുള്ളവരുടെ മുമ്പിൽ ഒരു ഡോഗിന്റെ പേരിൽ തമ്മിലടിക്കുന്ന ചെന്നെലായി മാറാൻ എനിക്ക് ഒട്ടും തലപര്യമില്ലാതൊണ്ടും വേറെ ജോലി ഉള്ളത് കൊണ്ടും ഡീറ്റൈൽ ആയിട്ട് ടൂൾസ് പരിചയപ്പെടുത്തിയും ഡോഗിന്റെ കൊറച്ചു കുടി കഴിവുകൾ കാണിച്ചും ഒരു വീഡിയോ ചെയ്യാൻ ശ്രമിയ്ക്കാം ..ട്രെയിനേരെ കുടി കാണിച്ചിട്ട് ഇതുമായി എന്ത് വിഷയമാണേലും ഞാൻ ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നീട്ടില്ല വീഡിയോ വരും ഉറപ്പായിട്ടും ...ഈ വിഷയത്തിൽ സംസാരിക്കാൻ താല്പര്യമുള്ള ആർക്കും ഇൻസ്റ്റ വരാവുന്നതാണ്.
@krishnadevks66433 жыл бұрын
@@VickiesGreeny pinne enthina 2collar😦🙄🧐🤪
@VickiesGreeny3 жыл бұрын
@@krishnadevks6643 hahahha bro athil onnu coller alla belt aanu and shock alla another one its an e coller Shock coller ennoru tool onnum illa Video. Udane varum see yu soon in video
@sadhacharapolice13433 жыл бұрын
എന്റെ വീടിലെ ഡോഗ് പുറത്തു നിന്ന് ആര് ഭക്ഷണം കൊടുത്താലും കഴിക്കില്ല . അതിനു പ്രോപ്പർ ആയിട്ടുള്ള ഒരു ട്രെയിനിങ്ങും കൊടുത്തിട്ടില്ല . ഇനി തുറന്നു വിട്ടാൽ .വീടിന്റെ പുറകിലോ മറ്റോ എന്തെങ്കിലും ചലനം കണ്ടാൽ . സെർച്ച് എന്ന കമന്റ് ഇല്ലാതെ തന്നെ വീട് ചുറ്റും ഈ വീഡിയോ എന്തോ മഹാ സംഭവമായി നിങൾ ചിത്രീകരിച്ചു . പക്ഷെ എനിക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല
@VickiesGreeny3 жыл бұрын
ബ്രോ പറഞ്ഞ ആ ചുറ്റൽ ഏത് ഡോഗും അലെർട് ആയാൽ ചുറ്റും... Search പറയുമ്പോ ചുറ്റും അതൊടരു ട്രെയിനിങ് സ്കിൽ ആണ് ബ്രോ... 🤠🤠🤠
@Fuddistt3 жыл бұрын
@@VickiesGreeny orikkalum alla command paranjalum search cheyyum athallathe enthelum sound kettalumm cheyyumm ente veetile dog dash ahnuu 😊 ith chumma shock itt pedipikkunna parypady ahnenn kanumbo ariyaam bro... Pinne oru dog ne nammak pedipichu anusaripikkam and proper communication loodeyum anusaripikkam..m
@youngwolfenola17343 жыл бұрын
ഇതുപോലത്തെ Dog ബ്രീഡ്ഴ്സും ഉണ്ടല്ലോ 😍 ഇപ്പോഴത്തെ ചെക്കന്മാർ ഒക്കെ show linil മാത്രം ആണ് ചെയ്യുന്നത് lion qualities ഉള്ള rottweiler ഇനെ വരെ പഴങ്കഞ്ഞി പരുവത്തിൽ ആക്കി 😭
@തെർമോമീറ്റർ3 жыл бұрын
🤣
@Fuddistt3 жыл бұрын
Ath vachu thanne manasilakam its about communication and behaviour
@dennydaniel5533 жыл бұрын
ഇസ്രായേൽ , അമേരിക്ക പോലെയുള്ള രാജ്യങ്ങൾ അവരുടെ ഏറ്റവും പ്രധാനപെട്ട ഡോഗ് ആയ മെലനോയിസ് പോലെ ഒരു ബ്രീഡിന്റെ വർക്കിങ് എബിലിറ്റി അറിയാത്ത ചില അതിദാരുണ ദുരന്ത കൂപമണ്ഡൂപങ്ങൾ ഇതിൽ കമ്മന്റ് ഇട്ടത് കണ്ടു അവരോട് സഹതാപം തോനുന്നു 😐😐 നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇല്ല എന്ന് ചിന്തിച്ചു വെച്ചേക്കുന്ന നിങ്ങളെ തിരുത്താൻ ഒരു മനുഷ്യനും കഴിയില്ല അതിന് നിങ്ങൾ തീരുമാനിക്കണം . 😍
@bijojohn29072 жыл бұрын
Truth 👍
@RahulKumar-ew9vn3 жыл бұрын
Gaurd dog ennu oru dog...... Eath dog ayaalum , ath avnde ownernn Gaurdian thanne !! ....nadan ayallum sherii ..🦮.
@yasodharanpm56962 жыл бұрын
Price?
@gunshot7682 жыл бұрын
90 k to 1 lakh
@vishnucp54353 жыл бұрын
trainer id kittunilla
@Jayachand00713 жыл бұрын
ഇത് ബെൽജിയം ഷേപ്പേർഡ് അല്ലെ.. ഞങ്ങൾ NSG യിൽ അറ്റാക്കിങ്നു ഉപയോഗിക്കുന്നുണ്ട് 👌👌
@mpradeepan55473 жыл бұрын
ബെൽജിയം malinois. ബിൻലാദൻ വധം ഫേമസ്.
@DJ-jx5qo3 жыл бұрын
Malinois, Bagdadi killing....
@petsandpetscare3 жыл бұрын
Ente bro e coller ittittu training koduthu ennu parayano ithine patti ariunna varkku manassilaavum ennorkkandee endhinaa arinjondu pattikkknnee
@falconbossrr88043 жыл бұрын
I also have doubt
@falconbossrr88043 жыл бұрын
Bro Onn Explain chayyavo enthan coler ittitt training kodutgunn