പോലീസിൻറെ തെറ്റും ചോദ്യം ചെയ്യപ്പെടണം നിയമം പോലീസിനും ബാധകമാണ് ആ ചെറുപ്പക്കാരന് ഒരു ലൈക്
@rajeshk.p9290 Жыл бұрын
പെൻഷൻ വാങ്ങിപ്പിക്കരുത്.
@thetruth3688 Жыл бұрын
😂😂 Avan 7 case ile prethi anenn Asianet il kanich
@abdullaothayoth8187 Жыл бұрын
സനൂപ് നിഷ്കളങ്കനാണെന്നതിൽ സംശയം ഇല്ല
@leenajayaraj3002 Жыл бұрын
@@thetruth368870 കേസ് അല്ലേ 😂😂
@remesanpilla8599 Жыл бұрын
നിയമം നടപ്പാക്കൻ നടക്കുന്ന വർ തെറ്റ് ചെയ്താൽ അവർക്ക് ഇരട്ടി ശിക്ഷ കൊടുക്കണം . ഈ നിയമ ലങ്കനം കേന്ദ്ര അഭ്യന്തര മന്ത്രിയെ അറിയിക്കണം പെൻഷ്യൻ പറ്റുന്ന സമയം കോടതി കേറി നടക്കണം. ജയ് BJP
@Triple-SRD3 Жыл бұрын
നമുക്ക് എല്ലാവർക്കും വേണ്ടിയിട്ടാണ് സനൂപ് എന്ന ഈ സഹോദരൻ പ്രതികരിച്ചത് . അതുകൊണ്ട് കേരളത്തിൽ ജീവിക്കുന്ന നല്ല വ്യക്തികളുടെ സപ്പോർട്ട് ഈ സഹോദരന് നൽകണം. നിയമം എന്നത് സാധാരണക്കാർക്ക് മാത്രമല്ല പോലീസുകാർ ആയാലും രാഷ്ട്രീയ പാർട്ടിക്കാർ ആയാലും മുഖ്യമന്ത്രിയായാലും പാലിക്കണം.
Nalla vyakthikal nadu roadil police nte mekkattu kerumn thonunnillaa... Ivan irannu medichathallee ee case
@arshadkp1855 Жыл бұрын
@@rajeeshc.m815നിയമം നിർമിക്കുന്നവർക്ക് എതിരെ പോകാനോ? താൻ എന്താടോ ഈ പറയണത്. വാഹനം തടഞ്ഞു എന്ന കള്ള കേസ് ഉണ്ടാക്കി യുള്ള police കാരുടെ പ്രതികരണം കണ്ടു അവന്മാരുടെ വൃത്തികെട്ട മനസ്സ് നിങ്ങൾക്കു കാണാൻ പറ്റുന്നില്ലേ? നിയമ പാലകർ നിയമം പാലിക്കാതെ നടക്കുന്നത് അങ്ങേ യറ്റാതെ ഫസ്‌സിസം അല്ലേ? Police കാര് പാവമാണെന്നു പറഞ്ഞത് കേട്ടു ചിരിയാണ് വരുന്നത് മിസ്റ്റർ. ഈ അടുത്ത് ഒരുത്തനെ അടിച്ചു കൊന്ന വർഗ്ഗമാണോ പാവം? എന്നിട്ട് വെറും സസ്‌പെൻഡ് ചെയ്യുകയാണ് ചെയ്തത് അവരെ.
@hriduu9855 Жыл бұрын
@@rajeeshc.m815nee nth myr aa parayunne
@sajirparambayi2097 Жыл бұрын
ഫുൾ സപ്പോർട്ട്
@saidalavimp8927 Жыл бұрын
CCTV യും നാട്ടുകാരും തെളിവായി ഉണ്ടല്ലോ കോടതിയിൽ പോയാൽ ഇത് സനൂപിന് അനുകൂലമാകാൻ ആണ് സാധ്യത സനൂപിന് പിന്തുണ ❤️
@chairpants Жыл бұрын
ഒരു കേസ് തലയിൽ വന്നാൽ കോടതിയും പോലീസ് സ്റ്റേഷൻ നും കയറി ഇറങ്ങുന്ന പരിപാടി എത്ര കഷ്ടപ്പാടും പൈസ ചെലവും ഉള്ള കാര്യം ആണെന്ന് അറിയാമോ?
@saidalavimp8927 Жыл бұрын
@@chairpants അങ്ങനെയാണെങ്കിൽ പോലീസുകാരോട് സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന് പറയാൻ പോകാതിരുന്നാൽ പോരായിരുന്നോ സുഹൃത്തേ??500 രൂപ പെറ്റിയടച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ😊
@chairpants Жыл бұрын
@@saidalavimp8927 അങ്ങനെ ആണ് സ്വാധീനവും പണവും ഇല്ലാത്ത സാധാരണക്കാർ ചെയ്യുന്നത്. വേറെ വഴി ഇല്ല. ഇങ്ങനെ viral അയൊണ്ട് അയാൽ രക്ഷ പെടും. ഇല്ലെങ്കിൽ അയാളുടെ കാര്യം കട്ട പൊഹ
@Syamala_Nair Жыл бұрын
@@saidalavimp89275oo രൂപ എത് കഷ്ടപ്പെട്ടാണ് ഒരു സാധാരണ ക്കാരന് കിട്ടന്നത്.അയാൾ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ കടയിൽ കയറി ഹെൽമറ്റ് ഇട്ടില്ല എന്നു പറഞ്ഞ് പെറ്റിയടിച്ചത്. പോലീസുകാരോട് 25 പെറ്റിക്കേസ് എടുക്കാൻ പറഞ്ഞാൽ എടുത്തിരിക്കണം.അല്ലെങ്കിൽ അവർക്ക് സസ്പെൻഷൻ കിട്ടും.സ്വന്തം നിലനിൽപല്ലേ ആദഽഠ നോക്കുന്നത്. അല്ലാതെ ജീവൻ സംരക്ഷിക്കാനൊന്നുമല്ല അങ്ങനെ യെങ്കിൽ കസ്റ്റഡി മർദ്ദനവും മരണവും ഒന്നും ഉണ്ടാവില്ലല്ലോ. ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്.ഹ്രസ് ദൂര യാത്രക്ക് സൈക്കിൾ ഉപയോഗിച്ച് പ്രതികരിക്കണം ആരോഗഽഠ മെച്ചപ്പെടുത്തുക
@varghesethomas1463 Жыл бұрын
If police make any trouble, you have to go to court. 🎉🎉🎉
@josemathew907 Жыл бұрын
നന്നായി സനൂപേ, അനുമോദനങ്ങൾ!! ഇവിടെ കേരളത്തിലെ പോലീസുകാരെക്കാൾ വിവരം അനൂപിന് ഉണ്ട് എന്നതാണ് ശരി. കാക്കിക്കുള്ളിലെ അഹന്ത ഒരിക്കൽ കൂടി ഇവിടെ പ്രകടമാകുന്നു...! ധൈര്യപൂർവം മുന്നോട്ടു പോവുക പ്രിയ അനൂപേ.
@mkd121 Жыл бұрын
പോലീസിനെ നിയമം പഠിപ്പിച്ച വീഡിയോ കണ്ടപ്പോൾ സനൂബ് ഒറ്റപ്പെടുമൊ എന്ന് കരുതി എന്തായാലും അതുണ്ടായില്ല നാട്ടുകാർക്കും സനൂപിനും ബിഗ് സല്യൂട്ട്
@muziclab90 Жыл бұрын
രണ്ടാൾക്ക് എതിരെ കേസ് വന്നു.. പോലീസ് പൊക്കി😂
@minnaljod2672 Жыл бұрын
@@muziclab90ella vroo
@TripBreather Жыл бұрын
ഒരു പബ്ലിക് വോട്ട് ഇട്ടാൽ സനൂപ് നു ആണ് സപ്പോർട്ട് ഉണ്ടാവുക. ആ മനുഷ്യനെ രക്ഷിക്കുക 🙏
അവൻ 3 ,4 ക്രിമിനൽ കേസുകളിൽ പ്രതി ആണ് അത് വല്ലതും അറിയുമോ
@roleeshraghunath1803 Жыл бұрын
his previous background have nothing to do with this incident .He have asked the right question to that officer .He himself continues to that officer's salary so why cant he ask?
@akashm8071 Жыл бұрын
കൂടെ നിന്ന ജനങ്ങൾ 👍👍👍🌹🌹
@kunjumonr3756 Жыл бұрын
നമ്മുടെ സനൂപിനെ എല്ലാവരും പിന്തുണക്കണം , ഇനി പോലീസ് കേസ് എടുത്താൽ തന്നെ അതിനുള്ള നിയമം സഹായത്തിനുള്ള പിന്തുണയും നമ്മുടെ എല്ലാവരുടെയും സഹകരണവും പിന്തുണ ഉണ്ടാകണം 🙏🙏
@Saji325-12 Жыл бұрын
കേരളം മുഴുവനും ഈ സഹോദരനെ ചേർത്തു നിർത്തണം. ജനം ഉദ്യോ ഗസ്ഥൻ്റെ അടിമയല്ല '
@sindhumanu5103 Жыл бұрын
❤
@johnmathai9595 Жыл бұрын
Very Good
@JessyJoseph-zw5zy Жыл бұрын
Police..nta.ahangram .
@PremKumar-vp5fe Жыл бұрын
ആരും ആരെയും ഭരിക്കാൻ ഏല്പിച്ചിട്ടില്ല... സേവനം ചെയ്താൽ മതി!
@alexanderthomas4811 Жыл бұрын
Correct
@NishadNichu84-tf1ip Жыл бұрын
കറക്റ്റ് 👍🏻
@shareena4993 Жыл бұрын
നാട്ടുകാർ കൂടെ നിൽക്കണം
@muralidharankurup9033 Жыл бұрын
All Please support him.
@AbduNasar-cz2zd Жыл бұрын
എല്ലാവരും ഇതു പോലെ പ്രതികരിക്കണം. നിയമം എല്ലാവർക്കും ഒരേ പോലെയാണ്
@ilovemyindia5648 Жыл бұрын
എല്ലാ നാട്ടുകാരും ഇതുപോലെ പ്രതികരിച്ചാൽ പോലീസും നന്നാവും
@Paul-i2i Жыл бұрын
Police should not be under the control of any political parties. They should act independent to serve all peoples in a same way to implement the law and order.
@ഖദർഇട്ടകള്ളൻ Жыл бұрын
ആദ്യം സനുപിന്റെ ഹിസ്റ്ററി നോക്ക്.. പാർട്ടി ഗുണ്ട ആണവൻ
@bijuthomas5027 Жыл бұрын
Q
@bijuthomas5027 Жыл бұрын
Q
@jobyaibel4400 Жыл бұрын
😂,avaraude kayil ninnu adi kitti ningal nannakum
@babithakb1862 Жыл бұрын
നിയമം എല്ലാവർക്കും തുല്യമാണ്.... അതിൽ പോലീസ് ayyalum പട്ടാളം ayyalum.... ബിഗ് സല്യൂട്ട് സനൂപ് 👍🏼
@johnypa7388 Жыл бұрын
നിയമം എല്ലാവർക്കും ഒരു പോലെ.പോലീസ് ആയാലും പട്ടാളം ആയാലും.ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ചോദിച്ചത് വളരെ കറക്റ്റ്.
@akbaralikhanshots9315 Жыл бұрын
എമർജൻസി വെഹിക്കിൾ ആയ പോലീസ് വാഹനത്തിന് സീറ്റ് ബെൽറ്റ് നിർബന്ധം ഇല്ല എന്നതാണ് ഇന്ത്യയിലെ നിയമം സുഹൃത്തേ
@ggplus. Жыл бұрын
@@akbaralikhanshots9315ayyoo aanno.. onnu poda
@akbaralikhanshots9315 Жыл бұрын
@@ggplus. Iam😍not😍your😍mom
@afsal.rahman_a123 Жыл бұрын
@@akbaralikhanshots9315 grandmaaa poiii chathoode
@Dony_RDX Жыл бұрын
@@akbaralikhanshots9315Emergency vehicle പോലും 💩 മാങ്ങ കക്കാനുള്ള Emergency ആയിരിക്കും
@sabihjifri6205 Жыл бұрын
കഴിവുകെട്ട പോലീസിന്റെ പ്രതികാരം..ഒരൊറ്റ ജന പ്രതിനിധികളും പ്രതികരിച്ചതായി കണ്ടില്ല...വല്ലതും സംഭവിച്ചതിനു ശേഷം കണ്ണീരൊലിപ്പിക്കാൻ കാത്തു നിൽക്കുകയായിരിക്കും
@kunjumonej2788 Жыл бұрын
സനൂപ് ഉണ്ണിക്ക് ഒരു ബിഗ് സല്യൂട്ട്
@chalisgod Жыл бұрын
ഈ വൃത്തികെട്ട പോലീസുകാരെ അവിടെയുള്ളവർ കൈകാര്യം ചെയ്യണമായിരുന്നു. ക്രൂരതകളുമായി പോലീസ് അലയുകയാണ്. ആ വ്യക്തിക്ക് പോലീസിൽ നിന്ന് കൂടുതൽ അപകടങ്ങൾ നേരിടേണ്ടിവരും. ഇപ്പോൾ പോലീസാണ് യഥാർത്ഥ സാമൂഹ്യ വിരുദ്ധർ.
@mohanpc1038 Жыл бұрын
ഇത് പോലെ ഉള്ള എല്ല ചെറ്റ പോലിസ് കാരെയും ചോദ്യം ചെയ്യണം സനുപും നാട്ടുകാരും ചെയ്താത് നല്ല കര്യം തന്നെ അടിപൊളി 👍
@seemadhini5209 Жыл бұрын
ആ പയ്യനെ സഹായിക്കാൻ എല്ലാവരും തയ്യാറാവണം ഇത് പോലെ ഉള്ളവർ ആവണം നാട് നന്നാവും എന്നു ഉറപ്പ് 👌👌🙏🙏
@vidyadharanmg6932 Жыл бұрын
കഴിവുകെട്ട ആഭ്യന്തര ത്തിന്റെ കീഴിൽ പോലീസുകാർ ഇങ്ങനെയൊക്കെ ചെയ്യും. എന്റെ പിന്തുണ സനൂപിന് . ഇനിയുള്ള യാത്ര സനൂപ് വളരെ ശ്രദ്ധിച്ചു വേണം.
@muralidharankurup9033 Жыл бұрын
Very true.
@sivaranjinisnair5822 Жыл бұрын
ഇവനൊടിക്കൈ ദൈവം ചോദിച്ചോളൂമം.
@abhiraj1011 Жыл бұрын
@@sivaranjinisnair5822 🥲
@sasikumarkt7308 Жыл бұрын
ഇതിൽരാഷ്ട്രീയം കലർത്തി മുതലെടുക്കുന്ന നാറികളെ സൂക്ഷിക്കണം. SI ചെയ്തത് തെറ്റ്. അതിന് ആഭ്യന്തര വകുപ്പ് എന്തു ചെയ്യാൻ? നിയമം നോക്കി വേണ്ടത് ചെയ്യാനല്ലേ കോടതി?
@udayans945 Жыл бұрын
ഇയാൾക്ക് എതിരെ ഇവിടെ കേസ് എടുതില്ല. പേര് എഴുതി എടുത്ത് അത്രേ ഒള്ളൂ.
@unnivaava2055 Жыл бұрын
ഈ പോലീസ്കാർക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം, ജോലിയിൽ നിന്ന് പിരിച്ചുവിടണം 🇮🇳
@ragheshraghesh2702 Жыл бұрын
ഇതുപോലെ ഇനിയും ചോദ്യം ചെയ്യണം എന്നാൽ മാത്രമേ ഇവരുടെ തോന്നിയവാസം നിർത്തിക്കാൻ പറ്റു
@ഖദർഇട്ടകള്ളൻ Жыл бұрын
അതിന് നീ ഇപ്പോഴുള്ള തന്തക്ക് പിറന്നാൽ പോര
@ragheshraghesh2702 Жыл бұрын
പിന്നെ നിന്റെ തന്തയെ പോലുള്ളവർക്ക് ജനിക്കണോ ചോദിക്കേണ്ടത് എവിടെയും ചോദിക്കും ഒറ്റതന്തക്കു പിറക്കണം എന്നുമാത്രം ഒളിച്ചിരിക്കില്ല അങ്ങിനെയുള്ളവർ
@sivaranjinisnair5822 Жыл бұрын
സത്യം. കാക്കി യിട്ടാൽ എന്തും ആകാമല്ലോ. പാവങ്ങളോട് എന്തിനീ ക്രൂരത. 😡.
@yelcekk79 Жыл бұрын
ഇയാൾക്ക് നിയമ സഹായം നല്കണം 🙏
@sureshp144 Жыл бұрын
തികച്ചും സൗജന്യമായി 🌹❤️🙏
@gokuldasr5941 Жыл бұрын
ഇനി അനൂപ് സൂക്ഷിക്കണം അധികാരികൾ എന്തു ചെയ്യാനും മടിക്കില്ല.
@ramshidpkramshidpk2667 Жыл бұрын
ആ പോലീസ്കാരനെ ഡിസ്‌മിസ്സ് ചെയ്യുക. ജോലി ഇല്ലാതെ പട്ടിണി കിടക്കുമ്പോൾ സൂക്കേട് മാറി കിട്ടും
@muhammedn7788 Жыл бұрын
വിജയന്റെ സ്വഭാവം പോലീസിന്
@prasannakp6682 Жыл бұрын
😂😂👍🙏
@jaisaljaisu9643 Жыл бұрын
കൂടെ നിന്ന ജനങ്ങൾ 👍👍👍
@faisaloftak4668 Жыл бұрын
സീറ്റ് ബെൽറ്റ് ഇടാതെ പോലീസ് ഇരിക്കുമ്പോൾ തടഞ്ഞു നിർത്തി ചോദിച്ചാൽ എന്താ കുഴപ്പം? പോലീസുകാരുടെ അടുത്ത് ഞായം ഇല്ലാ എന്ന് മനസിലായപ്പോൾ കേസ് എടുക്കുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തുകയാണ് പോലീസ് ചെയ്യുന്നത്
@naadantaste8216 Жыл бұрын
ചില പോലീസുകാർക് കാക്കി ഇട്ടാൽ തിളപ്പ് കൂടുതലാണ്. പാവപ്പെട്ടവന്റെ മേലോട്ട് കേറാതെ നിയമം പാലിക്കാത്ത കുറെ vip ആൾക്കാറുണ്ട് അവരോട് കാണിച്ചാൽ മതി.
@josepheenav2433 Жыл бұрын
നിങ്ങൾ ഒരു പുലിയാണ്. 👏👏👏👌💐💐💐💐💐
@sureshp144 Жыл бұрын
പുപ്പുലി
@KannanKannan-ke4qv Жыл бұрын
സനൂബ് എന്തു തന്നെ ആയാലും കേസിനു പോകേണ്ടിവന്നാലും നിയമം തെറ്റിച്ചവർ ആരായാലും പോലീസിസായാലും കോടതി കേറ്റണം 👍👍
@saidalavipkraihanath3158 Жыл бұрын
Policene kodathiyilkayattanam
@manikandan-nr8qf Жыл бұрын
വഴിയരികിൽ ഇരുന്ന് ഒരു ചായ കുടിച്ചാൽ പോലും പെറ്റിയടിക്കുന്ന ഇവന്മാരെ പോലെയുള്ളവരുടെ വീട്ടുകാർക്കു പോലും ഗുണം പിടിക്കില്ല....
@ninakkayin Жыл бұрын
സത്യം നശിച്ചു പണ്ടാരമടങ്ങി ഓടുങ്ങും ഇവനമാരും ഇവന്മാരുടെ വീട്ടുകാരും 😬😬
@Mycatfunny0 Жыл бұрын
ജനങ്ങൾ പ്രതികരികരിക്കണം നിയമം എല്ലാവര്ക്കും ഒരുപോലെ ആണ്
@sreekumarm4835 Жыл бұрын
ഇതൊക്കെ കാണ്ടിട്ട് ചുമ്മാ യിരിക്കുന്ന കോടതിയെ സമ്മതിക്കണം🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 ആ പോലീസുകാർക്കെതിരെ കോടതിയിൽ പോകണം ജനങ്ങൾ കൂടെയുണ്ടാവും❤😂
@satheeshpriya8252 Жыл бұрын
പോലീസുകാർ ഇനിയെങ്കിലും തിരുത്താൻ തയ്യാറാകണം..... ഈ വ്യക്തി കൂടി നൽകുന്ന നികുതിപ്പണം കൊണ്ടാണ് നിങ്ങൾക്കൊക്കെ ശമ്പളം തരുന്നത്......
@manikandan-nr8qf Жыл бұрын
നിയമം പാലിക്കാൻ പോലും അറിയാത്ത പോലീസുകാർ ആണ് കേരളത്തിൽ കൂടുതൽ ഇത് അപമാനo...
@സുരേന്ദ്രൻആര്യനാട് Жыл бұрын
കള്ളൻമാർ...
@rajeshpanicker5658 Жыл бұрын
നാട്ടുകാർ എല്ലാരും ഇതേ പോലെ പ്രവർത്തിച്ചാൽ ഈ പോലീസുകാരെ നമ്മൾക്ക് തന്നെ ശരിയാക്കിയെടുക്കാം
@rajeeshc.m815 Жыл бұрын
Ennittu oru gundaa raj undaakkaammm.... Enthu tholvi...
@padmarajvs5889 Жыл бұрын
ആ പാവം ആയതു കൊണ്ട് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പോലീസുകാരന്റെ ചെവിക്കല്ലിന് കൊടുത്തേനെ
വാർഡ് സഭകളിലിൽ പോലീസിന്റെ ശല്യത്തെ കുറിച് ചർച്ച ചെയ്ത് ജനകീയ പ്രതിരോധ സമിതി ഉണ്ടാക്കണം , എല്ലാവരും ഇതിന് സഹകരിക്കണം
@santhoshpr8522 Жыл бұрын
പോലീസിന് രണ്ടു മാസം കൂടുമ്പോൾ ഒരു കൗൺസിലിംഗ് അത്യാവശ്യമാണ്, നിയമം ജനങ്ങൾക്കും പോലീസിനും കോടതിക്കും വരെ ബാധകമാണ്.
@Kannurkari663 Жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെയാണ് 🥰
@HonorMan-yg8ff Жыл бұрын
നിയമം പാലിക്കേണ്ടവർ പാവപ്പെട്ടവർ മാത്രം😢😢😢
@geethakumar111 Жыл бұрын
കുത്തുപാളയെടുത്തിരിക്കുന്ന സർക്കാരിന് സാധാരണക്കാരന്റെ മേൽ കുതിര കയറി പെറ്റി അടിച്ച് വേണം മുന്നോട്ടു പോകാൻ.
@kanakamnair3663 Жыл бұрын
ഇലക്ഷൻ സമയത്ത് അഞ്ചു കിലോ ari😄 കൊടുത്താൽ ഇനിയും ഈ സാധാരണ ജനങ്ങൾ വോട്ട് ചെയ്യും. ജയിപ്പിക്കും 😭😭😭😭😭😭
@skandhanpd4308 Жыл бұрын
Sathyam bro 👍
@riyasmongalary8136 Жыл бұрын
ഇങ്ങനെ ഉള്ള പോലീസ് ഉദ്യോഗസ്ഥർ ആണ് നാടിന് ശാപം.....
@johge02 Жыл бұрын
Mr.Sanoob : Excellent job.
@ഖദർഇട്ടകള്ളൻ Жыл бұрын
മോളെ കെട്ടിച്ചുകൊടു
@johnsonjacob1472 Жыл бұрын
പമ്പ് കേറ്റിയ നാട്ടുകാർ ഇപ്പോൾ എന്തിയെ അനൂപേ വെറുതെ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു അസ്ഥാനത്തു വച്ച അവസ്ഥ ആയില്ലേ ഈ പറയുന്ന ആൾക്കാരൊന്നും ആവശ്യ സമയത്തു കാണില്ല എന്നും ഓർത്തു ജീവിച്ചാൽ നല്ലതായിരിക്കും എന്നു എനിക്കു തോന്നുന്നു അതുകൊണ്ട് പറഞ്ഞു എന്നു മാത്രം
@radhakrishnanpm4273 Жыл бұрын
പോലീസ് ആണെങ്കിലും ആരാണെങ്കിലും ശരി രാജ്യത്തെ പൗരന്മാർക്കെല്ലാം നിയമം ഒരുപോലെ ആയിരിക്കണം നിയമം അനുസരിക്കാനുള്ളതാണ് അത് എല്ലാവരും അനുസരിക്കുകയും ചെയ്യണം
@gkcloudbytes8394 Жыл бұрын
ഇത് കോടതിയിൽ പോയാൽ പോലീസ് നാറും കഷ്ടം
@mctmct2500 Жыл бұрын
സനൂപിന് എല്ലാവിധ പിന്തുണയും ഉണ്ട്
@omanakuttanpillaig1959 Жыл бұрын
ഇയാളെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കാൻ സാധ്യത ഉണ്ട്!!
@jithinb5214 Жыл бұрын
സത്യം
@ഖദർഇട്ടകള്ളൻ Жыл бұрын
അയാൾ ആൾറെഡി പോലീസിനെ കൊല്ലാൻ sremicha കേസ് പ്രതി ആണ്
@nidhindev1104 Жыл бұрын
True
@yourstruly1234 Жыл бұрын
Allenkil rape case ..
@sureshp144 Жыл бұрын
ശരിക്കും ആയിരിക്കാം
@sreekanth9408 Жыл бұрын
ജനങ്ങൾ ഇത്രയും വെറുക്കുന്ന ഒരു ഡിപ്പാർട്ട്മെൻറ് വേറെയില്ല ഇതുപോലുള്ള കുറേ വാണ പാഴുകളാണ് ആ ഡിപ്പാർട്ട്മെൻറ് ഇങ്ങനെ ആക്കിയത് ... പോലീസ് ആയാൽ പിന്നെ അവനൊക്കെ എന്തും ചെയ്യാം സാധാരണക്കാരൻറ മെക്കിട്ടും കയറാം സാധാരണക്കാരനെ ദ്രോഹിക്കുകയും ചെയ്യാം ... ആ ചേട്ടന് ഒരു big salute 👏🏻👏🏻👏🏻ആൺകുട്ടി🔥 എത്രകാലം സഹിക്കും ജനങ്ങൾ സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്.. നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ് ഇനി തിരിച്ചു തട്ടി കേൾക്ക തന്നെ ചെയ്യും... പോലീസിന് മാത്രം എന്തും ആകാം
@babuk4434 Жыл бұрын
സനൂപ് - പൂർണ്ണ പിന്തുണ ഇപ്പോഴത്തെ പോലീസ് ഇങ്ങന. അടുക്കള പണിക്കാർക്ക് ഇത്രയല്ലേ ചെയ്യാൻ പറ്റൂ
@abdulmanaf9782 Жыл бұрын
പോലീസിന് എന്തും ആവാം എന്ന തോന്നൽ നടക്കുകയില്ല 🌹👍
@aiswaryaamal9301 Жыл бұрын
നിയമം സംരക്ഷിക്കേണ്ട പോലീസുകാർ നിയമം ലംഘിച്ച🤨🤨🤨
@SubeeshPurakkal Жыл бұрын
ജനങ്ങൾ ഉദ്യോഗസ്ഥരുടെ അടിമയല്ല. നിയമം എല്ലാവർക്കും ഒരുപോലെ ആണ് .
@AthulT-l9z Жыл бұрын
സത്യത്തിൽ പുറകിൽ ഇരിക്കുന്ന മറ്റ് പോലീസുകാർപോലും സന്തോഷിക്കുന്നുണ്ടാകാം
ആ ഉദ്ദ്യോഗസ്ഥന്റെ ഈഗോ ആണ് ഈ സാഹചര്യം ഇത്ര മോശവാക്കാൻ കാരണം. ഈ ഉദ്യേഗസ്ഥന് പ്രത്യേകം പരിശീലനം കൊടുക്കണം.
@Sreejith_calicut Жыл бұрын
പോലീസ് എന്ന് കേട്ടാൽ ആളുകൾക്കു ഇപ്പോൾ വെറും പുച്ഛം മാത്രം ആയി കൊണ്ടിരിക്കുക ആണ് അതിൽ നിന്നും ഒരു മോചനം ഉണ്ടാവാണേൽ ജെനങ്ങളെ സ്വന്തം പോലെ സ്നേഹിക്കുക അപ്പോൾ നാടിനു ഒരു ഉണർവ് ഉണ്ടാവും... ക്ഷമ വേണം മനുഷ്യന് അതില്ല ആർക്കും അവിടെ ആണ് കുഴപ്പം
@qhseo4185 Жыл бұрын
പൊതുജനം കൈതയല്ല.. കാക്കിയിട്ടാൽ എന്തുചെയ്യാമെന്ന് തോന്നലാണ് വ്രിത്തിഗട്ട ചില പോലീസുകാർക്ക്..ഇവനെപ്പോലെയുളളവൻമാരാണ് ഈ ഡിപ്പാർട്ട്മെന്റിന്റെ വില കളയുന്നത്..
@sujithanugraham8394 Жыл бұрын
സനൂപ് ഞങ്ങൾ ഉണ്ട് കൂടെ❤❤❤❤❤
@shajansharongasservice.3213 Жыл бұрын
ആരെല്ലാം എന്തെല്ലാം ന്യായീകരിക്കാൻ ശ്രമിച്ചാലും.. നമ്മുടെ കേരള പോലീസിങ്ങ് രീതി അടിമുടി മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സംരക്ഷകരാണ്. അല്ലാതെ അന്തകരല്ല. പോലീസിനും സർക്കാർ സംവിധാനത്തിൽ ഉള്ള എല്ലാവർക്കും ശമ്പളം കൊടുത്തു തീറ്റിപ്പോറ്റുന്നത് സാധാരണ ജനങ്ങൾ ആണ്. അത് മറക്കരുത്. ജനങ്ങൾ നികുതി അടക്കൽ നിറുത്തിയാൽ ഇവനൊക്കെ എങ്ങനെ സർക്കാർ സംവിധാനം മുന്നോട്ട് കൊണ്ടു പോകും. അതുകൊണ്ട് ഏത് ആപ്പീസർ ആയാലും പൊതുജനങ്ങൾക്ക് അർഹിക്കുന്ന ബഹുമാനവും പരിഗണനയും കൊടുത്തേ പറ്റു. തിന്നാൻ കൊടുക്കുന്ന കൈക്കിട്ട് കടിക്കുന്ന നടപടി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പൊതുജനങ്ങൾ തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ അവർക്ക് നിയമപരമായി അർഹിക്കുന്ന ശിക്ഷ നൽകണം. അല്ലാതെ ഉദ്യോഗസ്ഥർ ജനങ്ങളുടെ യജമാനന്മാർ ആണെന്നുള്ള മനഭാവത്തോടെ പെരുമാറുമ്പോൾ..സനൂപിനെ പോലെ തന്റേടത്തോടെ പ്രതികരിക്കണം.. നിയമം എല്ലാവർക്കും തുല്യമാണ്. പൊതുജനങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയേക്കുറിച്ചും.. നിയമങ്ങളേക്കുറിച്ചും അറിവില്ലാത്തതാണ്. ഇതുപോലെ ഉദ്യോഗസ്ഥർ അഹങ്കാരത്തോടെ പെരുമാറാൻ കാരണം . സനൂപിന്റെ സ്ഥാനത്ത് ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നെങ്കിൽ.ഈ പോലീസുകാരൻ ഇതുപോലെ പെരുമാറുമായിരുന്നോ.. സ്നേഹവും ബഹുമാനവും പരസ്പരം കൊടുത്ത് മേടിക്കേണ്ട ഒന്നാണ്. പോലീസിനെ കാണുന്നതേ തുണിയും പറിച്ചിട്ട്.. സർ..സർ.. എന്ന് വിളിച്ച് തലയും കുനിച്ച് നിൽക്കേണ്ടതില്ല. സത്യം പറഞ്ഞാൽ പോലീസുകാർ പൊതുജനത്തെയാണ്..സർ.. എന്ന് വിളിക്കേണ്ടത്.. കാരണം..കൂലി കൊടുക്കുന്നവരെ ബഹുമാനിക്കണം എന്നുള്ളത് കേവലം ന്യായവും നീതിയുമാണ്.. ഏത് ഉദ്യോഗസ്ഥർ ആയാലും അവരെ ഏൽപ്പിച്ച ജോലി പോതുജനങ്ങൾക്കും രാജ്യത്തിനും വേണ്ടി സത്യസന്ധമായി ചെയ്യട്ടെ.. പണ്ട്. എല്ലാ ഓഫീസുകളിലും പ്രത്യേകിച്ച് പോലീസ് സ്റ്റേഷനിലും ഗാന്ധിജിയുടെ ഒരു പ്രധാന വാചകം ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നത് കാണാമായിരുന്നു.. ഇപ്പോൾ അത് കാണുന്നില്ല എന്ന് തോന്നുന്നു.. നാണക്കേട് കൊണ്ട് ആപ്പീസർമാർ മാറ്റിയതായിരിക്കും.. ഗാന്ധിജിയുടെ ആ വാചകം ഇതാണ്.. സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ സേവകരാണ് യജമാനന്മാർ അല്ല എന്ന്...ഇപ്പോൾ ഗാന്ധിജി ആ വാചകം മാറ്റിയോ എന്ന് എനിക്കറിയില്ല.😊😊.
@sureshp144 Жыл бұрын
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്, ഈ വിഷയങ്ങളെക്കുറിച്ച് പോലീസിനോടും ചോദ്യം ചെയ്യണം
@ramachandranm1301 Жыл бұрын
ചില ഉദ്ധ്യോഗസ്ഥർ അഹങ്കാരത്തിന്നടിമപ്പെട്ടു പ്രവർത്തിക്കുന്നു . അവർ ലോ ആൻറ്റ് ഓഡർ തകർക്കുകയാണ് എന്ന് പോലും സ്വയം മനസ്സിലാക്കാൻ കഴിവില്ലാത്തവർ . ഇവർ കഴിവു കെട്ട ഒരു സർക്കാരിന്റെ മകുടോദാഹരണമാണ്
@busheervm Жыл бұрын
നാട്ടുകാർ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല 😍
@mohanpmohanp2630 Жыл бұрын
നീയമം ഏല്ലാവർക്കും ഒരു പോലെ അല്ലിയോ അതോ പോലീസിന് ഒരു നീയമം
@07K550 Жыл бұрын
രാഷ്ട്രീയക്കാർ ഈ പോലീസുകാരുടെ കൂടെയെ നിക്കൂ.. ഇന്ന് പോലീസിനെ ചോദ്യം ചെയ്തു തുടങ്ങിയാൽ നാളെ നമ്മുടെ മന്ത്രിമാരെയും ചോദ്യം ചെയ്തു തുടങ്ങും എന്ന് അവർക്ക് അറിയാം..അത് കൊണ്ട് അവരുടെ വൃത്തികേട് ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തും.
@shareena4993 Жыл бұрын
കേരളത്തിലെ പോലീസ് നു നല്ല അടി കിട്ടും
@MidHuN--dj0 Жыл бұрын
നീ suchicho നിന്നെ പൊകാൻ ചാൻസ് ഉണ്ട്
@jacksonyesudas2399 Жыл бұрын
@@MidHuN--dj0😃😃 പെണ്ണുങ്ങൾക്ക് പ്രേതെക വകുപ്പ് ആണ് കോടതിയിൽ പോയാൽ പോലീസ് നാറും 🤣🤣പേര് നോക്കിയാൽ പോരെ
@rashid.vrashi.v70 Жыл бұрын
എന്റെ നാട് പുല്ലുക്കരക്കാരൻ 🥰🥰ആണത്തം ഉള്ള കുട്ടികൾ ഉള്ള നാട് പാനൂർ ❤❤❤
@kabeerkuttampuzha3470 Жыл бұрын
സനൂപ് നീയാടാ ആൺകുട്ടീ💪💪💪💪💪
@nineshvkrishnan6306 Жыл бұрын
Full support for u..
@janeeshillu1955 Жыл бұрын
ഇന്ത്യൻ ജൂടീസറിയുടെ അവസ്ഥ 🙏🏼
@johnabraham7937 Жыл бұрын
സനൂപ് സൂപ്പർ...
@shijukiriyath1410 Жыл бұрын
sanoop ....kannuriley suresh gopi
@AseesUsthad Жыл бұрын
സനൂപിന്റെ ചോദ്യത്തിന്ന് ഒരായിരം അഭിനന്ദനങ്ങൾ. ഇതുപോലോത്ത സനൂപ് ഇനിയും വരട്ടെ 👍👌
നിയമം എല്ലാവർക്കുംഒരു പോലെ പോലീസായിലും ജനങ്ങളായാലും. പോലീസ് പറയുന്നുണ്ട് കാണിച്ചു തരാമെന്ന്.
@bindhukrishnan9758 Жыл бұрын
Sannoop katta support❤❤❤
@sinansaidmt Жыл бұрын
FULL SUPPORT ❤
@Chakkochi168 Жыл бұрын
കേരളത്തിലോ?നമ്പർ വൺ കേരളം.😢😢😢
@Ashbasworld Жыл бұрын
ഇങ്ങനെയുള്ളവർക്ക് ഒരു അഭിനന്ദനം നമ്മൾ കെടുക്കണം👍🏻👍🏻
@i_m_the_villain Жыл бұрын
പിന്തുണ... സനൂപ്❤
@rajeshchandracineworld1991 Жыл бұрын
കാക്കിയിട്ടാൽ ego കൂടുതലാണ് ചില പോലീസുകാർക്ക്. പോലീസിനെ വിമർശിച്ചാൽ കള്ള കേസിൽ കുടുക്കുന്ന രീതി..പിന്നീട് പക വച്ചു പുലർത്തുന്ന രീതി..വളരെ മാന്യമായി പെരുമാറുന്ന പോലീസും ഉണ്ട്.ഒരു പ്രത്യേക സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുള്ളിൽ വച്ചു വളരെ മാന്യമായി പെരുമാറിയ ഒരു CI യെ വളരെ ബഹുമാനത്തോട് കൂടി ഞാൻ ഇന്നും ഓർക്കാറുണ്ട്..പറഞ്ഞു വന്നത് എല്ലാ പോലീസുകാരും മോശക്കാരല്ല.വളർത്തിയ രീതി കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
@കാളവണ്ടികയറിചത്തവൻ Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. വളർത്ത് ദോഷം തന്നെയാണ് കാരണം..
@ninakkayin Жыл бұрын
ചുരുക്കി പറഞ്ഞാൽ തന്തക്കും തള്ളക്കും in direct ആയിട്ടു വിളിച്ചു അല്ലെ 😝😝😝
@prathiushpp5950 Жыл бұрын
Mic നെ വരെ വെറുതെ ബിട്ടിട്ടില്ല പിന്നെയാ അന്നെ 😅
@hellooooo4813 Жыл бұрын
FIR shouldn’t be misused by police. How can they do this ? Please higher authority officers take action on this issue.
@saleenkj9887 Жыл бұрын
പോലീസിന്റെ കുറ്റമല്ല ഓരോ സ്റ്റേഷനും ടാർഗറ്റ് ഉണ്ട് മാസം ഇത്ര തുക പൊതുജനങ്ങളിൽ നിന്ന് ഈടാക്കണമെന്ന് ലോട്ടറിപോലെ മറ്റൊരു കൊള്ള
@susanphilip6272 Жыл бұрын
We should respect police too---
@Dony_RDX Жыл бұрын
@@susanphilip6272 എത്ര വേണം ഒരു കിലോ മതിയോ
@vibinprasad2173 Жыл бұрын
Athukondaanoo....seat belt idathe ,park cheytha vandik fine???
@saheernk1517 Жыл бұрын
@@susanphilip6272 Myru cheyum respect
@josnamaria1836 Жыл бұрын
@@susanphilip6272 bt give and take respect mam....
@truthfinder7789 Жыл бұрын
അന്ന് ഒറ്റക്കെട്ടായി നിന്നവർ ഇനി കോടതി കേറി ഇറങ്ങാൻ നിന്റെ കൂടെ വരും 👍 ഇനിയും ഇങ്ങനെ തന്നെ പെർഫോം ചെയ്യുക 👍😊
@gauridas7838 Жыл бұрын
ഇത്തരം പോലീസുകാർക്കെതിരെ നാട്ടുകാർ ഒന്നിച്ചേ പറ്റൂ... ഈ വകുപ്പിൽ നിന്നും ഇവരേപ്പോലെയുള്ളവരെ പുറത്താക്കണം...
@hussainhuss1734 Жыл бұрын
ഇതു പോലെ 'എല്ലാവരും പ്രതികരിച്ചാൽ പോലീസിലെ കിടങ്ങൾ മര്യദ പടിക്കും താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@efootball22tv16 Жыл бұрын
രണ്ടാമത് ഇറങ്ങിയ പോലീസ് ദേഹത്തു കൈ വെക്കുന്നു....
@Bharath-ux4pn Жыл бұрын
കൈയിൽ തട്ടി പ്രകോപിപ്പിക്കുന്നത് ആണ്, ഭാഗ്യത്തിന് തിരിച്ചൊന്നും ചെയ്തില്ല 👍
@sreejapk8874 Жыл бұрын
ഈ സനുവിനെ കേരളത്തിലെ മുഴുവൻ ജനങ്ങളും പിന്തുണക്കണം പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം സസ്പെൻഡ് ചെയ്യണം ഇത്തരത്തിലുള്ള പോലീസുകാരെ സർവീസിൽ വെക്കരുത് ഇങ്ങനെ പ്രതികരിച്ച സനൂപിന് അഭിവാദ്യങ്ങൾ പാവം ജനങ്ങളെ പിഴിഞ്ഞ് ഗവൺമെന്റ് കാശുണ്ടാക്കി കൊടുക്കലാണ് ഇത്തരം ജനങ്ങൾ പോലീസുകാരൻ ചെയ്യുന്നത് പാവങ്ങളെ കാശുകൊണ്ട് നേതാക്കന്മാർ സുഖിച്ചു നടക്കട്ടെ കേരളത്തിൽ കേരളത്തിൽ ഇനി ഇതും നടക്കും ഇതിനപ്പുറവും നടക്കും പാവങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി ഇനിയും പലതും കാണേണ്ടിവരും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണം
@baburajb4415 Жыл бұрын
CCTV check ചെയ്ദു ഈ പോലീസ് കരെ എല്ലാവരെയും arrest ചെയ്യണം.സനൂപിന്ന് leagel suuport വേണം എങ്കിൽ പറയണം
@anjusomeshanjusomesh7575 Жыл бұрын
സനൂപ് ചേട്ടന് എല്ലാ സപ്പോർട്ടു൦. 👌👌👌👌👌💯
@rahulrdev4535 Жыл бұрын
ചായ കുടിക്കാൻ വണ്ടി നിർത്തിയാലും ഹെൽമെറ്റ് ഇടണോ... ഹെൽമെറ്റ് ഇട്ട് ചായ കുടിക്കാൻ പറ്റുമോ... ഇതെവിടുത്തെ പോലീസ് ആണ്...
@basheerkerala3618 Жыл бұрын
തകളെ പോലെയുള്ള ധൈര്യശാലികളെയാണ് നാടിന് ആവശ്യം
@Mohanan-me2de Жыл бұрын
നിയമം എല്ലാവർക്കും ബാധകം
@AliAlimon-lg9ll Жыл бұрын
സനൂപ് 👍
@ashrafarfu3302 Жыл бұрын
എന്റെ സനൂപേ പത്രക്കാരുടെ സ്വഭാവം നിങ്ങൾക്കറിയാലോ. രണ്ടുദിവസം നല്ലവണ്ണം കത്തിക്കാൻ ഇവരുണ്ടാവും. പിന്നെ വെയിലും കൊണ്ട് പലസ്ഥലത്ത് കേറി ഇറങ്ങുമ്പോൾ നമ്മുടെ നിഴൽ മാത്രമേ ഉണ്ടാവൂ.
@bobzzz2020 Жыл бұрын
ഇതിപ്പം വണ്ടി പോലീസ് കാർക് ഒതുക്കി ഇടാവുന്നതേ ഉള്ളു. സനൂപ് ചെയ്തത് ശരി തന്നെയാണ്. തെറ്റ് ആര് ചെയ്താലും അത് ചോദ്യം ചെയ്യപ്പെടണം. പാവങ്ങൾക്ക് മാത്രം പെറ്റി അടിച്ചു കൊടുക്കുന്ന ഇത് പോലെ ഉള്ള വെളിവില്ലാത്ത പോലീസ് കാരെ ഡിസ്മിസ്സ് ആണ് ചെയ്യണ്ടത്. 🌹സപ്പോർട്ട് സനൂപ് #❤️🌹
@ambuambu7926 Жыл бұрын
അധികാരികളുടെ അനീതിക്കെതിരെ പ്രതികരിച്ച സനൂപിന് ബിഗ് സലൂട്ട് , കേസു നടത്താൻ ആവശ്യമായ സാമ്പത്തികം നല്ലവരായ നാട്ടുകാരിൽ നിന്നും നമുക്ക് ശേഖരിക്കാം
@mohananaa Жыл бұрын
കേരളം മറ്റൊരു സൗത്ത് korea ആയി മാറി ലാൽ സലാം ബിഗ് സെല്യൂട്ട്