എന്റെ ഗുജറാത്ത് ഇങ്ങനെയല്ല... നിങ്ങൾ നുണ പറയുകയാണ്
@maramoruvarammaramoruvaram63415 күн бұрын
ആരെയോ ട്രോളിയോ.. 😂
@RafeeqManaf8 күн бұрын
😂😂
@aswinprakash337217 күн бұрын
ഗുജറാത്ത് സ്വർഗ്ഗം ആണ്. ❤️
@aleenashaju734317 күн бұрын
അതെ അതെ 🤣
@aswinprakash337217 күн бұрын
@aleenashaju7343 🫣🫣😁
@jmrcontractors968717 күн бұрын
😂😂😂
@ajeeshs188316 күн бұрын
അതെ ..........സംഘികളുടെ സ്വർഗ്ഗം 🤣🤣
@maramoruvarammaramoruvaram63415 күн бұрын
ഗുജറാത്തിനെ ട്രോളി അല്ലെ കൊച്ചു കള്ളൻ 😂
@deekey175322 күн бұрын
"വഴിയരികിൽ കണ്ടതാണ്" 🤩 കാഴ്ചകൾ വിവരിച്ച് കൊണ്ട് യാത്ര ശുഭകരമായി തുടരട്ടെ 👍👍 all the best❤merry X'mas🎉
@SanthanuSuresh22 күн бұрын
Thank you so much ❤️
@prashanthas7278Күн бұрын
Happy and safe journey
@SavadkSavad-zv8hh8 күн бұрын
ഹോ.... മോദീജീടെ ഗുജറാത്ത്... ഒരു സംഭവം.. തന്നേ....! ഗുജറാത് കേരളം പോലെയാകും എന്ന് കേട്ട്... വെറുതെയല്ലാ., അവർ പേടിച്ചത്... യോഗി... ഭീഷണി പെടുത്തിയപ്പോൾ... അവിടെത്തുകാർ പേടിച്ചു പോയത്...കേരളം കാണാഞ്ഞിട്ട്.. ആവും ..🤣🤣
@mylifeismyjourney2699Күн бұрын
Gujarathil breakfast kittan kurachu pada, rajasthanum ekathesham same anu.. raville sweets allenkil madhuramulla palaharangal anu kooduthal kazhikkuka..
@balanp41728 күн бұрын
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വികസനത്തിൻ്റെ കാര്യത്തിൽ കേരളത്തിൻ്റെ ഏഴഴലത്തെത്തില്ല. നാഷണൽ ഹൈവേ മാത്രമേയുള്ളൂ.
@muthumishal786317 күн бұрын
Gujarat model 2050
@suransuran798922 күн бұрын
വഴി അരികിൽ കണ്ടതാണ് പ്രയോഗം ഹിറ്റാകുന്നുണ്ട്
@SanthanuSuresh22 күн бұрын
❤️
@DileepKumar-pd1liКүн бұрын
കൊള്ളാം.
@newslite87448 күн бұрын
വാഹനങ്ങൾ ഓടാത്തതു കൊണ്ട് റോഡിന് ഒരു തകരാറും വരില്ല
@sadiqmundott2894 күн бұрын
താങ്കളുടെ അവതരണം സൂപ്പർ
@bharatiya378814 күн бұрын
Very nice 👍 Trip experience 😂 Thank 🙏 you 😊
@sureshkishore21 күн бұрын
Nice to see your video. We just drove down from Delhi to Cochin last week. Did it in 2 and half days. Took the NH44 and stopped at Nagpur and Krishnagiri. Could comfortably cover 1100kms in the first two days driving from 3:30 AM to 7:30 PM. Last day was the most difficult part with the traffic and narrow roads from Thrissur to Edapally. Love to see families doing such road trips. Please continue when your kid grows up too. For my 10 year old son it was a great learning experience
വഴിയരികൾ കണ്ടതാണ് എന്ന് വാക്കുകൾ കൂടെ എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെയും ക്രിസ്മസ് ആശംസകൾ❤️❤️❤️❤️
@akbaribrahim367621 күн бұрын
ENTE KERALAM ETRA SUNDHARAM ETRA MANOHARAM ❤❤❤ . .
@mohammedyasir6319 күн бұрын
Rooms book cheyyan eth aap aan use cheyunne
@kirans230022 күн бұрын
other than south states, northern states doesnt have the habbit of having early morning breakfast, so mostly u ll get kanda poha, samosa or dal vada only that too from stall like shops
@SanthanuSuresh22 күн бұрын
❤️
@jayamenon127922 күн бұрын
MERRY CHRISTMAS DEAR'S ❤️🌲🎄❤️🌲🎄❤️🌲🎄❤️Nice Video 👌👌👌
@SanthanuSuresh22 күн бұрын
Thank you so much ❤️
@psajil22 күн бұрын
Good narration. നന്നായി ആസ്വദിക്കുന്നുണ്ട്. കശ്മീരിലേക്കുള്ള യാത്രയിൽ ഭവനഗറും അലാംഗും കാണാനുള്ള തീരുമാനം യാത്രാസമയം കൂട്ടില്ലേ? ഏതായാലും കാണാൻ ഒരുപാടുണ്ട് അവിടെയൊക്കെ. അടുത്തുള്ള Gir Lion sanctuary കൂടെ കാണാൻ ശ്രമിക്കുക. പിന്നെ, ബുറാച്ച് അല്ല, ഭറുച്ച് ആണ് ഉച്ചാരണം.
@SanthanuSuresh22 күн бұрын
അല്പം കറങ്ങിയാണ് പോക്ക് ❤️
@seemakannankara889722 күн бұрын
നീതു വല്ലാതെ മെലിഞ്ഞപോലെ.. യാത്രയിൽ ഹെൽത്ത് ശ്രദ്ധിക്കണേ ❤
@SanthanuSuresh22 күн бұрын
❤️
@ramkiran-y7o16 күн бұрын
Who is that "neethu"?
@KarthikMKalarikkal6 күн бұрын
@@ramkiran-y7o His wife
@vinzutubeid12 күн бұрын
Great idea.....sending your wife to buy breakfast and avoiding the blame Ill try this next time 😂
@srikanthsree627622 күн бұрын
Bro love your way of presentation ❤
@GopiKrishna-nq8bp22 күн бұрын
really great videos bro...wanted to ask this question..what you guys do for a living? are you a content creator full time?
@sonujacob743214 күн бұрын
പ്രേക്ഷിതന്റെ സമയത്തിനും വില തന്നതിന് നന്ദി
@Abrahammathew28916 күн бұрын
ജീ യുടെ നാട്. പയങ്കര വികസനം ആണ് 😂😂 ഇത്രയും മോശം ആഹാരം കിട്ടുന്ന സ്ഥലം ലോകത്ത് കാണില്ല. എപ്പോഴും ജിലേബിയും സമോസയും. ജീവിതം വെറുക്കും
@RAVIKUMAR-hy8gl22 күн бұрын
Hai wish you happy journey to KASHMIR
@ajaysajeev138020 күн бұрын
Chechi fan ❤
@Ebinkanakaraj22 күн бұрын
വല്ലാത്ത ഒരു സുഖം ആണ് നിങ്ങളുടെ ആ വിവരണം കേട്ടുകൊണ്ട് വീഡിയോ കാണാൻ..... ഇന്നത്തെ വീഡിയോയിൽ വെങ്കിട്ട് നേ കണ്ടില്ലാ....
ജനങളുടെ ജീവിത നിലവാരം ഉയർത്താൻ പറ്റാതെ റോഡ് മാത്രം ഉണ്ടാക്കിയിട്ട് എന്ത് കാര്യം
@SanthoshKumar-uu6zs22 күн бұрын
റോഡ് വന്നാൽ ജീവിത നിലവാരം ഉയരും.. .... ആദ്യം ഫാൻ കറങ്ങും പിന്നെ കറന്റ് വരും 😊
@dom40688 күн бұрын
റോഡ് വരുന്നത് പാണക്കാർക്ക് വേണ്ടി ആണ്...
@kondottykkaran438721 күн бұрын
Room book cheyyunna app yethaa?
@girishkv323122 күн бұрын
Good 🎉
@SanthanuSuresh22 күн бұрын
🙌❤️
@sajanjames589410 күн бұрын
അണ്ണാ Bharuch എന്നാണ് ആ സ്ഥലത്തിന്റെ പേര്. അല്ലാതെ ബുറാച്ചു അല്ല.
@anandnaa22 күн бұрын
Tent അടിക്കുന്നവർ അവിടുത്തെ സോ കോൾഡ് അതിഥി തൊഴിലാളികൾ ആണ്. കരിമ്പ് വെട്ടറകുമ്പോൾ അടുത്തുള്ള സംസ്ഥങ്ങളിൽ നിന്നും ഗുജറാത്തിൻ്റെ ഗ്രാമ പ്രദേശങ്ങളിൽ നിന്നും ആൾക്കാർ ഇതേപോലെ വന്നു കരിമ്പ് പടങ്ങളൾ അടുത്ത് താമസിക്കും പത്തോ ഇരുപതോ ദിവസം കഴിഞ്ഞ് തിരിച്ച് പോകും. ഇങ്ങനെ സ്ഥിരം ആയി താമസിക്കുന്ന ആൾക്കാരും ഉണ്ട് ഒരു 20 കൊല്ലം കഴിഞ്ഞാൽ ചേരി ആയിക്കോലും.
@SanthanuSuresh22 күн бұрын
Thank you for your valuable information ❤️
@SAHIL-tv1mv22 күн бұрын
മലയാളി ഹോട്ടൽസ് ഒരുപാട് സ്ഥലത്തുണ്ട് .... യാത്രയിൽ try ചെയ്തുടെ...
@SanthanuSuresh22 күн бұрын
Yes .. പക്ഷെ തപ്പി പിടിക്കാനാണ് പാട് ..❤️
@bzac18937 күн бұрын
ഒരു കട കണ്ട് കഴിഞ്ഞാൽ അവരോട് തന്നെ ചോദിച്ചാൽ അടുത്ത മറ്റ് സ്ഥലങ്ങളിലെ മലയാളീ കടകളെ പറ്റി അറിയാൻ കഴിയുമായിരിക്കും
@salmanfaris375122 күн бұрын
Room booking ethilide aan cheyyunath
@Sree112322 күн бұрын
Singoda oruu water lilly type aanu.. oru usthad munne ithine kuriuch video ittirunnu..
@JimmyJacob-ft9bw22 күн бұрын
അടിപൊളി bro നിങ്ങൾ ഇപ്പോൾ എവിടെ എത്തി ഈ ഭാവനഗർ ജില്ലയിൽ ആണ് അല്ങ് കപ്പൽ പൊളിക്കൽ കേന്ദ്രം അല്ങ്ങിൽ അനുവാദം ഇല്ലാതെ ഷൂട്ടിംഗ് അനുവദിക്കത്തില്ല
@scalemodelcars.108121 күн бұрын
Vazhiyarikil kandathanu ❤❤❤
@Sharafudheen4455Sharafu22 күн бұрын
❤❤❤.nice
@SanthanuSuresh22 күн бұрын
Thank you ❤️
@seemakannankara889722 күн бұрын
രാവിലെ ഫുഡ് കഴിക്കുന്ന പരിപാടി ഗുജറാത്തികൾക്ക് ഇല്ല
@SanthanuSuresh22 күн бұрын
😉❤️
@maramoruvarammaramoruvaram63415 күн бұрын
2 നേരം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഇങ്ങിനെ എല്ലാമാണ്. 50 വർഷങ്ങൾക് മുമ്പ് കേരളവും ഇതേപോലെ എല്ലാമായിരുന്ന.
@Rumpelstiltskine10 күн бұрын
@@maramoruvarammaramoruvaram634എനിക്ക് അമ്പത് വയസിൻ മേൽ പ്രായം ഉണ്ട്.. അമ്പത് വർഷം മുമ്പും മലയാളി മൂന്നു നേരവും ഭക്ഷണം കഴിച്ചിരുന്നു. മൂന്ന് നേരവും ചോറോ കഞ്ഞിയോ ആയിരുന്നു എന്ന് മാത്രം.. നാലു മണിക്ക് കാപ്പിയും ഉണ്ടാവും
@abdulummer840715 күн бұрын
ഇവരാണ് കേരളം poor state ആണെന്ന് പറയുന്നത്
@muthumishal786317 күн бұрын
Country of Aadani 😮😮😮
@vpthomas153622 күн бұрын
👍😍👌
@SanthanuSuresh22 күн бұрын
❤️
@devidev.edevi.e171722 күн бұрын
🎉🎉
@SanthanuSuresh22 күн бұрын
❤️
@Kausthubam-ow8jb22 күн бұрын
Randam thavana kashmir yathra ❤👍
@SanthanuSuresh22 күн бұрын
❤️
@mohammadafeez59821 күн бұрын
Namaskaram bro ❤
@sarthakuday39399 күн бұрын
its water chestnut
@ramachandrant227521 күн бұрын
♥️👍🙋👌♥️
@p.skochumohammed331218 күн бұрын
Gujarat model.
@vigneshknr22 күн бұрын
❤❤❤
@SanthanuSuresh22 күн бұрын
❤️
@hippiespirit938622 күн бұрын
Which online platform you’re using to book hotels and apartments
Voice over കേക്കാൻ രസം ഉണ്ട്, സഞ്ചാരം പ്രോഗ്രാമിൽ ലെ പോലെ കണ്ടിരിക്കാൻ രസം ആണ് പക്ഷേ 2 പേരുടെയും voice കേള്കാൻ, പ്രത്യേകിച്ച് ചേച്ചി expression അല്ലാതെ സംസാരിക്കുന്നത് കേട്ടിട്ടില്ല ഒരു ആഗ്രഹം ഏതെങ്കിലും videos on voice ആയി ചെയ്യാമോ.
@prajaymadhavan22 күн бұрын
Can you slow down a bit? Narration style is very bad...
ബ്രോ നല്ലൊരു ക്യാമറ വാങ്ങി വീഡിയോ കൂടുതൽ മനോഹരമാക്കൂ.
@shibucmail22 күн бұрын
നിങ്ങൾ എന്തിനാണ് പാഴ്സലായി ഭക്ഷണം കഴിക്കുന്നത് എല്ലാം വില കുറഞ്ഞ പ്ലാസ്റിക് കവറിൽ അല്ലേ?
@SanthanuSuresh22 күн бұрын
😉❤️
@arj464619 күн бұрын
അവിടത്തെ ആളുകൾ പ്രഭാതഭക്ഷണം അധികം കഴിക്കാറില്ല
@saleemmp709717 күн бұрын
അവിടെ എന്നല്ല, നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കുന്ന പലരുടെയും അവസ്ഥ ഇതാണ്. പക്ഷെ, ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ ഫ്രീയായി കിട്ടുന്നതിനാൽ ഒരു ദിവസം 4 പ്രാവശ്യം കഴിക്കും. അതെ സമയം അവരുടെ വീട്ടിലാണെങ്കിൽ രണ്ട് പ്രാവശ്യമേ കഴിക്കൂ. അതും നോൺ വെജി അപൂർവ്വമായേ കഴിക്കൂ. അതെ സമയം മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്ക് വന്നാൽ 4 സമയവും നോൺ വെജി ഇല്ലാതെ ഭക്ഷണം കഴിക്കില്ല.
@maramoruvarammaramoruvaram63415 күн бұрын
2 നേരം കഴിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഇങ്ങിനെ എല്ലാമാണ്. 50 വർഷം മുമ്പ് കേരളവും ഇങ്ങിനെ എല്ലാമായിരുന്നു.
@saleemmp709715 күн бұрын
@@maramoruvarammaramoruvaram634 അത് കൊണ്ടല്ല. 360 ദിവസവും ഭക്തി യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് കാശ് കൂടുതലും ചിലവാക്കുന്നത്.
@muthumishal786317 күн бұрын
INDIA VIKAS
@saarang_thalodil12 күн бұрын
Neethu chechiye nalla peediyaa😂❤️
@popcornmovies268510 күн бұрын
This is why Foreigners coming to Kerala
@diffwibe92612 күн бұрын
ചായക്കട പ്രധാനമങ്കിയുടെ നാട് 😂😂😂😂😂😂😂
@rajaneeshr935222 күн бұрын
ഓട്ടോ ഓട്ടോ എന്ന് പറയുന്നത് കൊണ്ട് ഒരുകാര്യം ശ്രെദ്ധിക്കുക 5seat ഓട്ടോ ഉണ്ട് അതിന്ടെ ബാക്കിലും seat und
@SanthanuSuresh22 күн бұрын
❤️
@PradeepNandavanam22 күн бұрын
0:52 😂😂😂
@SanthanuSuresh22 күн бұрын
❤️
@renilrejijohn97974 күн бұрын
Gujart😂
@abdulsalamarifvkarif728814 күн бұрын
ഇത് ഗുജറാത്ത് അല്ല. ഗുജറിത്ത് ഇങ്ങനേ അല്ല. ഗുജറിത്തിനേ nurse മാറ്റിക്കളഞ്ഞു. യഥാർത്ഥ ഗുജറാത്ത് എവിടേയോ ആണ്. 😂😂😂😂
@harismachan899318 күн бұрын
Modiyude guarantee
@deepaknairneo22 күн бұрын
It is not kuvalam.. do not spread misinformation.
@SanthanuSuresh22 күн бұрын
Already mentioned “Wood Apple “ ഞങ്ങൾ ഇവിടെ കൂവളം എന്നാണ് പറയാറ് .. നിങ്ങടെ നാട്ടിൽ എന്താണെന്നു അറിയില്ല
@graceson.sgrace640921 күн бұрын
അവിടൊക്കെ എന്തേലും ജോലിക്ക് സാധ്യത ഉണ്ടോ ചേട്ടാ 😂
@sanh..21 күн бұрын
ivarude road 🫡🔥
@shihabh623722 күн бұрын
നൈറ്റ് ഡ്രൈവ് ചെയ്യരുത് കെയർ ഫുൾ
@SanthanuSuresh22 күн бұрын
❤️
@peterengland160916 күн бұрын
1:20 chettanthe buddhi onnonnora budhi aan !!!
@citizeN1017 күн бұрын
എന്റെ പൊന്നു ഭായി ഇതുപോലുള്ള സ്ഥലങ്ങൾ ഇന്ത്യയിലെ പാലസംസ്ഥാനങ്ങളിലും ഉണ്ടു നിങ്ങൾ എന്തുകൊണ്ട് ഇത്തരം സ്ഥലങ്ങളുടെ വീഡിയോ ചെയ്യുന്നു എത്രയോ നല്ല സ്ഥലങ്ങൾ ഉണ്ടു ചില മനുഷ്യര് ഇതരം നാടോടി ജീവിത ഇഷ്ടപ്പെടുന്നു വിഡിയോ യുടെ അടിയിൽ വരുന്ന ആന്റി ഇന്ത്യൻ കമ്വന്റുകൾ നിങ്ങളെ സന്തോഷിപ്പിക്കുന്നു അല്ലേ ഇന്ത്യ യോഴി കേ വേറെ എത് രാജ്യത്തെ പൗരന്മാരും സ്വന്തം രാജ്യത്തെ ഇങ്ങനെ മോശമായി കാണിക്കുകയില്ല പിന്നെ നിങ്ങളുടെ ലക്ഷ്യം ഇന്ത്യവിരുദ്ധർ സന്തോഷപ്പിക്കുക. എന്നതാണ് കൂടെനിങ്ങളും ആരൊക്കെ എന്തു പറഞ്ഞാലും എന്റെ ഇന്ത്യയെയും അതിലെ 150 കോടിയിൽ പരം ജനങ്ങളെയും ഞാൻ ഹൃദയ പൂർവം ഇഷ്ടപ്പെടുന്നു അതിൽ നിങ്ങളും പെടുന്നു
ഒരു ഇന്ത്യ വിരുദ്ധൻ രണ്ട് ദിവസം മുമ്പ് കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിളിച്ചപ്പോൾ ഒറ്റ 2014 version രാജ്യ സ്നേഹികളും ഒരക്ഷരം മിണ്ടിയില്ല. ചില 2014 വേർഷൻ രാജ്യസ്‌നേഹികൾ അതിനു സപ്പോർട്ട് കൊടുക്കയയും ചെയ്തു.
@ajeeshs188316 күн бұрын
@@funserious4412 അതാണ് അവന്മ്മാരുടെ വർഗ്ഗ സ്നേഹം 😁
@reshmikesav56812 күн бұрын
👌👌
@WhoCared8913 күн бұрын
Negative channel... Either a communist khangress or sudapi 😂😂😂