ഗുജറാത്ത് പോലീസ് ഞങ്ങളെ ആക്രമിച്ചു 🚫👊 യാത്രയിലെ ഏറ്റവും മോശപ്പെട്ട അനുഭവം | Gujarat Police Attacked

  Рет қаралды 226,777

MasterPiece Vlog

MasterPiece Vlog

Күн бұрын

Masterpiece All India Road Trip
Location : Gujarat
Date: 16 Jan 2022
KZbin : / masterpiece
INSTAGRAM : ...
FACEBOOK : / masterpiecevlog
_________
______________________________
#masterpiece #allindia #roadtrip

Пікірлер: 414
@travelseries.
@travelseries. 2 жыл бұрын
എല്ലാ സംസ്ഥാനത്തും ഇതുപോലെ ചില പോലീസുകാർ കാണും..ഇവിടെ കേരളത്തിൽ ഒരു വിദേശിയുടെ മദ്യം പിടിച്ച് ഒഴിച്ചുകളഞ്ഞ സംഭവം വലിയ പ്രശ്നം സൃഷ്ടിച്ചില്ലേ...അങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്ത് നമ്മളാരും ഒരു സംസ്ഥാനത്തെയും കുറ്റപ്പെടുത്തരുത്
@MasterPieceVlog
@MasterPieceVlog 2 жыл бұрын
നിങ്ങൾ വീഡിയോ മുഴുവൻ കണ്ടു നോക്കൂ !ആ സംഭവത്തിന് മുമ്പോ ശേഷമോ ഞങ്ങൾ ഗുജറാത്തിനെ കുറ്റം പറഞ്ഞിട്ടില്ല !അവിടുത്തെ ജനങ്ങൾ ഏറ്റവും നല്ല സ്വഭാവത്തിന് ഉടമകളാണ് !പക്ഷേ നിയമപാലകരെ ആണ് ഞങ്ങൾ പറഞ്ഞത് !👌👌
@adhil8195
@adhil8195 2 жыл бұрын
ഗുഡ് reply. masterpice എന്നും 🥰മാത്രം.
@travelseries.
@travelseries. 2 жыл бұрын
@@MasterPieceVlog ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല ബ്രോ..സത്യാവസ്ഥ മനസ്സിലാക്കാതെ വിമർശിക്കുന്ന കുറച്ച് ആൾക്കാരുടെ കമന്റ് കണ്ടു.അതുകൊണ്ടാണ് സംസാരിച്ചത്
@merinsarajoy7610
@merinsarajoy7610 2 жыл бұрын
Njaum gujaratil aa
@jabbarjabbar8494
@jabbarjabbar8494 2 жыл бұрын
സംഖ്യകളുടെ സംസ്കാരം
@abdulnaseermallu9115
@abdulnaseermallu9115 2 жыл бұрын
ഇതാണെല്ലേ ചിലർ തള്ളിമറിക്കുന്ന തേനും പാലും ഒഴുകുന്ന ഗുജറാത്ത്🤔🤔🤔
@sumakt6257
@sumakt6257 Жыл бұрын
നിൻ്റെ കൊരളത്തിലെ കൊള്ള സംഘം,PFI പ്രീണന രാഷ്ട്രീയ കൊപ്പുകളെക്കൾ ഭേദമാണ് ..കുറ്റം കാണാൻ ഊരു ചുറ്റി സാധനങ്ങൾ...നാണം ഉണ്ടോ തള്ളുകരെ
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
😂😂 athey
@amalapowercenter3484
@amalapowercenter3484 2 жыл бұрын
ഈരാജ്യത്തുവെച്ചുനോക്കുമ്പോൾ കേരളത്തിൽ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ,,( കേരളത്തിലെ ഭരണകർത്താക്കളുടെ മിടുക്കല്ല) ലോകേത്തെല്ലായിടത്തും പോയി ജോലിചെയുന്ന മാലളികൾക്കും, ഗൾഫ് എന്ന ആ വലിയപ്രേതേശത്തിനും സമർപ്പിക്കുന്നു ❤️❤️❤️❤️
@saamikp9759
@saamikp9759 2 жыл бұрын
Ith vallathum shoe nakkikalk ariyumo😀.... keralathil RSS illatath kanan und...enth manoharaman keralam...chanakangal kuttichorakum
@ആലപ്പുഴക്കാരൻ-ഥ4ഠ
@ആലപ്പുഴക്കാരൻ-ഥ4ഠ 2 жыл бұрын
Nammude keralam💪💪
@sumakt6257
@sumakt6257 Жыл бұрын
പിന്നെ ഭാഗ്യം ആങ്പുഴുങ്ങി തിന്നോ
@travellingvlog7900
@travellingvlog7900 Жыл бұрын
അപ്പോൾ ആരുടെ മിടുക്കാണ്... ആരുടെയെങ്കിലും ഒരു മിടുക്ക് ഉണ്ടാകണമല്ലോ അത് ആരുടെ എന്ന് പറയൂ നിങ്ങൾ...
@althaf93027
@althaf93027 2 жыл бұрын
ഗുജറാത്ത്‌ പോലീസിനെകുറ്റംപറയുമ്പോൾ പൊള്ളുന്നത് കേരളത്തിലുള്ള ചില പ്രതേക ആളുകൾക്കാണ്... 😆😆
@vahid2383
@vahid2383 2 жыл бұрын
🤣
@shafeeqat957
@shafeeqat957 2 жыл бұрын
ഈ പറഞ്ഞ ടീം ചാണകത്തിൽ ഉണ്ടോ
@ajmalaju6378
@ajmalaju6378 2 жыл бұрын
🤣
@ആലപ്പുഴക്കാരൻ-ഥ4ഠ
@ആലപ്പുഴക്കാരൻ-ഥ4ഠ 2 жыл бұрын
😂😂🤣🤣
@sreerajkv6289
@sreerajkv6289 5 ай бұрын
Aah thalibane yum, terroristukaleyum kuttam parayumbol pollunna pole.... Ella Public placil camera allowed alla ath Ella rajyathu angane aahn... India yilum anuvadham koodathe vedio edukkan padilla oraludeyum😅
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
ഇതിൽ Master piece ആയി തോന്നിയത് ആ മിഠായി വിതരണം. അവരുടെ മുഖത്തെ സന്തോഷം എത്ര വലുതായിരുന്നു. അഭിനന്ദനങ്ങൾ
@Shortcorner
@Shortcorner 2 жыл бұрын
പോലീസ് അക്രമിച്ചു എന്ന് കണ്ടപ്പോൾ ഓടി വന്നവർ ഉണ്ടോ..
@oorpallyvlogs
@oorpallyvlogs 2 жыл бұрын
എന്നും ഓടി വരാറുണ്ട്
@mslprogaming772
@mslprogaming772 2 жыл бұрын
😅
@Shortcorner
@Shortcorner 2 жыл бұрын
@@oorpallyvlogs 😍
@Baachandran
@Baachandran 2 жыл бұрын
നിയമപാലകർ എന്നാൽ പണമുണ്ടാക്കാം എന്ന് മാത്രമായ ചിലർ രാജ്യത്ത് എമ്പ്പാടും ഉണ്ട്.. സോഷ്യൽ മീഡിയയുടെയും മൊബൈൽ ഫോണിന്റെയേയും കടന്നു വരവ്.. അതിന്റെ ഏറ്റവും കൂടുതൽ ഭീക്ഷണി ഇത്തരം ആളുകൾക്ക് ആണ്.. ആശംസകൾ അഭിനന്ദനങ്ങൾ Happy ജേർണി.. Take care
@globaltech4834
@globaltech4834 2 жыл бұрын
ഗുജറാത്തിന്റെ സൗന്ദര്യം മുഴുവൻ ചോർത്താനുള്ള പരിപാടിയായിരുന്നു ലെ അത് ഞങ്ങൾ സമ്മതിക്കില്ല😂😂😂
@peterc.d8762
@peterc.d8762 2 жыл бұрын
😆😆😆😆😆
@safwanm7131
@safwanm7131 2 жыл бұрын
@@peterc.d8762 😂😂😂
@ajmalaju6378
@ajmalaju6378 2 жыл бұрын
🤣⛸നോമിന്റെ ഗുജറാത്തിൽ ഷൂസിന് വിലക്കുറവാണ്
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
ഇതാണ് നമ്മുടെ നാട്ടിലെ വർഗീയ വാദികൾ പറഞ്ഞു നടക്കുന്ന ഗുജറാത്ത്‌ സ്വർഗം
@shreekumars9040
@shreekumars9040 2 жыл бұрын
These type of places are there in Kerala also..Visit Adivasi areas, you will understand..They have shown such places of Gujarat..The cities and towns of Gujarat are very much advanced than us..This I write with my experiences in Gujarat..
@shreekumars9040
@shreekumars9040 2 жыл бұрын
The most important development in Gujarat is that educated people will get good jobs in Gujarat itself..They need not have to go to other places for jobs..Here in our state people goes to Gulf and other states for minimum wages of 15k or 20k rupees..
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
@@shreekumars9040 ഞാനും ഗുജറാത്തിൽ ഉണ്ടായിരുന്നു മാഷേ. അഹേമദാബാദ് ഇൽ. അവിടെ goda cant എന്നാസ്ഥലത്തു. ഇപ്പോഴും റോഡ് സൈഡിൽ കുടിൽ കെട്ടി ആളുകൾ താമസിക്കുന്നു. റെയിൽവേ പാളം കക്കൂസും. പിന്നെ കേരളത്തിൽ മലയാളികൾ എത്ര പേർ ഇങ്ങനെ താമസിക്കുന്നുണ്ട്
@shreekumars9040
@shreekumars9040 2 жыл бұрын
@@മുകുന്ദൻ Adivasi colony near Nilambur..Nedumkayam I think, visited one month ago, Wayanad areas visited two years ago, Idukki areas visited five years ago..same..
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
@@shreekumars9040 കേരള സംസ്ഥാനം രൂപീകരിച്ച നാൾ മുതൽ ഈ പ്രശ്നം ഉണ്ട്. അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാത്തതിന്റെ ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.
@HM-jcjjfjf4567
@HM-jcjjfjf4567 2 жыл бұрын
ഇങ്ങനെയൊക്കെ ആണേൽ ഇന്ത്യയിലേക് ടൂറിസ്റ്റ് എങ്ങെനെയാ വരിക? ഒരു സംസ്കാര മില്ലാത്ത policekaar
@mymemories8619
@mymemories8619 2 жыл бұрын
പോലീസിൻറെ യഥാർത്ഥ സ്വഭാവം ഇതാണ് മറ്റുള്ളതെല്ലാം അഭിനയം
@ashique3526
@ashique3526 2 жыл бұрын
കൊപ്പാണ്
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നല്ലവര് പോലീസ് ആകണം.
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
😂😂😂ഇതാണ് അല്ലെ കേരളത്തിലെ സങ്കികൾ പറയുന്നത് മോഡിയുടെ വികസനം 👌🏼👌🏼👌🏼👌🏼👌🏼
@gassalimohammed7355
@gassalimohammed7355 2 жыл бұрын
Ethanu mone vikashichu nilkunna gujarathu
@safwanm7131
@safwanm7131 2 жыл бұрын
@@gassalimohammed7355 🤩🤩🤩
@ആലപ്പുഴക്കാരൻ-ഥ4ഠ
@ആലപ്പുഴക്കാരൻ-ഥ4ഠ 2 жыл бұрын
😂😂😂
@rahulkichu6306
@rahulkichu6306 2 жыл бұрын
🤣🤣🤣
@indian936
@indian936 2 жыл бұрын
Ningal Kurachu Ichiri Sthalamalle Kandullu Othiri Nalla Aalukalanu Gujarati kal ,,,,,,Keralathilanu Bhayakkandad ,,,,,,,,Ellayidethe. pole Kurachu Janmangal gujarathilum und athreyullu
@fidahuda1034
@fidahuda1034 2 жыл бұрын
ഇങ്ങനെയുള്ള നിയമ പാലകർ എല്ലായിടത്തും ഒരെണ്ണം ഉണ്ടാകും . നിങ്ങൾക്ക് ഒന്നും pattiyillallo. God bless you ❤️
@AbdulAzeez-zj5kl
@AbdulAzeez-zj5kl 2 жыл бұрын
പ്രധനമന്ത്രിയുടെ സ്വന്തം നാട് ഗുജറാത്ത്‌. മോദിജി കീ 👍👍👍👍
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
@@AbdulAzeez-zj5kl കേരളത്തിൽ എത്ര പോലീസ് കാർ ഉണ്ട് ethapola കുറച്ചു വന്നാൽ ഉണ്ട് ബ്രോ
@umarulgadhafiofficial3858
@umarulgadhafiofficial3858 2 жыл бұрын
രാജസ്ഥാനിൽ നിന്നും ഗുജറാത്തിലേക്ക് കടന്നപ്പോൾ ഗുജറാത്ത്‌ ബോര്ഡറിൽ വെച്ച് ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ഇത്തരം അനുഭവം, യൂണിഫോം പോലും ധരിക്കാത്ത കുറച്ച് പേരാണ് വണ്ടി ചെക്ക് ചെയ്യുക. ഒന്നും കിട്ടിയില്ലെങ്കിൽ എന്ധെങ്കിലും പറഞ്ഞു ക്യാഷ്‌ വാങ്ങും, കൊടുത്തില്ലെങ്കിൽ തെറി പറയും, അവരുടെ ഒരു കേന്ദ്രത്തിൽ കൊണ്ട് പോയി ശരീരo, പരിശോധിച്ച് ക്യാഷ്‌ തപ്പിയെടുക്കും, നമ്മുടെ pm,ന്റെ നാടല്ലേ.... അതിന്റെ അഹങ്കാരം ആയിരിക്കും, ഞാൻ കണ്ട ഏറ്റവും വൃത്തി കെട്ട പോലീസ് ഗുജറാത്ത്‌ പോലീസ് ആണ്, എന്റെ സുഹൃത്തുക്കൾക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ ക്യാമറ ഇല്ലെങ്കിൽ ഇതിലും വലിയ അനുഭവം ഒരു പക്ഷെ ഉണ്ടാകുമായിരുന്നു
@muhammedjuman802
@muhammedjuman802 2 жыл бұрын
2M സബ്സ്ക്രൈബ്ർസ് എന്ന് കണ്ടപ്പോൾ പേടിച്ച *ലെ പോലീസ് 🤒
@Mallutripscooks
@Mallutripscooks 2 жыл бұрын
ഗുജറാത്തിൽ ജീവിക്കുന്ന ആൾ എന്ന നിലയിൽ south vehicle കണ്ടാൽ പെറ്റി ഉറപ്പാണ്. എന്റെ കേരള സ്‌കൂട്ടർ മിക്കപ്പോഴും പിടിക്കും. ഗുജറാത്ത് car ആണെങ്കിൽ no പ്രോബ്ലം 😊
@zayaworld3312
@zayaworld3312 2 жыл бұрын
നിങ്ങൾ മുട്ടായി വാങ്ങി കൊടുത്തപ്പോ ആ കുട്ടികളുടെ സന്തോസം നോക്ക്❤️👍
@Danish-nl8mv
@Danish-nl8mv 2 жыл бұрын
Yes
@shafi.
@shafi. 2 жыл бұрын
Bro's ningal ഒന്നുകിൽ പോലീസിനോട് സംസാരിക്കുമ്പോൾ ഹിന്ദിയിൽ നന്നായി കാച്ചി കൊടുക്ക് .അവർ എന്തെങ്കിലും ചോദിക്കുമ്പോൾ മിണ്ടാതെ വായിൽ നോക്കി നിന്നാൽ അവർ നെഞ്ചത്ത് കയറും .ഞാൻ Aip ലോറിയിൽ ഡ്രൈവർ ആയിരുന്നു ....നിങ്ങളെ ഹിന്ദി സംസാരം ഒന്നുടെ പവർ ആക്‌
@safwanm7131
@safwanm7131 2 жыл бұрын
🥰🥰🥰
@unknown-on5qx
@unknown-on5qx 2 жыл бұрын
ഒരു ഭാഗത്ത് ആസാം പോലീസ് വേറൊരു ഭാഗത്ത് ഗുജറാത്ത് പോലീസ് ഇവിടെ കേരളാ പോലീസും ബെസ്റ്റ് ...
@renjithomas6203
@renjithomas6203 2 жыл бұрын
നിങ്ങൾ ഓരോ വഴി സഞ്ചരിക്കുമ്പോഴും അവിടുത്തെ ആൾക്കാരുടെ അവസ്ഥ കാണുമല്ലോ.. അത് നമുക്ക് ഉണ്ടായാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിക്കു... അങ്ങനെ ചിന്തിച്ചതിന് ശേഷം നിങ്ങൾ അവരോട് കാണിക്കുന്ന ഒരു സ്നേഹം... അതാണ് ഒരു യഥാർത്ഥ സഞ്ചാരിക്ക് വേണ്ടത്. Just ടൂർ പോകുന്ന ലാഖവത്തോടെ ഓരോ സ്ഥലവും പോയി കണ്ടു വരാതെ സ്ഥലവും, സംസ്കാരവും, മനുഷ്യരെയും ഹൃദയം കൊണ്ട് തോട്ടറിയുക
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ഒരു പരാതി ഗുജറാത്ത്‌ പോലീസിന്റെ മെയിലില്‍ അയച്ചു നോക്ക് ,,, എഇ ഉള്ള ആളുകള്‍ക് എങ്കിലും ഉപകാരം ആയെങ്കിലോ ,,,
@ebrusvlog7282
@ebrusvlog7282 2 жыл бұрын
ഗുജറാത്തിനെ പറയിപ്പിച്ച പോലീസ് 😂😀
@maharoosmuthu4314
@maharoosmuthu4314 2 жыл бұрын
മോഡിയുടെ ഗുജറത്ത് കണ്ട് കണ്ണ് തള്ളിപ്പോയി എന്തൊരു വികസനം 🔥🔥🔥🔥കമ്മികൾ കണ്ട് പഠിക്കണം ജയ് മോദി ജയ് യോഗി🔥🔥🔥
@rasheednp5017
@rasheednp5017 2 жыл бұрын
തമാശ തമാശ ഭയങ്കര തമാശ 🤣🤣🤣
@maharoosmuthu4314
@maharoosmuthu4314 2 жыл бұрын
@@rasheednp5017 😭😭😭😭
@sajidhasaji8213
@sajidhasaji8213 2 жыл бұрын
ഗുജറാത്ത്‌ പോലീസ് ഞങ്ങളെയും മദ്യപിച്ചു എന്നൊക്കെ പറഞ്ഞു വണ്ടി ഫുൾ ബാഗ് വരെ ചെക്ക് ചെയ്തു 😆😆😆😆😆😆
@ShilajapbShilaja
@ShilajapbShilaja 6 ай бұрын
കേരളം എനിക്ക് ഏറ്റവ്യം പ്രിയം ഇവിടെ ജനിച്ചതിലും എനിക്ക് അഭിമാനം'' ❤❤❤❤ bro യാത്ര തുടരണം മുന്നോട്ട് പോവുക ധൈര്യപൂർവ്വം കട്ട സപ്പോർട്ട്❤❤❤
@thelionofgoodness2788
@thelionofgoodness2788 Жыл бұрын
ഇതാണ് മോദി അണ്ണന്റെ വികസിത ഗുജറാത്ത് 😂😂😂
@Lalu-q2h
@Lalu-q2h 2 жыл бұрын
ഈ മക്കളെ കാണുപ്പോൾ നമ്മുടെ പണ്ടത്തെ കാലം ഓർമ്മ വരുന്നു😭😭❤️❤️❤️
@Issu-f7u
@Issu-f7u Жыл бұрын
സത്യം ❤️❤️
@abiabhinav256
@abiabhinav256 2 жыл бұрын
Video kk vendi katta waiting ayirinnu ❤️😍
@faiezkoppilan007
@faiezkoppilan007 2 жыл бұрын
ഏക്, ദോ.. "ഞമ്മളെകൊണ്ട് ഫുൾ എണ്ണാൻ കഴിയൂല, ന്നാൽ" മൂന്ന്, നാല്, അഞ്ജ്.. 😂😂
@ideaokl6031
@ideaokl6031 Жыл бұрын
നല്ല വികസനം ആണല്ലൊ ഗുജ്റാത്തിൽ😎😅😂😂😛
@ayyoobareekode1929
@ayyoobareekode1929 2 жыл бұрын
1:24 പക്ഷെ ഞങ്ങൾക്ക് മാണ്ട 😂
@muhammedashiqashiq2723
@muhammedashiqashiq2723 2 жыл бұрын
കുട്ടികളോടൊപ്പം ചിലവഴിക്കുമ്പോളുള്ള നിങ്ങളുടെ നിഷ്കളങ്കത!
@ജിദ്ദ
@ജിദ്ദ 2 жыл бұрын
അവസാനത്തെ 5 min വളരെ സന്തോഷത്തോടെ രണ്ടു വട്ടം കണ്ടു
@ജിദ്ദ
@ജിദ്ദ 2 жыл бұрын
ഏക് ദോ തീൻ 😅😅 ബാക്കി നമ്മക്ക് മലയാളത്തിൽ എണ്ണ 😂😂😂😂
@phoenixvideos2
@phoenixvideos2 2 жыл бұрын
ആദ്യമായാണു് ഗുജറാത്ത് ടൂബിൽ കാണന്നത് നന്ദി തണ്ണിയിൽ എല്ലാരും എവിടെയും ഒരു പോലെ
@shafeekmon9447
@shafeekmon9447 2 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു എന്ത് സംഭവിച്ചു എന്ന് അറിയാൻ 💥
@ameerhamza.malappuram5848
@ameerhamza.malappuram5848 2 жыл бұрын
സൂപ്പർ വീഡിയോ, എന്ത് ഗുജറാത്ത് ഗാന്ധിജിയെ പറയിപ്പിക്കാൻ, അതും നമ്മൾ കേരളക്കാരോട് 😁
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
Ha പോടാ gugrat full hindu ala 10 സ്ഥമാനം മുസ്ലിം ആണ്
@saleemkandoth6939
@saleemkandoth6939 2 жыл бұрын
ഏറ്റവും കൂടുതൽ വ്യവസായങ്ങൾ ഉള്ളത് ഗുജറാത്തിലാണ്.അതേസമയം ദാരിദ്ര്യവും.എന്തൊരു വിരോധാഭാസം.
@rajeshbhaskaran1786
@rajeshbhaskaran1786 2 жыл бұрын
ഡാ കേരളത്തിൽ പോലീസ് is also ലൈക്‌ this😁😁
@santhakumarisidhan3039
@santhakumarisidhan3039 2 жыл бұрын
എന്തായാലും പ്രശനങ്ങൾ എല്ലാം മാറിയല്ലോ എല്ലാവരുടെയും അനുഗ്രഹം കൂടെ ഉണ്ടാവും. All the best. Ok
@യാത്രകൾഇഷ്ടമാണ്
@യാത്രകൾഇഷ്ടമാണ് 2 жыл бұрын
ഹായ് ബ്രോ സൗദി ദമ്മാമിൽ നിന്നും 👍👍
@JoseTravellerUS
@JoseTravellerUS 2 жыл бұрын
മോദിന്റെ ഗുജറാത്തല്ലേ 👌
@amirmuhammmed4675
@amirmuhammmed4675 2 жыл бұрын
Masterpiece vlog ishttam❤️
@sabithpk6805
@sabithpk6805 2 жыл бұрын
ആ വീടുകളുടെയും കുട്ടികളുടെയുമൊക്കെ അവസ്ഥയാലോചിക്കുമ്പോ 😪..... 'വർഗീയത വിളമ്പിയാൽ വയറുനിറയില്ലെടോ' ചീഞ്ഞ ഭരണകൂടമേ....
@rajanvd7303
@rajanvd7303 Жыл бұрын
Attapadi maduvine orthupokunnu.vargiyatha pothinja janadipathiyam vilampunnath parayunnu ing keralathe alojikku ?
@gkgamervlogs4039
@gkgamervlogs4039 2 жыл бұрын
Ella സംസ്ഥാനങ്ങൾഒരേ പോലെ അല്ല😍😍😍
@AkkuzzCreativity
@AkkuzzCreativity 2 жыл бұрын
Masterpiece team Congrats for ur trip all most complete God bless u🥰🥰
@gamingwithsinu3119
@gamingwithsinu3119 2 жыл бұрын
😕😍😍😍എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല
@indiramani4363
@indiramani4363 2 жыл бұрын
എൻ്റെ ഫോണിൽ Video കാണാൻ കഴിണില്ല അതു കൊണ്ട് ഞാൻ വേറെ ഫോണിൽ നിന്നാണ് വീഡിയോ കാണുന്നത് ഞാൻ നിങ്ങളുടെ കുട്ടി subscriber ആണ് എൻ്റെ പേര് നിതീഷ് എന്നാണ്
@satheeshsatheesh7552
@satheeshsatheesh7552 Жыл бұрын
ഒറ്റപ്പെട്ട സംഭവം ,👍👍👍👌
@nizammohammad2103
@nizammohammad2103 2 жыл бұрын
Enikk valare ishtappetta oru channel Enikk valare ishtappetta oru channel Enikk valare ishtappetta oru channel Enikk valare ishtappetta oru channel
@Mallutripscooks
@Mallutripscooks 2 жыл бұрын
ഗുജറാത്തിൽ ഞങ്ങൾക്ക് ഹെൽമെറ്റ്‌ വേണ്ട
@abdulkhadir1821
@abdulkhadir1821 2 жыл бұрын
ഗുജറാത്തിൽ വർഷങ്ങൾക്കു മുമ്പ് കണ്ട കാഴ്ച്ച ബറൂച്ചിൽ രാത്രി പന്ത്രണ്ടു മണിക്ക് ഒരു ജംഗ്‌ഷനിൽ നിൽക്കുമ്പോൾ ,അപ്പോഴും വാഹനങ്ങളുടെ നല്ല തിരക്കാണ് .മൂന്നും കൂടിയ ജംഗ്ഷനാണ് ,ഒരു വശത്തേക്കുള്ള റോഡിൽ ഒരു പോലീസുകാരൻ നിൽക്കുന്നു ആ വശത്തു നിന്ന് വരുന്ന ലോറികളിൽ നിന്ന് നോട്ടുകൾ നീട്ടി പിടിച്ചിരിക്കുന്നു പോലീസുകാരൻ മേടിക്കുന്നു വാഹനം നിർത്താതെ തന്നെ പോകുന്നു .
@sajusajid7781
@sajusajid7781 2 жыл бұрын
പോലീസുകാരൻ ഒഴിച്ചാൽ ബാക്കി എല്ലാം പൊളി
@salman.2556
@salman.2556 2 жыл бұрын
അത്. പുറത്ത് കൊണ്ട് വന്നത് നന്നായി.....✌🏻👍✌🏻✌🏻👍✌🏻✌🏻👍✌🏻✌🏻👍✌🏻👍✌🏻👍✌🏻👍✌🏻✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍
@കണ്ണൂർക്കാരൻ-ഠ7ഖ
@കണ്ണൂർക്കാരൻ-ഠ7ഖ 2 жыл бұрын
😍😍muttayi vangichu koduthappo... Aah kuttikalude santhosham kando🥰🥰
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 2 жыл бұрын
തിന്നതിന് ശേഷം ഞമ്മക്ക് മാണ്ട എന്ന് പറയുന്നത് മോശമാണ്
@mjBoss-o6q
@mjBoss-o6q 2 жыл бұрын
😑
@shanthitv9118
@shanthitv9118 2 жыл бұрын
പ്രദാന മന്ത്രിയുടെ സ്വന്തം വികസന സ്ഥലം
@KLindia9093
@KLindia9093 2 жыл бұрын
2002 ൽ ന്യൂനപക്ഷങ്ങൾക്ക് പണികൊടുത്തതാണ് മോദിയുടെ ആകെയുള്ള പൌരുഷം. അതിനെയാണ് സംഘികൾ ആരാധിക്കുന്നതും
@ajmalaju6378
@ajmalaju6378 2 жыл бұрын
മോങ്കി യുടെ ഇന്ത്യ 🐄💩
@tailortips7246
@tailortips7246 2 жыл бұрын
ഗജ്‌റാത്ത് വികസനം 😄
@kavyarahul6569
@kavyarahul6569 2 жыл бұрын
27:32👏👏👍
@jinn3110
@jinn3110 2 жыл бұрын
ഇടക് ഇടക് ഒക്കെ ഒന്ന് കിട്ടും സ്വഭാവികം 😂😂😂😂ഖൽബ് കൾ 😘😘😘😘😘
@badhhuuuu
@badhhuuuu 2 жыл бұрын
Jeeni 🧞
@infokites3994
@infokites3994 2 жыл бұрын
അതേ
@oyeoyeoye
@oyeoyeoye 2 жыл бұрын
ഗുജ... എന്നു കേൾക്കുമ്പോ ഓടി വന്ന സുടാപ്പികളുണ്ടോ?
@jibin_c_c
@jibin_c_c 2 жыл бұрын
Instayil kanditt waiting aayrnn
@abdulrahmana1863
@abdulrahmana1863 2 жыл бұрын
1992 lum Gujarat Graamangal InganeThanne Orumaatavum Vannittilla
@saanu5573
@saanu5573 2 жыл бұрын
പഷേ ഞങ്ങക്ക് മാണ്ട 😂😂😂😂😂😂😂😂😄😄😄
@clavervenu
@clavervenu 2 жыл бұрын
ഇന്നലെ ഒരു സുഡാപ്പി പോസ്റ്റ് കേരളത്തിലെ സംഘി പോലീസിനെ പറ്റിയായിരുന്നു.അത് പോലെ ഇതും
@jollyshajishaji5728
@jollyshajishaji5728 2 жыл бұрын
Polichu 🤣🤣🤣👏👏👏🔥🔥🔥🔥👍👍👍💐💐💐💫💫💫🌹🌹🌹😍😍😍
@afnazappu3422
@afnazappu3422 2 жыл бұрын
ഇങ്ങനെ കൊറേ മെ... ഉണ്ടവും സൂക്ഷിക്കുക വീഡിയോഓക്കേ അടിപൊളി....
@shareefandroth3103
@shareefandroth3103 2 жыл бұрын
നിങ്ങൾ അവനേ വെറുതേ വിട്ടത് ശരിയായില്ല ആ പരിതിയിലേ പോലീസ് സ്റ്റേഷനിൽ പോയി പ്രധിഷേധം അറീക്കണമായിരുന്നു
@MasterPieceVlog
@MasterPieceVlog 2 жыл бұрын
ഒന്നും ചെയ്യാത്ത റോഡിലൂടെ ടൂറിസ്റ്റ് ആയിട്ട് പോയ ഞങ്ങളെ അവർ ഇങ്ങനെ ചെയ്തെങ്കിൽ അവരുടെ പോലീസ് സ്റ്റേഷനിൽ ചെന്ന് ഞങ്ങൾക്ക് എങ്ങനെ പ്രതികരിക്കാൻ കഴിയും ഈ വീഡിയോ വരെ അവർ ഡിലീറ്റ് ചെയ്തു കളയും ! ഈ വീഡിയോ ഞങ്ങൾ ഗുജറാത്ത് പോലീസിന്റെ സൈറ്റിലേക്ക് അയച്ചിട്ടുണ്ട് !കാര്യം ഒന്നും ഇല്ല എന്നറിയാം എന്നാലും ഇനി ആവർത്തിക്കാതിരിക്കാൻ !
@shareefandroth3103
@shareefandroth3103 2 жыл бұрын
Good moment 👍👍👍👍
@adhil8195
@adhil8195 2 жыл бұрын
Nice reply 🥰.ഈ സംഭവം കേരള പോലീസിലുള്ള ചിലരുടെ ജനങ്ങളോടുള്ള തീർത്തും ബഹുമാനമില്ലാത്ത പെരുമാറ്റത്തെ തിരുത്തട്ടെ.masterpiece എന്നും ശെരിയുടെ ഭാഗത്താകട്ടെ 🥰.
@pazhanim8717
@pazhanim8717 Жыл бұрын
കേരളത്തിൽ 30 കൊല്ലങ്ങൾക്ക് മുൻപ് ഇങ്ങിനെ ആയിരുന്നു ഇതാണ് വികസനത്തിൽ ഊറ്റം കൊള്ളുന്ന സ്റ്റേറ്റ് ...? 😃
@Hashim1ßd
@Hashim1ßd 2 жыл бұрын
GUJARAT POLICE VS MASTERPIECE YT♥️😂😂😂😂😂
@oorpallyvlogs
@oorpallyvlogs 2 жыл бұрын
നല്ല അനുഭവങ്ങൾക്കിടയിൽ അൽപ്പം മോശവും ഉണ്ടാവും...യാത്രയല്ലേ...എല്ലാം അതിജീവിച്ചു മുന്നേറുന്നത് കാണുമ്പോൾ വളരെ സന്തോഷം... All the best bros...👌👌👌
@ukkasrahman4151
@ukkasrahman4151 2 жыл бұрын
100divasam pinnittallo masterpieceyethra roopa chilavazhi brod🙏
@akkuakbarchappanangadi3028
@akkuakbarchappanangadi3028 2 жыл бұрын
ഇവർ ദുബായ് പോലീസ്നെ കണ്ട് പഠിക്കണം
@abhilashbnair6422
@abhilashbnair6422 2 жыл бұрын
എല്ലാ സ്ഥലങ്ങളിലും ഇത്തരം പോലീസുകാർ ഉണ്ട് നമ്മുടെ നാട്ടിലും ഉണ്ട് .... അതിന് ഒരു സംസ്ഥാനത്തെ അപമാനിക്കുന്നത് ശരിയല്ല.... നിഷ്കളങ്കരായ മനുഷ്യരും നല്ല സംസ്കാരവും ഉള്ള നാടാണ് ഗുജറാത്ത്
@redmimobile1745
@redmimobile1745 Жыл бұрын
മുട്ടായി വിതരണം ഉഷാറായി
@JunuWayanad
@JunuWayanad 2 жыл бұрын
Avide nalla nattukar anallo 😍😍
@muhammadalikollarathikkel116
@muhammadalikollarathikkel116 2 жыл бұрын
പാവം മക്കൾ 2 മാസത്തിൽ ഒരിക്കൽ ഉലകം ചുറ്റുവാൻ 8000 കോടിയുടെ വിമാനം വാങ്ങിയ പ്രധാനിയുടെ നാട് എന്നോർക്കുമ്പോൾ ആണ് കൂടുതൽ പ്രയാസം (കോറോണ ആയതിനാലാണ് അല്ലെങ്കിൽ മൂപ്പർ ദിവസേനെ കറങ്ങി യേനെ
@gamingwithsinu3119
@gamingwithsinu3119 2 жыл бұрын
😘😘😘😘എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല
@jiofery
@jiofery 2 жыл бұрын
വെയിറ്റിംഗ് ആയിരുന്നു എന്തുപറ്റി എന്നറിയാൻ..
@divyalakshmi9013
@divyalakshmi9013 2 жыл бұрын
കേരളത്തിലെ പോലീസ് ഇതിലും മോശമായി പെരുമാറുന്ന വർ ഉണ്ട് ... എത്രയോ വാർത്തകൾ ദിനംപ്രതി കാണുന്നു.... ഇതിപ്പോ അത്രയ്ക്ക് ഒന്നും പറയാൻ ഇല്ല. പോലീസ് എവിടെ ആയാലും കുറെ എണ്ണം ഇതുപോലെ ഉണ്ടാകും
@shemeem3702
@shemeem3702 2 жыл бұрын
ആ നാട്ടുകാർക്ക് ഒരു സല്യൂട്ട് 🇮🇳💖
@rnrfworld9890
@rnrfworld9890 2 жыл бұрын
Ethra kastta petta avar a veyilath Oru madiyumkudathe avarude joli cheyunne Respect🙏🙏
@yaseenkpura3824
@yaseenkpura3824 2 жыл бұрын
Endoru kastam e police ne kond 🚨
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
നിർഭയമായി രാജ്യത്ത് സഞ്ചരിക്കാൻ പൗരന്മാർക്ക് സാഹചര്യമൊരുക്കത്തിടത്തോളം രാജ്യം ഏതാനും ചിലരുടെ ലോകമായി മാറും ! ബ്രോ കാഴ്ച്ചയിൽ ഗുജറാത്തിനെ മോശമായി വിലയിരുത്താനാകില്ല ! ജനങ്ങൾ തമ്മിലെ പരസ്പര സ്നേഹമാണ് രാജ്യപുരോഗതി ! അതുണ്ടോ അവിടെ ?
@aneeshmubarak3848
@aneeshmubarak3848 2 жыл бұрын
Bharuch അല്ലെ സ്തലം , ഞാൻ അവിടെ കുറച്ച്‌ കാലം ഉണ്ടായിരുന്നു. അവിടെ കാഷ്‌ ഉണ്ടങ്കിൽ പോലീസ്‌ ഒരു പ്രഷ്നവും ഇല്ലാ.
@sakkeerpm5496
@sakkeerpm5496 2 жыл бұрын
Ningalude alla video yum kanarunde.nalla video
@YEEKACHUVAA
@YEEKACHUVAA 2 жыл бұрын
ആരാടാ നമ്മുടെ പോലീസിനെ കുറ്റം പറയുന്നത്
@ajmalaju6378
@ajmalaju6378 2 жыл бұрын
നോമിന്റെ പൂജെപിക്കാരാണെ 🤣
@ratheeshkumar3633
@ratheeshkumar3633 2 жыл бұрын
അവിടെ മലദ്വാരത്തില് സ്വർണ്ണം കടത്ത് ഇല്ല
@shafeequmma4338
@shafeequmma4338 2 жыл бұрын
2 aaleyum kaanumbol valya santhosham ..
@Thelakkadan
@Thelakkadan 2 жыл бұрын
കച്ചിലെ ഉപ്പു പാടങ്ങൾ സന്ദർശിച്ചു ഗിർ നാഷണൽ പാർക്കിൽ പോയോ
@kunjaappak4597
@kunjaappak4597 2 жыл бұрын
മലപ്പുറത്തുനിന്നും പോകുന്ന എല്ലാ വ്ലോഗർമാർക്കും യാത്രയിൽ തല്ലുകിട്ടാറുള്ളത് സാദാരണ കാര്യം ആണ്
@sudheeshsivanandha3612
@sudheeshsivanandha3612 2 жыл бұрын
സുറത്, ബരൂച്, lng, ongc poli ആണ് ബ്രോ
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Kutikalk mitayi koduthapol orupad Santhosham ❤
@afsalamankk4306
@afsalamankk4306 2 жыл бұрын
Master piece💥❤✨
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Bro ❤️
@alansiby7859
@alansiby7859 2 жыл бұрын
Spr kuttikal kku mittayi koduthathu
@ajeshkumar5643
@ajeshkumar5643 2 жыл бұрын
അടിപൊളി
@JunuWayanad
@JunuWayanad 2 жыл бұрын
Adhil nizar babu poli
@muhammednaseebk4234
@muhammednaseebk4234 2 жыл бұрын
Powlichu😍🔥
@hyderali9222
@hyderali9222 2 жыл бұрын
നിങ്ങളുടെ ഒരോ " നിമിശങ്ങളും .മനസിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു .." നമ്മുടെ ദേശീയ കൊടിയുടെ പവിത്ര എത്ര മനോഹരം .Nice Bro 🤲👍
@navasnavas4145
@navasnavas4145 2 жыл бұрын
മച്ചാൻമാരെ ഗുജറാത്ത് വിട്ടോ അവൻമ്മാർ കുരുക്കും
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 419 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 419 М.