ഗുജറാത്തിലെ കുതിരക്കച്ചവടം🐎Horse Farm in Gujarat

  Рет қаралды 78,900

Keralian

Keralian

Жыл бұрын

👉 SABAR FARM GUJARAT :- 9664968343 (Rahul)
_
_
👉 കപ്പിൾസിന് വേണ്ടിയിതാ 5000 രൂപ മുതൽ ആൻഡമാൻ പാക്കേജുകൾ ചെയ്യുന്നു.
Honeymoon💃🕺 പാക്കേജുകൾ, Riding 🏍️പാക്കേജുകൾ
കൂടാതെ കുറഞ്ഞ ചിലവിൽ നിരവധി അനവധി ആൻഡമാൻ ഗ്രൂപ് ടൂറുകളും🤘🏻
വിശദ
വിവരങ്ങൾക്കായി നമ്പറിൽ contact ചെയ്യൂ :
+914872384104
+914872383104
+919895666909
+918606131909
Web site
www.trippens.in
Facebook
/ trippens-868083463375595
Instagram
trippens_?igshi...
👉വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
keraliann?igshi...
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero9, Iphone 7
• Editing - Adobe premiere pro cc
#Gujarat #keralian

Пікірлер: 114
@unnikrishnan-ny6zp
@unnikrishnan-ny6zp Жыл бұрын
കുതിര ഫാം ആദ്യമായി കാണുന്ന എനിക്ക് അതിനുള്ള അവസരം ഉണ്ടാക്കി തന്ന ബിബിന് ബിഗ് സല്യൂട്ട്.👌🙏
@varghesepaul8488
@varghesepaul8488 Жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള ഒരു എപ്പിസോഡ് ആയിരുന്നു. അഭിനന്ദനങ്ങൾ. കുതിരയെ കുറിച്ച് ഇത്രയധികം കാര്യങ്ങൾ വിവരിച്ചു തന്ന റൈഡർ രാഹുൽ എന്ന ചെറുപ്പക്കാരനും, കേരളീയനും അഭിനന്ദനങൾ 👍👍
@Jomaljose528
@Jomaljose528 Жыл бұрын
Avan oru thengem ariyilla … mudinja thallu aan avan thallimariken
@geoa5255
@geoa5255 Жыл бұрын
Ó/óyt
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
ആരും പ്രതീക്ഷിക്കാത്ത ഒരു വെറൈറ്റി വീഡിയോ ആയിരുന്നുട്ടോ 🔥കുതിരയെ പറ്റി അറിയാത്തവരിലേക്ക് കുറച്ചു അറിവ് എത്തിക്കാൻ കഴിഞ്ഞല്ലോ സന്തോഷം 🥰ചിലപ്പോൾ കുറച്ചു ആളുകൾക്ക് ഈ വീഡിയോ ഒരു ഉപകാരപ്രദമായിട്ടുണ്ടാകും. അത് ഉറപ്പാണ് 🔥🔥
@anijanibu2371
@anijanibu2371 Жыл бұрын
അങ്ങനെ കുതിരകളെക്കുറിച്ചും കുറച്ചൊക്കെ മനസിലാക്കാൻ സാധിച്ചു ആദ്യമായ കുതിര ഫാം കാണുന്നത്,, 👌👌❤❤❤
@rasheedparambath9338
@rasheedparambath9338 Жыл бұрын
രാഹുൽ ബ്രോ സൂപ്പർ, കുതിരയെപ്പറ്റി ആയത്തിലുള്ള അറിവുണ്ട്,പ്രൊഫഷണൽ, all the best
@rangithpanangath7527
@rangithpanangath7527 Жыл бұрын
കുതിര ഹിസ്റ്ററി വീഡിയോസ് ഇതുവരെ ആരും കാണിച്ചിട്ടില്ല പൊളി സൂപ്പർ അമേസിങ് വീഡിയോസ് 👌👌👌👌❤👍🏻👍🏻👍🏻
@ranjith8193
@ranjith8193 Жыл бұрын
ഇതിലും ഗംഭീരമാവട്ടെ ഇനിയുള്ള കാഴ്ച്ചകൾ keralian❤️❤️❤️❤️❤️❤️❤️❤️❤️
@shanskkannampally7599
@shanskkannampally7599 Жыл бұрын
വിത്യസതമായ കാഴ്ചകൾ നമ്മളെ കാണിക്കാൻ അങ്ങനെ നമ്മുടെ കേരളീയൻ ബ്രോ ഗുജറാത്തിൽ... 😍
@rasheedk7316
@rasheedk7316 Жыл бұрын
സൂപ്പർ വീഡിയൊ . സത്യം മാത്രം. മറ്റുള്ള വീഡിയൊ കാണുമ്പോൾ പറയും. കടി ഇല്ലാ തൊഴി.ഇല്ലാ പക്ക . ക്യാരറ്റർ . എന്ന് തള്ളും. ഇത്. നല്ല അവതരണം.
@herokabachahero5561
@herokabachahero5561 Жыл бұрын
ജാടയില്ലാത്ത മുതലാളി 🥰🥰
@God65441
@God65441 Жыл бұрын
അടിപൊളി വീഡിയോ? കുതിരയെ കുറിച്ച് പുതിയ അറിവുകൾ മനസ്സിലാക്കാൻ ഈ വീഡിയോയിലൂടെ കഴിഞ്ഞു. 🥰
@rajeshkc1749
@rajeshkc1749 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു🙋💐🌹❤️😘കുതിരകളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങൾ അറിയുവാനും പഠിക്കുവാനും കുതിരകളെ ഇഷ്ട്ടപ്പെടുന്ന ഏവർക്കും ഈ വീഡിയോ വലിയ തോതിൽ ഉപകാരപ്പെടും👍👌💪🤝👏👏👏 നന്ദി 🙏💕🌄
@Linsonmathews
@Linsonmathews Жыл бұрын
യ്യാ മോനേ 😍... ഇത് വെറൈറ്റി 🐎👌👌👌
@cvenugopal6112
@cvenugopal6112 Жыл бұрын
ഇന്ന് തികച്ചും വ്യത്യസ്ഥമായ വീഡിയൊ ഇതും ഒരു അറിവ് കൊള്ളാം👌👍
@sakeerbaji
@sakeerbaji Жыл бұрын
Amazing! for Equus ferus caballus (horse) new knowledges, Thanks for both of you👍
@anuvisakh7656
@anuvisakh7656 Жыл бұрын
Waiting ayiriunnu chettoo.... 🥰🥰🥰🥳🥳🤩🤩❤️‍🔥❤️‍🔥
@ManojKumar-cu9sz
@ManojKumar-cu9sz 2 ай бұрын
നല്ല അവതരണം രണ്ടു പേരുടെയും 👌🏻👌🏻
@manjuarun54
@manjuarun54 Жыл бұрын
Wow so much new information about horses . Thank you.
@hashidhashitanur
@hashidhashitanur Жыл бұрын
രാഹുലും..കുതിരകളും 👍✨️✨️
@captainjacksparrow319
@captainjacksparrow319 Жыл бұрын
മച്ചാനെ നല്ല വീഡിയോ. ഇങ്ങനെ ഉള്ള വീഡിയോ expect ചെയ്യുന്നു. Bro ആ gir national park ൽ പോയി lion നെ എല്ലാം കാണിക്കണം കേട്ടോ.പോയാൽ i prefer jeep than bus. പിന്നെ laxmi villas palace 👍👍👍. Explore ചെയ്യടോ .
@user-sl1hw9lq6h
@user-sl1hw9lq6h Жыл бұрын
കുതിരക്കാഴ്ചകൾ സൂപ്പർ 👍👍
@sujareghu7391
@sujareghu7391 Жыл бұрын
കുതിരവിശേഷങ്ങൾ ഉപകാരപ്രദം
@babeeshkp142
@babeeshkp142 Жыл бұрын
അടിപൊളി വീഡിയോ 👍സൂപ്പർ 👌
@santuvr
@santuvr Жыл бұрын
Very informative ❤❤❤
@TheSreealgeco
@TheSreealgeco Жыл бұрын
Neat and clean farm 👍👍
@_vyshnav_
@_vyshnav_ Жыл бұрын
Informative ❣️
@vysakhvs7119
@vysakhvs7119 Жыл бұрын
First viewer
@bijidevanand6717
@bijidevanand6717 Жыл бұрын
Aaha enn variety content anallo
@regikbaby9956
@regikbaby9956 Жыл бұрын
I thought you were interested only travel and trekking. Yes I like your different views
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrr presentation
@sujareghu7391
@sujareghu7391 Жыл бұрын
എന്തായാലും കാണാം
@nandhulalnandhu2669
@nandhulalnandhu2669 Жыл бұрын
Supper bro..
@BrightNavigator
@BrightNavigator Жыл бұрын
adipoli❤❤❤
@Asif-kn3oh
@Asif-kn3oh Жыл бұрын
Super bro ❤
@Riyasck59
@Riyasck59 Жыл бұрын
ഐവാ 💖😍🤩
@irfan3176
@irfan3176 Жыл бұрын
Set❤️
@ashavasudevan4451
@ashavasudevan4451 Жыл бұрын
പറ്റുമെങ്കിൽ Amul milk factory കാണിക്കണേ Bipin.Valuaable ആയിടാടുള്ള ഒരു സംഭവമാണ് അത്.
@marcelalhind
@marcelalhind Жыл бұрын
God bless ✝️ looking Good
@user-mt9rh6mv2m
@user-mt9rh6mv2m 10 ай бұрын
❤ Kerala....❤ Pakistan
@Stjun719
@Stjun719 Жыл бұрын
Yayyyyyyyy!
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏👍👌beautiful video 🙏
@malic4037
@malic4037 3 ай бұрын
Super
@sibynsr5718
@sibynsr5718 11 ай бұрын
👍
@dikruz111
@dikruz111 Жыл бұрын
🔥🔥🔥♥️♥️♥️
@regikbaby9956
@regikbaby9956 Жыл бұрын
😊👏👏👏👏
@ashharvaliyakath750
@ashharvaliyakath750 Жыл бұрын
Horse lover, 💓💓 💓
@Manu.619
@Manu.619 Жыл бұрын
❤️❤️
@kishorekonni653
@kishorekonni653 Жыл бұрын
Bro power
@acharya_ami
@acharya_ami Жыл бұрын
😍😍
@rebinfish-ui4hy
@rebinfish-ui4hy Жыл бұрын
❤️❤️❤️❤️🔥🔥🔥🔥
@vysakhvs7119
@vysakhvs7119 Жыл бұрын
😍
@malluamputee8781
@malluamputee8781 Жыл бұрын
❤️❤️❤️
@arunimaammu3505
@arunimaammu3505 Жыл бұрын
@sudhisudhi6870
@sudhisudhi6870 Жыл бұрын
😍😍😍😍😍😍😍😍😍
@bijumusix8475
@bijumusix8475 Жыл бұрын
👌🏻❤️
@meenukalyan
@meenukalyan Жыл бұрын
♥️♥️♥️♥️
@spkspk6603
@spkspk6603 Жыл бұрын
❤️❤️❤️❤️❤️
@pradeeppb9060
@pradeeppb9060 Жыл бұрын
ഇന്ന് കുതിര കാഴ്ച്ചക്കൾ👍
@motovlog276
@motovlog276 Жыл бұрын
Rahul 👏
@abhinand8150
@abhinand8150 Жыл бұрын
💕💕
@SheenMathew
@SheenMathew Жыл бұрын
ഇനി കുതിരപ്പുറത്തായാലോ ബാക്കി യാത്രകൾ ...😀
@midhunmuralynaji
@midhunmuralynaji Жыл бұрын
👍👍👍
@Arachakancom
@Arachakancom Жыл бұрын
🥰🥰
@latheshputhanveedu2444
@latheshputhanveedu2444 Жыл бұрын
💕💕💕💕
@amarnandakumar3789
@amarnandakumar3789 Жыл бұрын
വളരെ നല്ല വീഡിയോ. പക്ഷെ അറിവില്ലായ്മ പറയരുത്. ആനയുടെ പൊക്കം കുതിരയുടെ പോലെ മുൻ കാലുകളുടെ താഴെ മുതൽ മുതുകു അല്ലെങ്കിൽ ഇരിക്കസ്ഥാനം വരെ ആണ്. അല്ലാതെ തലയുടെ പൊക്കം അല്ല.. 👍
@ManojKumar-cu9sz
@ManojKumar-cu9sz 2 ай бұрын
അയാൾ പറഞ്ഞു അതിന്റെ പൊക്കം മുൻകാലു കുളമ്പ് to മുതുകു 62"സൈസ് ഒണ്ട് അതിന് എന്ന് 👍🏻
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍
@dhaneshdhanesh319
@dhaneshdhanesh319 Жыл бұрын
👌👌👌👌👌
@vinodnarayanan3192
@vinodnarayanan3192 Жыл бұрын
Nice
@avioff6801
@avioff6801 Жыл бұрын
rahul bro vs keralian 🥰🥰🥰🥰🥰🥰🥰
@manojneramannil6642
@manojneramannil6642 Жыл бұрын
good
@yathrikan4270
@yathrikan4270 Жыл бұрын
കുതിര ser
@travelmalayalam1694
@travelmalayalam1694 Жыл бұрын
Stallion pwli ah njngal pubg vazhi friend ah
@mukudhanb1110
@mukudhanb1110 Жыл бұрын
കുതിര വളർത്തലിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. കുതിരയുടെ ട്രെയിനിങ് മുതലായവ ആഹാര രീതി മറ്റുകാര്യങ്ങൾ എല്ലാം.
@arjuneditx5326
@arjuneditx5326 Жыл бұрын
Bro chadar Trek cheyy
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
Hlo Rahul Bro
@lalkrishna451
@lalkrishna451 Жыл бұрын
Very very informative thank you bro ❤
@tiznajithelt7807
@tiznajithelt7807 Жыл бұрын
🐴🏇🏇
@user-mt9rh6mv2m
@user-mt9rh6mv2m 10 ай бұрын
❤️❤️❤️ Kerala❤❤❤ Pakistan ❤️❤️❤️🇵🇰🇵🇰
@HariKumar-pj7br
@HariKumar-pj7br Жыл бұрын
Bro all India transportation undo
@AbyJames-je6cm
@AbyJames-je6cm 20 күн бұрын
Kuthire venam
@sasworld7587
@sasworld7587 Жыл бұрын
Hi
@user-tn7rc1je1b
@user-tn7rc1je1b Жыл бұрын
14:45
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
Dilbagh
@sajikumar5871
@sajikumar5871 Жыл бұрын
🥰🥰🥰🥰🙏🙏🙏😅👍👍👍
@firdhousfirosh1050
@firdhousfirosh1050 Жыл бұрын
3:43 Bro nthamakum korach oka ariyam 🥲
@REEMA-zn8wu
@REEMA-zn8wu Жыл бұрын
Ravina kanikua
@rangithpanangath7527
@rangithpanangath7527 Жыл бұрын
ബിബിൻ നിങ്ങളൊരു ഭയങ്കര സംഭവം ആണ് കുതിര history ഇതുവരെ
@rangithpanangath7527
@rangithpanangath7527 Жыл бұрын
കുതിര history ഇതുവരെ ആരും കാണിച്ചിട്ടില്ല പൊളി വീഡിയോ സൂപ്പർ 👌👌👌❤👍🏻👍🏻👍🏻
@fawasnalakath1993
@fawasnalakath1993 Жыл бұрын
ഇത് യാസീൻ മാലിക്കിന്റ ഫാം അല്ലേ
@AsmabiX-up3uh
@AsmabiX-up3uh Жыл бұрын
Horse group undo
@aswinappu985
@aswinappu985 Жыл бұрын
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❣️❣️❣️❣️👍👍👍
@user-mt9rh6mv2m
@user-mt9rh6mv2m 10 ай бұрын
Jai Kerala... Pakistan zindabad 🇵🇰🇵🇰🇵🇰🇵🇰
@shameerp5077
@shameerp5077 Жыл бұрын
ഈ ചേട്ടന്റെ നമ്പർ കിട്ടുമോ? കുതിര വാങ്ങാൻ താല്പര്യം ഉണ്ട്
@Jomaljose528
@Jomaljose528 Жыл бұрын
Ivan ethaa ee rahul… avan full thalli marikenallo… inganem thallo😂😂😂
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
ആദ്യമേ അത് ബ്രീഡ് ചെയ്യാൻ ഉപയോഗിക്കുന്ന എന്നു പറഞ്ഞിരുന്നു പിന്നെ അത് മെയിലാണ് ഫീമെയിൽ ആണോ എന്ന് ചോദിക്കണോ സുഹൃത്തേ
@safoorashameer3661
@safoorashameer3661 Жыл бұрын
Keraleann🤍🤩
@mahesh736
@mahesh736 10 ай бұрын
Unni kutta good video
@somancp3006
@somancp3006 Жыл бұрын
നാളെ റൈഡ് ഉണ്ടോ ബിബിനെ കലക്കണം കേട്ടോ
@Anirudhchauhanzx
@Anirudhchauhanzx Жыл бұрын
The given contact number is switched off. Can you please give another number ?
@nisam6525
@nisam6525 Жыл бұрын
Ivane Instagram I'll kandittund
@athulm3990
@athulm3990 Жыл бұрын
😍
how to learn to ride a horse quickly malayalam video | how to ride a indian horse
28:08
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 206 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Horse Worth 5000000+ ||Vickies Greeny
36:53
Vickies Greeny
Рет қаралды 181 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН