അൽഹംദുലില്ലാഹ് അല്ലാഹുവേ, രാജ്യത്തിന്റെ കാവൽകരായ നമ്മുടെ സൈനികർക്, പോലിസ്, dysp, മറ്റു എല്ലാവർക്കും സഹായിക്കുന്നവർക്കും, എല്ലാവിധ കാവലും അനുഗ്രഹവും നൽകണേ, അല്ലാഹുവേ 🤲🤲🤲
@anjusulfi66592 жыл бұрын
Ameen
@uvais71002 жыл бұрын
Aameen 🤲🏻
@davooddavood6722 жыл бұрын
ആമീൻ
@raziptrazipt86302 жыл бұрын
മാഷാഅല്ലാഹ്. മനസ്സിന് വല്ലാത്ത ഒരു കുളിർമ തോന്നുന്നു. ദുആ ചെയ്യണേ ശിഹാബ്കാ. ഞങ്ങൾക്കും മദീന എത്താൻ 🤲🤲🤲🤲
@musthafacpy9062 жыл бұрын
Masha allah എല്ലാ വഴികളും എളുപ്പമാക്കട്ടെ 🤲🏻🤲🏻
@faizaltk97072 жыл бұрын
Masha allaha ❤️ഒരുപാട് നല്ലവരായ മനുഷ്യർ 🤗🤗പടച്ചോൻ എന്നും ഇതുപോലെ പരസ്പരം സ്നേഹിച്ചും സഹായിച്ചും നല്ല മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻🌹🌹🌹indian Army🇮🇳❤️
@shafeequept82822 жыл бұрын
ഞാൻ കരുതി ഗുജറാത്തിൽ ഒക്കെ എത്തുമ്പോൾ ഇത്ര പിന്തുണ കിട്ടില്ല എന്ന് പക്ഷെ പോലീസ് പോലും സപ്പോർട് എന്നതിൽ സന്തോഷം 🌹🌹
@Fein8112 жыл бұрын
അതാണ് ഭാരതം
@shareefashihabshareefa99392 жыл бұрын
സത്യം
@മലയാളിസ്-ഢ6ദ2 жыл бұрын
ഗുജറാത്തിൽ മാത്രമല്ല രാജ്യത്തിന്റെ അതിർത്തി വരെ ഫുൾ സപ്പോർട്ട്
@asmfathih55242 жыл бұрын
പോലീസ് അല്ല.... കരസേന
@muhammadadil79072 жыл бұрын
അല്ലാഹു ഒരാളെ ബഹുമാനിച്ചാൽ ലോകം മുഴുവൻ അയാളെ ആദരിക്കും......
@mylifemyfamliy38362 жыл бұрын
Dysp ആണെങ്കിൽ പോലും, അദ്ദേഹം എന്തോരു എളിമ നിറഞ്ഞ മനുഷ്യൻ...👍🏻
@humayoonshanu95792 жыл бұрын
Correct
@bennytintu55342 жыл бұрын
അതെന്താ അങ്ങനെ പറഞ്ഞത്
@jishadm34122 жыл бұрын
evidea nokitalum pacha thoppi ning powli ann
@mylifemyfamliy38362 жыл бұрын
@we l come to malabari 😇😍
@asmfathih55242 жыл бұрын
@@mylifemyfamliy3836 ഷിഹാബിൻറെ മുന്നിൽ എളിമയിലാ.... ഷിഹാബ് അവരേക്കാളും വലിയ ദൗത്യത്തിൽ ആയതുകൊണ്ട്.....
@appleid57772 жыл бұрын
Ee യാത്രയിൽ ഉടനീളം നിന്റെ കാവൽ നൽകണേ അല്ലാഹ്... 🤲🏻🤲🏻🤲🏻
@ayana832 жыл бұрын
Aameen
@Raihanworld2 жыл бұрын
ആമീൻ
@sainudheen5692 жыл бұрын
Aameen
@juvairiyavpjuvi49592 жыл бұрын
ആമീൻ 🤲
@binushaa65262 жыл бұрын
Aameen 🤲
@lsmailishaqmon99462 жыл бұрын
മരിക്കുന്നതിന് മുമ്പ് ആരംഭപ്പൂവായ മുത്ത് നബിയുടെ റൗളാ ശരീഫൊന്ന് കൺകുളിർക്കെ കാണാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ രബ്ബൽ ആലമീൻ
@shamilacvshamila88632 жыл бұрын
ആമീൻ
@lsmailishaqmon99462 жыл бұрын
എൻ ഹബീബെ ﷺ എൻ ത്വാഹ റസൂലേ ﷺ അങ്ങേയ്ക്ക് എന്റെ സലാം.... اَلصَّلاَةُ وَالسَّلَامُ عَلَيْكَ يَا رَسُولَ الله اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا حبيبَ الله اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا نَبِىَّ الله
@Rahmasvlog2 жыл бұрын
കാലിൽ ഒരു മുള്ളു പോലും കൊള്ളാതെ ജലദോഷം പോലും വരാതെ ഷിഹാബിനെ കാത്തോളണേ റബ്ബേ 🤲🤲🤲🤲
@Najiyaah9012 жыл бұрын
Ameen 🤲🤲
@thanhamuneerareekkad80472 жыл бұрын
Ameen yabbal aalameen
@kunjol70802 жыл бұрын
ആമീൻ 🤲🤲
@salmapandal70922 жыл бұрын
Aameen 🤲🤲
@seenathashraf76022 жыл бұрын
Aameen🤲🤲
@sakeenae92472 жыл бұрын
റബ്ബേ ഈ മോന് എന്നും നിന്റെ കാവൽ നൽകണേ അല്ലാഹ്
@hanimon25952 жыл бұрын
അൽഹംദുലില്ലാഹ്. ഇതാണ് എന്റെ ഇന്ത്യ
@ibuliwa43222 жыл бұрын
25 വർഷം മുമ്പ് ഞാൻ ജോലി ചെയ്ത സ്ഥലമാണ് വാപി (ഇപ്പോൾ അബുദാബി ) വീണ്ടും കണ്ടതിൽ സന്തോഷം 🥰
@sainasvayapurath49392 жыл бұрын
Shihab Enikum മക്കൾക്കും വേണ്ടി ദുഹാ ചെയ്യണം 🤲ഒരു മോന് വെള്ളത്തിൽ പോയി ഇന്നേക്ക് 9day ആയി മോനെ ഒന്ന് കിട്ടുവാൻ വേണ്ടിയും ദുഹാ ചെയ്യണം 🤲🤲🤲 നിങ്ങക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲
@shareefashihabshareefa99392 жыл бұрын
ആമീൻ എത്രയും പെട്ടെന്ന് ആ പൊന്നുമോനെ ഒരാപത്തിലും പെടുത്താതെ തിരികെ കിട്ടട്ടെ🤲🤲😢
@luminous68102 жыл бұрын
Masha Allah i appreciate sir for meeting Shihab and made dua for him...he will be recorded in the history.
@sanu.mon.muthalam2 жыл бұрын
Masha allah 🤲🤲🤲ഷിഹാബ്കനെ സഹായികുന്ന എല്ലാവർക്കും ബർകത് കൊടുക്കണേ allah 🤲🤲എല്ലാവർക്കും ആരോഗ്യമുള്ള തീർഗ്ഗായുസ്സ് നൽകണേ allah 🤲🤲🤲
@kasrodbisyam2 жыл бұрын
അൽഹംദുലില്ലാഹ് യാത്ര എളുപ്പമാക്കണേ അല്ലാഹ് 🤲🤲
@mammoottykm66482 жыл бұрын
Aaameeen
@shariyudevazhi53012 жыл бұрын
ശിഹാബ് ഞങ്ങൾക്ക് ദുആ ചെയ്യാൻ മറക്കല്ലേ മരിക്കുന്നതിനു മുമ്പ് വട്ടിയും മദീനയും ഒന്ന് കാണാൻ ഒരുപാട് മനസ്സിൽ കൊതിയുണ്ട് അൽഹംദുലി ല്ല അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ എന്നെപ്പോലെയുള്ള എല്ലാ ആൾക്കാർക്കും അവരെ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jamsheedat43362 жыл бұрын
മാഷാഅല്ലാഹ് യാതൊരു ബുദ്ധിമുട്ട് കൂടാതെ ഷിഹാബ് കാണെ മക്കയിലേക്ക് എത്തിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@saifunnisa40642 жыл бұрын
Aameen 🤲🏻🤲🏻🤲🏻
@mahammadali21262 жыл бұрын
ماشاء الله ماشاء الله تبارك الله 🌹🌹🌹🌹👍👍👍
@asharaf89882 жыл бұрын
നാഥാ യാത്ര ഉടനീളം നിന്റ കാവൽ ഉണ്ടാകണേ 🤲
@nadheeraasharaf27152 жыл бұрын
അല്ലാഹു തൗഫീഖ് ചെയ്യണേ..തമ്പുരാനേ..امين
@nejijamal97802 жыл бұрын
മാഷാ അല്ലാഹ് 🤲ദുആ മാത്രം 🤲🤲🤲
@naseemsiddique96012 жыл бұрын
Allahuve ella vidha kavalum thangum thanalum nalki anugrahikane Allahu Rabbee.. Dua vasiyath cheyyunnu.
@balkeesbanu27742 жыл бұрын
Masha Allah 🌹👍
@hamzakutteeri47752 жыл бұрын
മാഷാഅല്ലാഹ് അല്ലാഹുവേ ഷിഹാബ് മോന് നിന്റെ കാവൽ എപ്പോഴും ഉണ്ടാവാണേ,,,,,, ഹംസക്ക പെരിന്തൽമണ്ണ
@basheerk64132 жыл бұрын
മാഷാഅള്ളാ അസ്സലാമുഅലൈകും ഞങ്ങളെയും നിങ്ങളുടെ ദുഹായിൽഉൾപെടുത്തുക
@nazeerahamed9682 жыл бұрын
Mashallah mashallah..അല്ലാ വഴികളും എളുപ്പത്തിൽ ആക്കി തരട്ടെ..ameen
@hajarabasheerbasheer842 жыл бұрын
الله ഏതൊരു കാലാവസ്ഥയിലും ഒരു തടസവും കൂടാതെ പുണ്യ ദേശതേക് എത്താനും പരിശുദ്ധമായ ഹജജും ഉംറയും ചെയ്ത് റാഹതായ് മടങ്ങാൻ നീ തൗഫീഖ് ചെയ്യണേ....أمين
@shamnahr24622 жыл бұрын
Masha allha yathra eluppam aakane allha🤲🤲
@jasijabi38162 жыл бұрын
അല്ലാഹ് നിങ്ങളുടെ ആഗ്രഹം സഫലമാക്കി വീട്ടിൽ തിരിച്ചെത്തിക്കട്ടെ ആമീൻ 🤲🤲
@Niyafathima77462 жыл бұрын
Alhamdulillah maashaAllah
@haseenatv6042 жыл бұрын
Masha allah 🤲🤲
@attakoyaso3892 жыл бұрын
Wow നമ്മളെ നാട്ടിലുള്ള സഹോദരൻ ശിഹബിക്കനെ കാണാൻ കയിഞ്ഞല്ലോ Alhamdulillah സന്തോഷം ഇൻശാ അല്ലാഹ് എല്ലാം raahathilaaki തരട്ടെ യാത്ര eluppamakkatte ആമീൻ ഞങ്ങളെയും ulpeduthane duayil Lakshadweep il ninnum Havvabi
@aslameeyakt54592 жыл бұрын
Masha allh
@pookoyap39312 жыл бұрын
ഈ ദ്വീപ് കാരൻ DySP ഏത് ദ്വീപുകാരനാ? ദ്വീപുകാരൻ്റെ സ്വഭാവം നിലനിർത്തിയ നല്ല മനുഷ്യൻ.
@thameempkp81092 жыл бұрын
വളരെ സന്തോഷം തോന്നുന്നു 😊😊♥️♥️
@sirajukt10722 жыл бұрын
ഹലോ ശിഹാബ് ഇക്കാ നിങ്ങള് യാത്ര കാണാറുണ്ട് യൂട്യൂബിൽ നല്ല മനസ്സിന്റെ കൂടെ റബ്ബ് ഉണ്ടാകും മനസ്സു ഉദ്ദേശിച്ചതുപോലെ എല്ലാം സഫലമാകട്ടെ ഹജ്ജും ഉംറയും ചെയ്യാൻ മനസ്സിലുള്ള മുറാദുകൾ മനസ്സിലാക്കാൻ ദുആ വസിയത്തോടെ അസ്സലാമുഅലൈക്കും 🌹
ശിഹാബ്ക എനിക്കും കുടുംബത്തിനും ഉസ്താദ്മാർക്കും എന്റെ ദർസിലെ കുട്ടികൾക്കും കുട്ടൂകാർക്കും വേണ്ടി ദുആ ചെയ്യണം
@muhammednafihnafih3302 жыл бұрын
Mashaallah 🤲.ithokka kanumbo kann niranjallathey kananavilla.oru pad santhosham.njagalkkum nigaloka neril eppoyegilum kananavumenn pratheekshikkunnu.dua vasiyathodey
@anasanu6332 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ സ്ഥലത്തും ശിഹാബ് നെ സഹായിക്കാൻ ആളുകൾ ഉണ്ടാവും അള്ളാന്റെ സംരക്ഷണം എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🤲
@ayishanimaworld29442 жыл бұрын
Masha allah. Alhamdulillah rabbe ngalkellavarkum aa punya bhoomiyil yethan thoufeeqe nalkane. Shihaab ikkakk oru budhimuttum illade avdeeee ethikkane
@kadeejaayyoob70182 жыл бұрын
അൽഹംദുലില്ലാഹ് ശാന്തോഷം എല്ലാ സ്ഥലങ്ങളിലും ഈദ്പോലെ ശാന്തോഷം റാഹത്തും ഉണ്ടാവട്ടെ
@rafeeqrafeeq90792 жыл бұрын
എന്റെ ഹൃദയം നിങ്ങളുടെ കൂടെ ഹജ്ജിനു വരുന്നുണ്ട് നിങ്ങൾ ഒറ്റ ഖ് അല്ല ഞാൻ കൂടെ ഉണ്ട് ഇന്ഷാ അള്ളാഹ്. അള്ളാഹു സ്വീഗരിക്കുന്ന ഹജ്ജ് നിങ്ങൾ ഖ് ചെയ്യാൻ സാധിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹
@sidheekmsidhi84262 жыл бұрын
Masha allah super 👍🏻🌹🌹🌹
@anvarabdurahim15882 жыл бұрын
അല്ലാഹു നിങ്ങളുടെ ലക്ഷ്യം പൂർത്തികരിച്ച് തരട്ടെ ആമീൻ ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടിയും
@hasnashaji85092 жыл бұрын
Alhamdulillah orupad santhosham ee vedios okke kanumpol kannu nirayunnu
@shamshakispalace85392 жыл бұрын
Ma Sha Allah ❤❤
@awaannizz54772 жыл бұрын
മാഷാഅള്ളാഹ് അൽഹംദുലില്ലാഹ്
@samsadaspula20392 жыл бұрын
Ameen 🤲🤲
@nazeerap62652 жыл бұрын
മാഷാഅള്ളാഹ്
@koradanmusthafa35112 жыл бұрын
ماشآ ألله الحمد لله 🤲🇮🇳🤲🕋🤲
@Ramzanramxu2 жыл бұрын
മാഷാ അല്ലാഹ്..... ഞങ്ങളുടെ ഈ യാത്രകൾ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത മുന്നോട്ട് പോകാൻ എല്ലാവരും പ്രാർത്ഥിക്കണം 😍🤲
@Riahamworld-2 жыл бұрын
ഇന്ഷാ അല്ലാഹ് നമ്മളെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@busharahakeem3782 жыл бұрын
Theerchayayum
@afreennawshekar68782 жыл бұрын
In shaa Allah bhai aapka safar aasan hoga hum sab ki dua aapk saath hai 😊
ഇവർക്കെല്ലാവർക്കും ഹിദായത്തിനായി പ്രത്യേകം ദുആ ചേയ്യുന്ന തോടപ്പം ലോക മനുഷ്യർക്കും ഹിദായത്തിന് വേണ്ടി ദുആ ചേയ്യുന്നു. അള്ളാഹുവേ ലോക മനുഷ്യർക്ക് ഹിദായത്ത് കോട് ക്കണേ നാഥാ....... ആ മീൻ
Lakshadweep Shihabikka nu vendi dua cheyyunnu....Allah ni kaval nalkaney 🤲
@lil_nithx2 жыл бұрын
Allahuvee നിന്റെ കാവൽ undavanee ആ സഹോദരൻ ക് 🤲🤲
@rashikarashi21822 жыл бұрын
Maasha allah oru buddhi muttum nalgalla allah nalla raahatthayitt nadakanulla toufeeq nalgana allah nalla deergayissum afiyathum nalgana allah Ameen🤲🤲🕋🕋❤️❤️❤️
@shefeenashefeena48062 жыл бұрын
Maasha Allaaah🥰🥰❤️❤️
@shameemckm10032 жыл бұрын
Mashallah😍 Assalamualaikum shihab bro
@faisalshaikh59822 жыл бұрын
Masha Allah very Happy to see santosham ayi
@shaikhsahil41182 жыл бұрын
Pls make video in English or with subtitles with English/ hindi so we are all understand very well love from gujarat❤️
@mhabbas72872 жыл бұрын
Aameen yarabbal aalameen
@nihalaniha78302 жыл бұрын
അൽഹംദുലില്ലാഹ് റാഹത്തല്ലേ 🤲🏻🤲🏻
@anas-vn2ks2 жыл бұрын
Masaallah jo allah se sacchi muhabbat karte hai unko har jagahizzat milti hai subhanallah allah aapko khariyat se rakkhe❤❤❤❤❤👍🏻👍🏻👍🏻👍🏻
@jasicreations98192 жыл бұрын
Rabhin shihabkkanod bhayankara isthmayath kondan alhamdulilla valare santhoshamayi ee video kandappol
@BlackCat809l2 жыл бұрын
Thank you dysp sir
@habeebak65572 жыл бұрын
Yathragilmmuzhuvanum allahu inte anugraham undavatte ameen
@ShahrukhKhan-cg5hu2 жыл бұрын
Allahu koodeyuddavum insha Allah
@supertyping75282 жыл бұрын
കടങ്ങൾ വീടാൻ ശിഹാബ് പ്രത്യകം ദുആ ചെയ്യണേ
@razakrazaknk11472 жыл бұрын
ലോകത്തെ മുഴുവൻ സമാധാന പ്രേമികളേയും ഈ യാത്ര കൊണ്ട് അള്ളാഹു ഒന്നിപ്പിക്കട്ടെ