...ഇതാണ് സാന്റെ പ്പാ മലയാളി സിസ്റ്റർ മാർദൈവത്തിന്റെ വരദാനങ്ങളാണ് ഇവരെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇവരെദൈവം അനുഗൃഹിക്കട്ടെ സാന്റോ ആയിരം ആശംസകൾ
@Travelistabysantos5 ай бұрын
Thanks
@AnsarAli-un3se3 ай бұрын
''😊@@Travelistabysantos
@rishalram5 ай бұрын
എന്ത് രസായിട്ടാണ് ആ അമ്മ അനുഭവങ്ങൾ പറയുന്നെ ❤❤❤..
@siddiqayisha89115 ай бұрын
എന്റെ ജീവിതത്തിന്റെ നിലവാരം എന്താണ് എന്ന് സിസ്റ്റേഴ്സിന്റെ ജീവിതം കണ്ടപ്പോൾ മനസ്സിലായി.😍😍 ഞാനൊക്കെ ഒരു പാഴ്ജന്മം ആണോ എന്ന് തോന്നിപ്പോയി. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു BiG Salute 🙏🏼🙏🏼🙏🏼
@Travelistabysantos5 ай бұрын
Thanks
@SachuKnlr5 ай бұрын
അതേ ഈ സിസ്റ്ററിൻ്റെ പകുതി ഗട്‌സ്‌സ് എനിക്ക് ഇല്ലാ ഒള്ളത് വാങ്ങി എന്തേലും കാണിച്ച് സന്തോഷം കണ്ടെത്തുക atre ഒള്ളു എൻ്റ ജീവിതം.😂daily joli മാസം ശമ്പളം കിട്ടുന്നത് തിന്നും കുടിച്ചും 2 ദിവസം കൊണ്ട് തീർക്കുക വീണ്ടും repet.😅😢😢😢😢..aagrahamgal ഒരുപാട് പണ്ടേ ഒണ്ട് ഒന്നും നടക്കുന്നില്ല അല്ലേൽ നടക്കാൻ സാഹജര്യം + മനസ്സ് സമ്മതിക്കുന്നില്ല 😊
@Gokul118744 ай бұрын
Big big salute to these sisters ,,,,❤❤❤🎉🎉
@athuldominic4 ай бұрын
ഞാനും അതാണ് ആലോച്ചിച്ചത്... വെറുതെ തിന്ന് കുടിച്ച് ഫോണും സിനിമയും കണ്ട് തീർക്കുന്ന ചവറ് ജീവിതം 💯
@arundevvkpr52564 ай бұрын
Wow ആ സിസ്റ്റർ സമ്മതിക്കണം അവരെ.രണ്ടുപേരെയും രണ്ടാളുടെയും ജീവിതവും ഈശ്വരൻ ആയുരാരോഗ്യസൗഖ്യവും ദീർഘായുസും വീണ്ടും വീണ്ടും നന്മകൾ ചെയ്യുവാനുള്ള എല്ലാം കൊടുക്കട്ടെ. 🙏
@AntoCapuchin4 ай бұрын
ദൈവമേ... ഇതൊരു സിനിമക്കുള്ള കഥയുണ്ടല്ലോ.. 👏👏🙏🙏The Real Missionaries......
@chandrababucherambath71525 ай бұрын
😂😂അമ്മയുടെ അ ചിരി. നമ്മുടെ സ്വന്തം അരോ എന്ന് ഒരു തോന്നൽ 🙏💖💖
@Travelistabysantos5 ай бұрын
Yes
@Sleevaachan5 ай бұрын
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ ❤❤❤❤... ഈ വിഡിയോയിക്ക് ഒത്തിരി നന്ദി... ഈ കൊച്ചു കേരളത്തിൽ നിന്നും ലാറ്റിനമേരിക്കയിലെ ഒരു കുഗ്രാമത്തിൽ പോയി അവിടുത്തെ പാവങ്ങളെ ശ്രുശൂഷിക്കുന്നു.. മനുഷ്യൻ്റെ നന്മ കാണിക്കുന്ന വ്ലോഗുകൾ കൂടുതൽ ചെയ്യാൻ സാൻ്റപ്പന് സാധിക്കട്ടെ...
@ajitharadhakrishnan83035 ай бұрын
ഇതാണ് ശരിക്കും മാലാഖമാർ🙏
@Travelistabysantos5 ай бұрын
Yes
@sreek45265 ай бұрын
മലയാള സിനിമയിലെ നമ്മുടെ സുകുമാരി ചേച്ചിയെ ഓർത്തുപോകുന്നു. Powerful women.🙏
@Travelistabysantos5 ай бұрын
Thanks
@tessitom43774 ай бұрын
ഏറ്റവും വലിയ സന്ദേശം ജീവിതം തന്നെയാണ്. സമാനതകളില്ലാത്ത സേവനം കാഴ്ചവയ്ക്കുന്ന പ്രിയപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ. ഒപ്പം പ്രാർത്ഥനകളും ദൈവാനുഗ്രഹങ്ങളും ഇനിയും കൂടുതൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ശക്തിയും ദൈവം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു🙏🙏🙏
@arunthomas32334 ай бұрын
മനസ്സ് നിറച്ച ഒരു സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും സുഹൃത്തിനെയും പിന്നെ ആ സഹോദരിമാരെയും.
@aneesayan77184 ай бұрын
യാ മോനെ mashaallah, സിസിറ്റർ മുത്ത്, നല്ല ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🎉❤
@a.b.sureshsuresh28424 ай бұрын
പാവപ്പെട്ട പാർശ്വവത്കരികപ്പെട്ടവരുടെ അമ്മമാർ, ഇവർക്കെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@santhoshsivanalappuzha59534 ай бұрын
ചുമ്മാ നോക്കിയതാ. മുഴുവൻ വീഡിയോ കണ്ടാണ് നിർത്തിയത്. ഒന്നേ കാൽ മണിക്കൂർ പോയി കിട്ടി. വെരി ഗുഡ് 👌🏻
@indu7673 ай бұрын
Ammaykum a sisternum ente othiri othiri othiri sneham......kannu niranju kandapo....oppam motivationum.......Salute to them......Thank you so much..First time anu e channel video kanunnathu....so ningal randuperkum othiri sneham.❤..especially a blue tshirt chetante thamaashayum❤
@haneefarahman21114 ай бұрын
സിസ്റ്റർസ് രണ്ടുപേരും വല്യ മനസ്സിന്റെ ഉടമകൾ അഭിനന്ദനങ്ങൾ വെരി good vedio
@Travelistabysantos4 ай бұрын
Thanks
@jaynair29425 ай бұрын
It's an amazing story of altruistic work by two sisters who dedicated their lives serving others! And that too not in their own country, but a different country and region! And in the most horrific circumstances! Which needs a mountain of determination and courage.! We're not eligible to even appreciate this two amazing and exemplary souls!! Let's salute them for their guts, dedication, courage, determination, magnanimity, and humility to dedicate their lives to this great cause!!
@Travelistabysantos5 ай бұрын
True
@jennywilson8294 ай бұрын
Yes, unbelievable story.
@ഞാൻ_GASNAF5 ай бұрын
ഫുൾ കണ്ടപ്പോ സിറ്റർ അമ്മച്ചിനെ ഒരുപാട് ഇഷ്ട്ടായി. ഹാർട്ടിൽനിന്നും ILOVEYOU❤
@Travelistabysantos5 ай бұрын
Thanks
@PramodKottayam.3 ай бұрын
എന്തു സ്നേഹമാണ് ❤️ ദൈവം ഇവർക്ക് ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ 🙏
@santhoshpoyyakkaran31325 ай бұрын
Dear Santappan big salute for you to explain the life and service of real angels of world.
@Travelistabysantos5 ай бұрын
Thanks
@nithinprasad8643 ай бұрын
ഈ കാഴ്ച്ചകൾ കണ്ടിട്ട് എന്ത് പറയണം എന്ന് അറിയില്ല.. ദൈവം അവരുടെ കൂടെ ഉണ്ടാകട്ടെ എന്നും.. സ്വന്തം സന്തോഷങ്ങളും ജീവിതവും മാറ്റി വച്ച് ആ കുട്ടികൾക്ക് വേണ്ടി ജീവിക്കുന്ന രണ്ട് മനുഷ്യർ.. Big salute for the ladies and may God give strength for them to move forward..BIG SALUTE for santappan for bringing this video to us..proud to be a TRAVELISTA fan ❤💯✅
@Travelistabysantos3 ай бұрын
Thanks
@ajaykumar-kc7ev5 ай бұрын
They are Angels of God ❤️ So horror real story Sando😮 Convey my regards to sisters 🙏
@Travelistabysantos5 ай бұрын
Thanks
@midhuntrtr47575 ай бұрын
സാന്റപ്പാ ഒരു വ്യത്യസ്ത മായ വീഡീയോ ❤️പവർ വരണ്ട്ട്ടാ രണ്ട് അമ്മച്ചിമാർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ❤️😍
@Travelistabysantos5 ай бұрын
Thanks
@midhuntrtr47575 ай бұрын
@@Travelistabysantos power 🔥
@sr.vincyjose28974 ай бұрын
Happy to see Sr. Philo and Sr. Lissy in this video. God bless you dears for your hard work and commitment in our Latin American mission. ❤
@ShameemVazhakkad4 ай бұрын
ഈ അമ്മക്ക് ഒരു ഒന്നൊന്നര സല്യൂട്ട് ♥️♥️🥰🥰🥰
@moideenkunhi70664 ай бұрын
ഇവരാണ് യഥാർത്ഥ മാലാഖമാർ ഒരു സ്വർത്ഥ താല്പര്യവുമില്ലാതെ സ്വയം അർപ്പിതമായ ജീവിതം ദൈവാനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jayanv70625 ай бұрын
പണ്ട് ഒരു മാർപാപ്പ പറഞ്ഞു ഭാരതമേ നിൻെറ രക്ഷ കേരളമക്കളിൽ.ഇതിപ്പോ കേരളവും ഭാരതവും വിട്ട് ലോകമേ എന്നായി ഇപ്പോൾ.ആഫ്രിക്കയിലും ലോകത്തിന്റെ എല്ലാ അറ്റത്തും നമ്മുടെ അച്ചന്മാരും സിസ്റ്റേഴ്സും കടന്നു ചെന്നു ലോകത്തിന് വെളിച്ചമാകുന്നു. ഒരു വശത്ത് തോക്കും വിനാശകരമായ ആയുധങ്ങളും കൊണ്ട് അധികാഭ്രാന്തന്മാർ മതത്തിന്റേയും രാജ്യങ്ങളുടേയും പേരിൽ ദൈവം സൃഷ്ടിച്ച മക്കളുടെമേൽ അധീശത്വം സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്നു.മറുവശത്ത് സ്നേഹം കരുണ സഹനം എന്നിവയിലൂടെ സ്വന്തം ജീവിതത്തെ തന്നെ സമർപ്പിച്ച് ഇവരെപ്പോലുളളവരും. അവസാനം വിജയം നന്മയ്ക്ക് മാത്രം 🎉🎉🎉🎉🎉
@Zakhariya-w3c4 ай бұрын
✝️🕎🔵🔴
@DreamChaser-py4zb3 ай бұрын
ലോകത്തിൽ മിക്ക രാജ്യങ്ങളിലും ലഹരി മാഫിയയുമായി കാതോലിക്ക സഭക്ക് ഒരു അവിശുദ്ധ ബന്ധം ഉണ്ട്. ഫിലിപ്പീൻസ്, മെക്സിക്കോ , ബ്രസീൽ തുടങ്ങി നമ്മുടെ മണിപ്പൂര് വരെ ഇത് കാണാം. വറ്റിക്കാൻ ബാങ്കാണ് ഒരു കാലത് മാഫിയ മണി വെളുപ്പിക്കാൻ കൂട്ടുനിന്നത് എന്ന് കേട്ടിട്ടുണ്ട്. സഭ ഇത് അവരുടെ മത പരിവർത്തനത്തിനു പല സ്ഥലങ്ങളിലും ഇത് വളരെ സമർത്ഥമായി ഉപയോഗിക്കുന്നു. മാഫിയക്ക് ഒരു പരിധിവരെ ഇവരുടെ ഭരണത്തിൽ ഉള്ള ഇൻഫ്ലുവെൻസ് ഒരു രക്ഷയും ആണ്. ഒരു വിൻ വിൻ സിറ്റുവേഷൻ. www.vice.com/en/article/a-brief-history-of-the-relationship-between-mexican-drug-cartels-and-the-catholic-church/#:~:text=The%20high%2Dprofile%20assassination%20of,control%20Mexico's%20illicit%20drug%20economy.
@bennyjohn17095 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.... സിസ്റ്റേഴ്സ് നു എല്ലാ ആശംസകളും ❤
@Travelistabysantos5 ай бұрын
Thanks
@kripakaruna37534 ай бұрын
എന്ത് രസമുള്ള സംസാരവും ജീവിതവും ... എന്നും സന്തോഷമായിരിക്കട്ടെ സിസ്റ്റേഴ്സ് :
@rajeshaymanam67065 ай бұрын
കോട്ടയം...... 🔥🔥🔥🔥
@Travelistabysantos5 ай бұрын
On
@viswanadhancg69534 ай бұрын
ഈ സിസ്റ്റേഴ്സ് കണ്ണ് നിറച്ചു. കാണാന്‍ തോന്നുന്നു
@nikhilnikhil72473 ай бұрын
Oru cinema Kanda pole...ithupole ulla kaaryangal ellavarum kandu manassilakkanam...nammal okke ethrayo bhagyavanmar...ivarodoppam daivam undakum...SANTO..big salute bro...❤❤❤
@Travelistabysantos3 ай бұрын
Thanks
@Dicruz-j4u4 ай бұрын
കത്തോലിക്കരെ സമ്മതിക്കണം ലോകത്തിൻ്റെ പല ഭാഗത്തും സിസ്റ്റേഴ്സിനേയും ,Fathers നേയും charity പ്രവർത്തനത്തിന് വിടുന്നത് big salut, മലയാളികൾ ലോകം മുഴുവൻ വ്യാപിക്കട്ടെ.
@elizabethjoseph26764 ай бұрын
Living Saints. Really warriors of God. The courrage and freedom of mind expresses how you are united with the Spitrit of Ttinity. Let God bless you and your mission you have undertaken.🙏🙏🙏💐💐💐💐👌
@jobkx54934 ай бұрын
സാന്റപ്പാ ഈ വീഡിയോ കണ്ടിട്ട് സത്യം പറഞ്ഞാൽ എന്തു പറയണം എന്നറിയില്ല. ഈ സിസ്റ്റേഴ്സ് ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. എത്ര സന്തോഷത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇവർക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും ഈശ്വരൻ നൽകട്ടെ. സാന്റപ്പാ വളരെ മനോഹരമായ ഒരു വീഡിയോ..❤❤❤
@DreamChaser-py4zb3 ай бұрын
Do they have other options? We all know what happened to a nun who was expelled from convent for opposing Father Franco.
@vidhuj5 ай бұрын
Excellent video. Super commitment and great work by the sisters. Thanks for showing this to us, Santappa
@Travelistabysantos5 ай бұрын
Our pleasure!
@Otk0605 ай бұрын
ഇവരെ കാണുമ്പോൾ മഴത്തുള്ളി കിലുക്കത്തിലെ അമ്മ സിസ്റ്റർമാരെ ഓർമ്മ വരുന്നു
@knrajesh50475 ай бұрын
😂
@santhoshvv6675 ай бұрын
നമമുടെ സിസേററഴ്സ് ഉയിര്❤
@Travelistabysantos5 ай бұрын
Thanks
@babujoseph70515 ай бұрын
real life story, hats of salute to our sisters
@Travelistabysantos5 ай бұрын
Thanks
@binoybruno24184 ай бұрын
എന്നാ cute ആണ് ആ സിസ്റ്റർ അമ്മ.. 🫂😘❤️
@beennypa66715 ай бұрын
കണ്ണു നിറഞ്ഞു പോയ എപ്പിസോഡ്.....❤
@lifeenjoy11875 ай бұрын
ഫുൾ കോമഡി പറഞു ഉള്ളിൽ ഉള്ളത് പുറത്തു പറയിച്ചു 😂❤️❤️❤️❤️
@trippietrekkieАй бұрын
എന്നെ ഈ 29 എസ് il inspire chyyicha ore oru vlog!! Heart touching!!
@molygeorge29514 ай бұрын
Lissy is my companion sister..I am proud of you dear.
@jamesjohnson14505 ай бұрын
അവരുടെ ജീവിതം അത് ഒരു സംഭവം തന്നെയാ ഇതുപോലെ Africaൽ ഉള്ള എൻ്റെ സഹോദരി ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ ഞാൻ ഒക്കെ വെറുതെ ജീവിച്ചു തീർക്കുകയാണ്
@seenabiju55705 ай бұрын
Powerful lady.... Great work👏🏼👏🏼💐💐
@Travelistabysantos5 ай бұрын
Thanks a lot
@praveenindia19354 ай бұрын
എനിക്ക് അവരെ ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നല്ല സ്ത്രീ.ഒരു അമ്മയെപ്പോലെ.അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും വളരെ നല്ല മര്യാദ ഉണ്ട്. താങ്കൾ ഭാഗ്യവാൻ ആണ്. ഒരു പുസ്തകം എഴുതാൻ ഉണ്ട്.എന്തിനാണ് കൂടുതൽ അവരെക്കുറിച്ച് കൂടുതൽ പറയിപ്പിച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. അവർ അവിടെ സമാധാനമായി ജീവിക്കട്ടെ.
@shahoodshaan97613 ай бұрын
Proud be an malayali..
@manjalykaranmujeebmachan2983 ай бұрын
❤സിസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ ഇഷ്ടം❤love all
@antoakkara76495 ай бұрын
ദൈവം അവരെ അനുഗ്രഹിക്കട്ടെ.... ♥️🙏
@priyajoy59615 ай бұрын
Sisters, super👌🏽 ഇരുളിൽ വെളിച്ചമാകുന്ന മാലാഖാമാർ 🙏🏽"Tamaso ma Jyotirgamaya",🙏🏽
@Travelistabysantos5 ай бұрын
Thanks
@sanchari7344 ай бұрын
സ്വയം അധ്വാനിച്ച് ജീവിതം തന്നെ സമർപിച്ചു ഭിന്നശേഷികളായ ഈ കുട്ടികളെ പരിപാലിക്കുന്ന ഈ രണ്ടു സിസ്റേഴ്‌സ് മാർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദനങ്ങൾ. ❤❤❤ ഇവരാണ് മനുഷ്യസ്‌നേഹികൾ . ഇവരെ സഹായിച്ചു പ്രോസ്ഥാഹിപ്പിക്കുക.
@sumayyafarhana2995 ай бұрын
You are Amazing Santo 😍 Wish to travel with you soon
@Travelistabysantos5 ай бұрын
Thanks
@abison853 ай бұрын
God bless you santappa🙏🏻🙏🏻😊 santappante companionm super aanu❤
@Travelistabysantos3 ай бұрын
Thanks
@rafeekvpvattaparabil78124 ай бұрын
നല്ല ഒരു വിഡിയോ നല്ല സിസ്റ്റർമാർ കോരളത്തിൻ്റെ മാതൃക വളരെ ഇഷ്ടമായി
@abraruk16594 ай бұрын
ചുമ്മാ കളിയാക്കലുകൾ നിർത്തി അവരെ കഥകൾ പറയാനുള്ള സാഹചരം ഒരുക്കി കൊടുക്കു. നല്ല സ്റ്റോറി teller 👏🏻👏🏻👏🏻
@john561244 ай бұрын
அந்த சகோதரிகளின் சிரிப்பில் இறை இயேசுவை பார்க்கிறேன் ❤.இறைவன் நிறைவாக ஆசீர்வதிப்பாராக
@Travelistabysantos4 ай бұрын
Thank you
@Kadeeja69235 ай бұрын
ഇവർ ആണ് ലെ മാലാഖമാർ 😍
@Charls_christian4 ай бұрын
Proud to be a Christian and I realize how negligible was my life now as being as a Christian throughout. I take it as a remark. There isn’t a religion eminent to Christianity when it comes to charity, education, retreat centres and all come above firstly on the hands of us.
@jeffyvarghese2014 ай бұрын
സിസ്റ്റർമാരുടെ സമർപ്പിത ജീവിതത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.
@hsstraveler30884 ай бұрын
നമ്മുടെ രാജ്യം എത്ര സമാധാനം 🙏ജയ് ഭാരത് 🙏
@akhilaravind37414 ай бұрын
ഫിലോ സിസ്റ്റർ നും ലിസി ടീച്ചർക്കും ഒരായിരം നന്ദി..കൂപ്പുകൈ.....
@abison853 ай бұрын
Achanmaarem sistersinem kurichu nallathu paranjathinu Oru big salute😊😊
@krishnaprassad42324 ай бұрын
Awesome video .....very insightful and educative, spiritually and socially very thoughtful life lessons !!! Wish the sisters success in all their endeavors !!!!! Prayers and seeking God's Blessings to all in our society !!!!!
@maheshpharidas38365 ай бұрын
Great episode santapene u give us our sisters giving like this episode God Great moments inside travelista.
@Travelistabysantos5 ай бұрын
Thanks
@jameelathekkumpuram4 ай бұрын
ദൈവം അനുഗ്ര ഹിക്കട്ടെ🙏🙏
@manupezhumpara4 ай бұрын
അമ്മമാരുടെ സ്നേഹം ഞാൻ കുറെ അറിഞ്ഞിട്ടുള്ളത് ആണ് ❤
@anzu.kochikarandxblife364 ай бұрын
ഭൂമിയിൽ ചില മാലാഖമാർ ഉണ്ട് അത് ഇവരൊക്കെയാണ് ❤️👌💪💪💪respect sister's ❤️👌💪
@iabinthomas4 ай бұрын
Just made a subscriber, great work Santappa!
@bchacko44653 ай бұрын
True Angels. Truly doing Gods work. My salute and prayers. And lots of love