Engine നിയമം പറയുന്ന എല്ലാവരെയും ഇങ്ങിനെ ദ്രോഹിച്ചാൽ പേടിച്ചിട്ടു ആരും ഒന്നും മിണ്ടില്ല 😡😡👊👊👊 പാവം സനൂപ്
@sahaltvr Жыл бұрын
*സോഷ്യൽ മീഡിയയിൽ മാത്രം പോര, ആ നാട്ടുകാർ ശക്തമായ പിന്തുണ നൽകണം...*
@ThankachaKJ Жыл бұрын
സന്യൂപ് പിൻമാറരുത് ഇവനെയൊക്കെ നിയമം പഠിപ്പിക്കണം😮😮
@Paathaalam Жыл бұрын
വെറുതെയല്ല ഈ പൊലയാടികൾക്ക് റിട്ടയാറായാൽ പട്ടിയുടെ വില പോലും ആരും നൽകാത്തത്,
@Green-6937 Жыл бұрын
ആ 2 പോലീസ്‌കാരും ഗുണ്ടകളെപോലെയാണ് പെരുമാറിയത്.. നമ്മുടെ കോർട്ട് അല്ലേ, എങ്കിലും വിജയാശംസകൾ
@d4manfilmclub Жыл бұрын
കൂടുതൽ ചിന്തിച്ചപ്പോൾ സത്യത്തിൽ കേരളത്തിലുള്ള ജനങ്ങൾ സനൂപിന് വലിയൊരു അനുമോദനവും സാമ്പത്തികമായ ഭാരദോഷികങ്ങളും കൊടുത്ത് ജനങ്ങളുടെ പൂർണ്ണമായിട്ടുള്ള സപ്പോർട്ട് കൊടുത്ത് ആ ചേർത്തുനിൽപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക
@bilkulshareefsinger7604 Жыл бұрын
ഇദ്ധേഹത്തിന് അനുകൂലമായി നാട്ടുകാർ ഒന്നടക്കം മുന്നോട്ട് വരണം
@sebinmp-ok6yp Жыл бұрын
ഊള. നാട്ടുക്കാര്. അടി വരുമ്പോൾ ഓടുന്ന നാട്ടുക്കാരാണ് ഉള്ളത്
സനൂപിനൊപ്പം നിന്ന നല്ലവരായ നട്ടെല്ലുള്ള നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@NothingUnpossible Жыл бұрын
കോടതിയിൽ കേസ് നടത്താൻ ജനങളുടെ സപ്പോർട്ട് അല്ല പൈസ ആണ് വേണ്ടത് എല്ലാരും ഇയാളുടെ അക്കൗണ്ട് ഡീറ്റെയിൽസ് അനേഷിച്ചു പരമാവധി പൈസ അയച്ചു കൊടുക്കണം ❤
@sijiththerkkayil9154 Жыл бұрын
100% സപ്പോർട് സനൂപിന്
@safarikabeer2804 Жыл бұрын
ഇദ്ദേഹത്തെ നാട്ടു കാർ സഹായിക്കണം കൂടെ നിൽക്കണം 🙏🏻🙏🏻🙏🏻🙏🏻
@nvsworldchallenge9463 Жыл бұрын
സനൂപിനഭിനന്ദനങ്ങൾ. മുഴുവൻ നാട്ടുകാരും സനൂപിനോടൊപ്പം നില്ക്കണം
@kenzopc1447 Жыл бұрын
Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport ആക്കോ
@abdussamad7880 Жыл бұрын
Sss
@m4streaming Жыл бұрын
ആദ്യം ഈ മൊണ്ണയോട് ഹെൽമെറ്റ് വച്ചിട്ട് ഡ്രൈവിംഗ് പഠിക്കാൻ പറ. എന്നിട്ട് കൂടെ നിൽക്കാം 😂
@irshadmarjan1822 Жыл бұрын
ഇതെ പോലെ പ്രതികരിക്കുന്ന ജനങ്ങൾ വേണം..... തെറ്റുകൾക്ക് എതിരെ പ്രതികരിക്കണം ......salute bro
@kashifminhaj4450 Жыл бұрын
എല്ലാർക്കും ഇത് പോലെ പ്രതികരിക്കലോ. അല്ലാതെ ഇതിന് വേണ്ടി പ്രതേക ആളുകൾ ഒന്നും ഇല്ല
@irshadmarjan1822 Жыл бұрын
@@kashifminhaj4450 .. എല്ലാവരും.. ഇതേ പോലെ ആകണം..എന്നന്ന്ന് കവി ഉദ്ദേശിച്ചത്.... ശത കാകളി വൃത്തം ആണ്.. വല്ലതും മനസ്സിലായോ
@kashifminhaj4450 Жыл бұрын
@@irshadmarjan1822 yaaa like that
@History---- Жыл бұрын
ഇദ്ദേഹത്തെ കേസിന് പോകുവാൻ ജനങ്ങൾ സപ്പോർട്ട് ചെയ്യണം
@Dream-hu1pn Жыл бұрын
Ac നമ്പർ വേണ്ടേ
@sirajmuhammed4865 Жыл бұрын
റോഡിൽ പോലീസുകാരെ വച്ച് ഹെൽമെറ്റ് ഇല്ല അത് ഇല്ല എന്ന് പറഞ്ഞു ഹഫ്‌ത പിരിക്കാൻ ടാർഗറ്റ് കൊടുത്ത് ഉത്തരവ് ഇടുന്ന ചൈനീസ് ചാരന്മാർ ആയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എനി ഒരിക്കലും വോട്ട് ചെയ്യരുത്
@diyadileepkumar Жыл бұрын
കോടതിയില്‍ വരെ പിണു വി ന്റെ ആള്‍ക്കാരെ അത് കൊണ്ട് പ്രതീക്ഷ വേണ്ട
@jayachandranvn6535 Жыл бұрын
@@Dream-hu1pn അതെ
@jayachandranvn6535 Жыл бұрын
ഒരാൾ ഒരു രൂപ കൊടുത്താലും മതിയാകും
@PremKumar-vp5fe Жыл бұрын
പോലീസ് കാർ ചോദിക്കുന്നുണ്ട് സനൂപിനോട് "നിനക്കെന്താ അധികാരം എന്ന്?"... എന്താണ് ഇതിനൊക്കെ പറയുക! വോട്ട് ചെയ്യുന്ന, നികുതി അടക്കുന്ന ജനത്തിന് ഒരു റോളുമില്ലേ? എല്ലാവർക്കും അധികാരം കാണിക്കണം, എന്തൊരു കഷ്ടം!നമ്മുടെ നാട്ടിൽ ഇപ്പോഴും രാജാഭരണം തന്നെയാണോ? ജനാധിപത്യം വന്നത് ഇവോരൊന്നും അറിഞ്ഞിട്ടില്ലേ?
@haridasankanjiram1256 Жыл бұрын
പോലീസികാരുടെ നെറികേടിനെതിരെ പ്രതികരിച്ച ഈ യുവാവിനെ സംരക്ഷിക്കാൻ നാട്ടുകാർ മുന്നോട്ടു വരണം....
@Fly691 Жыл бұрын
Naatukarum kaanunavarum social media il full support aan...kaarythodu adulumbol oralum undakollaa...that's real life😅
@sudheeshs287 Жыл бұрын
ഞാൻ ഉണ്ടാവും
@sain6495 Жыл бұрын
ആ 2പോലീസിനെ യും സസ്പെന്റ് ചെയ്യണം എന്നുള്ളവർ ആരൊക്കെ ?
@VimaldevAlamkode Жыл бұрын
Dismiss cheyyanam
@preethyjoseph9812 Жыл бұрын
പിരിച്ചു വിടാണം
@nilananilan Жыл бұрын
ഡിസ്മിസ്സ് ചെയ്യണം
@aneeshcaneesh4901 Жыл бұрын
സസ്പെൻഡ് ചെയ്യണ്ട കൊന്നുകളയഞ്ഞാമതി
@mohandaspv5969 Жыл бұрын
ഇവനെയൊക്കെ സ്ഫടികം സിനിമയിൽ കാണിച്ച പോലെ ഒഴുക്കുള്ള പുഴയിൽ പിടിച്ചു തള്ളണം
@shibiludheenb7450 Жыл бұрын
സനൂപിനെപ്പോലുള്ള യുവാക്കളാണ് നാടിന്നഭിമാനം. തെറ്റും അനീതിയും അതാര് ചെയ്താലും ചോദിക്കാനുള്ള ധൈര്യം. അതാണ് വേണ്ടത്. അങ്ങനെയുള്ള യുവാക്കൾ പൊതുരംഗത്തേക്ക് വന്ന് പോലീസുകാരെ നിലക്കു നിർത്താൻ കഴിയും. ധൈര്യമുള്ളവരാണ് ആഭ്യന്തരം കൈകാര്യം ചെയ്യേണ്ടത് ... എന്തായാലും ചൊക്ലിയിലുള്ള പൊതുജനം നല്ലവരാണ്. കാരണം അവർ പോലീസിന്റെ അനീതിയെ ചോദ്യം ചെയ്തു..എന്തെങ്കിലും കേസാക്കിയാൽ സി.ഐ പറഞ്ഞതിനെതിരെ കേസിന് പോകണം. നിന്നെ ജീവിക്കാൻ അനുവദിക്കില്ലായെന്ന് പറയാൻ ഒരു ഉദ്യോഗസ്ഥനും അർഹതയില്ല. നിയമത്തിനെതിരാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ആ ജോലിയിൽ നിന്ന് ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്.
@Anshad-t5y Жыл бұрын
ഇദ്ദേഹത്തിന് നീതി കിട്ടണം എല്ലാവരും സനൂപ് വേണ്ടി ഒരുമിച്ചു നിൽക്കണം
@abdulhayyfalaki9333 Жыл бұрын
നീതി
@Anshad-t5y Жыл бұрын
@@abdulhayyfalaki9333 🙄
@ramabalan892 Жыл бұрын
100% നീതികിട്ടും പക്ഷെ പോലീസ് കാർ കാല് പിടിക്കാൻ വരുമ്പോൾ ഈ പാവം എല്ലാം മറന്ന് ക്ഷമിച്ചു കൊടുക്കും. കാര്യം കഴിഞ്ഞാൽ പോലീസ് വീണ്ടും അയാളെ പൂട്ടും.
@avanier3810 Жыл бұрын
എല്ലാം കാണുന്ന പോലീസ് മേധാവി മാന്യമായ നടപടിയെടുക്കുമെന്ന് പ്രതീഷിക്കുന്നു 😔
@mohammedashrafabdulkader3774 Жыл бұрын
ഈ ഒരു വിഷയത്തിൽ ഇദ്ദേഹത്തിന്റെ കേസ് ഒഴിവാക്കുകയും, പോലീസിനെതിരെ കേസ് എടുക്കുകയും ഗവണ്മെന്റ് ചെയ്യണം... സനൂപിന് ഒരു ലക്ഷം പാരതോഷികം കൊടുക്കണം...
@shiraz4977 Жыл бұрын
Umbiya government
@PK-xe4ji Жыл бұрын
ബിജെയാനാണ് കപ്പിത്താൻ.... കിട്ടിയതു തന്നെ
@zanazain4854 Жыл бұрын
Yes
@mashoodkondotty143 Жыл бұрын
👍👍👍
@mohammedsaidlove Жыл бұрын
Government aanu police 😂
@ashrafkudallur3229 Жыл бұрын
ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് ഇത്തരത്തിൽ തരംതാഴാൻ പാടില്ല യൂണിഫോമിട്ട് എന്തുമാവാം എന്നുള്ള ധാരണ മാറ്റണം.
@beenaanil6696 Жыл бұрын
പോലീസിന് എതിരെ കേസ് കൊടുക്കാനും ആ കേസ് കോടതികളിൽ നടത്താനും തയ്യാറായ സനൂപിന് അഭിനന്ദനങ്ങൾ ❤❤❤❤
@kannanms8179 Жыл бұрын
പോലീസിനെ പ്രതിയാകുകയും അദ്ദേഹത്തിന് നഷ്ടപരിഹാരം കൊടുക്കുകയും വേണം 👍🏻
@manupokkatt9398 Жыл бұрын
ഈ സഹോദരൻ നമുക്കൊക്കെ ഒരു മാതൃകയാണ് ഈ സഹോദരനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിച്ചോളി
@rafipv567 Жыл бұрын
ഇദ്ദേഹത്തിന് ഈ കേസിന് വരുന്ന ചെലവ് മുഴുവൻ നമ്മൾ എല്ലാവരും സഹകരിച്ചു പിരിച്ചു കൊടുക്കണം.. 👍
@shibilyasharaf3118 Жыл бұрын
ഇദ്ദേഹം വണ്ടി തടഞ്ഞില്ല എന്നു തെളിയിക്കാൻ കടകളിൽ നിന്നും CCTV ദൃശ്യങ്ങൾ ശേഖരിക്കുന്നത് നല്ലതായിരിക്കും. അതു പോലെ പോലീസ് കാരുടെ യാത്രയുടെ ദൃശ്യങ്ങളും ശേഖരിച്ച് വച്ചാൽ മുന്നോട്ടുള്ള നിയമ യുദ്ധത്തിന് വളരെ നല്ലതായിരിക്കും
@saivlogs5310 Жыл бұрын
Vandi thadanjathinu theliv avar kaanikande
@sajinsaleem7170 Жыл бұрын
Marichu kayinjal vidi varum athanu kodathi
@sirajmuhammed4865 Жыл бұрын
റോഡിൽ പോലീസുകാരെ വച്ച് ഹെൽമെറ്റ് ഇല്ല അത് ഇല്ല എന്ന് പറഞ്ഞു ഹഫ്‌ത പിരിക്കാൻ ടാർഗറ്റ് കൊടുത്ത് ഉത്തരവ് ഇടുന്ന ചൈനീസ് ചാരന്മാർ ആയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എനി ഒരിക്കലും വോട്ട് ചെയ്യരുത്
@СудхакаранНамбиар Жыл бұрын
സിസി ടി വി വർക്ക് ചെയ്യുന്നില്ല എന്ന് പറയാൻ പറഞ്ഞു.😢
@suneersulaiman1035 Жыл бұрын
@@sajinsaleem7170അല്ല 3:34 ഇന്ത്യയിൽ റിപ്പബ്ലിക്നാന് പരമാധികാരം
@smvrider202 Жыл бұрын
എല്ലാ സഹായങ്ങളും ജനങ്ങൾ വാഗ്ദാനം ചെയ്യണം.
@muhammadalikp6602 Жыл бұрын
പുലി കുട്ടി സനൂപ് 💪💪💪
@sharafudheenkavungal2917 Жыл бұрын
ആ പോലീസുകാരെ വെറുതെ വിടരുത് നിയമം എല്ലാവർക്കും ഒരുപോലെയാണ്🙄
@rafinesi840 Жыл бұрын
പോലീസ് ഇതുപോലെ തെമ്മാടിത്തരം കാണിക്കും.... പോലീസിന് എതിരെ കേസ് കൊടുക്കാൻ ധൈര്യം കാണിക്കണം സപ്പോർട്ട് സനൂപ് ❤❤
@mahroofmahroof6840 Жыл бұрын
ഫുൾ support sanoop 👏👏👏👏
@Beliver248 Жыл бұрын
പോലീസ്കാർ ഇതുപോലെ സാധരണ ജനങ്ങളെ ദ്രോഹിക്കുമ്പോൾ ഇനിയും പേടിക്കണം,നാട്ടുകാർ എല്ലാവരും ഇദ്ദേഹതിനു ഒപ്പം ഉണ്ടാകണം💪💪💪👍👍👍
@shamnu8662 Жыл бұрын
പോലീസിനെ നമ്മൾ എന്തിന് ഭയക്കണം അവരും മനുഷ്യർ തന്നെയല്ലേ അല്ലാതെ അന്യ ഗ്രഹത്തിൽ നിന്നും വന്നവരൊന്നുമല്ലല്ലോ. പൊലീസ് എന്ന് പറയുമ്പോൾ നിയമപാലകർ ജനസേവകർ എന്നൊക്കെ അർത്ഥം വരുന്നതിനെ അന്വർത്തമാകുന്ന ഒരു രീതിയാണ് നാമവിടെ കണ്ടിട്ടുള്ളത്.
@danielmathai3968 Жыл бұрын
ആളുകൾ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ ഉടനെ കൃത്യനിർവഹണം തടസപ്പെടുത്തൽ എടുത്ത് ചാർത്തി തരും. പോലീസ് ഈ ഒരു വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുവാൻ ബഹുമാനപ്പെട്ട കോടതി ഇടപെടൽ നടത്തണം
@SajiSajir-mm5pg Жыл бұрын
ഊമ്പിയ കൃത്യ നിർവ്വഹണം...
@christyraju6660 Жыл бұрын
കോടതിയുടെ ഭാഗത്തു നിന്ന് 'ഉടനെ പക്ഷപാത രഹിതമായ വിധി ഉടനെ ഉണ്ടാകണം
@bijuk.k7496 Жыл бұрын
അപ്പോൾ ഹെൽമറ്റ് വെക്കാത്തതിനല്ല പെറ്റി. ചോദ്യം ചോദിച്ചതിനാണ്.... നല്ല പോലീസ്. ഇതുപോലെയുള്ളവരെ തന്നെ Department ന്നാണക്കേട് ....
@dinnerpoint-ov4wj Жыл бұрын
☝🏼☝🏼🤣🤣👌👌👌👌👌👌👌👌👌
@TravelTrendsWithAbil Жыл бұрын
കേസ് കോടതിയിൽ ചെല്ലുമ്പോൾ ജഡ്ജ് പോലീസിന് ആവശ്യത്തിന് തെറി കൊടുത്തോളും 😅
@sabarinathks3293 Жыл бұрын
ജനങ്ങളെല്ലാം സനൂപിന് സപ്പോർട്ട് ചെയ്യുന്നു. പോലീസ് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം
@ashrafkv6663 Жыл бұрын
ആ പോലീസുകാരെ സസ്പെൻഡ് ചെയ്യണം👍👍
@sahaltvr Жыл бұрын
*അനീതിക്കെതിരെ പോരാടുന്നവർക്ക് ആ നാട്ടുകാർ ശക്തമായ പിന്തുണ നൽകണം..*
@പ്രഹ്ളാദൻ Жыл бұрын
സ്വയം സേവകനാണ് 🔥🔥 ധൈര്യം ചങ്കൂറ്റം എല്ലാം ഇരട്ടികാണും 🔥🔥🔥
@straightline3192 Жыл бұрын
സഖാക്കളോട് താല്പര്യം കുറവാണെങ്കിലും സനൂപ് പോളിയാണ് ❤️
@jeleeshhamza534 Жыл бұрын
Sangi aanu ivan 😅
@valluvanadan7130 Жыл бұрын
ഇതിലും രാഷ്ട്രീയം അതാണ് കേരളം
@kannurkerala5370 Жыл бұрын
@@jeleeshhamza534ഇവൻ അസ്സൽ കമ്മി ആണ്.... പോലീസ് കാരനെ അടിച്ച കേസ് ഉണ്ട് ഇവന്
@straightline3192 Жыл бұрын
@@jeleeshhamza534 ചരട് കേട്ടുന്നവരൊക്കെ സുഡാപ്പികളുടെ കണ്ണിൽ സങ്കിയാണ്.. എന്നാൽ അങ്ങനെ അല്ല സുടാപ്പി 😄
@thaslishana6030 Жыл бұрын
ഇതിൽ രാഷ്ട്രീയം നോക്കേണ്ട സനൂപ് ചെയ്തതിൽ ഒരു തെറ്റുമില്ല
@beenasatheeshan2407 Жыл бұрын
സപ്പോർട്ട് സനൂപ് ❤
@rasiktp8357 Жыл бұрын
കാലന്മാരെ പോലീസ് ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും ബ്രോ ☹️ഫുൾ സപ്പോർട്ട് ബ്രോ 🔥
@rayeestk4748 Жыл бұрын
അവനാണോ കാലന്മാരെ പോലീസ് ആക്കിയത്
@sajuchirayath371 Жыл бұрын
NOT ARTISTS BUT POLITICAL SLAVES OR CRIMINALS.
@mohdameen698 Жыл бұрын
ഇതിന് തെളിവ് ഒണ്ട് നിങ്ങൾ Ig ക്ക് കേസ് കൊടുക്കണം പൊതുജനം saport ❤❤❤
@സാക്ഷി-ഡ7ജ Жыл бұрын
വിടരുത്.... സുപ്രീംകോടതി വരെ കയറ്റിക്കണം... ഞങ്ങൾ ജനങ്ങൾ ഉണ്ട് കൂടെ
@rashidabdulla9473 Жыл бұрын
Sambathika sahayam nelkasn thayyaraano
@user-xx7hw2wg3i Жыл бұрын
🙏🙏🙏🙏🙏
@GopuNm-iu7kr Жыл бұрын
നിങ്ങൾ തന്നെയാണ് ഹീറോ സനൂപേട്ടാ 😍😍😍😍😄😍
@MusicLover-j5o Жыл бұрын
ആ പോലീസുകാർക്ക് കടുത്ത നടപടി എടുക്കുമെന്ന് ബഹുമാനപ്പെട്ട കോടതി ഉത്തരവ് വിടുമെന്ന് ആഗ്രഹിക്കുന്നു.അവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കേരളത്തിലെ പോലീസുകാർ ഇത് ഒരു പ്രോത്സാഹനം ആവും.
@NoushadNoushu-d8i Жыл бұрын
തീർച്ചയായും മുന്നോട്ട് പോവണം 👍👍👍❤️❤️
@anusudhakarannair1380 Жыл бұрын
നിയമലംഘനം ചൂണ്ടിക്കാട്ടുന്നത് എങ്ങനെ കൃത്യനിർവഹണം തടസപ്പെടുത്തലാകും.
@salmanulfarisct5666 Жыл бұрын
സനൂപിനെ അനുകൂലിക്കുന്നവർ എത്ര പേർ പ്ലീസ് ലൈക് ❤❤
@zayanuvlog2330 Жыл бұрын
ഏതറ്റം വരെയും പോകണം എല്ലാരും സപ്പോർട്ട് ചെയ്യൂ
@AgentIndian Жыл бұрын
നേരോടെ മുന്നോട്ട് പോകുക ആ മഹാൻ പെൻഷൻ പോലും കിട്ടാതെ വീട്ടിൽ ഇരിക്കണം
@Ajithkumar-pu6qh Жыл бұрын
പോലീസ് നഷ്ടപരിഹാരം കൊടുക്കണം 🥰🥰
@mithinmt5878 Жыл бұрын
ഒരൊറ്റ പൊളിറ്റിക്കൽ ലീഡേഴ്‌സ് ഇതിൽ ഇടപെടുന്നില്ല എന്നതാണ് നമ്മുടെ ഗതികേട്...
@vinuvilsent3141 Жыл бұрын
ഈ നീതിക്ക് വേണ്ടി ഏതറ്റം അറ്റം വരെയും പോണം
@manupzi647 Жыл бұрын
ഇത് പൊതുജനം കണ്ടില്ലെങ്കിൽ പിന്നെ, എല്ലാരുടെയും അവസ്ഥ ഇങ്ങനാവും.. ഈ സുഹൃത്തിനോടൊപ്പം എല്ലാവർക്കും നിൽക്കാം.... 🔥🔥🔥💪🏼💪🏼
@mullamulla209 Жыл бұрын
സാദാരണ കാരുടെ കാര്യത്തിൽ ചോദിക്കാനും പറയാനും ആളില്ലാതായിപ്പോയി 😔
@alfazkadavu3378 Жыл бұрын
രാഷ്ട്രീയക്കാർക്കും ഉദ്യോകെസ്ഥന്മാർക്കും വേണ്ടി മാത്രം എന്തിനാണ് ഒരു സർക്കാർ
@Ayodhya120 Жыл бұрын
മര്യാദ വേണം പോലീസ്
@muhammadalikpalikp5522 Жыл бұрын
ചങ്കൂറ്റം ഉള്ള സഹോദരൻ ന് അഭിനന്ദനങ്ങൾ 👍👍👍👍
@K.P.NARAYANAN-uc8gq Жыл бұрын
ഒരു വലിയ സൈന്യത്തിന് ഇത്തരക്കാർ അപമാനമാണ് ഈ കേസിൽ പോലീസുകാർക്കെതിരെ നടപടിയുണ്ടാകണം
@rasheedmoidu6771 Жыл бұрын
ഇതാണ് നമ്മുടെ നാട്ടിലെ നിയമം, സർക്കാർ ജോലിക്കാർ എന്ത് തോന്ന്യവാസം കാണിച്ചാലും പൊതു ജനത്തിന് ഒന്നും ചോദിക്കുവാൻ പാടില്ല,അപ്പോൾ ജോലി തടസ്സപ്പെടുത്തി എന്ന പേരിൽ അയാളുടെ പേരിൽ കേസ് എടുക്കും
@bejinkbenny3378 Жыл бұрын
Police kar verum sarkar jolikar alla.. avar adhikarikal aane avare chodyam cheyyan vazhiye pokunnavarkk athikaram ella. It should be challenged in court.
@Dream-hu1pn Жыл бұрын
@@bejinkbenny3378avar ceat belt idathe nammal bikente aduth nilkkumbo helmet ittilla ennum paranju fine adikkan padundo
@Dream-hu1pn Жыл бұрын
അവരുടെ തെറ്റ് ചൂണ്ടി കാണിക്കാൻ പാടില്ല, അതല്ലേ ജനാധിപത്യം 😊
@bejinkbenny3378 Жыл бұрын
@@Dream-hu1pn avarkk athikaram ond nammak athikaram ella. Schoolil kuttikal phone upayogikkan padilla . Enn vach adyapakar upayogikunnath kuttikal chodyam cheyyumo. Cheythit karyam ondo
സനൂപ്.. നീ ഒരു മിടുക്കനായ ചുണക്കുട്ടി തന്നെ. അഭിനന്ദനങ്ങൾ...❤
@Sooraj8590 Жыл бұрын
കേരള പോലീസിന്റെ achivements = വളി കേസ്, മൈക്ക് കേസ്, കുട്ടികൾ കളിക്കുന്ന പന്ത് പോലീസ് ജീപ്പിൽ തട്ടിയ കേസ്,മുഖ്യമന്ത്രിയുടെ വണ്ടി ഓവർറ്റേക്ക് ചെയ്യാൻ സമ്മദിക്കാതിന്റെ കേസ്, ഇപ്പൊ തിരിച്ചു സംസാരിച്ചതിന് കള്ള കേസ് etc........... 😹🤣😹
@shadowmedia7642 Жыл бұрын
മാങ്ങ കട്ട കേസും ഉണ്ട് 😂😂
@narayanannk421 Жыл бұрын
കേരള പോലീസിൽ ഒട്ടേറെ പേർ നന്മയുടെ പ്രതീകമായുണ്ട്. എന്നാൽ കള്ളക്കേസ്സുണ്ടാക്കാനായ് അതിനേക്കാളേറെ നാണം കെട്ട പോലീസുകാരുമുണ്ട്.
@india200 Жыл бұрын
😂
@pablo_op6548 Жыл бұрын
😂😂💯
@greenmediavision Жыл бұрын
താ ....ളികൾ ആണ് ഇപ്പോൾ പൊലീസ്
@MpkazharymundakkuttyMpkazhary Жыл бұрын
ധീരത്തുക്കുള്ള അവാർഡ് സനുപിന് ബിഗ് സല്യൂട്ട്
@renjithparameswaran6585 Жыл бұрын
Supream court വരെ പോവണം 🙏🏼
@abdulazeez4137 Жыл бұрын
പൈസ ഞാൻ തരാം
@renjithparameswaran6585 Жыл бұрын
@@abdulazeez4137 അതെ എന്റെ മനസ്സിൽ അത് തന്നെയായിരുന്നു നീ കണ്ടുപിടിച്ചു... ഞാൻ ഗൂഗിൾ pay ചെയ്തിട്ടുണ്ട് കുറച്ചു cash facebook വഴി കണ്ടുപിടിച്ചു ആളെ.. 👍🏼
@Dream-hu1pn Жыл бұрын
@@abdulazeez4137👍👍👍
@HariKrishnan-dd1oe Жыл бұрын
👍
@shahinmk9469 Жыл бұрын
കേസുമായി മുന്നോട്ടു പോകണം ചെലവ് എത്ര ആയാലും കുഴപ്പമില്ല എന്നെകൊണ്ട് ആവും വിധം ഞാനും സഹായിക്കാം. .
കോടതിയിൽ നിന്നും ഒരു തിരിച്ചടി കിട്ടിയാൽ പോലീസിന് എന്ത് നാണക്കേടാകും..... കീഴുദ്യോഗസ്ഥർക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് തിരുത്തേണ്ട മേൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വം ഒക്കെ പഴം വിഴുങ്ങിയത് പോലെ ഇരിക്കുകയാണ്😂😂😂😂😂
@sukhenduswaminathan4492 Жыл бұрын
പഴ० വിഴുങ്ങു०പോൾ ഉളള സുഖ० നിരന്തരം അനുഭവിച്ച് അവർ ആസ്വദിക്കുന്നു 😂😂
@abeyjohn8166 Жыл бұрын
e koppanmare thirichadikkanam
@sukumarannair8900 Жыл бұрын
എത്ര തിരിച്ചടി കിട്ടിയിരിക്കുന്നു.
@sirajudheenpadikkal6192 Жыл бұрын
ഈ പോലീസുകാർ നീതിമാന്മാരായ പോലീസുകാർക്ക് അപമാനം
@FasalMuhammedponnaniFasa-jm9wj Жыл бұрын
ഇദ്ദേഹത്തിന് നാട്ടുകാരുടെ സപ്പോർട്ട് വേണം കേസ്സിന് ഇദ്ദേഹത്തിന്റ കൂടെ നാട്ടുകാർ ഉണ്ടാകണം
@mohdameen698 Жыл бұрын
❤❤❤Orapayum പൊതുജനം ഒരുമിച്ചു നിൽക്കണം പൂർണ സപോർട് ❤❤❤❤❤
@jp3818 Жыл бұрын
വേറെ വല്ല പണിക്ക് പൊയ്ക്കൂടേ ഈ ചൊക്ലി പോലീസിന്.. KP ക്ക് മൊത്തം നാണക്കേട് 🙏
@rameeshraghavan2210 Жыл бұрын
ബ്രോ നിങ്ങൾ ചെയ്തതാണ് ശരി. ആ നാട്ടുകാർ എല്ലാവരും സനുപിന് സപ്പോർട്ട് ചെയ്യണം
@newcollection8842 Жыл бұрын
അവസാനം ഇൗ പാവം മാത്രം ഉണ്ടാവും സപ്പോട്ടിന് ഒരാളും ഉണ്ടാവില്ല..msg ayakkan ഒരുപാട് ആളുകൾ ഉണ്ടാവും😢
@nostog5085 Жыл бұрын
Correct.Atre ullu. Msgil ellavarum support cheyyum. Yadardhattil aarum kanilla. Angerude karyam kastamakum. Ee police vargam ayyale sketch ittu kainju. Ini etu reetiyilum drohikkum. Atanee vargam😢😢. Onnum sambavikatirikkatte
@yamunasvas-cooknvlogs Жыл бұрын
സത്യം, ഇപ്പോഴത്തെ കാലത്തു തെറ്റുകണ്ടാൽ പ്രതികരിക്കാൻ പോയാൽ പിന്നെ ജീവിക്കാൻ വിടൂല, പിന്നെ അത്രയ്ക്ക് പൈസയും, പിടിപാടും വേണം, അതില്ലെങ്കിൽ ബുദ്ധിപരമായി നേരിടണം ie seatbelt idathavarude photoyum, vahanavum vdo eduthu viral aakkuka😃
@rajukrishna8443 Жыл бұрын
കറക്റ്റ് 🙏
@mohannair3909 Жыл бұрын
ഇതിന് എന്താ പരിഹാരം... ഇങ്ങനെ ഒരാൾക്ക് സംഭവിക്കുമ്പോൾ അയാൾക്ക് ഉത്തേജനം മാത്രം കൊടുത്താൽ പോരല്ലോ... കേസിന് പോകുന്നതിനുള്ള സാമ്പത്തികം കൂടി കൊടുക്കണം. അത് അയാൾ എങ്ങനെ നമ്മെ അറിയ്ക്കും, നമ്മൾ എങ്ങനെ അയാൾക്ക് കൊടുക്കും . അതിനുള്ള മാർഗ്ഗം..?
@junnuofficialksd1482 Жыл бұрын
സനൂപ് കൂടെ ഞൻ ഇണ്ടാവും നിങ്ങളോ ലൈക് support ❤
@mageshkk76 Жыл бұрын
സനൂപിനെതിരായ കേസ് പിൻവലിക്കണം
@sunilvr1826 Жыл бұрын
ഈ വിഷയത്തിൽ കോടതി ശക്തമായി ഇടപെടണം നിയമത്തെ ദുരുപയോഗം ചെയ്തതിനു ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കണം
@arunaaniyanachu1895 Жыл бұрын
ഒരാളെങ്കിലും ചങ്കൂറ്റത്തോടെ ചോദിക്കാൻ ഉണ്ടല്ലോ ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@Mirfma-re6qq Жыл бұрын
ആ പോലീസുകാരന് എതിരെ നടപടി വേണം
@smvrider202 Жыл бұрын
പോലീസിനെതിരെ ജനങ്ങൾ പ്രതിഷേധിച്ച് കോടതിയിൽ കേസ് കൊടുക്കണം
@ashrafmp7440 Жыл бұрын
ഇദ്ദേഹത്തിന് കേസിനു പോവാനുള്ള സാമ്പത്തിക സഹായം ജനങ്ങൾ ചെയ്തു കൊടുക്കണം
@rajanadiyodi3534 Жыл бұрын
അത് കണ്ട ഏത് പൊട്ടനും അറിയാം തെറ്റ് പൂർണ്ണമായും പോലിസിന്റെ ഭാഗത്താണ് നിയമം കാക്കുന്ന നല്ല പോലീസ് കാർക്ക് ഒരപമാനമാണ് ഇത്തരം പോലീസ് കാർ
@nazarrahiman5639 Жыл бұрын
പിണറായിയുടെ പോലീസ് അല്ലേ ഇതിൽ അപ്പുറം പ്രതീക്ഷിക്കുന്നു പിണറായിസം സിന്ദാബാദ്
@shanoop95390 Жыл бұрын
Police ദൈവങ്ങളെ SHANOOP എന്ന് പേര് ഉള്ളവരെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@riyast6620 Жыл бұрын
ഇതൊരു തുടക്കമാവട്ടെ . എല്ലാവരും Support ചെയ്യുക👍👍
@PrabeeshP-v1n Жыл бұрын
സനൂപ് 👏👏👏👏👏👏👏
@anuanavanuanav-ed5ux Жыл бұрын
ഹൈക്കോടതിയിൽ പോവുന്നുണ്ട്. എങ്കിൽ നാട്ടുക്കാർ എല്ലാവരും ഒരുമിച്ച് ഇ ചേട്ടൻ കൂട നിൽക്കണം. പോലീസ് എന്ത് ചെയ്താലും ഇവിടെ ആരും ചോദിക്കില്ല. അതാണ് അവരുടെ ധൈര്യം. നല്ല മനസ് ഉള്ള പോലിസ്ക്കാർ ഉണ്ട് അവരേ കൂട പറയിപ്പിക്കാൻ
@sureshkunjhirad9360 Жыл бұрын
കേരളത്തിലെ ജനങ്ങൾ അർഹിക്കുന്ന ഭരണം 👌🤣
@RKV-f7f Жыл бұрын
അനീതിക്കെതിരെ ഒരാൾ ശബ്ദിക്കുമ്പോൾ പുറകിൽ നിൽക്കാൻ പൊതുജനങ്ങൾ ഇല്ല.. അതാണ് ഈ ഉദ്യോഗസ്ഥർ മുതലെടുക്കുന്നതും
@മിസ്റ്റർ.ശുപ്പാണ്ടി Жыл бұрын
ഫുൾ സപ്പോർട്ട് ബ്രോ. 👍
@balakrishnankv6594 Жыл бұрын
ഇതിനെതിരെ ഒരു ഫണ്ട് ശേഖരണം നടത്തണം, ഹൈക്കോടതി യിൽ കേസ് ഫയൽ ചെയ്യണം. നിങ്ങളെ പൊലീസുകാർ ദേഹോഭദ്രവം ചെയ്യും തീർച്ച അതിനുമുമ്പേ കോടതിയെ ആശ്രയിക്കൂ...
@aboobacker6171 Жыл бұрын
ചേട്ടാ ഒരു ബിഗ് സലൂട്ട് ഈ വിധമുള്ള ചില കോലങ്ങൾപോലീസിലുണ്ട് അതിനെതിരെ പ്രതികരിച്ചതിൽ ഹൃദയത്തിൽനിന്നും നന്ദി അറീക്കുന്നു
@ahamedp6996 Жыл бұрын
നിയമം ഏല്ലാവർക്കും ഒരു പോലെ ബാധകമാണ്. പോലീസ് ആയാലും ആരായാലും ശരി.
@sslcdheivam1092 Жыл бұрын
പിണറായിയുടെയും കുടുംബത്തിന്റെയും തെറ്റുകൾ ചൂണ്ടികാട്ടിയാൽ അവന്റെ വായടപ്പിക്കും. എന്നാൽ പിണറായിയുടെ പാർട്ടിയുടെ തെറ്റുകണ്ടാൽ പ്രതികരിച്ചവനെ പീഡിപ്പിക്കും.. പിണറായിയുടെ പോലീസിന്റെ തെറ്റുകണ്ടാൽ പ്രതികരിച്ചവനെ കള്ളകേസിൽ കുടുക്കി ജയിൽ അടയ്ക്കും ഇതെന്താ വെള്ളരിക്കപ്പട്ടണമോ ?നിയമം എല്ലാവർക്കും ഒരുപോലെയാണ് സത്യത്തിന്റെ എല്ലാവരും നിൽക്കണം അതിൽ പാർട്ടിയോ മതമോ ഒന്നും നോക്കാതെ മനുഷ്യരായി എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം
@SakkeerbabuSmc Жыл бұрын
നിയമം കൊണ്ട് തെമ്മാടിത്തരം കാണിക്കുന്നവർക്ക് എതിരെ കോടതി കർഷനമായി കേസെടുക്കണം
@muhammedakode1470 Жыл бұрын
ഞങ്ങൾ സഹായിക്കും ധൈര്യമായി കേസ് നടത്തി, പോലീസിന് ഡിസ്മിസ് വാങ്ങി കൊടുക്കണം മുത്തേ,,, 👍🏻👍🏻👍🏻👍🏻
@PHOTOGRAPHYINRRG Жыл бұрын
ഇവിടെ നാം ശ്രദ്ധിക്കാത്ത ഒരു കാര്യം എന്തെന്നാൽ, സ്റ്റേഷൻ CI പറഞ്ഞ കാര്യം. Cl യ്ക്കെതിരെ, ഒരു വ്യക്തിയെ ജീവിക്കാൻ സമ്മതിക്കില്ല എന്ന കാരണത്താൽ മനുഷ്യാവകാശ ലംഘനം സംഭവിച്ചിരിക്കുന്നു. ഈ വിഷയം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം.. സനൂപ് ഇന്ന് സംസാരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി, എന്തെന്നാൽ മറ്റൊരു വ്യക്തിക്കു വേണ്ടിയാണ് സംസാരിച്ചത്...അതായത് ജനങ്ങൾക്കുവേണ്ടി മുൻനിരയിൽ നിന്നു തെറ്റു ചൂണ്ടിക്കാട്ടി സംസാരിച്ചതിന് ഇത്രയും ശിക്ഷയോ....ഉയർന്ന ഉദ്യോഗസ്ഥർ സ്വമേധയാ ചിന്തിച്ച് SI യ്ക്കും CI യ്ക്കും എതിരെ ശക്തമായി നടപടികൾ കൈക്കൊള്ളുക...അല്ലങ്കിൽ ഈ ഒരു വിഷയം പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് ആകെ ക്ഷീണം വരുത്തുന്നതായിരിക്കും...
@ValsalaValsala-x3i Жыл бұрын
പിണറായി പോലീസിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. ഇനിയും CPM നു തന്നെ വോട്ട് കൊടുക്കണം ഇതുപോലെ അനുഭവിക്കണം.
@raindropdrop7368 Жыл бұрын
സനൂപ് +നാട്ടുകാർ ഫുൾ സപ്പോർട്ട് 👍
@rajeshbabu655 Жыл бұрын
നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കണം. കട്ടക്കയ്ക്ക് സപ്പോർട്ടുമായി കൂടെ നിന്നാൽ ഒന്നും സംഭവിക്കില്ല.
@bestechmalayalam6024 Жыл бұрын
പോലീസിന്റെ ധാർഷ്ട്യം അവസാനിപ്പിക്കണം പോലീസുകാരന് സസ്‌പെൻഡ് ചെയ്യണം
@salimnalloor8324 Жыл бұрын
സനൂപേ നിങ്ങളോട് ഒപ്പം ഞങ്ങൾ ഉണ്ട് തീർച്ചയായും നിയമ പരമായി നീങ്ങണം